ഇത്ര നല്ല വീഡിയോ ആയിട്ടും എന്താണ് ഇവർക്ക് പൊതുവേ Views കുറവാ ആവുന്നത് അപ്പുറത്ത് ചില ചാനൽil ഒക്കെ ചുമ്മാ എന്തെങ്കിലും കാട്ടി കൂട്ടിയാലും 100k 200 k views.Allavarum video maximam share chidu ee Chanal sappaort chauga.
@pramodmn39344 жыл бұрын
അതിന് കാരണം മറ്റൊന്നല്ല ബ്രോ. നമ്മൾ മലയാളികളുടെ ഒരു ചിന്താഗതിയുടെയും ബുദ്ധിയുടെയും ഒരു പ്രശ്നമാണ്. അതായത് എന്ത് നല്ല കാര്യത്തിനെയും ഇനി ഇപ്പോ അത് നല്ലതാണ് എന്ന് സ്വയം തോന്നിയാൽ പോലും അതിനെ ആദ്യം അംഗീകരിയ്ക്കാനോ പ്രോൽസാഹിപ്പിയ്ക്കാനോ ഭയങ്കര ബുദ്ധിമാൻമാരും ചിന്താക്തിയുള്ള വരെന്നും സ്വയം വിശേഷിപ്പിയ്ക്കുന്ന ശരാശരി മലയാളിക്കാവില്ല എന്നത് തന്നെ. ആ ക്കാര്യത്തിൽ ആണും പെണ്ണും ഒക്കെ അങനെ തന്നെ. ഒരുതരം അപകർഷതാബോധവും അസൂയയും അഹങ്കാരവും തന്നെ കാരണം. ചില സിനിമകൾ കണ്ടിട്ടില്ലേ? നല്ല സിനിമകൾ ആയാൽ പോലും അത് ഇറങുമ്പോൾ വേണ്ടത്ര വിജയിക്കാറില്ല. എന്നാൽ അത്തരം ചിത്രങ്ങൾ ബി ക്ലാസ് സീ ക്ലാസ് തീയേറ്ററുകളിൽ പിന്നീട് നല്ല വണ്ണം വിജയിക്കാറുമുണ്ട്. എന്ന പോലെ വിഷമിയ്ക്കേണ്ടതില്ല പിന്നെ കുറച്ച് കാലം കഴിയുമ്പോൾ നല്ല അഭിപ്രായവും പറഞ് ഏറെ പ്രേക്ഷകരും ഉണ്ടാകും. അത്ര തന്നെ.
@Widgsd4 жыл бұрын
@@pramodmn3934 100 ശതമാനം സത്യമായ കാര്യമാണ് പ്രമോദ് ഏട്ടൻ പറഞ്ഞത്
@pramodkv10424 жыл бұрын
@@pramodmn3934 it to kjikiji it okay i
@pramodkv10424 жыл бұрын
@@pramodmn3934 it is not the best time just in j I will get it okay for thomman for a while now jit was just kinda k for j isa while ijjj I have. No idea where I will call them to u I u I
@rider65034 жыл бұрын
@@pramodmn3934 0
@arunvijayannair59804 жыл бұрын
എലൈറ്റ് നാരായണൻകുട്ടി & mohandas ചെട്ടനും
@manojgopalakrishnannair50303 жыл бұрын
എത്ര മനോഹരമായും, സ്ഫുടതയോടെയും ആണ് യഥാർധ്യങ്ങൾ പങ്കു വെയ്ക്കുന്നത് ഈ ചേട്ടൻ!!❤️❤️🙏🙏
@thumbikkai29674 жыл бұрын
