ഇങ്ങനേം പാടത്തൂന്നു കരിമീൻ പിടിക്കാം |verify fishing|Earth Lovers

  Рет қаралды 935,784

Earth lovers media

Earth lovers media

2 жыл бұрын

#Traditional_fishing
#fishing_malayalam

Пікірлер: 1 000
@bijukc150
@bijukc150 2 жыл бұрын
ഇതാണ് മക്കളെ ജീവിതം... അല്ലാതെ കുറെ കാശ് ഉണ്ടാക്കി അതിൽ അ ടയിരുന്നാൽ ഇത് പോലെ ഉള്ള ഒരു തൃപ്തി ഉണ്ടാകുമോ 🤔🤔🤔 കിടു... പ്രിയ ജിനു &ഫാമിലി ♥♥♥♥
@Earthloversmedia
@Earthloversmedia 2 жыл бұрын
Thank u chetta
@twokidsshort9300
@twokidsshort9300 2 жыл бұрын
Ll0
@akashkuruvila7757
@akashkuruvila7757 2 жыл бұрын
Alla pinne ethpolathe anubhavangal okke venam jeevidhathil 😍😍
@prakasanvk2686
@prakasanvk2686 2 жыл бұрын
@@Earthloversmediaby 9
@riyakhadar2422
@riyakhadar2422 2 жыл бұрын
hubburssul
@mhdkitchu7906
@mhdkitchu7906 2 жыл бұрын
എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടെങ്കിലും നിങ്ങളുടെ ലൈഫ് ആണ് bro ലൈഫ്.. Enjoying with nature 😍
@satheeshcheriyanad2143
@satheeshcheriyanad2143 2 жыл бұрын
സത്യം ആണ് ബ്രോ നിങ്ങൾ പറഞ്ഞത്, ഞാനും അത് ചിന്തിച്ചിരുന്നു
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍😍
@ranjishkr4485
@ranjishkr4485 2 жыл бұрын
0
@kalaganesh4734
@kalaganesh4734 2 жыл бұрын
@@Earthloversmedia low
@prinsonap4435
@prinsonap4435 2 жыл бұрын
Ģffģfffģģfģģģģģģģģgģģģģgģğģģģģgģģģģģģģģģģģģģģģģģģģģģģģğģģģģģğģģģģģģģģģģģģğhhhhhhhhhhhhhhm
@prasanthvp3061
@prasanthvp3061 2 жыл бұрын
കരിമിൻ ചാകര നന്നായിട്ടുണ്ട്. അതിൻ്റെ സന്തോഷം കാണാനുമുണ്ട്👍👍
@girishampady8518
@girishampady8518 2 жыл бұрын
പൊളിച്ചു 💃💃💃.. ക്യാമറക്കുപിന്നിലെ നിറസാന്നിധ്യം.. 💃💃 സകുടുംബം കാവാലം 🥰💞💃💃
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍😍😍🙏
@girishampady8518
@girishampady8518 2 жыл бұрын
@@pachappumharithabhayumbyje3855 💃💃💃🥰
@Earthloversmedia
@Earthloversmedia 2 жыл бұрын
👍😍
@girishampady8518
@girishampady8518 2 жыл бұрын
@@Earthloversmedia 💃💃💃💃💃💞🥰🥰
@princethomas9576
@princethomas9576 2 жыл бұрын
ഹായ് ജിനുഭായ്... ഞാൻ വയനാട്ടുകാരൻ...ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടായി. ആദ്യമായി കുട്ടനാട് കാണാനും കരിമീൻ രുചിക്കാനുമൊക്കെ രണ്ടുവർഷം മുമ്പ് അമ്മേം കൂട്ടിഎൻ്റെയും അനുജൻമാരുടെ കുടുംബമൊക്കെയൊന്നിച്ച് ട്രിപ്പ് പ്ലാൻ ചെയ്തിരുന്നെങ്കിലും കൊറോണേമ്മൽ മുടങ്ങിപ്പോയി. ഇപ്പോ മണി ക്രൈസിസിലുമായി. എങ്കിലുമൊരുനാൾ വന്നിരിക്കും പൂതിയാണ്. ചാച്ചൻ അമ്മ മക്കൾസി നൊന്നിച്ച്‌ വാളപിടുത്തം കണ്ടപ്പോൾ എൻ്റെ ചെറുപ്പത്തിലേക്ക്... ചാച്ചനും