ഈ ഒരു ഒറ്റ ദിവസം കൊണ്ട് ഞാൻ എല്ലാം നിർത്തുകയാണ് വെയ്യ ടെൻഷൻ അടിക്കാൻ😢😢😢/cake vlog

  Рет қаралды 40,631

Cakery by Firoza

Cakery by Firoza

Күн бұрын

hi frndz today's video I'm not happy to share this video because my cake falling down 😢.I don't know how for more details watch this video and support me
how make Red velvet cumbz: • Red velvet cakeനെ ഒന്ന...
my Instagram:I'm on Instagram as @cakery_by_firoza. Install the app to follow my photos and videos. www.instagram....
how stack tiercake: • ഇനി ഒരിക്കലും tiercake...

Пікірлер: 153
@zainusbakes1813
@zainusbakes1813 3 жыл бұрын
ഒരു പാട് ടെൻഷൻ ആയിട്ടുണ്ടാകും നിങ്ങൾ. നിങ്ങളുടെ വിഷമം ഒരു home baker ആയ എനിക്ക് മനസിലാവും. തളരാൻ പാടില്ല എന്നുപറയേണ്ട ആവിശ്യം ഇല്ല കാരണം നിങ്ങൾ തളർന്നിരിക്കില്ല എനിക്ക് ഉറപ്പാണ്. ഇതുപോലെ യുള്ള അനുഭവം ആർക്കും വരാതിരികെട്ടേ എന്ന് ആത്മാർത്ഥമായി prarthikunnu
@CookwithFiroza
@CookwithFiroza 3 жыл бұрын
✌️✌️
@jamsheenanaseer6451
@jamsheenanaseer6451 3 жыл бұрын
Njanum
@AJVLOGSJumi
@AJVLOGSJumi 3 жыл бұрын
😕💔oru cake aki ath delivery ചെയ്ത് അവരത് കട്ട്‌ ചെയ്താൽ മാത്രമേ ശ്വാസം നേരെ വീഴൂ 🙏 അടിപൊളി ഡിസൈൻ ആയിരുന്നു... സാരമില്ല ഇതൊക്കെ ഓരോ experience ആയി എടുത്ത മതി 👍
@dineshvasu2806
@dineshvasu2806 3 жыл бұрын
ഒന്നാമത്തേത് കേക്കിന് ഭയങ്കര ഹൈറ്റ് ആണ്. ഇതിൻറെ ഫസ്റ്റ് ടയറിന് കുറച്ചുകൂടി വലുപ്പം വേണ്ടത് ആയിരുന്നു... സാധാരണ ഇത്ര ഹൈറ്റ് ഉള്ള കേക്ക് ചെയ്യണമെങ്കിൽ ഇൻസൈഡ് പ്ലം കേക്ക് ഇട്ട്ചെയ്യണം.. അല്ലെങ്കിൽ ഇൻസൈഡ് സ്പോഞ്ച് ചെയ്യുകയാണെങ്കിൽ മൊത്തം ഫൗണ്ടൻ ഇട്ട് കവർ ചെയ്താൽ കുഴപ്പം ഉണ്ടാവില്ല എന്നു തോന്നുന്നു.. അല്ലാതെ ഇൻസൈഡ് ചോക്ലേറ്റ് സ്പഞ്ച് ഫ്രഷ് ക്രീം ഇട്ടു ഇത്ര ഹൈറ്റിൽ കേക്ക് ചെയ്യുമ്പോൾ ഒന്നില്ലെങ്കിൽ അതിൻറെ നടുവിൽ കൂടെ ഒരു ബലമുള്ള സ്റ്റിക്ക് ഇറക്കേണ്ട തായിരുന്നു.. ഇതിൻറെ സ്പോഞ്ചും ക്രീമും സോഫ്റ്റ് ആണല്ലോ.. കേക്ക് വണ്ടിയിൽ കൊണ്ടുപോകുമ്പോൾ സ്വാഭാവികമായിട്ടും ഇളകും.. പിന്നെ കുറച്ച് നേരം പുറത്ത് ഇരിക്കുമ്പോൾ ക്രീമും ചെറുതായിട്ട് സോഫ്റ്റ് ആവും.. അപ്പോൾ ഇരിക്കാൻ സാധ്യതയുണ്ട്.. അങ്ങനെ സംഭവിച്ചതാണ് എന്ന് എനിക്ക് തോന്നുന്നു.... ഞാൻ കമൻറ് ചെയ്തത് തെറ്റാണെങ്കിൽ ക്ഷമിക്കണം... കേക്ക് ഉണ്ടാക്കാൻ നിർത്താതെ സധൈര്യം മുന്നോട്ടു പോവുക എന്നാൽ വിജയം ഉണ്ടാകും ഉറപ്പ്.. ഒരു ബിസിനസ്സിൽ ഇതൊക്കെ സാധാരണ പതിവാണ്...
