ഒരു മമ്മൂട്ടിയൻ വീരഗാഥ|Mammootty|Cinema Uyir

  Рет қаралды 9,268

Cinema Uyir

Cinema Uyir

Ай бұрын

#turbo#mammootty

Пікірлер: 60
@greekgod1126
@greekgod1126 Ай бұрын
ഈ പടങ്ങൾ ഒന്നും മമ്മൂട്ടി skip ചെയ്തില്ലായിരുന്നെങ്കിൽ മലയാളത്തിൽ മെഗാസ്റ്റാർ സൂപ്പർ സ്റ്റാർ ഒരേ ഒരാൾ മാത്രം Mammootty
@Sarath-or8uu
@Sarath-or8uu Ай бұрын
ഒന്നും പോടോ ഇത് ok മമ്മൂട്ടി എടുത്തു ഇരുന്ന് എങ്കിൽ ചിലപ്പോൾ ഇത്രയും hit ആവില്ല
@Sarath-or8uu
@Sarath-or8uu Ай бұрын
മൈരാണ് ഇത് ഒക്കെ മമ്മൂട്ടി എടുത്താൽ ചിലപ്പോൾ flop ആവും പിന്നെ രാജാവിന്റെ മകൻ മമ്മൂട്ടി ഒഴിവാക്കിയത് അല്ല മമ്മൂട്ടി യെ ഒഴിവാക്കിയത് ആണ് ഡയറക്ടർ
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 24 күн бұрын
​@@Sarath-or8uudrisyam mammooka cheyithirunekil vere level ayene jail adikuna seen ok mammooka nammale karyapikumayirunu vere level ayene
@lajcreation6292
@lajcreation6292 Ай бұрын
അതാണ് എല്ലാവരെടെയും ആദ്യത്തെ choice മമ്മൂക്ക 🔥
@mehul_anilkumar
@mehul_anilkumar Ай бұрын
Ente ikka 💕
@BijuAbin-vc2ee
@BijuAbin-vc2ee Ай бұрын
❤️മെഗാസ്റ്റാർ 👌
@angamalydiary5058
@angamalydiary5058 Ай бұрын
മെഗാസ്റ്റാർ ആരും ചാർത്തി കൊടുത്ത പട്ടം അല്ല... അത് അയാളെ യുഎഇയിലെ ജിസിസി യിലെയും മാധ്യമങ്ങളും ജനങ്ങളും വിളിച്ച പേരാണ് 80 - 90 കളിൽ തന്നെ
@bijumv2070
@bijumv2070 Ай бұрын
അന്നൊക്കെ അവിടെ സിനിമ ഹറാം അല്ലേ 😂😂😂
@BijuAbin-vc2ee
@BijuAbin-vc2ee Ай бұрын
❤മമ്മൂട്ടി
@harrismohammed9306
@harrismohammed9306 Ай бұрын
ഞാൻ ലാലേട്ടൻ ഫാനാണ് എന്നാലും പറയുവാ മലയാള സിനിമ യുടെ വളർച്ചക്ക് ഉള്ള പേറ്റന്റ് ഈ നടന് തന്നെകൊടുക്കണം.
