ഈ വിഡിയോയുടെ കമന്റ്സ് വായിക്കുന്ന ഒരാൾ എങ്കിലും തന്റെ മകളെയോ മകനെയോ അല്ലെങ്കിൽ സ്വയമോ സംസ്‌കൃതം പഠിക്കണം.. വേദങ്ങളെ അറിയാൻ ശ്രമിക്കണം.. എന്താണ് നമ്മുടെ പൂർവികർ നമുക്ക് വേണ്ടി എഴുതി വെച്ചത് എന്നറിയണം... എല്ലാരും അവനവനെ അറിയാൻ ശ്രമിക്കണം എന്ന അവരുടെ ആഗ്രഹം പൂർത്തിയാകാൻ നമ്മുടെ പഴയ തലമുറക്ക് കഴിയാതെ പോയി പല കാരണങ്ങൾ കൊണ്ടും... നമുക്ക് ഇന്ന് അതിനവസരം ഭഗവാൻ തന്നിട്ടുണ്ട്... എന്നിട്ടും കാണാതെ ഭൗതിക സുഖങ്ങളിൽ മാത്രം ശ്രദ്ധ കൊടുത്താൽ നമ്മളെ രക്ഷിക്കാൻ ആർക്കും കഴിയില്ല... ദുഖങ്ങളും ദുരിതങ്ങളും പേറി ഇനിയും ജന്മങ്ങൾ എടുത്ത് ജീവിക്കേണ്ടി വരും... എല്ലാർക്കും നന്മ വരട്ടെ... ഇത് പോലുള്ള ഗുരുക്കന്മാർ ഒരുപാട് ഉണ്ടാകട്ടെ...
@umadeviolappamanna14294 жыл бұрын
Paranjathu paramartham.. Americayil adichale ivide praharam elkku ennu aviduthekkariyam....He was an english educated youth with samskaras of ancient rishi... thousand pranams to my gurudev...
@sanathana878 Жыл бұрын
നമസ്തേ🌹
@geetharamesh85974 жыл бұрын
Pranamam Swamiji
@nikhilbabu62334 жыл бұрын
Pranam swamiji
@padmavinayachandran3384 жыл бұрын
Well said സ്വാമി ജി 🙏🙏🙏🙏🙏🙏🙏🙏
@ratheeshsivaraman.keralain61004 жыл бұрын
പ്രണാമം സ്വാമിജി🙏
@ratheeshpalakkad61234 жыл бұрын
Pranamam guruji...
@kochattan20004 жыл бұрын
Namasthe Swamiji.
@kumarankutty27554 жыл бұрын
Pranaamam Swamiji.
@padmajareghunath54262 ай бұрын
🙏🏻🙏🏻🙏🏻
@manikandanmn8894 жыл бұрын
പ്രണാമം സ്വാമിജി
@mohammadkrishnanmohammad71054 жыл бұрын
സ്വാമി ജി
@jithinjithu2743 жыл бұрын
💞
@jinneshelayadam91854 жыл бұрын
പ്രണാമം
@anirudhanu79644 жыл бұрын
🙏🙏🙏🙏🙏🙂
@ajeesht88404 жыл бұрын
🙏
@rajankrishnan62054 жыл бұрын
സ്വാമീ..........ആദ്ദേഹത്തി൯െറ സ്വപ്നങ്ങളൊക്ക പൂവണിയുമോ? അഥവാ അദ്ദേഹ൦ കൊളുത്തിവച്ച ദീപശിഖ ആരെങ്കിലു൦ ലക്ഷ്യത്തിലെത്തീക്കുമോ?രാഷ്ട്ര൦ അന്ന് സ്വാമി കണ്ടെത്തിയിരിക്കാവുന്ന അതി൯െറ യഥാ൪ത്ഥ സ്വത്തത്തിലേക്കുയരുമോ?
@ushakumari98324 жыл бұрын
ചിക്കാഗോ പ്രസംഗത്തിന്റെ മലയാളം ഒന്നു പറയണേ സ്വാമി ജി.
@ratheeshsivaraman.keralain61004 жыл бұрын
അദ്വൈതാശ്രമം എന്ന യൂട്യൂബ് ചാനൽ അത് സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞാൽ എല്ലാ വീഡിയോകളും കാണാൻ സാധിക്കും ഒരു വീഡിയോകൾ രണ്ടു മണിക്കൂറിലധികം ഉണ്ട് ക്ഷമയോടെ സന്തോഷത്തോടുകൂടി ഇരിക്കുന്ന സമയത്ത് കാണുക അതിൽ സ്വാമി വിവേകാനന്ദനെ കുറിച്ച് സംസാരിക്കുന്ന വീഡിയോ ഉണ്ട് അതിൽ വിസ്തരിച്ച് പറഞ്ഞു തരുന്നുണ്ട്