ഭാരതത്തിൻ്റെ ഗൗരവം കൂടിക്കൂടി അടുത്ത സംസ്ഥാനത്തേക്ക് പോണേൽ പോലും പെർമിറ്റ് (വിസ ) വേണമെന്ന ആവസ്ഥയാ
@vigilurs3 жыл бұрын
ഇപ്പൊ ശെരിയാണ്. E -Pass വേണം 😇
@newthinker58294 жыл бұрын
ഈ വിഡിയോയുടെ കമന്റ്സ് വായിക്കുന്ന ഒരാൾ എങ്കിലും തന്റെ മകളെയോ മകനെയോ അല്ലെങ്കിൽ സ്വയമോ സംസ്‌കൃതം പഠിക്കണം.. വേദങ്ങളെ അറിയാൻ ശ്രമിക്കണം.. എന്താണ് നമ്മുടെ പൂർവികർ നമുക്ക് വേണ്ടി എഴുതി വെച്ചത് എന്നറിയണം... എല്ലാരും അവനവനെ അറിയാൻ ശ്രമിക്കണം എന്ന അവരുടെ ആഗ്രഹം പൂർത്തിയാകാൻ നമ്മുടെ പഴയ തലമുറക്ക് കഴിയാതെ പോയി പല കാരണങ്ങൾ കൊണ്ടും... നമുക്ക് ഇന്ന് അതിനവസരം ഭഗവാൻ തന്നിട്ടുണ്ട്... എന്നിട്ടും കാണാതെ ഭൗതിക സുഖങ്ങളിൽ മാത്രം ശ്രദ്ധ കൊടുത്താൽ നമ്മളെ രക്ഷിക്കാൻ ആർക്കും കഴിയില്ല... ദുഖങ്ങളും ദുരിതങ്ങളും പേറി ഇനിയും ജന്മങ്ങൾ എടുത്ത് ജീവിക്കേണ്ടി വരും... എല്ലാർക്കും നന്മ വരട്ടെ... ഇത് പോലുള്ള ഗുരുക്കന്മാർ ഒരുപാട് ഉണ്ടാകട്ടെ...
@suneeshnamboodiri31444 жыл бұрын
वन्दे संस्कृतमातरम्
@geetharamesh85974 жыл бұрын
Pranamam Swamiji . what is happening here is exactly dirty politics let us wait for the remaining part of political drama
@gangadharanmanju86244 жыл бұрын
Namaste swamiji
@binubalan44144 жыл бұрын
നമസ്തേ തൃശ്ശൂർ ജില്ലയിൽ ആശ്രമത്തിന്റെ പുസ്തകങ്ങൾ ലഭിക്കുവാൻ എന്താണ് ചെയേണ്ടത്
@kannan90184 жыл бұрын
ഒരു അഭ്യർത്ഥനയുണ്ട് cherukolpuzha hindu convention 2020 ഇപ്പോൾ നടന്നുവരികയാണ് അവിടെ നടക്കുന്ന കാര്യങ്ങൾ ( പ്രഭാഷണങ്ങൾ.....) ജനങ്ങളിലേക്ക് എത്തിക്കുവാൻ കനിവു കാട്ടണം എന്ന് അഭ്യർത്ഥിക്കുന്നു. ഈ ഉദ്യമത്തിന് ആയി hinduism എന്ന് യൂ ട്യൂബ് ചാനലിന് സമീപിക്കാം.
@SivaPrasad-tt1hs4 жыл бұрын
ISAVASYOPANISHAD.PART.6 PLS.UPLOAD 👍👌🌺🌹
@v.sgirish54454 жыл бұрын
നമസ്തേ സ്വാമി..
@sudhakarannambily42784 жыл бұрын
Swamiji pranamam
@Jupesh-d9m4 жыл бұрын
Wow, നന്ദി സ്വാമി ജി 👌😊🙏
@kochattan20003 жыл бұрын
"സത്യം ഭൂതഹിതം പ്രോക്തം" സ്വാമി പറയുന്നതുമുഴുവൻ സത്യമാണ്.
@akashhariprasad63584 жыл бұрын
നിയമം അറിയാവുന്നവർ നിയമത്തെ കുറിച് സംസാരിക്കട്ടെ ബോധപൂർവംനുണ പ്രചരിപ്പിക്കരുത്
@sonjoseph71964 жыл бұрын
എന്ത് പ്രഹസനമാണ് സ്വാമീ...
