ഒരു പുഷ്പം മാത്രമെന്‍ - ഷബീർ അലി

  Рет қаралды 322,230

GK Sounds

GK Sounds

Күн бұрын

SINGER : SHABEER ALI
KEYBOARD : ASLAM
TABALA : AKBAR
RYTHM : REZIN RAHFEEK
GUITAR : KUMAR
VENUE : "SHAAM-E-MEHFIL"
Presents... : GK SOUNDS - JEDDAH

Пікірлер: 284
@rgopalakrishnannair940
@rgopalakrishnannair940 2 ай бұрын
ഇത്രയും കഴിവും മനസ്സാക്ഷിയും ദൈവവിശ്വാസവുമുള്ള കലാകാരനായ ഒരു പോലീസ് ഓഫീസർ കേരളാ പോലീസിൻ്റെ ചരിത്രത്തിൽ കാണില്ല. ഓണാട്ടു കരയുടെ ദേവീ ചെട്ടികുളങ്ങര അമ്മയുടെ നാട്ടുകാരൻ..ഇദ്ദേഹത്തിന് കൂടുതൽ കൂടുതൽ സൗഭാഗ്യങ്ങൾ ദൈവം കൊടുത്ത് അനുഗ്രഹിക്കട്ടെ
@josephthottan2724
@josephthottan2724 2 жыл бұрын
രാഗവിസ്താരത്തിലൂടെ ആരംഭിച്ച് ക്രമേണ കേൾവിക്കാരെ അത്ഭുത സതബ്ധരാക്കിയ അതി മനോഹരമായ ആലാപനം. മനോധർമ്മങ്ങൾ പാടിയത് ഗംഭീരം. പാട്ടുമായി ഇഴുകിച്ചേർന്ന് പാട്ടിന് വല്ലാത്ത ഒരു പൂർണ്ണത കൈവന്ന പോലെ. ബാബുക്ക ഉണ്ടായിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചേനെ ... തീർച്ച!
@udayanv.cudayanv.c771
@udayanv.cudayanv.c771 5 ай бұрын
തബലയും ഹാർമണിയവും പൊളിച്ചു, തിമിർത്തു
@ahammedulkabeerck648
@ahammedulkabeerck648 5 ай бұрын
My God ഹാർമോണിയം ഇത്ര സുന്ദരമായി വായിക്കാമോ? !! Congrats the whole team❤
@rajeev9397
@rajeev9397 Жыл бұрын
സത്യത്തിൽ ഷബീർ അലിയെ ഇപ്പോൾ ആണ് കേൾക്കുന്നത്..... 💪🏽 💪🏽💪🏽💪🏽💪🏽💪🏽💪🏽 Keep it up.... ഞങ്ങളെ ധന്യരാക്കൂ.....
@pullelyanilkumar5947
@pullelyanilkumar5947 3 ай бұрын
അതി ഗംഭീരം ❤..തബലയും ഹാർമോണ്യവും അതി കേമം..എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉
@beerankuttyperayiperayi9192
@beerankuttyperayiperayi9192 3 жыл бұрын
ആരാണ് ഈ ഹാർമോണിസ്ററ് !!! മനോഹരമായവായന.
