നമ്മളെ പറ്റിച്ച ചില സിനിമകൾ | Movies cheated Viewers | Movie Mistakes | Brilliant Directors

  Рет қаралды 1,962,822

Filmytalks

Filmytalks

2 жыл бұрын

Filmy Talks
Follow us on Instagram : / filmytalksmalayalam
Subscribe Our channel for more : / @filmytalksmalayalam
Vehicles acted in Movies : • Vehicles Acted in Movi...
Real Incidents in Jana Gana Mana : • ഇന്ത്യയിൽ നടന്ന ഞെട്ടി...
Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
Yash's Life Story : • KGF Actor Yash Real Li...
KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
Dropped Movies Playlist : • Dropped Movies of Mala...
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayala
#filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts

Пікірлер: 1 100
@MollywoodLive
@MollywoodLive 2 жыл бұрын
Waiting Bro. സിനിമാ പ്രേമികളുടെ ഇഷ്ട ചാനൽ ❤️ Filmy talks ടൈറ്റിൽ കാണുമ്പോഴേ അറിയാം നല്ല വെറൈറ്റി ഐറ്റം ആണെന്ന്, വെയ്റ്റിങ് ഫോർ പ്രീമിയർ
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
🥺🥺🥺 Thank you bro ❤️❤️❤️
@analthomas6504
@analthomas6504 2 жыл бұрын
Mammootty film.. Phantom.. Bike chase
@ansalker26
@ansalker26 2 жыл бұрын
@@filmytalksmalayalam 9 ibviiijovj ó ó o o o o obvj ój ó k k k k k k k k k k k k k k k k k k k k k k k k ó
@ParassalaVijayanSpeaking
@ParassalaVijayanSpeaking 2 жыл бұрын
അടിപൊളി
@shajipv192
@shajipv192 2 жыл бұрын
U
@dhannyamr189
@dhannyamr189 2 жыл бұрын
നാടോടിക്കാറ്റിലെ main വില്ലൻ്റെ അഭാവം പ്രേക്ഷകർക്ക് തോന്നാത്ത രീതിയിൽ ചിത്രീകരിച്ചില്ലേ,,,, അതു തന്നെ ഒരു സംവിധായകൻ്റെ മികവാണ്
@mayavisearnings6470
@mayavisearnings6470 2 жыл бұрын
ഇതിൽ പലതും അറിയാവുന്നത പക്ഷെ ഒട്ടും പ്രേതീക്ഷിക്കാത്തതും ഞെട്ടിച്ചതും തിലകന്റെ dupe ആണ് good മേക്കിങ് 🙏🙏🙏
@arashapn686
@arashapn686 2 жыл бұрын
അപരിചിതൻ movie യിൽ മന്യ ഇല്ലാത്തത് അത്യമേ ശ്രദ്ധിച്ചിരുന്നു. ആ ചിത്രത്തിൽ അത് വരെ strong ആയി നിന്ന മന്യ ആയിരുന്നു climax ഇൽ പ്രധാനമായും വേണ്ടിരുന്നത്.
@jinkad949
@jinkad949 2 жыл бұрын
You are right
@chandanachandran1261
@chandanachandran1261 2 жыл бұрын
Pulikari athine pati oru instagram post itirnu. Date clash vanapo director avar varaan wait cheyathe climax shoot cheythu angane ntho issue arnu.
@englishforeveryone.withkev9836
@englishforeveryone.withkev9836 2 жыл бұрын
Uvvaaaa
@vishnuthrissur4152
@vishnuthrissur4152 2 жыл бұрын
Sathym
@aswathyaswathy2466
@aswathyaswathy2466 2 жыл бұрын
Yes, ആ സിനിമ എന്ന് കണ്ടാലും ഞാൻ എല്ലാരോടും പറയും... മന്യ അല്ലാട്ടോ അത് ന്ന്
@liyonacelin4819
@liyonacelin4819 2 жыл бұрын
കായംകുളം കൊച്ചുണ്ണി scene pwoli😂😎✨
@ytguys7146
@ytguys7146 2 жыл бұрын
shajon ❤💯 Dedication കൊണ്ട് അയാൾ ഇപ്പൊ എത്തിനിൽക്കുന്നത് മലയാള സിനിമയിലെ മുൻപന്തിയിൽ ഒണ്ട് 🔥
@SabuXL
@SabuXL 2 жыл бұрын
അന്ന് തൻ്റെ അവസ്ഥ ഓർത്ത് പൊട്ടി കരഞ്ഞു പോയി എന്ന് പറഞ്ഞിട്ടുണ്ട്. 👍🏼
@kjmelodies6975
@kjmelodies6975 2 жыл бұрын
True 💯
@Mayviews
@Mayviews 2 жыл бұрын
6:44 _ഷീലാമ്മയ്ക്ക് പേടിയോ അതേ പടത്തില്‍, തീയ്യറ്ററില്‍ പോവാന്‍ ബൈക്കിന്റെ പുറകില്‍ പോവുന്ന സീന്‍, ഓര്‍മ്മിക്കുമല്ലോ..._
@kailasnath3280
@kailasnath3280 2 жыл бұрын
Pinne padathinde first Palliyileakk bikil thande magnea vettikkan nadathunna race .... 💥
@23-devikamadhu84
@23-devikamadhu84 2 жыл бұрын
Sathyam👍
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
അതേ.. ശരിയാണ്.. 😁
@vineethvinayanrema2833
@vineethvinayanrema2833 2 жыл бұрын
ഷീലാമ്മ തന്നെ ഇതിനെ പറ്റി പറഞ്ഞിട്ടുണ്ട്, ആ scene early morning ആണ് എടുക്കാൻ plan ചെയ്തത്.. ആ സമയത്ത് ഷീലാമ്മക്ക് വരാൻ പറ്റാത്തഇരുന്നത് കൊണ്ടാണ് നയൻ‌താര ആ role ചെയ്തത്....
@user-ei7gj3og3l
@user-ei7gj3og3l 2 жыл бұрын
നാറ്റിക്കരുത് 🙏 ചെറിയൊരു കൈയബദ്ധം 😜😂
@unnimol7549
@unnimol7549 2 жыл бұрын
അപരിചിതനിലേ മന്യയുടെ മിസ്സിംഗ് ഞാനും ശ്രദ്ധിച്ചിട്ടുള്ളതാ... കാരണം ഏറ്റവുമധികം ഞാൻ കണ്ടിട്ടുള്ള മലയാളത്തിലേ ഏക സിനിമയാണത്....
@alanvidhu975
@alanvidhu975 2 жыл бұрын
ഞാനും
@unnimol7549
@unnimol7549 2 жыл бұрын
@@alanvidhu975 🥰🥰🥰🥰👍🏻
@priyao7638
@priyao7638 2 жыл бұрын
ഞാൻ
@unnimol7549
@unnimol7549 2 жыл бұрын
@@priyao7638 🥰🥰🥰🥰👍🏻
@noahnishanth9766
@noahnishanth9766 2 жыл бұрын
തമ്മയിക്കണം നിങ്ങളെ
@amruthasulekha8627
@amruthasulekha8627 2 жыл бұрын
ശെരിക്കും interesting ആയി തോന്നിയത് ..അപരിചിതൻ മൂവിയിലെ .. കണ്ടപ്പോഴാ .. മിനിമം ഒരു 10,15 പ്രാവിശ്യം കണ്ടിട്ടുണ്ട് ഈ moviee എന്നിട്ടും ഇങ്ങനെ ഒരു ഭാഗം കണ്ടിട്ടേയില്ല ..
