Argyam watsapp group : surl.li/crzvs join Arogyam instagram : instagram.com/arogyajeevitham/ ജീവിതത്തിൽ ഉപകാരപ്പെടുന്ന അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ ആരോഗ്യം യൂട്യൂബ് ചാനൽ Subscribe ചെയ്യുക 😊
@nasarpkdnasarkoottilungal79883 жыл бұрын
Inglhmoovi
@nasarpkdnasarkoottilungal79883 жыл бұрын
Oo
@nasarpkdnasarkoottilungal79883 жыл бұрын
INg
@kpmoosa32433 жыл бұрын
Best information. Thanks sir God bless you
@govindhanmadhavan15273 жыл бұрын
@@nasarpkdnasarkoottilungal7988 klklóilko
@sulochanakottarakara77083 жыл бұрын
ഇത്രയും വിശദമായി. സാധരണക്കാരന് പോലും മനസിലാകും വിധം ലളിതമായി വിശദീകരിച്ചു തന്ന ഡോക്ടറെ എത്ര അഭിനന്ദനങ്ങൾ കൊണ്ടു പുകഴ്ത്തി യാലും അധികമാവില്ല.
Many many thanks Dr. for your detailed and valuable information .
@faisalvp46193 жыл бұрын
@@vijayalekshmys1003 തല. കറക്കം മറവി ഉണ്ടാക്കുന്നു കാഴ്ച കുറച്ചുകയുന്നു സ്റ്റോക്കിൻ്റെ ലക്ഷണമാണോ
@abdulhasanchettali6413 жыл бұрын
5
@thrivikramanvakkeppatu99692 жыл бұрын
വളരെ പ്രധാനപ്പെട്ട,ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഡോക്ടർ പറഞ്ഞത്.വളരെ നന്ദിയുണ്ട്.
@sadanandancholayil12303 жыл бұрын
ഏത് സാധാരണക്കാരനും മനസ്സിലാവുന്ന തരത്തിൽ കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ.....🌹🌹💝 🙏
@kannanautoworks734411 ай бұрын
🙏🎉❤️👌👍
@sivadaskathirapilly52862 жыл бұрын
ഏതു സാധാരണക്കാരനും മനസ്സിലാവുന്ന തരത്തിലുള്ള അവതരണം...! സ്കൂളുകളിലും കോളേജുകളിലും സ്ട്രോക്കിനെപ്പറ്റി കുട്ടികളിൽ ഒരു അവബോധമുണ്ടാക്കണമെന്നു പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു .. താങ്കളുടെ അറിവും സേവനങ്ങളും ഇതുപോലെ ഇനിയുമേറെക്കാലം അഭംഗുരം തുടരാൻ സർവ്വേശ്വരൻ്റെ അനുഗ്രഹമുണ്ടാകട്ടെ...!
@muraleedharanvkmurali98172 жыл бұрын
ഞാനും രണ്ട് തവണ ഈ അസുഖത്തെ അഭിമുഗീകരിച്ച ആളാണ് ഇപ്പോഴും മരുന്നു കഴിക്കുന്ന ആളാണ് എനിക്ക് സംസാരിക്കാൻ ബുധിമുട്ട് ഉണ്ട് ഇനി ഒരാൾക്കും ഈ അസുഖം വരാധിരിക്കട്ടെ ഡോക്ടർക്ക് നന്ദി
@Hadihasan1233 ай бұрын
Dont worry br ALLAH is great
@mohanayyanperumal3 жыл бұрын
ഇത്രയും നന്നായി വിശദമായി വിവരണം നൽകിയ ഡോക്റ്റർക്ക് ഹൃദയപൂർവം നന്ദി അറിയിക്കുന്നു
@abdullark98182 жыл бұрын
Verygod
@elizabathm44312 жыл бұрын
Thala vadana stroke sign Ano
@jacobjohnunnithiruvalla7628 Жыл бұрын
വളരെ നന്ദി ഡോക്ടർ വരാതിരിക്കാൻ ജീവിത രീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ കൂടെ പറയണം. എനിക്ക് തലകറക്കം ഉണ്ട്. ഒരിക്കൽ രണ്ടു മുട്ടിനും ബലമില്ലാതെ ഇരുന്നുപോയി. പത്തുമിനിറ്റ് കഴിഞ്ഞു എഴുന്നേറ്റു. ഇപ്പോഴും വേച്ചു പോകുന്ന കറക്കം ഉണ്ട്. ന്യുറോ ഡോക്ടറെ കാണണോ.
@velayudhantm69523 жыл бұрын
അത്യാവശ്യം അറിവുകൾ പറഞ്ഞുതന്ന ഡോക്ടർ സാറിന് ഒരുപാട് അഭിനന്ദനങ്ങൾ
@VijayKumar-tt5zp3 жыл бұрын
V.niçe
@evpnambiar77193 жыл бұрын
Thank you Doctor for your nice explanation and excellent advice.