@TheKhadersha
@TheKhadersha 2 жыл бұрын
ഉസ്താദ് Aslam തിരൂർ
@gangadharankaruppal8335
@gangadharankaruppal8335 2 жыл бұрын
Ka Olathe,valareIshta amayi
@santhoshcherukat4180
@santhoshcherukat4180 2 жыл бұрын
Aslam ji sooper playing which brand harmonium is it
@desertline4822
@desertline4822 2 жыл бұрын
സത്യം 🌹🌹🌹
@Aamir_shadan10
@Aamir_shadan10 2 жыл бұрын
ഉസ്താദ് അസ്‌ലം ജീ, തിരൂരിലെ മാന്ത്രികൻ
@manoharankk3467
@manoharankk3467 Жыл бұрын
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി..., എന്തൊരു മാസ്മരികത !, അലിഭായ്... താങ്കളുടെ ശബ്ദം ഞങ്ങളുടെ കാതുകൾക്ക് ഹരമായി മാറുവാൻ ദൈവം ഒരുക്കി തന്ന അവസരത്തിന് നന്ദി.....,
@mohandasp1984
@mohandasp1984 3 жыл бұрын
ഷബീർ ഗംഭീരം. ഒരു പഴയ സുഹൃതാണ്. (1992 വേനൽ തുമ്പി തബലാ വായിച്ചിരുന്നു
@raveendrankp369
@raveendrankp369 3 жыл бұрын
0
@ittoopkannath6747
@ittoopkannath6747 Жыл бұрын
ഒരുപാടു രോഗങ്ങളിൽനിന്ന് സുഖം പ്രാപിച്ചതുപോലെ. ഈശ്വരന്റെ സ്പർശം നിങ്ങളിലൂടെ എല്ലാവർക്കും ലഭിക്കട്ടെ 🙏
@AbdulKareem-ri5sl
@AbdulKareem-ri5sl Жыл бұрын
ഞാൻ ഇപ്പോഴാണല്ലോഇത്കേൾക്കാനിടയായത്...അതിഗംഭീരം.ഗായകനും.എല്ലാവരും........
@changampuzhaprabhullachand3737
@changampuzhaprabhullachand3737 2 жыл бұрын
പ്രതിഭാസമ്പന്നമായ ആലാപനത്തിന്റെ വേറിട്ട വഴികൾ .... ഹൃദയഹാരിയായതു തന്നെ ഈ വ്യത്യസ്തതയാണ് അതിശയിപ്പിക്കുന്നത്
@rajeev9397
@rajeev9397 Жыл бұрын
സാധാരണക്കാരനോട് അനുവാദം ചോദിച് ആലാപനം...... 👍👍👍👍
@samsheerkm5061
@samsheerkm5061 2 жыл бұрын
❤അസാധ്യമായി എല്ലാവരും അവരവരുടെ ജോലി നിർവ്വഹിച്ചു' ടീം സ്പിരിറ്റ് സൂപ്പർ സൂപ്പർ സൂപ്പർ
@shajiak4622
@shajiak4622 2 жыл бұрын
ഞാൻ ഷാജി ചെറിയൊരു സിംഗർ ആണ് നിങ്ങളുടെ പ്രോഗ്രാം ഗംഭീരം ആലാപനം അതിമനോഹരം
@loganm7122
@loganm7122 2 жыл бұрын
പാട്ടുകാരൻ അതിമനോഹരം.. ബാക്കിയുള്ളവർ കൂടെ കട്ടക്ക് നിന്നു
@devandeva9874
@devandeva9874 2 ай бұрын
Athimanoharamayipadi.. Shebeer...... ❤❤....... Harminist.. Oh.. Nde. Ponne
@cochinsiddique3228
@cochinsiddique3228 2 жыл бұрын
എന്റെ ഹാർമണിയം ചേട്ടാ കൊതിപ്പിക്കല്ലേ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@manojkarumala6945
@manojkarumala6945 Жыл бұрын
സൂപ്പർ സൂപ്പർ സൗണ്ട് സിസ്റ്റം അടിപൊളി സുപ്പർ
@surendransurabhi2979
@surendransurabhi2979 Жыл бұрын
അതി മനോഹരം ആലാപനം മധുരതരം നല്ല വോയ്സ്🙏🙏🙏❤️❤️
@surendransurabhi2979
@surendransurabhi2979 Жыл бұрын
മനോധർമ്മം അസാദ്ധ്യ ഭാവം🙏
@satheeshankr7823
@satheeshankr7823 2 жыл бұрын
മെഹ്ഫിൽ..ബാബുക്ക ചെയ്യാത്ത ആ മനോധർമ്മ പ്രകടനം മനംമയക്കുന്നതായി ❣️ സുന്ദരമായ ശബ്ദവും,ആലാപനം ഭംഗിയും!
@Nezarday
@Nezarday 5 жыл бұрын
ഉസ്താദ് അസ്‌ലം കാ ഹാർമോണിയം തകർത്തു ഷബീർ വോയിസ്‌ കിടു
@unnimanappadth8207
@unnimanappadth8207 5 жыл бұрын
ദേശ് രാഗം മനോഹരമായ ആലാപനം അഭിനന്ദനങ്ങൾ ബാബുക്കയുടെ ഗാനങ്ങളിൽ Improvise ചെയ്യാനുള്ള space അദ്ദേഹം അറിഞ്ഞു നൽകിയിരിക്കും
@ravunnikp8723
@ravunnikp8723 Жыл бұрын
മനോഹരം ഹാർമണി വായന അഭിനന്ദനങ്ങൾ
@futureco4713
@futureco4713 2 жыл бұрын
വളരെ നല്ല ഒരു ടീം ആണ്, ഗായകൻ നല്ല റേഞ്ച് ഉണ്ട് ഒപ്പം നല്ല ശ്രുതി ജ്ഞ്യാനം. ഹാർമോണിയം & തബല ഒന്നിനൊന്നു മെച്ചം .. നല്ല പോലെ ആസ്വദിക്കുന്ന ഓർഡിയൻസും ..! Super 🎉💞🎉
@samarjith.p135
@samarjith.p135 5 күн бұрын
ഷെബീർ super❤❤❤
@somanpradeep4939
@somanpradeep4939 3 жыл бұрын
ഡിയർ ഷബീർ, മനോഹരമായിരിക്കുന്നു. ഞാൻ സോമൻചേട്ടാണ് കോട്ടയം. 👏👏👏👏
@AnilKumar-dk1ti
@AnilKumar-dk1ti Жыл бұрын
അതിഗംഭീരമായ ഹാര്‍മോണിയം വായന... തബല വായനയും സൂപ്പര്‍ .....
@ashrafmk3748
@ashrafmk3748 3 жыл бұрын
ഈ പാട്ട് ഒരുപാട്‌പേർ പാടി കേട്ടിട്ടുണ്ട് ഇത്‌ അതിനൊക്കെ മുകളിൽ സൂപ്പർ വോയിസ്‌ ഭായ് ആശംസകൾ
@yanivlog5571
@yanivlog5571 6 ай бұрын
Aslam
@sarojacharles5546
@sarojacharles5546 Жыл бұрын
Great play spacialy the harmonium play singer and super thabala play wonderful sir it is very close to the original one thanks
@bifukbkb634
@bifukbkb634 4 ай бұрын
Sahodari uningalokkayan nammudayokkokka ganangal padunnathu u r thanks
@ahammedulkabeerck648
@ahammedulkabeerck648 Жыл бұрын
ആരാധന തോന്നുന്നു. ബാബുക്കയോടും ഈ ടീമംഗങ്ങളോടും... ❤️
@abdulabdulraheemraheem2172
@abdulabdulraheemraheem2172 2 жыл бұрын
ഇത്രയും മനോഹരമായി പാടാൻ കഴിയും എന്ന് ബോധ്യപ്പെട്ടു നല്ല ഒരു ടീം 🌷
@UmeshMb-e1p
@UmeshMb-e1p 11 ай бұрын
Umbayi,,,,, super,,, ithu atra pora,,,, aadyam umbayi sir e song paadunnathu kelkoo,, chumma aaa paatinu cheratha kore alankarangalum cherthu,,, vruthiledaki ingine kollalle
@MuhammadKutti-j6x
@MuhammadKutti-j6x 8 ай бұрын
Sooper,sooper,sooper❤❤❤pinnany,verry,sooper❤❤❤
@thomasaquinas7684
@thomasaquinas7684 Жыл бұрын
Kalakky
@rajanglobalrajan9070
@rajanglobalrajan9070 Жыл бұрын
സൂപ്പർ ഏഴുവർഷം മുൻപേയുള്ള വീഡിയോ ആണ് പക്ഷേ ഞാൻ ഇപ്പോഴാണ് കാണുന്നത് എല്ലാവരും ടീം വർക്ക് സൂപ്പർ
@MOKSHASCHOOLOFMUSIC
@MOKSHASCHOOLOFMUSIC 2 жыл бұрын
ഒരു കുട്ട നിറയെ പുഷ്പങ്ങൾ :-,❣️❣️❣️❣️❣️
@ravunnikp8723
@ravunnikp8723 Жыл бұрын
ഹാർമോ ണിസ്റ് വളരെ നന്നായി അഭിനന്ദനങ്ങൾ
@santhoshcherukat4180
@santhoshcherukat4180 3 жыл бұрын
Harmonium player highly talented great musician
@satheeshankr7823
@satheeshankr7823 2 жыл бұрын
സ്വർഗ്ഗീയമായ സംഗീതം ❣️🎵👍
@pradeepr6064
@pradeepr6064 Жыл бұрын
എല്ലാം ഒന്നിനൊന്നു മെച്ചം...❤❤
@kaitharamsreenivasan3515
@kaitharamsreenivasan3515 Жыл бұрын
Full justice done to this MS Baburaj composition in Dash raag…Shabeer Ali too good….