@martinsam8787
@martinsam8787 Ай бұрын
Nee guhanoli annu poda myree
@shemeer9021
@shemeer9021 Ай бұрын
Mammukkaa ❤❤❤
@Clockwise-ll6fz
@Clockwise-ll6fz Ай бұрын
Legendary Megastar Mammookka 👑
@Adith551
@Adith551 Ай бұрын
ആധാരo ഇല്ലേ മറന്നുപോയി
@MuhammadMustihafakk-km3hl
@MuhammadMustihafakk-km3hl Ай бұрын
mammootiyodu koodi thanne malayalam cinema avasanikkum
@rafeeqemohammad2333
@rafeeqemohammad2333 Ай бұрын
🌹🌹🌹👍
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Ай бұрын
നല്ല പടങ്ങൾ കുറേ ഒഴിവാക്കി മമ്മൂട്ടി അത് കൊണ്ടാണ് മോഹൻലാലും സുരേഷ് ഗോപിയും സൂപ്പർ സ്റ്റാർ ആയത് അങ്ങനെയാണ് എല്ലാവർക്കും അറിയാം എന്നിട്ട് നല്ല പടങ്ങൾ വേണ്ടന്ന് വെച്ച് പ്പോയി കുതറ പടങ്ങളിൽ അഭിനയിക്കും അങ്ങനെ ഒരുതലതിരിഞ്ഞ തീരുമാനങ്ങൾ എടുക്കും ആൾ
@OLIvER-vo9fk
@OLIvER-vo9fk Ай бұрын
Mammootty kk mukalil oru nadanum varilla Lal verum keedam
@Sarath-or8uu
@Sarath-or8uu Ай бұрын
രാജാവിന്റെ മകൻ മമ്മൂട്ടി ഒഴിവാക്കിയത് അല്ല മമ്മൂട്ടി യെ ഒഴിവാക്കിയത് ആണ്
@sureshkumarthoppil8409
@sureshkumarthoppil8409 Ай бұрын
രാജാവിൻ്റെ മകനു മുൻപുള്ള മമ്മൂട്ടി - തമ്പി കണ്ണന്താനം ചിത്രം ഫ്ലോപ്പായിരുന്നു ( ചിത്രം ആ നേരം അല്പദൂരം ). പിന്നീട് രാജാവിൻ്റെ മകനുവേണ്ടി തമ്പി സാർ മമ്മുക്കയെ കാസ്റ്റ് ചെയ്യാൻ വന്നപ്പോൾ അദ്ദേഹം താത്പര്യം കാണിച്ചില്ല. തമ്പി സാറിനോട് പടം സംവിധാനം ചെയ്യാൻ നിൽക്കാതെ വേറെ പണിയ്ക്കുവല്ലോം പോകാനാണ് അദ്ദേഹം പറഞ്ഞത്
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 24 күн бұрын
Athu ok drisyam mammooka cheyithirunekil vere level ayene jail adikuna seen ok mammooka vere level ayene
@bharathankt3604
@bharathankt3604 Ай бұрын
പണ്ട് മമ്മുക്കക്ക് തലക്കനം കൂടുതൽ ആയിരുന്നു . പിന്നെ ഫീൽഡ് out ആയതിന് ശേഷമാണ് ബോധേദയം ഉണ്ടായത്
@nissarpa1259
@nissarpa1259 25 күн бұрын
ദേവാസുരവും ദൃശ്യവും ആദ്യം മമ്മൂട്ടി ക്കു ആയിരുന്നു കൊടുക്കാൻ പോയത്. Sachy ആണ് മമ്മൂട്ടി ക്കു വേണ്ടി driving license എന്ന cinema എഴുതിയത്. പക്ഷെ മമ്മൂട്ടി ആ കഥാ വേണ്ടെന്നു പറഞ്ഞു. അതിന്റെ കാരണവും പറഞ്ഞിരുന്നു.
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 24 күн бұрын
Devasuram lallettan pattullu.pakshe drisyam mammooka cheyithirunekil vere level ayene jail adikuna seen ok vere level ayene
@nissarpa1259
@nissarpa1259 24 күн бұрын
@@basimmoideenbasimmoideen1407 ദേവാസുരം first choice mammootty ആയിരുന്നു, second choice മുരളി ആണെന്ന് കേട്ടിരുന്നു. ലാലേട്ടന് കൊടുത്തപ്പോ അതു ഒരു challenge ആയി എടുക്കുകയും മുമ്പ് അഭിനയിക്കാത്ത രീതിയിൽ അഭിനയിക്കണം എന്ന നിർബന്ധം ലാലേട്ടന് ഉണ്ടായിരുന്നെന്നു ലാലേട്ടൻ പിന്നീട് പറഞ്ഞതായി കേട്ടിരുന്നു.