ചിറ്റപ്പൻമാരും സഹോദരനും കൂട്ടുകാരുമൊത്തുള്ള മീൻപിടുത്തം ഓർത്തിരുന്നുപോയി.... പുഴകളാൽ ചുറ്റപ്പെട്ട ഞങ്ങടെ നാട്ടിൽ ജൂൺമാസാദ്യത്തോടെ പാതിപുഴ നിറഞ്ഞ് തോട്ടിലും പൊടിവിതച്ച കതിരണിഞ്ഞ പാടത്തും ഊത്തകയറ്റത്തിൽ കുത്തുവലയും കൂടയും കൊണ്ടുള്ള മീൻപിടുത്തം എൻ്റമ്മോ...? ചാച്ചൻ്റൊപ്പംപുലർച്ചെ വെളുപ്പാൻ കാലത്തും സന്ധ്യമയക്കത്തിലും പോയി പരള്, കല്ലേമുട്ടി, കാവൂരി,ചക്കമുള്ളൻ തുടങ്ങി പേരറിയാത്തതൊക്കെയായുള്ള മീൻപിടുത്തം...7,8,9,10 ക്ലാസ്സിൽ വെല്ല്യാച്ചൻ കെട്ടിത്തന്ന വലയും അനുജൻസ്, അയൽക്കൂട്ടുകാരൊത്ത് ചായക്കടയിലെ പരിപ്പുവട, ഉള്ളിവട, നെയ്യപ്പം ഇത്യാദിയൊക്കെയായുള്ള ഒന്നാെന്നര മീൻപിടുത്തം...ഒരിക്കൽ വെള്ളിയാഴ്ച സ്കൂൾ വിട്ട് പ്രിയ കൂട്ടുകാരൻ്റടുത്ത് പോയി രാത്രിയും പകലും പൊരിഞ്ഞ മീൻപിടുത്തവുമായി ശനിയും ഞായറാഴ്ചയുമായി കാണാഞ്ഞിട്ട് അമ്മ 10 കിലോമീറ്റർ ദൂരം താണ്ടി വന്ന് കൂട്ടിപ്പോയതും... മങ്ങാതെ മായാതെ എന്നോർമ്മയിൽ കുളിരണിയിച്ചു കൊണ്ട് പ്രിയതമ മീൻ കറിയില്ലാതെ വിളമ്പി തന്നച്ചോറ് മുയ്മൻ...ജിനുഭായ് ങ്ങള പെടക്കണ കരിമീനും കൂട്ടി അകത്താക്കിയത് അറിഞ്ഞേയില്ലാ...
@beenaabraham2243
@beenaabraham2243 2 ай бұрын
@shibinasa1258
@shibinasa1258 2 жыл бұрын
അണ്ണച്ചി ഒരു കില്ലാടി തന്നെ..
@bijuvlog9851
@bijuvlog9851 Жыл бұрын
ജിനുഭായ് ഈ വീഡിയോ വളരെ നന്നായിരുന്നു 👍അമ്മയും അച്ചനും , പെങ്ങളും , ഇഷ്ടായിട്ടോ 👍🙏ഈ സ്നേഹം എപ്പോഴും നിലനിൽക്കട്ടെ 🙏🙏🙏
@gamingwithyachu4047
@gamingwithyachu4047 2 жыл бұрын
Machane poli fishing 🎣🎣🐠🐠🐠🐠😍😍
@Najid6
@Najid6 2 жыл бұрын
കുടുംബവും ആയിട്ടുള്ള മീൻപിടുത്തം പൊളിച്ചു ദൈവം അനുഗ്രഹിക്കട്ടെ
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@ponnuninan424
@ponnuninan424 2 ай бұрын
10:03 10:03
@JijusKitchen
@JijusKitchen 2 жыл бұрын
നാട്ടിൽ വരുമ്പോൾ ഇതുപോലെ വലിയ കരിമീൻ കിട്ടുമോ... സൂപ്പർ ✌️👍🙏❤️
@akhilharidas8031
@akhilharidas8031 2 жыл бұрын
Kittum avar thane വളർത്തുന്നത് അല്ലെ..... 🙊
@josemohan925
@josemohan925 2 жыл бұрын
നല്ല പ്രോഗ്രാം ആണ്. നാടൻ കാഴ്ചകൾ ഇനിയും വേണം
@Deepa-tq4bv
@Deepa-tq4bv 2 жыл бұрын
Super 👍 കരിമീൻ പേരുത്തിഷ്ടം 😋😋
@ARFishingTricks
@ARFishingTricks 2 жыл бұрын
സഹു നിങ്ങൾ പോളിയാണ് 🥰🥰
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq dear Arshad bhai
@SunilKumar-ey9us
@SunilKumar-ey9us 2 жыл бұрын
പൊളിച്ചു
@shuhaibhameed5600
@shuhaibhameed5600 2 жыл бұрын
11:05 വാട്ട്‌ ആൻ ഐഡിയ സർജി😄👌❣️ ചേട്ടന്റെ ഫാമിലിയാണ് ചേട്ടന്റെ വിജയം.എല്ലാവിധ ഭാവുകങ്ങളും😍
@girijasukumaran5985
@girijasukumaran5985 2 жыл бұрын
Hm.. സൂപ്പർ സൂപ്പർ ഞങ്ങൾ പോസ്റ്റൊഫിസ് നിന്ന് കൊച്ചി ക്കു ടൂർ വന്നിട്ട് അപ്പോൾ കണ്ടതാണ് കരി മീൻ 👌👌👍
