ഒരു പ്രവാസി ഭാര്യയുടെ തുറന്നെഴുത്ത്‌ . ശരിയാണോ?

  Рет қаралды 204,963

Shahul Malayil

Shahul Malayil

Күн бұрын

Пікірлер: 734
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
പിണക്കങ്ങൾ ഇല്ലാത്ത സ്നേഹം വെറും അഭിനയം മാത്രമായിരിക്കും.. പിണക്കങ്ങൾ ഇല്ലാതെ കടന്ന് പോവാത്ത പ്രവാസി ഭാര്യ ഭർത്താവ് ഉണ്ടാകില്ല എന്നാണ് തോന്നുന്നത്.. അതിന് അർത്ഥം സ്നേഹമുള്ളവരാണ് പ്രവാസി ഭാര്യ ഭർത്താക്കന്മാർ.. പിന്നെ കാമം അത് എന്നും ഭാര്യ ഭർത്താവ് കിടന്നു കൊടുത്തു തീർക്കാനുള്ളതല്ല, അത് ഭർത്താവ് ഉണ്ടങ്കിലും ഉണ്ടാകും, ഭർത്താവ് ഇല്ലങ്കിലും ഉണ്ടാകും അതൊക്കെ പ്രതികരിക്കാനുള്ള കഴിവാണ് രണ്ട് പേർക്കും ആവശ്യം... ഭാര്യ തെറ്റ് ചെയ്താൽ ഭർത്താവ് അതിന്റെ ഇരട്ടി തെറ്റ് ചെയ്യുന്നുണ്ട് എന്ന് ചിന്തിച്ചാൽ ഇത് പോലെയുള്ള ചില കാമ വാക്കുകൾ വീഴാതെ രക്ഷെപ്പെടാം... തെറ്റ് ചെയ്യാത്തവരായി ആരുമുണ്ടാവില്ല.. പക്ഷെ അതിര് കടന്ന് തെറ്റ് ചെയ്യുമ്പോൾ പിടിക്കപ്പെടാത്ത പോവില്ല എന്നൊന്നും പറയാൻ പറ്റില്ല.. ഞാൻ അടുക്കം എല്ലാവരും care full😜😜🙏
@saifunneesasaifu2565
@saifunneesasaifu2565 4 жыл бұрын
അത്‌ സത്യം.
@moosapc2592
@moosapc2592 4 жыл бұрын
Crt
@hameedhameed7502
@hameedhameed7502 4 жыл бұрын
Engal engane ulla kadhagalokke kaanunollu pakshe shahul ikkaante part kadhagalonnum kaanaarillallo
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
@@hameedhameed7502 അത് ഒരു പാർട്ട്‌ കേട്ട് മറ്റേ പാർട്ട്‌ കേൾക്കുമ്പോൾ ആദ്യത്തെ പാർട്ട്‌ മറന്നു പോകുന്നു 😔
@shaminashami7731
@shaminashami7731 4 жыл бұрын
@@mylifemyfamliy3836 അറിയോ
@dhrisyalejeesh7845
@dhrisyalejeesh7845 4 жыл бұрын
ചേച്ചി പറഞ്ഞത് സത്യമാണ് ഞാനും ഒരു പ്രവാസിയുടെ ഭാര്യ കണ്ണുനിറഞ്ഞു കേട്ടപ്പോൾ 😰😰
@fareedaappinousha4301
@fareedaappinousha4301 4 жыл бұрын
Adhe nteyum kann niranju
@fasilmedia928
@fasilmedia928 4 жыл бұрын
Yes u r correct. I am👍
@rashnaanas8142
@rashnaanas8142 4 жыл бұрын
Sathyam entayum kanne nirangu
@fathimarishana5928
@fathimarishana5928 4 жыл бұрын
Enthe kannum niranju😰
@anukarayad9225
@anukarayad9225 4 жыл бұрын
Endem kannu niranju.paranja oro variyum sathyanu.njanum oru pravadiyude bharya aanu
@thahirarasheed604
@thahirarasheed604 4 жыл бұрын
👌❤️ഇതൊക്കെ അനുഭവിച്ചവർക്കേ മനസ്സിലാകൂ. ഇത് സത്യം ആയ കാര്യങ്ങൾ ആണ്. 💐💐
@jaleelchalil1012
@jaleelchalil1012 4 жыл бұрын
Yes
@mubishanu3875
@mubishanu3875 4 жыл бұрын
Yes
@kunjuvava342
@kunjuvava342 4 жыл бұрын
Thahira correct aanu😍😍
@jaseerahaneefa5629
@jaseerahaneefa5629 2 жыл бұрын
Yes
@ajjupathu5590
@ajjupathu5590 2 жыл бұрын
👍😰
@rajisharaji6548
@rajisharaji6548 4 жыл бұрын
Spr story... ശരിയാണ്..... ഭാര്യമാരുടെ ലോകം അവരുടെ ഭർത്താവു തന്നെയാണ്....