@CookwithFiroza
@CookwithFiroza 3 жыл бұрын
Athe njn sradhikkendathayirunnu
@remyaremesh
@remyaremesh 3 жыл бұрын
Yes .. athaanu reason.. 7 inch n 4inch height il cheythit enikum same situation undaytund.. but ann Xian wedding cake ayrunnu.. time Undayrunnu 2 hr eduth cake full reset cheyth koduthu
@3stars880
@3stars880 3 жыл бұрын
Two tier cake cheyumbol cake sugar syrup lol soak cheythal more soft akum... pine cake Softness kuranja recipe venam Chetan ... skewers vechu support base & top layer lol separate Kodukkanam... cake thin layers ayittu cut cheythalum strength kurayum
@ramzansworld5670
@ramzansworld5670 3 жыл бұрын
Ithan shopil ninnulla orders aano. Atho ethane neritt vilich order tharaano.
@sheminasitharakm7955
@sheminasitharakm7955 3 жыл бұрын
Yenikk ingane sambavichittund.. Njan ithupole orupad veshamichittund. Pinneed njan base le cake l 4 straw kodukkum.. Shesham total cake hight nu anusarich 4 stick um kodukkum.. Pinneed ingane sambavichittilla
@chummisworld2849
@chummisworld2849 3 жыл бұрын
ആ ഫോണ്ടന്റ്സ് ബാൾസ് ഒക്കെ മേളിലത്തെ ടൈറിൽ ഒത്തിരി വച്ചിട്ടുണ്ടാരുന്നല്ലോ അതിന്റെ വെയിറ്റ് കൊണ്ടാണ് ആ സൈഡിലോട്ട് ചെരിഞ്ഞു പോയത് ഇങ്ങനെ വർക്ക്‌ ഒക്കെ വരുമ്പോൾ ആ സ്ഥലത്ത് കൊണ്ട് പോയ് സെറ്റ് ചെയ്യാൻ ശ്രെദ്ധിക്കു ഇനീ 🥰🥰അല്ലാണ്ട് ഇനി കേക്ക് ചെയ്യാണ്ട് ഇരിക ഒന്നും വേണ്ടാ 🥰👍🏻👍🏻
@CookwithFiroza
@CookwithFiroza 3 жыл бұрын
🤗
@abihaabiha2236
@abihaabiha2236 3 жыл бұрын
Oro varsham koodumbozhum alay oro agoshangalum undava...avarude bagathu ninnum alojikumbol valya sankadam alay...pine ningalkum athu vishamam ayittundavum...saralya Eni shradhiku
@nusrathfiroz7613
@nusrathfiroz7613 3 жыл бұрын
എനിക്കും ഒരു തവണ ഇതുപോലെ സംഭവിച്ചിട്ടുണ്ട്. ഞാൻ അന്ന് ഒരു രാത്രി full ഉറക്കം ഒഴിച്ചിട്ടുണ്ട്. പക്ഷെ, കസ്റ്റമർ ചീത്തയൊന്നും പറഞ്ഞില്ല. Cash ഉം full തന്നു. അൽഹംദുലില്ലാഹ്
@muhsinalatheef6599
@muhsinalatheef6599 3 жыл бұрын
Ithaaa manasilavunnu aa vishamam anikkum oru anubavam undayiii ath njanum cake koode veenu anik parikk pattiyathinekkal sangadam aayirunnu cake pottiyath, njan kore karanju pakshe njan aa cake ne reset cheythu koduthu ippo enik nalla Confidence anu... Ithum oru anubavam anu agane vicharichal mathi pine Coustamer namuk order tharumbol nammal avark vendi ethra mathram effort edukkunnund ath avaru onnu manasilakkiyirunnenkil ithrakkum vishamam aavillayirunnu...
@parzivalgtx3355
@parzivalgtx3355 3 жыл бұрын
എനിക്കി ഇതിൽ നിന്നും മനസിലായ ഒരു കാര്യം പറഞ്ഞോട്ടെ....ഇത് കേക്ക് ഉണ്ടാക്കിയ കുഴപ്പം അല്ല...ഇത് കേക്ക് ഡെലിവറി ചെയ്യാൻ കൊണ്ട് പോയ വഴിക്കു പറ്റിയ മിസ്റ്റേക്ക് ആണ്..അതു ഉറപ്പാണ്.കേക്ക് നു ഒരു ചെറിയ കുലുക്കം കിട്ടിയാൽ അതിന്റെ കഥ കഴിഞ്ഞു ഇവിടെയും പറ്റിയത് അതാണ്..ഇങ്ങനെ ഒരു കേക്ക് ഒരാളെ ഒറ്റക് ഉത്തരവാദിത്വം ഇല്ലാതെ ഡെലിവറി ചെയ്യാൻ പാടില്ലായിരുന്നു..കസ്റ്മർ പൈസ തരുന്നതല്ലേ ഇത്ര വലിയ ഓർഡർ...ഞാൻ ഇങ്ങനെ കേക്ക് ഒന്നുകിൽ കസ്റ്റമേരോട് വന്നു കൊണ്ട് പോവാൻ പറയും അതും കാറിൽ വരണം എന്നും പറയും രണ്ടുപേർ വെനോം എന്നും..ഇല്ല എങ്കിൽ ഞാൻ കൂടെ പോവും ഹസ്ബന്റെ കൂടെ ..അങ്ങനെ ആണ്..അല്ലാതെ ഇതുപോലെ ചെയ്യില്ല....സോറി ഇത് ഇങ്ങനെ ചെയ്ത് തെറ്റു ആണ്
@farsanap8420
@farsanap8420 3 жыл бұрын
Red velvetinu ethu color red anu use cheyyunnadhu?
@bakesflakes3364
@bakesflakes3364 3 жыл бұрын
Ithaa ithrayum wheight ulla tier cakes cheyyumbo cake layers kurach thick aayittu kodukkanam Pinne fondants ellam vekkna cakes il suger syrep kurach kuravakkanam thazhathe layers thin aayathu kondanu inghane vannath
@ramshiscookoff9649
@ramshiscookoff9649 3 жыл бұрын
Da ath fondant ellam athigavum oru saidilalle balls ellam athinte prashnam kondada athyavashyam full fondant balls ullathalle enikk cherthaaytt inganeyokke undaayttund. Ath appo thanne clear aakki koduthirunnu
@muhammaduvais2145
@muhammaduvais2145 3 жыл бұрын
Vishamikkanda. Njanum oru cheriya homebaker aanu. Half kg cake il thanne enthelum complaint vannal njan tension eduthu valiya vshamathil aakum. .. appol ee cake ingane aayathil parayanundoo.. vshamikkathe, ini kure koodi care. Aakkiyaal mathi❤️
@saleenarafeeq1792
@saleenarafeeq1792 3 жыл бұрын
Njanum oru home Baker aanu ningal paraunnad sathyaanu Kodukunna vare nalla tension aanu Sarallaa athonnum karyamakanda munnot poovuka
@kalkkandumedia
@kalkkandumedia 3 жыл бұрын
Nalla work anee... Technical side kude nokkiyal mathiii.. Means weight kondu anee..
@Yummyandcreamy
@Yummyandcreamy 3 жыл бұрын
സെയിം അവസ്ഥ എനിക്കും ഉണ്ടായി. കഴിഞ്ഞ മാസം അന്ന് എന്റേം അവസ്ഥ ഇതാരുന്നു. ഒത്തിരി ടെൻഷൻ ഉം സങ്കടവും വന്നു. എന്റെ ആദ്യത്തെ ടേബിൾ സെറ്റ് ആരുന്നു. ഇത് നിർത്തിയാലോ എന്ന് ഞാനും അന്ന് ചിന്തിച്ചു. പക്ഷെ ഇപ്പോ ok ആയി. മാഷാ അല്ലാഹ് ഇന്നും ഒരു ടേബിൾ സെറ്റ് ഉണ്ടാരുന്നു. നന്നായി തന്നെ ചെയ്തു. തളരരുത് എന്ന് പറയാൻ ആവില്ല. പക്ഷെ ഒരിക്കലും ആ അവസ്ഥയിൽ pause ആവരുത് 😍
@CookwithFiroza
@CookwithFiroza 3 жыл бұрын
Illa thalarilla 💪
@Arworldbyramsibabu
@Arworldbyramsibabu 3 жыл бұрын
Ente cakum miniyaan delivery cheidha tymil complaintaayii, orupaad saggadaayi athrak kashtapett edutha work complaitakumbo..... Parajariyikaan pattilla
@ayeshascookingworld120
@ayeshascookingworld120 3 жыл бұрын
5kg cake ...7 inch and 4 inch tin cheyyandairunnu minimum 8 and 5 ok..nallonam height koodiyal ingane sambavikkum thonnu,am also home baker
@CookwithFiroza
@CookwithFiroza 3 жыл бұрын
Athe njn sradhichilla
@drawing3817
@drawing3817 3 жыл бұрын
Ys anikum atha thoniyath, weight koodum , no problem, elam oru experience a n, don't wry, keepgoing
@abdulgafar9936
@abdulgafar9936 3 жыл бұрын
ക്രീം കേക്കില് ഫോണ്ടന്റ് ക്യാരക്ടർ ഡെലിവറി സൈറ്റിൽ എത്തിയതിനു ശേഷം വെക്കുക. മുകളിലെ കേക്കിനും ബേസ് വെച്ചു നടുവിൽ ഒരു വെച്ചു ഒരു സ്റ്റിക് കൊടുക്കുക.. അല്ലെങ്കിൽ കേക്ക് ഡെലിവറി ചെയ്യുമ്പോൾ കേക്ക് കയ്യിൽ പിടിക്കുക..
@aishbakes
@aishbakes 3 жыл бұрын
Two tier cake chyumbol tazhethe tier matrm stick vechit oru preyojanavumila melilate cakeum vech kainj melinu or velya stick vekanam Pine ee balls oke fondant alla chyunath ath chocholate vech ahn Oru sidil atreyum fondant vannath kondum fully or stick ilathath kondum ahn oru sidilot weight poit marinjath
@CookwithFiroza
@CookwithFiroza 3 жыл бұрын
Athe njn sradhichilla
@riyasnanma4850
@riyasnanma4850 3 жыл бұрын
Enikkum undaai same experience.......tiercakesokke kondupokumpol aalu venam pidikkaan....ellankil enganaavum.....ende 3tier cake aanu enganaayad...
@dilshafaisalfaisal9586
@dilshafaisalfaisal9586 3 жыл бұрын
Idhil pattiyadh enikkum vanna mistake anu idh.. But 1kg ayirunnu.. Idhil vanna mistake fondent balls anu... Adhinu weight koodum... Adhinu pakaram choclate balls vekkanam. Ennal perfect aavum... Same mistake aayirunnu enikkum... Orupaad balls varumbo weight koodum.... Adhaany preshnam.. Adhukon ini muthal igal choclate balls mathram vekkuka.. Adhinu weight indaavulaa... Njnm choclate balls maathre vekkuu😁😁😁
@ShegusPassion
@ShegusPassion 3 жыл бұрын
Cake paramathi customerinod thanne vannu vaagan parayunnathan better athavubol kondupovunnathinde risk avar nokikolum
@CookwithFiroza
@CookwithFiroza 3 жыл бұрын
Athe
@manoojanibin7687
@manoojanibin7687 3 жыл бұрын
Fondante work kuduthal undakkil avida konde poyi set cheyyunna nalla.. Ippo ellavarekkum ithu pola pani kittunna und
@jessyalbert9399
@jessyalbert9399 3 жыл бұрын
Tier cake cheyyumpol thazhathe cakil kooduthal straws vakkanam.pinne top cakinu weight kurachu mathram cheyuka.ok.
@omanakuttanvettoor7457
@omanakuttanvettoor7457 3 жыл бұрын
സാരമില്ല.... ഇനി ശ്രദ്ധിച്ചാൽ മതി.... ഇങ്ങനെ അല്ലഏങ്കിലും എനിക്കും സംഭവിച്ചിട്ടുണ്ട്...... ഞാൻ അന്ന് ക്യാഷ് ഒന്നും വാങ്ങിയില്ല.... പിന്നീട് എന്നും 2 ബേസ് കേക്ക് സ്റ്റോക്ക് ചെയ്യും..... അവരുടെ സമയത്തിന് ഒരു മണിക്കൂർ മുൻപ് കേക്ക് അവിടെ എത്തിക്കും..... അഥവാ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിൽ ആ ഒരു മണിക്കൂർ കൊണ്ട് മറ്റൊരെണ്ണം റെഡി ആക്കാം..... ബേക്കിംഗ് നിർത്തരുത് ഇതൊക്കെ ഇതിന്റെ കൂടെ ഉള്ളതാ.... ഓവർ വെയിറ്റ് ആ കാരണം.