@jithindas5779
@jithindas5779 2 жыл бұрын
👍
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍😍
@vineeshvas5747
@vineeshvas5747 2 жыл бұрын
👌പൊളിച്ചു 👍😆ബ്രോ സൂപ്പർ 👏
@thomasskariah1296
@thomasskariah1296 2 жыл бұрын
What happy family God Bless you all
@mmonsteragainstcorruption3111
@mmonsteragainstcorruption3111 2 жыл бұрын
മോളെടുത്ത ആ കിളികൾ അത്ഭുതം തന്നെ... Hats off you
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
📷😍🙏
@akhileshbu7556
@akhileshbu7556 2 жыл бұрын
ഒരുരക്ഷയുംമില്ല bro😍 കണ്ണുതള്ളിപ്പോയി 😳😳😳 ഒന്നും പറയാനില്ല 👍👍💪🏻💪🏻
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@prasanthbala2152
@prasanthbala2152 Жыл бұрын
ചേട്ടന്റെ എല്ലാ videos super ♥️👌 ആണ് ചേട്ടൻ life നന്നായി enjoy ചെയ്യുന്നുണ്ട് god bless you ❤️
@Earthloversmedia
@Earthloversmedia Жыл бұрын
Tq saho
@sreekuttanv627
@sreekuttanv627 2 жыл бұрын
അമ്പോ അടിപൊളി, കരിമീൻ വേട്ട, ഒന്നും പറയാൻ ഇല്ല അണ്ണാ കിടുക്കാച്ചി പരുപാടി 😍😍😍🤟🤟🤟
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@mammenkadavil4722
@mammenkadavil4722 2 жыл бұрын
Super,, korkkunna soochi cheruthayi poyello... Adipoli fishing... Londonil ഇരുന്നു ഈ വിഡിയോ കാണുമ്പോൾ നാട്ടിലെ പത്താം തോട്ടിൽ പണ്ട് വലയിട്ട് മീൻ പിടിക്കുന്നെ ഓർമ്മ വരുന്നു
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍😍😍
@surjihck4079
@surjihck4079 2 жыл бұрын
സ്‌നേഹത്തിന്റെ ഭാഷയിൽ മീൻ പിടുത്തം 🥰👍👍
@fishhunterstravel9965
@fishhunterstravel9965 2 жыл бұрын
വലവലിക്കുന്നത് നോക്കിയിരുന്നുപോയ്🤩 super fishing✌
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍
@vipingopidas386
@vipingopidas386 2 жыл бұрын
ഏത് മീൻ കിട്ടിയാലും കരിമീൻ കാണുമ്പോൾ ഒര് ആക്രാന്തമാണ്
@Earthloversmedia
@Earthloversmedia 2 жыл бұрын
Atge
@beautifulmoments2388
@beautifulmoments2388 Жыл бұрын
എത്ര സുന്ദരമായ kazhchyanu.beautiful view
@andrewpereira5047
@andrewpereira5047 2 жыл бұрын
ഇതിലും lelithamaya മീൻ പിടുത്തം സ്വപ്നങ്ങളിൽ മാത്രം Bro തകർത്തു
@Earthloversmedia
@Earthloversmedia 2 жыл бұрын
😍😍😍😍😍😍🙏
@syamrajraj7440
@syamrajraj7440 2 жыл бұрын
Jinu raavilathe kani super 😃😃😃
@manujohn2026
@manujohn2026 2 жыл бұрын
കരീമിനെ അതിന്റെ മടയില്‍ പോയി പിടിച്ചു വീഡിയോ ഇട്ട machane, എനിക്ക് മനസ്സിൽ ആയി 😃
@Earthloversmedia
@Earthloversmedia 2 жыл бұрын
Hi
@josepo8769
@josepo8769 2 жыл бұрын
Kurachi karimeen tharumo
@ayoobpaneri9190
@ayoobpaneri9190 2 ай бұрын
👍👍👍..... എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട മീൻ പിടുത്തം വീഡിയോ.... നിങ്ങളുടെ വീഡിയോ ആദ്യമയാണ് കാണുന്നത്... കരിമീൻ കിടുവാണ്... അതിലുപരി നിങ്ങളുടെ കുടുംബവും വളരെ സന്തോഷം 💐💐💐
@Earthloversmedia
@Earthloversmedia 2 ай бұрын
❤️❤️❤️
@sumamsumam320
@sumamsumam320 2 жыл бұрын
Nice vlog👌കരിമീൻ ഇഷ്ടം 😄
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@samsanalthomas9135
@samsanalthomas9135 2 жыл бұрын
Adipoli fishing thakarthu super
@aberobin4926
@aberobin4926 2 жыл бұрын
Jinu Sir, I'm really refreshed myself after watching this episode... 👏👏Expecting more like this...❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Sure, u can expect more and more
@Earthloversmedia
@Earthloversmedia 2 жыл бұрын
Plz don't call me sir
@thomasvarghese2417
@thomasvarghese2417 2 жыл бұрын
🙏👍💞💞
@ajeshkumar4123
@ajeshkumar4123 2 жыл бұрын
ഇതിന് മുമ്പ് കണ്ടത്തിലും ഏറെക്കുറെ നല്ല വീഡിയോ ഇതാണ് . നല്ല സ്വാദും (നല്ല രുചിയുള്ള വിഭവം) നല്ല വിലയും ഉണ്ട്. പിന്നെ ഇത് ഏത് കായലിൽ നിന്നും പിടിച്ചതാ ഇവിടെ എങ്ങും കിട്ടുന്നില്ല. ഏതായാലും വീഡിയോ സൂപ്പർ 👍👌
@Earthloversmedia
@Earthloversmedia 2 жыл бұрын
Vadakke 6000
@pradeepnv222
@pradeepnv222 2 жыл бұрын
അടിപൊളി എന്ത് രസം 💕💕💕
@arunpjoseph7810
@arunpjoseph7810 Жыл бұрын
Loved this family & their fishing❤️❤️
@Earthloversmedia
@Earthloversmedia Жыл бұрын
Tq
@abhisvlogs8347
@abhisvlogs8347 2 жыл бұрын
Unniyettan first💥
@muhammednihal8918
@muhammednihal8918 2 жыл бұрын
Kidu 💖💖
@chandraprakash694
@chandraprakash694 2 жыл бұрын
സൂപ്പർ കരിമീൻ പിടുത്തം 🌹🌹❤❤
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@akhivlogz9290
@akhivlogz9290 2 жыл бұрын
കരിമീൻ പിടുത്തം പൊളിച്ചു ❤️❤️❤️👌👌👌
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@bagyarajgopal18
@bagyarajgopal18 2 жыл бұрын
ചേട്ടായി പൊളിച്ചു 👍👍👍💞💞💞
@lbcgaming7658
@lbcgaming7658 2 жыл бұрын
നല്ല വീഡിയോ. അഭിനന്ദനങ്ങൾ
@krishnanunniunniunni6495
@krishnanunniunniunni6495 2 жыл бұрын
Haiwa supper karimeen pidutham 💕💕
@lekshmiraj3raju601
@lekshmiraj3raju601 2 жыл бұрын
Innu full poweril aarunnallo .karimeene ellam vaarikkuttiyallo❤️❤️❤️
@Earthloversmedia
@Earthloversmedia 2 жыл бұрын
Atge
@malluhamzakb6813
@malluhamzakb6813 2 жыл бұрын
അടിപൊളി വറൈറ്റി വിഡിയോ 👍👍
@dinuanto6505
@dinuanto6505 Жыл бұрын
Njan agrahikunna jeevitham....happy for you guys....