@statusvidios3615
@statusvidios3615 4 жыл бұрын
Yes
@sheriffsana9992
@sheriffsana9992 10 ай бұрын
S
@ashmal735
@ashmal735 4 жыл бұрын
100%👍👍 ഞാനും ഒരു പ്രവാസി യുടെ ഭാര്യയാണ് രാത്രി ഓൺലൈനിൽ കയറുംബോൾ ഉണ്ടാകുന്ന അനുഭവം ശരി യാണ് 👍👍
@radhakrishnanks6843
@radhakrishnanks6843 4 жыл бұрын
Pidichu nilakan patiya aavastha ayal nattil vannu ullathukonfu santhoshu ayitu geevichal nalloru geevithamu paazhhakkathey eriykunu
@kunjuvava342
@kunjuvava342 4 жыл бұрын
Hisana helloo😍😍
@jahananoushad6569
@jahananoushad6569 4 жыл бұрын
ഞാനും ഒരു പ്രവാസി ഭാര്യയാണ് കാത്തിരിപ്പിന് ഏറ്റവും നല്ല ഒരു ഉദാഹരണം പ്രവാസിയുടെ ഭാര്യയാണ്, അവരുടെ സങ്കടങളും വിഷമങളും അവരിൽ തന്നെ ഒതുങ്ങി കൂടുന്നൂ
@fareedaappinousha4301
@fareedaappinousha4301 4 жыл бұрын
S
@azaannashudheen3047
@azaannashudheen3047 4 жыл бұрын
Hmm njanum adhil pedum
@radhakrishnanks6843
@radhakrishnanks6843 4 жыл бұрын
Ethokkey kazhingu vannal thanney aavarudey veettukarudey pizhiyal kazhingu onnumu illatha aavastha aanallo kuduthal penkuttikaludey aavastha
@darsarajdarsan2716
@darsarajdarsan2716 4 жыл бұрын
Thank you all.... ഒരു ആൺകുട്ടി ആയ ഞാൻ എഴുതിയ ഈ Topic നിങ്ങൾ ഓരോരുത്തരും ഏറ്റെടുത്തതിന്.... Special Thanks to Shahul ikka.....❣️❣️❣️
@jubijaleel9469
@jubijaleel9469 4 жыл бұрын
???
@darsarajdarsan2716
@darsarajdarsan2716 4 жыл бұрын
@Dhanisha Jigesh yes
@nasarnasar3643
@nasarnasar3643 3 жыл бұрын
🤔🤔🤔
@saifunneesasaifu2565
@saifunneesasaifu2565 4 жыл бұрын
സത്യമാണ് ഇതിലെ ഓരോ വരികളും. സൂപ്പർ ആയിട്ടുണ്ട്.
@musi6271
@musi6271 4 жыл бұрын
👍👍👍
@revathyvipin2558
@revathyvipin2558 4 жыл бұрын
Sathyam
@kunjuvava342
@kunjuvava342 4 жыл бұрын
Saifunnessa correct aanu😍😍
@rahila5480
@rahila5480 4 жыл бұрын
ഇതാണ് ഞങ്ങൾ പ്രവാസി ഭാര്യമാരെ ജീവിതം😊......... 💞
@ancyponnu5335
@ancyponnu5335 4 жыл бұрын
Athee
@rajiji7737
@rajiji7737 4 жыл бұрын
സത്യം
@kunjuvava342
@kunjuvava342 4 жыл бұрын
@@ancyponnu5335 hello😍😍
@kunjuvava342
@kunjuvava342 4 жыл бұрын
@@rajiji7737 helloo😍😍
@rafnariyas5726
@rafnariyas5726 2 жыл бұрын
Correct
@aleemabiabdulsalam
@aleemabiabdulsalam 4 жыл бұрын
നന്നായിട്ടുണ്ട് കഥ,,, ശരിയാണ് ഇതിൽ പറഞ്ഞത് എല്ലാം
@alirazza3977
@alirazza3977 4 жыл бұрын
ഞാനും ഒരു പ്രവാസിയുടെ ഭാര്യ യാ ണ് ഒരു ദിവസം പോലും കണ്ണ് നീർ പൊട്ടിയാത്ത ദിവസങ്ങളില്ല ഏറ്റവും നല്ല സഹനത്തിനുള്ള അവാർഡ് തരണ്ടത് ഞങ്ങൾക്കാണ്
@radhakrishnanks6843
@radhakrishnanks6843 4 жыл бұрын
Athey
@shahanasherin2416
@shahanasherin2416 4 жыл бұрын
Shariyane
@himamanoharan6586
@himamanoharan6586 4 жыл бұрын
Sss
@kunjuvava342
@kunjuvava342 4 жыл бұрын
@@shahanasherin2416 correct aanu😍😍
@kunjuvava342
@kunjuvava342 4 жыл бұрын
@@himamanoharan6586 correct aanu😍💞
@kalamkannurkalam8860
@kalamkannurkalam8860 4 жыл бұрын
ഈ കഥ എഴുതിയ ആൾ ബിഗ് സല്യൂട്ട്
@darsarajdarsan2716
@darsarajdarsan2716 4 жыл бұрын
Thx
@rajishaji4734
@rajishaji4734 4 жыл бұрын
ഇത് കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി കാരണം ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് ഇത് തന്നെയാണ് ഓരോ പ്രവാസി ഭാര്യമാരുടെയും അവസ്ഥ
@sheejashaheekhsheeja8044
@sheejashaheekhsheeja8044 4 жыл бұрын
ഷിർട്ടിന്റെ കാര്യം വളരെ കറക്റ്റ് ആണ്. പിന്നെ ബാത്‌റൂമിൽ പോയി കരയുന്നതും വാസ്തവം 😭😭😭
@statusvidios3615
@statusvidios3615 4 жыл бұрын
Crct
@jinglebellsm8447
@jinglebellsm8447 4 жыл бұрын
Njanummm
@amrithaammu306
@amrithaammu306 4 жыл бұрын
Sathyam
@liyasanhasworld....3559
@liyasanhasworld....3559 3 жыл бұрын
സത്യം
@shameenasameerali2911
@shameenasameerali2911 3 жыл бұрын
Crct
@shyamasarath9640
@shyamasarath9640 3 жыл бұрын
കണ്ണ് നിറഞ്ഞു പോയി.... ശരിക്കും. ഞാനും ഒരു പ്രവാസി ഭാര്യ 😍...... ഇനി 4 മാസം കൂടി ഒള്ളു ഞങളുടെ കാത്തിരിപ്പ് തീരാൻ..... അതാ ഇപ്പോ ഓർക്കുമ്പോൾ ഒരു സമാധാനം 😊
@darsarajdarsan2716
@darsarajdarsan2716 3 жыл бұрын
❣️
@thasleemasameerthasli9354
@thasleemasameerthasli9354 4 жыл бұрын
എല്ലാം പ്രവാസി ഭർത്താക്കന്മാർക്കുമുമ് നല്ലത് മാത്രം ജീവിതത്തിൽ ഉദ്‌ണ്ടാകട്ടെ എന്ന് പാർഥിക്കുന്നു
@RaniaVm
@RaniaVm 4 жыл бұрын
Ameen
@ഓലത്തുച്ച്ഓലത്തുച്ച്
@ഓലത്തുച്ച്ഓലത്തുച്ച് 4 жыл бұрын
Aameen
@shahanasherin2416
@shahanasherin2416 4 жыл бұрын
Ameeeen
@statusvidios3615
@statusvidios3615 4 жыл бұрын
Aameen
@kunjuvava342
@kunjuvava342 4 жыл бұрын
@@RaniaVm helloo😍😍
@shahanamusthafa9818
@shahanamusthafa9818 4 жыл бұрын
Polichu muthee... 🥰enna oru dailoges😍😍😍....
