എന്നെ കിട്ടാത്ത ദേഷ്യത്തിൽ കിട്ടിയ തോർത്ത്‌ മുണ്ട് കടിച്ചു കീറിയ ആന വൈക്കം ചന്ദ്രശേഖരൻ 🔥

  Рет қаралды 25,064

easyfarming thrissur tech vlogs

easyfarming thrissur tech vlogs

Жыл бұрын

എന്നെ കിട്ടാത്ത ദേഷ്യത്തിൽ കിട്ടിയ തോർത്ത്‌ മുണ്ട് കടിച്ചു കീറിയ ആന വൈക്കം ചന്ദ്രശേഖരൻ 🔥
vykom chandra sekaran untold story
by annamanada sanjesh
ഇൻസ്റ്റാഗ്രാം follow ചെയ്യാൻ മറക്കല്ലേ ലിങ്ക്
/ prajithkp93
contact: easyfarming002@gmail.com
facebook : / prajith.kp.1048
#kayamkulamsarath
#kollan_ramkrishnan
#thrithala_ramachandran_nair
#thrithala_ramachandran
#chulliparambilvishnushankar
#kattakambal_satheeshan
#kerala_elephant
#kollan_ramakrishnan
#aana_kadhakal
#thiruvambadi_shivasundar
#elephant
#mamgalamkunnu