@SN-yk6wl3 жыл бұрын
സാർ ഇത്രയും കാര്യം മനസിലാക്കി തന്നതിന് ഒരുബിഗ് സല്യൂട്ട് 👍👌🏻
@moidheenk72453 жыл бұрын
ഡോക്ടരുടെ വളരെ വിലപ്പെട്ട അറിവു് വളരെ നന്നായി വിവരിച്ച് തന്ന ഡോക്ടർക്ക് വളരെയധികം നന്ദി രേഖപ്പെടുത്തുന്നു
@sumithranmohan18813 жыл бұрын
( j jjj j j n j j jj j k j jj j jj j j bbj j j j j j j nj _ 😃k j ) )))l ...... oo o k klkk0 k k k k k 0k000 no0 k k kkm4ൽഡ. lcl. L000
@jabbarabdul40753 жыл бұрын
എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ സിംപിൾ ആയി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു തന്ന ഡോക്ടർക്ക് നന്ദി🌹🌹🌹👍👍👍
@thomast17372 жыл бұрын
Othiri nallakaryagal thanna Do nanny
@aghilweddingstudio63402 жыл бұрын
👍👍
@weeklybasket15453 жыл бұрын
സാർ ആത്മാർത്ഥമായിട്ടാണ് ഈ അസുഖത്തിന് പറ്റി പറഞ്ഞു തന്നതിന് നന്ദിയുണ്ട് സാർ
@HealthtalkswithDrElizabeth2 жыл бұрын
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@rishikeshmt19992 жыл бұрын
Thank you sir,2 ആഴ്ച മുമ്പ് ഇടതുകൈ ബലക്ഷയമുണ്ടായി അര മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിയകാരണം അപകടം ഒഴിവായി,ഇപ്പോകൈക്ക് പ്രശ്നമൊന്നുമില്ല.ഈവീഡിയോഎനിക്കും, അതുപോലെ മറ്റുള്ളവർക്കും പ്രയോജനമായിട്ടുണ്ടാകണം വളരെ വളരെ നന്ദി ഡോക്ടർ.
@ajmalk8152 Жыл бұрын
What is your case study ?
@rajeenarasvin9306 Жыл бұрын
Marunnu kazhikunudo
@balachandranthycaud71083 жыл бұрын
Dr, ശശികുമാർ, താങ്കളുടെ അവതരണം സൂപ്പർ,ഡൂപ്പർ.!!!! ഇതിൽ കൂടുതൽ ആർക്കും പറയാൻ പറ്റില്ല.!!!! അതിമനോഹരമെന്നോ, ഉജ്ജ്വലമെന്നോ പറയാം.എല്ലാം കവർ ചെയ്തിട്ടുണ്ട്.!!!എനിക്ക് ഒരു സ്നേഹപൂർണ്ണമായ അപേക്ഷ ഉണ്ട്. ഡോക്ടർ ഇടക്കെപ്പോഴെങ്കിലും ഒന്നു ചിരിച്ചാൽ നന്നായിരുന്നു.!!!!ഗൗരവമായ കാര്യമായത് കൊണ്ടായിരിക്കും അങ് ചിരിക്കാത്തത് .പക്ഷേ അങയുടെ ചിരികൂടെ ഉണ്ടെങ്കിൽ ഈ പ്റഭാഷണം സ്വർണ്ണത്തിന് സുഗന്ധം കിട്ടിയത് പോലെ ആകും. നന്ദി . നമസ്കാരം.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@കണ്ണൂർക്കാരൻ-ല7ഖ3 жыл бұрын
ഡോക്ടർ പറഞ്ഞത് 100% നല്ല അറിവ്. എന്റെ അച്ഛന് വന്നതാ ഇപ്പോൾ ഒരു കലിന് ചെറിയ ബലക്കുറവുണ്ട് വേറെ കുഴപ്പമില്ല
@shaijinarayanan27343 жыл бұрын
🙏🙏ഭാഗ്യമുണ്ട്... എന്റെ അച്ഛൻ പോയി..9 മാസം ആകുന്നു. രാത്രി 2.20 നു stroke വന്നു 3 നു മുന്നേ ഹോസ്പിറ്റലിൽ എത്തിച്ചു കുഴഞ്ഞ സംസാരം ആയിരുന്നു അപ്പോ.. എടുത്താണ് കാറിൽ കയറ്റിയത് ഹോസ്പിറ്റലിൽ എത്തിയപ്പോഴും വഴിയിൽ വച്ചും കുഴപ്പമില്ല എന്നും വിഷമിക്കണ്ട എന്നൊക്കെ അച്ഛൻ പറഞ്ഞുകൊണ്ടിരുന്നു ക്ട scan എടുത്തു icul സംസാരം തന്നെയാരുന്നു അച്ഛൻ അത് കുറഞ്ഞു വന്നു dr. Paranju sedation ആണ് എന്ന് കണ്ണും തുറന്നില്ല സംസാരം കുറഞ്ഞു വന്നു ഞങ്ങൾ hodpital മാറ്റി അവിടെയും ct scan.. അവർ scanil ഒരുപാട് കുഴപ്പം ഉണ്ട് വേണ്ട treatment time നു കിട്ടിയില്ല പറഞ്ഞു jan10 t0 22 വരെ 2 hospital.brain operatin ചെയ്തു (craneotomy )എന്നാണ് dr പറഞ്ഞത് 21 നു എല്ലാം ശരിയാകും പറഞ്ഞു.. പിന്നെ 2.30 ക്ക് attack വന്നു പറഞ്ഞു വിളിച്ചു..😓😓😓😭😭😭😭എല്ലാം കഴ്ഞ്ഞു 😭😭😭😭😭😭😭😭😭😭😭😭😭😭😭
@കണ്ണൂർക്കാരൻ-ല7ഖ3 жыл бұрын
@@shaijinarayanan2734 അയ്യോ അങ്ങനെ ഒരുപാട് ആൾകാർക്കു സംഭവിച്ചു എന്റെ അറിവിൽ. എന്റെ അച്ഛനും കുറേ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എല്ലാം ഒരുപാട് ചികിത്സ വേണ്ടി വന്നു ഇപ്പോൾ 8 വർഷം കഴിഞ്ഞു ഒരു കുഴപ്പവുമില്ല കാലിന് ചെറിയ ബലക്കുറവ് ദൈവം കാത്തു.
@ntk18243 жыл бұрын
എന്റെ പെങ്ങളുടെ മകനു സ്ട്രോക്ക് വന്നു നാൽപത്തഞ്ച് പ്രായം രാവിലെ നടക്കാൻപോയി വന്നപ്പോൾ തല വേദന. അപ്പോൾ തന്നെ കിടന്നു. രണ്ടു മണിക്കൂർ കൊണ്ട് ഹോസ്പിറ്റലിൽ എത്തിച്ചു. അവർ തലയുടെ പിൻഭാഗം ഇടത്തു ഓപ്പറേഷൻ ചെയ്തു . ഏഴു ദിവസം അവിടെ കിടത്തി. പിന്നെ കൊണ്ട് പോകാൻ പറഞ്ഞു . അവിടെ ഓസ്പിറ്റൽ ചിലവ് ഏഴു ലക്ഷത്തോളം ആയി . ഓസ്പിറ്റലിൽ കൊണ്ട് പോകുന്ന അന്ന് വീട്ടിൽ നിന്നും ബോധം നഷ്ടപ്പെട്ടിരുന്നു . അത് പിന്നീട് തിരിച്ചു കിട്ടിയില്ല . വീട്ടിൽ കൊണ്ട് വന്നു പിന്നെ മാറി മാറി പല ഓസ്പിറ്റലിലും കൊണ്ട് പോയി . ബോധം ഇല്ലാത്ത അവസ്ഥയിൽ ഒന്നര വർഷത്തോളം വീട്ടിലും ആസ്പത്രികളിലുമായി കിടന്നു ആറ് മാസം മുൻപ് മരിച്ചു
@K.V.MuralidharanK.V4 күн бұрын
നല്ല അവതരണം.. എല്ലാവർക്കും നന്നായി മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിച്ചു... ബിഗ് സല്യൂട്ട് ഡോക്ടർ...
@rahimrahim51273 жыл бұрын
വളരെ വിലപ്പെട്ട അറിവാണ് വളരെ നന്ദിയുണ്ട് ഡോക്ടർ
@sunisworldmalayalam59513 жыл бұрын
വളരെയധികം നന്ദി ഡോക്ടർ എല്ലാവർക്കും കണ്ടുവരുന്ന അസുഖം ആയതുകൊണ്ട് തന്നെ എന്താണ് അതിന്റെ ലക്ഷണങ്ങൾ എന്നറിയാൻ വളരെയധികം ആഗ്രഹമുണ്ടായിരുന്നു പക്ഷേ ആദ്യം മുതൽ അവസാനം വരെ വളരെ വ്യക്തമായി ക്ലാസ്സ് എടുത്തു തന്നതിന് ഈ ക്ലാസ്സിലൂടെ നമുക്കും ഒരു ജീവൻ രക്ഷിക്കാൻ സാധിക്കും ഒരു നല്ല അറിവ് പകർന്നു തന്നതിന് ഡോക്ടർ ഒരുപാട് നന്ദി പറയുന്നു ഇനിയും ഇതുപോലുള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു ഡോക്ടർ
@aneesthanima15323 жыл бұрын
Cnmg
@prakashgopalakrishnan60502 жыл бұрын
ഉപകാരപ്രദമായ അറിവുകൾക്ക് നന്ദി ഡോക്ടർ 🙏 കുറേ വർഷങ്ങൾക്ക് മുൻപ് ഒരു യാത്രാ വേളയിൽ അതിരാവിലെ എനിക്ക് Stroke പോലെ TIA ഉണ്ടായി, വലതു കയ്യ്ക്കും, സംസാരത്തിനും പ്രശ്നമുണ്ടായിരുന്നു. ഉടനേ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കാൻ സാധിച്ചതിനാൽ പൂർണ്ണമായും സുഖം പ്രാപിക്കാനായി. എല്ലാം ഈശ്വരാനുഗ്രഹം. 🙏
@ajmalk8152 Жыл бұрын
Tia means
@saleenanoushad4335 Жыл бұрын
Thanks
@sainudheensainudheen11232 жыл бұрын
താങ്ക്യൂ സാർ വളരെ നന്ദിയുണ്ട് ഒരു പരിധി വരെ ഞങ്ങളെപ്പോലുള്ളവർക്ക് ശ്രദ്ധിക്കാനും മറ്റുള്ളവരെ ശ്രദ്ധിക്കാനും കഴിയുന്ന വിധത്തിൽ വിശദീകരിച്ചു തന്നതിന് അല്പം പോലും ഇംഗ്ലീഷ് കലർത്താതെ എന്നാൽ ചില വേടുകൾ മാത്രം ചേർത്ത് വിശദീകരിച്ചു തന്നതിന് നന്ദി
@lathikadevi86203 жыл бұрын
സ്ട്രോക്കിനെ കുറിച്ചു ലളിതമായ ഭാഷയിൽ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
@krishnankutty8109 Жыл бұрын
വളരെ നല്ല രീതിയിൽ കാര്യങ്ങൾ വ്യക്തമാക്കിത്തന്നതിന് ഡോക്ടർക്ക് അഭിനന്ദനങ്ങൾ.
@santhoshthulasi64272 жыл бұрын
വളരെയധികം നന്ദി ഇതേപോലുള്ള ബോധവൽക്കരണമാണ് സാർ വേണ്ടത് 🙏👌🏻💐❤️
@surendrankk4789 Жыл бұрын
വളരെ ലളിതമായി ചുരുങ്ങിയ വാക്കുകളിൽ ഒരു മഹാ വിപത്തിനെപ്പറ്റി മനസ്സിലാക്കിത്തന്നതിന് വളരെ നന്ദി.
@anilkumara24933 жыл бұрын
വളരെ നന്നായിട്ടുണ്ട്. ഇതുമൂലം പലരും രക്ഷപെടട്ടെയെന്നു പ്രാർഥിക്കുന്നു. ഡോക്ടർക്ക് നന്മ വരട്ടെ 🙏🙏🙏🙏
@sainudheensainudheen11232 жыл бұрын
താങ്ക്യൂ താങ്ക്യൂ സാർ വളരെ നന്ദിയുണ്ട് അടുത്തൊന്നും ഇങ്ങനെ ഒരു വിശദമായ ഒരു മോട്ടിവേഷൻ സ്ട്രോക്കിനെ പറ്റി കേൾക്കാൻ കഴിഞ്ഞിട്ടില്ല കേൾക്കുമ്പോൾ തന്നെ ഒരുപാട് നമ്മുടെ ശരീരത്തെക്കുറിച്ച് മനസ്സിലാക്കാൻ കഴിയുന്നു.
@prabhakarankhd8389 Жыл бұрын
Dr സാർ വളരെ ലളിതമായി വിവരിച്ചു. പ്രതിവിധിയും നന്നായി വിവരിച്ചു.. ഇത് കാണുന്നവർക്കും മനോധൈര്യം നൽകുന്നു🙏🙏
@sulaimanhamza6648 Жыл бұрын
നിങ്ങളുടെ വിലപ്പെട്ട മെസ്സേജിന് നന്ദി ഞാൻ സ്ട്രോക് വന്ന ഒരു വ്യക്തിയാണ് കറക്റ്റ് ട്രീറ്റ് മെന്റ് കിട്ടിയത് കൊണ്ട് രക്ഷപെട്ടു. ഇൻജെക്ഷൻ കിട്ടി. അൽഹംദുലില്ലാഹ്
@kichukrishnakumar1053 жыл бұрын
ഒരുപാട് നന്ദി ഡോക്ടർ.. എന്റെ അമ്മയ്ക്കും ഇതുപോലെ സ്ട്രോക്ക് വന്നായിരുന്നു.പക്ഷെ ദൈവഭാഗ്യം tvm മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ അമ്മയുടെ കിഡ്നി സ്റ്റോൺ ട്രീറ്റ്മെന്റിനു കൊണ്ടുപോയ ആ ടൈമിൽ വച്ചാണ് അമ്മക്ക് ഇതുപോലെ ഉണ്ടായതു പെട്ടന്ന് തന്നെ അവിടെ കാണിക്കാൻ പറ്റിയതിനാൽ എന്റെ അമ്മ ഇപ്പോൾ യാതൊരു പ്രേശ്നങ്ങളും ഇല്ലാതെ സുഖമായി ഇരിക്കുന്നു... ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എന്റെ അമ്മയ്ക്കും വന്നായിരുന്നു.... ഈ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടുന്നത് തന്നെ ആണ്...
@rajeenarasvin9306 Жыл бұрын
Medicine kazhikunudo ipoyum
@vviswanathan13703 жыл бұрын
ഇങ്ങനെയുള്ള അറിവുകൾ സാധരണക്കരന് വലിയ ഉപഹാരമാണ് ഹാർട്ടിനെ കുറിച്ചും Braine കുറിച്ചു അറിവു തന്ന Dr ക്ക് നന്ദി
@nareshnair3910 Жыл бұрын
Dr I think this message needs to be known to all because I had a stroke and thankfully am recovering because of my colleagues quickness in taking me to Hospital.
@sathyabhamamv20722 жыл бұрын
സ്കൂളിൽ നിന്ന് തുടങ്ങണം ബോധനം വളരെ ഉപകാരപ്പെട്ട വിവരണം നന്ദി സർ
@parameswaranmanayamparambi18633 жыл бұрын
നല്ല വിശദികരണം. നന്ദി, ഡോക്ടർ .
@jabin.a.72922 жыл бұрын
വളരെ നല്ല അറിവുകൾ സമ്മാനിച്ച dr ക്കു എന്റെ അഭിനന്ദനങ്ങൾ 🙏
I had a stoke and trated in same hospital.I recovered.Thanks all the doctors for saving my life
@ibrahimmp6177 Жыл бұрын
Mobile no?
@jayapalanka20063 жыл бұрын
വിലപ്പെട്ട അറിവുകൾ പൊതുജനം ആവശ്യം അറിയണം ഒരു ഡോക്ടർടെ മഹത്തായ സന്ദേശം 👍👍🙏🙏
@krishnanbaby67473 жыл бұрын
ഇത്രയും നന്നായി വിവരണം നൽകിയസത്തിനു നന്ദി സാർ 👍🙏
@pardhapalacealuva6057 Жыл бұрын
ലളിതമായി മനസ്സിലാകും വിധത്തിലുള്ള വിശദീകരണം, Tanks
@komalavallyk12173 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഡോക്ടർക്ക് നന്ദി അഭിനന്ദനങ്ങൾ
@gangadharanvasudevannair48813 жыл бұрын
Strokeനെക്കുറിച്ച് ഇത്രയും വിശദമായി പറഞ്ഞുതന്ന ഡോക്ടറെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
@omermalabar76503 жыл бұрын
Dear sir.. നല്ല അറിവ് പകർന്നു തന്നതിന് താങ്കൾക്കു ഒരായിരം അഭിനന്ദനങ്ങൾ... 👍🌹👌
@abidyalkk2402 жыл бұрын
Thank you doctor it is very usefull
@abhiabhi29694 ай бұрын
Hai , Dr.Sugam Aano ? Iam Abidha.C . Stroke Vannappol You Treat Me Very Well. Kidappilaya Njan Sir Treatmet Kondu Aanu Nadakkan Thudangiyathu. Hats Off Sir. Eppo Right Side Hipnu Thazhe Leg Adakkam Tharippu Aanu. Njan Nadakkan Valare Bhudhi Muttunnudu.Stick Undengile Nadakkan Aagunnuloo. Njan Sirnde Appoinment Yeduthittundu. Next Month We Will See Again. Veendum MRI Scan Yeduthirunnu. Reportil Blood Clot Undu Yennanu . Njan Aa Report Aayittu Sir Vannu Kanam. Thank You Very Much. God Bless You.Can You Give Me Reply ?
@vidhyasagar.s62753 жыл бұрын
ഈ ഭൂമിക്കു ഭാരമായ് കുറച്ചുപേർ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്. നല്ലൊരു വീഡിയോ. ആർക്കും പെട്ടെന്ന് മനസ്സിലാക്കുന്ന ഒരു ലളിതമായ വീഡിയോ
@manojtb43913 жыл бұрын
വളരെ ഉപകാരം ഡോക്ടർ .ചെറിയ അറിവിനെ പൂര്ണമാക്കിത്തന്നു ...Thank's
@Chithraganasourabam3 ай бұрын
വളരെഉപകാരപ്രദമായ മെഡിക്കൽ നിർദ്ദേശങ്ങൾ. നന്ദി - ഡോക്ടർ.
@philominavsr7756 Жыл бұрын
Dr.I am Sr.Philomina Varkey, thanks so much for the details for all human race. God bless you for your long life .
@prasaddp90843 жыл бұрын
നല്ലനിലവാരമൂള്ള അറിവാണ്
@MohanKumar-dt3ob3 жыл бұрын
ഡോക്ടർ വളരെ വിശദമായി പറഞ്ഞു തന്നതിനു നന്ദി
@subairahameed93602 жыл бұрын
ആർക്കും ഈ അസുഖം വരാതിരിക്കട്ടെ പടച്ചോനെ 😢
@hanaairtravelsvandhikappal10882 жыл бұрын
Ameen ya rabbal Aalameen
@sadiqueali52032 жыл бұрын
ആമീൻ
@sidheequepothyil74032 жыл бұрын
Aameen
@Diya-sq5uv Жыл бұрын
ആമീൻ
@aswathybiju452 Жыл бұрын
Aameen
@lathikabalan17073 жыл бұрын
എല്ലാവർക്കും ഒത്തിരി ഉപകാരം ഉള്ള വിഡിയോ 🙏🏻🙏🏻🙏🏻
@sravanachandrika3 жыл бұрын
എനിക്ക് ഒരു ചെറിയ strock വന്നെങ്കിലും അറിയാതെ പോയി. Brain സംബന്ധമായ മറ്റൊരു അസുഖത്തിന് MRI ചെയ്തപ്പോഴാണ് അറിഞ്ഞത്. ഇനിയും വരാനുള്ള സാധ്യത ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്. നന്ദി ഡോക്ടർ 🙏വളരെ ശ്രദ്ധിക്കാം
@farooqmt2169 Жыл бұрын
nthin vediyayirunu mRI cheide
@bkpradeep39853 жыл бұрын
വിലപ്പെട്ട വിവരങ്ങൾക്ക് നന്ദി
@newsviewsandsongs3 жыл бұрын
താങ്ക്സ് ഡോക്ടർ🙏 തുടക്കത്തിൽ അല്പം ഭയം ഉളവാക്കിയെങ്കിലും ഡോക്ടറുടെ ലളിതമായ വിവരണം ആശ്വാസമേകി. ഇക്കഴിഞ്ഞ ഒക്ടോബർ നാലിനു ഹൃദയാഘാതത്താൽ മരണമടഞ്ഞ ഭാര്യക്ക് മേൽപ്പറഞ്ഞ ഇൻജെക്ഷൻ ലഭിച്ചെങ്കിലും രണ്ടിന് ഹോസ്പിറ്റലിൽ ഉടൻ തന്നെ പ്രവേശിപ്പിച്ചുവെങ്കിലും 4 വെളുപ്പിനെ മരണമടഞ്ഞു, ഷുഗർ initial സ്റ്റേജിൽ ആയിരുന്നു. അന്ന് മുതലാണ് ഇത്തരം ചാനലുകൾ കണ്ടു തുടങ്ങിയത്. ഫിലിപ്പ് എരിയൽ ഹൈദരാബാദ്
@vadasseriathujoseph19003 жыл бұрын
Thank you Dr for information. I got stroke twice in two days. But I didnt knew what to do. By Gods grace no sivere problem. Now under medication.
@ashrafpk6821 Жыл бұрын
വളരെ നല്ല ഉപകാരം ഡോക്ടർ എന്ത് പറഞ്ഞു തന്നതിന് വളരെ നന്ദി
@haridasank1773 жыл бұрын
ഇത്തരം വിവരങ്ങൾ കോളേജിലും ഹൈസ്ക്കൂളുകളിലും പാഠമാക്കേണ്ടതാണ്
@jamesgeorge40893 жыл бұрын
Thank you ഡോക്ടർ. Good മെസ്സേജ്
@yousufpk94433 жыл бұрын
വളരെ നല്ല അവതരണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ
@anilvanajyotsna54423 жыл бұрын
A good doctor is a good human being...even his words can heal...l feel some sort of experience in his talk... namasthe
@byjumonchacko18143 жыл бұрын
ഒരു സ്ട്രോക്ക് വന്നാൽവീണ്ടും വരാതിരിക്കാൻ ഇന്ദു ചെയ്യണം വീണ്ടും സ്ട്രോക്ക് വരുമോ
Thank you, doctor, for very valuable information. Would you tell us what the reasons are for the delay in deciding for treatment? Is it the cost of injection or others?
@sreekumarvmthampi6282 жыл бұрын
Nanni dr ji.. ഈ സദുദ്യമത്തിന് നല്ല ഫലപ്രാപ്തി ഉണ്ടാവും... ലളിതം സമഗ്രം ചിന്തനീയം അനുഗ്രഹീയം 🌹🌹🌹🌹🙏🙏👍
@thomasdavid7123 жыл бұрын
Thank you, doctor. Your explanations and advice are highly useful.
@k.p.damodarannambiar312211 ай бұрын
നല്ല വിവരണം , സാർ എല്ലാവർക്കും ഗ്രഹിക്കാവുന്ന തരത്തിൽ പറഞ്ഞു തന്നു. നന്ദി നമസ്ക്കാരം.
@ratnavallipnm6187 Жыл бұрын
വളരെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്ന സാറിന് നന്ദി
@venuraja39323 жыл бұрын
Very informative video. Must share this awareness to your relatives and friends
@srlittilemarysabs21382 жыл бұрын
സാധാരണ യായ ഈ രോഗത്തെ ക്കുറിച്ച് സ്കൂൾ വിദ്യാഭ്യാസകാലത് പാഠപുസ്തകത്തിൽ പെടുത്തി വരും തലമുറക് അറിവ് കൊടുക്കുക, യുക്തം,,
@ousephctouseph83293 жыл бұрын
അങ്ങയുടെ സദുപദേശത്തിനു നന്ദി.
@santhoshalex47923 жыл бұрын
You are great, very important knowledge for everyone.
@JALAJAR-ml6ye6 ай бұрын
ഇത്രയും പറഞ്ഞ് തന്നതിന് നന്ദി ബ്ലോക്കിൻ്റെ ആരംഭമാണ് എന്ത് ചെയ്യണം o
@alfiyasalam62132 жыл бұрын
This type of awareness is very important Thank you dr.
@kumarsiva6563 жыл бұрын
വളരെ സിമ്പിളായി വിവരിച്ചിട്ടുണ്ട്.Great.
@fazalrahman_ch3 жыл бұрын
Congratulations Dr...very very good description.. Anybody can understand.. Thank u very much.. Expecting more.
@sukumarancheerakkuzhi96253 жыл бұрын
സ്ട്രോക്ക് വരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. അത് ഏത് കാര്യമാണെന്ന് മാത്രം പറയാതെ ആവശ്യത്തിൽ കൂടുതൽ വിളബിയതിന് നന്ദി.
@MufeedaSamad-k5pКүн бұрын
ഓ അത് പറയുന്നില്ലേ ഈ കമന്റ് കണ്ടത് കൊണ്ട് നന്നായി ഞാൻ പോയി
@dr.ashokkumar30173 жыл бұрын
Very important information for layman but explained in digestive manner. Hat's off sir regards
@kasim.v.m.60093 жыл бұрын
Thanks Doctor for this valuable information. Is it advisable to take Aspirin tablets to prevent stroke.
@saliammamathew71692 жыл бұрын
മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു. Thanks🙏
@sivaprabha86813 жыл бұрын
Very informative. Does it occur in elderly only.
@muhammed-ur2lp3 жыл бұрын
more common in elderly people
@sudhashankar63793 жыл бұрын
No, it can occur to anyone, especially to whom who are too anxious, fearful, brooding over thoughts, i.e. in total who are having lack of balancing mental emotions and thoughtful processes nowadays
@SasiKumar-me9cp3 жыл бұрын
Stroke as the end result of uncontrolled risk factors occurs more often in the elderly. however life style diseases and stress are becoming more common in everyday life for various reasons and so people in their prime of productive life - fifties and even forties- are falling victims. Again, stroke can occur at any age but usually before the age of 40, the cause is different-- like having cardiac disease or clotting defects etc
@ramesht4523 жыл бұрын
വളരെ.വിലപ്പെട്ട.അറിവ്.സർ. 🙏
@remaniammini62943 жыл бұрын
Ithreyum vushadhamayi paranju thanna doctorinu orayiram nanni.God bless you more🙏🙏🙏
@prasannakunhambu93033 жыл бұрын
Innathe hospital business kalath inganeyum oru doctor ..very useful for ordinary people
@rugminir81693 жыл бұрын
വളരെ നല്ല അറിവ്. thanku Dr.
@AnilKumar-wv3ut3 жыл бұрын
Halo rugmini
@SameerampSame Жыл бұрын
അറിവ് പകർന്നു തരാൻ ഇങ്ങനെ ത്തെ ഡോക്ടർ മാർ ഇനിയും ഉണ്ടാവണം thanks dr god bless yu ചുണ്ടിൽ ജർക്കിങ് ഉണ്ടാവുന്ന ത് എന്ത് കൊണ്ട് ആണ് dr എന്റെ
@hariharakumarn86253 жыл бұрын
Thnx a lot Doctor, very useful information. Please share to Friends and Relatives
@sindhusreekumar81723 жыл бұрын
Ithrayum nannayite strokine kuriche paranju thanna Dr sasikumar sir ne very very thanks🙏🙏🙏
@venugopalank85513 жыл бұрын
Very good information. Doctor explained necessary important informations calmly. Every body should be known this . Share this to your relatives and friends.
@muhammededathakarayil31183 жыл бұрын
കൂടുതൽ അറിവുകൾ കൈമാറുക. ദൈവം അനുഗ്രഹിക്കട്ടെ.
@theresajohn79613 жыл бұрын
My Mother gone through a very tuff time ...memmory loss, half paralized, 😭 can't think those days. Thankfully used Ipulse and she completely recovered. 🙏🙏🙏🙏
@Kadayadiimone Жыл бұрын
എന്റെ അമ്മയ്ക്കും വന്നതാണ്🙏
@vilasinisoman99682 жыл бұрын
സംസാരിക്കാൻ ഒന്നും വന്നില്ല എന്നും ഇന്ന് സാറിനെ അവസരമുണ്ടാകട്ടെ സെക്കൻഡ് സാറ്റർഡേ താങ്ക്യൂ
@rainynights41863 жыл бұрын
Thank you very. Much doctor...for the noble wisdom...given free
@ushacr26423 жыл бұрын
നന്നായി പറയുന്നുണ്ട് എല്ലാവർക്കും മനസ്സിലാകും
@nishavarghese95593 жыл бұрын
Thank you so much dear Doctor for the valuable information 👏 👏 👏 God bless you 🙋♀️
@vinurajap60493 жыл бұрын
ഒരു നല്ല അറിവ് തന്നതിന് വളരെയധികം നന്ദി സർ
@abdulmajeedbk92733 жыл бұрын
ഇതുവരെ കേട്ടതിൽ നല്ല ക്ലാസ്സ്
@tcmathew23983 жыл бұрын
Whether it is advisable to go for a CT Scan or any kind of scan before reaching the main hospital or not?.Some times private scanning centres may be available on the way to hospital, in such case the name of scanning may be prescribed for knowledge.
@v.vthomas50723 жыл бұрын
00j
@SasiKumar-me9cp3 жыл бұрын
Go straight to the stroke-ready hospital. Do not stop on the way.Immediate scan is ct scan of the brain
@mohammedashrafabdulkader37743 жыл бұрын
I am from kannur. I feel almost all the disees with me Who is best doctor i can see in kannur
@laxmikylas10803 жыл бұрын
Within a short time ,dear Dr u explained .about Stroke thank u very..much Gid bless u .,Dr
@AjithaR-w6d11 ай бұрын
Sir very thankful for giving a clear knoledge about the strock desease
@pappanabraham67553 жыл бұрын
Good information Doctor you explain simple way Thank you
@timepassvideo80133 жыл бұрын
അറിവുകൾ പകർന്ന തന്നതിന് ഡോക്ടർക്ക് നന്ദി.
@leelasivadasan46943 жыл бұрын
Very good information. Thank you Doctor.
@noornooru49143 жыл бұрын
Ycdr
@mohammedpothangodan75663 жыл бұрын
വളരെ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് ഡോകടർ പറഞ്ഞ് തന്നത് നന്ദി രേഖപ്പെടുത്തുന്നു പിന്നെ എനിക്ക് എന്റെ വലത് കൈയുടെ ഷോൾഡർ ഭയങ്കരമായ വേദനയാണ് കിടക്കുമ്പോഴാണ് കൂടുതൽ ഉണ്ടാക്കുന്നത് ചില സമയത്ത് കൈ താഴെക്ക് വീഴുന്നു എന്നാൽ ഉടനെ തന്നെ ശരിയാകുകയും ചെയ്യുന്നു. ഞരമ്പുകൾക്ക് ഭയങ്കര വേദനയാണ് എന്തായിരിക്കും ഇതിന് കാരണം ഇതും സ്ട്രോക്ക് തന്നെയാണൊ ഏത് ഡോക്ടറെയാണ് കാണേണ്ടത്?
@hareek37453 жыл бұрын
വൈകാതെ ഒരു മെഡിക്കൽ കോളേജ് അല്ലെങ്കിൽ, മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പ്പിറ്റലിലെ ഡോക്ടറെ കാണൂ..
പറഞ്ഞതെല്ലാം കറക്റ്റ് ആണ് സാർ , ഒരുപാട് നന്ദി , എന്റെ അച്ഛന് വന്നിട്ടുണ്ടായിരുന്നു, ഇൻജക്ഷൻ എടുത്തു ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല, 4,5 കൊല്ലം കഴിഞ്ഞു മെഡിസിൻ ഇപ്പോഴും കഴിക്കുന്നുണ്ട് 😌😌😌