@darsarajdarsan2716
@darsarajdarsan2716 4 жыл бұрын
Thank uuu Madam
@kunjuvava342
@kunjuvava342 4 жыл бұрын
Correct aanu shahana 😍💞💞
@darsarajdarsan2716
@darsarajdarsan2716 4 жыл бұрын
@@kunjuvava342 Thx
@Jejus-et1yd
@Jejus-et1yd 4 жыл бұрын
Super story വളരെ ശെരിയാ ഇതിലെ എല്ലാം.... ഞാനും ഒരു പ്രവാസി ഭാര്യ യാ....
@ammuthrikkakara2824
@ammuthrikkakara2824 4 жыл бұрын
വീഡിയോയിൽ പറയുന്നത് എല്ലാം ശരിയാണ് എന്ന് സ്നേഹപൂർവ്വം ഒരു കവി
@kunjuvava342
@kunjuvava342 4 жыл бұрын
Correct aanu 😍😍😍
@saranyapalavenu1775
@saranyapalavenu1775 4 жыл бұрын
വളരെ സത്യമാണ് പറഞ്ഞത്. ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്. അടുത്ത വരവിന് മാസങ്ങളും ദിവസങ്ങളും എണ്ണി ഇരിക്കുവാ. Miss you etta....
@kunjuvava342
@kunjuvava342 4 жыл бұрын
Aanoo saranya ethra aayi poyyittu 😍😍
@saranyapalavenu1775
@saranyapalavenu1775 3 жыл бұрын
@@kunjuvava342 കൊറോണ കാരണം 2 വർഷം ആയി... ഇനി അധികം ഇല്ല 4 മാസം കൂടി 🥰🥰😍😍❤️❤️❤️
@chirakkalsisters9289
@chirakkalsisters9289 4 жыл бұрын
First adiche, padachone ith vallathoru kathayayipoyi,pravasi bariyamarude ella vedanakalum ithilund nigal orikkalum sagadapedaruth A kathiripin oru sugmille, kuttin oru kunjundakil ethallam ouru sugamulla novanu, , muyuzanum sathyama, ethallam anubavichatha, ipol nattil settilda atha oru ashvasam, 😍😍😍👍👍
@fathimaapaathu2265
@fathimaapaathu2265 4 жыл бұрын
Kochu kalli😜
@chirakkalsisters9289
@chirakkalsisters9289 4 жыл бұрын
@@fathimaapaathu2265 pathooo
@islamicknowledgemalayalam5221
@islamicknowledgemalayalam5221 4 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ എന്റെ ഭർത്താവിനെ മിസ്സ്‌ ചെയ്തത് എന്റെ pregnancy ടൈമിൽ ആണ്... 😪
@akhilabinoy7261
@akhilabinoy7261 4 жыл бұрын
Same😥😭 .