@VazhakkaVazha4 жыл бұрын
Good
@jayeshshankar4 жыл бұрын
🙏
@aneeshtg51584 жыл бұрын
Real fact
@ibrahimibrqhi72544 жыл бұрын
മനുഷ്യൻ മാർക്ക് ഇടയിൽ ജാതി വേർതിരിവ് എന്ധിനാ ണ് സ്വാമിജി എല്ലാവരെയും മനുഷ്യൻ മാരായി കാണാൻ കഴിയാത്തത് എന്തു കൊണ്ടാണ് ..നന്മ യും തിന്മ യും വേർത്തിച്ചാൽ പോരെ കാലം നമുക്ക് കാട്ടിത്തരുന്ന തിന്മ ക്ക് .എതിരിൽ എന്തു കൊണ്ടാണ് പ്രതികരിക്കാത്തത് ...
@ramachandrank54174 жыл бұрын
Pranamam swamiji.
@basheerpalamthodi57554 жыл бұрын
സ്വാമി നമ്മളെ മുത്താണ്
@sharathravi89574 жыл бұрын
Super
@ramadassivasankaran46814 жыл бұрын
👍
@bkrishna88914 жыл бұрын
Swami ji very clear speech
@abdulrazack16154 жыл бұрын
സ്വാമി താങ്കൾ ധർമ്മം പറയുന്നെങ്കിൽ വസ്തുതകൾ സത്യസന്ധമായി പറയൂ...
@kumarankutty27554 жыл бұрын
Please show the audience.
@sujithksamrita4 жыл бұрын
PRANAMAM GURU
@workperdate89604 жыл бұрын
ഇങ്ങനെ സത്യം മറച്ചു വെക്കുന്നവരക്ക് സ്വാമി ആകാൻ അർഹത ഉണ്ടോ?
@gopinathanp3714 жыл бұрын
കാവിയുടുത്താൽ സ്വാമിയാവുകയില്ല.
@haridasanhari32784 жыл бұрын
Kolahslaggal nadsthiyathu musliggale alle avarude udhesam nadakkulla athukondu akramam undakki
@Technical_mechanical.98454 жыл бұрын
Yogi adithya of kerala
@sambhas9994 жыл бұрын
The fear has been generated knowingly.... distorted fear have occupied for a purpose.... A law has been made , still some call it as a bill.... Our Judiciary have no role to challenge those its OWN.... resulting repeatation.....
@ajohn91634 жыл бұрын
ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കപ്പെടുവാൻ ഉൾമനസുകൊണ്ടു അതിയായി ആഗ്രഹിച്ചു ലോകം മുഴുവൻ നടന്ന് മതപ്രസംഗങ്ങൾ നടത്തുന്നൊരാളാണ് ബഹു :സ്വാമിജി, ആ പ്രഭാഷണങ്ങളിലെല്ലാം മനുഷ്യനേയും,മനുഷ്യന്റെ മനസിനേയും പറ്റി മാത്രമാണ് സംസാരിക്കുന്നത് അവിടെ ജാതിയില്ല, മതമില്ല, വർണ്ണവർഗ്ഗമില്ല എല്ലാം മനോഹരം സർവ്വവും ഭഗവാനിൽ (അതായത് ധർമ്മം മാത്രം )എന്നാൽ ഭാരതത്തിൽ എത്തുമ്പോൾ എല്ലാം മറക്കുന്നു, എല്ലാം നമ്മുടെ നിലനില്പ്പിന്റെ പ്രശ്നമാണ് !!!ഇന്നെനിക്കു സ്വന്തമായത് കോടിക്കണക്കിനു വർഷങ്ങളിൽ പലർക്കും സ്വന്തമായതായിരുന്നു അതിനാൽ നീർകുമിളയുടെ ദൈർക്യം മാത്രമുള്ള നമ്മുടെ ആയുസ്സിനെ ഈ മണ്ണിൽ ജനിച്ചു ജീവിക്കാൻ അനുവദിക്കൂ, ഈ ഭാരതത്തിൽ മനോഹരമായ സനാധന ധർമ്മം നിലനിന്നിരുന്നുവെങ്കിൽ മറ്റൊരു മതത്തിന് ഇവിടെ ചേക്കേറാൻ കഴിയുമായിരുന്നോ?? എല്ലാം കാലത്തിന്റെ വിളയാട്ടമാണ് സ്വാമി, എന്തെല്ലാം ചെയ്താലും ആരെ തുടച്ചുനീക്കിയാലും കാലത്തിന്റെ പോക്കിനെ ആർക്കും തടുക്കാൻ കഴിയില്ല ഭഗവാനപോലും( ദൈവങ്ങൾക്ക് )ഭൂമിയിൽ മതമില്ലാത്തൊരു മനോഹര നാൾ ഉണ്ടാകട്ടെ !!!
@AbdulMajeed-jp4vn4 жыл бұрын
സ്വാമിജി കളവേ പറയൂ എന്നു മനസിലായി ഇയാള് ആളെ തെറ്റിധരിപ്പിക്കുന്നു
@ameen77674 жыл бұрын
Muslim raajyangal thanne thiranjedukkamaayirunno?
@herbalworld56904 жыл бұрын
ഇദ്ദേഹത്തിന്റെ സംസാരം ഒരു സ്വാമിക്ക് ചേർന്നതല്ല. മനുഷ്യരെ ഒന്നായി കാണാൻ കഴിയാത്ത സ്വാമിജീ താങ്കൾ എന്ത് ധർമ്മമാണ് / സന്ദേശമാണ് നൽകുന്നത്.' വളരെ കഷ്ടം'
@JWAL-jwal4 жыл бұрын
സ്വാമിജി കളവ് പറയില്ലായിരിക്കാം. പക്ഷേ അദ്ദേഹം വിചാരിക്കുന്ന പോലെയല്ല അവർ കാര്യങ്ങൾ ചെയ്യുന്നതെങ്കിലോ?
@rasheed.srashee11224 жыл бұрын
Hai
@muhammadessa55014 жыл бұрын
ആർഎസ്എസും, ഹൈദവദര്ശനവും, തമ്മിൽ ബന്ധമുണ്ടോ,
@binubinupt47644 жыл бұрын
മോദിഭരണം വന്നേ മോദിഭരണം മോദിജി ഭരണം മതിയേ ജാതിഭേദം ഇല്ല ദോഷമില്ല ഏവരും ഒരുപോലെ
@abdulrazackkannothputhampu97484 жыл бұрын
Swamy kalavallatha sathyam parayunnillallo
@user-ge7fz5xv6y4 жыл бұрын
വിഷയം ഒന്നു കൂടി ഗഹനമായി പഠിക്കേണ്ടിയിരിക്കുന്നു. 1.എന്തുകൊണ്ട് ഈ 3 രാജ്യക്കാരെ മാത്രം തെരെഞ്ഞെടുത്തു.? അല്ലാത്ത അയൽ രാജ്യങ്ങളുമുണ്ടല്ലോ? അവിടെ നിന്ന് വന്നവർക്കും പൗരത്വം വേണ്ടേ? 2.മതപീഠനം മാത്രം എന്ത് കൊണ്ട് ഉൾപെടുത്തി. രാഷ്ട്രീയ പീഠനം ,ഭാഷാ പീഠനം എല്ലാം പീഠനം തന്നെയല്ലേ...? 3. ശ്രീലങ്കയിൽ നിന്ന് വരുന്ന ഹിന്ദുക്കൾക്ക് പൗരത്വം വേണ്ടേ? 4. അസ്സാമിലെ പൗരത്വ പട്ടികക്ക് പുറത്ത് കടന്ന 13 ലക്ഷത്തോളം വരുന്ന അമുസ്ലിംകൾക്ക് ഈ ആക്ട് അനുസരിച്ച് നിഷ്പ്രയാസം പൗരത്വം കിട്ടുമ്പോൾ മുസ്ലിമിന് പൗരത്വമില്ല. ഇത് തീർത്തും വിവേചനപരമല്ലേ? ഭരണഘടനാ ലംഘനമല്ലേ? 5. അത് കൊണ്ടാണല്ലോ സുപ്രിം കോടതി അഭിഭാഷകർ വരെ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തിയത്. യതാർത്ഥ ഹിന്ദു ഈ ആക്ട് അംഗീകരിക്കില്ല എന്നുറപ്പാണ്.
