സിതാരയെ പോലെ ഒരാൾ ഇതുപോലെ കോമാളിത്തരം കാണിച്ചു പാടാൻ പാടില്ലായിരുന്നു ...... എത്ര സുന്ദരമായ പാട്ട് .......അഹങ്കാരമോ തോന്നിയാസമോ എന്തുമാകട്ടെ ......Thanks
@reghudasantr76602 жыл бұрын
ശ്രീമതി : സിതാര കൃഷ്ണ കുമാർ """ഈ ഗാനത്തോട് താങ്കൾക് നീതിപുലർത്താൻ പറ്റിയില്ല
@sakkierhussain32932 жыл бұрын
ഇത് എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമുള്ള ഗാനം ആണ് ,ഇത് തെറ്റായി പാടുന്നത് കേട്ടപ്പോൾ ഹൃദയം വേദനിച്ചു . യൂട്യൂബിൽ പൈസ കിട്ടാൻവേണ്ടി ഇതുപോലുള്ള ഗായികമാരെ (ഈ കുട്ടി മോശമാണെന്നല്ല ) പഠിപ്പിക്കുമ്പോൾ വരികൾ മറക്കാതെ ശ്രെദ്ധിക്കുക .
@abbasvp7883 Жыл бұрын
സിതാരയുടെ പാടിയ പാട്ടുകളിൽ എനിക്ക് കുറച്ച് ഇഷ്ടം കുറഞ്ഞ പാട്ട് ഈ പാട്ട് ഇഷ്ടപ്പെട്ടാത്ത ആരുമില്ല പക്ഷേ പാടിയത് പോര വരികളും തെറ്റിയിട്ടുണ്ട് ഒന്നാമത് ബാബുക്കയുടെ താണ് സംഗീതം
@shyamkrishnamenon4 жыл бұрын
ഈ ഒരു പുഷ്പം കേട്ടില്ലെങ്കിൽ പിന്നെന്തു ജീവിതം ! ഹാർമോണിയം ചേട്ടൻ കലക്കി ട്ടോ!👍
@mohmedsharif57334 жыл бұрын
ദാസേട്ടൻ തന്നെ തെറ്റിച്ചതാ പിന്നെന്തു കൊണ്ട് സിതാര ക്ക് പാടില്ല?
@jithindaniel19333 жыл бұрын
@@mohmedsharif5733???
@baijualind24232 жыл бұрын
സിതാര....? പാട്ടും സംഗതികളും ok പക്ഷെ വരികൾ തുടക്കത്തിലേ തെറ്റി... വരി തെറ്റിയാൽ ആകെ കുളമാകും.... യേശുദാസ്ന് തെറ്റിയെന്നു കരുതി നമ്മളും തെറ്റിക്കുന്നതും തെറ്റാണ്.... Ok...?
@SureshKumar-tx5ex Жыл бұрын
ഇങ്ങനെ പോയാൽ ഗാനം കേൾക്കാൻ ആരും താത്പര്യം കാണിക്കുകയില്ല.. ഈ ഗാനത്തിന്റെ സ്യഷ്ടി കർത്താക്കളോട് അനീതിയാണ് കാണിക്കുന്നത്..
@killadigaming99403 ай бұрын
ആദ്യംതന്നെ വരികൾ തെറ്റിച്ചു പാടി, എന്നിട്ടും യുട്യൂബിൽ ഇപ്പോഴും അങ്ങിനെ തന്നെ കാണുമ്പോൾ സഹിക്കുന്നില്ല, എടുത്തോണ്ട് പോടീ 😊
@jayakumarg641728 күн бұрын
മൈ..... എന്ന് ചേർക്കാത്ത ചേട്ടന് നന്ദി.😄
@manimonkkd59502 жыл бұрын
പൂങ്കുലയിൽ നിർത്തിയ ആ ഗാനം ഒന്ന് കാണണമായിരുന്നു
@pushpag85684 жыл бұрын
Harmonium.....FANTASTIC.
@jinujohnsonvattathundiyil58823 жыл бұрын
Evergreen songs പാട്ട് പാടുമ്പോൾ ആ പാട്ടിനോടും ആ ഗാനത്തിന്റെ പിന്നണി ക്കാരോടും നീതി പുലർത്തുക
@vijayanka88062 жыл бұрын
Yes
@jagadammab9514 Жыл бұрын
അതെ 👍👍
@rajan.y756 Жыл бұрын
illa sithara illa. angane pullupolang paadiyal varuthavathalla 🙏 BABUKA 🙏 cheithu vecha ee paatinte sukham......🙏
@madhulalitha6479 Жыл бұрын
Baburaj ithu kettirunnenkil .........,allathonnum prayuvanilla .ivar ente chechi ayirunnenkil.thankyou for the gazal.
@jofrinj103 жыл бұрын
Tabala and harmonium kollaam....Paatt paadi kulamaakki... Arochakam
@sahadavantk14398 ай бұрын
ആഹാ സൂപ്പർ, അതി മനോഹരം മോളെ, എല്ലാ അനുഗ്രഹവും ഭഗവാൻ നൽകട്ടെ. 🕉️💖🙏🏼🙏🏼🙏🏼
@ShylajaPv-l8n8 ай бұрын
Ithilum ethra nannayi top singer. Kuttikal padum.
@narayanankp780524 күн бұрын
ഒരു ഗാനം പൂങ്കു😢ലയിൽ നിർത്തിയത് എങ്ങെനെയാ വോ? കലികാലം
@swasrayachemicals96894 жыл бұрын
ദാരിദ്ര്യം. ഹാർമോണിയം ചേട്ടൻ സുപ്പർ
@mohamedshah17433 жыл бұрын
ആര് പാടിയാലും ഒരു പുഷ്പം ഒരായിരം പുഷ്പം തന്നെയാണ് അതിൽ സംശയം ഒട്ടുമേ ഇല്ല
@sasirv65842 жыл бұрын
ഈ പാട്ടിന്റെ പുതുമ ഇപ്പോഴും നശിചിട്ടില്ല,ഇന്നും കേൾക്കുമ്പോൾ മനസ്സിന് കിട്ടുന്ന സുഖം ഒന്നു വേറെ തന്നെയാണ്
@artwithan23683 жыл бұрын
ഒരു ഗാനം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ എന്ന് തന്നെയാണോ പാട്ടിൻ്റെ ശരിക്കുള്ള വരികൾ ഈ ഗാനമൊക്കെ അറിവുള്ള സംഗീത സംവിധായകരുടെ കലാ സ്യഷ്ടിയിൽ രൂപം കൊണ്ടതാണ് അല്പം മാന്യത കാണിക്കു സഹോദരി
@perilla60342 жыл бұрын
Mistakes are normal🙌
@starstar11132 жыл бұрын
E paatine sithara nasipikkunu kashtam
@rpoovadan93542 жыл бұрын
നോക്കി പാടിയിട്ടും തെറ്റിക്കുന്നു. നല്ല ജനമനസ്സുകളിൽ പതിഞ്ഞ ഗാനത്തെ കൊല്ലാ കൊല ചെയ്യരുത്. ബാബുക്ക ഉണ്ടായിരുന്നെങ്കിൽ തല്ല് കിട്ടിയേനെ.
@surajasudhina14844 жыл бұрын
Adipoli sithara chechi
@variyath81953 жыл бұрын
This is note our Legentry combosition Its your own style of singing Harmonium powlichu
@VKallianikuttyRamakrishnan10 ай бұрын
ബാബുക്ക യുടെ പാട്ട് - അതിൽ പാട്ടുകാരെന്റെ /പാട്ടുകാരിയുടെ മനോധർമ്മത്തിന് ചെയ്യാൻ ഒന്നുമില്ല എന്നതാണ് പരമാർത്ഥം. പാട്ട് എവിടെയെങ്കിലും തെറ്റുന്നത് / പാളി പോകുന്നത് പാട്ടുകാർക്ക് ബാബുക്കയോടൊപ്പം സഞ്ചരിയ്ക്കാൻ കഴിയാത്തത് കൊണ്ടാണ്. Stage performance ൽ യേശുദാസ് വരെ ബാബുക്ക യുടെ പാട്ടുകൾക്ക് മുൻപിൽ പരാജയപ്പെട്ടിട്ടുണ്ട്. വിചിത്രമായ സംഭവം യേശുദാസ് പ്രശസ്തനാവാൻ അദ്ദേഹത്തെ സഹായിച്ച ബാബുക്കയുടെ പാട്ടുകൾ തന്നെയാണ് stage ൽ വെച്ച് പാളിപോയിട്ടുള്ളത്. അതുകൊണ്ട് സിതാരയ്ക്ക് ആശ്വസിയ്ക്കാം.
@xaviermathai84663 жыл бұрын
We expect more feel in this
@JayakumarB-d4j4 ай бұрын
ഒരു ഗാനം മാത്രം എങ്ങിനെയാണ് പൂങ്കുലയിൽ നിർത്തുന്നത് അങ്ങിനെയാണ് പാടിയിയരിക്കുന്നത്
@raghuvaranpadma58211 ай бұрын
ഒരു ഗാനം മാത്രമെൻ പൂങ്കുലയിൽ നിർത്താമെന്ന് പാട്ടിൽ ഉണ്ടോ?
@sopnasopna17372 жыл бұрын
Super sithumaniiii💖💖💖💖💖💖💖💖
@rajukarth75793 жыл бұрын
ഒരു വരിയിൽ തെറ്റു സംഭവിച്ചു.