@vipingopi6187
@vipingopi6187 Ай бұрын
Great father 50coreil illa
@shihabmshi4586
@shihabmshi4586 Ай бұрын
ദേവാസുരം രഞ്ജിത്ത് കഥ മമ്മൂട്ടി ക്ക് വേണ്ടി എഴുതി പക്ഷെ iv ശശി അത് മോഹൻലാലിനെ കാസ്റ്റ് ചെയ്തു അല്ലാതെ iv ശശി മമ്മൂട്ടി പറഞ്ഞിട്ടില്ല
@prakashkuzhimbattil750
@prakashkuzhimbattil750 Ай бұрын
ദൃശ്യം, രാജാവിന്റെ മകൻ, ദേവാസുരം ഇവയൊക്കെ മമ്മൂട്ടി ചെയ്തിരുന്നെങ്കിൽ ആ പടമെല്ലാം സ്വാഹ ആയേനെ 😂😂😂😂😂😄
@Saleenarasheed
@Saleenarasheed Ай бұрын
ലാലിനെക്കാൾ നന്നായേനെ, പ്രത്യേകിച്ച് ദൃശ്യം, രാജാവിന്റെ മകൻ
@Saleenarasheed
@Saleenarasheed Ай бұрын
ദേവാസുരം ലാലിന്റെ രീതിക്കനുസരിച്ചു, മാറ്റങ്ങൾ വരുത്തി ആണ്, ഷൂട്ട്‌ ചെയ്തത്
@prakashkuzhimbattil750
@prakashkuzhimbattil750 Ай бұрын
@@Saleenarasheed തൂറും 😄😄😄😄
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 24 күн бұрын
Devasuram lallettan mathrme pattullu drisyam mammooka cheyithirunekil vere level ayene jail adikuna seen ok mammooka vere level ayene
@ajithpallan3250
@ajithpallan3250 Ай бұрын
ദേവാസുരം രഞ്ജിത്തിന്റെ മനസ്സിൽ മമ്മൂട്ടി, പക്ഷെ i v ശശിയുടെ മനസ്സിൽ lal... I v ശശിയുടെ നിർബദ്ധ ത്തിനു വഴങ്ങി... Lal ന്റെ അടുത്ത് കഥ പറഞ്ഞത് രഞ്ജിത്... അല്ലതെ e വിഡിയോയിൽ പറയുന്നത് പോലെ.. രഞ്ജിത്തും, i v ശശിയും മമ്മൂട്ടി യെ കണ്ടു കഥ പറഞ്ഞട്ടില്ല
@ajithpallan3250
@ajithpallan3250 Ай бұрын
മെമ്മറി സിന്റെയും, ദൃശ്യം ത്തിന്റെയും കഥ ഒരുമിച്ചാണ് ജീത്തു ജോസഫ് അന്ന് പറഞ്ഞത്... 4 ഫിലിം കമ്മിറ്റ്‌ ആണ് ഒന്നര വർഷം wait ചെയ്യൂ.. എന്നാണ് മമ്മൂട്ടി പറഞ്ഞത്... കാത്തിരിക്കാൻ തയ്യാറാവത്ത ജീത്തു ജോസഫ്.. നേരെ പൃഥി രാജ്നെ കണ്ടു മെമ്മേറിസ്സിന്റ കഥ പറഞ്ഞ്ഹു... മമ്മൂട്ടി ക്യു ഇഷ്ട്ട പെട്ട സ്റ്റോറി അല്ല പൃഥി വേഗം date കൊടുത്തു... അതോടൊപ്പം ദൃശ്യ ത്തിന്റെ കഥ യും പറഞ്ഞ്ഹു... My family.. എന്നുള്ള പേരു മാറ്റി ദൃശ്യo എന്ന പേരിട്ടതും പൃഥി യാണ്.. ലാൽന്റെ അടുത്തും കഥ പറഞ്ഞപ്പോൾ മമ്മൂട്ടി ക്യു ഇഷ്ട്ടപെട്ട കഥയല്ലേ... വേഗം date കൊടുത്തു....
