ഹോ. പുളി കാണുമ്പഴേ വായിൽ വെള്ളം വരുന്നു... ഞാൻ ഏറ്റവും കൂടുതൽ കാണുന്നതും, അടുക്കളയിൽ ഈ ചാനൽ ആണ് 👍👍🙏🥰
@sailajasasimenon7 ай бұрын
Simple& എളുപ്പത്തിൽ ഉണ്ടാക്കാവുന്ന കയ്പ്പക്ക പുളി. 👍🏻 ശ്രീ ടെ recipies എല്ലാം veg. ആയ എനിക്ക് വളരെ ഇഷ്ടമാണ്❤️.ഇനിയും ഇനിയും unique ആയ recipies ന് കാത്തിരിക്കുന്നു.👍🏻 നല്ലൊരു ജോലി കിട്ടാനായി പ്രാർത്ഥിക്കുന്നു 🙏🏻.
@User1k6-h3 ай бұрын
Hi ഞാൻ പക്കാ veg ആണ് ഇപ്പോ ചേച്ചി ടെ ചാനൽ നോക്കി ആണ് ഓരോന്ന് ഉണ്ടാക്കുന്നത്. ഇത് ഉണ്ടാക്കി husband നു വളരെ ഇഷ്ടം ആയി
@nirmalavinod27097 ай бұрын
ഉണ്ടാക്കിട്ടോ. വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടിരിക്കുന്നു. വളരെ അധികം ഇഷ്ടമായി. കൈപ്പും, പുളിയും, മധുരവും ചേർന്ന രുചി. 👌🏻👍🏻
@narayana123337 ай бұрын
Nice easy dish .pl .what is the difference between Pulissery and rasakalan
@karthikavv59897 ай бұрын
ഹായ്.. എല്ലാ വിഭവങ്ങളും കാണാറുണ്ട്.. 👌🏻👌🏻.. ഞങ്ങളും ഇത് പോലെ ണ്ടാക്കാറുണ്ട് .. കൈപ്പക്കേടെ കൂടേ വഴുതങ്ങ കൂടേ ചേർക്കും കുറച്ചൂടെ കൈപ്പക്ക മുരിച്ചു എടുക്കും വറവ് ആദ്യം തന്നെ എടുക്കും അരി ചേർക്കാറില്ല.. കടുക് ഉലുവ ചോപ്പ് മുളക് കറിവേപ്പില. തേങ്ങേo പച്ച കടുകും കൂടേ അരിച്ചു ചേർത്തും ചേർക്കാതെ യും ചെയ്യാറുണ്ട് ഉള്ളി ചേർക്കാറില്ല.. ഞങ്ങൾ പറയുന്നത് കറുത്ത പച്ചടി എന്നാണ് 😊.. ഇത് കണ്ടപ്പോ അത് ഓർത്തു..
@karthikavv59897 ай бұрын
ഇതും ഇഷ്ടായി ട്ടോ cheythu നോക്കണം 👍🏻 താള് ചെയ്യാറുണ്ട് ഇത് പോലെ
ഇത് ഉള്ളി ഇല്ലാതെ ഉണ്ടാക്കാറുണ്ട്. ബാക്കി എല്ലാം അതേ പോലെ. കൊഴുപ്പു കിട്ടാൻ അരിപൊടി, 1tsp വെള്ളത്തിൽ കലക്കി ചേർക്കും. തിളച്ചു കുറുകിയാൽ ഗ്യാസ് ഓഫ് ആക്കാം
@sumathivazhayil52017 ай бұрын
Super❤❤❤❤
@sreelathakunnampuzhath94717 ай бұрын
Njan undakkarundu. Ulli cherkkarilla.❤😂
@devankp37617 ай бұрын
Super
@meenaram80557 ай бұрын
👌👌.
@ranjithmenon86257 ай бұрын
ഒരു ചെറിയ ഗ്യാപ്പിന്ന് ശേഷം കാണുകയാണല്ലോ, അല്ലെ. ❤❤
@sijisunny79447 ай бұрын
Super🥰
@leenavk95607 ай бұрын
നല്ല വിഭവം ഉണ്ടാക്കി നോക്കാം. അലുമിനിയ പാത്രം ഒഴിവാക്കൂ.പുളി
@harisanthsree7 ай бұрын
👌
@bindukrishnan34757 ай бұрын
❤️❤️❤️❤️❤️
@valsalaramakrishnan42427 ай бұрын
ശ്രീ ഇല്ലിയ്ക്ക് പകരം ഇഞ്ചി ചേർത്തു നോക്കൂ. മുളകുപൊടി ഒഴിവാക്കി കുറച്ചു കറുപ്പാടിയ്ക്കുന്ന പോലെ ഒരു തവണ ചെയ്തു നോക്കണേ.....
@ajitharaghavan64137 ай бұрын
എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്?
@anitharaj9337 ай бұрын
ഉള്ളി ആണ് ഉദ്ദേശിച്ചത് എന്ന് തോന്നുന്നു
@BinduBalakrishnan-me2mn7 ай бұрын
❤
@PrasanthChandran-yn4gu6 ай бұрын
❤️❤️❤️❤️🙏
@mandaram8577 ай бұрын
നൈസ് 👌🌹🌹sub ചെയ്തു. തിരിച്ചും സപ്പോർട്ട് വേണേ 👍👍👍👍