@saleeshwalayar9814
@saleeshwalayar9814 2 жыл бұрын
Superb 👍
@JC-vl4gt
@JC-vl4gt 2 жыл бұрын
❤️❤️❤️❤️മനോഹരമായ വീഡിയോ അവതരണം 😍😍😍 നന്നായിട്ടുണ്ട് Bro😍😍😍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@remesanv.p5634
@remesanv.p5634 2 жыл бұрын
അടിപൊളി ഫിഷിംഗ് വീഡിയോ👌
@MalayaliFishingbyPious
@MalayaliFishingbyPious 2 жыл бұрын
അടിപൊളി എല്ലാം നല്ല സൈസ്സ് കരിമീനാണല്ലൊ ഒട്ടും വെറുപ്പിക്കാത്ത അവതരണം 👍😍😍
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍😍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@arshiyafathimaponnuzzz2381
@arshiyafathimaponnuzzz2381 2 жыл бұрын
Happy family and happy life 😘😘
@PriyapramodUppu
@PriyapramodUppu 2 жыл бұрын
🥰🥰🥰
@Earthloversmedia
@Earthloversmedia 2 жыл бұрын
Hi 👋
@lifeoffishingtvm2055
@lifeoffishingtvm2055 2 жыл бұрын
പൊളിച്ചല്ലോ മുത്തേ കരിമീൻ പിടുത്തം.. എല്ലാം നല്ല മുഴുത്ത karimeen 😁😍💗👍👍🎣🎣🎣🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🎣🎣🎣
@Earthloversmedia
@Earthloversmedia 2 жыл бұрын
Athe Ajith bhai
@sathyarajanjanardhanan2069
@sathyarajanjanardhanan2069 2 жыл бұрын
തന്റ മീൻപിടുത്തു തന്റെ ജീവിതം യഥാർത്ഥമായ കാര്യം അതു വളരെ ഇഷ്ടം ആയി
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq🙏🙏🙏🙏
@abdulazeed9848
@abdulazeed9848 2 жыл бұрын
👌👌👍😋mashaallha
@abishekabi7368
@abishekabi7368 2 жыл бұрын
Engane okke pidikko karimeen poliyanatto
@jobyjohn1710
@jobyjohn1710 2 жыл бұрын
Super...god bless u and ur family
@diyasuresh8978
@diyasuresh8978 2 жыл бұрын
കരിമീൻ പിടുത്തം super
@mukkuvanz
@mukkuvanz 2 жыл бұрын
❤❤❤😍😍
@Earthloversmedia
@Earthloversmedia 2 жыл бұрын
Thank u saho
@subeeshc.b1704
@subeeshc.b1704 2 жыл бұрын
ഫിഷിങ് ഉണ്ടോ അവിടെ mukkuvanz ഉണ്ട്
@prasanthkeerthanamprasanth3496
@prasanthkeerthanamprasanth3496 2 жыл бұрын
Hallo😉😉😉🙏
@prasanthkeerthanamprasanth3496
@prasanthkeerthanamprasanth3496 2 жыл бұрын
@@subeeshc.b1704 👍👍👍👍
@Earthloversmedia
@Earthloversmedia 2 жыл бұрын
@@prasanthkeerthanamprasanth3496 hi
@mujeebrahman-ov7zj
@mujeebrahman-ov7zj 2 жыл бұрын
ക്യാമറ വുമണിനു ഒരു നിറഞ്ഞ കയ്യടി 👏👏👏👏👏
@Earthloversmedia
@Earthloversmedia 2 жыл бұрын
🙏😍😍😍😍
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
📷😍🙏
@radhasoman5984
@radhasoman5984 2 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടു മനസ്സ് നിറഞ്ഞുകരിമീൻ പിടിത്തം ആദ്യമായി കാണുന്നു,തഗ്ഗും കൗണ്ടറും അച്ഛന്റെ കഥയും
@Earthloversmedia
@Earthloversmedia 2 жыл бұрын
😍👍
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍😍
@MartialTechie
@MartialTechie 2 жыл бұрын
പൊളിച്ചു ബ്രോ
@vaigavedha8614
@vaigavedha8614 2 жыл бұрын
Ethokkae kanditte kothivarunnu❤
@kichugood2737
@kichugood2737 2 жыл бұрын
Chattan poli ya 🔥🔥🔥🔥
@sijorajan2319
@sijorajan2319 2 жыл бұрын
ജിനുകുട്ടാ സൂപ്പർ അടിപൊളി കിടിലൻ നീ ഒരു മഹാസംഭവമാണ്
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@inidmenon1382
@inidmenon1382 2 жыл бұрын
Fantastic. God bless you every day with more n more fish
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@lillysnaturaltips4901
@lillysnaturaltips4901 2 жыл бұрын
ഒരു ദിവസം വരുന്നുണ്ട് 😍😍
@Earthloversmedia
@Earthloversmedia 2 жыл бұрын
Welcome 😍😍😍🙏
@hashimpkpkhashim5883
@hashimpkpkhashim5883 2 жыл бұрын
ഞാൻ ഇപ്പോൾ സൗദിയിൽ ആണ് നാട്ടിൽ വന്നാൽ എന്തായാലും നിങ്ങളുടെ സ്ഥലത്തേക്ക് വരുന്നുണ്ട് bro
@Earthloversmedia
@Earthloversmedia 2 жыл бұрын
@@hashimpkpkhashim5883 poru
@ajith6202
@ajith6202 2 жыл бұрын
ചേട്ടാ..viedo തകർത്തു......👍👍👍👍👍👍✨✨
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@SATHEERTHYAARTS
@SATHEERTHYAARTS 2 жыл бұрын
Polichu bro..full kandu ..
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
😍😍😍🙏
@iamsorryforegerything
@iamsorryforegerything 2 жыл бұрын
Ithoke ahn happiness ah vibe😍❤
@remanan5579
@remanan5579 2 жыл бұрын
പൊളി ✨️✨️
@sainuvmssainu2865
@sainuvmssainu2865 2 жыл бұрын
😍😍😍 super, saho idu kurachu parcel cheyyu kanditu kodiyavunnuuuuuu
@Earthloversmedia
@Earthloversmedia 2 жыл бұрын
😭😭🙏
@sreekumarnair2073
@sreekumarnair2073 2 жыл бұрын
Super karimeen - orennan kurumilakittu varathutha - kothi varunnu
@pabloescobar4059
@pabloescobar4059 2 жыл бұрын
കരിമീൻ വറുത്തത് ah ha എന്താ ടേസ്റ്റ്.. എല്ലാം കഴിച്ച കാലം മറന്നു.. എല്ലാ പരിക്ഷക്കും - നെഗറ്റീവ് മാർക്ക്‌ മെടിച്ച ഞാൻ ഇന്ന് +പോസിറ്റീവ് മെടിച്ചു.. അതുകൊണ്ട് എല്ലാത്തിനും നല്ല രുജിയാ എന്താ ചെയ്യാ.. പിന്നെ വീഡിയോ എന്നത്തെയും പോലെ.. {✌️😍✌️} {🤘😍🤘 {📸} 🤘😍🤘} {✌️😍✌️} 🔥പോളി🔥 ..🐞..
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
Positive aayathinu congrats..😌😁
@pabloescobar4059
@pabloescobar4059 2 жыл бұрын
@@pachappumharithabhayumbyje3855 ടാങ്കു മാഡം..{+🥀+ } എല്ലാ കഥയുടെ അവസാനം കാണുമല്ലോ THE END ആയെന്ന് തോന്നുന്നു.. ലോകം ഇങ്ങനെ പരന്നു കിടക്കുകയല്ലേ എവിടെയെങ്കിലും വെച്ച് കാണാം..
@pachappumharithabhayumbyje3855
@pachappumharithabhayumbyje3855 2 жыл бұрын
@@pabloescobar4059 Engane und ipm?
@pabloescobar4059
@pabloescobar4059 2 жыл бұрын
@@pachappumharithabhayumbyje3855 ✌️😇✌️
@vijithvijayan8984
@vijithvijayan8984 2 жыл бұрын
ബ്രോ സൂപ്പർ ഫിഷിംഗ്
@sarojam.a.vellar.thiruvana4907
@sarojam.a.vellar.thiruvana4907 2 жыл бұрын
Supper
@beenaboban9403
@beenaboban9403 2 жыл бұрын
Karimeen fry and kappas wow
@Earthloversmedia
@Earthloversmedia 2 жыл бұрын
Mappas
@beenaboban9403
@beenaboban9403 2 жыл бұрын
Ariyathe spelling mistake vannathanu
@priyeshsankarankutty9269
@priyeshsankarankutty9269 2 жыл бұрын
വീഡിയോ എല്ലാം സൂപ്പർ ആണ്. ഞാനും കുട്ടനാട് ആണ് നെടുമുടി.