@sahidhakksahi6185
@sahidhakksahi6185 3 жыл бұрын
Enikum ingane sambavichitund.three tire cake.ente frd order cheedada.frd enikk Nalla suport thannirunnu.
@raseenaahammed8300
@raseenaahammed8300 3 жыл бұрын
സാരമില്ലടാ എല്ലാവർക്കും ഉണ്ടാകും ഇതുപോലെ ഓരോ അനുഭവം. സത്യത്തിൽ ഈ കേക്ക് പണി ടെൻഷൻ അടിച്ചു മരിക്കുന്ന പണിയാ എനിക്ക് എപ്പഴും tenshana. Mm. എല്ലാം sheriyakum. അല്ലെ
@artofbake4318
@artofbake4318 3 жыл бұрын
Pinnalla
@CookwithFiroza
@CookwithFiroza 3 жыл бұрын
Athe
@ayeshascookingworld120
@ayeshascookingworld120 3 жыл бұрын
Well said
@parveenhussain4298
@parveenhussain4298 3 жыл бұрын
Base cake il 4 straws iraki,vechit adinte mugalil with cake board second layer vechal madi. Straw will take the weight.
@harithanair8777
@harithanair8777 3 жыл бұрын
Sarallamilla ithaa.njanum oru baker anu.enikku ariyaam oru cake athinte final stage vare ethikkan ulla kashtappaadu.ellam shari avanam ennillalo...annu ithayude day airikkilla ennu karuthi samadanikku.
@shamilshan123shamil6
@shamilshan123shamil6 3 жыл бұрын
എനിക്കും ഉണ്ടായിട്ടുണ്ട് ഇത് പോലെ 3ദിവസം മുമ്പ് ഒരു വെഡിങ് കേക്ക് 3ടയർ ചെയ്യാൻ ഉണ്ടായിരുന്നു. കേക്ക് എല്ലാം നല്ല പോലെ ഉണ്ടാക്കി ഡെലിവറി ചെയ്യാൻ വേണ്ടി പോയി അവിടെ ആ വീടിന് മുന്നിൽ എത്തിയപ്പോൾ വണ്ടി ഗട്ടറിൽ ചാടി കേക്കിന്റ താഴത്തെ ടയർ ചെരിഞ്ഞു. ആകെ ടെൻഷൻ ആയി പക്ഷേ കസ്റ്റമർ ഒന്നും പറഞ്ഞില്ല കേക്ക് നല്ല ടേസ്റ്റ് ഉണ്ട് എന്ന് പറഞ്ഞു
@mohmdyazeed5677
@mohmdyazeed5677 3 жыл бұрын
Njhnum ithe pole oru tire cake cheythirunnu.nalla finishing undayni.delivery cheythapol ilakiyath karanm creme oke oru sidil otipidichu.kolamay
@thaslimathasli3704
@thaslimathasli3704 3 жыл бұрын
Ithu konda njn homedelivery chyath... customer vannu edukum....2 tier kurachu valiya straw vachu stack chythamathi... don't worry...ithoke e fieldlu commona
@TableTreatsbyNaZ
@TableTreatsbyNaZ 3 жыл бұрын
Vishamikanda... Njan eyalde tier cake videos apozhum kanarund.... Apozha anik kurach confidence kitiyath... Anikum tier cake nalla tention aanu
@ramzansworld5670
@ramzansworld5670 3 жыл бұрын
Yenik orupadu eshtaanu ethanty all cakes
@batool---7255
@batool---7255 3 жыл бұрын
2 Tayar cake okke Dlvry cheyyumbo maximum oraal koodi venam..avare kayyil thanne avide etthum vaRe ath cntrl aaki kond ponam
@sadiyam952
@sadiyam952 3 жыл бұрын
Cake decoration adipowli aayittund. Enikum ingane oru anubavam undayittund. Ente kayyilninnu cake box thazheveenu delivory cheyyunna timil. Ith ottumikka home bakers num vannittullathanu. So don't feel sad....