@sherinanjal
@sherinanjal 3 жыл бұрын
same njnum
@foumijafarfoumijafar8279
@foumijafarfoumijafar8279 3 жыл бұрын
Paavam
@shamlajalaludheen4947
@shamlajalaludheen4947 2 жыл бұрын
ഞാനും
@sulusinan8388
@sulusinan8388 2 жыл бұрын
A👍🏻👍🏻ബി k
@labeebamonus8828
@labeebamonus8828 4 жыл бұрын
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് ഇതിൽ പറഞ്ഞത് 100 ശതമാനം സത്യമാണ്. സ്വതന്ത്യമായി ഒന്ന് പുറത്തിറങ്ങാൻ പോലും പറ്റില്ല. അപ്പോഴേക്കും ആളുകൾ പറയും അവൾ ഗൾഫുക്കാരൻ്റെ ഭാര്യയാ'' .നമ്മൾ അനുഭവിക്കുന്ന വേദന ആർക്കും മനസ്സിലാവില്ല. അത് ഒരു പ്രവാസിയുടെ ഭാര്യക്കല്ലാതെ
@kunjuvava342
@kunjuvava342 3 жыл бұрын
Labeeba hello😍😍
@niyajohny4207
@niyajohny4207 4 жыл бұрын
It's true great story and good message
@saraswathysankar6656
@saraswathysankar6656 4 жыл бұрын
ചേച്ചി പറഞ്ഞത് 100% ശെരിയാണ് ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്‌ 👍👍👍
@kunjuvava342
@kunjuvava342 4 жыл бұрын
Paranjathu correct aanu💞💞😍❤❤
@farsanasarfu2603
@farsanasarfu2603 4 жыл бұрын
Njanum oru pravasiyude pennaaan..kazhinja oru varshamayi njan kaathrikkukayaan inte jeevante paathikkayi.naaleyaaan aaaa dhivasam inte ikka inte kazhuthil oru mahar idan vendi nattil verunna dhivasam..ee masam 25 njangade mrrg ...ellavardem dua yil njangaleyum ulpeduthannee🥰
@kunjuvava342
@kunjuvava342 4 жыл бұрын
Farsana happy wedding anniversary 😍😍😍
@ABHI-lv2nl
@ABHI-lv2nl 4 жыл бұрын
Shirt ന്റെ കാര്യം 100%സത്യം.... pinne 11മണി കഴിഞ്ഞ ഓൺലൈനിൽ കണ്ടാലുള്ള കാര്യവും......... എനിക്ക് അനുഭവം ഉണ്ട് ...... നമ്മുടെ വേദന യൊക്കെ ഇങ്ങനെ കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോവുന്നു
@SALINI466
@SALINI466 4 жыл бұрын
പ്രവാസി ഭാര്യ യെ പറ്റി ഇതിൽ പറഞ്ഞിരിക്കുന്നതെല്ലാം വളരെ ശരിയാണ് 💯💯
@shiniishini8437
@shiniishini8437 4 жыл бұрын
100% correct
@darsarajdarsan2716
@darsarajdarsan2716 4 жыл бұрын
Thank you
@kunjuvava342
@kunjuvava342 4 жыл бұрын
@@shiniishini8437 correct aanu 😍😍💞
@kunjuvava342
@kunjuvava342 3 жыл бұрын
Salini correct aanu 😍😍❤❤
@achu1323
@achu1323 4 жыл бұрын
ഈ സ്റ്റോറിയിൽ ഉള്ളത് 💯 ശരിയാണ്. ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്
@kunjuvava342
@kunjuvava342 4 жыл бұрын
Correct aanu 😍💞💞
@SreeSree-ij1bl
@SreeSree-ij1bl 4 жыл бұрын
ഒാരോ വരികളും വാക്കുകളും എന്‍റെ ജീവിതമാണ്.also from attingal.19ല്‍ വിവാഹം.കണക്കില്‍ പിന്നോട്ടായിരുന്നേലും ഇപ്പോള്‍ വീട്ടിലെ കണക്കപ്പിളള.ഒരു മോളും മോനും. മോനെ കണ്‍കംളിര്‍ക്കെ ഏട്ടനൊന്ന് കണ്ടിട്ടുകൂടിയില്ല.yearly 1 month lv.ഒത്തിരി കൊതിച്ച് വരാന്‍ കാത്തിരുന്നപ്പോ കോവിഡ് എല്ലാം തകിടം മറിച്ചു.2വര്‍ഷം ആയി അടുത്തില്ലെങ്കിലും ഇനി പ്രവാസത്തിലേയ്ക്ക് തിരിച്ച്പോക്കില്ല എന്ന ഏട്ടന്‍റെ വാക്കുമായ് ഞാന്‍ കാത്തിരിക്കുന്നു.പിന്നെ വീട് ,ഞങ്ങളുടെ സ്വന്തം 'ശ്രാവണം' സ്വപ്നവും സഫലമായ്. Waiting for my swt SUJI...
@darsarajdarsan2716
@darsarajdarsan2716 4 жыл бұрын
❣️❣️
@sahlasahla2989
@sahlasahla2989 4 жыл бұрын
Karanjh poyi...njan...ente jeevidam thenne anith...oroooo variyum ende lifeill kadann poyitund...👍👍👍
@thasleemashinasshinas985
@thasleemashinasshinas985 4 жыл бұрын
സത്യം. ഞാനും ഒരു പ്രവാസി ഭാര്യ 🙂🙂🙂🙂കൊറോണ കാരണം നാട്ടിൽ വരാൻ പറ്റാതെ അല്ല പ്രവാസികളെയും നീ കാക്കണേ നാഥാ എല്ലാം ശെരി ആയി എല്ലാരും അവരുടെ വിട്ടിൽ വേഗം എത്തി ചേർക്കാനേ നാഥാ 🤲🤲🤲🤲🤲🤲
@shabeer2918
@shabeer2918 4 жыл бұрын
Aameen
@jamsheenajamsheena5503
@jamsheenajamsheena5503 4 жыл бұрын
ആമീൻ
@starflogs2821
@starflogs2821 4 жыл бұрын
Supper story orupaad perude anupavam
@moosapc2592
@moosapc2592 4 жыл бұрын
എല്ലാം ശരിയാണ് ഞാനും ഒരു പ്രവാസി ഭാര്യ ആണ് അത് അനുഭവിക്കണം എന്നാലേ അറിയൂ
@kunjuvava342
@kunjuvava342 4 жыл бұрын
Correct aanu😍😍
@hibafathimahiba9738
@hibafathimahiba9738 4 жыл бұрын
👏👏👏 really super Story parayan vakugalilla ❤❤❤
@kunjuvava342
@kunjuvava342 4 жыл бұрын
Hai hiba sathyam aanu😍😍😍
@jamsheerkottappuram9133
@jamsheerkottappuram9133 4 жыл бұрын
എന്റെ ലോകം അവളാ ♥️♥️miss you പൂവി
@sameematmr4408
@sameematmr4408 4 жыл бұрын
ഞാനും ഒരു പ്രവാസി യാണ് 👌♥️😍😘👍💪💪👍😍🥰🥰 എനിക്കും അഭിമാനം ഉണ്ട്
@Aadhoos1234
@Aadhoos1234 3 жыл бұрын
Chechi paranja ooro vaakum 💯sathym aanu...pinna shahulikkante voice Mashaallah parayn vaakkukal illaaa... Allaahu anugrahikkattee.... Aameen
@prinudevasia9195
@prinudevasia9195 4 жыл бұрын
Orupadu eshtamayi e story. Njanum oru pravasi bharya anu.
