ഒരു പുഷ്പം മാത്രമെന്‍|Oru Pushpam Matramen|ദേശ് രാഗം|Desh Raag|ബാബൂക്ക|M S Baburaj|

  Рет қаралды 6,884

Supradeepam (സുപ്രദീപം)

Supradeepam (സുപ്രദീപം)

Күн бұрын

ഒരു പുഷ്പം മാത്രമെൻ
Music: എം എസ് ബാബുരാജ്
Lyricist: പി ഭാസ്ക്കരൻ
Singer: കെ ജെ യേശുദാസ്
Raga: ദേശ്
Film: പരീക്ഷ
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
ഒരു ഗാനം മാത്രമെൻ‍ - ഒരു ഗാനം മാത്രമെന്‍
ഹൃദയത്തില്‍ സൂക്ഷിക്കാം
ഒടുവില്‍ നീയെത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍
(ഒരു പുഷ്പം..)
ഒരു മുറി മാത്രം തുറക്കാതെ വെയ്ക്കാം ഞാന്‍
അതിഗൂഢമെന്നുടെ ആരാമത്തില്‍
സ്വപ്നങ്ങള്‍ കണ്ടൂ - സ്വപ്നങ്ങള്‍ കണ്ടൂ
നിനക്കുറങ്ങീടുവാന്‍
പുഷ്പത്തിന്‍ തല്‍പമങ്ങ് ഞാന്‍ വിരിക്കാം
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍
മലര്‍മണം മാഞ്ഞല്ലൊ മറ്റുള്ളോര്‍ പോയല്ലോ
മമസഖീ നീയെന്നു വന്നു ചേരും
മനതാരില്‍ മാരിക്കാര്‍ മൂടിക്കഴിഞ്ഞല്ലോ
മമസഖീ നീയെന്നു വന്നുചേരും
ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍

Пікірлер: 42
@Sona-vm6zn
@Sona-vm6zn Жыл бұрын
Nalla sound🙏
@Thanksalot24
@Thanksalot24 Жыл бұрын
👍👍👌👌🙏🙏
@sukumarkkddeepam6506
@sukumarkkddeepam6506 2 жыл бұрын
വളരെ നന്നായി thank you sir
@supradeepam4040
@supradeepam4040 2 жыл бұрын
Many thanks 🙏
@saraswathyp1409
@saraswathyp1409 2 жыл бұрын
A thy. Manoharam
@supradeepam4040
@supradeepam4040 2 жыл бұрын
Thank you very much 🙏
@saralasomasundar9941
@saralasomasundar9941 2 жыл бұрын
അസ്സലായി പാടി👌
@supradeepam4040
@supradeepam4040 2 жыл бұрын
വളരെ സന്തോഷം🙏
@vijayvsasankvj4478
@vijayvsasankvj4478 2 жыл бұрын
സംസാരത്തിലെ ഭാസ് പാട്ടിലും വരട്ടെ മാഷേ😜 👌👌👌
@supradeepam4040
@supradeepam4040 2 жыл бұрын
😀
@KavyaSarani
@KavyaSarani 2 жыл бұрын
നല്ലൊരു സംഗീതസദ്യ ........ വിണ്ണിന്റെ വിരിമാറിൽ മഴവില്ലിൻ മലർമാല ഈ ഗാനം ഒന്ന് കേൾക്കണമായിരുന്നു.
@supradeepam4040
@supradeepam4040 2 жыл бұрын
നന്ദി🙏 തീർച്ചയായും👍
@rajukunnakkattu
@rajukunnakkattu 2 жыл бұрын
Very nice. Congrats.
@supradeepam4040
@supradeepam4040 2 жыл бұрын
Thank you 🙏
@MuhdAzhar000
@MuhdAzhar000 2 жыл бұрын
Super 👍🏼👍🏼
@supradeepam4040
@supradeepam4040 2 жыл бұрын
Thanks 👍
@narayananp.n3042
@narayananp.n3042 2 жыл бұрын
Great.......nalla songs...desh ragam enthu resa kelkan...sudheep nallonam padittund ...congrds
@supradeepam4040
@supradeepam4040 2 жыл бұрын
വളരെ നന്ദി🙏🙏
@അക്ഷരപ്പൂക്കൾ-ഛ4ഡ
@അക്ഷരപ്പൂക്കൾ-ഛ4ഡ 2 жыл бұрын
അസ്സലായി❤️❤️❤️❤️
@supradeepam4040
@supradeepam4040 2 жыл бұрын
വളരെ സന്തോഷം🙏🙏
@madhuchandran2
@madhuchandran2 2 жыл бұрын
Nannayirikkunnu Sudeep ❤️
@supradeepam4040
@supradeepam4040 2 жыл бұрын
Madhu broo.. 👍😀
@vsrajagopalrajan9513
@vsrajagopalrajan9513 2 жыл бұрын
പഴമയിലെ പുതുമ...., ശ്രവ്യ സുഭഗം. സന്തോഷം. ആശംസകൾ.....,
@supradeepam4040
@supradeepam4040 2 жыл бұрын
സന്തോഷം🙏
@sakeerhussain9142
@sakeerhussain9142 2 жыл бұрын
വളരെ നല്ല രീതിയിലുള്ള അവതരണം സാധാരണക്കാർക്ക് പോലും മനസ്സിലാക്കാൻ എളുപ്പം തുടരുക
@supradeepam4040
@supradeepam4040 2 жыл бұрын
വളരെ സന്തോഷം, നന്ദി🙏
@roopeshkrishnan7289
@roopeshkrishnan7289 2 жыл бұрын
Sudeep your base in neelakurinji..very talented
@shamnadshamsudeen6386
@shamnadshamsudeen6386 2 жыл бұрын
Nice !!
@supradeepam4040
@supradeepam4040 2 жыл бұрын
Thank u Sir
@saraladevi9025
@saraladevi9025 2 жыл бұрын
അതി മനോഹരo. ലയിച്ചിരുന്നു പോയി
@gpm2071
@gpm2071 2 жыл бұрын
Going good Sudheep...👍
@supradeepam4040
@supradeepam4040 2 жыл бұрын
Georgyyy.. 🙏👍
@unnimanappadth8207
@unnimanappadth8207 2 жыл бұрын
നന്നായി പാടി ഇത് ബാബുക്കയുടെ version ആയി അടുത്തു നിൽക്കുന്നു. ദേശ് രാഗ് ഹിന്ദുസ്ഥാനിയിൽ ഖമാജ് ( ഖമാസ്) ധാട്ടിൻടെ ജന്യരാഗമാണ്
@supradeepam4040
@supradeepam4040 2 жыл бұрын
നന്ദി🙏 Correct.. 👍
@narayananp.n3042
@narayananp.n3042 2 жыл бұрын
Gambheeram...ethra kettalum matyavillya
@sukumarmd9560
@sukumarmd9560 2 жыл бұрын
മാഷേ, ഈ സുന്ദര ഗാനത്തിന്ന് ബാബുക്കാ ഒരു ഹംമിങ് ഒരുക്കിയിരുന്നു, അതു മാഷ് പാടിയില്ല! 🙏
@supradeepam4040
@supradeepam4040 2 жыл бұрын
അറിയാം, കരോക്കെ വേർഷൻ കിട്ടിയതിൽ humming portion ഇല്ലാതെ പോയി..അതാണ്🙏
@roopeshkrishnan7289
@roopeshkrishnan7289 2 жыл бұрын
When you explain other songs in same raagam i think mayilaayi is also in same raagam..you are giving a good information.. really appreciate your efforts ...also doordarsan song....same feeling...we would not have noted unless you explained.....very good Sudeep
@supradeepam4040
@supradeepam4040 2 жыл бұрын
Thanks Chettaa 🙏
@roopeshkrishnan7289
@roopeshkrishnan7289 2 жыл бұрын
Very good rendering sudeep...good to know other songs in Desh..when you sing ragaam..somewhere there's a touch of. Mayilaay....also lalgudi jayaraman thillana desh...
@supradeepam4040
@supradeepam4040 2 жыл бұрын
👍
@mohananb5790
@mohananb5790 2 жыл бұрын
അതീവഹൃദ്യം
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Hindola Ragam Yare Rangana yare krishnana
8:14
Shaik Sankeertanam
Рет қаралды 184
Arabic vs Turkish vs Persian: which is the hardest?
20:14
Zoe.languages
Рет қаралды 672 М.
Can you crack this beautiful equation? - University exam question
18:39