ചില സാങ്കേതിക പ്രശ്നങ്ങളാലാണ് പതിനൊന്നാം ഭാഗം വൈകിയത്. പതിനൊന്നാം ഭാഗം എല്ലാവരും കാണുക: തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും. ഗുരുവായൂരെ കുറച്ച് വിശേഷങ്ങളും മോഹനേട്ടന് ഒരു പിടിയാന നൽകിയ അനുഭവ പാഠവും ഒക്കെ രസകരമായി അദ്ദേഹം വിശദീകരിക്കുകയാണ്. എല്ലാവരും കാണുക... സബ്സ്ക്രൈബ് ചെയ്യുക.... ഷെയർ ചെയ്യുക.... നല്ല നല്ല വീഡിയോകൾക്കായി കാത്തിരിക്കുക.... എല്ലാവിധ പിന്തുണകൾക്കും ടീം തുമ്പിക്കൈയ്യുടെ ഹൃദയം നിറഞ്ഞ നന്ദി
@emptyy88804 жыл бұрын
ഇനി മേലാൽ ആവർത്തിക്കരുത് plz😂😂🙏🙏💗
@meghan72404 жыл бұрын
ഇത്രേം വർഷം ഗുരുവായൂർ ദേവസ്വത്തിൽ ജോലി ചെയ്ത് കഴിവു തെളിയിച്ചിട്ടും പത്മനാഭൻ, ലക്ഷ്മണൻ, വലിയ കേശവൻ, ഇന്ദ്ര സെൻ, നന്ദൻ തുടങ്ങി ഒന്നാം നിര ആനകളിലൊന്നും ചുമതല കേറാനുള്ള അവസരം ലഭിക്കാതിരുന്നത് എന്തുകൊണ്ടാണ്..?? ആറന്മുളയിൽ കുറച്ച് ആൾക്കാർ ചേർന്ന് അദ്ദേഹത്തെ ഒഴിവാക്കിയതുപോലെ എന്തെങ്കിലും കാരണങ്ങളുണ്ടോ..?? ഇക്കാര്യം ഒന്ന് ചോദിച്ചറിയാൻ ശ്രമിക്കുമോ..!
@emptyy88804 жыл бұрын
@@meghan7240 ചേട്ടാ അന്ന് ഈ പറയുന്ന ആനകൾ ഒകെ അവരുടെ chattakar aayi നല്ല സെറ്റ് ആയിരുന്നു....... പ്രേശ്നകാരായ ആനകളിൽ നിന്ന് അവരെ ശെരി ആക്കി എടുക്കുക അതായിരുന്നു devasom chythath
ഇതും നല്ല vedio തന്നെയാണ് കാരണം ആനയെ പറ്റിയും ആന പഠിപ്പിച്ച പാഠവും പറഞ്ഞ തന്ന മോഹന്തസേട്ടന് വളരെയധികം നന്ദി 🙏❤️
@thumbikkai29674 жыл бұрын
Thank you
@radhakrishanankrishnanand16303 жыл бұрын
@@thumbikkai2967 no no 9 no
@sajithkumarm50462 жыл бұрын
👍👍👍👍
@abirampj59264 жыл бұрын
മോഹൻദാസ് ചേട്ടൻ 👌👌👌👏👏👏👏👏👏
@roadadventure11834 жыл бұрын
വീണ്ടും നന്ദി തുമ്പിക്കൈ
@thumbikkai29674 жыл бұрын
Thanks a lot dear
@ജിതേഷ്കുളത്തൂർ4 жыл бұрын
ആന വിശേഷത്തിന്റെ അതിമനോഹര വിഡിയോയുമായി "തുമ്പിക്കൈ"... ആശംസകൾ 😍😍😍😍👌✨✨✨✨✨✨✨✨✨
@thumbikkai29674 жыл бұрын
Thanks ജിതേഷ് ഭായ്.
