ഒരു നിമിഷം - Just A Minute - Ep # 06

  Рет қаралды 183,212

Flowers TV

Flowers TV

7 жыл бұрын

Monday to Wednesday 8.30PM Only On Flowers.
Our Channel List
================================
Don't miss even a single episode of "ഒരു നിമിഷം"
=================================
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 243
@saflove1
@saflove1 3 жыл бұрын
Corona കാലത്ത് കാണുന്നവര്‍ like ചെയ്യൂ 😜 😘 😍
@tenzcy1
@tenzcy1 7 жыл бұрын
എന്റെ മലയാളം എത്ര സുന്ദരം...പ്രദീപ് ചേട്ടാ നിങ്ങൾ ഒരു പ്രതിഭാസമാ..നമിച്ചു🙏🙏🙏🙆🙆
@induindus6786
@induindus6786 7 жыл бұрын
👌
@induindus6786
@induindus6786 7 жыл бұрын
👌
@graphixplanet
@graphixplanet 7 жыл бұрын
ജി.എസ്. പ്രദീപ് സാർ അങ്ങയുടെ അശ്വമേതം പ്രോഗ്രാം കണ്ട് ജനമനസ്സുകളിൽ വളരെയേറെ ബഹുമാനവും ആദരവും തോന്നിയിരുന്നു.. പക്ഷെ സൂര്യ ടി.വി.യിലെ വളരെ മോശമായ പ്രോഗ്രാം മലയാളി ഹൗസിലൂടെ അത് നിങ്ങൾ നഷ്ടപെടുത്തി. ഓർമ്മശക്തിയാലും വാക്കുകളാലും മലയാളികളെ ചിന്തിപ്പിച്ച അങ്ങയുടെ ആ നല്ല കാലം വീണ്ടും ഫ്ലവർ ചാനലിലൂടെ പുനർജനിച്ചതിൽ സന്തോഷിക്കുന്നു .
@geenageorge6281
@geenageorge6281 7 жыл бұрын
predeep sir.thakarthu...u great..
@AshokArunkrishnan
@AshokArunkrishnan 7 жыл бұрын
ആയിഷക്കു സംസാരിക്കാൻ കഴിയാത്തതിൽ ഉള്ള ദുഃഖവും, മറ്റുളളവർ സംസാരിക്കുന്നതിൽ ഉള്ള അസൂയയും.......😊😊😊😊
@lollamiaful
@lollamiaful 7 жыл бұрын
അനീഷ് കരീനാട് കലക്കി ... ഈ ഐഷ ഉള്ളത് കൊണ്ട് പ്രദീപിന്റെ വാഗചാതുര്യം ശരിക്കു ആസ്വദിക്കാൻ പറ്റിയില്ല..അവർ ഇല്ലാതിരുന്നെങ്കിൽ കുറച്ചു കൂടി നന്നായേനെ.
@muhammedameen8814
@muhammedameen8814 7 жыл бұрын
ആ ഐഷയെ എടുത്ത് പൊട്ടകിണറ്റിൽ ഇടാമോ
@user-my1kq5fs9b
@user-my1kq5fs9b 7 жыл бұрын
ഞാൻ ഈ പരുവടി കാണുന്നതിന് മുൻപ് തന്നെ എന്റ അഭിപ്രായം രേഖപെടുത്തുകയാണ് കാരണം ജി സ് പ്രധീപ്‌ എന്ന അറിവിന്റ ഉറവിടംമായ അദ്ദേഹത്തിന്റ മുന്നിൽ മുട്ടുകുത്തിയിരിക്കും എല്ലാവരും..സല്യൂട്ട് സാർ..
@subairsubair1118
@subairsubair1118 3 жыл бұрын
ആയിഷ വെറുതെ തടസ്സം പിടിച്ചു വെറുപ്പിച്ചു എന്നിട്ടും പ്രദീപ് ഈ എപ്പിസോഡ് സ്വന്തം പേരിലാക്കി👌👌👌👌👌
@bijojames1314
@bijojames1314 7 жыл бұрын
ഈറൻ ചോര നിറഞ്ഞ വർത്തമാനകാല പത്രം ..............മനോഹരമായ ഒരു പ്രയോഗം from one and only GS pradeep
@VivekA_logical_analyst
@VivekA_logical_analyst 3 жыл бұрын
ഐഷ പ്രദീപ് സംസാരിക്കുന്നതു കണ്ടാൽ ഉടനെ ബസർ ഞെക്കും. എന്നിട്ടാണ് തടസ്സം ആയി എന്താണ് പറയേണ്ടത് എന്ന് പോലും ആലോചിക്കുന്നതു. ഒന്നും കിട്ടിയില്ലേൽ ഒറ്റ തള്ളലാ "വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നു" എന്ന് 😂
@latheef_vibes
@latheef_vibes 2 жыл бұрын
Aahnn. ഏതാണ് aa തള്ള.. എല്ലത്തിൻ്റെം ഫ്ലോ കളയുന്നത് അവരാണ് 🙄
@sreejithms3163
@sreejithms3163 3 жыл бұрын
മദ്യം കീഴ്പ്പെടുത്തി കളഞ്ഞു പ്രദീപെന്ന പ്രതിഭയെ എന്നറിഞ്ഞത് ഒരു സോഷ്യൽ മീഡിയയിൽ നിന്നാണ്.മനസ്സിൽതൊട്ടു പറയട്ടെ നേരിട്ട് കണ്ട് മുഖതൊന് ആഞ്ഞടിക്കാൻ തോന്നിയിരുന്നു.എന്തായാലും അദ്ദേഹത്തിന്റെ തിരിച്ചു വരവിൽ വളരെ സന്തോഷം 😘😘
@bijojames1314
@bijojames1314 7 жыл бұрын
G. S Pradeep You beauty......................just loved your performance.
@krishnakimar8028
@krishnakimar8028 7 жыл бұрын
ആയിഷ... തടസം പറയാൻ.. വേണ്ടി വന്നതാണോ ? പ്രദിപ് നു പകരം വക്കാൻ ആരും ഇല്ല. ...
@abdulmubarackpoolakkunnath4583
@abdulmubarackpoolakkunnath4583 4 жыл бұрын
ആയിഷ യെ അഹകാരിയായി പലരും എഴുതിയിട്ടുണ്ട്. എന്നാൽ ഈ പരിപാടിയുടെ നിയമങ്ങളെ രസകരമായി പഴയകാല ഓർമ്മകളോട്കൂടി എടുത്തുചാടി പറയുന്നതിനെ ഒരു മത്സരാർത്തിയുടെ ബുദ്ധിയും ആവേശവുമായി മാത്രം കാണാൻ ശ്രമിക്കുക...... GS Pradeep, താങ്കൾ കേരളം കണ്ട ഏറ്റവും വലയി മലയാള ഭാഷാ പ്രസംഗ ജേതാവാണ്.. എല്ലാവിധ ഭാവുകങ്ങളും
@shafikuwaith7550
@shafikuwaith7550 3 жыл бұрын
സാർ, അടുത്ത പരിപാടിയിലെങ്ങാനം ഈ ആയിശയെഉൾപെടുത്തിയാൽ ഞാൻ എൻ്റെ ഫോൺ തല്ലിപോളിക്കും
@sks4hpd
@sks4hpd 7 жыл бұрын
ഈ എപ്പിസോഡ്‌ കണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. അനീഷും അമരവിളയും വളരെ സരസമായി സംസാരിച്ചപ്പോൾ ആ പഴയ ഒരു നിമിഷം പ്രദീപിനെ അതേ ഊർജത്തോടെ കേൾക്കാൻ കഴിഞ്ഞത്‌ ഒരു ഭാഗ്യമായി
@musicofsajith
@musicofsajith 7 жыл бұрын
27:13 COMEDY യുടെ മലയാളം തമാശ ആണെന്നും 50:44 ലെ ''ഏറ്റവും'' ആവര്ത്തനം കണ്ടുപിടിച്ചത് ഞാൻ മാത്രം ആണോ ?
@biljojosekannoth8672
@biljojosekannoth8672 7 жыл бұрын
പ്രദീപിനു മുന്നിൽ ആയുധം വെച്ച് കീഴടങ്ങി ....oru നിമിഷം
@hishammohammed4360
@hishammohammed4360 7 жыл бұрын
biljo jose Jose GS oru mailpeeli, oruthulli kannuneer oru aawarthichu
@shafivengoor3092
@shafivengoor3092 7 жыл бұрын
yes
@Nobyxy
@Nobyxy 7 жыл бұрын
purathana dairy kurippukal ithu arum kandille
@biljojosekannoth8672
@biljojosekannoth8672 7 жыл бұрын
Purathana diary kuripp ... ആംഗലേയ ഭാഷ ഉപയോഗിച്ചു ...
@imraanramees2732
@imraanramees2732 7 жыл бұрын
പ്രതീപേട്ടന്‍ പൊളിച്ച് ആ ആയിശത്ത ഇല്ലേല്‍ പ്രതീപണ്ണന്‍ മുന്നേ ജയിക്കായിരുന്നൂ വെറുതെ തടസ്സം വിളിക്കുന്നൂ
@gireeshkuttipurath6172
@gireeshkuttipurath6172 7 жыл бұрын
ആയീശാ...ഇങ്ങള് എന്ത് വെറുപ്പിക്കലാ...
@user-Thinks
@user-Thinks 3 жыл бұрын
👍👍
@shihasparuthivila3143
@shihasparuthivila3143 7 жыл бұрын
OneManShow.. kiduuuu GSpradeep annan muthaaanu
@sreeharivijayan6370
@sreeharivijayan6370 7 жыл бұрын
ബന്ധറോസ് ഫിറോസിബിറോസ് മുറെ ...... !
@RD--iv8ej
@RD--iv8ej 7 жыл бұрын
Grand master G S Pradeep,You have proved again,Hats off you👏👏
@sajeevroyal6677
@sajeevroyal6677 7 жыл бұрын
gs പ്രദീപ് ഉപാസനയുടെ രാജകുമാരൻ.
@shafihasa
@shafihasa 7 жыл бұрын
.. പഴയ കാലം ഓര്മവരുന്നു എല്ലാവരും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു. പ്രത്യേകിച്ചു G . S" ആംഗർ ഇന്ന് നന്നയിട്ടുണ്ട്
@gopika1168
@gopika1168 2 жыл бұрын
Gs പ്രദീപ്‌ വേറെ ലെവൽ....... 💥
@imsaalih
@imsaalih 3 жыл бұрын
G. S pradeep sir ia real living legend.
@shabeermrasheed2604
@shabeermrasheed2604 7 жыл бұрын
Aysha veruppichu... G S Pradeep Namichu🙏Such a great personality
@bashirpandiyath4747
@bashirpandiyath4747 7 жыл бұрын
തെറ്റായ തടസം വിളിക്കാനാണോ ഐഷ വിമാനം കേറി ഇങ്ങു വന്നത്... തടസ്സം വിളിച്ചതിനു കാർഡ് കൊടുക്കുവായിരുന്നേൽ എപ്പഴേ മടക്ക ടിക്കറ്റ് കിട്ടിയേനെ... സൂരജ് ഉറക്കം ആയിരുന്നോ ?? അനീഷ് കരീനാട് ഒത്തിരി ചിരിപ്പിച്ചു...😊 GS പ്രദീപ് താങ്കളൊരു സംഭവം തന്നെ 👌 രസകരമായ ഒരെപ്പിസോഡ് ☺
@jasirvilayoorpattambi6292
@jasirvilayoorpattambi6292 7 жыл бұрын
Basheerkkkkkaaa ❤
@Me_den
@Me_den 7 жыл бұрын
suprb.ith kanumpl malayalam language koodutal padikanum ariyanum tonunnu.so inspiring and informative programme...
@jaxxijaxxz3710
@jaxxijaxxz3710 3 жыл бұрын
സതീഷ് അമരവിള ഒരു പാവം
@staysful
@staysful 7 жыл бұрын
Wow! so much respect for all those great people! what a healthy competition! laughed out loud listening to all of this great people.
@anshadanshu6693
@anshadanshu6693 7 жыл бұрын
പ്രദീപേട്ടൻ തകർത്തു
@praphinsaji7233
@praphinsaji7233 7 жыл бұрын
" ഈറൻ ചോര " 👌
@nisamudheenkilikkottuthodi2928
@nisamudheenkilikkottuthodi2928 7 жыл бұрын
ആരാണെങ്കിലും മൽസരത്തിന്റെ നിയമങ്ങൾ കർശനമാക്കാൻ താങ്കൾ ശ്രദ്ധിക്കണo
@suhairajamshi7500
@suhairajamshi7500 7 жыл бұрын
adipoli paripadi I like it so much kure chirichu
@thomasvj8554
@thomasvj8554 7 жыл бұрын
ella episodum sooper aanu...ennaal 6 polichu....kidukki..
@tharakan3191
@tharakan3191 7 жыл бұрын
first episode candidates was awesome
@mohamedshihab2872
@mohamedshihab2872 7 жыл бұрын
nobody can beat gs pradeep.. he is the genius always
@vinugambadi9831
@vinugambadi9831 7 жыл бұрын
അനീഷ്‌ പെരിനാട് സൂപ്പർ.....
@balusreekandan1278
@balusreekandan1278 7 жыл бұрын
perinadu alla karinadu broiii 😍
@jerryvdo
@jerryvdo 7 жыл бұрын
Pradeep'etta, you are great! 👏👏👏👏👏
@rufaisamubarak3582
@rufaisamubarak3582 7 жыл бұрын
very interesting..
@arunjoseph8771
@arunjoseph8771 7 жыл бұрын
Aaisha is very jealous on GS Pradeep. She was irritating everyone throughout the show. She is not fit for this program.
@induindus6786
@induindus6786 7 жыл бұрын
pradeep sir kalakki.... 👌👌👌
@aruns1051
@aruns1051 7 жыл бұрын
valare mikacha oru parupadii........valare rasakaramaayi kandirikaan pattum.....ottum boradikunilla
@jasirvilayoorpattambi6292
@jasirvilayoorpattambi6292 7 жыл бұрын
Adipoli Episode
@iyanmuhammed85
@iyanmuhammed85 7 жыл бұрын
ചില എപ്പിസോഡുകൾ നിരാശ ഉണ്ടാക്കി .എന്നാൽ ഈ എപ്പിസോഡ് വളരെ ഭംഗിയായി :ii ഇതിൽ പങ്കെടുത്ത എല്ല) വർക്കും അഭിനന്ദനങ്ങ ൾ
@legacy7841
@legacy7841 7 жыл бұрын
ഒരു മണിക്കൂർ പരിപാടിയിൽ മിനിമം ഒരു പത്തു സെക്കന്റ് തികച്ചു പോലും പറയാൻ പറ്റാത്ത ആ ഐഷ എന്ന് പറയുന്ന സ്ത്രീക്കു ഒരു ഉളുപ്പും ഇല്ലാതെ ചെയ്യാൻ അറിയാവുന്നതു മറ്റുള്ളവർ നല്ലരീതിയിൽ പറഞു രസം കേറിവരുന്ന സമയത്തു തടസം വിളിക്കാനാണ് പ്രത്യകിച്ചും ജി സ് പ്രദീപ്നെ... ആ പുള്ളികാരിയെ പരിപാടിയുടെ ആദ്യ പത്തുമിറ്റിൽ തന്നെ റെഡ് കാർഡ് കാണിച്ചു പുറത്താക്കിയിരുന്നെങ്കിൽ പരിപാടി ഇതിലും റേറ്റിംഗിൽ എത്തിയെന്ന എന്റെ ശ്രീകണ്ഠൻ ഭായീ....
@musthafavallikapatta4946
@musthafavallikapatta4946 7 жыл бұрын
Praveen Antony mjjnbm
@TopRModels
@TopRModels 7 жыл бұрын
Praveen Antony mone Anthony athanu shakthamaya sthree ethiraliye othiri avar virappichu aa sthree pradeepne sherikim virappichu kalanju show superakki
@alexyindia
@alexyindia 7 жыл бұрын
Praveen Antony onn podo vendathanam parayathe.. ninte rogathinte peranu *asooya*..
@zerings2669
@zerings2669 7 жыл бұрын
UNBOX FREAK kaleyum kaleyum aavarthicha thettu kettillaarum*****
@VENUGOPAL-yz7ww
@VENUGOPAL-yz7ww 7 жыл бұрын
തന്നെ പോലെയുള്ള കുറെ മാനസിക രോഗികൾ ഇൻറർനെറ്റിൽ ഇരുന്നു എഴുതനല്ലാതെ ഒരു അക്ഷരം വന്നു ഒന്ന് സംസാരിച്ചു കാണിക്കു,തന്റെ രോഗം മറ്റേതാ സഹോദരാ ..അസൂയ. കിട്ടാത്ത മുന്ദിരി പുളിക്കും .ഞങൾ ഇവരെയൊക്കെ ചെറുപ്പംമുതലെ കണ്ടവരാണ്,അതെ കോളേജിൽ പഠിച്ചവരാണ് ,തനിക്ക് അവരെ അറിയില്ല,അവരുടെ ഒക്കെ പ്രകടനങ്ങൾ തിരുവന്തപുരംമുതൽ കാസഗോഡുവരെ ആസ്വദിക്കാത്ത ആരും ഇല്ലായിരുന്നൂ .ഒരു ഉളിപ്പുമില്ലാതെ ആരെയും അടച്ചാക്ഷേപിക്കുന്ന സ്ഥിതി മാറ്റുക.
@MusharrafKp
@MusharrafKp 7 жыл бұрын
cool .. cool 😂
@jeevanpoikayil4544
@jeevanpoikayil4544 7 жыл бұрын
sir i have a request sir ee paeipadi kandu kazhinjappol veendum kairali t v avatharippicha ashwamedam veendum kanan oru moham veendum aa vasantham flowers vazhi avatharippichoodaeee
@arunprakash8492
@arunprakash8492 7 жыл бұрын
ORU NIMISHAM PRADEEP.... ASWAMEDAM PRADEEP.... GRAND MASTER PRADEEP... Great Genius living today🐩 👍👍
@noise5km562
@noise5km562 7 жыл бұрын
ജി എസ്‌ പ്രദീപ് അക്ഷരങ്ങളുടെ രാജകുമാരൻ നമിക്കുന്നു താങ്കളുടെ അക്ഷരശുദ്ധിക്ക് മുന്നിൽ
@SunilKumar-md9cq
@SunilKumar-md9cq 7 жыл бұрын
THE GREAT MOMENT!!
@jaisona6002
@jaisona6002 7 жыл бұрын
തട്ടത്തിൻ മറയത്തെ ചലച്ചിത്രം കണ്ടപ്പോൾ ആയിഷ എന്നകഥാപാത്രത്തെ നെഞ്ചോടുചേർത്തു ചുമ്മാതെങ്കിലും ആപേരു ഉരുവിട്ടു... എന്നാൽ ഇത് കണ്ടപ്പോൾ ആയിഷ എന്ന പെരുപോലും വെറുത്തു... എന്തു വെറുപ്പികലാണ്..
@trueindian4549
@trueindian4549 7 жыл бұрын
Pradeepetta 😍😍😍
@CUTEANDFUNNYPETSVIDEOS
@CUTEANDFUNNYPETSVIDEOS 3 жыл бұрын
2020 സെപ്റ്റംബർ l kanunavar undo...
@vinugambadi9831
@vinugambadi9831 7 жыл бұрын
നല്ല എപ്പിസോഡ്
@fnkvibe6969
@fnkvibe6969 7 жыл бұрын
പ്രദീപ് സർ എതിർവശം ആയിഷ..... സംഗതി പൊളിച്ച്........താങ്ക്സ് ഫ്ളവേഴ്സ് ടിവി...... Big Salute ശ്രീകണഠൻ സാർ......
@sajinsajin9490
@sajinsajin9490 7 жыл бұрын
super super super super duper
@akhilbasil9183
@akhilbasil9183 7 жыл бұрын
polichuuu
@seenintheeyes565
@seenintheeyes565 7 жыл бұрын
നല്ല പരിപാടി 👍👍👍
@prabhulprabhul9250
@prabhulprabhul9250 3 жыл бұрын
Very entertaining episode.
@vinugambadi9831
@vinugambadi9831 7 жыл бұрын
ഐഷ മാഡം തർക്കിക്കുമ്പോളാണ് കൂടുതൽ രസം spirit of എപ്പിസോഡ്
@noname-yk9gl
@noname-yk9gl 7 жыл бұрын
Pradeep sir ningal Marana mass aanu
@ChackoMash
@ChackoMash 6 жыл бұрын
പ്രദീപേട്ടൻ മരണ മാസ്സ്
@afzalnavaz1523
@afzalnavaz1523 7 жыл бұрын
supr
@aswinramesh8737
@aswinramesh8737 3 жыл бұрын
എന്റെ ചെറുപ്പത്തിൽ റേഡിയോ യിൽ കേട്ടു ഒത്തിരി ആസ്വദി ച്ചിട്ടുണ്ട്
@izzaizza4617
@izzaizza4617 7 жыл бұрын
good episode
@ksdkalid423
@ksdkalid423 7 жыл бұрын
അവതാരിക ഒരു പാവമാണ്
@sijo551
@sijo551 7 жыл бұрын
Athe
@redbeemedia8793
@redbeemedia8793 3 жыл бұрын
Ithaanu poli
@anoopchenadan9853
@anoopchenadan9853 7 жыл бұрын
മികച്ച മറ്റൊരു അധ്യായം
@shijithomas9978
@shijithomas9978 7 жыл бұрын
episode valare nannayirunnu specialy GS Pradeep sir
@mohamedrafeek467
@mohamedrafeek467 3 жыл бұрын
“Execellent👍 - performance!!!❤️. G .S-pradeep-sir-❤️❤️❤️
@isha1602
@isha1602 7 жыл бұрын
@tharikhthaj9479
@tharikhthaj9479 7 жыл бұрын
Aneeshettaaan thakarthuuuu..... Prathepettan puli
@swathyprajeesh4703
@swathyprajeesh4703 6 жыл бұрын
Superb
@kannanpengamuck6200
@kannanpengamuck6200 4 жыл бұрын
pradheepettan a oralbhutham thanne,,,,ishtam
@Sanvilakshmi
@Sanvilakshmi 7 жыл бұрын
GS Pradeep U r Awesome
@littymaryvargheese5556
@littymaryvargheese5556 3 жыл бұрын
G.S Pradeep sir 🙏🙏🙏 Hats off you..
@kishorvikram1
@kishorvikram1 3 жыл бұрын
ഇന്ന്..🤝😇👍
@ankithamohan7773
@ankithamohan7773 7 жыл бұрын
pradeep sir ur realy great
@federerpra329
@federerpra329 7 жыл бұрын
G.S Pradeep oru prathibhasam aanu !
@parudeesa3614
@parudeesa3614 3 жыл бұрын
Aakashavaniyile a pzhaya recordings ivde youtube il post cheyamo ?
@shirazvty
@shirazvty 7 жыл бұрын
kanninte visapp .. beauty
@VENUGOPAL-yz7ww
@VENUGOPAL-yz7ww 7 жыл бұрын
കുറെ മാനസിക രോഗികൾ ഇൻറർനെറ്റിൽ ഇരുന്നു എഴുതനല്ലാതെ ഒരു അക്ഷരം വന്നു ഒന്ന് സംസാരിച്ചു കാണിക്കു,തന്റെ രോഗം മറ്റേതാ സഹോദരാ ..അസൂയ. കിട്ടാത്ത മുന്ദിരി പുളിക്കും .ഞങൾ ഇവരെയൊക്കെ ചെറുപ്പംമുതലെ കണ്ടവരാണ്,അതെ കോളേജിൽ പഠിച്ചവരാണ് ,തനിക്ക് അവരെ അറിയില്ല,അവരുടെ ഒക്കെ പ്രകടനങ്ങൾ തിരുവന്തപുരംമുതൽ കാസഗോഡുവരെ ആസ്വദിക്കാത്ത ആരും ഇല്ലായിരുന്നൂ .ഒരു ഉളിപ്പുമില്ലാതെ ആരെയും അടച്ചാക്ഷേപിക്കുന്ന സ്ഥിതി മാറ്റുക.
@samusamu8253
@samusamu8253 7 жыл бұрын
ayisha parayippichu
@vishnuprasad3370
@vishnuprasad3370 4 жыл бұрын
Grandmaster Pradeep sir, thaangalude kazhivine vellu vilikkaan aarumillennu oro vedhiyilum thaangal veendum veendum theliyichu kondirikkunnu...
@happyvibesuae
@happyvibesuae 3 жыл бұрын
Nice programe
@kunchonthennala2841
@kunchonthennala2841 7 жыл бұрын
super
@ramshadramshadmon1137
@ramshadramshadmon1137 7 жыл бұрын
Whoo supar
@jollyjolly4097
@jollyjolly4097 7 жыл бұрын
Super
@rinaskp1906
@rinaskp1906 7 жыл бұрын
Good
@muhammedfawaz4298
@muhammedfawaz4298 7 жыл бұрын
പ്രദീബ് സര്‍ ഇങ്ങളൊരു സംഭവം ട്ടാ
@fatimasoori8802
@fatimasoori8802 7 жыл бұрын
super episode 👍
@vishnurnair1287
@vishnurnair1287 3 жыл бұрын
Ys
@rajeshraash2548
@rajeshraash2548 7 жыл бұрын
pradeep thakarthu
@raghulj.r2073
@raghulj.r2073 7 жыл бұрын
pradeep chetta .....
@sa-adk9975
@sa-adk9975 3 жыл бұрын
ee aysha chechi pradeep chettane parayan smmadhikkullyaa chichi parayukayumilla
@peaceandhappiness3491
@peaceandhappiness3491 3 жыл бұрын
This program is a reunion of participants of a program which was famous in akashavani almost 25 years ago. Rather than a competition they are celebrating this reunion . Most of the people put their comments here may not be even born at that time. They way they are describing them is too atrocious. Free option to comment is not a licence to say what ever we feel . please respect everyone.
@user-kw3zx2pq7k
@user-kw3zx2pq7k 7 жыл бұрын
സൂരജ് എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ
@shirinsalam6099
@shirinsalam6099 7 жыл бұрын
GS thakarthu..but 52:44 & 52:53 "oru" repeat cheythittund
ഒരു നിമിഷം - Just A Minute  - Ep # 04
50:42
Flowers TV
Рет қаралды 118 М.
Ep 580 |  Marimayam | Its dog's own country?
28:51
Mazhavil Manorama
Рет қаралды 838 М.
Which one is the best? #katebrush #shorts
00:12
Kate Brush
Рет қаралды 27 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 32 МЛН
Is it Cake or Fake ? 🍰
00:53
A4
Рет қаралды 20 МЛН
ഒരു നിമിഷം - Just A Minute  - Ep # 10
51:56
Flowers TV
Рет қаралды 733 М.
ഒരു നിമിഷം - Just A Minute  - Ep # 17
49:26
Flowers TV
Рет қаралды 54 М.
WHO DO I LOVE MOST?
0:22
dednahype
Рет қаралды 22 МЛН
Technical error 🤣😂 Daily life of a couple #couple #shorts
0:25
Мачеха пыталась отравить девочку 🤯
0:47
Фильмы I Сериалы
Рет қаралды 2,5 МЛН
Cute ❤️🍭🤣💕
0:10
Koray Zeynep
Рет қаралды 22 МЛН