ഒരു ജാഡയും ഇല്ലാത്ത കേരളത്തിലെ ഒരേ ഒരു വ്ലോഗർ അത് സിബിനു മാത്രമാണ്. ഇതിൽതന്നെ ഒരു ഉദാഹരണം ഞാൻ കാണിച്ചുതരാം... എല്ലാവരെയും പരിചയപ്പെടുത്തുന്നവേളയിൽ സിബിൻ അവന്റെ മൂത്ത ജേഷ്ടനെ പരിചയപ്പെടുത്തിയപ്പോൾ പറഞ്ഞില്ല അവർ കേനഡയിലാണെന്ന് ... ഇത് മറ്റുപല കാട്ടിക്കൂട്ടൽ വ്ലോഗനാണെങ്കിൽ പറയേണ്ട കാര്യമില്ലല്ലോ... he is simple and humble .. love u sibin bro😘 perfect family bonding.masha allah😘
@anjuanish87823 жыл бұрын
ഇവരുടെ ഫാമിലി എല്ലാരും മാതൃക ആക്കേണ്ടതാണ്. ഇന്ന് പല ഫാമിലിയിലും ഒരു ഒത്തൊരുമ ഇല്ല.ഇവരുടെ video കാണുമ്പോ ഇതുപോലൊരു കുടുംബത്തിൽ ജനിക്കാൻ പറ്റിയില്ലല്ലോ എന്നോർത്തു വിഷമം തോന്നും. പപ്പാ മുതൽ ലുക്കാപ്പി വരെ എല്ലാരും മനസ്സിലുണ്ട്. ഒരിക്കലെങ്കിലും നേരിട്ട് കാണണം എന്നുള്ളതാണ് ഏറ്റവും വലിയ ആഗ്രഹം. God bless u
@Shxme__2003 жыл бұрын
Hater's ഇല്ലാത്ത ഒരേ ഒരു മൊതൽ സെബിൻ ചേട്ടൻ 😇😍😍💫💫
@murukeshmohanan62393 жыл бұрын
M4tech ❤️
@SId-gb1qr3 жыл бұрын
he got so many haters...his haters are not active....nobody support selfish and greedy person.
@arjun70743 жыл бұрын
@@SId-gb1qr true
@midhun9223 жыл бұрын
@@SId-gb1qr sebin is very simple and humble person
@Shxme__2003 жыл бұрын
@@SId-gb1qr നീ വേണമെങ്കിൽ കുണച്ച മതി 😌💫
@sabusworld90953 жыл бұрын
ഇത്രക് ഒത്തൊരുമ ഉള്ള ഫാമിലി ആണ് സെബിന്റെ വലിയ വിജയം ❤️
@rinthashrenu83513 жыл бұрын
Sebinte nalla sobavam kondan family
@raider85382 жыл бұрын
Yes
@parudeesa52473 жыл бұрын
ഇങ്ങനെയൊരു കിളിക്കൂട് എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച കാര്യം അത് സെബിൻ നേടിയതിൽ വളരെ സന്തോഷം വാടകക്ക് താമസിക്കുന്ന എനിക്ക് ഇത് ഒരിക്കലും നടക്കാത്ത സ്വപ്നം 🙏🙏🙏🙏❤️❤️❤️
@ബീരാൻകുട്ടി-ല4റ3 жыл бұрын
നടക്കും.. ഇതു പോലെ ഉള്ള ഊള കളുടെ വീഡിയോ കാണാതെ പഠിച്ചാൽ നടക്കും
@888------3 жыл бұрын
@@ബീരാൻകുട്ടി-ല4റ 😀😀😀👍
@ubaidkt33363 жыл бұрын
@@ബീരാൻകുട്ടി-ല4റ ഇയാള് പറയുന്നത് പോലെ വെറും പഠിപ്പ് എന്നും പറഞ്ഞ് നടക്കല്ലേ കുട്ടീ.. എന്താണ് ആഗ്രഹം അതിന്റെ പുറകേ പോകൂ.. പിള്ളേരെ വഴിതെറ്റിക്കാതെ ഇരുന്നൂടേ ബീരാനിക്കാ..
@kronosgaming963 жыл бұрын
ഒരിക്കലും സ്വപനങ്ങളെ കൈ വിടരുത്.. അതിന്റെ പിറകെ പോവുക. ഒരിക്കൽ അത് നിങ്ങൾ സാധിച്ചിരിക്കും 😊
@parudeesa52473 жыл бұрын
ഈ പറയുന്ന ആരെങ്കിലും ഒന്ന് സഹായിക്കാമോ
@rahuldarsana38043 жыл бұрын
സെബിൻ ബ്രോയും ഫാമിലിയും നമ്മുടെ muthuaanu പക്ഷേ മാതൃഭൂമി യുടെ ഈ അവതാരകൻ കിടു ആണ് കേട്ടോ നിങൾ പോളി ആണ്
Poli, അവതാരകൻ ചേട്ടനെ കണ്ടപ്പോൾ ഒരു മണിക്കുട്ടന്റെ അനിയൻ ആണെന്ന് പറയും ശബ്ദവും ലൂക്കും
@jinsantonyvettathu38053 жыл бұрын
എനിക്കും തോന്നി
@unknown-op3gw3 жыл бұрын
Ithu maheen machan kuda olla alaaa
@mademe41453 жыл бұрын
Enikum thoni
@junaidmalayl50223 жыл бұрын
പഴയ ഉടൻ പണം കണ്ടാൽ അറിയാം ചെക്കനെ
@unknown-op3gw3 жыл бұрын
@@junaidmalayl5022 thallu raman
@forever27893 жыл бұрын
എന്തൊരു എളിമ..... So sweet ❤❤ ഇത് കാണുമ്പോൾ മറ്റേ 2 വണ്ടി ...ണ്ടികളെ വെള്ളത്തിൽ ഇടാൻ തോന്നുന്നു
@goatsoffootball513 жыл бұрын
?
@raider85382 жыл бұрын
😀😀
@Prince-vx5if3 жыл бұрын
അടിപൊളി ഇന്റർവ്യൂ... 2022 👍👍👍👍 anchor 👍👍👍
@joeabraham24533 жыл бұрын
Superb....this is what our youth should have. He must be motivated and assisted by all means. He is a good example amongst our society. Will love to meet him.
@ajaykrishnans25453 жыл бұрын
എങനെ ആയിരിക്കണം ഒരു കുടുംബം എന്നതിന്റെ ഒരു ഉദാഹരണം ആണ് സെബിച്ഛന്റെ ഈ കൊച്ചു കുടുംബം 💛💛 .. Lub you....from a subscriber.... Pinne മലയാളികയുടെ ഒരു പ്രതേകത ഉണ്ട്.. സ്വതം ജീവിതത്തിൽ കിട്ടാത്തത് മറ്റൊരാൾക്ക് കിട്ടിയാൽ കുരു പൊട്ടുന്ന കുറെ ഊളകൾ അവരെ നമുക്ക് മാറ്റാൻ പറ്റില്ല
@vrgamer073 жыл бұрын
സെബിൻ ചേട്ടൻ ഫാമിലി 💞💕💝💖
@_KUMBIDI3 жыл бұрын
ഏറ്റവും ഇഷ്ടപെട്ട വ്ലോഗർ ❤️❤️❤️
@raider85382 жыл бұрын
👍
@amaldevds83403 жыл бұрын
ഹരികുട്ടൻ... ഫാൻസ്...👇
@abinaashil55143 жыл бұрын
Nalla reportere ayachathin nanni und mathrubumii... Sebin machaane pwoliiyaa
@sooryadasch17423 жыл бұрын
This is rj anthu..🔥
@shamzpetz3 жыл бұрын
മാതൃഭൂമി യുടെ ചാനലിനേക്കാളും സബ്സ്ക്രൈബേർസ് ഉള്ള നമ്മുടെ സെബിച്ചായൻ ❤️❤️
@muhammedirshadpaili78173 жыл бұрын
സെബിൻ ചേട്ടന്റെ ഇപ്പോഴത്തെ വീഡിയോകൾ ഒരു സിനിമ കാണുന്ന പോലെ 🥰🥰🥰🥰
@faisalkasim59693 жыл бұрын
വീഡിയോ പൊളി ഞാൻ എൻജോയ് ചെയ്തു,,, വീണ്ടും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്ന 👍👍👍
@manumanu96993 жыл бұрын
സെബിൻ മച്ചാൻപൊളിയല്ലേ ❤❤
@fishingfreakslover58073 жыл бұрын
❤
@ambrogamer9983 жыл бұрын
Aha chettan ellavarudeyum chunk chettana. Love you sebin chetta
@Mubashirmubu3693 жыл бұрын
പടച്ചോനെ... 🙄 ഉടൻ പണം⚡ 🤔 തള്ള് രാമന്‍🤐 ഓര്‍മയുണ്ടോ....!😅💥🔥
@adhi32863 жыл бұрын
ഫിഷിംഗ് ഫ്രീക്കിന്റെ സ്ഥിരം viwers ഉണ്ടോ
@sharanshyamp37413 жыл бұрын
Pnalla💪
@toptips19913 жыл бұрын
Illathe 💚
@abz96353 жыл бұрын
2 peru ond😂
@raider85382 жыл бұрын
🙋♂️
@grandmaster90713 жыл бұрын
സെബിൻ ചേട്ടൻ & ഫാമിലി 😍😍😍😍😍😍😍😍😍😍👍🏻
@renjith60533 жыл бұрын
അതും ഉണ്ണികൾക്ക് അൽഭുതം ആഹ്ലാദം 🙏🙏
@muhammedjasim50893 жыл бұрын
ഒരു തരി പോലും ഹേറ്റേഴ്‌സ് ഇല്ലാത്ത youtuber. അതാണ് നമ്മടെ സെബിൻ bro❤️❤️❤️
@raider85382 жыл бұрын
👍
@shibinbasheer95813 жыл бұрын
വീഡിയോസ് കാണാത്തൊണ്ടാ അവതാരകനു കൈ കുളത്തിൽ ഇടാൻ പേടി.. ഞാൻ ആയിരുന്നെങ്കിൽ സ്പോട്ടിൽ കൈ ഇട്ടേനെ.. കുളം നമ്മളതല്ലേ 😊😊😊.. സെബിച്ചൻ 450k ഉള്ളപ്പോൾ മുതൽ വീഡിയോ കാണാൻ തുടങ്ങിയതാ.. ശോഭ മിസ്സിംഗ്..😊😊♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️...
Fishing freaks ഫാൻസ് ഉണ്ടോ ഇവിടെ🥰 സ്ഥിരം പ്രേക്ഷകർ 🥰 🥰തൊമ്മൻ🥰ഗോക്കു🥰
@TWORINGS3 жыл бұрын
ഗോകു അല്ല മോളെ ഗോപാലൻ 😂😂😂 ഓരോരോ നടരാജ വിഗ്രഹങ്ങളെ
@mithunkrishna14493 жыл бұрын
ശോഭ😍😍
@vishnuk8223 жыл бұрын
@@TWORINGS 😐😐😐
@vishnuk8223 жыл бұрын
😘😘😘
@HARIKRISHNAN-qf6wv3 жыл бұрын
Ith kottayath olla bla bla aano?🤔
@dhilshadmuthu48963 жыл бұрын
അവതാരകൻ ഉടൻ പണം ഫെയിം ആണല്ലോ🔥
@coffeehousemedia1.03 жыл бұрын
✌️😎✌️🥰✌️
@Waxbillcouple3 жыл бұрын
❤️❤️❤️❤️
@abhilashkr49313 жыл бұрын
9:17 oruthane spot cheythavar undo ? 😂😂
@sooryadasch17423 жыл бұрын
🤣🤣🤣
@murshidpkl31573 жыл бұрын
Nokikonde poyi 😜
@jofigeorge38873 жыл бұрын
Kidilolkidlen thakarthu thimarthu polichu muthe you rocked super star ⭐ god bless you and your family with full of happiness and joy 😊
@ചിരികഥകൾ3 жыл бұрын
അടിപൊളി അല്ലേ ❤️
@anvarulvaris80063 жыл бұрын
Sebin ചേട്ടൻ uyiran
@sudheerzaman36593 жыл бұрын
സെബിച്ച ഇഷ്ടം ❤
@NiceNice-h3u3 жыл бұрын
മാതൃഭൂമി ചാനലിനെ കൾ മുകളിൽ ആണ് നുമ്മ ഫിഷിങ് ഫ്രിക്ക് മച്ചാൻ 🔥❤️
@ajourneywithmahimadhav3 жыл бұрын
Sathym
@abz96353 жыл бұрын
KZbin nirodhichal annu teerum avante freak🤣
@NiceNice-h3u3 жыл бұрын
@@abz9635 അതെയോ 🥴🥴🥴
@ratheeshvenganoor59193 жыл бұрын
@@abz9635 അസൂയ ഒട്ടും ഇല്ലല്ലോ
@abz96353 жыл бұрын
@@ratheeshvenganoor5919 മോദി യെ കുറ്റം പറയുന്നത് അയാളോട് അസൂയ ഒള്ളത്കൊണ്ട് ആണെന്ന് പറയുന്ന പോലെ ഒണ്ട്.... 😂😂😂 Youtbe ennu nirodhichoo ann theerum ivantea freak... U tube kanantha oru koppanum ivane arila...