@meghastarmeghstar5724
@meghastarmeghstar5724 Ай бұрын
Meghastar mammootty Thallu laluni
@ajithpallan3250
@ajithpallan3250 Ай бұрын
ഡ്രൈവിംഗ് ലൈസൻസ് എന്നിട്ട് വിജയിച്ചോ...?
@martinsam8787
@martinsam8787 Ай бұрын
Superhit ayyi
@ajithpallan3250
@ajithpallan3250 Ай бұрын
Driving ലൈസൻസ് സൂപ്പർ ഹിറ്റോ... സ്വന്തം അഭിപ്രായം മാത്രം... ഫാൻസ്‌ നടത്തുന്ന ഗുണ്ടാ വിളയാട്ടം... Mammookka ചെയ്തിരുന്നെഗിൽ ആ ചീത്ത പേരു കുടി തലയിൽ ആയേനെ..
@ajithpallan3250
@ajithpallan3250 Ай бұрын
​@@martinsam8787t v യിലൂടെ ആകും
@ajithpallan3250
@ajithpallan3250 Ай бұрын
ഏകലവ്യൻ മമ്മൂട്ടി വിട്ടു കൊടുത്ത താ... രഞ്ജിപണിക്യരുടെ ബന്ധുവാണ് സുരേഷ് ഗോപി, ആ story കേട്ടപ്പോൾ തന്നെ സുരേഷ് ഗോപികയു കൊടുത്തോളു എന്ന് മമ്മൂട്ടി പറഞ്ഞ്...
@princeprabhakaran007
@princeprabhakaran007 Ай бұрын
ഈ വടക്കുംനാഥൻ ഹിറ്റായിരുന്നോ
@Sarath-or8uu
@Sarath-or8uu Ай бұрын
Ys
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 24 күн бұрын
​@@Sarath-or8uuFlop ayirunu
@ajithpallan3250
@ajithpallan3250 Ай бұрын
റൺവേ lal & മമ്മൂട്ടി വേണ്ടാന്നു വെച്ച സിനിമ ആണ്... പിന്നീട് ദിലീപ്പ് ലക്കു എത്തിയപ്പോൾ script change ആക്കി, കോമഡി മിക്സ്‌ ചെയ്തു നമ്മൾ കണ്ട പോലെ ആക്കി....
@BijuMH.
@BijuMH. Ай бұрын
മോഹൻലാലിന് മുകളിൽ മമ്മുട്ടി വരില്ല മമ്മുട്ടി ഒരു പരിമിതികളുള്ള ആവറേജ് നടൻ
@youtuberfraud
@youtuberfraud Ай бұрын
അത് നിനക്ക്, നീ എന്നും mh അടിക്കുന്നവനുമാണ് ലാലും എന്നും ഒരേ വേഷം, നാച്ചുറൽ ആക്ടർ, ഓൾ സെയിം approch
@meghastarmeghstar5724
@meghastarmeghstar5724 Ай бұрын
Athu kond aanu laluniude padam full Padakam
@Clockwise-ll6fz
@Clockwise-ll6fz Ай бұрын
Aano kunne mohanlal kunna aan parimidhi ulla nadan
@aboobackerbacker5351
@aboobackerbacker5351 Ай бұрын
😂
@Nasirichu
@Nasirichu Ай бұрын
Mohnlal nallanadanthanne but mammootty mohanlalinthazheye varu ennu parayumpol mammootty enna nadane sharikkum manassil akathathu konda mammootty mohanlal enna nadanmarude per thanne malayalacinimakk valiyaoru image thanneyan
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 17 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
10 upcoming movies of Mammootty|Cinema Uyir
11:01
Cinema Uyir
Рет қаралды 55 М.
MISS CIRCLE STUDENTS BULLY ME!
0:12
Andreas Eskander
Рет қаралды 10 МЛН
как попасть в закулисье в schoolboy runaway
0:51
Батя в общественных местах 😇
0:46
Время горячей озвучки
Рет қаралды 2 МЛН
Задержи дыхание дольше всех!
0:42
Аришнев
Рет қаралды 2,1 МЛН