@sreevaishnav_SV
@sreevaishnav_SV 2 жыл бұрын
pinentha kandth😂😂
@youme374
@youme374 2 жыл бұрын
10-15 പ്രാവശ്യം കണ്ട നിന്നെ എന്ത് വേണം
@sangeethyuvi5215
@sangeethyuvi5215 2 жыл бұрын
നല്ല അവതരണം... നല്ല കണ്ടന്റ്.. നല്ല എഡിറ്റിങ്.. 🇫 🇮 🇱 🇲 🇾  🇹 🇦 🇱 🇰 🇸  💙💙💙
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
🥰❤️🙏🏻
@Anacondasreejith
@Anacondasreejith 2 жыл бұрын
My dear കരടി 😍എത്ര തവണ കണ്ടെന്ന് അറിയില്ല, ബൈജുവിൻ്റെ ഡയലോഗ് ഇപ്പോഴും മനപ്പാടമാണ് "വയൽ നികത്തിയ പുത്തൻ വീട്ടിൽ രാഘവൻ്റെ മകൻ രാജപ്പൻ, yes im an ordinary രാജപ്പൻ with റൈബാൻ cooling glass"
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
ബൈജു 😂👌🏼
@SabuXL
@SabuXL 2 жыл бұрын
പാവം ഷാജോൺ സ്വന്തം മുഖം സിനിമയിൽ കാണിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർത്ത് പൊട്ടി കരഞ്ഞു പോയി എന്ന് വായിച്ചിട്ടുണ്ട്. അതേ പോലെ തന്നെ ഉള്ള അനുഭവം ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന പടത്തിലെ യന്ത്ര മനുഷ്യൻ ആയി വേഷമിട്ട ആ പാവം കലാകാരനും പൊട്ടി കരഞ്ഞു എന്ന് പറയുന്നുണ്ട്. 🙄 എന്താ ല്ലേ.
@muhammedaslam7279
@muhammedaslam7279 2 жыл бұрын
Orikkal rjumon ennod chidichu
@vijilthekkan4288
@vijilthekkan4288 2 жыл бұрын
@@SabuXL aa padathil thanne shajon undallo..
@Abhijith_kpr
@Abhijith_kpr 2 жыл бұрын
@@SabuXL athil robot aayath Sooraj thelakkad aan
@sarathex
@sarathex 2 жыл бұрын
അപരിചിതൻ സിനിമയിലെ മന്യയുടെ മിസ്സിംഗ്‌ ഞാൻ ശ്രെദ്ധിച്ചിരുന്നു. അതുപോലെ രാജമാണിക്യം എന്ന സിനിമയിൽ അവസാനം ഭാഗം എത്തുമ്പോഴേക്കും സലീംകുമാർ നെ കാണിക്കുന്നേ ഇല്ല 😁
@tvmpubggaming3341
@tvmpubggaming3341 2 жыл бұрын
രാജമാണിക്യം ത്തിൽ സലിം കുമാർ ഉണ്ടോ
@freedomfighter2957
@freedomfighter2957 2 жыл бұрын
@@tvmpubggaming3341 onnu po myre
@avengerclaw4201
@avengerclaw4201 2 жыл бұрын
@@tvmpubggaming3341 🙏🏼😑
@wise7587
@wise7587 2 жыл бұрын
@@tvmpubggaming3341 കണ്ണട kodukkunnuvannvan കണ്ണട യാൽ
@SabuXL
@SabuXL 2 жыл бұрын
@@tvmpubggaming3341 ഹഹഹാാ ചങ്ങാതീ. "കൂളിംഗ് ഗ്ലാസ്സ് എടുത്തവൻ കൂളിംഗ് ഗ്ലാസ്സിനാലേ...!"😎 മറന്നുപോയോ.🙄
@manjusubash6314
@manjusubash6314 2 жыл бұрын
ദ്രോണ 2010 ഈ സിനിമ കൂടി നോക്കി പറയു അതിൽ തിലകൻ ചേട്ടനും മമ്മുക്കയും ഉള്ള സീൻ അടിപൊളി ആണ്
@lifeisonce.sodontwasteit.7570
@lifeisonce.sodontwasteit.7570 2 жыл бұрын
പ്രീയ ആനന്ദിന്റെ പുറക് കണ്ട് വേണ്ടാതനം ചിന്തിച്ചവൻമാരെല്ലാ൦ ശശി☺☺☺.
@lulumolap
@lulumolap 2 жыл бұрын
തിലകന് അന്ന് ഒരു ആക്സിഡൻറ് പറ്റിയിരുന്നു വലിയ പരിക്കുകൾ ഒന്നുമില്ലെങ്കിലും അപ്പോഴുള്ള ഷൂട്ടിംഗ് നടത്താൻ അദ്ദേഹത്തിന് സാധിക്കില്ലായിരുന്നു ഞാൻ ഏതോ ഒരു ഇൻറർവ്യൂ യിൽ കേട്ടതാ സത്യമാണോ എന്ന് അറിയില്ല
@SabuXL
@SabuXL 2 жыл бұрын
സത്യം തന്നെ ആയിരിക്കും. 👍🏼
@user-rs2qb4pi2q
@user-rs2qb4pi2q 2 жыл бұрын
Yes
@iamhappy6721
@iamhappy6721 2 жыл бұрын
Yes
@birbalbirbal2958
@birbalbirbal2958 2 жыл бұрын
സിഐഡികളെ പേടിച്ച് തിലകനും കൂട്ടരും തിലകന്റെ ബെൻസ് കാറിൽ രക്ഷപ്പെടുന്ന ഒരു രംഗമുണ്ട്. "ഒരിടത്തും രക്ഷയില്ല. നമ്മുടെ എല്ലാ നീക്കങ്ങളും വാച്ച് ചെയ്യപ്പെടുകയാണ്. കാർ തടയാൻ ഇതിനകം വയർലെസ് സന്ദേശം കൈമാറിയിട്ടുണ്ടാവും. കാർ മാറുന്നതാ ബുദ്ധി" എന്ന് തിലകൻ കാറിനകത്തിരുന്ന് പറയുന്നുണ്ട്. സത്യത്തിൽ ആ കാറിന്റെ യഥാർത്ഥ ഉടമസ്ഥൻ കാർ മറ്റൊരാൾക്ക് വിൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഷൂട്ടിംഗിന് നൽകിയ സമയം കഴിഞ്ഞ് കാർ തിരികെ കൊണ്ട് പോവേണ്ട സമയമായി. പക്ഷെ, സിനിമയിലുടനീളം തിലകന്റെ കാറായി കാണിച്ചിരിക്കുന്നത് അതേ ബെൻസ് കാർ തന്നെയാണ്. മേൽപ്പറഞ്ഞ ഡയലോഗ് പുതുതായി എഴുതി ആ കാറിലിരുന്ന് തന്നെ തിലകനെ കൊണ്ട് പറയിപ്പിച്ചാൽ കാര്യം എളുപ്പമായി എന്ന് ശ്രീനിവാസനും സത്യൻ അന്തിക്കാടും തീരുമാനിച്ചു. അങ്ങനെ ഷോട്ട് എടുത്ത ശേഷം കാർ വിട്ട് കൊടുക്കുകയായിരുന്നു. ഇത് സത്യൻ അന്തിക്കാട് തന്നെ തന്റെ ഒരു പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. 'ഓർമ്മകളുടെ കുടമാറ്റം', 'ആത്മാവിന്റെ അടിക്കുറിപ്പുകൾ', 'ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ' എന്നിവയിൽ ഏതോ ഒന്നിൽ ആണെന്ന് തോന്നുന്നു. സിനിമയുടെ അവസാനം, ഗോഡൗണിലേക്ക് തിലകന്റെ കോസ്റ്റ്യൂമിൽ ഡ്യൂപ്പുമായി എത്തുന്നതും ഇതേ കാർ തന്നെയാണെന്ന് കരുതാം. പക്ഷെ, ആ ഷോട്ടുകൾ നേരത്തെ എടുത്ത് വെച്ചതാവും. തിലകനും കാറുമില്ലാത്ത അവസ്ഥയിൽ സീൻ മുടങ്ങാതിരിക്കാൻ ഒരു കരുതലിന് വേണ്ടിയായിരിക്കും മേൽപ്പറഞ്ഞ ഡയലോഗ് ഷൂട്ട് ചെയ്തത്. പെട്ടന്ന് അതുപോലൊരു കാർ കിട്ടിയില്ലെങ്കിലും ഒരു സാധാരണ കാറിൽ തിലകൻ സഞ്ചരിക്കുന്നത് കാണിച്ചാലും പ്രേക്ഷകർക്ക് ഇവിടെ സംശയമുണ്ടാവില്ലല്ലോ.
@deeju6987
@deeju6987 2 жыл бұрын
സത്യം ആണ്
@vineethnambiar785
@vineethnambiar785 2 жыл бұрын
1:30 തിലകൻ accident ആയി kidakkuvarnu
@roby-v5o
@roby-v5o 2 жыл бұрын
*നാടോടികാറ്റ് എന്ന സിനിമ കാര്യമൊക്കെ ക്യാമറ മാൻ വിപിൻ മോഹൻ ചരിത്രം എന്നിലൂടെ പറഞ്ഞായിരുന്നു.അന്ന് സത്യത്തിൽ ഞെട്ടിപ്പോയി അല്ലെങ്കിൽ അത്ഭുതമോ അതിശയം തോന്നി*
@SabuXL
@SabuXL 2 жыл бұрын
ഇവിടെ പറയുന്ന പടങ്ങളിൽ ഏറ്റവും മികച്ച പറ്റിക്കൽസ് തിലകൻ മഹാശയനെ ഇല്ലാതെ ഷൂട്ട് ചെയ്ത അപാരമായ കഴിവ് തന്നെ ട്ടോ ചങ്ങാതീ. 😀👏👌
@user-vf6jm4lj7h
@user-vf6jm4lj7h 2 жыл бұрын
അത് ശ്രീനിവാസൻ അല്ലെ? ആ ഓട്ടം കണ്ടിട്ട് അങ്ങനെ തോന്നുന്നത് 🧐
@Aparna_Remesan
@Aparna_Remesan 2 жыл бұрын
അപരിചിതനിലേ കാര്യം ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.👍👍👍 പിന്നെ മനസ്സിനക്കരരേ ക്ലൈമാക്സ് കാര്യം ജയറാമേട്ടൻ ഒരു പ്രോഗ്രാമിൽ പറഞ്ഞ് കേട്ടിട്ടുണ്ട്.👍👍👍
@ABINSIBY90
@ABINSIBY90 2 жыл бұрын
നാടോടിക്കറ്റിന്റെ കാര്യം ഇപ്പഴാ ഞാനും ശ്രദ്ധിക്കുന്നത്..
@Chirag_Sajimon
@Chirag_Sajimon 2 жыл бұрын
മനസ്സിനെക്കരയിൽ സ്‌കൂറ്ററിൽ കയറാൻ പേടി ആയതുകൊണ്ടല്ല ശീലമായേ മാറ്റി നയൻതാരയെ വെച്ചത് ജയറാം ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് ഷൂട്ട്‌ ഷെഢിയൂൾ ചെയ്ത സ്ഥലത്ത് ശീലമായ്ക്കു എത്താൻ സാധിച്ചില്ല അതുകൊണ്ടാണ് എന്ന്. വേറെ ഷോട്ടിൽ ഷീലമ്മാ ബൈക്കിൽ സഞ്ചരിക്കുന്നുണ്ട്.
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
അതെ. സിനിമക്ക് സിദ്ദിഖ് കൊണ്ടുപോകാത്തത് കൊണ്ട് ബിബീഷിന്റെ ബൈക്കിൽ കയറി speedil വിടടാ ബിബീഷേ എന്ന് പറയുന്നുണ്ട്😂
@jasneerjasni520
@jasneerjasni520 2 жыл бұрын
@@harikrishnankanakath2121 🤣🤣👌
@sajitha5814
@sajitha5814 2 жыл бұрын
@@harikrishnankanakath2121 😂😂
@abhijithsuresh2472
@abhijithsuresh2472 2 жыл бұрын
നല്ല വീഡിയോ നല്ല ഒബ്സർവേഷൻ, എങ്കിലും ചില തിരുത്തലുകൾ... മൈ ഡിയർ കരടി സിനിമയിൽ കലാഭവൻ ഷാജോണിന് മുഖം കാണിച്ചുകൊണ്ടുള്ള റോളും ഉണ്ട് കൂടാതെ കരടി ആയി വേഷമിട്ടിരിക്കുന്നതും അദ്ദേഹമാണ് ഇക്കാര്യം സിനിമ തുടങ്ങുമ്പോൾ എഴുതി കാണിക്കുന്നുണ്ട്. അതുപോലെ മനസ്സിനക്കരെ സിനിമയിലെ അവസാന ഷോട്ടിൽ നയൻതാരയാണ് അഭിനയിച്ചിരിക്കുന്നത് എന്ന ജയറാമേട്ടൻ ഒരു ഇൻറർവ്യൂ പറഞ്ഞിട്ടുണ്ട്. പക്ഷേ ഷീല ഈ ഷോട്ടിൽ അഭിനയിക്കാതെ ഇരുന്നത് ബൈക്കിനു പുറകിൽ ഇരിക്കാൻ പേടിയായത് കൊണ്ടല്ല അവർ ആ സമയം സെറ്റിൽ ഇല്ലാതിരുന്നത് കൊണ്ടാണ്. കാരണം ഇതേ സിനിമയിൽ തന്നെ അവർ ബൈക്കിനു പുറകിൽ ഇരിക്കുന്ന വേറെ സീനുകളുണ്ട്.
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
❤️👍
@vigneswarp.r9808
@vigneswarp.r9808 2 жыл бұрын
ആരും തന്നെ ശ്രെധിച്ചിട്ടില്ല അതൊക്കെ ആണ് സംവിധാനമികവ് ചില പ്രേത്യേക സാഹചര്യത്തിൽ... എന്നാലെന്താ നമ്മളൊക്കെ ഈ സിനിമകൾ ഹിറ്റ്‌ ആക്കികൊടുത്തില്ലേ 😄😄😄😄
@_art_atme_2105
@_art_atme_2105 2 жыл бұрын
Athe.. ഇത് തന്നെയല്ലേ അഭിനയം... ഇതിലെന്താ ഇത്ര പറയാൻ
@shameerkhan-namearts2.022
@shameerkhan-namearts2.022 2 жыл бұрын
ശീലാമ്മയ്ക്ക് പേടിയായത് കൊണ്ടല്ല ആ സീനിൽ അഭിനയിക്കാഞ്ഞത്.. പനിയോ ബോഡി പെയിനോ എന്തോ കാരണം കൊണ്ട് shooting ന് പോകാൻ പറ്റാത്തത് കൊണ്ടാ നയൻതാര അഭിനയിച്ചത്... ഇത് നയൻ താര തന്നെ മുമ്പ് ഒരു tv interview ല് പറഞ്ഞത് ഞാൻ കേട്ടിട്ടൊണ്ട്
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
😁👍
@LiveintheMoment24
@LiveintheMoment24 2 жыл бұрын
Yes സ്കൂട്ടറിൽ പോകുന്ന scene വേറെയും ഉണ്ട് നെടുമുടി chase ചെയ്യുന്ന scene ശീലാമ്മ അടിപൊളിയായിട്ട് ചെയ്തിട്ടുണ്ട്..