@subahananh7474
@subahananh7474 4 жыл бұрын
Sathyammm, njn ithupolle ula oru wife ann. story vayichapo ente jeevithathill undaya nimishagal njnum orthuuuu. 👌👌👌👌👍🏻👍🏻🥰
@darsarajdarsan2716
@darsarajdarsan2716 4 жыл бұрын
Thank uu
@fathimathulafsana4187
@fathimathulafsana4187 4 жыл бұрын
😍😍😍ഇന്ന് നേരത്തെ എത്തി
@muhammed_naseef2644
@muhammed_naseef2644 4 жыл бұрын
👍👍👍👍
@ibrahimv222
@ibrahimv222 4 жыл бұрын
Super aayittnd . കരഞ്ഞു പോയി
@kunjatta964
@kunjatta964 4 жыл бұрын
അടിപൊളി ❤️ഞാനും ഒരു പ്രവാസി ഭാര്യയാണ്.
@rayeeskuniyil262
@rayeeskuniyil262 4 жыл бұрын
jhnm
@kunjuvava342
@kunjuvava342 4 жыл бұрын
Correct aanu 😍😍💞💞
@mannumol9201
@mannumol9201 4 жыл бұрын
Uff..... പച്ചയായ സത്യങ്ങൾ 😍😍👕കെട്ടിപിടിച്ചു കിടക്കൽ എല്ലാർക്കും ഉണ്ടല്ലേ 😍😂😂😂😂
@Shabanasherin321
@Shabanasherin321 4 жыл бұрын
😜😜😛
@Jejus-et1yd
@Jejus-et1yd 4 жыл бұрын
😀
@murshidamurshi5310
@murshidamurshi5310 4 жыл бұрын
Undallee😊njn vijaarichu enik maathram aanrnnu😂
@anusha_
@anusha_ 4 жыл бұрын
😃😃😃😃
@mannumol9201
@mannumol9201 4 жыл бұрын
@@murshidamurshi5310 😂😂😂😢
@കുറുമ്പികാന്താരിപെണ്ണ്-മ9ഴ
@കുറുമ്പികാന്താരിപെണ്ണ്-മ9ഴ 4 жыл бұрын
കുട്ടി പിശാജൂ ഒന്ന് ഉറങ്ങി എങ്കിൽ😂😂 കഥ കേട്ട് കണ്ണ് നിറഞ്ഞു തൂവി വരുമ്പോൾ ആണ് ഈ ഡയലോഗ്
@Th_quotes
@Th_quotes 3 жыл бұрын
Heart touching story 💞
@aparnamurali1046
@aparnamurali1046 4 жыл бұрын
Pattalakkarudeyum,Pravasi marudem bhaaryamarod sarikkum bahumaanam anu❤️❤️❤️ 🙏🙏🙏
@adamayaan9807
@adamayaan9807 4 жыл бұрын
Supper story sathiyam anu edile oro variyum
@bisharafasal9260
@bisharafasal9260 4 жыл бұрын
Wow good സലൂട്ട് 👌👌😍😍ഞാനും ഒരു പ്രവാസി ഭാര്യ ആണ് ഡെലിവറി ടൈമിൽ എത്രയോ ആംഗ്രഹിച്ചതാണ് ഇക്ക അരികിൽ ഉണ്ടെങ്കിൽ എന്ന് 👌👌
@kunjuvava342
@kunjuvava342 4 жыл бұрын
Ennittu vannillayoo liya😍😍
@mohammedshafiopmohammedsha9420
@mohammedshafiopmohammedsha9420 4 жыл бұрын
Hiwa Sooooooper... Njanum oru pravasi bharya Anu..
@akbarruksana4639
@akbarruksana4639 4 жыл бұрын
പ്രവാസി ഭാര്യമാരുടെ കാത്തിരിപ്പിന് പ്രതേക സുഖ ennake parayu. But കാത്തുനിൽക്കുന്നവർക് ariya അതിന്റ പാട് ഈ paranothoke crct ann മിക്കവാറും അനുഭവിക്കുന്നദ്
@kunjuvava342
@kunjuvava342 4 жыл бұрын
Correct aanu 😍❤💞
@nihalanihala7882
@nihalanihala7882 3 жыл бұрын
Ys
@kunjuvava342
@kunjuvava342 3 жыл бұрын
@@nihalanihala7882 helloo 😍😍😍
@sinibiju4874
@sinibiju4874 4 жыл бұрын
ഞാനും പ്രവാസി ഭാര്യ യാണ്. കാത്തിരിക്കുകയാണ് ഏട്ടൻ വരാൻ വേണ്ടി. Mrge കഴിഞ്ഞു 1mnth കഴിഞ്ഞു പോയതാണ്. ഇപ്പോൾ 1yr കഴിഞ്ഞു. കോവിഡ് ആയോണ്ട് വന്നില്ല. ഇനി അടുത്ത വർഷം വരും. കാത്തിരിക്കുന്നു ഞാൻ 😍😍😍😍😍😍😪😪
@NishananoufalNishanoufal
@NishananoufalNishanoufal 4 жыл бұрын
Sini Biju njhanum angane thanne😭😭
@minin9666
@minin9666 4 жыл бұрын
ഇ ചേച്ചിക്കി ഒരു ബിഗ് സല്യൂട്ട് ഞാനും ഒരു പ്രവാസിയാണ് 😘😘😍
@darsarajdarsan2716
@darsarajdarsan2716 4 жыл бұрын
Thank u... But its written by boy
@kunjuvava342
@kunjuvava342 3 жыл бұрын
Mini hello😍😍
@muhsinaali3541
@muhsinaali3541 3 жыл бұрын
Pravasiyaya barthavum samanyam nalla ammayamma porumnindenkil ellam shubam🙏..ente ponno jeevikan oru rakshyallya
@ishaponnu1412
@ishaponnu1412 4 жыл бұрын
ഇതാണ് പ്രവാസി ഭാര്യമാരുടെ അവസ്ഥ. പരാതിയും പരിഭവവും ഒന്നും തെന്നെ യില്ല. കാരണം ഞങ്ങളെക്കാൾ കൂടുതൽ ബാരിഭവങ്ങൾ അവർക്കായിരിക്കും. ഇതിലുള്ള ഓരോ വാക്കും സത്യം തെന്നെയാണ്. കണ്ണ് ഓട്ടോമെറ്റിക്കായി നിറയുന്നു...... പ്രവാസ ലോകത്ത് കഷ്ട്ട പെട്ട് ജീവിക്കുന്ന ഒരുർത്തർക്കും അള്ളാഹു കാവലും സംരക്ഷണവും നൽകട്ടെ 🥺🥺🥺
@ranjuafsal3050
@ranjuafsal3050 4 жыл бұрын
പ്രവാസി ഭാര്യമാർക്ക് ബിഗ്‌ സല്യൂട്ട് ❣️❣️❣️❣️❣️
@Binduprajukumar
@Binduprajukumar 4 жыл бұрын
ഇത് സത്യം.. ഞാനും ഒരു പ്രവാസി ഭാര്യ ആയിരുന്നു....
@af7192
@af7192 4 жыл бұрын
Meaningfull wordsssss❤❤❤❤
@shahrazshaz1714
@shahrazshaz1714 4 жыл бұрын
Edh എല്ലാം വളരെ ശരിയാണ് ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് അവർ ലിവിന് വന്ന് പോകുബോൾ സഹിക്കാൻ പറ്റൂല്ല സകടം 😭😭😭
@ponnusKum
@ponnusKum 3 жыл бұрын
അടിപൊളി ഇക്കാ 💞💞
@semisemi720
@semisemi720 4 жыл бұрын
Spr story . I miss u my kaku. Good bless you all
@athirajyothish695
@athirajyothish695 4 жыл бұрын
ഞാൻ oru pravasiudy ഭാര്യ അല്ല എന്നാലും പ്രവാസിമാരുട ഭാര്യ ആകാൻ vidhekkapettavary എനിക്കറിയാം . അവരോട് അന്നും എന്നും ബഹുമാനം മാത്രമേ ഉള്ളു
@sajnarafeekrs6670
@sajnarafeekrs6670 2 жыл бұрын
🥺 🥺🥺കരഞ്ഞു പോയി. ഒരു നിമിഷം എന്റെ ഇക്കാനെ ഓർത്തു പോയി. ഇതിൽ പറഞ്ഞതെല്ലാം ശരിയാണ് 🥺🥺🥺🥺. I miss you ikka 😘😘
@surumi2266
@surumi2266 4 жыл бұрын
Ithile varikal ellam shariyaanu. Vallathaoru feel. Ikkane valland miss cheyyunnu
@nafiyanafi3079
@nafiyanafi3079 4 жыл бұрын
Shahul ikkaantood engeneya stories ayach kodkanne
@SabeerNilamel
@SabeerNilamel 4 жыл бұрын
13 ഡിസ് ലൈക്ക് ഉണ്ട്.. അതു മറ്റവന്മാർ ആണ്... സദാചാര അങ്ങളമാർ
@happylifehappylife6280
@happylifehappylife6280 3 жыл бұрын
ഷർട്ടിന്റെ കാര്യം വളരെ ശരിയാ എന്റെ ഇക്ക ഇപ്പൊ പോയിട്ട് മൂന്ന് മാസം ആയി ഇന്നും അതെടുത്തു അടുത്ത് വെച്ച് ആണ് ഉറങ്ങുന്നത് ആ സങ്കടം അനുഭവിച്ചവർക്കേ അറിയൂ 😢😢
@sreejasreejith1903
@sreejasreejith1903 4 жыл бұрын
Sathyam..chechi paranjath kettapol sangadam vannuu...kannu niranju...njanum oru pravasiyude bharyanu..oru pravasiyude bharyude vishamam mattoru pravasiyude bharyayke nannayit manasilavu...ennu varum nale varum annu kathirikunnathu oru sugam thanneyaaa...
@murshidasameer6973
@murshidasameer6973 4 жыл бұрын
Njn oru prvsi bharyalla but oru prvsiyde mkl aan , very hearttouching subscription, super
@nadhapk76
@nadhapk76 4 жыл бұрын
🥰🥰🥰എന്തോ... നല്ല ഇഷ്ടായി കഥ
@kunjuvava342
@kunjuvava342 4 жыл бұрын
Correct aanu nadha😍💞💞
@nagilanizar2543
@nagilanizar2543 4 жыл бұрын
Well said 👍👍👍👍👍🙏🙏🙏
@bushraanwar3506
@bushraanwar3506 4 жыл бұрын
ഞാനും ഒരു പ്രവാസി ഭാര്യ ആണ്, ഇതിൽ പറഞ്ഞതൊക്കെ 100%crt
@kunjuvava342
@kunjuvava342 4 жыл бұрын
Correct aanu 💞💞💞😍😍
@MuhammadRamzan-mq7bv
@MuhammadRamzan-mq7bv 4 жыл бұрын
സൂപ്പർ 💓💓💓
@safnaashiq6708
@safnaashiq6708 3 жыл бұрын
🥰🥰🥰
@shamilack783
@shamilack783 4 жыл бұрын
കാത്തിരിപ്പ് എന്താണെന്ന് അറിയണം എങ്കിൽ ഒരു പ്രവാസിയുടെ ഭാര്യ ആയി നിക്കണം. നമുക്ക് വേണ്ടി പകലന്തിയോളം കഷ്ടപ്പെടുന്ന ഭർത്താക്കന്മാരെ കാത്തിരിക്കുന്നതിനും ഒരു സുഖം ആണ്. പുതുമോതിയുടെ ഗന്ധം പോലും മാറാതെ പ്രവാസ പട്ടം കെട്ടിയാടുന്നത് നമുക്ക് വേണ്ടി ആണ് എന്നുള്ള ഒരു തോന്നൽ മതി കാമം പൂണ്ടു നോക്കുന്നവരുടെ മുഖത്തു നോക്കി മറുപടി പറയാൻ. അവർക്ക് നമ്മൾ അഹങ്കാരിയും തന്റെടിയും ആയാലും മനസ്സിന് മുന്നിൽ നാം എന്നും തല ഉയർത്തി നിക്കും
@muhammed_naseef2644
@muhammed_naseef2644 4 жыл бұрын
Hloo moluse രാവിലെ എന്താ പരുവാടി
@muhammed_naseef2644
@muhammed_naseef2644 4 жыл бұрын
👍👍👍👍👌👌👌👌
@shamilack783
@shamilack783 4 жыл бұрын
@@muhammed_naseef2644 ചുമ്മാ
@fathimaapaathu2265
@fathimaapaathu2265 4 жыл бұрын
Moluse
@krishnapriyakrishna6006
@krishnapriyakrishna6006 4 жыл бұрын
Super👌👌
@Rajitharakesh-yk9ij
@Rajitharakesh-yk9ij 11 күн бұрын
ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്. 100% സത്യം ആണ്. ഇത് കേട്ടപ്പോൾ സത്യത്തിൽ ചക് പിടയുകയാണ്
@musiclovers6716
@musiclovers6716 4 жыл бұрын
Really love this. Ente ikka adutha masam povaa😥 . Ippayee sankadaavunnu
@naseebajaffar4322
@naseebajaffar4322 4 жыл бұрын
ഈ സ്റ്റോറി എഴുതിയ ആൾക്ക് Big salute
@darsarajdarsan2716
@darsarajdarsan2716 4 жыл бұрын
Thank uuuu
@greeshma9949
@greeshma9949 4 жыл бұрын
Nalla oru anubhava kadha😍😍
@shuhaibshan8214
@shuhaibshan8214 4 жыл бұрын
Eth shariya😍....super❤
@saidupv2930
@saidupv2930 4 жыл бұрын
Kathiripinund oru pratheka Sugam Ath anubavichavaran njagal
@suryakunju4591
@suryakunju4591 4 жыл бұрын
Sooper story 😍😊
@shakirak6971
@shakirak6971 4 жыл бұрын
ഇതെല്ലാം കേട്ടിട്ട് എനിക്കും ഒരു പ്രവാസിയുടെ ഭാര്യ ആവണമെന്ന് ആഗ്രഹണ്ട് 🙈
@Fathima6698
@Fathima6698 4 жыл бұрын
Kellkkunnathre sughalla athin ....ath anubhavikkumboye athinte sankadam manassilakullooo...
@shafanashafi3825
@shafanashafi3825 3 жыл бұрын
Inganayulla aagraham vndaa.anubjavichaley ariyum athinta vishammm
@lovea1140
@lovea1140 3 жыл бұрын
വേറെ പണി ഇല്ലേ. ഇത് പോലെ ഒന്നും അല്ല റിയൽ ലൈഫ്. വെറുതെ പ്രവാസിയെ കെട്ടി പണി വാങ്ങേണ്ട
@busharamt5464
@busharamt5464 Жыл бұрын
30 varshamayi anubhavikunnu
@shabnaismail9581
@shabnaismail9581 2 жыл бұрын
Late aayitanu ee story keetathu. Ooro varikal vaayikkumboyum njan ente kayinju pooya jeevithamanu kandathu, njanum eduthu vachirunnu wash cheyyathe shirt. But sadhajara aangalamarude kushalanweshanangal onnum anubhavikkendi vannilla. Makalundayappol enikum undayirunnu oru possessiveness, pinne pinakkavum inakkangalum ellam. Naatilek vanna dhivasathe patti paranjathum correct aanu. But enikkoru bhaagyam kittiyath, 2 years maathrame ee pravasiyude bharya enna padhavi upayogikkendi vannitullu... So hats off all " Pravasi Bharyas"😍
@aiswaryanijesh7197
@aiswaryanijesh7197 3 жыл бұрын
ഞാനുമൊരു പ്രവാസി ഭാര്യയാണ്. ഈ കേട്ടതെല്ലാം സത്യങ്ങൾ മാത്രം. ഓരോ രാത്രിയും ഉറങ്ങാതെ കാത്തിരിക്കും ഓൺലൈൻ ൽ കാണാൻ. പ്രസവ സമയത്ത് കരഞ്ഞിട്ടുണ്ട് ഞാൻ...... കൂടെയില്ലല്ലോന്ന് ഓർത്തു. അതൊക്കെ വല്ലാത്തൊരു ഫീലാ. ആർക്കും പറഞ്ഞാൽ അറിയില്ല, അനുഭവിച്ചവർക്കേ അറിയൂ. എങ്കിലും കേട്ടുകഴിഞ്ഞപ്പോ ഒരു സങ്കടം. ഇപ്പോ എന്റെ ഭർത്താവ് എന്റെകൂടെയുണ്ട്. ഈ പറഞ്ഞതുപോലെ കുഞ്ഞു കുഞ്ഞു ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി പോകുന്നു 😄😄😄
@mywonderland1011
@mywonderland1011 4 жыл бұрын
ഞാനും ഒരു പ്രവാസി ഭാര്യ ആണ് ഒരു വർഷമായി ഭർത്താവ് പോയിട്ട് ഇത്രയധികം നീണ്ടു നിൽക്കാറില്ല. കൊറോണ എന്ന മഹാമാരി എല്ലാം ധീരകിപ്പിച്ചു. വല്ലാതെ വിങ്ങുന്നുണ്ട് മനസ്സ് ഒന്നു കാണുവാൻ. എന്തു ജീവിതം ആണ് ഇതു സഹിക്കാൻ കഴിയുന്നില്ല... i miss u... ebka😭😭😭😭😭😭😭😭😭😭😭😭
@shaa8197
@shaa8197 3 жыл бұрын
ഒക്കെ ശെരിയാവും സാരമില്ല ട്ടൊ പ്രാർത്ഥിക്കാം😥😥
@Lifesyle_in_Making
@Lifesyle_in_Making 4 жыл бұрын
Super story💞💞💞💞💞
@sabirasabi3646
@sabirasabi3646 4 жыл бұрын
Super 💯👍👍👍👍👍👍
@shihanasabi2802
@shihanasabi2802 4 жыл бұрын
ഇതെല്ലാം പച്ചയായ സത്യം ആണ് ikka........... ഇത് എല്ലാ പ്രവാസി ഭാര്യമാരുടെയും കഥയാണ്😊😊😊
@thasnisafa7676
@thasnisafa7676 4 жыл бұрын
Shahulkka polichu😊
@kunjippaaskar3153
@kunjippaaskar3153 3 жыл бұрын
വളരെ ശരിയാണ്. സൂപ്പർ ആയിട്ടുണ്ട്👍👍👍
@shahulmalayil
@shahulmalayil 3 жыл бұрын
❤❤
@fidoosworld
@fidoosworld 4 жыл бұрын
ഇതാണ് ഞങ്ങൾ പ്രവാസി ഭാര്യമാർ 🤦‍♀️
@DhanyaV-p3j
@DhanyaV-p3j 11 ай бұрын
എന്റെ കഥ പോലെ ഉണ്ട് ഒത്തിരി അനുഭവിച്ചു ഇപ്പോഴും അനുഭവിക്കുന്നു
@jasisuneer4223
@jasisuneer4223 4 жыл бұрын
Valare shariyan . Kamakannukal chuttumund. Shirtinte karyam ad oru tharam feel kittum
@kunjuvava342
@kunjuvava342 4 жыл бұрын
Correct aanu jasi😍💞💞
@Mubu__73
@Mubu__73 4 жыл бұрын
Ellam sathyamaya karyaghall...edhoru pravasi baryayudeyum jivitham ighaneyoke anuu....💯
@kunjuvava342
@kunjuvava342 4 жыл бұрын
Correct aanu mubashira😍😍💞💞
@muhemmedrafi1870
@muhemmedrafi1870 4 жыл бұрын
Supper story👌👍
@noorajamnasjazimon4195
@noorajamnasjazimon4195 4 жыл бұрын
എന്റെ hus നാട്ടിൽ ആണുട്ടോ രാവിലെ wrk ഇന് പോയാൽ രാത്രിയെ തിരിച്ചു വരൂ. അപ്പൊ തന്നെ നെഞ്ചിൽ ഒരു പെടപ്പാണ്. അപ്പൊ പ്രവാസി ഭാര്യമാരെ കുറിച്ച് പറയണ്ടല്ലോ. ഒരു നേരം കാണാതിരിക്കാൻ എനിക്ക് പറ്റില്ല 😢
@radhakrishnanks6843
@radhakrishnanks6843 4 жыл бұрын
Kettitu veruppu thonunnu aasuuya konddu sahhiykkan pattanilla
@noorajamnasjazimon4195
@noorajamnasjazimon4195 4 жыл бұрын
@@radhakrishnanks6843 അസൂയ ഉള്ളവർ കേൾക്കാൻ നിക്കണ്ട
@mamaanu1424
@mamaanu1424 4 жыл бұрын
Super chechi
@shiyasck8279
@shiyasck8279 4 жыл бұрын
Really....miss you ikkuuu♥
@aishaaishu6016
@aishaaishu6016 4 жыл бұрын
ഞാൻ ഒരു പ്രവാസി യെ സ്‌നേഹിക്കുന്ന ആൾ ആണ് അത് കൊണ്ട് ഈ സ്റ്റോറി കേട്ടപ്പോൾ സങ്കടം ആയി
@kunjuvava342
@kunjuvava342 4 жыл бұрын
Aisha lover aanoo 😍😍
@aishaaishu6016
@aishaaishu6016 4 жыл бұрын
@@kunjuvava342. Mmmmmm
@kunjuvava342
@kunjuvava342 4 жыл бұрын
@@aishaaishu6016 mmm
@NihanAdamShameer
@NihanAdamShameer 3 жыл бұрын
സത്യംആണ് ഓരോ പ്രവാസി യുടെ ഭാര്യ മാരുടെ അവസ്ഥ ഇതുതന്നെയാണ്. ഒരു നോക്ക് കാണാൻ 1/2വർഷം കാത്തിരിക്കണം വന്നലും 1/3മാസം മാത്രം ഒള്ളു രാത്രി കളിൽ തലകണ കണ്ണുനിരിൽ നന്നയിന്നു പൊക്കാൻ നേരം അവർ ഇട ഷർട് കേടിപിടിച്ചു കരയാത്ത ഒരു രാത്രി പോലും ഇല്ല.ഞാനുംഒരു pravasi ഭാര്യ an