ഒരു ടോം ആന്റ് ജെറി ലൗവ്‌സ്റ്റോറി - PART - 30 - SHAHUL MALAYIL - കിച്ചുവിന്റെ പ്രണയ തുടക്കം

  Рет қаралды 46,950

Malayalam Stories

Malayalam Stories

Күн бұрын

Пікірлер: 421
@reshmaachu122
@reshmaachu122 3 ай бұрын
റൊമാൻസ് എന്നു ക്യാപ്ഷൻ കണ്ടാൽ കഥ കേൾക്കാൻ ഓടി വരുന്നവർ 😁അങ്ങനെ ഉദേശിച്ചത് നമ്മളെ അല്ലെ നമ്മളെ മാത്രം അല്ലെ 😁
@NusaibaShameer
@NusaibaShameer 3 ай бұрын
😂
@athiraachu3366
@athiraachu3366 3 ай бұрын
sathyam alle paranjathu❤️❤️😀😂😂😂😀😀😂
@Aizah1883-v3l
@Aizah1883-v3l 3 ай бұрын
@@reshmaachu122 😀😀
@shajimpshajimp6665
@shajimpshajimp6665 3 ай бұрын
😂😂😂
@shameemaumar1667
@shameemaumar1667 3 ай бұрын
😂
@AthiraVineeth-p5w
@AthiraVineeth-p5w 3 ай бұрын
ഇക്കാടെ സ്റ്റോറി എന്റെ കൂട്ടുകാരി ആണ് recomment ചെയ്തത് 😆, അപ്പൊ തന്നെ ഞാൻ ഇക്കാടെ വലിയ ഫാൻ ആയി തുടങ്ങി. ഓരോ കഥ കേൾക്കൂമ്പോഴു വയറു നിറച്ചു ബിരിയാണി തിന്ന സുഖമാണ് 🥰. കെട്ടിയോൻ ഗൾഫിൽ നിന്ന് വിളിച്ചാൽ പോലും ഞാൻ പറയും വലിയ busya ഞാൻ എന്നിട്ട് ഒരു കള്ളനെ പോലെ ഒളിച്ചിരുന്ന് സ്റ്റോറി കേൾക്കും. ഇവിടെ cpo examinthea തലേന്നു പോലും ഇക്കാടെ സ്റ്റോറി കേട്ട് ചിരിച്ചു ഒരു വഴി ആയി ഞാൻ.അതിന്റെ ഫലം എക്സാം ഹാളിൽ ചെന്നപ്പോൾ മനസ്സിൽ ആയി "നക്ഷത്ര ദീപാങ്ങൾ തിളങ്ങി ". 😍😍😍
@thasleema2431
@thasleema2431 3 ай бұрын
ഞാനെൻറെ തായ് ചില കാരണത്താൽ വിഷമത്തിലായിരുന്നു. എന്നിരുന്നാലും ആ സങ്കടത്തെ മാറ്റിനിർത്താൻ വേണ്ടി കാലി കഥകൾ കേൾക്കാൻ തമാശകൾ കേൾക്കാനും ഞാനെന്നും വരാറുണ്ട്. ഈ കഥ കേൾക്കുമ്പോൾ കുറച്ച് സമയത്തേക്ക് എങ്കിലും മനസ്സിലെ പ്രയാസങ്ങളും സങ്കടങ്ങളും മറന്ന് ഞാൻ ചിരിക്കുന്നു. ഞാൻ ആദ്യമായിട്ടാണ് ഈ കഥയ്ക്ക് കമൻറ് ഇടുന്നത്. ഇക്കാനോട് ഒരുപോട് നന്ദിയുണ്ട്. വേദനിക്കുന്ന മനസ്സുകളെ കുറച്ചുനേരമെങ്കിലും സന്തോഷിപ്പിക്കാൻ കഴിയുന്നത് അത് എല്ലാവര്ക്കും പറ്റുന്ന കാര്യമല്ല. എന്നാൽ ഇക്കായിക്ക് അത് പറ്റുന്നുണ്ട്..❤ Masha Allah . അല്ലാഹു ഇക്കാനെ അനുഗ്രഹിക്കട്ടെ
@Suhaimaabid
@Suhaimaabid 3 ай бұрын
Aammeeen
@ShamilaShafeek-w1i
@ShamilaShafeek-w1i 3 ай бұрын
എന്റെ പൊന്ന് ഇക്ക സൂപ്പർ കലക്കി തിമിർത്തു എനിക്ക് ഇനി ചിരിക്കാൻ വയ്യ ഇതൊക്കെ വീഡിയോ ആയി കാണാൻ ആഗ്രഹിക്കുന്നു ❤️
@DeepthyMadhavan
@DeepthyMadhavan 3 ай бұрын
എന്റെ ഇക്ക ഇങ്ങള് ഒരു സംഭവമാണ്. കോമഡി ഒരുരക്ഷയുമില്ല.
@ancyfathima5943
@ancyfathima5943 3 ай бұрын
രാവിലെ ഫ്രഷ് ആയി ചിരിക്കാൻ ടോം ആന്റ് ജെറി 😂🤣🤣🤣വൈകിട്ട് ഉണ്ണിയാർച്ച 🤣🤣😂🤣ആഹാ അന്തസ്സ് 🤣🤣🤣😂
@RajeshRajesh-ux7ug
@RajeshRajesh-ux7ug 3 ай бұрын
Yes😂❤
@Megha-ce4eu
@Megha-ce4eu 3 ай бұрын
ഞാൻ ഒരു 2,3വർഷം ആയി കഥ കേൾക്കാൻ തുടങ്ങിയിട്ട് പക്ഷെ ഇത് വരെ ലൈക് മാത്രമേ chyythittllu ഒരു കമൻ്റ് ഇതുവരെ ഒരു സ്റ്റോറിക്കും ഇട്ടിട്ടില്ല പക്ഷെ ഒത്തിരി സങ്കടപ്പെട്ടു ഇരിക്കുമ്പോൾ ആണ് ഈ കഥ കേൾക്കുന്നത് അപ്പോൾ ആ സങ്കടങ്ങൾ എല്ലാം തന്നെ മറഞ്ഞു പോകുന്നതായി എനിക്ക് തോന്നുന്നുണ്ട് മനസ്സിനു ഒരാശ്വസം പൊലെ അതാണ് ഈ സ്റ്റോറിക്ക് കമൻ്റ് ഇടാൻ പ്രചോദനം ആയത് 😊 അതുപൊലെ കഥ എഴുതിയ ആളിനെക്കാൾ കൂടുതൽ effort ഈ കഥയിൽ Shahul ikka yyum Faizal ikkayyum iddundannu ariyam avrke irikatte ഇന്നത്തെ എൻ്റെ ഈ ആദ്യ കമൻ്റ് so thanks for the happiness thriller story ❤ thank youuuuuuuuuu😌
@MalayalamStorie
@MalayalamStorie 3 ай бұрын
❤️❤️❤️
@Girijaayyappan-y9c
@Girijaayyappan-y9c 3 ай бұрын
