ഒരുപാട് കഴിവ് ഉണ്ടായിട്ടും പൊതുജനം അറിയാതെ പോയ കലാകാരന്മാരെയും വളർന്നു വരുന്ന കലാകാരന്മാരെയും പരിചയപ്പെടുത്തുന്ന ഒരു ചാനൽ വന്നിട്ടുണ്ട് j junction എന്നാണ് പേര് പ്രായം ഏത് മാകട്ടെ ഏത് കലയും ആകട്ടെ അതിലൂടെ അവർ പരിചയപ്പെടുത്തുന്നു കലാകാരന്മാർ ട്രൈ സേർച്ച്..
തങ്കു ചേട്ടൻ എന്തൊരു സിംപിൾ ആണ് വളരെ പച്ചയായ മനുഷ്യൻ ❤️❤️
@Shorts_Stop_Dude3 жыл бұрын
തങ്കു ഉണ്ടെങ്കിൽ മാത്രം സ്റ്റാർ മാജിക് കാണുന്നവർ ആരൊക്കെ ഉണ്ട് ..
@dennykunjumon13903 жыл бұрын
🤚
@sanalsimson54943 жыл бұрын
🤚
@jishnukk76863 жыл бұрын
ഞാൻ ഉണ്ട്
@sandeepthattakath64823 жыл бұрын
👍
@rahulnithara3 жыл бұрын
@@sanalsimson5494 👌
@Media-iy9bn3 жыл бұрын
അഖിൽ ചേട്ടന്റെ അനൗൺസ്‌മെന്റ് 👌👌👌👌👌🔥❤️❤️😂😂😂
@anoopkumara76072 жыл бұрын
ഇപ്പഴും സെർച് ചെയ്യ്തു കാണുന്നവർ ഉണ്ടോ, തങ്കു 🔥
@vtvinu71353 жыл бұрын
ഈ പ്രോഗ്രാം കണ്ടപ്പോൾ ഉത്സവപ്പറമ്പിൽ നിൽക്കുന്ന ഒരു ഫീൽ കിട്ടി... അഖിൽ കവലയൂര് നന്നായിട്ട് അന്നൗൺസ്‌മെന്റ് ചെയ്തു
@ajithpeter83733 жыл бұрын
റാം മനോഹർ കലക്കി ചിരിച്ചു എടപാട് വന്നു
@vinodbabu80163 жыл бұрын
🌹🌹🌹തങ്കു ഇഷ്ടം 🌹🌹🌹
@3butterflies6293 жыл бұрын
Ente channel subscribe pls
@Surprisevlogs10603 жыл бұрын
കുറെ നാളുകൾക്കു ശേഷമാണു താങ്കുവിന്റെ തകർപ്പൻ പെർഫോമെൻസ് കാണാൻ പറ്റിയത്. ഒരു രെക്ഷേമില്ല പൊളിച്ചു 🤣🤣
@adilgames57413 жыл бұрын
ഒരു 10 സബ്സ്ക്രൈബ് തരുവോ പ്ലീസ്
@3butterflies6293 жыл бұрын
@@adilgames5741 ente channel subscribe cheyyo pls🙏
@MyCraftsHut103 жыл бұрын
@@3butterflies629 ente cheythal thirich cheyyam
@3butterflies6293 жыл бұрын
@@MyCraftsHut10 ok cheyy
@MyCraftsHut103 жыл бұрын
@@3butterflies629 ente koodiyillallo
@shabeertube64763 жыл бұрын
തങ്കു തിരിച്ചു വന്നേ 👆
@rafeeqadgf44713 жыл бұрын
സ്റ്റർമാജിക്കിന്റെ മുത്ത് തങ്കു 💪💪💪
@adilgames57413 жыл бұрын
ഒരു 10 സബ്സ്ക്രൈബ് തരുവോ
@binutp75533 жыл бұрын
തങ്കു ചേട്ടൻ സൂപ്പർ ആണ്..👌👌👍🌹
@devadethd10813 жыл бұрын
തങ്കു ചേട്ടൻ ഉയിർ 🥰🥰🥰💋💋
@adilgames57413 жыл бұрын
ഒരു 10 സബ്സ്ക്രൈബ് തരുവോ പ്ലീസ്
@josephmathew66133 жыл бұрын
അടുത്ത മില്യൺ വ്യൂസ് അടിക്കാൻ പോകുന്ന ഐറ്റം 😘
@kallujaaz68563 жыл бұрын
Thangu ur so dedicated actor.......parayan vakkukalilla....thangachan chetan pakaram vekan vere arum illa ee star magicil enn abiprayamullavar ivide like cheyyu👍
@fathimathulmidhha68433 жыл бұрын
*തങ്കുവിന്റെ ഒരു കിടുക്കാച്ചി പെർഫോമൻസ് ആയിരുന്നു 😁* *തങ്കു ഫാൻസ് ലൈക് അടി* 👍
@adilgames57413 жыл бұрын
ഒരു 10 സബ്സ്ക്രൈബ് തരുവോ പ്ലീസ്
@subi12683 жыл бұрын
തങ്കു ഫാൻസ് ഇവിടെ come on
@Sajjadrafeek3 жыл бұрын
ഇടക്കാലത്ത് വെറുപ്പിച്ചിരിന്ന ടമാർ പടാർ ഇന്ന് സ്റ്റാർ മാജിക്കായി ജന ഹൃദയങ്ങളിൽ ഇടം പിടിക്കുന്നു
അടിമാലി ക്കാരന്റെ ആവശ്യമില്ലാത്ത നിലവാരമില്ലാത്ത ടോക്ക് ഈ പരിപാടിയുടെ ശോഭ കെടുത്തുന്നു... തങ്കച്ചന്റെ അഭിനയ മികവിനെ എത്ര പറഞ്ഞാലും അത് കുറവാകും. എല്ലാ നന്മകളും
ശ്രുതിയും ഹസ്ബൻഡും happy ആയി എൻജോയ് ചെയ്യുന്നുണ്ട് but ലയ ഹസ്ബൻഡ് ഒരു wait ഇട്ട് ഇരിക്കുമ്പോലെ അവർക്ക് ചിരിക്കാനൊക്കെ എന്തോ ബുദ്ധിമുട്ട് ഉള്ളപോലെ തോന്നുന്നു അതും തങ്കുന്റെ സ്കിറ്റ് കണ്ടിട്ട് 😏😏😏😏😏😏😏