@gayathri_sathya
@gayathri_sathya 2 жыл бұрын
Yes , annu sheelamak manjath irangan bhudimut arnnu
@gayathri_sathya
@gayathri_sathya 2 жыл бұрын
@@LiveintheMoment24 ah pinne bineeshinte scene , thudakathile
@maluvishnu6073
@maluvishnu6073 2 жыл бұрын
സ്കൂട്ടറിൽ കേറാൻ ഷീലാമ്മയ്ക്കു പേടിയില്ല. കാരണം ജയറാമും ആയി സ്കൂട്ടറിൽ സിനിമയ്ക്ക് പോകുന്ന ഒരു സീൻ ഉണ്ട്.. 😁
@ravik7934
@ravik7934 2 жыл бұрын
Yes
@user-js6lt2bp3v
@user-js6lt2bp3v 2 жыл бұрын
😁
@birbalbirbal2958
@birbalbirbal2958 2 жыл бұрын
വീഡിയോയിൽ പറഞ്ഞ സീനിൽ ഷീലയല്ല, നയൻതാരയാണ് ഷീലയ്ക്ക് പകരം അഭിനയിച്ചത്. ഷീല വരാൻ താമസിച്ചത് കൊണ്ട് നയൻതാരയെ മേക്കപ്പിട്ട് അഭിനയിപ്പിച്ചതാണെന്ന് ജയറാം ഒരു ഇന്റർവ്യൂവിൽ പറഞ്ഞതായി ചിലർ പറയുന്നു. എന്നാൽ, ആ സീൻ പുലർച്ചെ മഞ്ഞുള്ളപ്പോൾ എടുത്തതാണെന്നും, റിഹേഴ്സൽ ചെയ്തപ്പോൾ മഞ്ഞിന്റേതായ ബുദ്ധിമുട്ടുകൾ ഷീലയുടെ ശരീരത്തിലുണ്ടായത് കൊണ്ടാണ് ടേക്ക് എടുത്തപ്പോൾ നയൻതാരയെ ഇരുത്തി ഷൂട്ട് ചെയ്തതെന്ന് മറ്റ് ചിലർ.
@birbalbirbal2958
@birbalbirbal2958 2 жыл бұрын
@Abhiram K.p ഇവിടെയും എങ്ങനെ വേണമെങ്കിലും ഇരിക്കാമല്ലോ.
@maluvishnu6073
@maluvishnu6073 2 жыл бұрын
@Abhiram K.p narasimham kanan pokumpol
@sachu7308
@sachu7308 2 жыл бұрын
നാടോടിക്കാറ്റിനെ പോലുള്ള സിനിമകൾ എനിഉണ്ടാവുമോ എന്ന് തന്നെ സംശയം ആണ്......
@sameerarsnair1711
@sameerarsnair1711 2 жыл бұрын
Sheelammakk velupinu shootinginu ethanulla asoukaryam kondanu shootinu varan pattathirunnath. Ee karyam jayaramettan ningalkumakam kodeeswaranil vannapol nalla rasamayitt paranjayirunnu. ❤️
@sanuashokdon9833
@sanuashokdon9833 2 жыл бұрын
സഹോദരാ, എല്ലാ സിനിമകളിലും എല്ലായ്പ്പോഴും ഇങ്ങനെ തന്നെ ആണ് ചെയ്യാറ്. ദിവസം ലക്ഷങ്ങൾ വാങ്ങുന്നവരണ് നടന്മാർ. സജഷൻ , വൈഡ് ഷോട്ടുകൾ ഷോർട്ട് ഡിവിഷൻ സമയത്ത് പ്രത്യേകം നോട്ട് ചെയ്യും. അത്തരം ഷോട്ടുകൾ ഡൂപ്പിനെ വച്ച് ചെയ്യും, ഡൂപ്പിന് ചാർജ് വളരെ കുറവായിരിക്കും അങ്ങനെ നടന്മാരുടെ ഡേറ്റ് കുറയ്ക്കാൻ പറ്റും. രണ്ടോ മൂന്നോ ദിവസം കുറഞ്ഞു കിട്ടിയാൽ ലക്ഷങ്ങൾ ആവും കുറഞ്ഞു കിട്ടുക. ഷെഡൂൾ ചെയ്യുന്നത് ഇതിനൊക്കെ വേണ്ടി തന്നെ ആണ്. ചില ബുദ്ധിയുള്ള directors നടന്മാരുടെ രൂപ സാദൃശ്യമുള്ള technitions നേ വരെ ഡൂ പ്പായി ഉപയോഗിക്കാറുണ്ട്, അത്രയും കോസ്റ്റ് cut ആവുമല്ലോ? ഇതൊക്കെ പറ്റിപ്പായി തോന്നുന്നത് തങ്ങൾക്ക് ഇതിനെ പറ്റി വലിയ പിടി ഇല്ലാത്തതിനാൽ ആവും.
@user-ne6jv3eg1y
@user-ne6jv3eg1y 2 жыл бұрын
Super aanallo😘👌🏻
@Noomuslogam501
@Noomuslogam501 2 жыл бұрын
Woww ningale videos oke poliyaa👍👍👏🏽👏🏽
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Thank you 😍🥰
@instanteducation354
@instanteducation354 2 жыл бұрын
സത്യൻ അന്തിക്കാട് വേറെ ലെവൽ... 🔥🔥😍😍
@user-fv8iu7bv4r
@user-fv8iu7bv4r 2 жыл бұрын
Ohhh poli saare.. subscribe cheythu povukayaanu.. ningalude manass.. kollaam.. subscribe cheythillenkilum ennullath..
@saneeshks9316
@saneeshks9316 2 жыл бұрын
ഇതിന്റെ രണ്ടാംഭാഗം വേണം നല്ല കിടിലൻ വീഡിയോ ♥️
@Dileepdilu2255
@Dileepdilu2255 2 жыл бұрын
ഇനിയും ഇതുപോലെ വീഡിയോ വേണം ❣️❣️❣️💙👍👍👍👍🤗🤗
@JKJk-xc4fi
@JKJk-xc4fi 2 жыл бұрын
ചെയ്തില്ലെങ്കിലും ഇവിടെ വീഡിയോ തുടങ്ങും.. അതാണ് സ്പിരിറ്റ്‌...nee po mone munnott.. Full support 😂😘
@hippieff9093
@hippieff9093 2 жыл бұрын
നാടോടിക്കാറ്റ് എന്ന സിനിമയുടെ climax shooting സമയത്ത് തിലകൻ ചേട്ടന് ഒരു accident സംഭവിച്ചു, അത് കാരണമാണ് അദ്ദേഹത്തിന് വരാൻ കഴിയാതിരുന്നത് 🙂
@deeju6987
@deeju6987 2 жыл бұрын
Yesss
@jcutsenjoy5838
@jcutsenjoy5838 2 жыл бұрын
ഈ അറിവ് നിങ്ങൾക്ക് അറിയാമോ എന്നു പറയുന്ന വന്റെ അല്ലെ
@deeju6987
@deeju6987 2 жыл бұрын
@@jcutsenjoy5838 അല്ല സത്യൻ അന്തിക്കാട് ഒരു ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട്
@birbalbirbal2958
@birbalbirbal2958 2 жыл бұрын
സിഐഡികളെ പേടിച്ച് തിലകനും കൂട്ടരും തിലകന്റെ ബെൻസ് കാറിൽ രക്ഷപ്പെടുന്ന ഒരു രംഗമുണ്ട്. "ഒരിടത്തും രക്ഷയില്ല. നമ്മുടെ എല്ലാ നീക്കങ്ങളും വാച്ച് ചെയ്യപ്പെടുകയാണ്. കാർ തടയാൻ ഇതിനകം വയർലെസ് സന്ദേശം കൈമാറിയിട്ടുണ്ടാവും. കാർ മാറുന്നതാ ബുദ്ധി" എന്ന് തിലകൻ കാറിനകത്തിരുന്ന് പറയുന്നുണ്ട്. സത്യത്തിൽ ആ കാറിന്റെ യഥാർത്ഥ ഉടമസ്ഥൻ കാർ മറ്റൊരാൾക്ക് വിൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഷൂട്ടിംഗിന് നൽകിയ സമയം കഴിഞ്ഞ് കാർ തിരികെ കൊണ്ട് പോവേണ്ട സമയമായി. പക്ഷെ, സിനിമയിലുടനീളം തിലകന്റെ കാറായി കാണിച്ചിരിക്കുന്നത് അതേ ബെൻസ് കാർ തന്നെയാണ്. മേൽപ്പറഞ്ഞ ഡയലോഗ് പുതുതായി എഴുതി ആ കാറിലിരുന്ന് തന്നെ തിലകനെ കൊണ്ട് പറയിപ്പിച്ചാൽ കാര്യം എളുപ്പമായി എന്ന് ശ്രീനിവാസനും സത്യൻ അന്തിക്കാടും തീരുമാനിച്ചു. അങ്ങനെ ഷോട്ട് എടുത്ത ശേഷം കാർ വിട്ട് കൊടുക്കുകയായിരുന്നു. ഇത് സത്യൻ അന്തിക്കാട് തന്നെ തന്റെ ഒരു പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. 'ഓർമ്മകളുടെ കുടമാറ്റം', 'ആത്മാവിന്റെ അടിക്കുറിപ്പുകൾ', 'ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ' എന്നിവയിൽ ഏതോ ഒന്നിൽ ആണെന്ന് തോന്നുന്നു. സിനിമയുടെ അവസാനം, ഗോഡൗണിലേക്ക് തിലകന്റെ കോസ്റ്റ്യൂമിൽ ഡ്യൂപ്പുമായി എത്തുന്നതും ഇതേ കാർ തന്നെയാണെന്ന് കരുതാം. പക്ഷെ, ആ ഷോട്ടുകൾ നേരത്തെ എടുത്ത് വെച്ചതാവും. തിലകനും കാറുമില്ലാത്ത അവസ്ഥയിൽ സീൻ മുടങ്ങാതിരിക്കാൻ ഒരു കരുതലിന് വേണ്ടിയായിരിക്കും മേൽപ്പറഞ്ഞ ഡയലോഗ് ഷൂട്ട് ചെയ്തത്. പെട്ടന്ന് അതുപോലൊരു കാർ കിട്ടിയില്ലെങ്കിലും ഒരു സാധാരണ കാറിൽ തിലകൻ സഞ്ചരിക്കുന്നത് കാണിച്ചാലും പ്രേക്ഷകർക്ക് ഇവിടെ സംശയമുണ്ടാവില്ലല്ലോ.
@Rahul-zy3vo
@Rahul-zy3vo 2 жыл бұрын
ഒരെണ്ണം ഞാൻ പറയാം..... പഴശ്ശിരാജ സിനിമയിൽ മെയിൻ റോളാണ് പന്മപ്രിയ ചെയ്തത് . സിനിമയുടെ ഒരു പരുതി വരെ കാണാനുമുണ്ട്.പക്ഷെ പിന്നീട് പത്മ പ്രിയയെ അതിൽ എന്ത് സംഭവിച്ചു എന്ന് കാണിക്കുന്നതെ ഇല്ല.
@CaptainMarvel.20yearsago
@CaptainMarvel.20yearsago 2 жыл бұрын
Filmytalks Successfully Subscribed 👍
@paulsong5845
@paulsong5845 2 жыл бұрын
മേക്കപ്പ് ഇട്ട് വരാൻ വൈകിയപ്പോ sunlight പോകും മുന്നേ shot എടുക്കാൻ നയന താരയെ വച്ചു last scene എടുത്തു.. എന്നു ഒരു ചാനൽ parayunnu
@vavachimedia1376
@vavachimedia1376 2 жыл бұрын
ഷീല മ്മാക്ക് ബൈക്കിൽ കേറാൻ പേടി ആയത് കൊണ്ടല്ല.. മറ്റെന്തോ അസൗകര്യമാണ്.. കാരണം മനസ്സിനെക്കരെ സിനിമ ഷൂട്ട്‌ ചെയ്തത് എന്റെ വീടിന്റെ അടുത്താണ്.. മിക്കവാറും ഷൂട്ട് ഞാൻ കണ്ടതാണ്.. ഇതിലു തന്നെ ഷീല ബൈക്കിൽ കേറുന്ന രംഗമുണ്ട്.. മകനായ സിദ്ധീഖ് ഷീലയെ കൂട്ടാതെ പള്ളിയിൽ പോകുന്ന രംഗം.. നടന്നു വരുന്ന ഷീല ഒരു ബൈക്ക് ന് കൈ കാണിക്കുന്നു.. ആ ബൈക്ക് കാരനോട് നിനക്ക് ലൈസൻസ് ഉണ്ടോടാ ചോദിക്കുന്നു.. എന്നിട്ട് അതിൽ കേറുന്നു.. ഈ രംഗം ചിത്രീകരിക്കുമ്പോ ഞാൻ ഉണ്ടായിരുന്നു അത് കാണാൻ.. കോട്ടപ്പാടം പോക് ക്ക് മുന്നിലുള്ള റോഡിൽ വെച്ചാണ് അത് ഷൂട്ട് ചെയ്തത്.. വലതു വശത്തു പാടമാണ്.. ആ പാടത്തു തന്നെ ആണ് ഷീല യുടെ പഴയ വീട് സെറ്റ് ഇട്ടിരുന്നത്..
@vavachimedia1376
@vavachimedia1376 2 жыл бұрын
ഷീല മ്മാക്ക് ബൈക്കിൽ കേറാൻ പേടി ആയത് കൊണ്ടല്ല.. മറ്റെന്തോ അസൗകര്യമാണ്.. കാരണം മനസ്സിനെക്കരെ സിനിമ ഷൂട്ട്‌ ചെയ്തത് എന്റെ വീടിന്റെ അടുത്താണ്.. മിക്കവാറും ഷൂട്ട് ഞാൻ കണ്ടതാണ്.. ഇതിലു തന്നെ ഷീല ബൈക്കിൽ കേറുന്ന രംഗമുണ്ട്.. മകനായ സിദ്ധീഖ് ഷീലയെ കൂട്ടാതെ പള്ളിയിൽ പോകുന്ന രംഗം.. നടന്നു വരുന്ന ഷീല ഒരു ബൈക്ക് ന് കൈ കാണിക്കുന്നു.. ആ ബൈക്ക് കാരനോട് നിനക്ക് ലൈസൻസ് ഉണ്ടോടാ ചോദിക്കുന്നു.. എന്നിട്ട് അതിൽ കേറുന്നു.. ഈ രംഗം ചിത്രീകരിക്കുമ്പോ ഞാൻ ഉണ്ടായിരുന്നു അത് കാണാൻ.. കോട്ടപ്പാടം PHC ക്ക് മുന്നിലുള്ള റോഡിൽ വെച്ചാണ് അത് ഷൂട്ട് ചെയ്തത്.. വലതു വശത്തു പാടമാണ്.. ആ പാടത്തു തന്നെ ആണ് ഷീല യുടെ പഴയ വീട് സെറ്റ് ഇട്ടിരുന്നത്..
@luloosentertainment0078
@luloosentertainment0078 2 жыл бұрын
"വെള്ളം ഒരു വെളിച്ചം " എന്ന മൂവിയിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചു ഒരു സീനിൽ വരുന്നുണ്ട്.. 👍
@sheelasureshsheela1619
@sheelasureshsheela1619 2 жыл бұрын
My dear karadi timel manichettan busy ayirunnu
@sruthinair1515
@sruthinair1515 2 жыл бұрын
Aparichithan climax njn shradhichirnnu😄
@jincyjobthomas3164
@jincyjobthomas3164 7 ай бұрын
Really appreciate your efforts....and your contents are really interesting 👏🏻👏🏻👏🏻
@akhileshvelayudhan3297
@akhileshvelayudhan3297 2 жыл бұрын
Presentation super bro💓🔥
@aneeshvnair4140
@aneeshvnair4140 2 жыл бұрын
സിനിമ തന്നെ ഒരു ഭൂലോകപറ്റിക്കലാണ് 🙂ചേട്ടാ അപരിചിതൻ ഡയറക്ടർ സംഗീത്ശിവൻ അല്ല സഞ്ജീവ്ശിവൻ ആണ്
@user-ei7gj3og3l
@user-ei7gj3og3l 2 жыл бұрын
അപ്പൊ ഇയാളും നമ്മളെ പറ്റിച്ചു ല്ലേ 😂
@ashkerstore4921
@ashkerstore4921 2 жыл бұрын
Cinematography Santhosh shivan
@Jayakumar-sz7tm
@Jayakumar-sz7tm 2 жыл бұрын
Yes
@lpci1237
@lpci1237 2 жыл бұрын
വല്ലാത്ത സസ്പെൻസ് ആയിപോയി.... 👌👌👍👍
@kesiyasebastian4810
@kesiyasebastian4810 2 жыл бұрын
Kollam, very Good observation🥰🥰❤️🙏🏻😍
@thelasthydra6921
@thelasthydra6921 2 жыл бұрын
രസകരമായ വിവരണം... Subscribed....
@sahadevandamodaran92
@sahadevandamodaran92 2 жыл бұрын
സാധാരണ പ്രേക്ഷകന് ഇതൊന്നും അറിയേണ്ട ആവശ്യമില്ല , അവന് രണ്ടരമണിക്കൂർ എല്ലാം മറക്കാൻ കഴിയണം , അത്ര തന്നെ , !
@lasnasajesh2516
@lasnasajesh2516 2 жыл бұрын
S
@Lucifer-mo6xz
@Lucifer-mo6xz 2 жыл бұрын
ഇതൊന്നും ആരും ശ്രദ്ധിച്ചില്ല ഇനി ആരും ശ്രദ്ധിക്കാനും പോകുന്നില്ല. അതാണ് മോനെ ഡയറക്ടർ ബ്രില്ലിൻസ് 🔥🔥
@georgejohnson5725
@georgejohnson5725 2 жыл бұрын
ente ponne ennalum aa kayamkulam kochunni
@mycreations_kbfcfangirl1475
@mycreations_kbfcfangirl1475 2 жыл бұрын
New subscriber bro😍
@amjidariyas2163
@amjidariyas2163 2 жыл бұрын
ഞാനും ഓർത്തു. അപരിചിതനിലെ missing
@roufinaroufi7271
@roufinaroufi7271 2 жыл бұрын
സോമന് ഒരിക്കലും ലാലിനെ ഓട്ടത്തിൽ തോൽപ്പിക്കാൻ കഴിയില്ല 😂
@resmiravi7049
@resmiravi7049 2 жыл бұрын
A kalu kandappo thannae manasilayi,somantae allannu
@mamithafanboy5701
@mamithafanboy5701 2 жыл бұрын
സംഗീത് ശിവൻ അല്ല സഞ്ജീവ് ശിവൻ ആണ് അപരിചിതൻ dairect ചെയ്തത്
@mamithafanboy5701
@mamithafanboy5701 2 жыл бұрын
നയൻ‌താര ആയിരുന്നു ലാസ്റ്റ് സീൻ അഭിനയിച്ചത്
@ajamsvh5610
@ajamsvh5610 2 жыл бұрын
സോമൻ കുറുക്കുവഴി ചാടി 😄
@ajeshbabu9122
@ajeshbabu9122 2 жыл бұрын
ട്വന്റി 20 സിനിമയിൽ ക്ലൈമാക്സിൽ ജയറാമേട്ടൻ ഇല്ല...
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
ക്ലൈമാക്സ്‌ ഷൂട്ട്‌ ചെയ്തത് തിരുവോണം ദിവസമാണ്. ഒരിക്കൽ പോലും തിരുവോണസദ്യ മുടക്കാത്ത ജയറാമേട്ടൻ അന്ന് ക്ലൈമാക്സ്‌ ഷൂട്ടിനു മുമ്പ് ജോഷിയുടെ അനുവാദം വാങ്ങി തിരുവോണസദ്യ കഴിക്കാൻ വീട്ടിലേക്ക് പോയി🥰
@Dileepdilu2255
@Dileepdilu2255 2 жыл бұрын
പൊളി ബ്രോ♥️♥️⚡😍
@sterinstenislavoos
@sterinstenislavoos 2 жыл бұрын
You earned a subscriber.👍
@chinazieswillstartww3253
@chinazieswillstartww3253 2 жыл бұрын
നാടോടിക്കാറ്റിലെ പറ്റിക്കൽ എനിക്ക് ഇഷ്ട്ടപ്പെട്ടു. ഞാനും അത് ശ്രദ്ധിച്ചിരുന്നു. അപ്പോൾ വിചാരിച്ചത് തിലകൻ അടിക്ക് നിക്കാതെ ഓടി രക്ഷപെട്ടു എന്നാണ് 😁
@vishnuyamahafz113
@vishnuyamahafz113 2 жыл бұрын
നിങ്ങൾ പറഞ്ഞത് പോലെ(6.46) ഷീലാമ്മക്ക് ബൈക്കിന്റെ പുറകിൽ കയറാൻ പേടിയാണെങ്കിൽ പിന്നെ എങ്ങനെയാണ് ഈ സിനിമയിൽ ഒരു സീനിൽ ബൈക്കിന്റെ പുറകിൽ ഇരുന്ന് തീയറ്ററിൽ സിനിമ കാണാൻ പോകുന്നത്
@aswinraj9638
@aswinraj9638 2 жыл бұрын
You're observation 🙏🏻👏🏻👏🏻
@mejodavis4080
@mejodavis4080 2 жыл бұрын
കൊള്ളാം........... സൂപ്പർ
@malayaliboykl0873
@malayaliboykl0873 2 жыл бұрын
പുതിയ മുഖം സിനിമയിൽ അവസാനം ക്ലൈമാക്സിലെ ആംബുലൻസിന് തെറിച്ചുവീഴുന്ന വില്ലന് കാണിക്കുന്ന ഡ്യൂപ്പ് ആണ്
@alexkollammap
@alexkollammap 2 жыл бұрын
Trivia എന്ന് പേര് വെക്കേണ്ട title നു പകരം views കൂട്ടാൻ വേണ്ടി പറ്റിക്കൽ എന്ന് വച്ച താങ്കളും ഇതേ പറ്റിക്കൽ തന്നെയാണ് നടത്തുന്നത്. 🙂
@shihabudheenckp6584
@shihabudheenckp6584 2 жыл бұрын
ബുദ്ധിമുട്ടുള്ളവർ കാത്തിരിക്കുക അതാണ് താങ്കൾ ചെയ്യേണ്ടത്
@serah1995
@serah1995 2 жыл бұрын
Kidu😁
@ytguys7146
@ytguys7146 2 жыл бұрын
Enikk തോന്നുന്നേ തിലകന്റെ ഡ്യൂപ്പ് ശ്രീനിവാസൻ aahn തോനുന്നു 😂
@endlessff1051
@endlessff1051 2 жыл бұрын
6:44 but movie thodakkathil sheelamma bikil pokunnundallo, pinne scooteril pokan enthina pedi😅
@reshmarajeesh1827
@reshmarajeesh1827 2 жыл бұрын
Aparichithan movie a character illathath njan sredhichirunu😍
@ReenaMohandasKAVYATHOOLIKA
@ReenaMohandasKAVYATHOOLIKA 2 жыл бұрын
Nice editing 👍
@dreamtraveler844
@dreamtraveler844 2 жыл бұрын
അണ്ണൻ തമ്പി സിനിമയിൽ മമ്മുട്ടിയുടെ ചില രംഗങ്ങൾ ടിനി ടോം ആണ് ചെയ്തിരിക്കുന്നത്
@harikrishnankanakath2121
@harikrishnankanakath2121 2 жыл бұрын
തമ്പിയുടെ അതായത് അച്ചുവിന്റെ dupe ആയി അഭിനയിച്ചത് ടിനി ടോം ആണെന്ന് പുള്ളി പറഞ്ഞിട്ടുണ്ട്
@jinusudhakar2248
@jinusudhakar2248 2 жыл бұрын
'Salabham vazhimaruvan ' song Biju and Lakshmi are in different locations
@themysterio6464
@themysterio6464 2 жыл бұрын
5:21 അത് ജഗദീഷ് അല്ല മണിയൻ പിള്ള രാജു ആണ്. അത് മണിയൻ പിള്ള രാജു പറഞ്ഞിട്ടുണ്ട്
@aneeshashok8751
@aneeshashok8751 2 жыл бұрын
അത് ചിത്രം മൂവിയിൽ അല്ല വിഷ്ണുലോകം മൂവിയിലാണ് ജഗതീഷ് ചവിട്ടാണ്ടാ സൈക്കിൾ ഓടിക്കുന്നത് മണിയൻപിള്ള രാജു ആണ് ✌🏻
@pencilshades964
@pencilshades964 2 жыл бұрын
Aparichithan sredichitund👍👍
@chandhugokul1594
@chandhugokul1594 2 жыл бұрын
പൊളി വീഡിയോ 👌
@VJ-ny6cc
@VJ-ny6cc 2 жыл бұрын
Udaykrishna-Sibi Thomas After seperation moviesnte listumkoodi oru video cheyyuo
@nandagopan8953
@nandagopan8953 2 жыл бұрын
4:42 ഭയ്യ സിനിമയിൽ അല്ലു അർജുനെ പറ്റിച്ച പോലെ
@user-nz4el7pq7n
@user-nz4el7pq7n 2 жыл бұрын
സത്യം പറഞ്ഞാൽ ഇങ്ങനെ ചാനലിൽ വന്ന കൂടുതൽ വീഡിയോസും പറഞ്ഞു കാണാൻ പറയുന്നതും, സ്പീഡിൽ പറഞ്ഞു തീർക്കുന്നതും ഒക്കെ യൂട്യൂബിൽ അക്കൗണ്ട് എടുത്തിട്ട് ഞാൻ ആദ്യായിട്ട് കാണുവാ..😇😈. But subscribed at first see🤭🔥😍😍
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
🥰❤️
@shibi9105
@shibi9105 2 жыл бұрын
നിങ്ങളുടെ സംസാര ശൈലി വളരെ രസമുണ്ട് keep going👍🏻👍🏻👍🏻👍🏻
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Thank you 🥰❤️
@dubaidiariesby_shreejith01
@dubaidiariesby_shreejith01 2 жыл бұрын
Mizhi randilum movie yil kavya madhavan. Athil avarde song il Oru bhagath sarikum dupe ne kanunund
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 2 жыл бұрын
ശരിയാ ഞാനും ശ്രദ്ധിച്ചിട്ടുണ്ട്
@deonshaiju6107
@deonshaiju6107 2 жыл бұрын
Bro poli
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
🥰
@Dileepdilu2255
@Dileepdilu2255 2 жыл бұрын
നിങ്ങൾ പൊളിയാണ് man💚💜✌️👏🏼👏🏼💘
@judelawrence9165
@judelawrence9165 11 ай бұрын
Good presentation
@anurajanuhari1963
@anurajanuhari1963 2 жыл бұрын
നാടോടിക്കാറ്റ് സിനിമ ചെയ്യുന്ന സമയത്ത് തിലകൻ ചേട്ടന് എന്തോ ഒരു അപകടം പറ്റിയതിനാൽ ആണ് ക്ലൈമാക്സ് സീനിൽ അദ്ദേഹത്തിന് അഭിനയിക്കാൻ സാധിക്കാതിരുന്നത് വേറെ ഒരു വീഡിയോയിൽ നിന്നും കണ്ട അറിവാണ് ശരിയാണോ തെറ്റാണോ എന്നറിയില്ല
@muneerkoottayi3913
@muneerkoottayi3913 2 жыл бұрын
yes
@renjuravi7810
@renjuravi7810 2 жыл бұрын
Sheriya njanum kettuttund
@pravyan8412
@pravyan8412 2 жыл бұрын
Athe
@nabeel__ozil
@nabeel__ozil 2 жыл бұрын
1000mathe like njn😌🙌🏽
@Ollurvipin
@Ollurvipin 2 жыл бұрын
Poliii 💝
@lookoutweb658
@lookoutweb658 2 жыл бұрын
കായംകുളം കൊച്ചുണ്ണി യിലെ ആ സീൻ തിയേറ്ററിൽ വെച്ച് തന്നെ ചർച്ച ചെയ്ത കാര്യമാണ് 😂😂😂😂😂😂
@pontegiulio6789
@pontegiulio6789 2 жыл бұрын
ഒരു പിന്നാമ്പുറ വിദഗ്ധൻ ആണല്ലേ...🤣🤣🤣
@YamunaGanga22
@YamunaGanga22 2 жыл бұрын
അത് നായിക തന്നെ അല്ലെ.. 🤔
@lookoutweb658
@lookoutweb658 2 жыл бұрын
@@YamunaGanga22 alla
@lookoutweb658
@lookoutweb658 2 жыл бұрын
@@pontegiulio6789 😂😂
@angels9213
@angels9213 8 ай бұрын
Njanum note cheithirunu
@AkhilRajga3221
@AkhilRajga3221 2 жыл бұрын
ചിത്രത്തിലെ "കാലുകൾ "ശ്രദ്ധിച്ചിരുന്നു 🔥🔥
@badhra1860
@badhra1860 2 жыл бұрын
അപരിചിതൻ ഇൽ ഞാൻ ഓർത്തത് അത് പ്രേതം തന്നെ ആണെന്ന
@gdhhh4505
@gdhhh4505 2 жыл бұрын
Njanum
@NandhaKumar-gv7bx
@NandhaKumar-gv7bx 2 жыл бұрын
ആ പിന്നാബുറം എന്റെതാണ് 🔥🤣
@sidhurajisidhuraji5845
@sidhurajisidhuraji5845 Жыл бұрын
Ningalkkengane ethokke manasilayi suuuper
@fan-zz7jj
@fan-zz7jj 2 жыл бұрын
എല്ലാം അറിയുന്ന കാര്യമായിരുന്നിട്ടും നല്ല വീഡിയോ ആയി തോന്നി
@prabhasyoutube
@prabhasyoutube 2 жыл бұрын
Heard about the manasinakkare shot in jayaram's interview..he said they shot like that because it was an early morning shooting and sheela wasnt arrived from hotel and also the time was running..so they shot with nayanthara ..
@birbalbirbal2958
@birbalbirbal2958 2 жыл бұрын
വീഡിയോയിൽ പറഞ്ഞ സീനിൽ ഷീലയല്ല, നയൻതാരയാണ് ഷീലയ്ക്ക് പകരം അഭിനയിച്ചത്. ഷീല വരാൻ താമസിച്ചത് കൊണ്ട് നയൻതാരയെ മേക്കപ്പിട്ട് അഭിനയിപ്പിച്ചതാണെന്ന് ജയറാം ഒരു ഇന്റർവ്യൂവിൽ പറഞ്ഞതായി ചിലർ പറയുന്നു. എന്നാൽ, ആ സീൻ പുലർച്ചെ മഞ്ഞുള്ളപ്പോൾ എടുത്തതാണെന്നും, റിഹേഴ്സൽ ചെയ്തപ്പോൾ മഞ്ഞിന്റേതായ ബുദ്ധിമുട്ടുകൾ ഷീലയുടെ ശരീരത്തിലുണ്ടായത് കൊണ്ടാണ് ടേക്ക് എടുത്തപ്പോൾ നയൻതാരയെ ഇരുത്തി ഷൂട്ട് ചെയ്തതെന്ന് മറ്റ് ചിലർ.
@nextbeat8764
@nextbeat8764 2 жыл бұрын
മനസ്സിനെക്കരെ യിൽ നയൻ‌താര ആയിരുന്നു ഷീല ആയി അവസാനം വരുന്നേ എന്ന് അറിയരുന്നു... Vdo സൂപ്പർ 🥳🥳🥳...
@birbalbirbal2958
@birbalbirbal2958 2 жыл бұрын
സിഐഡികളെ പേടിച്ച് തിലകനും കൂട്ടരും തിലകന്റെ ബെൻസ് കാറിൽ രക്ഷപ്പെടുന്ന ഒരു രംഗമുണ്ട്. "ഒരിടത്തും രക്ഷയില്ല. നമ്മുടെ എല്ലാ നീക്കങ്ങളും വാച്ച് ചെയ്യപ്പെടുകയാണ്. കാർ തടയാൻ ഇതിനകം വയർലെസ് സന്ദേശം കൈമാറിയിട്ടുണ്ടാവും. കാർ മാറുന്നതാ ബുദ്ധി" എന്ന് തിലകൻ കാറിനകത്തിരുന്ന് പറയുന്നുണ്ട്. സത്യത്തിൽ ആ കാറിന്റെ യഥാർത്ഥ ഉടമസ്ഥൻ കാർ മറ്റൊരാൾക്ക് വിൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഷൂട്ടിംഗിന് നൽകിയ സമയം കഴിഞ്ഞ് കാർ തിരികെ കൊണ്ട് പോവേണ്ട സമയമായി. പക്ഷെ, സിനിമയിലുടനീളം തിലകന്റെ കാറായി കാണിച്ചിരിക്കുന്നത് അതേ ബെൻസ് കാർ തന്നെയാണ്. മേൽപ്പറഞ്ഞ ഡയലോഗ് പുതുതായി എഴുതി ആ കാറിലിരുന്ന് തന്നെ തിലകനെ കൊണ്ട് പറയിപ്പിച്ചാൽ കാര്യം എളുപ്പമായി എന്ന് ശ്രീനിവാസനും സത്യൻ അന്തിക്കാടും തീരുമാനിച്ചു. അങ്ങനെ ഷോട്ട് എടുത്ത ശേഷം കാർ വിട്ട് കൊടുക്കുകയായിരുന്നു. ഇത് സത്യൻ അന്തിക്കാട് തന്നെ തന്റെ ഒരു പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. 'ഓർമ്മകളുടെ കുടമാറ്റം', 'ആത്മാവിന്റെ അടിക്കുറിപ്പുകൾ', 'ഒരു അന്തിക്കാട്ടുകാരന്റെ ലോകങ്ങൾ' എന്നിവയിൽ ഏതോ ഒന്നിൽ ആണെന്ന് തോന്നുന്നു. സിനിമയുടെ അവസാനം, ഗോഡൗണിലേക്ക് തിലകന്റെ കോസ്റ്റ്യൂമിൽ ഡ്യൂപ്പുമായി എത്തുന്നതും ഇതേ കാർ തന്നെയാണെന്ന് കരുതാം. പക്ഷെ, ആ ഷോട്ടുകൾ നേരത്തെ എടുത്ത് വെച്ചതാവും. തിലകനും കാറുമില്ലാത്ത അവസ്ഥയിൽ സീൻ മുടങ്ങാതിരിക്കാൻ ഒരു കരുതലിന് വേണ്ടിയായിരിക്കും മേൽപ്പറഞ്ഞ ഡയലോഗ് ഷൂട്ട് ചെയ്തത്. പെട്ടന്ന് അതുപോലൊരു കാർ കിട്ടിയില്ലെങ്കിലും ഒരു സാധാരണ കാറിൽ തിലകൻ സഞ്ചരിക്കുന്നത് കാണിച്ചാലും പ്രേക്ഷകർക്ക് ഇവിടെ സംശയമുണ്ടാവില്ലല്ലോ.
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
Wow.. great info bro 😍👍
@birbalbirbal2958
@birbalbirbal2958 2 жыл бұрын
@@filmytalksmalayalam Thanks dear bro. Best wishes to your channel.
@rijurijuk2160
@rijurijuk2160 2 жыл бұрын
ഒരുത്തീ എന്ന സിനിമയിൽ നവ്യനായർ ഉപയോഗിക്കുന്ന activa scooter 2 എണ്ണം ഉണ്ട് , പല സിറ്റുവേഷനിലും ഉപയോഗിക്കുന്നത് വേറെ വേറെ വണ്ടികളാണ്..
@ashwinisatish3812
@ashwinisatish3812 2 жыл бұрын
You must mention these techniques as Directors talent and not cheating.
@vimalvgopalgopal9282
@vimalvgopalgopal9282 2 жыл бұрын
Good observation
@delightfulthoughts323
@delightfulthoughts323 2 жыл бұрын
Sheelamma ബൈക്കിൽ പോകുന്ന ഒരു scene ആ സിനിമയിൽ തന്നെ ഇല്ലേ പേടി കൊണ്ടാവില്ല അതിരാവിലെ ഉള്ള scene ആയതു കൊണ്ട് ചിലപ്പോൾ എത്താൻ കഴിയാതെ പോയതാവും 😊
@pranavbiju565
@pranavbiju565 2 жыл бұрын
എന്നാലും ദാസൻ വിജയൻ compo വേറെ level 😅
@kamarudheenps
@kamarudheenps 2 жыл бұрын
ഒരുപാട്‌ സിനിമകളില്‍ നായികയുടെ നഗ്ന മേനി നായകന്‍ അബദ്ധത്തിൽ കാണുന്നു. സത്യത്തില്‍ കാണുന്നുണ്ടോ. സംവിധായകന്‍ നമ്മളെ പറ്റിക്കുകയല്ലേ.
@filmytalksmalayalam
@filmytalksmalayalam 2 жыл бұрын
അമ്പടപുളുസു 😂😂😂
@spidey330
@spidey330 2 жыл бұрын
Bro k.g.f music director Ravi basrur nte life story oru video akkamo?? Very inspiring story.. please make a video 🙏
@user-xq3gx1sy7g
@user-xq3gx1sy7g Жыл бұрын
അടിപൊളി 👌👌👌👌❤️😄😄😄
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 85 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 58 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 31 МЛН
Спровоцировала учителя из-за футболки 😳 #фильмы #сериалы
1:00
DixyFilms - Фильмы и сериалы
Рет қаралды 6 МЛН
Chicken NUGGET Policeman Choose The Right Item To Help Max Who Has A Hurt Leg 👍️
0:20
Max Design Pro - Creative Animation Channel
Рет қаралды 9 МЛН
ЕНЕШКА 2 СЕЗОН | 2-бөлім | ТОКАЛ АЛЫП БЕРЕМІН
23:12