No video

ഒരു മനുഷ്യായുസ്സ് മുഴുവൻ കേട്ടാലും മടുക്കാത്ത ഗാനങ്ങൾ!!!| Malayalam Evergreen Old Songs |Old is Gold

  Рет қаралды 797,886

Music Zone Juke Box

Music Zone Juke Box

Күн бұрын

Пікірлер: 176
@rajeevnisha5125
@rajeevnisha5125 9 ай бұрын
കാലങ്ങൾ എത്ര കഴിഞ്ഞാലും ഈ പാട്ടുകളുടെ ഭംഗി നിലനിൽക്കും
@sivadasnr3293
@sivadasnr3293 Жыл бұрын
ഇതിന്റെ പിന്നിലുള്ള എല്ലാ മഹാരഥൻമാർക്കും... 🙏🙏🙏🙏🙏🙏🙏🙏. പലരും ഇപ്പോൾ ഇല്ല... (അവരുടെ ആത്മശാന്തിയ്ക്കായി പ്രാർത്ഥന...)
@rr7631
@rr7631 6 ай бұрын
ദാസേട്ടൻ്റെ ശബ്ദം അതുപോലെ ഈണം രചന എന്നിവ കൊണ്ടാണ് ഗാനങ്ങൾ ഇത്ര അധികം സൂപ്പർ ആക്കുന്നത്.
@rejivijay
@rejivijay Ай бұрын
വയലാർ ദേവരാജന്‍ മാഷ് ❤
@monyvarnanm633
@monyvarnanm633 Жыл бұрын
ഇത്ര മനോഹരമായ ഗാനങ്ങൾ നമ്മുടെ ചെറുപ്പത്തിൽ കേട്ടു വളർന്ന കാലം ഒരിക്കൽ കൂടി ഓർത്തു പോയി, കണ്ണുകൾ എന്തോ തേടുന്ന പോലെ ❤️🙏
@navamis4754
@navamis4754 Жыл бұрын
തേടുന്നതരെ ശൂന്യത യിൽ ഈറൻ മിഴികളെ..... നിങ്ങൾ തേടുന്നതരെ... ... അങ്ങനെ മറക്കാൻ പറ്റാത്ത എത്ര എത്ര ഗാനങ്ങൾ
@monyvarnanm633
@monyvarnanm633 Жыл бұрын
@@navamis4754 അതെ എത്ര കാലമായാലും മറക്കാൻ പറ്റില്ല 🙏
@udhayankumar9862
@udhayankumar9862 10 ай бұрын
എത്ര തവണ കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്
@joshyjose1625
@joshyjose1625 2 ай бұрын
ഇന്നത്തെ ഒരു പാട്ട് ഞാൻ കേട്ടു ഞാൻ മകനോട് ചോദിച്ചു എന്തു പ്രതിഭാസമാണിത് പാട്ടാണോ ഈ വർഷ ത്തെ ഹിറ്റു പാട്ടാണ് ഇത് ഞാൻ കരഞ്ഞു പോയി നമ്മൾ ജനിച്ച് ബാല കൗമാര യൗവനങ്ങൾ പിന്നിട്ടുമ്പോൾ നമ്മുടെ ഹൃദയത്തിലലിഞ്ഞുചേർന്ന സംസ്കാരമായിരുന്നു അന്നത്തെ പാട്ടുകൾ
@balachandranpillai4919
@balachandranpillai4919 4 ай бұрын
എത്രയെത്ര മധുരമുള്ള ഓർമകൾ നൽകുന്ന ഗാനം...സന്ധ്യ മയങ്ങും നേരം...
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Ай бұрын
One of my favourite songs 👍🏻🙏🏻
@thomasantony2850
@thomasantony2850 Жыл бұрын
കൊതിയൂറും ഗാനങ്ങൾ -നസീർ -യേശുദാസ് എങ്ങനെ മറക്കും ❤️❤️❤️
@ajayakumarpk2702
@ajayakumarpk2702 6 ай бұрын
സമൂഹത്തോടും , ഭാഷയോടും , സംഗീതത്തോടും പ്രതിബദ്ധതയുള്ള ഒരുകൂട്ടം നിർമ്മാതാക്കൾ , സംവിധായകർ , പ്രതിഭാധനരായ ഗാനരചയിതാക്കൾ , സംഗീത സംവിധായകർ ഉണ്ടായിരുന്നു....അവരുടെ കൂട്ടായ സംഭാവനയാണ് എക്കാലത്തേയും മുത്തുകൾ ആയ ഗാനങ്ങൾ...