@afsathtkpayantkp211
@afsathtkpayantkp211 3 жыл бұрын
Nigalk koode poyikoode adukondalle ad caril vechal cerinnittalle undavuka
@webakeu6543
@webakeu6543 3 жыл бұрын
Stick ellayirunno Settayirunno Weight kanum teddy യുടെ
@aswanthchefsivaprasad4220
@aswanthchefsivaprasad4220 3 жыл бұрын
Ethu enda Karanam Yannu ariyooo..mukalilatha base, weight kooduthal anagil,egana,varum..
@ameenjasfamily
@ameenjasfamily 3 жыл бұрын
Name എഴുതിയതെങ്ങിനെയാ
@jasiskitchenbyjasishaji2225
@jasiskitchenbyjasishaji2225 3 жыл бұрын
Enikk ningade avstha alojichitt sangadayi😰
@alanvibes6941
@alanvibes6941 3 жыл бұрын
Ippol inganathe kurach videos kanunnund. Ningal kashtapet undakiyit pinne floap aakumbol athoru vlog aaki idum. Ennit kurach advice tharum. Sarikum aa customers inte manasikavastha manasilakiyitundo. Valiyatho cheriyatho ethu functionum aayikote.. Avde avar anubhavikunna naanaked enthayirikum. Athrayum aalkarude mumbil vech avaralle sarikum insulted aakunnath. Avarude aa oru divasathe santhoshamalle pokunnath.
@CookwithFiroza
@CookwithFiroza 3 жыл бұрын
Venamenn vijarich aarum cake kedu varuthi kodukillalloo....
@pklmalappuramchannel7973
@pklmalappuramchannel7973 3 жыл бұрын
ഇത്താന്റെ kadinathvanam👏👏👏👏. ഇത്ത ഒരുപാട് ടെൻഷൻ ആയി അല്ലെ 😥.തളരരുത്.
@artofbake4318
@artofbake4318 3 жыл бұрын
Vishamikkenda ella home bakersinum inghane okk pattum pinne customers palatharam alle 🥰
@nizashefeek1416
@nizashefeek1416 3 жыл бұрын
മനസിലാവും... എനിക്കും ഇതുപോലെ വന്നിട്ടുണ്ട്. അതും wedding cake ന്. ഹൊ അന്ന് അനുഭവിച്ചത് പറഞ്ഞറിയിക്കാൻ പറ്റില്ല. 😒
@ihsuihsu9796
@ihsuihsu9796 3 жыл бұрын
Kooduthal wet aayittundaakum Ningal wet cheyyumpol enikku thonnarundu
@jalanalexarakal1533
@jalanalexarakal1533 3 жыл бұрын
Ashooooo. Kettappol serikkum vishamam aayi. Nalla tention ulla paniyanith. Ini ingane varilla tto .Ith ellarkum oru padamayirikkatte. Vishamikkebda. Santhoshayirikku 👍❤️😘
@FMcakesAlappy
@FMcakesAlappy 3 жыл бұрын
Sarilla itha ini sredhicha mathi 🥰 vishemikkathe.chilappo stick vekkathirunnittayirikkum.pinne fondant inte weight um koodi aayittayirikkum.ini sredhichamathi.enikum tier cake cheyyumbo tension aan eppazhum.ithum koodi kandappo sherikkum concentrate cheyth ellam correct ayi stick cheyth vekkanam enn manassilayi Don't worry itha 🥰🥰🥰.ini super aakaanne ❤️❤️
@CookwithFiroza
@CookwithFiroza 3 жыл бұрын
🥰🥰
@ayishan.m4422
@ayishan.m4422 3 жыл бұрын
Adible pen kondano fondentil name azhuthunnath
@CookwithFiroza
@CookwithFiroza 3 жыл бұрын
No
@CookwithFiroza
@CookwithFiroza 3 жыл бұрын
kzbin.info/www/bejne/f57OZKmVqqt9qNk
@adlinesajini
@adlinesajini 3 жыл бұрын
Ente oru anubhavam vachu parayunnadane. Tier cake cheyyumbol cake orupaadu soak cheyyarudu.prathyekichu fondant toppers okke mukalil vakkumbol.enikku angNe tonnitundu.tier cake nu cake inte layers kurachu thickness ulla layers avanam.pinne sugar syrup kurache soak cheyyavu.
@shabnasippu2770
@shabnasippu2770 3 жыл бұрын
Parayunnath kettapo enikkum 😭varunnu .... Keep going dear👍
@salmakitchen5091
@salmakitchen5091 3 жыл бұрын
Fondant nte weight karanan ath sambhavichath Don’t worry dear Eni shredhichal madhiii💜👍
@kkfamily1435
@kkfamily1435 3 жыл бұрын
ഒരു homebaker ആയ എനിക്ക് ഈ അവസ്ഥ നന്നായി മനസ്സിലാവും 😒😒😒😒😒
@webakeu6543
@webakeu6543 3 жыл бұрын
കൂടുതൽ wet ആയിക്കാണും കേട്ടോ
@AINISHworld
@AINISHworld 3 жыл бұрын
Tension adikandaaa enikum undaayitt ingane oru anubavam
@raheenarajeeb704
@raheenarajeeb704 3 жыл бұрын
Sound kuravanu dear onude urake parayota idaku pokunud sound
@jasyfahad5978
@jasyfahad5978 3 жыл бұрын
സാരമില്ല da എന്താ ചെയ്യാ 😟 നമ്മൾ മനഃപൂർവം അല്ലല്ലോ.
@rifanashahul4220
@rifanashahul4220 3 жыл бұрын
Don't worry it all happens 🥺 everything was Allah's plan ....be happy 😊 keep doing your awesome wrk dr... What is the rate of your Cup cake dr
@CookwithFiroza
@CookwithFiroza 3 жыл бұрын
35-45
@CookwithFiroza
@CookwithFiroza 3 жыл бұрын
✌️✌️
@aqsabakes330
@aqsabakes330 3 жыл бұрын
Cakinte thanupp vittirunno ithaa Cakinte thanupp vittal enjanee sambavikkarundu
@kitchencreators4933
@kitchencreators4933 3 жыл бұрын
Hi dear😊 nalloru tension varunne sambhavam aa I can understand...🥺 Ingane aarkum veraath irikyatte
@vijayKumar-eo6kk
@vijayKumar-eo6kk 3 жыл бұрын
5 kg de base ethra inch aanenu onu parayamo?
@najmabasheer1580
@najmabasheer1580 3 жыл бұрын
Don't worry...munnoottulla yathrakku ithokke orupaadu upakaarappedum...
@salusalu825
@salusalu825 2 жыл бұрын
Sound theere illa
@nilufarmusthafa3726
@nilufarmusthafa3726 3 жыл бұрын
Over aayi cake l sugar syrup kond vett cheythal ingane undakarund enik ingane sambavichittund😞
@anumaryannmary8894
@anumaryannmary8894 3 жыл бұрын
Saramillada. Thalarathe munnottu pokuka
@middleclassfoodies
@middleclassfoodies 3 жыл бұрын
Aa balls nte wait kaaranam aarikum.. Chechi de tension ellaarkum manasilakum.. keep going
@CookwithFiroza
@CookwithFiroza 3 жыл бұрын
Athe athayirikkum karanam
@Lavendersheaven
@Lavendersheaven 3 жыл бұрын
നമ്മളും കൂടി പോയി തന്നെ ഡെലിവർ ചെയ്യണം.
@aiswaryaratheesh7362
@aiswaryaratheesh7362 3 жыл бұрын
Shoo kashtam ayi poi.. sarilla Chechii. but its really beautiful cake.😍 be happy
@shajil3554
@shajil3554 3 жыл бұрын
Eathan Coco powder
@Minnuhannn22222
@Minnuhannn22222 3 жыл бұрын
Sound kuravanallo🤔🤔
@anjaliabhi8793
@anjaliabhi8793 3 жыл бұрын
വിഷമിക്കണ്ട, baking നിർത്തരുത്. കുറച്ചു കൂടി ശ്രദ്ധിച്ചാൽ മതി.
@CookwithFiroza
@CookwithFiroza 3 жыл бұрын
🥰🥰
@althafalichilu2204
@althafalichilu2204 3 жыл бұрын
Stick vechindaayileee??😭
@jaassworldbyjafnas8663
@jaassworldbyjafnas8663 3 жыл бұрын
Sarallya orupad ടെൻഷൻ ആയിട്ടുണ്ടാവും ലെ
@ayfashahina3992
@ayfashahina3992 3 жыл бұрын
Sound claarity shradhikanam😇😇😇.... Keep going well❤️
@CookwithFiroza
@CookwithFiroza 3 жыл бұрын
🤗
@lovedalebyhansarafeek3177
@lovedalebyhansarafeek3177 3 жыл бұрын
Fontant wait koodiyittaakum
@jasminjasi6504
@jasminjasi6504 3 жыл бұрын
ഷോപിന്ന് എങ്ങെനെയാണ് order kittuka
@jasimaahmed4109
@jasimaahmed4109 3 жыл бұрын
One month kazhinjaanu enik oru cakente paisa kittiyath😞😞 …..
@yt-yy9uz
@yt-yy9uz 3 жыл бұрын
Fondant weight konddaayirikkum tension vendda njaanum oru home baker aann allaavarkkum pattunnathaann vijayathintte munnodiyaann nirtharuth 👍🥰🥰
@CookwithFiroza
@CookwithFiroza 3 жыл бұрын
✌️✌️
@bishrkoolath8201
@bishrkoolath8201 3 жыл бұрын
സാരല്ല ഇത്ത 😍😍😍😍😍👌👌👌👌👌👌👌cake
@sairah1441
@sairah1441 3 жыл бұрын
Naduvil stick vecchille
@CookwithFiroza
@CookwithFiroza 3 жыл бұрын
Vechittundayirunnu
@ayshaansal217
@ayshaansal217 3 жыл бұрын
Saramil orikalale abatham pattulu pinne seriyagum
@greengirl9821
@greengirl9821 3 жыл бұрын
Ine ethante videyil sound ellalo enthu petti
@sainaharis127
@sainaharis127 3 жыл бұрын
Sound illa
@fathimabeevi2521
@fathimabeevi2521 3 жыл бұрын
Saralla ithaaa oronum ooroo paadangalanu namuku🥰
@achukichuappu
@achukichuappu 3 жыл бұрын
എന്ത് പറയണം എന്നറിയില്ല
@rosemaryinnocent1950
@rosemaryinnocent1950 3 жыл бұрын
No sound
@NimishasMagicBakes
@NimishasMagicBakes 3 жыл бұрын
Sound kuravanu
@joshushealthbeauty6052
@joshushealthbeauty6052 3 жыл бұрын
Adipoli cake kaananthanne nalla fangiyund 😍😋👌 thanks for sharing dear 😍👌👍
@midlajmon6545
@midlajmon6545 3 жыл бұрын
8 inch pizza rate please
@CookwithFiroza
@CookwithFiroza 3 жыл бұрын
300
@navinkanmani7244
@navinkanmani7244 3 жыл бұрын
Nirthalle itha
@inshaasif8365
@inshaasif8365 3 жыл бұрын
Ee sangadam enikk ariyaam 🥺🥺
@angelmary5168
@angelmary5168 3 жыл бұрын
Inn enikum ithpole sambavichu
@CookwithFiroza
@CookwithFiroza 3 жыл бұрын
😔 enit set aakki kodutho
@sareenashafeek5009
@sareenashafeek5009 3 жыл бұрын
Saram ella happy ayyi erikku
@aqsabakes330
@aqsabakes330 3 жыл бұрын
@hamdaqsavlog enikku oru cake enjane undayittundu
@subijaspillai9807
@subijaspillai9807 3 жыл бұрын
Nirulsahapedenda..... keep going itha
@nasarvk6091
@nasarvk6091 3 жыл бұрын
അയ്യോ എനിക്കും വല്ലാത്ത സങ്കടം തോന്നുന്നു 😭
@shinynavas5190
@shinynavas5190 3 жыл бұрын
എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ. ഇത്രയും weight ഉള്ള കേക്ക് ആയതുകൊണ്ട് 1 - tier നല്ലതുപോലെ സെറ്റ് ആയി കാണില്ലായിരിക്കും. അങ്ങനെയെങ്കിലും ഇതുപോലെയാകുമെന്ന് തോന്നുന്നു.
@CookwithFiroza
@CookwithFiroza 3 жыл бұрын
Enthokkeyo kuzhappamundayi athan ingane okke aayad😔
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 2,5 МЛН
ഹൃദ്യമായൊരു പിറന്നാളാഘോഷം 😍SHAS DOT COM
26:10
SHAS DOT COM by shahadiya sakeer
Рет қаралды 400 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН