ഈ സ്റ്റോറി കൊണ്ട് ഞാനുൾപ്പെടെ ഒരുപാട് പേരുടെ ജീവിതത്തിൽ ഒത്തിരി മാറ്റങ്ങളുണ്ടായി 👍ടെൻഷനും വിഷമങ്ങളും ഒക്കെ മറന്നു ചിരിക്കാനും സന്തോഷിക്കാനും കഴിയുന്നു എന്നുള്ള ഒത്തിരി കമെന്റ്സും വേറെയും കാണുന്നു 😍എനിക്കെന്തോ ഒത്തിരി സന്തോഷവും സ്നേഹവും തോനുന്നു.. ഇതിന്റെ writer ടും ❣️ഇക്കയോടും എഡിറ്റർ 😘ഫൈസൽ ഇക്കയോടും 👍ഇക്ക പറഞ്ഞത് പോലെ ഒരാളെ കരയിക്കാൻ എളുപ്പം സാദിക്കും.. പക്ഷേ ചിരിപ്പിക്കാൻ ഇത്തിരി പാട് തന്നെയാണ്.. നിങ്ങള്ക്ക് അതിനു കഴിയുന്നുണ്ട് 👍ഉണ്ണിയാർച്ച 😍സ്റ്റോറിയും ഇത് പോലെ മാറ്റങ്ങൾ സൃഷ്ടിക്കും എന്ന് പ്രതീക്ഷിക്കുന്നു 👍നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😘😘😘നാഥൻ അനുഗ്രഹിക്കട്ടെ 🤲
@hymasatheesh55783 ай бұрын
👍🏻👍🏻❤
@simijiji92613 ай бұрын
❤❤❤ചക്കരെ ❤️❤️❤️പെണ്ണെ
@NusaibaShameer3 ай бұрын
@@simijiji9261 ഞാൻ വിചാരിക്കുവാരുന്നു 😔എന്റെ മുത്തിനെ കണ്ടില്ലല്ലോ ന്ന് ❤❤
@gloryjoy8803 ай бұрын
👍👍👍
@AdriaAntony3 ай бұрын
പൊളിച്ചു മുത്തേ 🥰👍
@WuusususZhzhzhzhjz3 ай бұрын
ആരുചേച്ചിടെ അവസ്ഥ ooooooooo ഭീകരം 🤣🤣🤣🤣🤣🤣🤣🤣ദേവേട്ടന് ഇതിലും വലിയ പാര വരാനിരുന്നതാ 🤭🤭🤭🤭
Athinte marupadiyaaa rasam. 😂😂 enthaaa mole enne vilichoooo..,..
@niyajohny42073 ай бұрын
Ayyo ayyo chirichu maduthu oru rakshayum ella hooo super story adipoli waiting for next part
@ShahilShazil3 ай бұрын
ഇക്കാ ആദ്യായാലും അവസാനം ആയാലും അതൊരു സംഭവം തന്നെയാണ് ഇക്കാന്റെ
@ancyfathima59433 ай бұрын
തള്ളി മറിക്കാൻ ഇക്കാ വന്നു 😂😂തള്ള് കേൾക്കാൻ ഞങ്ങളും 😂🤣😂പ്രെസന്റ് ♥️😂
@ajzalajmal28013 ай бұрын
❤❤
@gloryjoy8803 ай бұрын
❤❤❤
@nishav7693 ай бұрын
❤❤
@renjimakj49213 ай бұрын
❤❤❤
@amruthamariathomasbinu17333 ай бұрын
ഷഡ്പദങ്ങൾ എത്തിയല്ലോ......❤❤❤❤❤
@varshachooranolickal3 ай бұрын
കഥ ഗൗരവമുള്ള introduction കേൾക്കാൻ ആയാലും ചിരിക്കാൻ എല്ലാവരും തയ്യാറാണ് ഇക്കാ
@sooryarajesh60683 ай бұрын
👍👍👍
@varshachooranolickal3 ай бұрын
@@sooryarajesh6068❤
@varshachooranolickal3 ай бұрын
@@sooryarajesh6068❤
@faseelashouku99913 ай бұрын
പടച്ചോനെ സ്റ്റോറി യെക്കാൾ മനോഹരം ഇക്കായുട ഇൻഡ്രോ ആണ്. ചിരിച്ചു ചിരിച്ചു ഞാൻ വയർ വേദനിച്ചു. എനിക്ക് ഇനിയും ചിരിക്കാൻ വെയ്യ.
@sooryarajesh60683 ай бұрын
❤❤
@KichukichuKichu-j8n3 ай бұрын
ഞാൻ ഇന്ന് ഈ കഥ കേൾക്കുന്നേ... മത്തി വെട്ടുമ്പോൾ ആണ്.... ചിരിച്ചിട്ട് കൈ ചെറുതായി ഒന്നു മുറിഞ്ഞു.... അതൊക്കെ പോട്ടെ.... കറിയിൽ ഉലുവ വറുത്തിടാൻ ഗ്യാസിൽ വച്ചു അതുപോലും കരിഞ്ഞു കരിക്കാട്ടയായി 🫢.. പിന്നെ ഉലുവയൊന്നും ഇട്ടിലേലും വേണ്ടില്ല ഈ കഥ കേട്ടിട്ട് ബാക്കിയെല്ലാം....... ഫോണും കൊണ്ടിരുന്നു പിന്നെ........ ഇതോടു കൂടി ഞാൻ തീരുമാനിച്ചു എനി സ്റ്റോറി കേൾക്കുമ്പോൾ വേറെ ഒരു പണിക്കും പോക്കരുതെന്നു 😂😂😅😅😅😁😁😁
@ancyfathima59433 ай бұрын
ങ്ങീ ങ്ങീ ങ്ങീ ങ്ങീ 😂🤣🤣🤣🤣🤣എന്റെ പൊന്നോ ഇങ്ങനെ ചിരിപ്പിക്കല്ലേ 😂🤣🤣🤣😂ചിരിച്ച് ചിരിച്ച് ഞാൻ ചുമച്ചു ചാവുമല്ലോ പടച്ചോനെ 😂🤣😂😂🤣😂😂😂
ആരു പറഞ്ഞത് ശരിയല്ലേ ഡോറക്ക് എന്താ കുഴപ്പം 😂😂😂😂😂😂😂😂😂ഒരു കുഴപ്പവും ഡോറക്ക് ഇല്ല 😂😂
@nimlanimla60553 ай бұрын
എന്റെ പൊന്നിക്കാ ചിരിച്ച് ചിരിച്ച് എനിക്ക് വയ്യേ 🤣🤣വയറു വേദനിക്കുന്നേ........ 🤣🤣🤣🔥
@NusaibaShameer3 ай бұрын
ഡോക്ടറേ കാണു മുത്തേ 😂😂😂
@sooryarajesh60683 ай бұрын
😂😂
@ShahilShazil3 ай бұрын
ചിരിയുടെ മാലപ്പടക്കവുമായി നിങ്ങൾ വന്നൂല്ലേ. പൊട്ടിച്ചിരിക്കാൻ റെഡിയായി ഞങ്ങളും വന്നു. ഇന്നലത്തെ ഇൻട്രോ കേട്ട് ചിരിച്ചു ചിരിച്ചു പിന്നെ എനിക്ക് ചിരി നിർത്താൻ പറ്റാതെയായി എന്നാലും ഇക്കാ.....
എന്റെ ഇക്ക ഇങ്ങൾ ഇതെന്തു ഭാവിച്ചാ 😂ചിരിപ്പിച്ചു ചിരിപ്പിച് അറ്റാക്ക് വരുത്തുമോ നിങ്ങൾ 😂😂ഇങ്ങളെ ഈ തള്ള് കേട്ട് ഞാൻ ചിരിച്ചു വടിയായാൽ ആര് സമാദാനം പറയും 🤣🤣🤣
@AsmaMuhammed-j9o3 ай бұрын
ഇക്കാന്റെ വക ഇൻഷുറൻസ് കിട്ടും 😂😂😂
@NusaibaShameer3 ай бұрын
@@AsmaMuhammed-j9o😂😂
@sooryarajesh60683 ай бұрын
❤❤
@Athiraprasad-58983 ай бұрын
എന്റെ പൊന്നു ഇക്കാ ചിരിച്ചു ചിരിച്ചു വയറു വേദനിക്കുന്നു 🤣🤣🤣🤣🤣🤣
@NusaibaShameer3 ай бұрын
നന്നായി 😂😂😂
@sooryarajesh60683 ай бұрын
❤️
@izzandikra20713 ай бұрын
ഇക്കാ.... ഇങ്ങളെ കഥകൾ കേട്ടു കൊണ്ടാണ് ഞാൻ വീട്ടിലെ എല്ലാം പണിയും ചെയ്യാറ്..... കഥ അഥവാ റൈഞ്ച് പോയി നിന്നാൽ ഞാനും നിക്കും.... ചട്ടി അടുപ്പിൽ വച്ചപ്പോഴാണ് കഥ സ്റ്റോപ്പ് ആയതെങ്കിൽ അതോടെ ഞാനും സ്റ്റോപ്പ് ആവും.... പിന്നെ എന്താ ചെയ്യേണ്ടത് ഒന്ന് ഓർമ ഉണ്ടാവില്ല... എന്ദിനാ ഇപ്പൊ ചട്ടി വച്ചേതെന്ന് ഓർമ വരണേൽ കഥ തുടങ്ങണം...... ഇക്കാ.. ഇങ്ങളെ എല്ലാം ദിവസവും കഥ മുടങ്ങാതെ ഇടണം too... കഥ കേട്ടില്ലെങ്കിൽ ഇപ്പൊ എനിക്ക് ആകെ ഉള്ള കുറച്ച് ബുദ്ദിയും ബോധവും ഒന്നും വർക്ക് ആവുന്നില്ല....... ഇങ്ങനെ പോയാ ഞാൻ എങ്ങനെ എന്റെ ബുദ്ദി വികസിപ്പിക്കും 😂😂😂😂😂😂എനിക്ക് ഇക്കാനെ പോലെ ആവാനുള്ളതാ..
@SajiniS-uq7sr3 ай бұрын
❤❤❤ Super story ekka ❤❤
@ShmnaYakood3 ай бұрын
ഷാഹുൽക്ക ഞാൻ ആദ്യമായാണ് കമന്റ് അയക്കുന്നത് ഇക്കാന്റെ ഒരുപാട് ഒരുപാട് കഥകൾ ഞാൻ കേട്ടിട്ടുണ്ട് ആദ്യമായി കേട്ട കഥയാണ് മുല്ല അതിനുശേഷം ഇത്രയും വർഷമായി ഞാൻ കഥ മുടങ്ങാതെ കേൾക്കുന്ന ഒരു വ്യക്തിയാണ് ചില കഥകൾ സന്തോഷവും ചില കഥകൾ സങ്കടവും ചിലപ്പോൾ എല്ലാം റൊമാൻസ് 😂 ഒത്തിരി ഒത്തിരി ഇഷ്ടമാണ് കഥകൾ മാത്രം ഇക്കാന്റെ വൈഫിനും മക്കൾക്കും സുഖമല്ലേ കൂട്ടത്തിൽ നമ്മുടെ ഫൈസലിക്കക്കും ഫൈസലിക്കാ പൊളിയാണ് ട്ടോ
@ancyfathima59433 ай бұрын
കഥ കേട്ട് ചിരിക്കുന്നതിനേക്കാൾ ഇൻട്രോ കേട്ടാണ് ഞങ്ങൾ ചിരിക്കുന്നത് 🤣🤣😂😂😂😂🤣🤣
@@NusaibaShameer ഞാൻ വെട്ടിക്കോട് ആദിമൂലം നാഗരാജാ ക്ഷേത്ര ദർശനം ആയിരുന്നു 😂😂 തൃപ്തിയായി..... ആയില്യം ഉത്സവമാണ് 👍
@ancyfathima59433 ай бұрын
കഥയിൽ സ്വന്തം പേരുകൂടി കുത്തി കേറ്റി തള്ളുവാണ് അല്ലെ 😂🤣🤣🤣🤣ഞഞ്ഞായി 😂🤣🤣😂
@shajimpshajimp66653 ай бұрын
❤ ആരു പറഞ്ഞത് പോലെ കൊച്ചു പിള്ളേർ മാത്രമേ ഡോറ ബുജി കാണാൻ പറ്റു എന്ന് ആരാണ് പറഞ്ഞത് ഞാനും അത് കാണാറുണ്ട് അത് മാത്രമല്ല ഒട്ടുമിക്ക കാർട്ടൂൺ കാണും❤❤ അങ്ങനെ ജമ്മുവിൻ്റെ മൊഞ്ചത്തിയും ലാൻ്റ് ആയി❤❤❤
@sooryarajesh60683 ай бұрын
❤❤
@Aizah1883-v3l3 ай бұрын
ചിരിച് ചിരിച് എന്റെ വയറു വേതനിക്കുന്നു.ഇന്നത്തെ പാർട്ടിൽ ആര്യയുടെ കോമഡി ആയിരുന്നു രോമൻകുട്ടി എന്ന് കേട്ടിട്ട് ഒരുപാട് ചിരിച്ചു. ഇൻഡ്രോ പൊളിച്ചു. 👌👌👌👌
Ikkk ningal devu ennu parayumbol ennnaaa anno ennu aniku തോന്നാറുണ്ട്.....😘😘😘😘😘.. നിങ്ങളുടെ voiceil ദേവു എന്ന് കേൾക്കാൻ ഒരു പ്രത്യകതരം feel ആണ്.... പിന്നെ ദേവിയെ എന്ന വിളി അയൂഗോ ചിരിച്ചു പോകും അപ്പോൾ ഉള്ളത് ദേവിമ്മ യുടെ entry ഉഫ്ഫ്ഫ് വേറെ level... നിങ്ങൾ ഒരു സംഭവം തന്ന.... എൻറ്റ ട്യൂഷൻ കുട്ടികൾ എനിക്കും വട്ടു ആണ് എന്ന് വര തെറ്റു ധരിച്ചു ടൈം കിട്ടുമ്പോൾ ഇപ്പോൾ എന്ന് ഒന്നും എനിക്കും ഇല്ല...🤩🤩🤩😘😘എനിക്കും ഇഷ്ടം ഉള്ളപ്പോൾ ഞാൻ കേൾക്കും ഈൗ സ്റ്റോറി... പിന്നെ ഫൈസൽ ഇക്കൂസ്സ u r great..😂😂🤣🤣🤣😍 😍😍😍......
@shahanasharin55153 ай бұрын
ഇക്ക കഥ കുറക്കല്ലേ എനിക്ക് ഇനിയും ചിരിക്കണം ചിരിച് ചിരിച് ചാവണം എന്നിട്ട് ഇനിയും chirikkanam
@FaisalBabu-g5d3 ай бұрын
ചിരിക്കാൻ റെഡിയായി 😂😂😂
@sooryarajesh60683 ай бұрын
❤❤
@ancyfathima59433 ай бұрын
ചിരിക്കാൻ റെഡി ആയി ഞാൻ വന്നു ♥️എല്ലാവരും എത്തിയോ ♥️
@nimlanimla60553 ай бұрын
എത്തി 😄
@Mufeedasafvan49063 ай бұрын
മുത്തേ
@Athiraprasad-58983 ай бұрын
എത്തി ❤️❤️
@sooryarajesh60683 ай бұрын
Ethiyeda 😂
@ajzalajmal28013 ай бұрын
❤❤
@Athiraprasad-58983 ай бұрын
തള്ളുകേൾക്കാൻ ഞങ്ങൾ വന്നു😂 ഇക്കാ എന്നാ തള്ളിക്കോ 🤣🤣 കമന്റുകൾ വഴി ഞങ്ങളും തള്ള് 😅😅😅
@sooryarajesh60683 ай бұрын
😂😂😂
@NusaibaShameer3 ай бұрын
😂😂
@Mufeedasafvan49063 ай бұрын
@@Athiraprasad-5898 തള്ളിക്കോ വീഴാതെ നോക്കണം
@shamlanoufal44103 ай бұрын
Comets vayichu ikkaakk onnum pattathath nannayi😂
@Athiraprasad-58983 ай бұрын
@@shamlanoufal4410🤣🤣🤣
@jasnajasna40603 ай бұрын
കണ്ടം വഴി ഓടി വന്ന് ഞാൻ കഥയുടെ അവസാനം കെട്ട് 😂😂എന്നെ പോലെ അവസാന ഭാഗം ആദ്യം കേട്ടവർ ഉണ്ടോ....😂😂😂
@Mufeedasafvan49063 ай бұрын
@@jasnajasna4060 ഡീ...
@NusaibaShameer3 ай бұрын
ഞാൻ 😂😂
@sooryarajesh60683 ай бұрын
👍😜😜
@ancyfathima59433 ай бұрын
ചിരിച്ച് ചിരിച്ച് ഞാൻ വടിയായാൽ രാത്രി പ്രേതമായി വന്നു ഇങ്ങളെ കൊങ്ങയ്ക്ക് ഞാൻ പിടിയ്ക്കും 😂🤣🤣🤣പറഞ്ഞേക്കാം 😂🤣😂😂😂😂😂🤣🤣
@sooryarajesh60683 ай бұрын
ന്റെ 🤣ദേവിയെ 😂😂
@HaleemaKM3 ай бұрын
😂😂😂😂
@shoukujasmine9683 ай бұрын
എൻറെ പോന്നിക്ക വർഷങ്ങൾ പഴക്കമുണ്ട് നിങ്ങളെ കഥകേൾക്കാൻ തുടങ്ങിയിട്ട്.നിങ്ങളെ കാഥകേൾക്കാൻ തുടങ്ങിയാൽ ഇക്ക പറയും ഹാ തൊടങ്ങി ഓളൊരു ഒലക്കമ്മലേ ശാഹുൽൻ്റെ കഥാന്ന് .പക്ഷെ എന്തോചെയ്യാൻ ഞമ്മക്ക് നിർത്താൻ തോന്നണ്ടേ ഇന്ന് നിർത്താം നാളെ നിർത്താം എന്നൊക്കെ പറഞ്ഞു നീട്ടി നീട്ടി കൊണ്ടുവന്നു ഇത്രയായി.ഇപ്പൊനൊക്കുമ്പോ ഈ കഥ ഹൌ ഹെൻറെ പൊന്നോ 😂😂😂😂😂😂😂😂😂 ചിരിച്ചു ചിരിച്ചു ചിരിച്ചു ലാസ്റ്റ് മക്കൾ പറയ ഈ ഉമ്മചിക്ക് ഇതെന്ത് പറ്റി ഇത്ര ചിരിക്കാൻ മാത്രം ഇതിലെന്താന്ന്. അപ്പൊ ഞാൻ പറഞ്ഞു ഹൻ്റെ പൊന്നുമക്കളെ 😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣 ഇതൊന്നു കേട്ട് നോക്കി അപ്പൊ അറിയാമന്നു. ഹും ഇപ്പൊ എന്തോ parayaana എനിക്ക് കഥകേൾക്കൻ ഫോൺ തരാറില്ല അവര് കേട്ടിട്ട് മതി പോലും ഞാൻ കേൾക്കൽ😢😢😢😢. സങ്കടം തീരുന്നില്ല😢😢😢
@abdulvahid91163 ай бұрын
ഇക്കാ ചിരിച്ചു ചിരിച്ചു വയ്യാണ്ടായി. ഒരു രക്ഷയുമില്ല നിങ്ങൾ സൂപ്പറാ പിന്നെ ഇൻട്രോയും ട്രോളും വേറെ ലെവൽ ബ്രോ ❤
ഇന്ന് അത്ര കോമഡി ഇല്ലായിരുന്നു പക്ഷെ ഇക്കാൻ്റെ intro അത് കലക്കി തിമർത്തു പൊളിച്ചു.😂😂
@Shifana-t8u3 ай бұрын
ഇക്ക ഈ സ്റ്റോറി വേറെ ലെവൽ ആണ്. ഞാൻ ഈ സ്റ്റോറി കേൾക്കുന്നത് ബസിൽ വെച്ചാണ് . ഞാൻ ചിരിക്കുന്നത് കണ്ടു ബസിലെ ഡൈവർ പറയുകയാണ്. ഈ കുട്ടിക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട്. നല്ലൊരു ഡോക്ടറെ പോയി കാണാൻ അപ്പോൾ ഞാൻ പറഞ്ഞു. എനിക്ക് വട്ട് ഒന്നുമല്ല ഷാഹുൽക്കയുടെ സ്റ്റോറി കേട്ട് ചിരിച്ചു പോയതാണ്
@RajeshRajesh-fu6te3 ай бұрын
😂😂 ഞാൻ ഇതുവരിക്കും ഒരു വീഡിയോസിനും കമന്റ് കൊടുത്തിട്ടില്ല ഇത് ആദ്യമായിട്ടാ ഇങ്ങനെ ഒരു കമന്റ് അയക്കുന്നത് കേട്ടേല് വെച്ച് ഏറ്റവും സൂപ്പർ കഥയാണ് ഇത് തമാശ കാരണം ചിരിച്ച് ചിരിച്ച് ഒരു രക്ഷയും ഇല്ല ഒന്നുമറിഞ്ഞോടാത്ത എന്റെ രണ്ടു വയസ്സായ മോൻ പോലും ചിരിച്ചു പോയി അത്രയും മനോഹരമായ തമാശകൾ ഉള്ള കഥ ഒരു രക്ഷയും ഇല്ല ചിരി കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല കഥ ആലോചിച്ചു ചിരി വരാറുണ്ട് 😂😂😂😂😂
@ancyfathima59433 ай бұрын
ആദ്യം തന്നെ അവസാനം പോയി ഞാൻ ഇൻട്രോ ഉണ്ടോന്ന് നോക്കും 😂🤣🤣🤣എന്നിട്ടേ കഥ കേൾക്കു ഇപ്പോ 😂🤣🤣😂എന്താല്ലേ 😂🤣😂എന്നെകൊണ്ട് ഞാൻ തോറ്റു 🤣🤣😂😂
@jasnajasna40603 ай бұрын
@@ancyfathima5943 നിന്നെ കൊണ്ട് ഞങ്ങൾ എപ്പഴേ തോറ്റു....
@ancyfathima59433 ай бұрын
പൊ പിശാശ്ശെ 😂🤣🤣@@jasnajasna4060
@Mufeedasafvan49063 ай бұрын
@@jasnajasna4060 സത്യം എടുത്തു കളഞ്ഞാലോ
@ancyfathima59433 ай бұрын
ഡോറയ്ക്ക് ഒരു കുഴപ്പവും ഇല്ല അല്ലെ ഗയ്സ് 😂🤣😂😂2ദിവസം മുന്നേ ഇക്കാ മോളുമായി സ്റ്റുഡിയോയിൽ ഇരുന്ന് ഡോറ കണ്ടതെ ഉള്ളു 🤣🤣🤣മിഠായി നുണഞ്ഞുകൊണ്ട് കുറുനരി മോഷ്ടിക്കരുത് എന്ന് പറഞ്ഞു കളിച്ചതല്ലേ ഇക്കാ 😂ആ വീഡിയോ കണ്ടതല്ലേ ഞങ്ങൾ 😂🤣😂മറന്നിട്ടില്ല 😂🤣😂
@faheemashameem89863 ай бұрын
@@ancyfathima5943 🤣🤣 ഞാനും കണ്ടു
@nishav7693 ай бұрын
അത് ശരിയാണല്ലോ ഞാനും കണ്ടു 😂😂😂
@sujithakv80293 ай бұрын
റീചാർജ് ചെയ്യാൻ പൈസ ഇല്ല അതുകൊണ്ട് ഇന്ന് ഞാൻ കഥ കേട്ടില്ല.😁😁😁😁😁😁
@Faseela-x4l3 ай бұрын
ഇന്റെ ദേവിയെ ആവിളി ഒരു രക്ഷയും ഇല്ല 🥰🥰🥰🥰😍😍😍😍
@ArunArun-pw9ob3 ай бұрын
ഞാൻ ചിരിക്കാൻ വന്നു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@PriyaSatheesan-fk2hy3 ай бұрын
😂അടുക്കളയിൽ നിന്നും നിർത്താതെ ഉള്ള ചിരി കേട്ട് എന്റെ അമ്മായിഅമ്മ ഓടി വന്നു എന്റെ കാര്യത്തിൽ അടുത്ത് തന്നെ തീരുമാനമാകും 😂
ചിരിക്കാൻ റെഡിയായി ഞാനും വന്നു 😂😂😂 ഇച്ചിരി ലേറ്റായി. അനുവും കാലനും കൂടിയുള്ള റൊമാൻസ് ഇച്ചിരി കൂടി കൂടാമായിരുന്നു. ഞാനും ചില സ്റ്റോറികളൊക്കെ ഫുൾ കഴിഞ്ഞിട്ടാണ് കേൾക്കാറ് അല്ലെങ്കിൽ ടെൻഷൻ അടിച്ച് അടിച്ച് അടിച്ചില്ലാണ്ടാവും. പക്ഷേ ഈ സ്റ്റോറി ഞാൻ ഒരു എപ്പിസോഡും വിടാതെ കേൾക്കാറുണ്ട് അതുപോലെ ഉണ്ണിയാർച്ചയും. പറയാതിരിക്കാൻ വയ്യ ഷാഹുൽ ഇക്കാന്റെ തള്ള് വണ്ടി വല്ലാത്തൊരു തള്ള് വണ്ടി തന്നെ. തള്ളി തള്ളി തള്ളി എവിടെ വരെ എത്തുമോ എന്തോ തള്ളിവണ്ടി. ഇപ്പൊ എവിടെ എത്തി എന്തോ കൊക്കയിൽ വീഴല്ലേ രാഹുലിക്കാ..ഈ പുരസ്കാരത്തിൽ കുറച്ച് നമ്മുടെ ഫൈസലിക്കാക്കും കൊടുത്തേക്കണേ😂😂😂
@Ziyanmerin3 ай бұрын
🥰🥰🥰
@AminHashim-wm4xt3 ай бұрын
ഇക്കാ❤ ഇപ്പോൾ കഥ കേൾക്കുന്നതിനേക്കാൾ ഇഷ്ടം ഇക്കാൻ്റെ ❤ തള്ള്❤ കേൾക്കാനാണ്❤ കഥയുടെ ലാസ്റ്റ് പോയി❤ തള്ള്❤ കേട്ടിട്ടാണ് കഥ കേൾക്കുന്നത്❤❤ എന്തായാലും ചിരിച്ച് ചിരിച്ച്😂 വീട്ടുക്കാർ പിരാന്തായി ന്ന് പറയുന്നു.
@jasnajasna40603 ай бұрын
❤❤❤❤
@Mufeedasafvan49063 ай бұрын
മുത്തേ
@sooryarajesh60683 ай бұрын
❤❤
@NusaibaShameer3 ай бұрын
Hi കുരു 😂
@chinchusandeep26843 ай бұрын
ഇക്ക നിങ്ങൾ കാരണം ആണ് എനിക്ക് പനി വന്നത് രണ്ട് ദിവസം എനിക്ക് ഒരു കഥ പോലും കേൾക്കാൻ പറ്റില്ല അപ്പോഴത്തെ എന്റ അവസ്ഥ പൊട്ടാ കിണറ്റിലെ തവളയെ പോലെയായിരുന്നു. ഇപ്പോൾ ഞാൻ കഥ വീണ്ടും കേൾക്കാൻ തുടങ്ങിയത്. ഇക്ക ഒന്നുംപറയാനില്ല അടിപൊളിയാണ്. ഇത് കേൾക്കുന്ന എനിക്ക് മാത്രമേ അറിയൂ എന്റ അവസ്ഥ പുറത്തുന്നുള്ളവർക്ക് ഫോണിൽ തോണ്ടി എനിക്ക് വട്ട് ആയതാണ് എന്നാണ് പറയുന്നത് എന്റ കെട്ടിയോൻ എന്നോട് ചോദിച്ചു നിന്റ അച്ഛൻ വാഴ വെച്ചപോരായിരുന്നോന്ന്. ഇനി ന്ത് ചെയും ഞാൻ
@thusharapg84773 ай бұрын
ജോലി ഒക്കെ കഴിഞ്ഞു വന്നു രാത്രി 12മണിക്ക് ഒമാനിൽ ഇരുന്നു കഥ കേട്ട് ചിരിച്ചു ചിരിച്ചു കവിൾ ഒക്കെ വേദന ആയി ഇത് പറയുന്ന ഇക്കാക്കും തത്ത മ്മ കുഞ്ഞിനും അഭിനന്ദനങ്ങൾ 😂😂😂😂❤❤❤
@jaseenamanaf68343 ай бұрын
ഞാൻആദ്യമായി ആണ് കമന്റ് ഇടുന്നത് കമന്റ് ഇടാതെ പറ്റാത്ത അവസ്ഥ ആണ് അത്രയും ചിരിക്കുന്നുട്ട നമ്മുടെ വിഷമങ്ങൾ കുറച്ചു നേരത്തേക്ക് മറന്ന് ഒത്തിരി ചിരിക്കാൻ പറ്റുന്നുണ്ട് ഞാൻ കഥ കേട്ട് ചിരികുപ്പേൾ എൻ്റെ മകൾ ചേദിക്കും ഉമ്മാക്ക് എത്ത പറ്റിയത്ത് വട്ടായോ എന്ന് ഈ കഥയിൽ ദേവു ഈച്ചയെട് ചെയ്തത് കേട്ട് ആണ് ഞാൻ ഏറ്റവും അധികം ചിരിച്ചത് ഒത്തിരി ഇഷ്ടമായി ഈ കഥ ഓരോ ദിവസവും waiting ആണ്
❤❤ ayyo chirichu chirichu oru rakshayum Ella hoo Adipoli waiting for next part ❤❤❤❤
@Vd-satheeshan3 ай бұрын
ആരെങ്കിലുംഎന്തങ്കിലും പരാതി ഉണ്ടാക്കിൽ ഷാഹുഇക്കയെ ബന്ധപെടുക നമ്മുടെ എല്ലാവരുടെയും എല്ലാം പരാതിയും ഇക്ക തീർത്തു തരുന്നത് ആണ്. 😁
@amruthamariathomasbinu17333 ай бұрын
ദേവൂ..... നിന്റെ മുഖം കാണാൻ കൊതിയാവുന്നു....
@fayisp71753 ай бұрын
😂😂😂😂😂😂❤❤❤❤❤❤chirich chirichu oru vayikayi ikkaaa ... ethra vethanayudakulum eth kelkubol ella vethanayum marum ikkaa
@ashwathikolliyan55423 ай бұрын
Going so super and romantic powerful story❤❤❤❤
@sruthiranjith32413 ай бұрын
👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️
@sivaranjiniM-y5t3 ай бұрын
സൂപ്പർ സ്റ്റോറി ചിരിച്ചു ചിരിച്ചു വയ്യാത്തയ്. ഇപ്പോൾ മനസറിഞ്ഞു ചിരിക്കാൻ പറ്റുന്നുണ്ടേ
@girijababuji59423 ай бұрын
ഇക്ക കൃത്യസമയത്ത് കഥകേൾക്കാൻ പറ്റുന്നില്ല എന്നാലും കിട്ടുന്ന സമയത്തിൽ കഥ കേൾക്കും കമെന്റും ഇടാൻ ശ്രെമിക്കും ഇക്ക ഇടക്ക് എന്റെ കമെന്റ് ഒന്ന് വായിക്കുവോ സ്റ്റോറി സൂപ്പർ 👌🥰😍
ഇക്കാ ഞാൻ വളരെ ചുരുക്കം മാത്രമേ ചിരിക്കുമായിരുന്നോളൂ. ഈ സ്റ്റോറി കേട്ട് ചിരി നിർത്താൻ പറ്റാത്ത അവസ്ഥയാണ് ഞാൻ ചിരിച്ചു മരിച്ചാൽ അതിന്റെ ഉത്തരവാദിത്തം ഫുൾ ഇക്കാ മാത്രമായിരിക്കും 🤣🤣🤣🤣🤣🤣🤣
@ancyfathima59433 ай бұрын
വിനീത രതീഷിന്റെ കമെന്റ് വായിച്ച് ഇക്ക ഇതേതൊക്കെ വഴിയിൽ കൂടി കയറിപ്പോയി 😂🤣🤣😂
@NusaibaShameer3 ай бұрын
അതേതു വഴി 😂😂😂
@ancyfathima59433 ай бұрын
@@NusaibaShameer പെരുവഴി 😂🤣🤣🤣
@killadeezz_official09873 ай бұрын
വളരെ നല്ലൊരു കണ്ടുപിടിത്തം ആയിരുന്നു ... മൂക്കിൽ വിരലിട്ടാൽ ആർക്കും ആരെയും കടിക്കാൻ പറ്റില്ല😅.. ഞാൻ try ചെയ്ത് നോക്കി😅എന്നാലും സമ്മതിച്ചു തന്നിരിക്കുന്നു😅😂
@anumolabraham97823 ай бұрын
You are great ikka
@Greeshma-jm9bk3 ай бұрын
ഞാൻ ആദ്യമായിട്ടാ കമന്റ് ഇടുന്നത് ഇക്കാടെ എല്ലാ സ്റ്റോറിയും മുടങ്ങാതെ ഞാൻ കാണാറുണ്ട് ഇക്കാ പൊളിയാണ് കോമഡി ഒക്കെ കൊലമാസ് ആണ്🥰
@Faseela-x4l3 ай бұрын
എന്നാലും ഇക്കാനെ വായനോക്കിയ ആത്തരുനിമണികൾ ഇപ്പോ ഈ കഥ കേട്ട് നിങ്ങളെ നല്ലോണം സ്മരിക്കുന്നുണ്ടാവും ഇക്ക 🥰🤣🤣🤣🤣😍😍😍😍💕💕