ഒരു നിമിഷം ചൂണ്ട വലിച്ചെറിഞ്ഞു പോയാലോ എന്ന് വിചാരിച്ചു😔😔😔

  Рет қаралды 51,064

ROYAL FISHING

ROYAL FISHING

2 жыл бұрын

Пікірлер: 33
@palakkadanchoondakalari
@palakkadanchoondakalari Жыл бұрын
കുറച്ചു വെപ്രാളം കൂടിപ്പോയി അതാണ് ആമീൻ മിസ് ആവാൻ കാരണം
@mariyahmari3257
@mariyahmari3257 Ай бұрын
ശ്ശെടാ.... അതെന്നാ പോക്കാ.. ഉവ്വേ..
@prinoychunkappara3429
@prinoychunkappara3429 11 ай бұрын
ചേറു മീന് ഹുക് അപ്പ്‌ കൊടുക്കുമ്പോൾ കുറച്ചൂടി പവറിൽ കൊടുക്കുക മിസ്സ്‌ ആകില്ല. പിന്നെ ഇതൊക്കെ ഫിഷിങ്ങിൽ ഉള്ളതാണ്...
@MaksoodUmas-il1vl
@MaksoodUmas-il1vl 2 ай бұрын
ഒരിക്കലും ബ്രൈഡ് പിടിച്ച് വലിച്ച് കേറ്റാൻ ശ്രമിക്കരുത് അനുഭവം ഗുരു
@Malayattoorchoondakaran
@Malayattoorchoondakaran 7 ай бұрын
സാരമില്ല..... അവൻ ആ തോട് വിട്ടു എങ്ങോട്ട് പോകാൻ ആണ്... നമുക്ക് പിടിക്കാം... 👍🏻
@FCKWORLDV
@FCKWORLDV 11 ай бұрын
Last land cheithappo, kore time line loose ayi , hand use cheyyanda karyam illayirunnu,. Line luse ayyam meen poovan olla chance kooduthalane, next time maximum lift cheithe mukalilekke kette, annitte Kai konde pidikke
@Shameermanjaly
@Shameermanjaly 8 ай бұрын
ചേട്ടാ നിരാശപ്പെടേണ്ട നമുക്കും ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്
@FarryAngler
@FarryAngler 11 ай бұрын
ഞാൻ ഇപ്പൊ ഇങ്ങനെ മിസ്സ്‌ ആകുമ്പോൾ ചിരിക്കാറാണ് ഉള്ളത്... ശീലമായിപ്പോയി 😂😂😂
@royalfishing5135
@royalfishing5135 11 ай бұрын
😍
@StreatPhotograhy
@StreatPhotograhy 7 ай бұрын
😂😂😂
@user-rq6bj2ne1c
@user-rq6bj2ne1c 7 ай бұрын
കുറച്ചൂടെ എക്സ്പിരിയൻസ് ആവുമ്പോൾ മിസ്സിംഗ്‌ കുറഞ്ഞോളും. സ്ട്രൈക്ക് കിട്ടിയതും ഹുക്കപ്പ് കൊടുക്കാതിരിക്കുക. ഒന്ന് വെയ്റ്റ് ചെയ്തിട്ട് ഹുക്കപ്പ് കൊടുക്കുക. ഹുക്കപ്പ് കൊടുത്താൽ ഒര് കാരണവശാലും ബ്രയിഡ് ലൂസ് ആവാതെ ശ്രദ്ധിക്കണം. ലൂസ് ആയാൽ മീൻ മിസ്സാവാൻ ചാൻസ് കൂടുതലാണ്. ഈ വിഡിയോയിൽ കണ്ടപോലെ റോഡ് താഴെ വെച്ചിട്ട് ബ്രയിഡിൽ പിടിച്ചു വലിച്ചു കേറ്റാൻ ശ്രമിക്കരുത് മീൻ മിസ്സാവും. റോഡുമായി പുറകോട്ട് വലിച്ചു കെറ്റാമായിരുന്നു. എപ്പോഴും മീൻ വലിച്ചു കേറ്റുമ്പോളും തൂക്കി എടുത്ത് ഇടുമ്പോളും റീലിന്റെ കാലിലും. ബൈലിലും രണ്ട് കൈകൊണ്ടും മുറുകെ പിടിച്ചു സപ്പോർട്ട് കൊടുക്കണം അല്ലേൽ ഒടിഞ്ഞു പോവാൻ സാധ്യത കൂടുതൽ ആണ്.
@chaliyarhunting8411
@chaliyarhunting8411 11 ай бұрын
Bro ഒരു 3 ദിവസം കഴിഞ്ഞു പോയി എറിയൂ അടിക്കും 👍
@fishing..trends72
