എല്ലാവരും കളിയാക്കുന്നു.... അത് ഒരു ചേച്ചി ആയത് കൊണ്ടാണ് പകരം ഒരു ചേട്ടൻ ആയിരുന്നെങ്കിൽ നമ്മൾ ഇത്ര കളിയാക്കില്ലായിരുന്നു..... എന്തായാലും ഇത് അവതരിപ്പിക്കാൻ കാണിച്ച ധൈര്യം അംഗീകരിച്ചേ പറ്റൂ...... പിന്നെ ചൂട് കാലത്ത് ഇത് എന്തായാലും ഗുണം ചെയ്യും.... ഗുഡ് ലക്ക്
നിങ്ങളെ കഴിവിനെ കുറിച്ച് എനിക്ക് പറയുവാൻ വാക്കുകളില്ല അത്ര അടിപൊളിയായിട്ടുണ്ട് തീർച്ചയായിട്ടും ഇത് ഏസി പോലെ പ്രവർത്തിക്കുന്നതാണ് കാണുമ്പോൾ തന്നെ അറിയാം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള സൂപ്പർ ഐഡിയയുമായി വരിക
@MalluMalayalam8 ай бұрын
😂😂
@MalluMalayalam8 ай бұрын
താങ്കൾ തന്നെ മറ്റൊരു ഐഡിയയിൽ നിന്നും കമന്റിടുന്നു😁🤣
@kurianmathew24248 ай бұрын
😮
@pskabeer94958 ай бұрын
@@MalluMalayalam ശരിയാണ് ലിങ്ക് തുറന്ന് നോക്കിയപ്പോൾ😅 കൊടുത്ത ലൈക്ക് ഞാൻ തിരിച്ചെടുത്തു
@arjunlucky43698 ай бұрын
തലയിൽ വെയിൽ കൊള്ളിക്കല്ലേ 😂
@AzeezAzeez-zd6wh7 ай бұрын
Nalla upakaramulla vedio tanx 👍
@naiksadplty8 ай бұрын
ഞാൻ ഇത് ഉപയോഗിച്ച് ഒരു ഐസ് പ്ലാന്റ് തുടങ്ങി നന്ദി
@pavanmanoj22398 ай бұрын
ഹോ, ഇത് കണ്ടിട്ട് തന്നെ തണുത്തു വിറക്കുന്നു, വിറയൽ മാറിയിട്ട് ഇതു പോലൊന്ന് ഉണ്ടാക്കണം, thsnks madam
@sayedmuhammed34098 ай бұрын
ഒരു വീട് മാത്രമല്ല ! അയൽപക്കത്തെ ഒരു 5-8 വീട് കൂടി തണ് ത്ത് വിറക്കും😅
@SajadKottayam8 ай бұрын
wow ❤❤🎉nice അടിപൊളി കണ്ടു നോക്കിയപ്പോൾ തന്നെ അടിപൊളി പിന്നെ ചെയ്താൽ അതിലും അടിപൊളി
@abdulrasheed54288 ай бұрын
നല്ല ഐഡിയ ആണ്, കുട്ടികൾക്ക് ജലദോഷം പിടിക്കാൻ സാധ്യത ഉണ്ട്. ബാക്കിയൊക്കെ 👍🏻
@bininibi57668 ай бұрын
Wow kidilan tip video anallo Valare useful aya ith pole ulla videos eniyum pratheekshikkunnu
@muhinthangalvt22388 ай бұрын
Idea നന്നായിട്ടുണ്ട്
@tech4green8 ай бұрын
ഐഡിയ സൂപ്പർ
@echuzvloge50298 ай бұрын
Room ഫുൾ തണുത്തു വിറച്ചു ഇപ്പോൾ ജലദോഷം പനിയും കഫ കേട്ട് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് അമ്മാതിരി തണുപ്പ് ആയിരുന്നു....... ഒരു രക്ഷ യില്ല..... Tanxz ചേച്ചി
@skumar_0078 ай бұрын
😂😂
@sam54368jr8 ай бұрын
മക്കളെ നീ അനേകരുടെ ഹൃദയവും തണുപ്പിച്ചു 😊🥰
@embracelife42238 ай бұрын
അടിപൊളി ട്ടോ ട്ടോ ട്ടോ ട്ടോ ചേച്ചീ
@Faazsheris8 ай бұрын
ee venal choodine cherukan pattiya kidilan idea aanallo dear try chaithu nokkunnund
@babyknadakkalan87268 ай бұрын
Question ❓ if the Fan & Bottle Kept @ Staircase's Steps 🪜 the Cooling Will gets Ground Floor as well as First Floor also !??
@hakkimshahulhameed31878 ай бұрын
Ice theernnal enthu cheyyum
@vutv61128 ай бұрын
Table fan window cherthu vechu night kidakku... Kurachu temp kuranju kittum...
@VV.anandakumar8 ай бұрын
wow wonderfull tips neangal sollirukka anaithu tipsum very very usefull informative exellent explanation great job sagothari keep rocking
@linuminha90858 ай бұрын
aha ithu kollalo dear valrea nanayitund try chaithu nokunudu
@newhope19478 ай бұрын
ശർക്കര പൈപ്പ് ഒക്കെ കണ്ടപ്പോൾ ഞാൻ കരുതി വാറ്റ് ഉണ്ടാക്കുകയാ എന്ന് 😆
ചേച്ചി ഞാൻ ഇതുപോലെ ഒന്ന് ഉണ്ടാക്കി ഫാൻ ഓൺ ആക്കിയപ്പോൾ അപ്പോൾ തന്നെപോയി ഒരു ബ്ലാങ്കെറ്റും വാങ്ങിപോന്നു ഹാ ഹ ഹ എന്തൊരു സുഖം
@remyagopanremyagopan68787 ай бұрын
😊
@josep26208 ай бұрын
Chechikkubrandhupedichal. Chachiyechangalakkiduka oru kondottykambyusthadhenekaanikkanam subaivanksheshamorupunnationoppamkarmationum
@chackojoseph71548 ай бұрын
വളരെനല്ല ഗുണമുള്ള വീഡിയോ
@davidl.m91378 ай бұрын
wonderful upload great sharing amazing tips and tricks
@laalaz3948 ай бұрын
Oru patrathil ice cube roomil evadenkilum vech fan ittalum room cool akum.njan daily adann cheyyar
@akhilthulaseedharan77558 ай бұрын
Ice undakkunna Paisa undel AC on cheyyam
@sinuhassi1488 ай бұрын
Excellent idea 💡💡💡💡 really useful ❤ ഞാൻ പരീക്ഷിച്ചു നോക്കി...നന്നായി തണുക്കുന്നുണ്ട്✌️✌️ പക്ഷെ ഫാനിൽ അല്ല റൂമിലെ ac യുടെ പുറകിൽ ആണ് പിടിപ്പിച്ചത്..ac ഇടുമ്പോൾ ഇപ്പൊ റൂം നന്നായി തണുക്കും ...
@BeemaBeema-o1q8 ай бұрын
Cmmnt കണ്ട് ചിരിച് ഒരു പരുവായി
@ManojKumar-pv7ng8 ай бұрын
Hello ആരെങ്കിലും ഇത് ചെയ്തുനോക്കിയോ എന്താണ് റിസൾട്ട്., ഒരു ഇൻഫർമേഷൻ കൊള്ളാമോ
@sucyjob-qr5qo8 ай бұрын
Very useful tips. Thanks.🙏🏻
@kabeermohamed22097 ай бұрын
ഈ കണ്ടുപിടുത്തം ശരിക്കും ഗുണം ചെയ്യും ചേച്ചിക്ക് മാത്രം റൂം പോയിട്ട് ഈ പൈപ്പ് പോലും തണുക്കത്തില്ല തേങ്ങാ കൊല
Idea is great but a digital temp meter should have been included and if 3 of the same fitted in a bigger fan that may be a central AC 😅
@Vaheeda-yy9jm8 ай бұрын
Supper AC
@abbasparappana1158 ай бұрын
ഒരുപൈപ്പ്കൊണ്ട് എന്ത് തേങ്ങയാചെയ്യാപറ്റ്അാ
@sasikumar61178 ай бұрын
Mikayvarum kurach dhivsangal kazhiyumbol fan indey kadha theernu kitum fan indey ullil thanutha moisturizer Keri thurumb eduthu one Kil fan indey bearing anlengil fan motor winding poyikittum.
@6735l88 ай бұрын
തുരുമ്പ് പിടിക്കുമോ
@VenuPonnni8 ай бұрын
നല്ല കാര്യം
@blackwhite_3098 ай бұрын
👌
@aminaka43258 ай бұрын
സൂപ്പർ 👍👍👍
@subaidabeevi71998 ай бұрын
കൊള്ളാം നന്നായിട്ടുണ്ട് പക്ഷേ ഈ തണുപ്പു എത്ര സമയം വരെ നിൽക്കും
@Sooraj7418 ай бұрын
Ice തീരുന്നത് വരെ
@rosemaryrohith51788 ай бұрын
Ice theerumbo idak fill cheyth koduthamathiyallo. E choodinu enthum cheythpokum entha choodu
@satheeshbabu71718 ай бұрын
പാഴ് ജന്മങ്ങൾ
@sreeragkeerthana51848 ай бұрын
ഒരു നോബൽ സമ്മാനം പ്രദീക്ഷിക്കാം.... ആദ്യ പടിയല്ലേ 👍🏻 കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ട് പോകാം 👍🏻