@ബാഡ്ബോയ്സ്ഗ്രൂപ്പ്4 жыл бұрын
എന്റെ പൊന്നോ ആശാന്റെ ഓരോ അനുഭവവും ആവേശം 😘🐘
@thumbikkai29674 жыл бұрын
അതേയതേ .... വീഡിയോ ഷെയർ ചെയ്യണേ
@afsalnazeer5124 жыл бұрын
പ്രിയപ്പെട്ട ആനകരെയ ചോയ്ക്കണം. കടുവ വേലായുധൻ ചേട്ടനെ കുറിച് ഒക്കെയേ ചോയ്ക്കണം
@emptyy88804 жыл бұрын
Ys
@venkatachalasharma55344 жыл бұрын
Very good episodes thanks to the hole teams
@cuteguy96564 жыл бұрын
What a clarity for voice nice
@Widgsd4 жыл бұрын
ഇനിയും പോന്നോട്ടെ .. പെട്ടന്ന് തീർന്നപോലെ തോന്നി , thank you once again sir , 👌👌👌👍👍❤️❤️🔥
@thumbikkai29674 жыл бұрын
dear Hari, അടുത്ത ഭാഗം ഉടൻ വരും . ഷെയർ ചെയ്യണേ
@Widgsd4 жыл бұрын
@@thumbikkai2967 yes
@vishnumelveettil22092 жыл бұрын
Second time 🤩
@jacobcmathew77064 жыл бұрын
അടുത്ത ഭാഗത്തിന് waiting 💯💯😍😍
@thumbikkai29674 жыл бұрын
ഉടൻ വരും
@rajendranvelloth93082 жыл бұрын
Kattumaina Ramachandran aanaye ude oru episode Cheyyumo?
@kamalviswas86574 жыл бұрын
I'm waiting.......
@thumbikkai29674 жыл бұрын
Coming soon dear
@ancyshylesh55794 жыл бұрын
Valare nalla video anu. Adutha bhagam vegam poratte... Team thumbikai.... Love u..♥️♥️♥️♥️♥️
@thumbikkai29674 жыл бұрын
Thanks a lot dear .... അടുത്ത ഭാഗം ഉടനെ തന്നെ upload ചെയ്യാട്ടോ....
@abhilashpj18674 жыл бұрын
Super 💓
@emptyy88804 жыл бұрын
നാരായണൻകുട്ടിയയുടെ range മനസ്സിലാക്കാൻ ഈ vdo kanda മതി
@sarathesarathemgm97534 жыл бұрын
Adutha bhagavum vegam undavanam ok
@thumbikkai29674 жыл бұрын
ഉടനേ തന്നെ upload ചെയ്യാം
@rahoolzgc52634 жыл бұрын
കൊല്ലങ്കോട് ചന്ദ്രട്ടന്റെ ഒരു വീഡിയോ ചെയ്യാമോ.... ഒരുപാട് ആനകളെ അഴിച്ചിട്ടിട്ടുണ്ടോ എന്നറിയില്ല..... പക്ഷെ ഒരു കിടിലൻ മൊതലിനെ ഒരു പത്തു പന്ത്രണ്ടു വർഷം വഴി നടത്തിയിട്ടുണ്ട്.... തിരുവമ്പാടി ശിവസുന്ദർ 💥💥
@venkatachalasharma55344 жыл бұрын
Superb explanation thank to the hole teams
@thumbikkai29674 жыл бұрын
Thank you very much
@abirampj59264 жыл бұрын
അടുത്ത എപ്പിസോഡ് പെട്ടെന്ന് പോന്നോട്ടെ ട്ടോ
@thumbikkai29674 жыл бұрын
പിന്നിലല്ലാതെ ... ഉറപ്പായിട്ടും വേഗം upload ചെയ്യാം
@aneeshanand29504 жыл бұрын
അടിപൊളി 😍
@Currentsyam4 жыл бұрын
Very Good series...
@thumbikkai29674 жыл бұрын
Thanks a lot dear
@jishnuaatu88214 жыл бұрын
Ella videosum kandu. Super.adutha episode udane upload cheyyane.
@thumbikkai29674 жыл бұрын
അടുത്ത ഒരു നല്ല ഭാഗം ഉടൻ വരുന്നു.
@krishnajithc76124 жыл бұрын
ആനയുടെ സ്വഭാവത്തെ പറ്റി കൂടുതൽ ഉൾപെടുത്തുക
@premnath73594 жыл бұрын
Good one
@thumbikkai29674 жыл бұрын
Thank you
@vichusb60584 жыл бұрын
Nice vedio 😍😍
@bineethsm68234 жыл бұрын
മോഹനേട്ടന്റെ വീഡിയോ ചെയ്യുന്നത് പോലെ ഹരിപ്പാട് വിജയേട്ടന്റെ വീഡിയോ കൂടി ചെയ്യണം കേട്ടോ