@BR-vu8wx3 жыл бұрын
ഷിയാസ് ഇക്ക പൊളി അവധാരകൻ
@_moto_shifter_46__3 жыл бұрын
Njagalued hero 💥💝
@Alfinjr113 жыл бұрын
Sebichan❤❤❤
@aliashkarashkr63193 жыл бұрын
Sebin😍😍
@youtubeachayan99813 жыл бұрын
അസൂയയുടെ പീക്ക് ലെവലിൽ നിക്കുന്നവൻ ആയിരിക്കും കളക്ടറുടെ അടുത്തൊക്കെ പരാതി കൊടുത്തത് 🤣🤣
@Jiff_iN3 жыл бұрын
Subscribers um views um kooduthal ollond mattu KZbinrs thanne arikum chilapo ellathilum competition anello
@abishekcalicut17763 жыл бұрын
സെബിൻ ചേട്ടൻ 🥰🥰
@nkmvision233 жыл бұрын
അന്തു ആയത് കൊണ്ട് കുഴപ്പമില്ല മഹീൻ മച്ചാനായിരുന്നെങ്കിൽ ഒരു പ്രാങ്ക് പ്രതീക്ഷിക്കമായിരുന്നു
@vishnu__kuttu___ss3 жыл бұрын
Sebin bro adipoli anne ella. Videoo kannarund🥰🥰🥰🥰🥰
@nrhussaini75783 жыл бұрын
Sebin bro❤️
@nihalnizamudeen63763 жыл бұрын
Sebin bro and family 😍
@fishingfreakslover58073 жыл бұрын
❤❤FISHING FREAKS ❤❤💥❤💥
@akashsugathan48343 жыл бұрын
Safari channel il ഉടനേ പ്രതീക്ഷിക്കുന്നു. 'ആ യാത്രയിൽ' പരിപാടിയിലേക്ക് ക്ഷണിക്കപെടട്ടേ എന്ന് ആശംസിക്കുന്നു.
@mohammedfayisfakrudheen54063 жыл бұрын
Sebichen ✨
@cseonlineclassesmalayalam3 жыл бұрын
A pioneer who made the Malayalam youtube industry world famous!! Superb ..👍👍👍
@favaz_jackzz3 жыл бұрын
Adhyam aayit mathrubhumide news kand like adichu 😝
@_htrz3 жыл бұрын
RJ Anthu 🙌🏻
@whitewolf126323 жыл бұрын
സ്വപ്നങ്ങൾക്ക് പിറകെ സഞ്ചരിക്കുക. ലക്ഷ്യങ്ങൾ തേടിയെത്തുo
@888------3 жыл бұрын
പക്ഷികള്, അണ്ണാൻ, മീലുകള് 😲മീലുകളു😭എന്ത് ജീവിയാണ്
@vijayviswanath91183 жыл бұрын
Ith mathrubumik oru promotion aayirikkum🔥
@JOKUTTANZZ3 жыл бұрын
Sebin chettan uyir❤️❤️❤️❤️❤️❤️❤️❤️😍
@abelemmanuel70933 жыл бұрын
The best vlogger ❤️🤍
@kl14mediastravelsportstech783 жыл бұрын
Cebin Bro Congrats 🥰🥰🥰🥰
@sreeshmaTJ19933 жыл бұрын
Fishing freek... Fans ❤️🥰
@manumk95533 жыл бұрын
Sabin Chetan uyir 💔 💔 💔
@salman_jr6223 жыл бұрын
Fishing freak's 😊🔥✨❤😘☺
@happyjose47433 жыл бұрын
Good presentation 🥰😍
@vibeentertainment34133 жыл бұрын
Sebin chettan 🥰😍🥰😍🥰😍
@shorts-up3ug3 жыл бұрын
എനിക്ക് ഇത് കണ്ടിട്ട് അസൂയ ഇല്ല😆😆😆😆😆😆
@ecogaming57693 жыл бұрын
Sebichen 😘😘💥💥
@soorajkumar49853 жыл бұрын
Our SEBIN chetten💗🌈💜
@abubakarfaizal11103 жыл бұрын
Kottayam 🔥🔥
@Ameen007a2m23 жыл бұрын
Superb work 😍🔥
@dwaithvedhus59573 жыл бұрын
The epic fishing freaks and sebin bro
@acvposition74443 жыл бұрын
ഞാനും ഈ ഫാമിലിയിലൊരു അംഗമാണ്
@kukkunisha9182 жыл бұрын
Kottayam എവിടാ സെബിൻ ചേട്ടന്റെ വീട് ഞനും കോട്ടയവ 😍
എന്താ പ്രശ്നം എന്ന് ചോദിച്ചാൽ ചൂണ്ടയിടുന്ന സ്ഥലത്തെ സകല മീനുകളും sebin ആണോ എന്ന് ചോദിക്കാണ് അവർക്കും ഫേമസ് ആവണം പോലും. എന്നിട്ട് കൊഞ്ഞനം കാണിച്ചു പോവാ.. 😌