@futureco4713 Жыл бұрын
Wow.. magical fingers In harmonium🎉 Sithara forgot one line in pallavi, however it was 👍
ഈ ഗാനം പാടം ന്നത് ചില്ലറക്കാരിയല്ല ഗാനം മോശമാണെന്നല്ല മനോഹരമായി പാടിയിട്ടുണ്ട് ഒന്ന ഗാനം മാത്രമെൻ പൂങ്കുലയിൽ എങ്ങിനെയാണാവോ നിർത്തിയത് 100ൽ 100 കൊടുക്കാം
@girishjimenon3 жыл бұрын
രാഗം അറിഞ്ഞു പാടണമായിരുന്നു
@nandhu48782 жыл бұрын
Adipoli song ❤❤ntha feel
@shortwings3566 Жыл бұрын
👌💐💐💐
@MadhuMadhu-jp1qe Жыл бұрын
ഉത്തരമേഖല എന്നാൽ പാടാൻ അറിയണം?
@rajanvelayudhan757010 ай бұрын
നന്നായി പാടി. തബല ഹാർമോണിയം നന്നായി വായിച്ചു.
@rajanvelayudhan757010 ай бұрын
നന്നായി പാടി. തബല ഹാർമോണിയം നന്നായി വായിച്ചു.
@rajanvelayudhan757010 ай бұрын
നന്നായി പാടി. തബല ഹാർമോണിയം നന്നായി വായിച്ചു.
@rajanvelayudhan757010 ай бұрын
നന്നായി പാടി. തബല ഹാർമോണിയം നന്നായി വായിച്ചു.
@ramankutty6375 Жыл бұрын
This song is one of vaada Malar in Malayalam music garden .
@abbaskhalid65103 жыл бұрын
ഈ മഹത്തായ സൃഷ്ടിയോട് അല്പമെങ്കിലും ഉത്തരവാദിത്തം കാണിക്കാമായിരുന്നു
@AbdulRahman-ve2ro2 жыл бұрын
ബാബു ക്ക നമിച്ചിരിക്കുന്നു
@ganeshbabu44033 жыл бұрын
ഹായ് അസലം ബായ്
@gopikrishnanvk90332 жыл бұрын
No words 😃 gun ❤️
@prmadhuraghavan57642 жыл бұрын
സിതാരക്ക് പറ്റിയ പാട്ടല്ല pls
@devassydevassy4382 жыл бұрын
ഒരു ഗാനം പൂങ്കു ലയിൽ.....എന്താണത്
@gadhapsankar3 жыл бұрын
harmonium great
@rajukr2992 жыл бұрын
ഈ പാട്ട് തന്നെ വേണമായിരുന്നോ?
@ഭാവഗായകൻ3 жыл бұрын
ivalokke ithinte Original Kettittilla Ennu Thonnunnu. Athonnu Kettirunnel E Paattu Chilappol Paadillayirunnu. Aaa Paattine Konnu Kalanju 😪
@rajendrannair64153 жыл бұрын
👌
@sibinasibina9923 жыл бұрын
Super
@sharadms33182 жыл бұрын
വരി തെറ്റിക്കല്ലേ സിതാരേ 😥
@JOHNJACOB-lo8gm6 ай бұрын
Pallavi thettichanallo padiatu
@manikantanpillai36623 жыл бұрын
👌👌🌹
@harissongmedia11083 жыл бұрын
ഒരു പുഷ്പം മാത്രം...... ചെവിയിൽ മൂളാൻ എന്ത് പറ്റി
@sasindranmb93672 жыл бұрын
Kolamakki
@ashokkumar699 Жыл бұрын
സിത്താരയെ...ഇഷ്ടമാണ്....പക്ഷേ, ഇങ്ങനെ ഈ പാട്ടിനെ സമീപിച്ചാൽ ’ചവിട്ടി’കൂട്ടും...🙆🙆😂😂
@plasihaldane17993 жыл бұрын
Dear Sithara sister, Please do proper REHEARSAL with two Tabla Artists,and one more Asst. in Wind Instrument(Harmonium), One experienced Violinist is also desirable, Please get the blessing of beloved deity and remember Singer K.J. Yesudas before singing this evergreen Majestic Song of Malayalam Cinema. May God almighty bless you with fame & wealth.
@lishnapriyapk76692 жыл бұрын
She is sang her own style, Don't compare with anyone
ഇത് സിതാരക്ക് പറ്റിയ പണിയല്ല പാട്ടല്ല.... ഹാർമോനിയം!"""!”!!!!"""""""""!
@bharathim67502 жыл бұрын
Uh hridayathil sookshikk
@ajithakumarin6184 жыл бұрын
Edit properly
@jofrinj103 жыл бұрын
ഇതുപോലത്തെ നല്ല പാട്ടുകൾ വേദിയിൽ പാടി അലമ്പാകരുത്...ഒരു അപേക്ഷ ആണ്...അത് പോസ്റ്റ് ചെയ്ത ചേട്ടന് നന്ദി...ഇങ്ങനെ bore ആക്കി പാടിയത് നാട്ടുകാരെ അറിയച്ചല്ലോ