@jayakumarp466
@jayakumarp466 2 жыл бұрын
എല്ലാവരും അടിപൊളി സൂപ്പർ 👌👍👍👍🌹🌹🌹🌹
@beerankuttyperayiperayi9192
@beerankuttyperayiperayi9192 2 жыл бұрын
എല്ലാവരുടേയും performance very good, keyboardist aslam ഹാർമോണിയം കലക്കി.
@mohanankt4992
@mohanankt4992 2 жыл бұрын
ആഹാ,, 👌👌👌ഷബീർക്ക എന്താ പറയുക 🤝🤝🤝മൊത്തം, സൂപ്പർ 👍👍
@muraleedharantabla8432
@muraleedharantabla8432 2 ай бұрын
സൂപ്പർ 🥰
@AbdulRahman-ve2ro
@AbdulRahman-ve2ro 2 жыл бұрын
ഒടുവിൽ നീ എത്തുംമ്പോൾ ചൂടിക്കുവാൻ അതിമനോഹരം അഭിനദ്ധനങ്ങൾ
@udayappanmadhavan9932
@udayappanmadhavan9932 2 ай бұрын
Super 👍
@ffcrazygamer2904
@ffcrazygamer2904 Жыл бұрын
മായാജാലം മായാജാലം വേറെ ലെവൽ ❤❤❤❤❤❤
@abbasvp7883
@abbasvp7883 Жыл бұрын
വിഭവ സമൃദ്ധമായ ഒരു ഊൺ കഴിച്ചതിന് തുല്യമായി ഇനി ഊൺ വേണ്ട വയറ് നിറഞ്ഞു അത് സംഗീതത്തിന്റെ കഴിവാണ് amazing all
@saidsafar9129
@saidsafar9129 Жыл бұрын
പാട്ടുകേട്ട് പട്ടിണികിടക്കാനാണോ തീരുമാനം
@rajanthekkummoottil7197
@rajanthekkummoottil7197 9 ай бұрын
🌹 ഹാർമോണിയം അതിമനോഹരമായി വായിച്ചിരിക്കുന്നു❤
@MuralidharanPillai-g3k
@MuralidharanPillai-g3k 7 ай бұрын
Athimanoharam..Congrats. to all of the team.
@aram7117
@aram7117 Жыл бұрын
ഒരു പുഷ്പം മാത്രം... മറ്റു പുഷ്പങ്ങൾ എ വിടെ? എന്തുചെയ്തു ❤
@manojkrishna8839
@manojkrishna8839 5 жыл бұрын
nalla harmonium, nalla tabla, nalla paattukaran,, nalla paattu! Eee lokathil Malayalikal ulla kalam varea Baburajinte paattukalum undaakum.
@KAVITHAKAM
@KAVITHAKAM 2 жыл бұрын
സംഗീതം മാത്രമല്ല. സാഹിത്യവും പ്രധാനമാണ് ഇത്തരം പാട്ടുകളിൽ . സംഗീതത്തിലെ പരീക്ഷണങ്ങൾക്കായി സാഹിത്യത്തെ പരിക്കേല്പിക്കരുത്. നന്ദി.