@fishingdream675
@fishingdream675 2 жыл бұрын
സൂപ്പർ കരിമീൻ 🌹
@vineeshkattakada6192
@vineeshkattakada6192 2 жыл бұрын
Chetto super video super family
@peeyoushkraj8875
@peeyoushkraj8875 2 жыл бұрын
കിടു 🥰🥰
@onlinemedia4010
@onlinemedia4010 2 жыл бұрын
Aliya pwolichu ❤️ 🔥🔥🔥🔥🔥
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@rosegarden6512
@rosegarden6512 2 жыл бұрын
Very nice , God bless!
@sujithasuji361
@sujithasuji361 2 жыл бұрын
Super chetta 🤩🤩
@ubaidparolimunderi5532
@ubaidparolimunderi5532 2 жыл бұрын
പൊളി❤️
@mykitchencourt3775
@mykitchencourt3775 2 жыл бұрын
Namuk evidokke silloppy meenine kond vannu karimeenannum paranju pattich. Eth kaanumbol kothi aavunnu👌👌😋😋
@ridewithriyas8281
@ridewithriyas8281 2 жыл бұрын
👍👍👍കൊള്ളാം
@MAKE_IT_UNIQUE_NK
@MAKE_IT_UNIQUE_NK 2 жыл бұрын
Poli 😍
@exodusentertainment5054
@exodusentertainment5054 2 жыл бұрын
ഗംഭീര പൊളി ❤❤
@Earthloversmedia
@Earthloversmedia 2 жыл бұрын
😍
@ajithkureekunnelkunjumon4040
@ajithkureekunnelkunjumon4040 2 жыл бұрын
🙋‍♂️ super ബ്രോ 👌👍👍👍
@livevibes1180
@livevibes1180 2 жыл бұрын
മച്ചാനെ അടിപൊളി 👌❤🥰🥰great sharing
@mathewkuttyjoseph7897
@mathewkuttyjoseph7897 2 жыл бұрын
Super video
@manojk9078
@manojk9078 2 жыл бұрын
Nice fishing
@sujithmonm2926
@sujithmonm2926 2 жыл бұрын
ചേട്ടാ വീഡിയോ അടിപൊളി. ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് സൂപ്പറാണ്,
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@mohananpillaimohanan3417
@mohananpillaimohanan3417 2 жыл бұрын
എന്റെ പൊന്നോ സൂപ്പർ.. പൊളിച്ചു 🌹🌹👍👍👍❤❤👌👌👏👏🤓🤓🤓🤓
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@fathinaas5788
@fathinaas5788 2 жыл бұрын
സൂപ്പർ ❣😊
@familytips
@familytips 2 жыл бұрын
സഹോ waiting for your channel hits 100k sub soon.. 😍😍
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq dr
@ushavasudevan5313
@ushavasudevan5313 2 жыл бұрын
മോനെ നിന്റെ videos എല്ലാം super ആണ്‌ . God bless you
@Earthloversmedia
@Earthloversmedia 2 жыл бұрын
Tq
@saijithnatarajan7765
@saijithnatarajan7765 2 жыл бұрын
മച്ചാനെ ഇതെന്ന് തുടങ്ങി കലക്കി....! നമ്മുടെ നാട് യൂട്യൂബിൽ കാണുമ്പോ സൂപ്പർ Like 👍
@Earthloversmedia
@Earthloversmedia 2 жыл бұрын
Oru varshamaayi saho Njan ths il pokumbol ningale okke orkkarund Njan aviduthe sports coach
@vivek-bn3mx
@vivek-bn3mx 2 жыл бұрын
കരിമീൻ ഐ ലവ് യൂ
മഴയത്ത് ഒരു മീൻ പിടുത്തം
15:30
Earth lovers media
Рет қаралды 374 М.
🍕Пиццерия FNAF в реальной жизни #shorts
00:41
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 33 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 32 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 4,3 МЛН
🍕Пиццерия FNAF в реальной жизни #shorts
00:41