@sudarsananp1765
@sudarsananp1765 Жыл бұрын
ഇനി ഒരു ജൻമമല്ല. എത്ര ജൻമം കേട്ടാലും മതിവരാത്ത അതി മനോഹര ഗാനങ്ങൾ . ഈ ഗാനങ്ങളുടെ ശില്പികളെ വാനോളം നമിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏💛💛💛💛💛💛💛💛💛💛💛💛💛💛💛💛 സുദർശനൻ . Tvpm💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗
@user-ke8sv1cg9d
@user-ke8sv1cg9d 9 ай бұрын
അന്ന് ആ സിനിമ കാണുന്നതോട് കൂടി അതിലെ മുഴുവൻ പാട്ടുകളും മനഃപാഠമാകുമായിരുന്നു. ഇന്നോ?.
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Ай бұрын
Exactly
@rajasreeramachandran3294
@rajasreeramachandran3294 27 күн бұрын
അതെ
@anoopacanoopac6727
@anoopacanoopac6727 Жыл бұрын
ഈ തലമുറയുടെ ആസ്വാധന ബോധനം.. അതിനു ഒരു വെല്ലുവിളി ആണ് ഈ pattukal🙏
@lekha9240
@lekha9240 Жыл бұрын
ഒരിക്കലും കേട്ടാൽ മതി വരാത്ത പ്രിയഗാനങ്ങൾ. വല്ലാത്ത അനുഭവമാണ്
@SunilKumar-oo2vy
@SunilKumar-oo2vy Жыл бұрын
ഈ മനോഹരതീരത്ത് ഇനിയൊരു ജന്മം കൂടി തരുമോ ജഗദീശ്വരാ ഈ ഗാനങ്ങൾ ആസ്വദിക്കാൻ
@vijua4759
@vijua4759 Жыл бұрын
ഇനി ഒരിക്കലും തിരിച്ചു വരാത്ത സുവർണ കാലം.. 🙏🙏🙏🙏❤🌹🌹
@ambikadevik6015
@ambikadevik6015 Жыл бұрын
നന്ദി ഇനിയും ഇനിയും കേൾക്കാൻ ഈ പാട്ടുകൾ തന്നതിന്
@shajixavier6726
@shajixavier6726 Жыл бұрын
മനുഷ്യൻ ഭൂമിയിൽ ഉള്ള കാലം വരെ ഈ ഗാനങ്ങൾ നിലനിൽക്കും...
@madhuridevi819
@madhuridevi819 Жыл бұрын
Gh
@Vasudhevan-qc3hc
@Vasudhevan-qc3hc Жыл бұрын
😂😂😂
@perumalasokan9960
@perumalasokan9960 Ай бұрын
മഹാഗായകൻ യേശുദാസിന്റെ അനിർവചനീയവും അനുപമ സുന്ദരവുമായ ഗന്ധർവ നാദം ഈ ഗാനങ്ങളെ നിത്യ ഹരിതവും അനശ്വരവുമായി നിലനിർത്തും.
@ismailarshad223
@ismailarshad223 Жыл бұрын
ഇത്രയും മനോഹരമായിറൊമാന്റിക് ഗാന രംഗം അഭിനയിക്കാൻ മലയാള സിനിമയിൽ ആരും ഇല്ല. Legends.
@maniiyer9685
@maniiyer9685 Жыл бұрын
ഈ മനോഹര ഗാനങ്ങൾ കേൾക്കാനും കാണാനും തരുമോ ഇനിയൊരു ജന്മം കൂടി...👌🏼👌🏼👌🏼
@damodaranem609
@damodaranem609 Жыл бұрын
അതിമനോഹര ഗാനങ്ങൾ. പഴയ സുവർണ്ണകാലത്തെ ഓർമപ്പെടുത്തുന്നു
@prnair7487
@prnair7487 Жыл бұрын
Fine.
@hemalathanair2610
@hemalathanair2610 Жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത ഗാനങ്ങൾ🙏
@aruntk259
@aruntk259 Жыл бұрын
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു...നാഴിയിടെങ്ങഴി മണ്ണുണ്ട്....❤️❤️❤️ my favt😍😍 37:27
@ravindrankv3816
@ravindrankv3816 11 ай бұрын
❤❤😊
@shobhnasavari5413
@shobhnasavari5413 Жыл бұрын
വളെരെ മനോഹര ഗാനം. ഓർമ്മകൾ പിന്നെയും ഉണരുന്നു ❤❤❤👌👌👌
@santhav9319
@santhav9319 11 ай бұрын
Qorikkalum.marakkanavathagaanam.santha
@santhav9319
@santhav9319 11 ай бұрын
Qrikkalum.marakkaanavatha.gaanam.santha.v
@santhav9319
@santhav9319 11 ай бұрын
Q
@sreedharana1675
@sreedharana1675 Жыл бұрын
ഒരു മനുഷ്യായുസ്സ് മുഴുവൻ കേട്ട് ആസ്വദിച്ചാലും ബാക്കി കിടക്കുന്നു മനോഹരമായ ഗാനങ്ങൾ ........ നമിക്കുന്നു ഇതിന്റെ പ്രഗത്ഭരായ ശില്പികളെ....🙏
@sajildevadas6837
@sajildevadas6837 Жыл бұрын
Surely 🙏
@ajithkumarcp5579
@ajithkumarcp5579 Жыл бұрын
​@@sajildevadas6837 8m978kizw11wxxzazqaazazqzxq,z!zaaxza11Qazzqz,zza,zzqZaqqz1qa,,,zqazz1qaqz22,wa2a, i 9⁹⁹kkkkaokkoko8ôíkaooo>!mom8qazij, z. X, w. Edxxzswxswsw
@umeshkamath7866
@umeshkamath7866 Жыл бұрын
Not now
@ushaedayillam2203
@ushaedayillam2203 Жыл бұрын
Pppppp
@ushaedayillam2203
@ushaedayillam2203 Жыл бұрын
Ll l ll be o😊 loop
@radhamahadhevan2047
@radhamahadhevan2047 Жыл бұрын
എത്ര മനോഹരമായ പാട്ടുകളാണ് പഴയത് കേട്ടാലും കേട്ടാലും മതി വരില്ല
@User_68-2a
@User_68-2a Жыл бұрын
എല്ലാ കലാകാരന്മാർക്കും പ്രണാമങ്ങൾ .🙏
@kamarudheenkamaru8959
@kamarudheenkamaru8959 Жыл бұрын
എന്നും ഓർക്കുന്ന ഗാനങ്ങൾ നന്ദി 🙏🙏
@velayudhanv.v239
@velayudhanv.v239 Жыл бұрын
ഈ ഗാനങ്ങൾ എന്നും നില നിൽക്കും.
@kuchelank5096
@kuchelank5096 10 күн бұрын
വളരെ മനോഹരമായ ഗാനം. ബാല്യകാലം ഓർമ്മകൾ ❤🌹💞💞
@ismailarshad223
@ismailarshad223 Жыл бұрын
ജയഭാരതി 🥰🥰🥰🥰👌👌👌👌
@isahackp9425
@isahackp9425 Жыл бұрын
മലയാളിയുടെ മനസിൻ്റെ മണിച്ചെപ്പിൽ മായാതെ മങ്ങാതെ കിടക്കുന്ന ഗാനങ്ങൾ - ഗാന ശിൽപികൾക്ക് അഭിനന്ദനങ്ങൾ - ഇസഹാക്ക് ചോക്കാട്
@sunithapv856
@sunithapv856 Жыл бұрын
ഒരിക്കലും മായാതെ മറക്കാതെ എന്നെന്നും മനസ്സിൽ തങ്ങുന്ന ഗാനങ്ങൾ സമ്മാനിച്ച മഹത് വ്യക്തികളെ നമിക്കുന്നു❤
@SasidharanSasi-tt9xt
@SasidharanSasi-tt9xt 10 ай бұрын
Namaste subharatri
@sajeevanmenon4235
@sajeevanmenon4235 Жыл бұрын
❤🙏🏻🌹 ഞങ്ങളുടെ ഗിരി ചേട്ടന്റെ ഇഷ്ടപ്പെട്ട നടൻ രാഘവൻ, നാട്ടിലെ ട്രാമകളെല്ലാം രാഘവന്റെ ചുവടാണ് വയ്ക്കാറ്. നന്നാവാറും ഉണ്ട് ❤🙏🏻🌹പ്രണാമം 🌹❤🙏🏻
@saleemu9617
@saleemu9617 Жыл бұрын
Universal voice of ganagandharvan
@user-wc1om3io5p
@user-wc1om3io5p Жыл бұрын
ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങൾ
@malathigovindan3039
@malathigovindan3039 Жыл бұрын
Sathyam... ee janmam mathiyavilla.. athrayum manoharam✨✨💞
@varshaspecialcomedy794
@varshaspecialcomedy794 Жыл бұрын
Old is Gold... melodious....
@abrahamthoppil9884
@abrahamthoppil9884 Жыл бұрын
Old is not gold but stands above DIAMOND. Thanks to all who struggle d.
@alexanderkurian697
@alexanderkurian697 8 ай бұрын
You well said 🌹🌹🌹
@prabhakaran1951-cq9yi
@prabhakaran1951-cq9yi Жыл бұрын
Supper👌👍👍👍❤️❤️❤️❤️❤️
@sjprabhu6543
@sjprabhu6543 Жыл бұрын
വളരെ നല്ല ഗാനങ്ങൾ 😍
@pnskurup9471
@pnskurup9471 Жыл бұрын
Old is gold...old is emerald
@dineshjanardhanan4596
@dineshjanardhanan4596 Жыл бұрын
എല്ലാം ഒന്നിനൊന്നു മെച്ചം
@rajucherian8535
@rajucherian8535 Жыл бұрын
Nostalgic songs.
@ksparvathyammal5473
@ksparvathyammal5473 9 ай бұрын
ഹൊ. എന്തു രസമാണ് പഴയ പാട്ടുകൾ കേൾക്കാൻ
@abduljabbarjabbar4711
@abduljabbarjabbar4711 Жыл бұрын
അക്കാലത്തെ പ്രേമ രംഗങ്ങളിൽ,, പാട്ടു മാത്രമല്ല ,ആ രംഗങ്ങളിൽ മനോഹരമായി പാടി അഭിനയിക്കാൻ (( ഏതു നടികളുടെ കൂടെയും)) ഒരു നടനേ ഉള്ളായിരുന്നു..... പ്രേംനസീർ എന്ന നസീർ സാർ..... 👌👌👌അതുപോലെയുള്ള ഒരു രംഗം വേറെ ഏതെങ്കിലും ഒരു നടനെ വെച്ച് ഒന്നു സങ്കൽപ്പിച്ചു നോക്കൂ..... അറിയാം അതിൻറെ മാസ്മരിക വ്യത്യാസം.....💕💞💯
@vinbingbang5291
@vinbingbang5291 Жыл бұрын
ഞമ്മന്റെ
@sulochanaup6318
@sulochanaup6318 Жыл бұрын
T
@sulochanaup6318
@sulochanaup6318 Жыл бұрын
59:59
@ShenojcpShenojcp
@ShenojcpShenojcp Жыл бұрын
👍
@unnikrishnann7696
@unnikrishnann7696 11 ай бұрын
Hats off to prem Nair sir in the eternal abode. Adv. N. Unnikrishnan
@radhalakshmik5585
@radhalakshmik5585 Жыл бұрын
Old is gold.sweet songs
@mohananac4206
@mohananac4206 2 ай бұрын
Maniykaveenayumay... Valyechiyude pranayakalam adyathe avarude ganam🎉❤😊😊😊
@gopalakrishnana8116
@gopalakrishnana8116 Жыл бұрын
Beautiful songs 🌹🌹🌹
@josephaugustine1796
@josephaugustine1796 Жыл бұрын
Wonderful songs I like old songs
@sujav1144
@sujav1144 Жыл бұрын
What a nostalgic songs
@berylphilip2171
@berylphilip2171 Жыл бұрын
Devarajan master ❤❤🙏🙏🙏
@rajumathew8291
@rajumathew8291 4 күн бұрын
Beyond definition
@jaganabraham1527
@jaganabraham1527 4 ай бұрын
I believe 'Great Artist Raghavan'😢still alive and🎉 living with the memories of his Son. May Almighty give him with peace.
@abdulnazeer6005
@abdulnazeer6005 Жыл бұрын
നടി ഷീലയായാലും, ജയഭാരതിയോ, വിജയശ്രീയോ, ശാരദയോ ആയിക്കൊള്ളട്ടെ, നായകൻ പ്രേം നസീർ തന്നെ ആകണം, സ്വരം ദാസേട്ടന്റെതും.. ....
@satheeshkumar3893
@satheeshkumar3893 Жыл бұрын
L
@chandrikaks5409
@chandrikaks5409 7 ай бұрын
Replay
@AJMALAMEER-zg3fu
@AJMALAMEER-zg3fu 7 ай бұрын
​@@satheeshkumar3893🎉
@ratheeshtnratheeshtn3748
@ratheeshtnratheeshtn3748 6 ай бұрын
Kind 8 8😅😅😅😅😅no big​@@satheeshkumar3893
@user-jb9kd1ul3z
@user-jb9kd1ul3z 5 ай бұрын
ജയഭാരതി തന്നെ no. I
@rajakumarannair8977
@rajakumarannair8977 29 күн бұрын
സിനിമ എന്ന വാക്ക് ഇതായിരുന്നു. ഇന്ന് വെറും പ്രഹസനം. ത്ഫൂ
@juwinfred9117
@juwinfred9117 8 ай бұрын
Old is gold ❤
@sathishkumar2390
@sathishkumar2390 Жыл бұрын
These all songs.. original version. Very good
@muhammedriswan7671
@muhammedriswan7671 12 күн бұрын
എന്തുകൊണ്ടാണ് ഇപ്പോഴുള്ള സംഗീത സംവിധായകർ പാട്ടുകൾ വികലമാക്കുന്നത് അവരെ നാളെ അറിയപ്പെടേണ്ടവരല്ലേ
@mbalachandran7176
@mbalachandran7176 11 ай бұрын
All songs are wonderful
@pjeappen9889
@pjeappen9889 19 күн бұрын
Unforgetable
@karunakarant8206
@karunakarant8206 Жыл бұрын
heavenly Songs❤️❤️❤️
@user-uc7eq1qc8t
@user-uc7eq1qc8t Жыл бұрын
Golden
@pratheepalexander6462
@pratheepalexander6462 Жыл бұрын
Wonderful old memories
@lathaamma6063
@lathaamma6063 11 ай бұрын
❤❤❤
@user-re3ov5xo7y
@user-re3ov5xo7y 7 ай бұрын
❤❤❤❤
@manoharanpv340
@manoharanpv340 Жыл бұрын
❤❤
@thomasjacob9225
@thomasjacob9225 Жыл бұрын
Wonderful✨😍 old❤ Songs🎵🎵 super🎥 cute July 6/2024
@shamsudheenaa9752
@shamsudheenaa9752 7 ай бұрын
കേട്ടു മടുത്ത ഗാനങ്ങൾ
@satheeshkumar6026
@satheeshkumar6026 Ай бұрын
താൻ കേൾക്കാതിരുന്നാൽ പോരെ.🤔
@bindumohanan6346
@bindumohanan6346 Жыл бұрын
Superb🎉🎉🎉 ❤❤❤
@aboobackerveshakaran111
@aboobackerveshakaran111 Жыл бұрын
O മനോഹഹാരം
@kvrajan765
@kvrajan765 2 ай бұрын
Want live in Kerala of those times..
@balakrishnavinod7560
@balakrishnavinod7560 Жыл бұрын
സൂപ്പർ,,👍👍👍👋👋👋
@kizerbava2687
@kizerbava2687 Жыл бұрын
Nice songs
@shymapramod2628
@shymapramod2628 Жыл бұрын
Supper
@subramaniyankp706
@subramaniyankp706 11 ай бұрын
KP subramanian alangad aluva
@pmmenon3270
@pmmenon3270 Жыл бұрын
Very good.
@jyothikumari3248
@jyothikumari3248 Жыл бұрын
Nostalgic really amasing
@kappadayarabdullatheef7896
@kappadayarabdullatheef7896 Ай бұрын
❤❤❤❤❤
@josekp9626
@josekp9626 2 ай бұрын
Pazaya Adipoly Pattukal
@sugithgksugithgk5610
@sugithgksugithgk5610 Жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@raghavanchaithanya9542
@raghavanchaithanya9542 Жыл бұрын
Manoharaganam
@sadhashivansadhashivan5718
@sadhashivansadhashivan5718 Жыл бұрын
Bhutiful,songh
@sreekumarmenon260
@sreekumarmenon260 Жыл бұрын
Super
@jaleelabdul1780
@jaleelabdul1780 Жыл бұрын
പരസ്യങ്ങൾ ഒന്നിനൊന്ന് മെച്ചം..!! ഇടയ്ക്കുള്ള ഗാനങ്ങൾ കൂടി ഒഴിവാക്കിയിരുന്നെങ്കിൽ പോസ്റ്റ് ചെയ്ത വന് കൂടുതൽ പൈസ ലഭിച്ചേനെ.....
@jojythomas4226
@jojythomas4226 Жыл бұрын
വളരെ ശരിയായ അഭിപ്രായം..... ശാന്ത ശീലനെ കൊണ്ടുപോലും തെറി വിളിപ്പിക്കുന്ന പരിപാടിയാണിത്.........
@geethavarghese7049
@geethavarghese7049 Жыл бұрын
സത്യം
@rajankamachy1954
@rajankamachy1954 11 ай бұрын
പരസ്യങ്ങൾ എല്ലാം ഓട്ടോമാറ്റിക്കായി കയറി വരുന്ന തല്ലേ...? വളരെ തുച്ഛമായ ഒരു പൈസ അല്ലേ നമുക്ക് നൽകേണ്ടൂ...!!! അതിന്റെ 10,000 ഇരട്ടി അല്ലേ ഈ ഗാനങ്ങളുടെ വാല്യൂ...?
@ShajanPm
@ShajanPm 9 ай бұрын
Good songs
@prasanna5460
@prasanna5460 10 ай бұрын
Nostalgic beautiful songs
@user-jb9kd1ul3z
@user-jb9kd1ul3z 5 ай бұрын
നസീർ ജയഭാരതി ജോഡി എക്കാലത്തെയും മികച്ച ജോഡി
@krishnadasr5024
@krishnadasr5024 7 ай бұрын
Wonderful song.
@sasidemo2370
@sasidemo2370 Жыл бұрын
🙆‍♂️❤❤👍OLD👍❤❤ song🎵🎵 ❤❤👍👍👍SUPER👍👍👍 SUPER👍👍👍👍👍
@venunair3168
@venunair3168 Жыл бұрын
good, very.,good
@AngelMary-wc2dw
@AngelMary-wc2dw 10 ай бұрын
Old is gold
@aneeshkumar7823
@aneeshkumar7823 Жыл бұрын
👌👌👌
@anoopacanoopac6727
@anoopacanoopac6727 Жыл бұрын
@rekhapadmakumar4002
@rekhapadmakumar4002 6 ай бұрын
നമിക്കുന്നു🙏🙏🙏🙏🙏
@raveendranvasupillai8415
@raveendranvasupillai8415 Жыл бұрын
Fentastic songs
@narayanankannambath9570
@narayanankannambath9570 Жыл бұрын
പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകുന്ന ഗാനം
@sunildath6115
@sunildath6115 Жыл бұрын
Superrrrrrr....
@sushapaipai8786
@sushapaipai8786 6 ай бұрын
Sweet Songs
@bhavanipadmanabhan8502
@bhavanipadmanabhan8502 5 ай бұрын
Good ❤❤
@skpkp1935
@skpkp1935 Жыл бұрын
V good
@sunilbabud10
@sunilbabud10 Жыл бұрын
❤❤❤❤❤.........❤❤❤❤
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 69 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН