നമസ്തെ ജി 🙏 ഒരു സമാധാനം ഇല്ലാത്ത ജീവിതമാണ്. കൃത്യമായും ഈ കർമം ചെയ്തു നോക്കും 🙏🙏🙏🙏🙏🙏🙏
@lisymolviveen3075Күн бұрын
Namaskaram Harijee 🙏🙏🙏🙏🙏❤️❤️❤️ correct 👍👍❤️❤️👏👏👏
@rajir61966 ай бұрын
മക്കൾക്ക് നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ മൃദുൽ. മൂലം... ഹൃദ്യ.. ഉത്രിട്ടാതി... 🙏🙏🙏
@sajitha4836 ай бұрын
നമസ്തേ ഹരി ജി 🙏🙏🙏നല്ല അറിവുകൾ. തീർച്ചയായും ഈ കർമ്മം ചെയ്യും 👍
@sujakr3239Ай бұрын
സ്വാമി നമസ്കാരം, സുജരമേഷ് ,ചോതി,ദോഷങ്ങൾക്ക് പരിഹാരം പറഞ്ഞു തരണേ!
@sunithamohan60096 ай бұрын
അമ്മ യും മകനും തമ്മിലുള്ള നിസ്സാര മായ കാര്യം വല്ല്യ വഴക്കാവും.. ഇതു ചെയ്യാണം. 🙏🙏🙏🙏
@geethavs3007Ай бұрын
😅
@manoojashaik6556 ай бұрын
ചെയ്യുന്നു.Nalla message.
@Ayiravallimedia6 ай бұрын
നമസ്തേ
@mysudha6 ай бұрын
പാലക്കാട് ഭാഗത്ത് കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക്കു വരുബോ ൾഒരു നുള്ള് ചുണ്ണാബും മഞ്ഞളും കൂടെ കലക്കി അതിൽ ഒരു തിരി കത്തിച്ചു ചെക്കനെയും പെണ്ണിനേയും ഉഴിഞ്ഞു വടക്ക് ഭാഗത്തേക്കുഒഴിക്കും ഇതിനു ഗുരുതി കാണിക്കൽ ചടങ്ങ് എന്നു പറയും 🙏
@Bindhu-j6m6 ай бұрын
നമസ്കാരം ഹരിജി ഞങ്ങളുടെ കല്യാണദിവസം മഞ്ഞൾ കലക്കി ഉഴിഞ്ഞിട്ടുണ്ട്
🙏നമസ്കാരം ഹരിജി. എന്റെ മകളും ഭർത്താവും തമ്മിൽ സ്നേഹത്തിൽ ആവാൻ പ്രാർത്ഥിക്കണേ. അനുശ്രീ മകം സുധീഷ് ആയില്യം
@Amritharaman996 ай бұрын
ഇത് ഞങ്ങൾ അനുഭവിക്കുന്നു, എന്റെ ഭർത്താവ് ഇരിങ്ങാലക്കുട ജോലിക്ക് പോയി രണ്ടാഴ്ച മുൻപ്. കഴിഞ്ഞ സാറ്റർഡേ വന്നു വീട്ടിലേക്ക്. രാത്രി ആണ് എത്തിയത് , മിനുട്ടുകൾക്കുള്ളിൽ ഞങ്ങൾ തമ്മിൽ അടിയായി, വഴക്കായി 🥲എന്റെ കുഞ്ഞിനെ പോലും ath നന്നായി ബാധിച്ചു, കരഞ്ഞുകൊണ്ട് ann ഉറങ്ങി. ഇന്നലെ ഉച്ചവരെ തമ്മിൽ സംസാരം ഉണ്ടായില്ല. പിന്നെ മിണ്ടിതുടങ്ങി, എന്നാൽ urangan കിടക്കുമ്പോ മനസ്സിലേക്ക് പിന്നെയും എന്തോ ഞങ്ങള്ക്ക് തമ്മിൽ ഒരു വൈരാഗ്യം പോലെ, പരസ്പരം ദേഷ്യത്തോടെ ആണ് ഉറങ്ങിയത് 🥲. ഇന്ന് രാവിലെ അതെല്ലാം മറന്ന് സന്തോഷത്തോടെ ഇരിക്കുന്നു, എന്നാൽ എന്തൊക്കെയോ ഞങ്ങളെ തമ്മിൽ അകറ്റിനിർത്തുന്നു.😢 എല്ലാം ശരിയാവാൻ ഹരിജി പ്രാർത്ഥിക്കണം. അമൃത പൂരം, ശ്രീജിത്ത് ചോതി, സാൻവിക മൂലം. വേറെ ദോഷം ഞങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ പറഞ്ഞു തരു, പരിഹാരം ചെയ്തോളാം 🙏🙏🙏
@Lax_amz6 ай бұрын
Shiva- Parvathi kshethrathil oru uma maheswara pushpanjali, aikyamathya pushpanjali cheyu.
Snehikkan pattinilla, സ്നേഹിച്ചാൽ അതിനിരട്ടി പിണക്കം 😢, എന്റെ ചേട്ടൻ പാവമായൊണ്ട് കൊള്ളാം
@vinitha-y3q6 ай бұрын
നമസ്തേ ഹരിജി❤ എൻ്റെ അവസ്ഥയും ഇതാണ് ഇപ്പോ എന്നെയും മോളെയും ഉപേക്ഷിച്ച് വീട്ടിൽ നിന്നിറങ്ങിപ്പോയിട്ട് ഒരു മാസമാവുന്നു ഇതുവരെ വന്നിട്ടില്ല.
@Jessyjohny-g3g6 ай бұрын
നമസ്കാരം തിരുമേനി🙏 ഞങ്ങൾക്ക് വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തി പ്രാർത്ഥിക്കണം🙏🙏🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹo❤
@Ayiravallimedia6 ай бұрын
🙏🙏 ok
@achu34286 ай бұрын
നമസ്കാരം ഹരിജി 🙏🏼🙏🏼❤️
@arjunarjunpv746 ай бұрын
Nghan ഓരോകാര്യങ്ങൾ കണ്ടില്യ കെട്ടില്യ enh പറഞ്ഞു നടക്കുന്നത്കൊണ്ട് ഭർത്താവുമായി അഡ്ജസ്റ്റ് ചയ്തുപോകുന്നു പക്ഷെ മക്കൾ എന്ത നല്ലത് പറഞ്ഞാലും കേൾക്കില്യ പ്രേത്യേകിച് മകൾ 21 വയസ്സ് കഴിഞ്ഞു 22 ആവാറായി എന്നെ തള്ളുക വരെ ചെയ്യും അവൾക്ക് ആരെയും കണ്ടുകൂടാ എന്നും വീട്ടിൽ വഴക്കാണ് കണ്ണിൽ നിന്നും കണ്ണുനീർ വരും എന്റെ നാൾ വിഷഗം മകൾ പുണർതം മകൻ തൃക്കേട്ട ഭർത്താവ് ഭരണി പ്രാർത്ഥിക്കണേ തിരുമേനി
@Arjuntunnikrishnan6 ай бұрын
ഹരി ജി 🙏🏽🙏🏽ഭർത്താവിൽ നിന്നു പൈസ കിട്ടാൻ എന്ത് ചെയ്യണം അതിന് ഒരു വീഡിയോ ഇടുമോ. ഭാര്യ ക്കു പൈസ അയച്ചു കൊടുക്കാൻ ഭയങ്കര വിഷമം ആണ്. അതിന് ഒരു വഴി ഉണ്ടോ. ദയവു ചെയ്തു പറഞ്ഞു തരണം
@ManojThankappan-eq6pl6 ай бұрын
ഏതു സമയത്താ ചെയ്യണ്ടത് ഒന്ന് പറഞ്ഞു തരുമോ
@sureshb36385 ай бұрын
Sathyam thirumeni🙏🏻🙏🏻🙏🏻
@LeelamaRamakrishnanNair6 ай бұрын
Thanks Hariji 🙏 A good information 👍
@SobhaC.SАй бұрын
ഹരിജി മകൻ സതീഷ് പൂയം. ശോഭ തിരുവോണം പ്രാർത്ഥിക്കണം ഒരുപാട് കടം ഉണ്ട്
@thulasikrishna96784 ай бұрын
Hariji parayunna kaariyangall 100% satjiyavum sheriyumaanu. Postive result urappayittum kittum
@Sarasu-u6eАй бұрын
Thangs Thrumeni🙏🙏
@SeenaRajeesh3 ай бұрын
സംശയം കൊണ്ട് എന്നും കലഹം ആണ്. മടുത്തു 😢
@ushabindhu87985 ай бұрын
Ente monum Husum pinakkam madam prarthikkane Hariji
@ajithabharath42212 күн бұрын
എന്റെ വീട്ടിലും ഭയങ്കര വഴക്കാണ് മാറാൻ ഹരിജി പ്രാർത്ഥിക്കണം അജിത ചോതി adharv makam harishbabu ഭരണി
@SindhuS-f3i6 ай бұрын
Sindhu punartham 6/4/1968 നല്ലത് വരാൻ പ്രാർത്ഥിക്കണം ഹരി ജി
Thirumeni ente bharthavinte madhyapaanam maaran enthu cheyyanam❤❤❤❤❤
@geethabalagopal94865 ай бұрын
Thanks...❤
@Finuworld1346 ай бұрын
എന്റെ ഭർത്താവ് എന്നെ മാനസികമായി വളരെ ക്രൂരമായി പീഡിപ്പിച്ചു, ഇപ്പോൾ 8മാസമായിട്ട് ഞൻ എന്റെ വീട്ടിൽ ആണ് , വാടക roomilaan താമസിക്കുന്നത്, സാമ്പത്തികമായി ആകെ budhimuttilaan, ഒരു വയസ്സുള്ള ഒരു kunjjumund, അയാൾക്ക് വീണ്ടും ഞൻ കൂടെ പോകണം, പേടിച്ചിട്ട് കൂടെ ജീവിക്കാൻ എനിക്ക് ആഗ്രഹമില്ല, തെറിവിളികൾ സഹിക്കാവുന്നതിലും അപ്പുറമാണ്, വീട്ടിലെ അവസ്ഥ വളരെ moshamaan അയാൾ നന്നാവാൻ എന്തെങ്കിലും മാർഗം പറയാമോ sir, ചിലവിനും ഒന്നും തരാറില്ല, ഞാൻ ആകെ വളരെ അധികം പ്രയാസത്തിലാണ് 😭.
@dhanalakshmik96616 ай бұрын
നമസ്തേ ❤❤
@presannakumari48676 ай бұрын
🙏🏻🌹🙏🏻ഗുരുജി ഓം നമശിവായ 🙏🏻🙏🏻🙏🏻
@AshaShivan-pu3xk5 ай бұрын
Namasthe thirumeni.
@geethurathika20056 ай бұрын
Ente sisterum husbandum daily ithpole anu. Upadeshichum cheetha paranjum maduthu. Brother in law pullide mother ayitum vazhak undakarund. Sisternte future ne pattiyum nephew ne kurichum othiri tension anu. Nephew 3rd class ayitullu. Vazhak Mari sobundhi varanum ikyathodem arogyathodem jeevikan vendi prarthiknam sir. Neethu Radhika Dinoop - Aswathy. Dinoop - Chothi. Sreedev Dinoop - Chothi.
@sudheeshs33656 ай бұрын
വിവാഹം കഴിഞ്ഞ് ഭർതൃഗൃഹത്തിൽ കയറുന്നതിന് മുമ്പായി മഞ്ഞളും ചുണ്ണാമ്പും ശുദ്ധ ജലത്തിൽ കലർത്തി ഒരു ചെറിയ പാത്രത്തിൻറെ രണ്ടറ്റത്ത് തിരി കത്തിച്ച് നവവധൂവരൻറെ തലക്കുഴിഞ്ഞ് ആ പാത്രം തറയിലേക്ക് കമഴ്ത്തി ഇടുന്ന ചടങ്ങ് കണ്ടിട്ടുണ്ട്.ആ ചടങ്ങിന് അരത്തം ഉഴിയുക എന്ന് പറയും.
@ChethalloorMedicals5 ай бұрын
സത്യം ഞങ്ങളുടെ വീട്ടിൽ ഇത് പോലെ യാണ്
@swapnaraj39396 ай бұрын
Same situation 😥😥... Baburaj pooram. Swapna aayilyam 🙏🏻🙏🏻🙏🏻
@devipriya65746 ай бұрын
നമസ്കാരം ഹരിജീ .
@sindhup66336 ай бұрын
നമസ്കാരം ഹരിജീ 🙏🙏🙏🙏🙏 വളരെ നല്ല അറിവ് ഇവിടെയും ഇടയ്ക്ക് ഒക്കെ വഴക്ക് ഉണ്ടാകാറുണ്ട് പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണ് ഈ കർമ്മം പരീക്ഷിച്ചു നോക്കാം പിന്നെ ഞങ്ങളുടെ സ്ഥലത്ത് വധൂവരന്മാർ ക്ക് മഞ്ഞൾ വെള്ളം ഉഴിയുന്ന ചടങ്ങ് ഇ ല്ല
@aparnaaparna3756 ай бұрын
വധൂവരന്മാർ ആദ്യമായി വരന്റെ വീട്ടിൽ വരുമ്പോൾ രണ്ടു പേരെയും ചേർത്ത് നിർത്തി ചുണ്ണാമ്പ്, മഞ്ഞൾ ഇവ കലക്കിയ വെള്ളം ഒരു പത്രത്തിൽ എടുത്തു ഉഴിഞ്ഞു ഇടതു വശത്തേക്ക് ഒഴിക്കും. ഇതു സാധാരണ വരന്റെ സഹോദരിയാണ് ചെയ്യുന്നത്..അതു കഴിഞ്ഞാണ് ഭദ്ര ദീപം കൊടുത്തു വീട്ടിൽ ലേക്ക് വധുവിനെ ആനയിക്കുന്നത്. ഇതു ഓണാട്ടുകര ഭാഗത്തുണ്ട് 🙏
@aparnaaparna3756 ай бұрын
ഉഴിഞ്ഞു ഇടതു വശത്തേക്ക് ഒഴിക്കും. ഇതു സാധാരണ വരന്റെ സഹോദരിയാണ് ചെയ്യുന്നത്.
@Ayiravallimedia6 ай бұрын
😊🙏
@praveenkm81296 ай бұрын
Vellamadi nirthikkan valla manthramo poojayo indo
@Ayiravallimedia6 ай бұрын
ഇതിനോടകം വീഡിയോ ചെയ്തിട്ടുണ്ട്
@geethurathika20056 ай бұрын
Sir aa video onnu comment boxil add cheyyamo
@honeyfamily3187Ай бұрын
Pls റിപ്ലൈ
@sreekalavenu33066 ай бұрын
Madhyasakthi mattan enthekilum vazhiyundo
@sumans67446 ай бұрын
സെരിയാണ് എപ്പോഴും വൈകുന്നേരം നിസാര കാര്യത്തിനു വഴക്ക് തുടങ്ങി എന്താണ് പെട്ടെന്ന് ഓർക്കും 🙏🏻🙏🏻
@Ayiravallimedia6 ай бұрын
സാരമില്ല
@vibinunni82064 ай бұрын
നമസ്കാരം ഇത് എത്ര തവണ ചെയ്യണം?
@vineethaca46033 ай бұрын
Sir എന്റെ വിവാഹത്തിന് ചെയ്തിട്ടുണ്ട്
@BinduAjay-o8p6 ай бұрын
Thanks thirumeni
@SandraAnoopAnsu23 күн бұрын
Sir, ഞാൻ എന്റെ വീട്ടിൽ ആണ്.. അപ്പൊ എന്റ വീട്ടിൽ വച്ച് തന്നെ ചെയ്യാല്ലോ അല്ലെ.....??? മോളും ഞാനും അമ്മയും മാത്രം ആണ് ഉള്ളത്.. Police case ആയ കാര്യം ആണ്.... ശുഭമായി കലാശിക്കുമോ?😢😢🙏🙏🙏🙏🙏... എന്തെങ്കിലും ദോഷം ഉണ്ടോ ന്ന് ഒന്ന് നോക്കുമോ?? സാന്ദ്ര -പൂരൂരുട്ടാതി അനൂപ് -തൃക്കേട്ട.... 🙏🙏🙏
Ante mon sidharth vishakam nannayi padanathil sredhikkan anth cheyyanam🙏
@ShantaVASUDEVAN6 ай бұрын
Namaskaram thirumeni My husband and me only at home.we r very much loved each other.but in minutes our love become quarrel.why is this I will try you turmeric kriya.but my husband not beleive in all this.pl.pray for us. We r 67 and 71 years old
@nimmimothilal90346 ай бұрын
ആകെ കൂടി അസ്വാസ്ഥത. ഇതാണല്ലോ. എന്തായാലും നല്ലൊരു കാര്യം. 🙏
ഹരി എന്റെ മോൾ ജോലി ക്കായി സൗദിയിൽ എത്തി പക്ഷെ ലേബർ വിസയിൽ ആണ് വന്നത് അത് ലാബ് ടെക്നിഷ്യൻ ആയി ചേഞ്ച് ചെയ്താലേ കുട്ടിക്ക് ജോലി ക്ക് പോവാൻ പറ്റു അവൾക്ക് 15ലക്ഷത്തിന്റെ മേൽ കടം ഉണ്ട് അത് തീർക്കാൻ ആണ് ജോലി കിട്ടി യാൽ സമാദാനമായി രുന്നു ആ പേപ്പർ ചേഞ്ച് ആയി ലാബ് ജോലി കിട്ടാൻ പ്രാർത്ഥിക്കുമോ ഹരി വൈഷ്ണവി അശ്വതി 5.5.1997
@SarikaShenoyАй бұрын
അയ്യോ ഇവിടൊരു അമ്മാവൻ ഉണ്ട്, അയാള് ഇതിലൊന്നും വിശ്വാസമില്ല, ബാക്കിയുള്ളവർക്ക് ചെയ്താൽ മതിയോ 😢, അങ്ങേരു ഒരു വല്ലാത്ത ജന്മയാണ് 😢
@Varsha-o1dАй бұрын
Hari kozhimutta thalayil uzhiju kalayunnathu nthina
@sreekalarajeev88837 күн бұрын
സ്വാമിജി പറഞ്ഞത് പോലെ കടുകിൽ അഞ്ചു രൂപയുടെ നാണയം വച്ചുള്ള കർമം ചെയ്തു എന്നിട്ട് ഒരു ഫലവും കാണുന്നില്ലല്ലോ അതിന് വേണ്ടി കാത്തിരിക്കുന്നു
@devaki71306 ай бұрын
നമസ്കാരം തിരുമേനി എന്റെ മകൾക്കു അവൾ പഠിച്ച ജോലി തന്നെ കിട്ടണം ഒരു മാസത്തിനകംലാബ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ സാന്ദ്ര. അനിഴം പ്ലീസ് പ്ലീസ് ഒത്തിരി വിഷ്മത്തിലാണ്
@Ayiravallimedia6 ай бұрын
പ്രാർത്ഥിക്കാം
@GirijaKumari-or7we5 ай бұрын
തിരുമേനി നമ്മുടെ വീട്ടിലെ മഞ്ഞള് ഉണക്കിപ്പൊടിച്ചത് അത് കൊള്ളാമോ
@shijimol14120 күн бұрын
എന്റെ ജീവിതത്തിൽ സമാധാനം ഇല്ലാ പ്രാർത്ഥിക്കേണമേ
@shilpasudhi13956 ай бұрын
🙏🏻🙏🏻🙏🏻
@prasannak534Ай бұрын
വീട്ടിൽ ഞാൻ മാത്രമേ ഉള്ളു തനിയെ ചെയ്യാൻ പറ്റുമോ
@indusreejith61566 ай бұрын
Veettil illathavark vendi enthu cheyyan pattum
@athulyaprakash756920 күн бұрын
Chanel join cheyan pattunnilla hari g
@sajesh75796 ай бұрын
തിരുമേനി എപ്പോഴാണ് ഇ കർമം ചെയേണ്ടത്...? തിരുമേനിയുടെ എല്ലാ വീഡീയോയും കാണാറുണ്ട് അത് പോലെ ചെയ്യാറുണ്ട് മാറ്റങ്ങൾ വന്നിട്ടുണ്ട്
@Ayiravallimedia6 ай бұрын
പ്രത്യേക സമയമൊന്നുമില്ല എങ്കിലും രാത്രി ചെയ്യാം
@ishabanu67396 ай бұрын
ഇവിടെ എന്നും വഴക്കാണ് ഇതിൽ ഒന്നും എന്റെ ഭർത്താവിന് തീരെ വിശ്വാസം ഇല്ല അതു കൊണ്ട് ഇത് ഞാൻ മാത്രം ചെയ്താൽ ഫലം കിട്ടുമോ , അല്ലെങ്കിൽ ഞാൻ മാത്രം ചെയ്താൽ കുടുംബത്തിന് മുഴുവൻ ഫലം കിട്ടുന്ന എന്തെങ്കിലും ക്രിയ ഉണ്ടോ
@Ayiravallimedia6 ай бұрын
അങ്ങ് മാത്രം ചെയ്താലും മതിയാകും
@Honeymol-hd1oc6 ай бұрын
നമസ്കാരം
@sudheeshs33656 ай бұрын
ഇത് വീടിനകത്ത് വച്ചാണോ ചെയ്യുന്നത്.ഏത് ദിക്കിന് അഭിമുഖമായി നിന്നു ചെയ്യുന്നതാണ് ഉത്തമം.
@sheenakd65966 ай бұрын
7:49
@SujathaC-n8q6 ай бұрын
Yes. Guruthi uzhiyaraund🙏
@Ayiravallimedia6 ай бұрын
ഓക്കേ
@saralas56432 ай бұрын
എൻ്റെ വീട്ടിൽ ഞാൻ മാത്രം ഉള്ള് എൻ്റെ മോൾ വഴക്ക് ആണ് അവർ വരുവാൻ എന്ത് ചെയ്യണം മോൾ മരുമകൻ തിരിച്ച് വരണം
@sureshb36385 ай бұрын
എന്റെ സഹോദരൻ എന്നെ ബ്ലോക്ക് ചെയ്തു ഒന്ന് പ്രാർത്ഥിച്ചു മാറ്റി തരോ
@RadhaJyothi-g9d6 ай бұрын
ഹായ് മാഷേ സുഖം തന്നെ മാഷേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ കൂടെ വിരോധം ഒന്നും തോന്നല്ലേ എനിക്ക് എന്റെ രണ്ട് സഹോദരന്മാര് ഒരു പ്രയോജനവുമില്ല എന്നാലും അതുപോലെയാണ് മാഷിനെ ഞാൻ കാണുന്നത് എന്റെ അനിയൻ എന്റെ അനിയൻ അനിയൻ🙏🏻💕
@Ayiravallimedia6 ай бұрын
🙏🙏🙏🙏
@RadhaJyothi-g9d6 ай бұрын
@@Ayiravallimedia ❤️🙏🏻
@deepasanthosh64026 ай бұрын
❤️❤️❤️🙏🏻🙏🏻
@Ayiravallimedia6 ай бұрын
നമസ്തേ
@deepasanthosh64026 ай бұрын
@@Ayiravallimedia 🙏🏻
@yassarkollam65136 ай бұрын
എത്ര നടക്കാത്ത മനോഹരമായ സ്വപ്നം
@arunsreeniketh6 ай бұрын
എടോ ജീവിതാനുഭവം ഓരോ വ്യക്തി ക്കും വ്യത്യസ്തമായിരിക്കും, ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ ഇടുന്നവരെ നിരുത്സാഹപ്പെടുത്താതെ.