എൻ്റെ ഉപ്പ ഈ നവംബർ 20 ന് ഞങ്ങളെ വിട്ടുപോയി😭 ഉമ്മ' മെയ് 20 നും രണ്ടാളുടെയും ഖബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ' ദുആയിൽ ഉൾപ്പെടുത്തണെ
@hafseenahafsi56702 жыл бұрын
ഞാൻ എന്നും മരണ വേദന യെ കുറച്ചു ഓർക്കുന്ന ആളാണ് അല്ലാഹുവേ എന്റെയും എല്ലാ ഉമ്മത്തിന്റെ യും മരണ വേദന കുറച്ചു തരണേ allha .
@cpshereef1955 Жыл бұрын
ആമീൻ
@nishadpk410 Жыл бұрын
ആമീൻ 😢
@roulathnisar6966 Жыл бұрын
Aameen🤲
@ummerkutty1266 Жыл бұрын
😅ധന്ദ്രന്ദ്രന്ദ്ര
@MuhasSameer-fc6ve Жыл бұрын
റബ്ബിഗ്ഫ്രിലി ആമീൻ യാ റബ്ബൽ ആലമീൻ
@kakkumamu65946 жыл бұрын
യാഅല്ലാഹ് ഞങ്ങളുടെ എല്ലാവരുടേയും മരണം നീ നന്നാക്കന്നെ ആമീൻ
@bananamm67965 жыл бұрын
സൂപ്പർ പാട്ട്
@thanishthenha5254 жыл бұрын
Ameen
@shahanasmuthu23134 жыл бұрын
Aameen
@sharfudensharfuden22834 жыл бұрын
Ameen
@vavaasifasif72814 жыл бұрын
ആമീൻ 🤲
@muhammedsadikkm30085 жыл бұрын
'കെട്ടുകൾ മൂന്നും കെട്ടി' എന്ന ഗാനത്തിന് ശേഷം ഏറ്റവും നല്ല അർത്ഥവത്തായ ഗാനം 😢😢😢
@najmac35693 жыл бұрын
നബിയെ ഇഷ്ട മുള്ളവർ അടി ലൈക്ക്
@noushadakl4636 ай бұрын
Like kittan vendi ethokeyo parayal ano
@rizraihan7806 жыл бұрын
മുത്തേ ഇത് പോലുള്ള വരികൾ എഴുതീട്ടും പാടീട്ടും ആണ് ഷാഫിക്കാനേ പോലുള്ള നല്ല കലാകാരന്മാരെ ജനം നെഞ്ചേറ്റിയത് ....നിന്റെ പല പാട്ടുകൾ പ്രണയ വിരഹ ഗാനങ്ങൾ കണ്ടു വെറുത്തവർക്കു മുന്നിലേക്ക് വച്ച് കൊടുത്ത ഈ ഒറ്റ പാട്ട് മതി നിന്നെ ഇഷ്ടപ്പെടാൻ ....ഇത് പോലെ ഇനിയും നല്ല വരികളുടെ ഭാഗമാവാൻ ശ്രമിക്കുക ...
@shahanathacharothsherin42494 жыл бұрын
huuuuuu767
@shahanathacharothsherin42494 жыл бұрын
hjjjj
@sainudheenkattampally58954 жыл бұрын
നന്നായി പാടി വേദയൂർന്ന വരികൾ 9526388491
@moidhukpms64343 жыл бұрын
തപ്പ
@Liza_audio_lab3 жыл бұрын
kzbin.info/www/bejne/oou3lHmpndV7hZI ലോക്ക് ഡൗൺ കാരണം ഒരു കടഉടമയുടെ അവസ്‌ഥ short film *സകരിയ* *മുല്ലപ്പറമ്പ്*
@irshupk6327 жыл бұрын
മനസ്സിൽ തട്ടുന്ന വരികൾ നല്ല ആലാപനം അള്ളാഹു നമ്മുക്ക് പൊറുത്തു തരട്ടെ
@shafeeqtvpm9096 жыл бұрын
Aameen
@safeerac55366 жыл бұрын
Aameen
@muhsianshad78485 жыл бұрын
Ameen
@nabafathimanujaba10365 жыл бұрын
ആമീൻ
@ashfakash29335 жыл бұрын
ആമീൻ
@zayramsad67002 жыл бұрын
ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്ക് തന്നെ അറിയില്ല.അത്രക് കേട്ട്.വല്ലാത്ത ഒരു feel
@shahinashahina79646 жыл бұрын
ഈ പാട്ടിലെ ഓരോ വരികളും ഹൃദയത്തിൽ തട്ടുന്നു, നമുക്ക് എല്ലാം ഈമാനോടെ മരിക്കാൻ ഉള്ള ഭാഗ്യം അല്ലാഹു നല്കുമാറാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@kuttimanmoothedam43096 жыл бұрын
super
@haneesmolutty68316 жыл бұрын
Ameen
@safeerac55366 жыл бұрын
Aameen
@abdulrahiman59406 жыл бұрын
😢😢😢😢
@hibumh78326 жыл бұрын
Faizee
@refeekrefeekav54436 жыл бұрын
ഇങ്ങനെയുള. പാട്ടുകൾ. എപ്പോഴും. കേൾക്കാൻ. സുഖമാണ്. ഇത്. ഒരു. അറിവും. കൂടിയാണ്. സൂപ്പർ 👍👍👍👍👍
@noushadnoushi12556 жыл бұрын
Refeek Refeekav good
@saheershanp5 жыл бұрын
അതാണ് ശരി
@fousanhaneefa15495 жыл бұрын
Super
@nizriyasvlog25904 жыл бұрын
Satiyam
@almubarah4 жыл бұрын
അതെ
@jafar_carlos Жыл бұрын
അല്ലാഹുവേ എന്റെ ഉമ്മന്റേയും ഉപ്പന്റെയും മരണം നല്ല മരണം ആക്കണേ.... അള്ളാഹു ഈമാൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@shariyudevazhi53012 жыл бұрын
മാഷാ അള്ളാ ഈ പാട്ട് കേൾക്കുമ്പോൾ ജീവിതം വേണ്ട എന്നാണ് ഓരോരുത്തരും മനസ്സിൽ വരുന്നത് എന്നാലും അല്ലാഹു അവസാന സമയം മരണത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ ശഹാദത്ത് ഹലീമയോട് പറയാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻🕋😭😭
@cpshereef1955 Жыл бұрын
ആമീൻ
@jameelabeevi6489 Жыл бұрын
Aameen
@balkeeskoraliyaden5007 Жыл бұрын
Ameen
@adilameen314 Жыл бұрын
നല്ല പാട്ട്... ഖൽബിൽ കുറച്ചെങ്കിലും ഈമാണുള്ളവർക് ചെറിയ ഒരു പിടക്കലെങ്കിലും ഉണ്ടാവും.. അതിലുപരി ഇവർ ശെരിക്കും കണ്ണ് കാണാത്ത ആളാണോ... അതല്ല അഭിനയമാണെങ്കിൽ ഒരു രക്ഷേം ല്ലാ.. 👍👍
അസ് റാഈൽ എന്നെ തേടിയും വരും എന്ന ഒരു സമാധാനത്തിലാണ് എന്റെ ജീവിതം
@moloosmolu40037 жыл бұрын
N N
@rabeehrabeeh94326 жыл бұрын
N N mfgt
@azeez.pathanapuramazeez.pa58746 жыл бұрын
Good
@barkkathnoufal72296 жыл бұрын
Noushadbagavi
@mansoorav44606 жыл бұрын
@@moloosmolu4003 Yes bro
@RasiyaRasiya-gz6nh Жыл бұрын
കരഞ്ഞു പോയി മോനെ അള്ളാഹു ദീർഗായുസ് തരട്ടെ
@qalaminte_rajakumari_85383 жыл бұрын
Allah.. ഞങ്ങൾക്ക് നീ നല്ല മരണം തരണമേ 😭.... സ്വർഗത്തിന്റെ ഫോട്ടോ കണ്ടുതന്നെ മരിക്കാൻ തൗഫീഖ് നല്കണമേ നാഥാ 😭😭😭.
@poran4512 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@magicalfootball53612 жыл бұрын
Aameen❤️🥲
@yoosufva7782 жыл бұрын
Ameen
@FasilaPMAkbar-gd1ov10 ай бұрын
Aameen
@rahmathrahmu1024 ай бұрын
ആമീൻ
@rahmathshaji32616 жыл бұрын
ഈ പാട്ട് കേട്ട് എല്ലാവരും ഒരു നിമിഷം മരണത്തെ കുറിച്ച് ഓർക്കുക
@fathimanishana86422 жыл бұрын
super
@jamaludheen29476 жыл бұрын
ഇങ്ങനത്തെ പാട്ട് ഇനിയും പ്രദീഷിക്കുന്നൂ.... Song pwolichu😘😘
@monoosvlog97933 жыл бұрын
മനസ്സിനെ പിടിച്ചു കുലുക്കിയ പാട്ട് ദുനിയാവിൽ മസ്തായി നടക്കുന്നവർക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും ഈ പാട്ടുകൾ പോലെ അർത്ഥം ഉള്ള മറ്റൊരു പാട്ട് ഉണ്ടോ......... 👍🏻 കെട്ടുകൾ മൂന്നും കെട്ടി എന്നാ പാട്ടും ഇതുപോലെ ഖൽബ് പിടക്കുന്ന പാട്ട് ആണ് ഇത് എഴുതി യവർക്കും ഇത് ജനങ്ങളിലേക്ക് എത്തിച്ചവർക്കും അല്ലാഹ് ബർകത്തു നൽക്കട്ടെ...... ആമീൻ
@anversadique81306 жыл бұрын
എത്ര സുന്നരമായ വരികൾ മനുഷ്യനെ ചിന്തിപ്പിക്കുന്ന ഓർമപെടുത്തലുകൾ
@amifaami24474 жыл бұрын
L lo
@shafeenav2113 Жыл бұрын
😥😥
@razakeriyadan66154 жыл бұрын
സഹോദരന് അഭിനന്ദനങ്ങൾ കൂടെ പ്രവർത്തിച്ചവർക്കും അഭിനന്ദനം
@abidpp30927 жыл бұрын
ഇങ്ങനെയുള്ള പാട്ടുകൾ ആണ് ഈ സമുദായത്തിനാവശ്യം
@rashidmuhammed6696 жыл бұрын
abid pp don
@rashidmuhammed6696 жыл бұрын
abid pp done
@muhammedalivadakkan33065 жыл бұрын
Yes
@siddiqueaboobacker9005 жыл бұрын
Athe
@babimohammedshameel13425 жыл бұрын
Super
@SafeerSafeer-h4v10 ай бұрын
മരണം ഏത് നിമിഷവും മനുഷ്യനെ പിടി കൂടാവുന്ന പരമ സത്യം
@shamsheerkmuhammed83074 жыл бұрын
Masha alla മരണത്തെ ഓർത്തു പോകുന്നു ഈ ഗാനം നമ്മുടെ മരണം പടച്ചവൻ ഈ മാനോട് കുടി ആക്കട്ടെ? അമീൻ
@haseenakp18824 жыл бұрын
കണ്ണ് നിറയാതെ കാണാൻ വയ്യ... മനസ്സ് വല്ലാതെ പിടിച്ചു ഉലച്ചു പോയി
Masha Allah 🌹 ഇമ്മാനോടെ മരിപ്പിക്കാൻ നീ തുണയകനെ നാഥാ, ഈ പാട്ടു കേൾക്കുമ്പോൾ വല്ലാതെ നീറുന്നുണ്ട്
@illyasliya1392 жыл бұрын
ആമീൻ
@wafahmedia6 жыл бұрын
മനസ്സിൽ നല്ല പോലെ തട്ടുന്ന രചനയും ആലാപനവും . ഏറ്റവും ഇഷ്ടപ്പെട്ടു. ഈ സോങ്ങിന് ഇത് പോലെ ത്തെ അഭിനയം വേണ്ടായിരുന്നു എന്ന് തോന്നുന്നു. പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും നൽകിയിട്ടുണ്ടല്ലോ. പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു
@fasalfasal1502 жыл бұрын
എത്ര കേട്ടാലും മതിവരാത്ത സോങ്.. ഇതിലെ ഓരോ വരികളും മനസ്സിൽ തട്ടുന്നതാണ്.. ഇടക് ഒക്കെ വന്നു കേള്ക്കും അത്രയും ഇഷ്ടം ആണ് ഈ സോങ് 😪
@crlover30693 жыл бұрын
അല്ലാഹു നമ്മെ ഈമാൻ ഓടുകൂടി മരിപ്പികട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😖😖🙄