നൗഫലിന്റെ മലയാള ഭാഷ ശൈലി സൂപ്പർ ആണ്.എല്ലാവർക്കും ആശംസകൾ
@SijuVibgyor7 жыл бұрын
നൗഫലിന്റെ സംസാരം കേൾക്കുവാൻ വേണ്ടി ആണ് ഈ എപ്പിസോഡ് മുഴുവൻ കണ്ടത് തന്നെ . ഒരു നിമിഷത്തിൽ വന്ന ഏറ്റവും മികച്ച കണ്ടസ്റ്റന്റ് ആണ് നൗഫൽ .
@fayas64947 жыл бұрын
നൗഫലിന് അവസരങ്ങൾ ഇനിയും കൊടുക്കണം,സൗമ്യമായ കാമ്പുള്ള ശുദ്ധമായ പദപ്രയോഗങ്ങൾ
@valsarajanvalsarajan78267 жыл бұрын
fayas fayas o
@asharasaru84337 жыл бұрын
നൗഫൽ മലയാള ഭാഷയെ കുറിച്ച് വളരെ ആയതിൽ അറിവുള്ള വ്യക്തിയാണ്
@bashirpandiyath47477 жыл бұрын
ഈ പ്രോഗ്രാം നമ്മള് ടി വി യിലോ, യൂറ്റൂബിലോ കാണുമ്പോള്‍ അവരുടെ കൂടെ ചേര്‍ന്ന് തടസ്സം വിളിക്കുന്നവര്‍ എത്ര പേരുണ്ട്,,?
@989508086 жыл бұрын
നൗഫലിനെ കുറിച്ച് ഒന്ന് പൊക്കി അടിക്കാൻ കമന്റ് സെക്ഷനിൽ പോയപ്പോൾ ദേ കിടക്കുന്നു കമ്മെന്റുകളുടെ കൂമ്പാരം... എല്ലാം അദ്ദേഹത്തെ പറ്റി...... hats off noufal bro..... adipoly.. Standing ovation
@basheercherooni81294 жыл бұрын
Supper
@ratheeshvarma7 жыл бұрын
Noufal.....Your malayalam wordings and pronunciation is very perfect,,,,,,and appreciate it....keep going...
@niyast.p99047 жыл бұрын
നൗഫൽ സംസാരിക്കുന്നത് മറ്റുള്ള എല്ലാ മത്സരാര്ഥികളുടെയും പോലെ അല്ല. ജി എസ് പ്രദീപ് സാറും, നൗഫലും ആണ് വളരെ സിംപിൾ ആയി നല്ല മലയാളം പറയുന്നത് ഒരുനിമിഷം എന്ന പരിപാടിയിൽ ഞാൻ കണ്ടത്.. എന്തോ നൗഫലിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നുന്നു.. അദ്ദേഹത്തെ പരമാവധി എപ്പിസോഡുകളിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുക..
@lollamiaful7 жыл бұрын
NOUFAL HAS THE MOST BEAUTIFUL LANGUAGE IN THE EPISODES TILL NOW.
@wayoflife21974 жыл бұрын
ബാസിത് ഇല്ലാതെ ഒരു സുഗമില്ല കാണാൻ
@samfisherkrs4 жыл бұрын
U mean basith!!
@bashirpandiyath47477 жыл бұрын
പുതിയ മത്സരാര്‍ത്തികളില്‍ കീര്‍ത്തനയും, അമലും കൊള്ളാം.... നൗഫലിന്റെ ചില വാക്കുകള്‍ wowww... good episode ...
@thadeuzleon9017 жыл бұрын
noufal... ur language is sooooper..... really njoyed ur talk, ...oru onnonnara saahithyam... all the best
@asrajop95537 жыл бұрын
noufal inte oru minute kelkaan kothikunnu.......timer illaathe noufaline oru minute prasangikaan avasaram kodukanam sir....plz
@shaliknattukal57407 жыл бұрын
support
@shafeeqedayatu58037 жыл бұрын
Ur ryt man I really like naufal speach
@ansarmohamed42187 жыл бұрын
crct. ithe vatham njanum palathavana cmnt chaithathaa but not responding
@prasadk.s9707 жыл бұрын
Correct
@lotsoflove30587 жыл бұрын
Noufal...orupadu knowledgeum nalla malayavum...he is real prasanga pungavan....
@masmedia27922 жыл бұрын
നൗഫലിന്റെ സ്വരശുദ്ധി കേൾക്കാൻ തന്നെ എന്തൊരു സൗന്ദര്യമാണ് wowww
@prinsonabraham73057 жыл бұрын
ശ്രീശാന്ത്, നൗഫൽ,ജെബിൻ,അഡോൺ, ഗോപിക,ലിനറ്റ് ഇവർ ചേർന്നുള്ള അല്പം ലിബറൽ ആയ എപ്പിസോഡ് നന്നായിരിക്കും
@wayoflife21974 жыл бұрын
സച്ചിൻ
@muhammadali-it2yy4 жыл бұрын
Mm
@irshadudheenirshad86834 жыл бұрын
Faheem
@manikutty83417 жыл бұрын
Noufal is good in his style....
@Inkman17 жыл бұрын
noufals words comig like fluid and full of sens, might be reading alot
@prasadk.s9707 жыл бұрын
Noufal ur great man......hands off my dr
@jomonhappy18927 жыл бұрын
Noufal super 👌👌👌👌👌
@shafeekshan45597 жыл бұрын
Mr noufal ....simple person nalla bhasha shaili....
@georgethomas57944 жыл бұрын
Shallina sundhri....pollichu kirthana boss....God bless you moluttey