@anirudhanp.k3976
@anirudhanp.k3976 Жыл бұрын
നന്നായിട്ടുണ്ട് 👍🌹🙏
@sharafchiranthana9939
@sharafchiranthana9939 Жыл бұрын
ഹൃദ്യം, മനോഹരം... അക്ബർ ഭായീ 🥰
@PradeepKumar-dl1ps
@PradeepKumar-dl1ps Жыл бұрын
ശ്രീ. ഷബീർ അലി, താങ്കളുടെ ശബ്ദം മധുരതരം തന്നെ. പക്ഷെ ഈ പാട്ട് മാറ്റിപ്പാടിയത് ശരിയായില്ല....
@shihabnaduvil145
@shihabnaduvil145 2 жыл бұрын
ആദ്യത്തെ ഹമ്മിങ്ങിൽ ഹോജാജി എന്നു പാടി കേട്ടു ഹോജാജിയും ഈപാട്ടും തമ്മിൽ എന്താണ് ബന്ധം
@sivankuttyk9070
@sivankuttyk9070 Жыл бұрын
ഹാർ മോണിയം സൂപ്പർ ഗാനാലാപനം സൂപ്പർ തന്നെ
@Jameela1234-vq1fc
@Jameela1234-vq1fc Жыл бұрын
Correct 👍 soo super
@HariKumar-tj3wp
@HariKumar-tj3wp Жыл бұрын
Super ❤❤❤❤❤❤❤
@raghavanchaithanya9542
@raghavanchaithanya9542 Жыл бұрын
Valaremanoharam
@jinujohnsonvattathundiyil5882
@jinujohnsonvattathundiyil5882 2 жыл бұрын
ആകർഷണികമായ മെഹ്ഫിൽ❤️❤️ ഗായകനും , താളശ്രുതികളുമായുള്ള ഒരു മൽസരം പോലെ തോന്നി👏👏 അസാധ്യമായ ഹാർമോണിയം പ്ളേ ചെയ്ത കലാകാരനെ മാത്രം ക്യാമറ ഒഴിവാക്കിയ പോലെ തോന്നി😢
@mridulasuresh7465
@mridulasuresh7465 2 жыл бұрын
Vah!!! Made my day !!’ Hats off to the Singer , Harmonist and The thabalist 👏🏻👏🏻👏🏻👏🏻👏🏻👌👌👌🌹ithanu paattu 🙏🏽🙏🏽🌹
@vasudevashenoy6484
@vasudevashenoy6484 2 жыл бұрын
ആദി ഗംഭീരം 🌹🌹🙏
@desertline4822
@desertline4822 11 ай бұрын
ഹാർമോണിസ്റ്റ് സൂപ്പർ 🌹🌹🌹🌹🌹🌹🌹🌹
@ilangoraghuveeran653
@ilangoraghuveeran653 8 ай бұрын
Wow❤
@solo_rider007
@solo_rider007 3 жыл бұрын
Shabeer ikkaa😘😘Incredible, Amzing, mesmerizing, melting❤️❤️❤️❤️
@AbdulKareem-xf6tu
@AbdulKareem-xf6tu 3 жыл бұрын
അനുഗ്രഹീത ഗായകൻ ഷബീർക്ക.
@wavesocean9841
@wavesocean9841 2 жыл бұрын
ഷബീറെ. ... അപാരത കണ്ടു ഞാൻ... ഈ ഗാനത്തെ.... ആകെ സ്വർഗീയസുഖത്തിലെത്തിച്ചുവല്ലോ... സ്വർഗ്ഗഗായകാ.. ഓഹ്..
@KRAutoconsultingkannanKR
@KRAutoconsultingkannanKR Жыл бұрын
Super thaba, super harmonium..
@AbdulKareem-xf6tu
@AbdulKareem-xf6tu 3 жыл бұрын
വളരെ മനോഹരമായ ആലാപനം. പറഞ്ഞറിക്കാനാവാത്ത ഒരു ഫീൽ .
@ajithvaloor1383
@ajithvaloor1383 2 жыл бұрын
എന്താ ഗാനം - ഓർക്കസ്ട്ര മനോഹരം
@sivanu4918
@sivanu4918 3 жыл бұрын
Shabeer Super 👌👌⚘⚘👌👌
@bavuv2936
@bavuv2936 8 ай бұрын
എം എസ് ബാബുരാജ് സാർ ഒറിജിനൽ പാടിയതിനെ കാട്ടി തുടക്കത്തിൽ എന്തൊക്കെയോ പാടുന്നു. എംഎസ് ബാബുരാജ് സാറിന്റെ ഒരു പുഷ്പം എന്ന പാട്ട് കേട്ടതാണ്.
@prashanthkizhakkedan2363
@prashanthkizhakkedan2363 7 ай бұрын
ഇതിനെക്കാളും എനിക്കിഷ്ടായതു ഉമ്പായി പാടിയപ്പോ ആയിരുന്നു
@Zentrox-i7g
@Zentrox-i7g 10 ай бұрын
Ngambeeram🥰
@aijohn8007
@aijohn8007 2 жыл бұрын
Nalla alapanem,nalla harmonist
@arunraj597
@arunraj597 Жыл бұрын
thabala vere level pattu super
@earnestcruz8598
@earnestcruz8598 5 жыл бұрын
അറിയാതെ ലയിച്ച് ഇരുന്നു പോകും അതിസുന്ദരം ..... നന്ദി.
@subbaramanas7830
@subbaramanas7830 2 жыл бұрын
Super Super Super Rendering by all
@nandakumarp763
@nandakumarp763 Жыл бұрын
Excellent..... Super....... 👏👏👏👏👏👏👍👍👍 special greatings to Harmonist 👌👌👌👌👍👏👏👏👏👏👏
@vasudevashenoy6484
@vasudevashenoy6484 2 жыл бұрын
ഹാർമനിസ് റ്റ് കലക്കി ഒരു പ്രതേകം സല്യൂട്ട് bro🙏🙏
@josephjohn5864
@josephjohn5864 2 жыл бұрын
The songs which were part of our life from 1960 s.🙏
@kuttanpillai7470
@kuttanpillai7470 2 жыл бұрын
ഹൃദയം നിറഞ്ഞ ഗാനം
@zubairt.v4085
@zubairt.v4085 2 жыл бұрын
Congratulations...
@Orupattukaran
@Orupattukaran 3 жыл бұрын
Subscribed 👍👍
@kochitimes6420
@kochitimes6420 Жыл бұрын
Babukayum bhaskaran sirum dasetanum orumichaal
@42870
@42870 2 жыл бұрын
Superb😍😍😍😍👍👍👍👍
@madhukumarcochin
@madhukumarcochin Жыл бұрын
ഹാർമോണിയം, തബല outstanding
@mohsintk3266
@mohsintk3266 5 жыл бұрын
Shabeer ka super
@dinesSH_nagath_Kadiyangad
@dinesSH_nagath_Kadiyangad Жыл бұрын
സൂപ്പർ....... 🥰💞
@SasikumarK-r4m
@SasikumarK-r4m 9 ай бұрын
ഈശ്വരാനുഗ്രഹം ഉണ്ടാകട്ട്.
@vinayarajant338
@vinayarajant338 3 жыл бұрын
Wah! What a homogeneous and perfect fusion of lyrics, voice and musical instruments bahut badiya hai. Hats off to you all Vinayaraj Moosad Kondotty
@csstalyn5169
@csstalyn5169 2 жыл бұрын
വെരിഗുഡ്... ഇനിയും 🌹🌹🌹🙏
@pradeepr6064
@pradeepr6064 Жыл бұрын
Harmonium ❤❤❤❤
@narayanaswamimahedevaiyer8320
@narayanaswamimahedevaiyer8320 5 жыл бұрын
Super.ഗംഭീരം. തബല xcellent. Thanks Shabir Ali
@anilbabu1004
@anilbabu1004 2 жыл бұрын
Usthaad😍
UMBAI  oru pushpam mathram
7:03
ORBIT COMMUNICATIONS TRIPRAYAR
Рет қаралды 702 М.
INNALE MAYANGUMBOL...SRINIVAS
8:23
Symphony Television
Рет қаралды 457 М.