അടിപൊളി ആണേ ഞാൻ 2 തവണ ഉണ്ടാക്കി ഈ റെസിപി സൂപ്പർ ടേസ്റ്റി ആണ് എന്റ വീട്ടിൽ എല്ലാർക്കും ഇഷ്ടായി താങ്ക് യു സൊ much
@Southernmenuz244 жыл бұрын
Thank you so much for the feedback 😍👍
@mariafevina93013 жыл бұрын
Hello mam.. I tried your recipe and it's really very tasty.. Thank you for sharing the recipe 😋😋😋😍..
@Southernmenuz243 жыл бұрын
Thank you for the feedback 😍👍
@jaleelkunju74245 жыл бұрын
പാചകനത്തിന്റെ കൂടെ നല്ല ഭംഗിയുള്ള.സംസാരം. കൂടുതൽ നീട്ടി വലിക്കാതെ.... ഞാൻ ഉണ്ടാക്കിട്ടോ. സൂപ്പർ...... കൂടുതൽ ഇൻഗ്രീഡിയൻറ് ചേർക്കാതെ അടിപൊളിയായിട്ട് ഉണ്ട്
@Southernmenuz245 жыл бұрын
Thank you so much😍👍
@jogyjohn1323 жыл бұрын
നല്ലതാ. പക്ഷെ ആട് ചെയ്തു ആട് ചെയ്തു എന്ന് പറയുന്നത് ബോറായി. ഒന്ന് കേട്ടു നോക്കിക്കേ
Aiwaa.. Ellaa videoyilum ende roomilillatha sadhanangala edunne.. Ethile parayunnokke ende roomilund thanks.. Enna undaakan thudangatte
@dr.aparnak.a78424 жыл бұрын
ഞാൻ ഇപ്പോൾ ഇണ്ടാക്കി ട്ടോ... സൂപ്പർ..... Thank u so much
@Southernmenuz244 жыл бұрын
Thank you 😍👍
@hemalathamurali57024 жыл бұрын
Hiii dear,, life ൽ first time chicken roast ഉണ്ടാക്കേണ്ട അവസരം ഉണ്ടായി,(ഞാൻ ഇറച്ചി കഴിക്കാത്തത് കൊണ്ട് ഉണ്ടാക്കാറില്ല) ഇന്ന് പ്രത്യേക സാഹചര്യത്തിൽ ഉണ്ടാക്കി,,, ഈ recipie നോക്കി ആണ് ഉണ്ടാക്കിയത്,, great succsess.... വീട്ടില് എല്ലാവർക്കും ഒരുപാട് ഇഷ്ടായി.. Thank u dear.. 😘😋😋🙏🙏എന്റെ മോള് നല്ല ഇഷ്ടായി ന്ന് പറയാൻ പറഞ്ഞു... Suppprrrrrr tttttoooooo
@Southernmenuz244 жыл бұрын
Thank you so much for the feedback 😍😍😘👍
@aamisfoodcorner80024 жыл бұрын
😀😀first tym i made something for inlaws it was super success, especially uppa like most sooooooopernna paranje😃👌
@ramnair92685 жыл бұрын
ആഡ്ചെയ്തു , ആഡ്ചെയ്തു, .. നൂറ്റിയൊന്ന് പ്രാവശ്യം ആഡ്ചെയ്തു - എന്തായാലും ചിക്കൻ റോസ്റ് നന്നായി വന്നു, താങ്ക്സ് ചേച്ചി 👍