ഇക്കാ ഈ കഥ നന്നായിട്ടുണ്ട് ഞാൻ എല്ലാ കഥയും കേൾക്കുന്നുണ്ട് സൂപ്പർ
@faseelashouku9991
@faseelashouku9991 3 ай бұрын
ഇതിൽ ഏറ്റവും രസം എനിക്ക് ഇക്കാന്റെ ട്രോൾ കേൾക്കാൻ ആണ്. ചിരിച്ചു ചത്തു. ഹുസ്ബൻഡ് ചോദിക്കാണ് ചിരിച്ചു ചത്താൽ ഞൻ ഉത്തരവാദിയല്ല എന്ന് പറഞ്ഞു
@reshmaachu122
@reshmaachu122 3 ай бұрын
6 മിനിറ്റ് ലേറ്റ് 😁എപ്പോഴേ കാത്തിരിക്കുന്നു ചിരിച് മരിക്കാൻ 😁😁
@Nasheedabasheer2886
@Nasheedabasheer2886 3 ай бұрын
ഞാൻ എത്ര നേരമായി 10 മണിക്ക് വേണ്ടി കാത്തിരിക്കുന്നു... ഞാൻ ഒന്ന് തിരിഞ്ഞപോയെക്കും ഇത്രയും കമന്റോ😮
@sooryarajesh6068
@sooryarajesh6068 3 ай бұрын
ദൈവമേ!!!!! ഉണ്ണിയാർച്ചേ 😂😂ട്രോളി ദേവിയമ്മ 😂😂😂🤣🤣എന്റെ ദേവിയെ 😂😂😊
@nimlanimla6055
@nimlanimla6055 3 ай бұрын
😄😄😄🥰
@NusaibaShameer
@NusaibaShameer 3 ай бұрын
ചുന്ദരി 😂എന്താ പരിപാടി 😍
@AdriaAntony
@AdriaAntony 3 ай бұрын
@@sooryarajesh6068 🥰🥰
@anupp7694
@anupp7694 3 ай бұрын
😂😂😂❤❤❤❤
@killadeezz_official0987
@killadeezz_official0987 3 ай бұрын
Le ദേവി അമ്മ:- എന്താ മോളെ വിളിച്ചോ😅.. പറയാൻ പറ്റൂല.. ചിലപ്പോൾ കമൻ്റ് box ൽ വേണേലും വരും😅😂
@Aizah1883-v3l
@Aizah1883-v3l 3 ай бұрын
അടിപൊളി ഇന്നത്തെ പാർട്ടും ഇൻഡ്രോയും പൊളിച്ചു 👌👌👌👌
@ancyfathima5943
@ancyfathima5943 3 ай бұрын
♥️♥️ടോം ആന്റ് ജെറി ♥️♥️
@sooryarajesh6068
@sooryarajesh6068 3 ай бұрын
👍👍👍👍👍♥️
@simivinesh6291
@simivinesh6291 3 ай бұрын
ഞാൻ ആദ്യമായാണ് comment ചെയ്യുന്നത്.... ഒരുപാടു ചിരിക്കാനുള്ള മുഹൂർത്തങ്ങൾ ഇതുപോലെ വേറൊരു കഥകളിലും കണ്ടിട്ടില്ല..ഷാഹുൽക്കയും ഫയ്സലിക്കക്കും ഒരുപാടു ആശംസകൾ... ഇതുപോലെ തന്നെ മുൻപോട്ടു പോകട്ടെയെന്നു പ്രാർത്ഥിക്കുന്നു... 😊👍
@RajeevSumi-u8u
@RajeevSumi-u8u 3 ай бұрын
❤❤ ORU TOM AND JERY LOVE STORY ❤❤ ❤❤Kichu❤Anu❤❤ Kichu thande pranayam Anuvinodu paranjukoode? Shahulinte indro super Faizal o
@jessyvlogs7627
@jessyvlogs7627 3 ай бұрын
അവസാനം മതി എനിക്ക് കഥ കേൾക്കാൻ ആണ് ഇഷ്ടം
@varshachooranolickal
@varshachooranolickal 3 ай бұрын
ഫൈസൽ ഇക്കാ താങ്കളുടെ എഡിറ്റിംഗ് ഗംഭീരം, കമൻ്റ് ട്രോളിംഗ് ഷാൾ ഇക്കാ പോളിച്ചു, കഥയ്ക്ക് മുമ്പുള്ള introduction കാണാതെ പോയി, പക്ഷേ ഞങ്ങളുടെ കമൻ്റുകളിൽ നിങ്ങൾ ട്രോൾ ഉൾപ്പെടുത്തിയ രീതി ഞങ്ങളെ സന്തോഷിപ്പിക്കുന്നു
@Faseela-x4l
@Faseela-x4l 3 ай бұрын
ചിരിച് മരിക്കാൻ 🎉ഞങ്ങൾ റെഡിയായി 🎉🎉
@HafsathRiyas-z5l
@HafsathRiyas-z5l 3 ай бұрын
ഷാഹുൽക്ക ചിരിച്ച് ചിരിച്ച് വയറുവേദന എടുത്തു ഇതുപോലെത്തെ സ്റ്റോറികൾ ഇനിയും ഇടണേ ഇത് സൂപ്പർ കഥയാണ് നിങ്ങളുടെ എല്ലാ കഥകളും ഞാൻ കേൾക്കാറുണ്ട് പക്ഷേ ഇതുപോലെത്തെ കഥ ഞാൻ ഇതുവരെ കേട്ടിട്ടില്ല 😂😂😂😂😂😂
@sivaprabha3435
@sivaprabha3435 3 ай бұрын
ശാഹുൽ ഇക്ക ഇങ്ങനെ നമ്മളെ ഫൈസൽ ഇക്കാനെ ട്രോളല്ലേ പാവല്ലേ ഫൈസൽ ഇക്കാ കീ ജയ് 🎉
@LOVELY-z3h
@LOVELY-z3h 3 ай бұрын
Superb😂😂😂😂😂 ഉണ്ണിയാർച്ചയിലെ ആ quote ഇവിടെയുമിട്ടല്ലേ ❤️❤️🥰🥰🥰🥰🥰
@SowmiaMohanan
@SowmiaMohanan 3 ай бұрын
എന്റെ മാഷേ എന്നാലും ദേവൂന്റെ ചിരി ഒന്നര ചിരിയായിരുന്നു അതുകലക്കി ❤
@KichukichuKichu-j8n
@KichukichuKichu-j8n 3 ай бұрын
കറക്റ്റ് ടൈമിൽ എത്താൻ പറ്റിയില്ലെങ്കിലു... ഒരു സങ്കടം ആണ്... എന്തുചെയ്യാനാ....... എന്നാലും എന്തൊക്കെ സഹിച്ചാലും കഥ കേൾക്കും ❤❤❤പിന്നെ ഇക്കാ കുറച്ചൊക്കെ ഇക്കാന്റെ കയ്യിൽ നിന്നും ഇടുന്നുണ്ട് ഇല്ലേ കോമഡി..... ❤️❤️❤️സൂപ്പർ....
@amrutharichoos
@amrutharichoos 3 ай бұрын
ഇന്നും ട്രോൾ ഏറ്റുവാങ്ങി പാവം ഫൈസൽ ഇക്ക 😂😂.... ഞാൻ ഏറ്റവും കൂടുതൽ കഥയിലെ സിനിമ dialogue kettittanu ഞാൻ chirikkunne... Edak edak shahul ikkede chila dialogue kelkubol enikk ചിരി control ചെയ്യാൻ പറ്റുന്നില്ല.... ചിരിച്ച് ചിരിച്ച് കണ്ണിൽ കൂടെ വെള്ളംvare വന്നൂ 😂😂😂shahul ikkede എല്ലാം ചാനലിലെ സ്റ്റോറിയും kelkum. എഡിറ്റിംഗ് സൂപ്പർ ആണ്..❤❤❤
@amnashamna9171
@amnashamna9171 3 ай бұрын
നിങ്ങള്ടെ ഒരു ❤കമന്റിനെക്കാളും സന്തോഷം തോന്നി കമന്റ് വായിച്ചു കേട്ടപ്പോൾ ഞാൻ ആണ് ഫൈസലിക്കാടെ ഫാൻ ഷാഹുലിക്ക വിഷമിക്കണ്ട ട്ടോ രണ്ടാളും അടിപൊളി ആണ് but ഫൈസൽ എന്ന പേരി നോട്‌ വല്ലാത്ത ഒരു മുഹബതാണ് 😍(കിട്ടാത്ത മുന്തിരി )😅
@anubinoy3429
@anubinoy3429 3 ай бұрын
സൂപ്പർ
@amruthamariathomasbinu1733
@amruthamariathomasbinu1733 3 ай бұрын
കാവടി ആടാൻ തോന്നുന്നു ഷായിക്ക...കൂടെ നരൻ സിനിമയിലെ ലാലേട്ടന്റെ പാട്ടും കൂടെ ഉണ്ടെങ്കിൽ പൊളിക്കും.....
@ancyfathima5943
@ancyfathima5943 3 ай бұрын
ഇൻട്രോ ഉണ്ടേ 💃💃💃
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
😂😂😂
@varshachooranolickal
@varshachooranolickal 3 ай бұрын
Ancy Chechi 😂😂
@AdriaAntony
@AdriaAntony 3 ай бұрын
❤️🩷
@Sharmizzz
@Sharmizzz 3 ай бұрын
ഇന്നത്തെ കഥയെക്കാൽ യേറെ ചിരിച്ചത് ഇക്കൻ്റെ intro കേട്ടിട്ടാൻ സൂപ്പർ ഇക്കാ😂😂. ചിരിച്ച് ചിരിച്ച് ഒരു വഴിക്ക് ആയിപ്പോയെ എന്തായാലും കൊള്ളാം👍👍
@sindhuvinodsindhuvinod1267
@sindhuvinodsindhuvinod1267 3 ай бұрын
ഞാൻ ഈ കഥ കേൾക്കുമ്പോൾ ഏട്ടൻ ചോദിക്കും എനിക്ക് വട്ടായോന്ന് മക്കളോട് പറയും അമ്മക്ക് വട്ടാമെന്ന് പിന്നെ ഇന്നലെ ഞാനൊന്നു വീണു മുട്ടുതെന്നി പോയി ആശുപത്രിയിൽ പോയി പിടിച്ചിട്ട് കെട്ടിയിരിക്കുകയാണ് ആശുപത്രീണ് വന്നപ്പോൾ ഏട്ടൻ പറയാണ് ഇനി കുറച്ചു ദിവസം കഴിഞ്ഞ് കഥകേട്ടാൽ മതി അല്ലെങ്കിൽ കാല് വീണ്ടും വയ്യാതാവുമെന്ന് ഇപ്പോൾ നല്ല വേദനയാണ് കിടപ്പിലാണ് കഥ ഒരു പാടിഷ്ടമാണ് കഥ മാത്രമല്ല നിങ്ങൾ എല്ലാവരെയും❤❤❤❤❤❤
@gloryjoy880
@gloryjoy880 3 ай бұрын
Sorry at your present condition. Hopping that you will get well soon. Take care and read the story without any hesitation.
@AdriaAntony
@AdriaAntony 3 ай бұрын
❤❤❤
@WuusususZhzhzhzhjz
@WuusususZhzhzhzhjz 3 ай бұрын
😘💕😘💕 ദേവിയമ്മ &ആർച്ച 😆
@jojojoseph6781
@jojojoseph6781 3 ай бұрын
ഇഷ്ട്ടായി ഒരുപാട് ഒരുപാട് ഇഷ്ട്ടായി❤ intro .പിന്നെ നമ്മളെ ഒന്നും Pin cheyathilallo Ah saramila 😂
@sooryarajesh6068
@sooryarajesh6068 3 ай бұрын
10🔥മണി ഉന്തു വണ്ടി തള്ളിവന്നപ്പോൾ താമസിച്ചു ❤️❤️😂
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
സെയിം
@simijiji9261
@simijiji9261 3 ай бұрын
Deee കുരിപ്പേ നീ Dp മാറ്റിയോ 😂😂😂
@Athiraprasad-5898
@Athiraprasad-5898 3 ай бұрын
തള്ളി തള്ളി എത്തേണ്ടടി മുത്തേ 🤣🤣
@simijiji9261
@simijiji9261 3 ай бұрын
ന്നാ ഞാനും മാറ്റി Dp 😂😂😂
@sooryarajesh6068
@sooryarajesh6068 3 ай бұрын
​@@simijiji9261👍👍👍ആതി മാറ്റി 🔥🔥അപ്പൊ ഞാനും 🔥ഇപ്പൊ നീയും 🔥🔥ന്യൂസിയോട് ഞാനിന്നലെ പറഞ്ഞതാ 👍👍
@JoselyJoseph-f2f
@JoselyJoseph-f2f 3 ай бұрын
Voice adipoliya eniku orupadu istayi ❤ story . Wonderful, excellent, marvelous. Etrea ollu bakki nalea😂
@akshayavijil9086
@akshayavijil9086 3 ай бұрын
ഈ ഒറ്റ കഥകൊണ്ട് ഫേമസ് aayipoya ആളാണ് ഇക്ക ഇങ്ങള് പിന്നെ indro ഒരു രക്ഷയും ഇല്ല കഥ കേൾക്കുന്നതിനേക്കാൾ കൂടുതൽ intro വായിച്ച ചിരിക്കൂന്നേ 😂😂
@ancyfathima5943
@ancyfathima5943 3 ай бұрын
തള്ളി മറിക്കാൻ ഇക്കാ വന്നു തള്ള് കേൾക്കാൻ നമ്മളും വന്നു 😂🤣🤣🤣തള്ളിക്കോ 🤣
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
മറഞ്ഞു വീഴണ്ട
@Athiraprasad-5898
@Athiraprasad-5898 3 ай бұрын
പാത്തൂസെ പിടിച്ചിരുന്നോ😂😂😂
@AdriaAntony
@AdriaAntony 3 ай бұрын
😂😂
@Athiraprasad-5898
@Athiraprasad-5898 3 ай бұрын
ചിരിച്ചാൽ ആയുസ്സ് കൂടും എന്നാണ്😂 എന്നാൽ നമ്മുടെ ഇക്കാന്റെ തള്ള് കേട്ട് ചിരിച്ച് ചിരിച്ച് ചാവാറാവും 🤣🤣🤣
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
🤣🤣സത്യം
@NusaibaShameer
@NusaibaShameer 3 ай бұрын
😂❤
@sooryarajesh6068
@sooryarajesh6068 3 ай бұрын
ചവല്ലേ 🤣🤣😜😜
@sreyasuresh188
@sreyasuresh188 3 ай бұрын
Ooo innalathe deviyeeee polichu
@Preejarajesh-be2vc
@Preejarajesh-be2vc 3 ай бұрын
പൊളിച്ചു ഇക്ക ചിരിച്ചു ചിരിച്ചു എന്റെ കിളി എങ്ങാണ്ട് പോയി തിരിച്ചു വരുവോ എന്തോ 😅
@vijaycpky1095
@vijaycpky1095 3 ай бұрын
Indro unde 😂😂😂😂😂ekka poliyane ❤❤❤❤❤chrichu chakum
@nimisharavi4482
@nimisharavi4482 3 ай бұрын
ഇക്കമാരെ പൊളിച്ചു നിങ്ങളുടെ കഷ്ടപ്പാട് മനസിലാക്കുന്നു. ഇക്ക ഇപ്പോൾ അബദ്ധം പറ്റിയാലും കൃഷ്ണ എന്ന് വിളിക്കുന്ന ഞാൻ ഇപ്പോൾ ദേവിയെ എന്ന വിളിക്കുന്നെ ഇക്കയുടെ ഒരു കഴിവേ. ഇനിയും ചിരിക്കാൻ കാത്തിരിക്കുന്നു സ്നേഹത്തോടെ .......
@JishaRajeesh-g6e
@JishaRajeesh-g6e 3 ай бұрын
ഇക്ക ഞാൻ അമ്മുട്ടി ഇക്ക ഞാൻ ചിരിച്ച് ചിരിച്ച് ഞാൻ മണ്ണ് വാരി തിന്നില്ല എന്ന് മാത്രം ഇക്കന്റെ തള്ള് ഓനൊന്നര തള്ള് എന്റെ റബ്ബേ ❤ഇക്ക ❤️U
@hymasatheesh5578
@hymasatheesh5578 3 ай бұрын
💞💞ടോം ആൻഡ് ജെറി 💞💞 💞💞💞💞💞💞💞💞💞💞💞
@PreethyJohnson-cf1gn
@PreethyJohnson-cf1gn 3 ай бұрын
Super ❤❤❤ innalathe deviyeee adipoli 😂😂😂❤❤❤❤
@ancyfathima5943
@ancyfathima5943 3 ай бұрын
ദേവിയെ 😂🤣🤣🤣🤣ടോം ആന്റ് ജെറിയിൽ കിടന്ന് ട്രോളുന്നത് കൂടാതെ ഇന്നലെ ഉണ്ണിയാർച്ചയുടെ കമെന്റ് ബോക്സിലും ട്രോളുമായി എത്തി കൊച്ച് ഗള്ളൻ 😂🤣🤣🤣🤣
@ambilygnair5902
@ambilygnair5902 3 ай бұрын
എന്റെ ഇക്കാ 😂😂 ഇക്കാക്ക് ഒരു വെല്ലുവിളി ആയിട്ട് ഞങ്ങൾ ഇല്ല 😂 ഇക്കാ തന്നെ കഥ പറയുന്നത് കേൾക്കാം ഞങ്ങൾക്ക് ഇഷ്ടം 😂😂❤❤❤
@amruthamariathomasbinu1733
@amruthamariathomasbinu1733 3 ай бұрын
എനിക്കും ഇഷ്ടപ്പെട്ടു.... ഇൻഡ്രോ
@nimlanimla6055
@nimlanimla6055 3 ай бұрын
ഈ കഥയ്ക്കു അഡിക്റ്റായാവർ വരൂ🔥 👍♥️♥️
@NusaibaShameer
@NusaibaShameer 3 ай бұрын
വന്നു 😂തന്നോളൂ 🤣🤣
@nimlanimla6055
@nimlanimla6055 3 ай бұрын
@@NusaibaShameer മുത്തേ നിനക്ക് എന്താ വേണ്ടത് 😄🥰
@NajuNoushad-t9r
@NajuNoushad-t9r 3 ай бұрын
എന്റെ ഇക്കാ ഞാൻ കഥ കേട്ടുകൊണ്ട് ചായ ഉണ്ടാക്കി ചായ പഞ്ചസാരക്ക് പകരം ഉപ്പു വാരിയിട്ട് കെട്ടിയവൻ കൊണ്ടോയി കൊടുത്തു അതു കുടിച്ചു കെട്ടിയോൻ ഒരു നോട്ടം ഒരു ഡയലോഗ് ഇങ്ങനെ പോയാൽ ആളെ മാറ്റേണ്ടി വരുമെന്ന് 😮 എന്തായാലും കഥ സൂപ്പർ ആണ് ഞാൻ എല്ലാതും കേൾക്കുന്ന ആളാണ് ആദ്യമായിട്ടാണ് ഒരു കമന്റ് ഇടുന്നത്
@saleenausha2521
@saleenausha2521 3 ай бұрын
അല്ലെങ്കിലും എല്ലാം തല തിരിച്ചു ആണല്ലോ. എന്തായാലും ഈ കഥ കേൾക്കുന്ന എല്ലാവരുടെയും ആയുസ് കൂടും. ഇല്ലെങ്കിൽ ഇക്ക കൂട്ടും ചിരിപ്പിച്ചു 😂😂😂😂😂😂
@ramsisudhi6693
@ramsisudhi6693 3 ай бұрын
ഷാഹുലിക്ക നിങ്ങൾ പൊളിയാണ് അത്പോലെ തന്നെ കഥകളും പക്ഷെ ടോം ആൻഡ് ജെറി ചിരിച് മറിയുകയാണ് പിന്നെ ഇതുവരെ കമന്റ്‌ ചെയ്തിട്ടില്ല വേറൊന്നും കൊണ്ടല്ല കണ്ട് ഇരിക്കുമ്പോൾ മറന്നു പോകും പലവട്ടം കേട്ട് ചിരിക്കുന്നത് കൊണ്ട് പിന്നെ ഇന്ന് അയച്ചത് എന്റെ കമന്റും വായിച്ചു കേൾക്കാൻ ഒരു കൊതി പിന്നെ എന്റെ ഹസ്ബനിഡിന്റെ വീട് poonoor ആണ് ഷാഹുലിക്ക
@Faseela-x4l
@Faseela-x4l 3 ай бұрын
ഇൻട്രോ അത് വേണം 🎉🎉🎉അത് പൊളിക്കും 🎉🎉🎉
@sajnasaju5147
@sajnasaju5147 3 ай бұрын
Present ❤
@maniyammedepachakappura
@maniyammedepachakappura 3 ай бұрын
ആഹാ എല്ലാവരുടേയും കമന്റെ വായിച്ചിട്ട്. ഞമ്മന്റെ കമന്റെ നോക്കിയിട്ട്. കൂടിയില്ലാ. ശത്തിമായിട്ടും. ബശമം. ആയി. എന്നാലും. ഇക്കാ. തള്ളി തള്ളി. ഇപ്പോ നിങ്ങള് എബി ട് എത്തി..... ഞാൻ ഈ കഥ കേട്ടിട്ട്. ചിരിയ്ക്കുന്നത്. കണ്ടിട്ട്. എന്റെ ചെറുമകൻ. പറയുവ : അമ്മു. ഈ മണി അമ്മയ്ക്ക്. ഭ്രാന്താണന്ന്. അമ്മു അവന്റെ അമ്മയാ എന്റെ മകൾ ... എന്തായാലും മിക്കവാറും. ഈ കഥ തീരുമ്പോഴേയ്ക്ക് ചിരി കൂടെ. സ്റ്റേക്ക്. തീരും ..... സൂപ്പർ. ഇക്കാ. ഇങ്ങള് കൊണ്ട്. തോറ്റു❤❤❤❤❤❤❤❤❤❤❤❤❤❤❤❤😄😄😄😄😄😄😄
@ancyfathima5943
@ancyfathima5943 3 ай бұрын
ചിരിക്കാൻ എല്ലാവരും എത്തിയോ 😂🤣🤣🤣🤣
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
😂😂😂
@NusaibaShameer
