ചേച്ചി ഞാൻ കറി ഇപ്പോ ഉണ്ടാക്കി സൂപ്പർ ടേസ്റ്റാ കിടു ആയിട്ടുണ്ട്. താങ്ക് യു..... എല്ലാവരും ധൈര്യമായി ഉണ്ടാക്കിക്കോ സൂപ്പർ ആണ്.
@chitroosrecipes5945 жыл бұрын
Haidear💞💞🙋🙋 Thankyou💞💞💞💞😍😍thankyou so much💞💞💞😍
@abhilashmuhammadaliabhilas7295 жыл бұрын
ആണോ?
@hamzapm81015 жыл бұрын
@@chitroosrecipes594 ഇതിന് തേങ്ങാ പീര കടയിൽ നിന്ന് ഡ്രൈ ആയി കിട്ടുന്നുണ്ട് അതു മതിയോ
@lakshmipriyaremyramesh32074 жыл бұрын
Super😍😍😍😍😍
@ashaqater86165 жыл бұрын
എനിക്ക് കിർ കിർ സൗണ്ട് കേട്ടപ്പോൾ ചിരി വന്നതിനേക്കാൾ കൂടുതൽ സ്നേഹവും ഇഷ്ടവും ആണ് വന്നത്... ആർക്കും ഒരു മിസ്റ്റേക്ക് ഉണ്ടാവരുത് എന്ന് ചേച്ചി സത്യസന്ധമായി ആഗ്രഹിക്കുന്നതുകൊണ്ടല്ലേ ജാറിന്റെ സൗണ്ട് വരെ കേൾപ്പിക്കുന്നത്........ love you chechiii.......
നല്ല സ്റ്റൈലൻ അവതരണം.. തനി നാടൻ ശൈലി... മനസിലാകുന്ന രീതിയിൽ തന്നെ വളരെ വേഗത്തിൽ തന്നെ.... ഇടക്കുള്ള മിമിക്രിയും സൂപ്പർ... അതിലുപരി സൂപ്പർ ആയി കുക്ക് acheythu
@luckypuppy75935 жыл бұрын
Ente ponnu chechi njaan first tme kaanunne. Chechide samsaaram aadyam ishtaayi, വീഡിയോ kandapol athilum ishtaayi. Valare ഉത്തരവാദിത്തത്തോടു കൂടി subscribe cheyunnu. Love u...
@soumyatvm11044 жыл бұрын
njanum ondaki kiddu
@arcr19895 жыл бұрын
Chitra chechy.. jivithathil adhyamaytanu oru youtube channelinu commentidnath... u r a sincere person...thanku for the awesome recipies...
Super recipe. ശ്ശോ കണ്ടപ്പോൾ തന്നെ കൊതിയായിട്ടു വയ്യ. 👅👅👅🙌🙌🙌എന്നാലും എന്റെ Chitrakkutty നൊയമ്പിന്റെ അവസാനത്തെ ദിവസം തന്നെ ഇതൊക്കെ കണ്ടാൽ പ്രലോഭനം ഉണ്ടാകും. ഉറപ്പാ....😁😁😁😁😁Happy Easter 👍👍👍💕💕
@chitroosrecipes5945 жыл бұрын
Thankyou💞💞💞💞😍😍thankyou so much💞💞💞😍happy easter
@thomasjnr.94294 жыл бұрын
ചേച്ചി... ഞാൻ try ചെയ്യിതു.. അടിപൊളി...
@meenakshikannan33115 жыл бұрын
ഞാൻ ഇവടെ പുതിയ ആളാ ട്ടോ .... തീർച്ചയായും ഇതൊന്നു ട്രൈ ചെയ്തു നോക്കും...... പിന്നെ എല്ലാർക്കും ഹാപ്പി ഈസ്റ്റർ
@chitroosrecipes5945 жыл бұрын
Thankyou💞💞💞💞😍😍thankyou so much💞💞💞😍happy easter
@shajufrancis69434 жыл бұрын
Njn indakii super ayi.Tnx for this recipe. Ammachine nta videoil kannikathee
എന്റെ അമ്മോ ഇത് കണ്ട് നിൽക്കാൻ തന്നെ വയ്യ...... വായിൽ കപ്പലോടുന്നു......Super.....😋😋😋👌👌👌
@chitroosrecipes5945 жыл бұрын
Thankyou💞💞💞💞😍😍thankyou so much💞💞💞😍happy easter
@simisadanandan51575 жыл бұрын
Innu njan undakki,super taste, veettil ellavarkkum orupadorupadu ishtayi....thenga arachu frst tym anu njan chkn undakkunnathu, ithinte taste paranjariyikkan vayya, athrakkum super taste anu tto.... Thnkz a lot fr thz recipe dear.
@chitroosrecipes5945 жыл бұрын
Haidear💞💞🙋🙋 Thankyou💞💞💞💞😍😍thankyou so much💞💞💞😍
@sharunashinto27275 жыл бұрын
ഞാൻ ഇന്ന് ഉണ്ടാക്കി to. Kollam😊
@chitroosrecipes5945 жыл бұрын
Haidear💞💞🙋🙋 Thankyou💞💞💞💞😍😍thankyou so much💞💞💞😍
@rajeevmg74204 жыл бұрын
This is for the first time i try a dish which came out well & tasty ! Thank you for the super recipe.
@sharunashinto27275 жыл бұрын
ചുവന്നുള്ളി എന്ന് തെറ്റി പറഞു ട്ടോ വെളുത്തുള്ളി sheriyakkikolu ആദ്യമായ് പാചകം. Chuyunna ആളുകള്‍ക്ക് ബുദ്ധിമുട്ടാവും to. Nice video. Njagalil oralaii തോന്നുന്ന avatharana ശൈലി.
@chitroosrecipes5945 жыл бұрын
അയ്യോ.. ഞാൻ തെറ്റി parjathanuttaa.. 😔😔😔😔വെളുള്ളി ആണ്,, 😍😍😍😍👍
@sefeesspicehub94375 жыл бұрын
Njaanum ath note cheythu.but chicken curry super😋😋
@mp.paulkerala75365 жыл бұрын
😀
@fidanisar12655 жыл бұрын
Thnq ... I was searching for ths commnt ☺☺☺
@kochumonv704 жыл бұрын
Super.. liked very much.. i added, തേങ്ങാക്കൊത് also.. so taste increased
Vaiki poyi mole ninne kanan vaikipoyi .ishtayi ella recipesum easy aayi undakkunnu speedil ellam paranju tharunnu love you sooo
@chitroosrecipes5945 жыл бұрын
Thankyouu💞💞😍😍😍😊thankyou so much 💞💞💞😍😍😍😍😍😍
@DiyaLalDileepLal5 жыл бұрын
ഞാൻ try ചെയ്തു ട്ടൊ. Super ആയി. പിന്നെ description ലിസ്റ്റിൽ fennel seeds തേങ്ങയുടെ കൂടെ ഫ്രൈ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. Video യിൽ കണ്ടില്ല. എല്ലാവര്ക്കും നല്ല ഇഷ്ടമായി.