Capture belt എന്ന ആശയം ഉണ്ടായ സമയം ഉള്ള പത്രവാർത്തകൾ ഓർമയുണ്ട്....ആറന്മുള മോഹൻ ദാസ് എന്ന പേരു ഞാനൊക്കെ അങ്ങിനെയാണ് കേട്ടു തുടങ്ങിയത്... തീർച്ചയായും വളരെ നല്ല ഒരു Innovation ആയിരുന്നു അത്...
@avinashalappattu72234 жыл бұрын
സഹ്യ പുത്രന്മാരുടെ രക്ഷ്ക്കായുള്ള കണ്ടുപിടുത്തം .... 👏👏❤️
@praveenphari81334 жыл бұрын
ഗജേന്ദ്രമോക്ഷം പുരാണ കഥയും capture beltum തമ്മിൽ വളരെ ബന്ധം ഉണ്ട്..ഇത് മനസിൽ തോന്നി അങ്ങനൊന്നുണ്ടാക്കിയ മോഹൻദാസ് ചേട്ടന് ബിഗ് സല്യൂട്ട്
@suhailsworld4 жыл бұрын
മുത്തു അത്ഭുതകരമായി ആണ് അന്ന് രക്ഷപെട്ടത് ഇന്നും ഓർക്കുന്നു
@muhammedsulthan22634 жыл бұрын
Bro എനിക്ക് ഒരു പരാതിയുണ്ട് എന്തന്നാൽ ഒരുപാട് ആഗ്രഹം കൊണ്ടാണ് അടുത്ത എപ്പിസോഡ് ന് കാത്തിരിക്കുന്നത്. പക്ഷെ നിങ്ങൾ ഞങ്ങളെ കാത്തിരിപ്പിനു വിടുകയാണ്. കുറച്ചു കൂടി നേരത്തെയാക്കണം എന്ന് അഭ്യർത്ഥിക്കുന്നു. പരിപാടി ഒക്കെ അടിപൊളി യാണ് അതിനെ കുറിച്ച് ഒന്നും പറയാൻ ഇല്ല പെട്ടന്ന് തന്നെ അടുത്ത എപ്പിസോഡ് ഇറക്കണം
@thumbikkai29674 жыл бұрын
sorry dear friend... മോഹനരാഗത്തിൻ്റെ ഓരോ എപ്പിസോഡുകളും കാണാൻ നിങ്ങൾ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്ന് ഞങ്ങൾക്കറിയാം... ഒരുപാട് കാത്തുനിൽപ്പിന് വിടുക എന്ന ആഗ്രഹം ഞങ്ങൾക്കില്ലാ ട്ടോ. ചില സാങ്കേതിക പ്രശ്നങ്ങളുള്ളപ്പോഴാകും എപ്പിസോഡ് ചിലപ്പോൾ താമസിക്കുന്നത്. ദയവായി സഹകരിക്കുക. എന്തൊക്കെയായാലും നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ മനോഹരമായ എപ്പിസോഡുകൾ ഞങ്ങൾ നിങ്ങളിലേക്കെത്തിക്കും.... തീർച്ച....
@PrinceRaj-ri2es4 жыл бұрын
"മോഹൻദാസേട്ടന്റെ എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു"..
@AKKJ_MEDIA3 жыл бұрын
🔥തൃത്താല രാമചന്ദ്രൻ നായർ 🔥 ആറന്മുള മോഹൻദാസ്🔥
@ravipillairavi52804 жыл бұрын
വളരെ മനോഹരം നല്ല അവതരണം മോഹൻട്ടൻ എല്ലവതാശംസകൾ
@jegannil28644 жыл бұрын
ഭീമന്‍ രഘു കൊള്ളാം
@viswasgallery65044 жыл бұрын
കൊള്ളാം ഇതും നല്ലതുപോലെ തന്നെ ആയിണ്ട് കൊള്ളാം പൊള്ളിസാനം 🔥❤️
@t.j89044 жыл бұрын
ഓരോ എപ്പിസോഡ് ഇറങ്ങുമ്പോഴും അടുത്തതിന് വേണ്ടി കാത്തിരിപ്പാണ്. അടിപൊളി എപ്പിസോഡ് 🥳🥳🥳🥳
@heavenloft23224 жыл бұрын
ഞാനും
@maxg54334 жыл бұрын
അപ്പൊ ആനയെ കുടുക്കാനുള്ള ബെൽറ്റ് കണ്ടുപിടിച്ചത് ചേട്ടനായിരുന്നല്ലേ 👌👌👌
@manikandanvandithadam83474 жыл бұрын
പോരട്ടേ ബാക്കിയും കാണാൻ ആഗ്രഹിക്കുന്ന ഓരോ ആനപ്രേമികളും അറിയേണ്ടതായിട്ടുള്ള കാര്യങ്ങൾ അത് thumbiki എപ്പിസോഡ് മനോഹരമായിട്ടു പറയുന്നുണ്ടേ ഇനിയും പ്രേതീക്ഷിക്കുന്നു, 💓💓💓💓💓💓
@roadadventure11834 жыл бұрын
വീണ്ടും നന്ദി തുമ്പിക്കൈ
@കല്ലൂസൻ4 жыл бұрын
Kidu full episode yutubil njan kaanunath e chettanteya kidu paapanata🙏🙏
@emptyy88804 жыл бұрын
അടിപൊളി 😻🔥🔥🔥
@sibin52314 жыл бұрын
നല്ല പരിപാടിയാണ് തുമ്പിക്കൈ ചാനൽ
@thumbikkai29674 жыл бұрын
Thank you dear Sibin ..... ഷെയർ ചെയ്യാൻ മറക്കല്ലേ
@sibin52314 жыл бұрын
@@thumbikkai2967 ok👍
@venkatachalasharma55344 жыл бұрын
Thanks for the good information very good episode
@rahoolzgc52634 жыл бұрын
കൊല്ലങ്കോട് ചന്ദ്രട്ടന്റെ ഒരു വീഡിയോ ചെയ്യാമോ.... ഒരുപാട് ആനകളെ അഴിച്ചിട്ടിട്ടുണ്ടോ എന്നറിയില്ല..... പക്ഷെ ഒരു കിടിലൻ മൊതലിനെ ഒരു പത്തു പന്ത്രണ്ടു വർഷം വഴി നടത്തിയിട്ടുണ്ട്.... തിരുവമ്പാടി ശിവസുന്ദർ 💥💥
@patmanabhan37014 жыл бұрын
ഓരോ എപിസോഡും ഒന്നിനോടൊന്നു മെച്ചം......ആന പരിപാലനത്തെ കുറിച്ച് പുതിയ പുതിയ അറിവുകൾ തന്നതിന് മോഹൻദാസ്🔥ചേട്ടനും, തുമ്പികൈ ചാനലിനും ഒരുപാട് നന്ദിയുണ്ട്🙏💖 ഒരു അഭ്യർത്ഥനയാണ്.........കടുവ വേലായുധൻ ആശാനെ കുറിച്ച് ചോദിക്കാമോ????
@viswasgallery65044 жыл бұрын
അടുത്ത vedio ക്കായി കാത്തിരിക്കുന്നു...❤️
@jobinsamudra22183 жыл бұрын
ആന കേരളത്തിലെ ഏറ്റവും മികച്ച കണ്ടു പിടുത്തം ആണ് ക്യാപ്ചർ ബെൽറ്റ് വളരെ ശാസ്ത്രീയമായ രീതിയിൽ ആനയെ പിടിക്കാൻ കഴിയും 👍
@rendeepradhakrishnan65064 жыл бұрын
Hi മോഹൻദാസ് ചേട്ടൻ
@ajithkumarchandrasekharan49794 жыл бұрын
Nice
@sudhisukumaran87744 жыл бұрын
Thank you thank you sir 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Mr-jd2dq4 жыл бұрын
നിലവാരമുള്ള പരിപാടി..
@anoopk48344 жыл бұрын
😍😍👌👌 waiting nxt❤️❤️
@josephkollannur38293 жыл бұрын
ഓരോ ആനക്കും ഒരു കാപ്ചർ ബെൽറ്റ് ഉണ്ടായിരിക്കണം അങ്ങനെ ആണെങ്കിൽ വളരെ പെട്ടന്ന് ആനയെ തളയ്ക്കാൻ സാധിക്കും. ജോസഫ് പാവറട്ടി.
@vishnuhemchand81274 жыл бұрын
Bro kalakki 👍
@premnath73594 жыл бұрын
Waiting for next,
@arjunkrishna60204 жыл бұрын
Katta waiting aayirunnu broo❤️❤️❤️❤️❤️❤️
@thumbikkai29674 жыл бұрын
അതേയോ.... അല്പം കാത്തിരുന്നാലും നല്ലൊരു എപ്പിസോഡ് കിട്ടിയില്ലേ bro. വീഡിയോ ഷെയർ ചെയ്യണേ
@bichudevu92624 жыл бұрын
😍😍😍😍😍😍 kanam ennu paranju poyettu late avallu pettanu varanee ketoo🙏😍😍😍😍😍
@anilkumar-ll2gf4 жыл бұрын
super program
@rejisparrow84354 жыл бұрын
പാറശ്ശേരി ചാമി ഏട്ടന്റെ ഇന്റർവ്യൂ എടുക്കുമോ plsss
@rejisparrow84354 жыл бұрын
കർണനെ നിലവ് പഠിപ്പിച്ച പാപ്പാൻ
@abhilashpj18674 жыл бұрын
Super 💓
@shamilraj67704 жыл бұрын
ഇതുപോലെ വലിയകേശവന്റെ വിജയേട്ടന്റെ ഇന്റർവ്യൂ കൂടെ ചെയ്യാമോ.. ഒരു അഭ്യർത്ഥന ആണ്
Thumbnails le ezhuthinte font ,colour onnu sradhikkane ,vayikkan budhimuttund..
@nandagopan16474 жыл бұрын
🥰🥰🥰🥰🥰🥰
@anoopkunjumon82534 жыл бұрын
😍😍😍👌👌👌
@sarathesarathemgm97534 жыл бұрын
Supper 😍😍
@vis4124 жыл бұрын
❤❤❤
@oliverambrose93694 жыл бұрын
waiting for nest story.
@binuammus35654 жыл бұрын
👏
@nobinnobin96384 жыл бұрын
❤️❤️❤️❤️👌👌👌
@rarishraj18464 жыл бұрын
ലൈക് ചെയ്യാൻ പറ്റുനില്ല
@thumbikkai29674 жыл бұрын
അത് youtube-ൻ്റെ എന്തോ technical issue ആയിരുന്നു എന്ന് തോന്നുന്നു. ഇപ്പോ ശരിയായി ട്ടോ. വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും മറക്കല്ലേ....
@ancyshylesh55794 жыл бұрын
Nalla paripadiyanu. Good information..👍👍👍👍👍
@akhileshss46944 жыл бұрын
🥰🥰🥰😍😘😘
@arjunkrishna60204 жыл бұрын
1st 1steeyyyyyy
@thumbikkai29674 жыл бұрын
😀😀😀 ഷെയർ ചെയ്യാൻ മറക്കല്ലേ
@arjunkrishna60204 жыл бұрын
@@thumbikkai2967 ❤️
@ajinsreekumar2794 жыл бұрын
💪💪💪😍😍😍💪
@riyashameed93234 жыл бұрын
🙏🏽👌👍
@meghan72404 жыл бұрын
ആനകൾക്ക് ഉണ്ടാകുന്ന വിവിധ രോഗങ്ങളെക്കുറിച്ചും ആനക്കാർ സാധാരണ ചെയ്യുന്ന നാട്ടുമരുന്നുകള കുറിച്ചും അദ്ദേഹത്തിന്റെ അറിവുകൾ പങ്കുവച്ചാൽ നന്നായിരിക്കും
@sibin52314 жыл бұрын
👍👍👍👍
@narayananvenkitaraman58334 жыл бұрын
There was a blacksmith in wadakanchery. His name was Vasu. We use to call him English karuvan. He use to make all this types gadgets.
@viewfinder56824 жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@nandhuprakash474 жыл бұрын
ഇനി എത്ര എപ്പിസോഡ് കൂടെ ഉണ്ട്.... !
@vishnumelveettil22094 жыл бұрын
Capchar beltte nta photo kude kaanekhanam. Weekly 2 Annam edu please...
@thumbikkai29674 жыл бұрын
അടുത്ത എപ്പിസോഡിൽ കാണിക്കാം ട്ടോ. പിന്നെ next week മുതൽ രണ്ട് എപ്പിസോഡുകൾ തീർച്ചയായും ഉണ്ടാകും.
@vishnumelveettil22094 жыл бұрын
@@thumbikkai2967 ok
@vishnumelveettil22094 жыл бұрын
Weekly 2 Annam eda parajete ettellallo?
@thumbikkai29674 жыл бұрын
ഇന്ന് upload ചെയ്യും
@vishnumelveettil22094 жыл бұрын
@@thumbikkai2967 ok wating
@acharya_ami4 жыл бұрын
❤️❤️❤️❤️❤️
@sijusijuabraham53114 жыл бұрын
Kidu
@soumyarpkm98714 жыл бұрын
Next episode
@thumbikkai29674 жыл бұрын
wednesday @ 10 a.m (18.11.2020)
@radhachandran89094 жыл бұрын
ഒരു കഥ പോലുണ്ട് ദാസേട്ടന്റെ കട ഒരു കഥ പോലുള്ള ദാസേട്ടന് കഥ സിനിമയാക്കാൻ നല്ലതാണ് എന്തായാലും ഭയങ്കര ചതിയായിപ്പോയി
@jestinvarghese67464 жыл бұрын
Murivalan mugunthanne patti chothikkavo
@josephkollannur38293 жыл бұрын
ആന ഇടഞ സമയത്ത്..................
@narayananvenkitaraman58334 жыл бұрын
The capture belt is not your invention. I have seen this in1962.when I was 14 years old in Avanaparmbu Maheswaran tirumenis office. Now I am 74years old. You might have made some modifications.
@josephkollannur38293 жыл бұрын
ആ ബെൽറ്റ് കാപ്ചർ ബെൽട്ട് ആയിരിക്കില്ല. വെറും മുള്ള് ബെൽട് ആയിരിക്കും. ആ ബെൽറ്റ് ഇടയുന്നതിനു മുന്നെ ഒരു കരുതലായി കാലിൽ ഇട്ടു വെക്കുന്നതാണ്. അതിൽ നീളത്തിലുള്കട്ടിയുള്ള കയും ഉണ്ടായിരിക്കും.
@bineethsm68234 жыл бұрын
മോഹൻദാസ് ചേട്ടൻ ഇപ്പോൾ ആന പണി നിർത്തിയോ
@alexanto13764 жыл бұрын
റിട്ടയർ ആയി
@thumbikkai29674 жыл бұрын
റിട്ടയർ ആയതിന് ശേഷവും ചില ആനകളിൽ കയറിയിരുന്നു. ആരാധന ശിവകാശി കണ്ണൻ, ഉട്ടോളി രാമൻ അങ്ങനെ കുറച്ച് ആനകൾ. ഇപ്പോൾ മോഹനേട്ടൻ ഒരാനയിലും കയറുന്നില്ല