@fishing..trends72 6 ай бұрын
Nte mone aa oru feel undallo😂
@royalfishing5135
@royalfishing5135 6 ай бұрын
😁
@user-cm2mo2qm9t
@user-cm2mo2qm9t 7 ай бұрын
ചൂണ്ടയിൽ പ്രധാനം ഹുകപ്പ് ആണ് ചെറുമീനിന്നു പ്രത്യേ കിച്ചും
@user-rq6bj2ne1c
@user-rq6bj2ne1c 11 ай бұрын
യോഗമില്ല അമ്മിണി...പായ മടക്കിക്കൊളീൻ...😂😂😂രണ്ടുദിവസം കഴിഞ്ഞു പോയി അടിച്ചാൽ മതി കേറിക്കോളും.
@murukeshbabumurukeshbabu676
@murukeshbabumurukeshbabu676 5 ай бұрын
വെപ്രാളം പാടില്ലായിരുന്നു😊
@VishnuVichu-tr1ig
@VishnuVichu-tr1ig 11 ай бұрын
Bro വലിയ ചെറാൻ ആണ് എങ്കിൽ സ്ട്രൈയ്ക്കിൽ തന്നെ അറിയാം 2 പ്രാവശ്യം ഹെവി ഹൂക്കപ്പ് കൊടുക്കുക അപ്പോൾ മീൻ കിട്ടും
@muhsinaharispk2109
@muhsinaharispk2109 Ай бұрын
എനിക്കി ആദ്യമായി മീൻ അടിച്ചപ്പോ ഹുക്കപ്പ് കൊടുക്കാതെയാണ് വലിച്ചത് അപ്പൊ എന്താ ചെയ്യണ്ടത് എന്നുപോലും അറിയാതെയായി 😂
@royalfishing5135
@royalfishing5135 8 күн бұрын
എനിക്കും 😍😜
@tackleaddictsvlogs
@tackleaddictsvlogs 7 ай бұрын
ലൈൻ ലൂസ് ആവരുത് മാക്സിമം ബെറ്റർ ലക്ക് നെക്സ്റ്റ് ഡേയ്‌സ്
@onedayfishingwithjr
@onedayfishingwithjr 6 ай бұрын
😢😢 😢😢😢😢😢😢 😢
@royalfishing5135
@royalfishing5135 6 ай бұрын
😉
@sajeevm7634
@sajeevm7634 4 ай бұрын
Ayyo
@shyjuasshyjuas5479
@shyjuasshyjuas5479 3 ай бұрын
Athinee pidichittu valar than onnum allallo...kollan alle...adhinu eniyum aisunde athinte samayam aittile.....oro nelilum padirilum unde ethipedenda stalagal
@royalfishing5135
@royalfishing5135 3 ай бұрын
😇🤣
@M_Luffy_21
@M_Luffy_21 11 ай бұрын
Hook up shokam aayi poyatha😂
@user-nb5gd8ow7h
@user-nb5gd8ow7h 5 ай бұрын
🤣🤣🤣🤣🤣🤣ആക്രാന്തം മൂത്തോ,, പണി പാളി
@kalesh8703
@kalesh8703 11 ай бұрын
വലിച്ചു കൊണ്ടുപോകാമായിരുന്നു
@royalfishing5135
@royalfishing5135 11 ай бұрын
Nilkkana sthalath chelliyum pullum aayirunu bro.
@user-cl5ko4oh1n
@user-cl5ko4oh1n 3 ай бұрын
Oompickalleroyale
@nisardas9
@nisardas9 2 ай бұрын
നിൻ്റെ ആക്രാന്തം😂😂😂
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
Маленькая и средняя фанта
00:56
Multi DO Smile Russian
Рет қаралды 4,4 МЛН
小路飞姐姐居然让路飞小路飞都消失了#海贼王  #路飞
00:47
路飞与唐舞桐
Рет қаралды 91 МЛН
Кәріс тіріма өзі ?  | Synyptas 3 | 8 серия
24:47
kak budto
Рет қаралды 1,7 МЛН
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН