പലതവണ ഞാനുണ്ടാക്കി , ഇന്നും ... കറിസൂപ്പർ , രുചി അപാരം ... നന്ദി
@ShameesKitchen Жыл бұрын
Thanku😇🥰🥰
@najmashahid846224 күн бұрын
Njn innle e recipi try cheithu. Poliyarnnu. Ellarkum bynkra ishtamayi.. Tnks for u r recipi.
@WorldofAnsara16 күн бұрын
എന്നും കറി വയ്ക്കുന്ന രീതി വേണ്ടന്ന് വിചാരിച്ചു സ്പെഷ്യൽ തപ്പി വന്നതാ... But ഇതുപോലെ ആണ് എന്നും ഞങ്ങടെ വീട്ടിൽ ചിക്കൻ കറി വക്കാറുള്ളത്.വീഡിയോ അവസാനിച്ചപ്പോൾ ആണ് മനസിലായെ.😂
@ramyaranjithranjith9378 Жыл бұрын
Njan shamees nte Ella recipes cook cheyarundu,എല്ലാവരും നല്ല അഭിപ്രായം പറയാറുണ്ട്...thanks shamees❤❤❤
@@Fizz0369 that is the masala in itself. Adding packet chicken masala will give distinct flavour. Making specific recipes like this one, pointless.
@misiriya1250 Жыл бұрын
കഴിഞ്ഞ ഞായറാഴ്ചയും ഈ കറി ഉണ്ടാക്കി ഇന്നിപ്പോ വ്യാഴാഴ്ചയാണ് ഇന്നും ഉണ്ടാക്കി അത്രയ്ക്കും സൂപ്പർ ആണ് അതു കൊണ്ടാണ് ഞാൻ വീണ്ടും വീണ്ടും ഉണ്ടാക്കുന്നത്👍💯👏👏👏
@ShameesKitchen Жыл бұрын
Orupaddu santhosham comments kanumbole 😇🥰🥰😇
@yousafzone17 күн бұрын
super good
@misiriya1250 Жыл бұрын
ഈ ചിക്കൻ കറിയും ഞാൻ ഉണ്ടാക്കി അപാര രുചിയാണ് ഞാൻ ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും നന്നായത് ഈ റസിപ്പിയാണ് സൂപ്പർ അടിപൊളി💯👍❤️❤️
@hessaa49265 күн бұрын
Jnghal undaakki nokki Super aayittund tow❤❤❤❤ Thanks..... 🎉🎉🎉
@nishadnishadnishadnishad729611 ай бұрын
ഞാൻ ഉണ്ടാക്കി super thank you ഇത്ത
@MohammadAshikAshik-oz4bu16 күн бұрын
ഇന്ന് 11-11-2024 വേൾഡ് സിംഗിൾ ഡേ ദിനത്തിൽ ഇപ്പോഴും സിംഗിൾ ആയി നിൽക്കുന്ന സൗദിയിലെ പ്രവാസിയായ ഞാൻ നിങ്ങളുടെ ഈ റെസിപ്പി ഫോളോ ചെയ്ത് ഒരു ചിക്കൻ കറി ഉണ്ടാക്കി... തികച്ചും വ്യത്യസ്തം, രുചികരം,, അടിപൊളി ആയി ട്ടോ 👍
@shabikaruvally32713 ай бұрын
ഞാൻ ഇന്നലെയിത് ഉണ്ടാക്കി.. സാധാരണ ഞാൻ ഉണ്ടാക്കുമ്പോൾ എപ്പോഴും മഞ്ഞ കളറിൽ ഒരു ടേസ്റ്റുമില്ലാതെയാണ് കിട്ടാറ്. ഒരുപാട് കാശ് കൊടുത്ത് സാധനങ്ങൾ വാങ്ങി ഉണ്ടാക്കി കഴിഞ്ഞാൽ കഴിക്കാൻ ഒരു ടേസ്റ്റ് ഉണ്ടാവാറില്ല. താളിച്ച കറിയെപോലെയിരിക്കും അത് കാണുമ്പോൾ എനിക്ക് വലിയ സങ്കടം തോന്നും. അതിൻ്റെയിടയിലാണ് ഈ വീഡിയൊ നാലഞ്ച് ദിവസം മുമ്പ് യാദ്രശ്ചികമായി കണ്ടത്. മൂന്നാല് പ്രവശ്യം വിഡിയൊ കണ്ടു പിന്നെ ചിക്കൻ വാങ്ങി നിങ്ങൾ പറയുമ്പോലെ തന്നെ ചെയ്തു. അൽഭുതമെന്ന് പറയട്ടെ നിങ്ങൾ ഇതിൽ പറയുന്നതുപോലെ തന്നെ കിട്ടി. ഭയങ്കര ടേസ്റ്റ്. എരുവ് കുറച്ച് കൂടി പക്ഷെ കുഴപ്പമില്ല..ഞാൻ ആദ്യമായിട്ട ഇങ്ങനെ ഒരു കറി ഉണ്ടാകിയത്. പറയ്യാൻ വാക്കുകളില്ല. മനസ് നിറഞ്ഞു. Really You are a professional Cook - Very Thanks.🎉❤
@ShameesKitchen3 ай бұрын
Orupaad Happy🥰🥰
@nadiyashirin462Ай бұрын
Same
@minimolt109813 күн бұрын
ഞാൻ പരീക്ഷിച്ചു പറയത്തക്ക ഗുണം എനിക്ക് തോന്നിയില്ല ലുക്ക് ഉണ്ട് ടേസ്റ്റ് കാര്യമായി എനിക്ക് തോന്നിയില്ല
@JessyJacob-wp9ck11 күн бұрын
Super ❤
@sachindasan682411 ай бұрын
എനിക്കെന്നും വേണ്ട... കാരണം.മാസത്തിൽ ഒരു പ്രാവിശ്യം... എന്റെ ഭാര്യക്ക് എന്റെ ആവിശ്യം വരും അടുക്കളയിൽ... അപ്പോൾ പെങ്ങളെ നിങ്ങളുടെ ആവിശ്യം വരും.... അപ്പോൾ ഞാൻ വരും...ഇന്ന് എനിക്കെ ആവിശ്യമാണ്... ഭാര്യയും കുട്ടികളും തിന്നിട്ടു പറയുന്ന അഭിപ്രായം ഉണ്ടെങ്കിൽ പറയാം 😃😃😃 നന്ദി
@vipeeshc1481 Жыл бұрын
ആദ്യം എനിക്ക് നിങ്ങളുടെ സംസരം ആണ് കുടുതൽ ഇഷ്ട്ടം പിന്നെ പാചകം സൂപ്പർ
@MiniSalam-ro3gc Жыл бұрын
റോഡിലേക്ക് നോക്കി വായും പൊളിച്ചു നിന്നാൽ ഇതവെയ്ക്കാൻ പറ്റില്ല
@rames188 Жыл бұрын
ചേച്ചിയുടെ അവതരണം കേൾക്കാൻ നല്ല രസമുണ്ട്..
@ShameesKitchen Жыл бұрын
🥰🥰
@farhanac44324 ай бұрын
സൂപ്പർ ചിക്കൻ കറി ഞാനിപ്പോൾ ഇങ്ങനെ തന്നെ ഉണ്ടാക്കാറുള്ളത്
@ShakiraShaki-yn8bu11 күн бұрын
ഞാനുണ്ടാക്കി സൂപ്പർ
@febinpious97169 ай бұрын
Really nice.... ആദ്യമായിട്ട് cook ചെയ്തതാ എങ്കിലും എല്ലാവർക്കും ഇഷ്ട്ടമായി... Thanks from bnglr mallu boy's
@Sadhik009 Жыл бұрын
ഒരു അത്യാവശ്യ ഘട്ടത്തിൽ എനിക്ക് ഒരു ചിക്കൻ കറി വെക്കണ്ട വന്നു. . ഇത് പൊളിച്ചു താങ്ക്സ് ❤
@ShameesKitchen Жыл бұрын
🥰😇
@abiasharafg1 Жыл бұрын
@@ShameesKitchen😊 Ex z😂😂😂😂
@raiga4u759 Жыл бұрын
@@ShameesKitchenvaa
@cpavanic7 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊
@Sadhik0097 ай бұрын
അമ്പോ എന്റെ കമന്റ് ന് ആദ്യം അയാണ് ഇത്രയും ലൈക് കിട്ടുന്നെ 🫶🫶🫶💫
ചേച്ചി ഞാൻ ഉണ്ടാക്കി...നല്ലായിട്ട് chicken curry വന്നിട്ടുണ്ട്...Thank you❤❤❤
@rayaansvlogs Жыл бұрын
ഇന്ന് breakfast ന് try ചെയ്തു super itha
@ShameesKitchen Жыл бұрын
😍😍
@safarashi82289 ай бұрын
ഞാൻ try ചെയ്തു സൂപ്പർ taste aan
@anusajianu260618 күн бұрын
njn undaki super taste ayn❤
@nandanaartdesign490510 ай бұрын
ഞാൻ എന്തെങ്കിലും ഉണ്ടാകാൻ youtube നോക്കുമ്പോൾ ശമീസ് reciepe ഉണ്ടോ എന്നാണ് നോക്കുക.കാരണം അത്. ഉണ്ടാക്കിയാൽ പെർഫെക്റ്റ് ആയിരിക്കും. ഇതു വരെ ഞാൻ try cheythth ഒകെയും adipoli ആയിരുന്നു.....❤
@ShameesKitchen10 ай бұрын
Hi..muthe🥰🥰✨orupadu santhosham🥰🥰luv u
@AyaanRuba5 ай бұрын
Carect nanum
@AyishaMinha-pw5bi11 ай бұрын
Njn oru വട്ടം ഇണ്ടാക്കി നോക്കി....... എല്ലവരും nalla ഇഷ്ട്ടം ആയി എന്നോട് പിന്നെയും ഉണ്ടാക്കാൻ പറഞു 🥰
@FidhaFebin-gb8ho Жыл бұрын
Njn try cheyyan povukayaanu 👍😍
@evabyju43523 ай бұрын
Garam മസാലയും chicken മസാലയും ഇല്ലാതെ chicken curry super. Tasty. Healthy. Adipoli താത്ത. ഇനിയും നല്ല നല്ല recipes video cheyyan കഴിയട്ടെ
@omarfarooqbaba839 Жыл бұрын
അമ്പോ... ഇന്നാ കറി വെച്ചു നോക്കി യത്. കിടിലോ... കിടിലം. Ilove you❤️
@ShameesKitchen Жыл бұрын
Hi..🥰🥰thanks dear
@ParvanaPrakash-c7dАй бұрын
Njanum inn ee video kand inn thanne undaki nalla taste und your a professional cook😮👌🏻😄
@KannanKannan-nb5gh8 ай бұрын
Chechi super aayitund njan veetil vachappo
@yousafzone17 күн бұрын
super good
@shabeelshabeel8152 Жыл бұрын
Njan eppolundaki noki sooperayitund
@shalimatnallachindhagadhik208 Жыл бұрын
പാചകത്തിനൊപ്പം കുറച്ചു കുടുo ബവിശേഷങ്ങളുo കൂടെ പങ്കുവെച്ചാൽ നന്നായിരിക്കുo
@albinvk857211 ай бұрын
Enthinu verupikkanam
@AgLoNimAАй бұрын
അള്ളോ മാണ്ട പിന്നെ കറി ആവൂല. അത് വീഡിയോ വേറെ ഇട്ടോളും
@Balkees-i2d9 ай бұрын
Nob ullath kond innu undaki adipoliyayitto Kari ikka paranju thanku so much❤❤
@SyamalaNarayanan-qf3bx8 ай бұрын
.
@jessyraphael2247 Жыл бұрын
ഞാൻ ഇതുപോലെ ഉണ്ടാക്കി.... സൂപ്പർ ചിക്കൻ കറി ആയിരുന്നു... Thank you
@RabyyRasid9 ай бұрын
Njan chiken fry koodi cheythu anu curry vechathuNjan innundki powli Full finish ayi 8 manik munne
@IamGaya3Prdp Жыл бұрын
Hai Sissy I made this.. nalla tasty aayirunnu.. pepper flavour Eduth നിൽക്കുന്നുണ്ട്.. ഞാൻ 1 tbsp pepper powder മതിയാകും.. it's superb tasty 😋
@ShameesKitchen Жыл бұрын
Hi..thanku dear👍🥰
@shebilasherin897211 ай бұрын
I tried its really delicious!!! Thank uhh shemees kitchen♥️
@ShameesKitchen11 ай бұрын
My pleasure 😊🥰🥰🥰thanks dear
@reshmasreejith9472 ай бұрын
Ith nokki njhanum undakki nalla adipoli aayindarnnu thank u ithaa
@sindhunair4787 Жыл бұрын
ചോറിനു സൂപ്പർ ആണ് 😋😋, ഇനി ചപ്പാത്തി യുടെ കൂടെ ഒന്ന് നോക്കണം ഇനി.
@MohammadAshikAshik-oz4bu13 күн бұрын
14.11.2024 @ 9.00 pm സൗദി റിയാദിൽ വച്ച് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു 😊
@jamsheenapk8855 Жыл бұрын
Ningalude patrangal adipowli..
@nuvayrafathima13666 ай бұрын
Ithaa njn 9thl aan padikkunne ith undakki ellarem kayyileduthu😅super aayirunnu
Shameese kanditt കൊതിയാവുന്നു..😋😋.സൂപ്പർ...പത്തിരി കൂടെ ഉണ്ടാക്കണം..എന്നിട്ട് അഭിപ്രായം പറയാട്ടോ...
@fadildilodilo4343Ай бұрын
Njan undakiii oru rekshayumillaaa pwolly ernnn 😁🫂
@sonatreesajoby16938 ай бұрын
Got best result❤
@benherbless8031 Жыл бұрын
vanakkam sister....how r u..chicken recipe super ra iruku..naliki try pandra..nandri sister 😘😘😘😘😋😋😋😋🍒🍒🍒🍒
@kariveppil3 ай бұрын
ജിദ്ദ യിൽ നിന്നും. സംഭവം അടിപൊളി 🎉🎉
@mujeebrahman33899 ай бұрын
അടിപൊളി ചിക്കൻ കറി നമ്മൾ ശ്രമിച്ചു നോക്കിയ സൂപ്പറായി
@ShameesKitchen9 ай бұрын
Hi..thanku🥰🥰
@AnitaneendoorАй бұрын
Thank you for a wonderfully flavorful chicken curry recipe. We loved it and enjoyed it very much
@jijurajan27416 ай бұрын
പെട്ടെന്ന് ഉണ്ടാക്കാനും പറ്റും... ടേസ്റ്റിയും 😊
@mineral94512 күн бұрын
നല്ല അവതരണം ❤
@athikvt32997 ай бұрын
നല്ല. ചിക്കൻ കറി❤❤
@Cubemast8 ай бұрын
Shemide dishes ellam super ❤❤
@Ramxu_Official Жыл бұрын
ആഹാ എന്നും വീഡിയോ upload ആക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ SHAMEE ഇത്ത , SHAMEE ഇത്ത ഇത് ഉറപ്പായും ഉണ്ടാക്കി നോക്കും , അടുത്ത പ്രാവശ്യം , അടിപൊളി വീഡിയോ , ഒരുപാട് ഇഷ്ട്ടമായി ട്ടോ 🥰🥰. കാണുമ്പോൾ തന്നെ അറിയാം സംഭവം വേറെ ലെവൽ ആണെന്ന് 💯🥰
@ZestyBestie013 ай бұрын
Thank you sister, njan thappi nadanna recipe kitti 🥰
@shafimosco28 күн бұрын
Adipoli ann tto njn try akkinokki🥰❤️
@RaseenaShamsu-ho4tm2 ай бұрын
അടിപൊളി Super കറി വളരെ നന്നായിട്ടുണ്ട്
@shabum81884 ай бұрын
👍കറി ഞാൻ ഇത് ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ട്
@farsanaaboobacker7775 Жыл бұрын
Hi Njan undakki spr result
@shabnakk-ti3hq8 ай бұрын
nice. njanum undakki. Thank you😊
@Kavya.unni. Жыл бұрын
Chechi ee vdo kandumkond njn ee recipie try cheythu nalla taste aayttu und pepperinte test eduth nilkkunnund superb☺️☺️
@vishnuchiyaan39587 ай бұрын
ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു. എല്ലാർക്കും ഇഷ്ടായി Thanks shamee
@shymak-yo3qo Жыл бұрын
ചേച്ചി ഞാൻ ഡ്രൈചെയ്തു.........സൂപ്പർ
@ardraabhinand3252 Жыл бұрын
Superrrrrr chechi.... Thankyou 🥰
@harisharis13022 ай бұрын
ഞാൻ ഇന്ന് ഇണ്ടാക്കി പൊളി ആണ് 🥰🥰🥰🥰ty ഇത്താ 🥰🥰
@jijimathew-c2e5 ай бұрын
ഞാനും ഉണ്ടാക്കി സൂപ്പർ 🎉❤
@appuappus65 Жыл бұрын
😍ഷെമീസ് ഞാൻ ഇന്ന് ഉണ്ടാക്കി നോക്ക് അടിപൊളി 👍🥰🥳
@mamuhammedmohammed Жыл бұрын
ചിക്കൻ കറിയിൽ കൂടുതൽ ഗ്രെവ് (ചാർ) വേണമെങ്കിൽ എന്താണ് ചെയ്യേണ്ടത്
@AfeefaTm-w7hКүн бұрын
Tomato adich Cherthamathi
@SHUHAIB.U7 күн бұрын
ما شاء الله🎁 بارك الله فيكم🤲🏻. كان رائعا👌🏻
@SAYIP_TONY Жыл бұрын
സൂപ്പർ ടേസ്റ്റ് 👌🏻👌🏻
@yousafzone17 күн бұрын
super recipe
@jibinjayaprakash57995 ай бұрын
Njn ithe try cheythu, nalla taste undarunnu. thankss a lot
@rajeshn5639Ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ
@LathaPrasadh6 ай бұрын
ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടായി Thanku chechi for the wonderful recipe 🫴🏻🫶🏻
@libinasalim29058 ай бұрын
ഇന്ന് നോമ്പിനുള്ളത് കിട്ടി 👍
@shymaashok52173 ай бұрын
Just now I made it. Super. Thank you shameeeee❤
@qalb_creation_5896 Жыл бұрын
Njan try aakki ❤super ayik😍😍
@peaceforeveryone96710 ай бұрын
ഇന്ന് ഈ ചിക്കൻ കറി ഉണ്ടാക്കി .നല്ല സ്വാദുണ്ടായിരുന്നു. Thank you Shami❤
After a short time am back thatha ….Ee chicken Recipe aarunnu ennu Njan prepare cheythe… Polichu kurachu spicy aaarunnu but nalla taste aarunnu thanks thatha…