നമസ്കാരം ജി അങ്ങയുടെ ലളിതാസഹസ്ര നാമത്തിൻ്റെ വ്യാഖ്യാനം കഥയിലൂടെ ഭക്തർക്ക് മനസിലാക്കുന്ന രീതി അവർണ്ണനീയം❤
@Jayavinod6873 ай бұрын
തിരുമേനി താങ്കൾ എനിക്കു അമൂല്യ മായ ഗുരു ആണ് നമസ്കാരം
@KrishnaKumary-v2y3 ай бұрын
തിരുമന: സ്സിന് നമസ്ക്കാരം🌹 ആദ്യമായിട്ടാണ് ലളിത സഹസ്ര നാമത്തിന്റെ അ ർ ത്ഥം കേൾക്കാൻ കഴിഞ്ഞത് മഹനീയമായ ഈ നാമ മന്ത്രം നല്ല രീതിയിൽ ചൊല്ലിയത് കേൾക്കാനും കഴിഞ്ഞു ഇത് അറിയിച്ചു തന്നതിന് നന്ദി❤️❤️❤️🙏 അമ്മേ മഹാമായേ🙏🙏🙏🙏അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ🌹🌹🌹🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രെ നാരായണ 🙏🙏🙏
@Jayavinod6873 ай бұрын
ഞാൻ 18 വയസ്സായപ്പോൾ ആണ് ഒരു ലളിത സഹസ്ര നാമം കൈയിൽ കിട്ടുന്നത് എന്റെ മകൾ അക്ഷരം കൂട്ടി വായിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഓരോ നാമങ്ങൾ പറങ്ങു പഠിപ്പിച്ചുതുടങ്ങി ഒരു ഹൈ സ്കൂൾ ആയപ്പൊ അവൾ കാണാതെ ചൊല്ലി തുടങ്ങി എങ്കിലും ബുക്ക് കൈയിൽ വച്ചേ ഇപ്പോഴും ചൊല്ലുക now she is in her 21
ലളിതസഹസ്ര നാമം ചൊല്ലുമ്പോൾ മുഴുവനും ചൊല്ലി തീർക്കണോ.. അതോ കുറച്ചു കുറച്ചായി ദിവസേന ചൊല്ലാമോ അറിയാവുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തരണേ 🙏🙏❤
@shanthicp18763 ай бұрын
@@paru.1111 കുറച്ചു കുറച്ചു ആയി ചൊല്ലാം അമ്മയോട് അത് തുറന്നു പറഞ്ഞു ചൊല്ലിയാൽ അമ്മ പൊറുത്തു ആ നാമ പാരായണ പ്രിയയാം നമ്മുടെ അമ്മ അത് സ്വീകരിച്ചു കൊള്ളും അണ്ണാര കണ്ണനും തന്നാൽ ആയത് തീരെ ജപിക്കാതെ ഇരിക്കുന്നതിലും എത്രയൊ വലുത് ആണ് അല്പം അല്പം ആയി ജപിക്കുന്നത് 🙏🙏🙏🙏 ഹരേ കൃഷ്ണ 🙏🙏
@lakshmipratheesh33963 ай бұрын
മുഴുവനും ചൊല്ലണം..... സഹസ്ര നാങ്ങൾ ഒന്നിച്ചു ചൊല്ലണം...... ലളിത സഹസ്രനാമം ഒന്നിച്ചു ചൊല്ലു...... അഷ്ട്ടോത്തരം ആണേൽ 108 മതി @@paru.1111
@athi4823 ай бұрын
@@paru.1111 ഒറ്റ ഇരിപ്പിൽ ചൊല്ലി തീർക്കണം. ഇടയ്ക്ക് നിർത്തേണ്ടി വന്നാൽ വീണ്ടും ആദ്യം മുതൽ ചൊല്ലണം. കാരണമായി കേട്ടിട്ടുള്ളത് ലളിതാ സഹസ്രനാമ മന്ത്രങ്ങൾ ദേവീ സ്വരൂപ വർണ്ണന ആണെന്നും മുഴുവൻ ചൊല്ലുമ്പോൾ മാത്രമേ ദേവിയുടെ പൂർണ്ണ രൂപം സൃഷ്ടിക്കപ്പെടൂ എന്നുമാണ്. ഇടയ്ക്കു വച്ചു നിർത്തിയാൽ രൂപം പൂർണ്ണമാവില്ല. വൈരൂപ്യം. കൂടുതൽ ആധികാരികമായ അറിവില്ല. കേട്ടറിവ് പറഞ്ഞു എന്ന് മാത്രം
@preethymurali90123 ай бұрын
നന്ദി നമസ്കാരം
@shanthicp18763 ай бұрын
ഞാൻ വിളക് വെക്കുന്നിടത് ചിലപ്പോൾ വെറ്റില ചവച്ച സുഗന്ധം ഉണ്ടാവാറുണ്ട് 🙏🙏🙏🙏🙏🙏
@lalithapk81753 ай бұрын
കർപ്പൂര വീടിക എന്നു പറയുന്ന ഒരു താംബൂല ചർവണം ദേവി ചെയ്യാറുണ്ട് അതിന് വളരെ സുഖന്ധമാണെന്ന് കേട്ടിട്ടുണ്ട്
@sreekrishna-ij8mfАй бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@leenanair92093 ай бұрын
Om Sree MahaDeviyai Nama. 🙏. Om Sree LelithaParameshwariye Nama. 🙏. Pranaamam Thirumenii 🙏 😊