Пікірлер: 65
@jayakrishnajayakumar8839
@jayakrishnajayakumar8839 Жыл бұрын
🔥വൈക്കം ചന്ദ്രശേഖരൻ 🔥
@apputamiyathii3818
@apputamiyathii3818 Жыл бұрын
❇️💚💙💜
@sanjaysaji6616
@sanjaysaji6616 Жыл бұрын
@@apputamiyathii3818 u stille e 𝓮𝓻𝓮𝓽𝓽𝓮𝓮𝓽𝓵𝓮𝓽𝓮𝓽𝓽𝓮𝓮𝓻𝓸𝓽𝓸 𝓮𝓽𝓸𝓽 r ttytooepyeoot eturyyo tee ete
@praveenk2p222
@praveenk2p222 Жыл бұрын
സഞ്ജേഷ് ചേട്ടൻ 🔥🔥
@rendeepradhakrishnan6506
@rendeepradhakrishnan6506 Жыл бұрын
സഞ്ജേഷ് 🔥🔥
@user-dh8qw5ru8o
@user-dh8qw5ru8o Жыл бұрын
എനിക്കു കുറച്ചു പറയാൻ ഉണ്ട് ആനയെയും ആനക്കാരെയും അറിഞ്ഞു എന്റർവ്യൂ ചെയുന്ന 4 ചാനലുകൾ ആണ് essey farming, agk, mk മനോജേട്ടന്റെ ചാനൽ,se4 elephant,വെറുതെ കുറെ ചാനലുകൾ ഇറങ്ങിട്ടുണ്ട് ആന ഏതാ ആന പിണ്ടം ഏതാ എന്ന് അറിയാത്ത വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഏഷണി ഉണ്ടാക്കാൻ അവരിൽ നിന്നൊക്കെ വേറെ ലെവൽ ആണ് ഈ 4 ചാനലുകൾ പിന്നെ eesy farming നല്ലൊരു ചാനൽ ആണ് കുറെ time എടുത്തിട്ടാണെങ്കിലും ആൾക്കാർക്ക് വേണ്ട പോലെ നല്ല രീതിയിൽ വീഡിയോ ചെയുന്നുണ്ട്
@sajithtr2964
@sajithtr2964 Жыл бұрын
അത് ശരിയാ.. ബ്രോ....
@easyfarmingthrissur
@easyfarmingthrissur Жыл бұрын
താങ്ക്സ് 🥰🥰🙏🙏🙏
@VishnuVishnu-kk7bc
@VishnuVishnu-kk7bc Жыл бұрын
ഉത്സവകേരളം
@user-dh8qw5ru8o
@user-dh8qw5ru8o Жыл бұрын
@@VishnuVishnu-kk7bc ശരിയാണ് ബ്രോ വിട്ട് പോയതാ ❤️
@manojcheeramkumarath5751
@manojcheeramkumarath5751 Жыл бұрын
നിങ്ങൾ ഉത്സവകേരളം episodes കണ്ടു നോക്കൂ
@ks-jx8sy
@ks-jx8sy Жыл бұрын
അടിപൊളി വീഡിയോ ബ്രൊ നന്നായിട്ടുണ്ട് 🔥🔥
@jayakrishnanr3444
@jayakrishnanr3444 Жыл бұрын
Nice episode ❤👍👌
@howto7589
@howto7589 Жыл бұрын
സഞ്ജേഷ് ചേട്ടൻ പൊളി ആണ് വിഷ്ന്റ കൂടെ വന്നപ്പോൾ പരിജപ്പെട്ടു അവസാനപരുപാടി കഴിഞ്ഞു യാത്ര പറഞ്ഞപ്പോൾ ആൾ പറഞ്ഞു രാത്രി യാത്ര പറഞ്ഞു പോകല്ലേ എന്ന് മുഖത്തലേ കാണo എന്ന് പറഞ്ഞു പിന്നെ അറിഞ്ഞത് ആൾ വണ്ടി നിന്ന് വീണു എന്ന് ആനയിൽ നിന്ന് ഒഴിവ് ആയി
@easyfarmingthrissur
@easyfarmingthrissur Жыл бұрын
🥰👌
@vijeeshvk5889
@vijeeshvk5889 Жыл бұрын
നല്ല തൊഴിൽകാരൻ, പക്ഷെ മര്യാദ ഇല്ല
@sumeshtsts640
@sumeshtsts640 Жыл бұрын
@@vijeeshvk5889 എന്താണ് പ്രശ്നം
@shanshan6517
@shanshan6517 Жыл бұрын
സൂപ്പർ 👍❤️❤️❤️
@sandeepasokan2928
@sandeepasokan2928 Жыл бұрын
Superb 😍👍👌
@aweirdloverofart9124
@aweirdloverofart9124 Жыл бұрын
👌💞💕❤️
@Rahuldharman
@Rahuldharman Жыл бұрын
Shankara narayanan 🔥
@vigneshvicky9180
@vigneshvicky9180 Жыл бұрын
🔥🔥🔥🔥😍😍😍
@shiginkv9100
@shiginkv9100 Жыл бұрын
നല്ല തൊഴിൽകാരൻ
@vinodpk7990
@vinodpk7990 Жыл бұрын
എൻ്റെ അനിയാ ഈ ആന കൃഷ്ണൻകുട്ടി ചേട്ടൻ്റെ കൈയ്യിൽ വച്ച് ആനക്കാരെയും വെറും കൈക്കാരെയും ആന കൊന്നിട്ടില്ല ഞാൻ ഒരു വൈക്കം കാരനാണ്
@anandhananilan7514
@anandhananilan7514 11 ай бұрын
വൈക്കംകാരൻ ചേട്ടാ..... വൈക്കത്തപ്പൻന്ന് വിളിക്കണ ആള്ല്ലെ ഈ കൃഷ്ണൻകുട്ടി അയാള് തന്നെ ആണ് ആ ആനയെ വഴക്കുള്ള ആനആക്കിയത്.....ഹരിപ്പാട് ആന യെയും
@appu2838
@appu2838 Жыл бұрын
❤️❤️❤️
@user-uz4jj3he6s
@user-uz4jj3he6s Жыл бұрын
😍🔥
@sarathraj7020
@sarathraj7020 Жыл бұрын
Srenivasan, sk rajasegaran anakale Patti chodhikkanam
@ajithajithrajan8192
@ajithajithrajan8192 Жыл бұрын
♥️
@pravithakp5174
@pravithakp5174 Жыл бұрын
👍🏻
@pravithakp7294
@pravithakp7294 Жыл бұрын
🌹🌹
@pramodp5537
@pramodp5537 Жыл бұрын
അടിപൊളി ചട്ടക്കാരൻ
@manikannan4617
@manikannan4617 Жыл бұрын
Ethinte vere details tharam... Methala krishankuuty chettante
@kiranraj5110
@kiranraj5110 Жыл бұрын
🔥🔥🔥🔥
@ramanunninair7822
@ramanunninair7822 Жыл бұрын
Kottayi raju ettan level vere anu kollan ramakrishnan ettan polum parayum
@reallifemedia8377
@reallifemedia8377 Жыл бұрын
😍😍😍
@manojkc6165
@manojkc6165 Жыл бұрын
Chetante achan njagalude koode anak undayirunnu.muvatupuzhayil
@sijisiji5662
@sijisiji5662 Жыл бұрын
♥♥
@jijopalakkad3627
@jijopalakkad3627 Жыл бұрын
👌👌🥰🥰🥰💥💥💥🔥🔥🔥🔥
@easyfarmingthrissur
@easyfarmingthrissur Жыл бұрын
🥰
@seljoish
@seljoish Жыл бұрын
ബ്രോ വൈക്കം ആനയെ പറ്റിയും അതിന്റെ അവസാന കാലത്തെ പറ്റിയും അറിയാൻ ആഗ്രഹിക്കുന്നു
@yfc7834
@yfc7834 Жыл бұрын
Athine thayoli thallikonnu
@seljoish
@seljoish Жыл бұрын
@@yfc7834 😂
@mithunashokashok5701
@mithunashokashok5701 Жыл бұрын
Pls bro please Ask
@sanalas8356
@sanalas8356 Жыл бұрын
❤️❤️
@krunni3406
@krunni3406 Жыл бұрын
💝💝💝💝💝💝💝💝💝💝💝💝
@jithumm2031
@jithumm2031 Жыл бұрын
1
@binishpb1352
@binishpb1352 Жыл бұрын
നന്നായി വിശദീകരിച്ചു തരുന്നുണ്ട് സംജേഷേട്ടൻ, അടിപൊളി പൊളി
@prasantharjunan7545
@prasantharjunan7545 Жыл бұрын
Muthe nammude kollan Ramakrishnan chettanum Thiruvampadi kannanum evide ? Kannante neeru kazhinjo ? Waiting for the video. ✌️✌️✌️
@easyfarmingthrissur
@easyfarmingthrissur Жыл бұрын
നീരിൽ 👍👍ഡിസംബർ കഴിയും അഴിക്കാൻ
@sreeragsreerag5835
@sreeragsreerag5835 Жыл бұрын
പല്ലാവൂർ ശ്രീജിത്ത്‌ ഏട്ടന്റെ വീഡിയോ ചെയ്യാമോ
@easyfarmingthrissur
@easyfarmingthrissur Жыл бұрын
പരിജയം ഇല്ല ബ്രോ
@shahabasas705
@shahabasas705 Жыл бұрын
Sajesh chettante veed avide an
@easyfarmingthrissur
@easyfarmingthrissur Жыл бұрын
അന്നമനട
@user-jl6qw1ic5g
@user-jl6qw1ic5g Жыл бұрын
Sharath ettan vijay kannan azhicho🙄sathyam ahno
@shaijukelamangalath7120
@shaijukelamangalath7120 Жыл бұрын
സഞ്ചേഷ് മറന്നു പോയാണന്ന് അറിയില്ല. രാജു അഴിക്കുന്നതിന് മുമ്പ് വൈക്കം ചന്ദ്രശേഖരനെ ഉത്സവ പറമ്പ് കാണിക്കുന്നത് മനോജ് ആണ്. ജോയി ചേട്ടൻ്റെ കയ്യിൽ വെച്ച് മനോജ് ആണ് ആനയെ അഴിക്കുന്നെ ആളുടെ കയ്യിൽ ഒരു വർഷത്തോളം ആന ഉണ്ടായി പിന്നെ ആളുടെ അനിയൻ ആനയെ പാലക്കാട് കൊണ്ട് പോയി അവിടെ രണ്ട് വർഷം ഉണ്ടായി പിന്നെ അണ് ആനയെ വിൽക്കുന്നത്. അന്ന് വരെ മനോജ് ആയിരുന്നു ചന്ദ്രശേഖരന്റെ ചട്ടക്കരൻ
@ramanunninair7822
@ramanunninair7822 Жыл бұрын
Raju ettan kondu nadanathu pole arum kondu nadanitilla
@shaijukelamangalath7120
@shaijukelamangalath7120 Жыл бұрын
@@ramanunninair7822 അത് നിങ്ങളുടെ തോന്നൽ മാത്രമാണ് രാജു ആനയെ നന്നായി തന്നെ കൊണ്ട് നടന്നിരുന്നു അതിൽ ആർക്കും തർകം ഇല്ല. ഞാൻ വൈക്കം ചന്ദ്രശേഖരനെ കാണുമ്പോൾ വാഴക്കുളം മനോജ് ആയിരുന്നു ചട്ടക്കാരൻ. മനോജ് ഒരു പശുകിടവിനെ പോലെ ആണ് ആനയെ കൊണ്ട് നടന്നിരുന്നത്
@gokul4853
@gokul4853 Жыл бұрын
ആര് കൊണ്ട് നടന്നാലും വൈക്കത്തപ്പന്റെ തട്ട് താണിരിക്കും
@unniunnikrishnam.s4176
@unniunnikrishnam.s4176 Жыл бұрын
@@shaijukelamangalath7120 കോട്ടായി രാജു പാരവെക്കുന്ന പാപ്പാൻ ആണ്
@sujankoshy5457
@sujankoshy5457 Жыл бұрын
Super muthe
@easyfarmingthrissur
@easyfarmingthrissur Жыл бұрын
🙏
@sumeshtsts640
@sumeshtsts640 Жыл бұрын
❤❤❤
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 107 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 23 МЛН
Мята любит мяту?😱
0:48
МЯТНЫЙ
Рет қаралды 513 М.
猫🐈vs鳥🐦‍⬛
0:15
Hana Chan Japan
Рет қаралды 8 МЛН
Before vs After Animals transformations #animals
0:11
Animalsloya22
Рет қаралды 9 МЛН
When you left your door open! 😱 #shorts #funny #duck
0:12
Packy Films
Рет қаралды 6 МЛН
penyuntikan vitamin pada lembu galak
0:18
Mantri Hewan Togos
Рет қаралды 101 МЛН
СОБАКИ АТАКОВАЛИ МЕДВЕДЯ🐻
0:18
MEXANIK_CHANNEL
Рет қаралды 16 МЛН
My cat mastered black magic #cat #cats
0:23
Princess Nika cat
Рет қаралды 18 МЛН