@NusaibaShameer 3 ай бұрын
എത്തി കുരിപ്പേ 😂😂
@Athiraprasad-5898
@Athiraprasad-5898 3 ай бұрын
🤣🤣
@shoukathmanuppa4114
@shoukathmanuppa4114 3 ай бұрын
ഞാൻ ശരീഫ ഞാനും എന്റെ അനിയത്തിയും നിങ്ങളുടെ കഥയുടെ ഫാൻ ആണ് ഞാനും അവളും എപ്പോഴും പറയും ഇക്ക കഥ നിറുത്തിയാൽ നമ്മളിനി എന്ത് ചെയ്യും പോണിലെ നെറ്റ് കഴിഞ്ഞാൽഇക്ക പറയും 2ദിവസം കഴിഞ്ഞിട്ട്കയറ്റാം അന്ന് വിട്ടിൽ യുദ്ധമാണ് എനിക്ക് ഭ്രാന്ത് പിടിക്കും ദേശ്യപ്പെടും പിണങ്ങും അപ്പോൾ വേഗം നെറ്റ് കയറ്റി തരും ഇക്ക പോളിയാണ് നിങ്ങളുടെ സൗണ്ട് ഒരു രക്ഷയും ഇല്ല ❤❤❤❤❤💞💞💞💞🥰🥰🥰
@suprajapadmanabhan595
@suprajapadmanabhan595 3 ай бұрын
കഥ കേട്ടിട്ടുതന്നെ ചിരിച്ചു ഒരു വഴിക്കായി. പോരാതെ ഇൻട്രോയും. ഉന്തിനൊരു തള്ള്. ചിരിച്ചാൽ ആയുസ്സ് കൂടും. ഇക്കണക്കിനു എന്റെ മക്കൾ എന്നെ തല്ലികൊല്ലും.
@kochumonjoshi3346
@kochumonjoshi3346 3 ай бұрын
💞💞 കിച്ചു 💞💞 അനു 💞💞 ❤❤ ടോം അന്റ് ജെറി ❤❤
@ArunArun-pw9ob
@ArunArun-pw9ob 3 ай бұрын
Njan chirikkan vannadhane🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@shameemaumar1667
@shameemaumar1667 3 ай бұрын
എന്റിക്ക 😆.... Full പൗളിച്ചു.... ചിരിച്ചു ചിരിച്ചു 😆ചത്തു.... ഇക്ക lady character ങ്ങളെ referance wife 😆ഓ അതോ പെങ്ങളോ.....കമന്റ്‌ കേട്ട് കേട്ട്😆😆😆😆😆ചിരിച്ചു ചിരിച്ചു ഒരു വഴി യായി..... ഇനി സിനിമ ഡയലോഗ് ഞാൻ തന്നെ പറയാം..... "ചിരിച്ചു ചിരിച്ചു 😄കണ്ണിലും വെള്ളല്ല കിണറ്റിലും വെള്ളല്ല".... 😄😄😄ങ്ങളെ sound കേട്ട ചുറ്റും ഉള്ള സൗണ്ട് ഒന്നും കേൾക്കാൻ പറ്റില്ല....മക്കളൊക്കെ വിളിച്ചു കാറുന്നുണ്ട് 😥ഞാൻ പോട്ടെ.....
@NusaibaShameer
@NusaibaShameer 3 ай бұрын
എനിക്കാരെയും ട്രോളാനൊന്നും അറിയില്ല 😔എല്ലാവരെയും എന്നെ കൊണ്ട് പറ്റും പോലെ ഞാൻ പുകഴ്ത്തി പറയാറുണ്ട് 😁 അത്രയ്ക്ക് ലോല ഹൃദയമാണ് എന്റേത് 😊 ഒരു പാവമാണി ക്കാ ഞാൻ 😂പഞ്ച പാവം 🤣🤣😂😂
@nichusachu1978
@nichusachu1978 3 ай бұрын
Really😂😂😂
@simijiji9261
@simijiji9261 3 ай бұрын
😂😂😂😂😂ഉവ്വ് മുത്തേ ❤❤❤
@NusaibaShameer
@NusaibaShameer 3 ай бұрын
​@@simijiji9261 ചുന്ദരി ❤❤സത്യമായിട്ടും ഞാൻ പാവമാടി 😂😂😂
@simijiji9261
@simijiji9261 3 ай бұрын
@@NusaibaShameer അറിയാടി മുത്തേ നിന്നെ ഞാൻ മനസ്സിൽ ആക്കിയില്ലേ പിന്നെ ആരാ മനസ്സിൽ ആക്കുക ❤️❤️❤️നീ എന്റെ ചങ്ക് അല്ലേ, സൂര്യ പെണ്ണും ❤️❤️❤️
@NusaibaShameer
@NusaibaShameer 3 ай бұрын
​@@simijiji9261 🤗🤗🤗❣️❣️❣️
@anupp7694
@anupp7694 3 ай бұрын
ഹായ് ഇന്നലെ സ്റ്റോറി കഴിഞ്ഞില്ലഇന്ന് രാവിലെയും സ്റ്റോറി കേൾക്കാൻ സാധിച്ചില്ല റബ്ബിൽ ആല ആയതിനാൽ ഇന്നലെ വളരെ തിരക്കുപിടിച്ച ദിവസമായിരുന്നു. എന്താണെന്ന് വെച്ചാൽ പണ്ട് ഇക്കാക്ക് എന്തായിരുന്നു പണി അത് തന്നെയാണ് ഇപ്പോൾ എന്റെ പണിയും 😂 ഒരു പ്രൈവറ്റ് സ്കൂളിലെ ക്യാന്റീൻ ജീവനക്കാരിയാണ് ഞാൻ ഇന്ന് ചേച്ചിയുടെ കുഞ്ഞിന്റെ ബർത്ത് ഡേ ഫങ്ക്ഷനും ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് ഇപ്പോഴാണ് ഫ്രീ ആവുന്നത് ഇന്നലത്തെയും ഇന്നത്തെയും എല്ലാം ഇപ്പോഴാണ് കേൾക്കുന്നത്. സ്റ്റോറി കേട്ട് ചിരിക്കുന്ന😂 എന്നെ നോക്കി എന്റെ ഹസ്ബൻഡ്. എന്റെ മക്കളോട് പറയുകയാണ് നിങ്ങളുടെഅമ്മ പൊട്ടൻ - കണ്ടപോലെ ഇരുന്നു ചിരിക്കുന്നത് കണ്ടോ എന്ന് അതെ നിങ്ങൾ അച്ഛനും മക്കളും എന്തുപറഞ്ഞാലും എനിക്കൊരു വിഷയവുമില്ല ഇന്നലെ ഞാൻ ചിരിച്ചില്ല അതും കൂടെ ഇന്ന് ഞാൻ ചിരിച്ചു തീർക്കട്ടെ എന്ന് ആയിരുന്നു എന്റെ മറുപടി 😂😂😂😂😂 ഫൈസലിക്കാ നിങ്ങൾ ഒരു സംഭവം തന്നെ പലപ്പോഴും സ്റ്റോറിയിൽ വരുന്ന ട്രോളുകൾ സ്റ്റോറിയെ കൂടുതൽ മനോഹരമാക്കുന്നുണ്ട് ഇതെല്ലാം പറഞ്ഞു നമ്മളെ ചിരിപ്പിക്കുന്ന ഷാഹുലിക്കാ നിങ്ങൾ നിങ്ങൾ ഞമ്മളെ മുത്താണ് 😂 പലപ്പോഴും വർക്കിനിടയിൽ ഇന്റർ സമയത്ത് ഹെഡ്സെറ്റ് വെച്ച് (മുതലാളി ഇല്ലാത്തപ്പോൾ😂) സ്റ്റോറി കേൾക്കാറുണ്ട് പലപ്പോഴും ലൈക്കും കമന്റും ഒക്കെ വൈകുന്നേരം വീട്ടിലെത്തിയതിനുശേഷം മാത്രമേ ഇടാറുള്ളൂ വർക്കിനിടയിൽ ചിരിച്ചുകൊണ്ട് ഇരിക്കുന്ന എന്നോട് കൂടെ വർക്ക് ചെയ്യുന്ന പയ്യൻ ചോദിക്കാറുണ്ട് എന്താ ചേച്ചിയെ ഇന്ന് രാവിലത്തെ ഗുളിക കുടിച്ചില്ലേന്ന്. അപ്പോൾ ഞാൻ പറയും എന്റെ രാവിലത്തെ മരുന്നാടാ ഇത് എന്ന് ഇപ്പോൾ ഞങ്ങൾ രണ്ടുപേരും കൂടെയാണ് സ്റ്റോറി കേൾക്കാറുള്ളത് ഫോൺ ഓണാക്കി വെച്ചിട്ട് ഒരു ഹെഡ്സെറ്റ് അവനും കൊണ്ടുപോകും( അവൻ സൂപ്പർ പയ്യനായിരുന്നു എല്ലാം ആക്ടിവിറ്റിയിലും കൊറോണയുടെ സമയത്ത് അവന് ഡിപ്രഷൻ ബാധിച്ചു പലപ്പോഴും പലതും ചെയ്യുന്നത് അവൻ ഓർമ്മയുണ്ടാവില്ല നമ്മുടെ കണ്ണ് തെറ്റിയാൽ രണ്ട് കിലോ പയർ ഒരു ലിറ്റർ വെളിച്ചെണ്ണയിൽ വരെ ഉപ്പേരി ഉണ്ടാക്കി കളിക്കുന്നവനാണ് അവൻ മുതലാളി വരുമ്പോഴേക്കും ഞാനത് പയർ കൊണ്ടാട്ടം ആക്കി തീർക്കാനാണ് പലപ്പോഴും പതിവ് .എന്തായാലും ഒരു കാര്യത്തിൽ ഞാൻ ഹാപ്പിയാണ് സ്റ്റോറി കേട്ട് ചിരിക്കാത്ത അവൻ ഇടയ്ക്ക് പൊട്ടിച്ചിരിക്കുന്നത് ഞാൻ അന്തം വിട്ടു നോക്കാറുണ്ട് ലാസ്റ്റ് അവന്റെ ഒരു കമന്റ് ഉണ്ട് അതൊരു സംഭവമായില്ല ചേച്ചിയെ എന്ന്😂 പിന്നെ സ്റ്റോറിയുടെ മുൻപ് പിമ്പോ നിങ്ങൾ ഇടുന്ന ഇൻട്രോ അത് നിർത്തല്ലേ ഇക്കാ ഇൻട്രോ എന്തായാലും പൊളിക്കുന്നുണ്ട് 👌🏻👌🏻👌🏻👌🏻👌🏻😂😂😂😂😂
@AJUPONNUvlogs
@AJUPONNUvlogs 3 ай бұрын
ഹായ് എന്റെ പേര് സുബി ഞാൻ അഞ്ച് വർഷത്തിന്റെ മുകളിലായി ഇക്കായുടെ കഥ കേൾക്കാൻ തുടങ്ങിയിട്ട് ആദ്യമായിട്ടാണ് കമന്റ് ഇടുന്നത് ഇക്കയുടെ കമ കമന്റ് കേൾക്കാൻ എന്റെ മക്കൾ ഓടി വരും എന്നിട്ട് രണ്ടും കൂടെ ചിരിയോട് ചിരിയാ ഉമ്മാ കമൻറ്റ് വായികുമ്പോൾ പറയണെ എന്ന് പറയും എന്തായാലും അടിപോളിയാണ് ഞാനും നിങ്ങളുടെ നാട്ടുകാരാണ് കെട്ടോ
@anithacs4832
@anithacs4832 3 ай бұрын
Super super ❤❤❤❤❤❤❤
@BINDHUTS-jl2dk
@BINDHUTS-jl2dk 3 ай бұрын
😂😂😂😂😂😂😂കഥയേക്കാൾ... കോമടിയാണ്... മെസ്സേജ് വരുന്നതും ഇക്ക അത് വായിച്ചു കേൾക്കുന്നത്😂😂😂😂 ചിരിയുടെ മാലപ്പടക്കം ആണ് ❤❤❤❤ നിങ്ങള് ഇക്ക
@sruthyakhil9939
@sruthyakhil9939 3 ай бұрын
ശരിക്കും പറഞ്ഞാൻ കഥ കേട്ട് ചിരിക്കുന്നതിനേക്കാൾ കൂടുതൽ ഇക്കയുടെ ഇൻട്രോ കേട്ടാണ് ചിരിക്കുന്നത്..😅😅😂😂😂 കുഞ്ഞിനെ ഉറക്കാൻ വന്നപ്പോഴാണ് ഞാൻ കഥ കേൾക്കാൻ തുടങ്ങിയത് കഥ കേട്ട സമയം അവൾ ഉറങ്ങി പക്ഷേ ഇൻട്രോ തുടങ്ങിയത് മുതൽ ഞാൻ ചിരിയാണ്.. ചിരിച്ച് ചിരിച്ച് ഉറക്കിയ കൊച്ച് വീണ്ടും ഉണർന്നു 😂😂😂😂😂ഇനി മേലാൽ ഞാനിത് ആവർത്തിക്കില്ല..(ഉറങ്ങിയ കുഞ്ഞിന്റെ അടുത്തിരുന്നു സ്റ്റോറി കേൾക്കില്ല 😂❤
@AswathyBinu-hf4ex
@AswathyBinu-hf4ex 3 ай бұрын
എന്റെ ഇക്കാ ചിരിച്ച് ഒരു വഴിയായി
@NusaibaShameer
@NusaibaShameer 3 ай бұрын
ഇക്കയുടെ ഇൻട്രോ ഇല്ലാത്ത സ്റ്റോറി ഞാൻ കേൾക്കില്ല 😌എന്ന് പറയും എന്ന് ഇക്ക വിക്കിചാരിക്കേണ്ട 😂😂😂ഇൻട്രോ ഇല്ലെങ്കിലും.. ഉണ്ടെങ്കിലും ഞാൻ കേൾക്കും 😂😂😂
@Mufeedasafvan4906
@Mufeedasafvan4906 3 ай бұрын
😂😂😂
@Athiraprasad-5898
@Athiraprasad-5898 3 ай бұрын
😂😂😂
@simijiji9261
@simijiji9261 3 ай бұрын
Muthe ❤❤❤break fast കഴിച്ചോ പെണ്ണെ
@AdriaAntony
@AdriaAntony 3 ай бұрын
😂😂😂
@NusaibaShameer
@NusaibaShameer 3 ай бұрын
​@@simijiji9261 കഴിച്ചുടാ ❤ കുറച്ചു busy യാ മുത്തേ 😂
@user-wl9cm8qj5q
@user-wl9cm8qj5q 3 ай бұрын
ഇക്കു കഥ കേൾക്കാൻ കട്ട വെയിറ്റിംഗ് ആണ് മോനായിട്ട് സ്റ്റാൻഡ് ഉണ്ടാക്കുന്ന നെറ്റ് അവിടെ വെക്കാൻ ഇന്നത്തെ അടിപൊളി ജോലി ചെയ്തോണ്ടിരുന്നതാണ് കേട്ടുകൊണ്ടിരിക്കുന്നത് നമ്മുടെ എന്ത് വിഷമങ്ങളും അപ്പാടെ മാറ്റും എന്റെ ഫ്രണ്ട് വഴിയാണ് ഞാൻ ഈ കഥ കേൾക്കാൻ തുടങ്ങിയത് ചാനൽ അടിപൊളി ചിരിച്ച് ചിരിച്ച് മനുഷ്യൻ ഒരു വഴിയായി ഓർത്തോർത്ത് ചിരിക്കാൻ
@aashiii8394
@aashiii8394 3 ай бұрын
Faisal ikka injade editing poliyanutoooo....chirichu vizhunna aa vizhcha..... athu Kandu chiricha AAA chiriyude voice alpam kudipoyee athinu poraliyude kayyinu oru adaaar adiyum kittiyarnnu.... ..athu uzhiyunna thirakilayirunnu jaan...AAA adiyude orma kondum ine oru adi thanjaan pattathathu kondum roomil irunnanu innu kadha kettathu....ine ethu vazhi adi kittuvo enthooo🙄🙄🙄🙄🙄🙄 anthayalum story um introyum thakarthiund veronnumalla fans inde manas😊😊😊
@rahmathajeer-k6b
@rahmathajeer-k6b 3 ай бұрын
Story poli chirichu maduthu ikka egal poliyattoooo
@binijabinija
@binijabinija 3 ай бұрын
അടിപൊളി.
@sujaselvaraj8240
@sujaselvaraj8240 3 ай бұрын
Hi Ikka Ithu Enta First Comment Njaan Tamil Aanu But Ee Story Kettappo Ishtapettu Ikka Voice Superaanu Adipoli ❤️
@jayajayalu8979
@jayajayalu8979 3 ай бұрын
Tomand Jerry story loving characters sixboys and girls interesting story kollam
@SoudhaBari
@SoudhaBari 3 ай бұрын
Supr story ❤️😍
@shafsirauf9344
@shafsirauf9344 3 ай бұрын
ചിരിച്ച് ചിരിച്ച് ഒരു വഴിയായി ഇക്കാ...🤣🤣🤣
@sheejashesheejashe5055
@sheejashesheejashe5055 3 ай бұрын
എന്റെ ഇക്ക സ്റ്റോറി സൂപ്പർ ❤❤പിന്നെ indro polichu
@Ziyanmerin
@Ziyanmerin 3 ай бұрын
Super ❤❤
@NusaibaShameer
@NusaibaShameer 3 ай бұрын
മുത്തേ ❤❤
@sruthisivankutty
@sruthisivankutty 3 ай бұрын
❤❤ഞാനും വന്നേ ❤❤താമസിച്ചു പോയി ❤എന്നാലും സാരമില്ല കേട്ട് ചിരിച്ചിട്ട് വരാം ❤😍😘😘🥰🥰😍🥰🥰😘😘😘🥰🥰😍❤️
@SuramyaSuramya-rd1zb
@SuramyaSuramya-rd1zb 3 ай бұрын
ഇക്ക 2 വർഷ മായ് മുടങ്ങാതെ ഇക്ക യുടെ കഥ കേൾക്കുന്ന അളാണു ഇതുവരെ കമസ്സ് ഒന്നും ഇട്ടിറ്റില്ല spe 5അയിരുന്നു എന്റെ ഡെലിവറി രാത്രിൽ കുഞ്ഞിനെ ഉരക്കിയതിനു ശേഷമാണ് കഥ കേൾ ക്കുന്നത് എന്റെ ചിരിക്കെട്ടു കുഞ്ഞു ഉന്നർന്നു കരയാൻ തുടങ്ങും എന്റെ ഉറക്കവും പൊക്കൂം ഏതായാലും കഥ ഒരു രക്ഷമില്ല super ❤❤❤❤🥰🥰🥰 അടി പൊള്ളി
@abhiayana6075
@abhiayana6075 3 ай бұрын
അടിപൊളി ആണ് കഥ ചിരിച്ചു ഒരു വഴി ആയി 😂😂❤😅
@DivyaVv-mb1vm
@DivyaVv-mb1vm 3 ай бұрын
Ente ponnikka ...ingale sahikunna itthune sammathikkanam.odukkathe romance um comedy um.
@vinodhininair9215
@vinodhininair9215 3 ай бұрын
❤😂😂❤❤😂😂😂😂😂😂😂😂 super adipoli story
@SupriyaS-tb9bn
@SupriyaS-tb9bn 3 ай бұрын
❤❤❤❤ super
@SreelekhaSree-ly9be
@SreelekhaSree-ly9be 3 ай бұрын
സ്റ്റോറി എഴുതിയ സൂര്യ സച്ചുവും, അത് എഡിറ്റ് ചെയ്തു തരുന്ന ഫൈസലും, അത് മനോഹരമായി അവതരിപ്പിച്ചു നമ്മെ ചിരിപ്പിച്ചു കൊല്ലുന്ന ഷാഹുലിനും ഒരുപാട് നന്ദി ❤❤❤❤
@madhushahabeeb399
@madhushahabeeb399 3 ай бұрын
എന്റെ ഇക്ക നിങ്ങളെ ഞാൻ നമിച്ചു... ഇക്കാടെ എല്ലാ കഥകളും ഞാൻ രാത്രിയാണ് കേൾക്കുന്നത് ഏറ്റവും ലാസ്റ്റ് കേൾക്കുന്നത് ഈ കഥയാണ് ചിരിച്ചുചിരിച്ചു ഞാൻ ഒരു വഴിക്കു ആയി😂😂😂 നിങ്ങൾ ഒരു പൊളിയാണ് മാഷേ പിന്നെ ഫൈസൽ ഇക്കയും നിങ്ങളും രണ്ടുപേരെയും ഞാൻ നമിച്ചിരിക്കുന്നു നിങ്ങൾ കൊല്ലമാസ്സ് ആണ് 🤣🤣🤣
@athiraachu3366
@athiraachu3366 3 ай бұрын
devunte chiri kettapol vethalam chirichikkunna pole ...sathyam parayallo innath kadhayum indtro kettu thudakkam muthal odukkam varam chirichu chirichu karanju poyi...vtl aarum ellathondu fagiyam.... health problam ayyi rest eadukkana njan chiri pidichu nirthan pattilla eppam dha nalla pain ayyi ...aarum ellathondu samadhanam elle vazhakke urappa...next part waiting ❤️❤️❤️ Faisal ikkaku oru fan onnum alla e kadha kelkkana ellarum undado ...ethil aaram matti nirthan pattula oru resham ella ellarum poliya ikkuz . faisal ikka,suraya sachu,ellarum ......😂😂😂😂😂😂😂😂
@sujimoorthi7935
@sujimoorthi7935 3 ай бұрын
Enik ഇഷ്ടം ഇക്ക ന്റെ വോയിസ്‌ ഞാൻ സ്കൈപ് ച്ചയൂല നാനും
@nishap5873
@nishap5873 3 ай бұрын
നല്ല രസം ടോം &ജെറി കൾ ക്കാനുo ചിരിക്കാനുo 💞💞💞💞💞💞💞💞💞💞💞💞
@RISWANS-f9f
@RISWANS-f9f 3 ай бұрын
എല്ലാ വായിക്കാറുണ്ട് സൂപ്പർ ആണ് കഥകൾ എല്ലാം
@HANANVLOGS-wu3lw
@HANANVLOGS-wu3lw 3 ай бұрын
❤❤❤super🎉🎉
@muhabbathu
@muhabbathu 3 ай бұрын
ഞാൻ സ്റ്റോറി ഫ്രീയായിട്ടിരിക്കുമ്പോൾ ആസ്വദിച്ചു കേൾക്കും, എന്നാലും ഹസിന്റെ അടുത്ത് പോയി storry ഓൺ ചെയ്തു ഒന്ന് പിരികയറ്റുമ്പോൾ എന്തോ ഒരു മനസുഗം 🥰ഇക്കാക്ക് വല്ല കൊട്ടേഷനും വരാൻ ചാൻസുണ്ട് ന്നെ പോലുള്ളവരുടെ കെട്ടിയോന്മാരിൽ നിന്ന്,
@ashwathikolliyan5542
@ashwathikolliyan5542 3 ай бұрын
Going so super and romantic powerful story ❤❤❤❤❤
@ninithasreeji5768
@ninithasreeji5768 3 ай бұрын
Adipoli 😂😂 orupade ishttayii
@HaduNoora
@HaduNoora 3 ай бұрын
ഇങ്ങളുടെ കഥ കേട്ടു എല്ലാരും ചിരിച്ചു ചാകാറായെന്നു....... നിങ്ങള് സൂക്ഷിച്ചോ.... കൊലക്കുറ്റത്തിന് പോലീസ് സ്വമേധയാ കേസ് എടുക്കുമേ 😂😂😂😂
@AnakhaRahul
@AnakhaRahul 3 ай бұрын
ഞാൻ ഈൗ കഥ കേട്ടു ചിരിക്കുന്നത് കണ്ണുപോൾ ന്റെ കെട്ടിയോനും വിട്ടുകാരും എനിക്ക് വട്ടാണെന്നാണ് പറയുന്നത് 😆എനിക്ക് പിന്നെ നാണം ലെവലലെശം ഇല്ലാത്തത്കൊണ്ട് അത് ഞാൻ അങ്ങോട്ടു സമ്മതിച്ചു കൊടുക്കും 😁😆😂😂
@PriyankaKrishnan-tz2qq
@PriyankaKrishnan-tz2qq 3 ай бұрын
ഇക്കാ ഞാൻ ഒരു പ്രവാസിയാണ് എനിക്ക് കഥ കേട്ടാലും കമന്റിടാൻ പറ്റാറില്ല എന്നാലും ഇ കഥക്ക് കമന്റിടണം എന്ന് തോന്നിയത്കൊണ്ടാണ് ഞാൻ ചെയ്യുന്നേ എനിക്ക് ഒരു പാട് ഇഷ്ടാവാണ് നിങ്ങടെ കഥകളും നിങ്ങടെ വോയിസും
@LetterSamsung
@LetterSamsung 3 ай бұрын
ഓരോ ദിവസവും കഥ സൂപ്പർ ആകുന്നു 👍🎉🎊😂
@RemyaRatheesh-ih4zt
@RemyaRatheesh-ih4zt 3 ай бұрын
ഇക്ക ഞങ്ങളെ പുച്ഛിച്ചു അല്ലെ റൊമാൻസ് അതൊക്കെ പ്രണയാഗ്നി 🔥പ്രണയ ശ്രവണസുരം ♥️ തുളസികതിർ ♥️ഇതൊക്കെ മതി 😁😁😁🤣🤣🤣പിന്നെ intro അവസാനം ആയാലും ആദ്യം ആയാലും ഇട്ടല്ലോ താങ്ക്സ് ♥️♥️♥️ഇക്കൂസ്‌ ♥️♥️♥️കിച്ചു അനു ഒന്നിക്കുന്ന ആയി കാണാൻ കൊതി മൂത്തിരിക്കുവാ 🫣🫣🫣
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
വരണമാല്യം | SHAHUL MALAYIL
20:01
Shahul Malayil
Рет қаралды 148 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН