Horror story എന്നതിനുപരി ഇതൊരു beautiful love story ആണ്.. ❣️😊
@Abhiraj369 Жыл бұрын
Athe❤❤❤
@malavikaachu1237 Жыл бұрын
ഈ ഇടക്ക് കണ്ടതിൽ വെച്ച് ഏറ്റവും മികച്ചത് 🥰
@AKASH-vo7yg Жыл бұрын
Athe
@sreepriya5057 Жыл бұрын
ഇത്തിരി വിഷമം ആയി എങ്കിലും നല്ല സിനിമ ആയിരുന്നു ❤❤❤❤❤ ഇതുപോലുള്ള വെറൈറ്റി സിനിമകൾ പോരട്ടെ മല്ലൂസേ 😍😍😍😍
@kdkdraco6471 Жыл бұрын
എല്ലാം ദിവസവും വെറൈറ്റി കഥകൾ കൊണ്ട് വരുന്ന mallu ചേട്ടന് പെട്ടന്ന് 1M ആകട്ടെ 🔥
@ishal_noora Жыл бұрын
പലതരം കഥകൾ പറഞ്ഞു ഞങ്ങളെ സന്തോഷിപ്പിക്കുന്ന മല്ലു ഇക്കാക്ക് HAPPY NEW YEAR. ഈ വർഷത്തിൽ എത്രയും പെട്ടന്ന് 1M ആവട്ടെ എന്ന് ആശംസിക്കുന്നു 💥💥💥💥
@Mazha680 Жыл бұрын
താങ്ക്സ് 😁
@user-np6iw7hd8w Жыл бұрын
Happy new year 😘😘
@abiearnest2324 Жыл бұрын
Hey dear Happy new year ❤️
@lxedevil9384 Жыл бұрын
Ath poli
@anajgaming7145 Жыл бұрын
,gbjgji😗😝
@sarathappu123 Жыл бұрын
ഈ വർഷം 1m അടിക്കട്ടെ 🙌🏻❤🩹❤🔥🤩😍
@MyCutties-f6h Жыл бұрын
ഞാൻ കണ്ടതാ but മല്ലു പറയുമ്പോ ഇഷ്ടം ഹാപ്പി ന്യൂ ഇയർ മല്ലു ആൻഡ് യുവർ ഫാമിലി 🥰🥰❣️
@monstermr8778 Жыл бұрын
ഇത്രേം നല്ല ഹോറർ ലവ് സ്റ്റോറി വേറെ കണ്ടിട്ടില്ല ❣️
@bahiyamol421 Жыл бұрын
Ee story bayankara heart touching aayirunnu .....🥺🥰❤️
@safnathasnisafnathasni4831 Жыл бұрын
Poli 💞feeling movie😍😍🥰ഇതുപോലോത്ത കഥ ഇനിയും വരട്ടെ 🔥❤waiting🥰🥰
@__spy_kid__ Жыл бұрын
True love never ends എന്നാണല്ലോ 😌
@Surya-j4u Жыл бұрын
ഇഷ്ടായി ഒരുപാട് ഒരുപാട്. സൂപ്പർ സ്റ്റോറി 👌
@noushidamohammed5642 Жыл бұрын
ഈ tumbline കണ്ടപ്പോൾ എനിക്ക് വേറൊരു സിനിമയിലെ dlge ആണ് ഓർമ്മ വന്നത്... പ്രേതങ്ങൾക്കും കുഞ്ഞുങ്ങൾ ഉണ്ടാകുവോ 😁.
@archivedmemories4617 Жыл бұрын
Evil Dead second part kandaal mathi...😁😁😁
@mescollegeofartssciencesch3971 Жыл бұрын
Mallu explainerina esthtamulavar like addikku
@aparnacsaparnacs1027 Жыл бұрын
കുറച്ച് വിഷമം ആയെങ്കിലും അടിപൊളിയായിരുന്നു💕💕 Waiting next video 😘😘
@binubp1111 Жыл бұрын
ചേട്ടൻ അടിപൊളി 👌👌🔥🔥
@sreerag2325 Жыл бұрын
Nalla adipoli feel good movie ❣️ Ighane ulla stories iniyum venam mallu
@abiramim2571 Жыл бұрын
Eth polathe oru katha athiyamayidan kelkunnath oru vethestha mayakatha supper katha ennallum avare oru michi jivikan vidallo ❤️❤️❤️❤️❤️❤️mallu etta eniyum ethupolathe kathayumayi varanam ❤❤❤❤❤😍😍😍😍😍
@poojams6469 Жыл бұрын
Oo man spr movie. Sherikkum kannu naranjupoyi. Ithepolathe movies Innyum idane. Waiting......😍❤❤😍❤❤😍❤❤. Happy new year bro. 😍❤❤❤😍❤❤❤
@crazydevil6552 Жыл бұрын
Couple aayal I Gane venam😢❤❤
@justbethere7116 Жыл бұрын
Happy newyear.....ഒരുപാടിഷ്ട്ടം🥰🥰 voice ഒരു രക്ഷയുമില്ല
@amalmb8865 Жыл бұрын
ഇങ്ങനെ മനസ്സു നിറയെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ ആണ് ഇപ്പോഴത്തെ ആൺകുട്ടികൾക്ക് ആവശ്യം കഥ Horror ആയിക്കോട്ടെ പക്ഷെ എനിക്ക് ഇതിലെ LOVE 100% LOVE 💕 ആണ് എനിക്ക് ഇഷ്ടമായത്... ഇതുപോലെ ഒരു പെൺകുട്ടിയെ കേരളത്തിൽ മഷി ഇട്ടു നോക്കിയാൽ പോലും കിട്ടില്ല... ഉറപ്പ്...
@akkuajmal8475 Жыл бұрын
കേരളത്തിലെ മന്ത്രവാദി ആയിരുന്നെങ്കിൽ പാവം പ്രേതങ്ങളുടെ പൊടി പോലും കാണില്ലായിരുന്നു....
@aneeshsg88199 ай бұрын
ee movielude mnsilayath athmardhamayi snehichavr orikkalum piriyilla ennanu😘
@parvathyparu2667 Жыл бұрын
സൂപ്പർ ഇതാണ് പ്രണയം 🙏🙏🙏🌹😭
@manojchetayi4509 Жыл бұрын
ഈ വർഷം 2M അടിക്കട്ടെ
@roushanakv2704 Жыл бұрын
Ningalude voice spr aaanutto🥰
@MAHI-gg4hc Жыл бұрын
HAPPY NEW YEAR Chetta🥰🥰❤️
@kallyanikallyani1429 Жыл бұрын
നിങ്ങളുടെ വോയിസ് പൊളി ആണ് ട്ടോ ❤️❤️
@manithamariammathews Жыл бұрын
Sorryttooo ee kadha njan ipozhanu kanunnathu njan epozhum ningalude videos kanarundu but ithu kanan vittupoyi..., 🙏🥰.. Eniku ithu orupaadu ishtamayi.. I like ur presentation nd ur videos... All r really amazing.... Keep it up... God bless... Athumathramalla nalla voice clarity undu athanu prathyekatha.... Very well done... Best wishes..., 🥰👍🙌🌹💐❤💖