@subhashtru77164 жыл бұрын
kzbin.info/www/bejne/eXaYdoWprbCFpsU
@ranipalakkaseril18254 жыл бұрын
Ameen shafeeq pullisheri All answers is here. kzbin.info/www/bejne/jorFeHmGoK2EiKs
@ameen77674 жыл бұрын
Janadipathya indiayil prathikarikkaanulla avakasham und swamii
@ashrafnk68394 жыл бұрын
സ്വാമി ജി പുറമേ നിന്ന് വരുന്നവർക്ക് പൗരത്വം കൊടുക്കുന്നതിനുവേണ്ടി ഒരുപാട് വർഷങ്ങൾക്കു മുമ്പ് ഇന്ത്യാരാജ്യത്തെ ജനിച്ചു ജീവിക്കുന്ന ജനങ്ങളോട് 54 അല്ലെങ്കിൽ 71 ലെ രേഖ കാണിക്കാൻ പറയുന്നത് എന്തിനാണ് ഈ രേഖ കാണിക്കാൻ സാധിക്കാത്ത കോടിക്കണക്കിന് ജനങ്ങൾ പിന്നോക്ക ആദിവാസി ദളിതർ ഇവരൊക്കെ എന്ത് ചെയ്യും എല്ലാ രാജ്യത്തും പാസ്പോർട്ട് സ്വീകാര്യമാണ് ഈ കൊണ്ടുവന്ന നിയമത്തിൽ അതുപോലെത രേഖ ഒന്നും സ്വീകാര്യമല്ല പോലും കോടിക്കണക്കിന് ജനങ്ങൾ ഒരു രേഖയും ഇല്ലാതെ തെരുവുകളിൽ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ ഹിറ്റ്ലർ ചെയ്തത് പോലെയാണ് ഇവരും ചെയ്യുക അതുകൊണ്ടാണ് ജനങ്ങൾ മൊത്തം ശബ്ദമുയർത്തുന്നത്
@ranipalakkaseril18254 жыл бұрын
Ashraf Nk chetta ath asmil mathramanu not in all india , please watch this. kzbin.info/www/bejne/jorFeHmGoK2EiKs
@gopinathanp3714 жыл бұрын
സ്വാമീ ദയവായി അജ്ഞത പ്രചരിപ്പിക്കാതിരിക്കൂ. അങ്ങയുടെ മറുപടിയിൽ മതപീഡനം, മതരാജ്യം എന്നീ പദങ്ങൾ പ്രയോഗിച്ചിട്ടുണ്ടു്. മത പീഡനമെന്നോ മത രാജ്യമെന്നോ അർത്ഥം വരുന്ന ഒരു വാക്ക് CAA യിൽ കാണിച്ചു തരാമോ? ആ നിയമത്തിൻ്റെ പ്രസക്ത ഭാഗം കാണുക - Provided that any person belonging to Hindu , Sikh, Jain , Parsi or christian Community from Afghanistan, Bangladesh or Pakistan who entered in to India on or before 31st day of December 2014 ----- ഇത് ഗസറ്റിൽ നിന്ന് ഉദ്ധരിച്ചതാണ്. അങ്ങയെപ്പോലെയാണ് സെൻകുമാറും പറയുന്നതു്. ശൂദ്രമക്ഷര സംയുക്തം ദൂരത: പരിവർജ്ജയേൽ എന്ന തത്വം കേരളത്തിൽ നടപ്പിലാക്കാൻ കഴിയാഞ്ഞതുകൊണ്ടു് ഞാൻ നാലക്ഷരം പഠിച്ചിട്ടുണ്ടു്. അതു കൊണ്ടാണു ഞാൻ നെറ്റിൽ തിരഞ്ഞ് നോക്കി ഇക്കാര്യം പഠിച്ചത്. CAA യുടെ കുഴപ്പമെന്താണെന്നല്ലേ. ഒരു ഉദാഹരണം പറയാം. സ്വാമിയും ആറു സുഹൃത്തുക്കളും കൂടി ഒരു ഭക്ഷണശാലയിൽ പോകുന്നു. അവിടത്തെ കാവൽക്കാരൻ സ്വാമിയുടെ കൂടെയുള്ള ആറു പേരെ പ്രവേശിപ്പിക്കുന്നു. സ്വാമി പ്രവേശിക്കണമെന്നും പ്രവേശിക്കേണ്ട എന്നും പറയുന്നില്ല. ഇതിലെന്താണു കുഴപ്പം എന്നു ചോദിക്കുന്നതു പോലെയാണ് cAAയുടെ കാര്യം' ഒരു പ്രത്യേക മതവിഭാഗത്തെ ഒഴിവാക്കി പൗരത്വ നിയമം നടപ്പാക്കുന്നതു് ഈ നല്ല രാജ്യത്തിന് ഭൂഷണമല്ല. മനുഷ്യനെ ഒന്നായി ക്കാണാനാഗ്രഹിക്കുന്നവർ ഈ നിയമത്തിൽ വിവേചനം കാണുന്നു ലോകാ സമസ്താ സുഖിനോ ഭവന്തു എന്നും എല്ലാവരും ദൈവത്തിൻ്റെ സൃഷ്ടിയാണെന്നും പറഞ്ഞു അറിവില്ലാത്ത പാവങ്ങളെ കളിപ്പിക്കുന്നവർക്ക് ഇതു വിവേചനമായിരിക്കുകയില്ല.