Enjoy your favorite Songs through DESH Raga | ദേശ് രാഗ സൗന്ദര്യം ആസ്വദിക്കൂ | By Ratheesh Kumar

  Рет қаралды 34,780

Pallavi Musics

Pallavi Musics

Күн бұрын

ദേശ് രാഗ സൗന്ദര്യം ഇഷ്ട ഗാനങ്ങളിലൂടെ ആസ്വദിക്കൂ...
Enjoy DESH Raga through your Favorite Songs.....
***********************************************************************************************
Online Music & Dance Classes available from Pallavi School of Music & Dance for students from all over the world.
email 👉 pallavimusicdance@gmail.com
Whatsapp 👉 +91 9526014776
***********************************************************************************************
If you like the video, please like, share, and subscribe to the channel.
============================================================================
Subscribe to the channel 👉 / @pallavimusicsdance
Follow me on Instagram 👉 www.instagram....
Follow me on Facebook 👉 / ratheesh.kumar.official
Website 👉www.pallavischoolofarts.com
==========================================================================
#pallavimusics #ratheeshpallavi #pallavidance #desh

Пікірлер: 180
@varghesep.k7335
@varghesep.k7335 Жыл бұрын
സംഗീതം പഠിക്കാത്ത, എന്നാൽ സംഗീതം ഇഷ്ട്ടപ്പെടുന്ന ഏതൊരാൾക്കും വളരെ ഉപകാരപ്രദമാണ് ഈ അവതരണം. ഒരു ശ്രുതിപെട്ടി മാത്രം വെച്ചുകൊണ്ട് എത്ര മനോഹരമായി താങ്കൾ പാടുന്നു...! അതും ഒരു രാഗത്തിലെ ഒത്തിരി ഗാനങ്ങൾ കോർത്തിണക്കികൊണ്ട്....! ഇനിയും ഈ ആലാപനം അനർഗളം തുടരുവാൻ സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ.... 🙏🙏🙏
@unniunnikrishnan1857
@unniunnikrishnan1857 10 ай бұрын
@baburajanp8077
@baburajanp8077 8 ай бұрын
❤❤❤❤❤
@jacobevoice449
@jacobevoice449 8 ай бұрын
@rishikeshdev5988
@rishikeshdev5988 2 жыл бұрын
ആദ്യമായ് കണ്ട നാൾ പാതി വിരിഞ്ഞു നിൻ മുഖം ❤️
@yaduvyloor
@yaduvyloor 7 ай бұрын
ഈ ഗാനം വൃന്ദാവൻ സാരംഗ് രാഗത്തിൽ ആണ്
@georgethomas6722
@georgethomas6722 2 жыл бұрын
എത്ര സുന്ദരമായി ആണ് താങ്കൾ പാടുന്നത്.. കണ്ണടച്ച് ഇങ്ങനെ കേട്ടിരിക്കാൻ നല്ല സുഖം..മനസ്സ് നിറഞ്ഞു.. Thank you..
@vsureshkumar5629
@vsureshkumar5629 Ай бұрын
നാരായണ... നാരായണ... നാരായണ...❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏
@ramjishakila9907
@ramjishakila9907 Жыл бұрын
A famous Tamil song. Thunbam nerhayil yazh yeduthu song
@vipinwanderingworld1988
@vipinwanderingworld1988 Жыл бұрын
എല്ലാ പാട്ടുകളും സൂപ്പർ... പ്രേതെകിച്ചു മേഘ രാഗം.... അടിപൊളി sir... ഈ രാഗത്തേക്കുറിച്ചു പഠിക്കണം എന്നുണ്ടായിരുന്നു.... വളരെ നന്ദി....
@JaiHind-uq4mj
@JaiHind-uq4mj Жыл бұрын
പലവട്ടം കേട്ടു,, ഒറിജിനൽ ഗായകരേക്കാൾ എന്ത് ഫീൽ ആണ് സർ.... 🙏🙏🙏🙏
@mathewpa3727
@mathewpa3727 Жыл бұрын
ഞാൻ കീ ബോർഡ് പഠിക്കുവാൻ ശ്രമിക്കുകയാണ് നോട്ട് സ്കൂടി ഉൾപ്പെടുത്തുന്നത് വളരെ ഉപകാരപ്രദമാണ് ...നന്ദി...
@saraswathyganesh3590
@saraswathyganesh3590 Жыл бұрын
Superb sir 🙏
@dainessmc3137
@dainessmc3137 3 жыл бұрын
സന്തോഷം / വളരെ മനോഹരം / യേശുവെൻ ജീവാധിനായകാ.... നിയെൻ ആശകൾ കാരാധ്യനായ നാഥാ...
@sugathansudhi1616
@sugathansudhi1616 Жыл бұрын
Santhosham
@ragaparichayamjyothishamvi9331
@ragaparichayamjyothishamvi9331 Жыл бұрын
സൂപ്പർ ❤❤🙏
@st.thomaschurchn.kuthiatho8079
@st.thomaschurchn.kuthiatho8079 5 ай бұрын
Dearest Sir I am Fr. Jose Maippan from St. Thomas Church Mangalassery Koratty. I like your classes
@pkgopakumar5591
@pkgopakumar5591 Жыл бұрын
നല്ല അവതരണം 🙏🏼🙏🏼
@balanpm1871
@balanpm1871 2 жыл бұрын
പല്ലവി മ്യൂസിക്കിന്റെ പ്രോഗ്രാം ഏറെ, നന്നാവുന്നുണ്ട്, അഭിനന്ദനങ്ങൾ 🌹
@GeethaBalakrishanan
@GeethaBalakrishanan Жыл бұрын
എനിക്ക് ഇഷ്ടപെട്ടഒരു രാഗം ആണ് ദേശ്. പരിചയപെടുത്തിയതിൽ സന്തോഷം 🥰🥰🥰🥰
@zubairkv3415
@zubairkv3415 Ай бұрын
മയിലായ് പറന്നുവ, മിഴിയോരം എന്നീ ഗാനങ്ങൾ s ജാനാകിയും പാടിയിട്ടുണ്ട്
@Navajeevan273
@Navajeevan273 3 жыл бұрын
പറയാൻ വാക്കുകളില്ല വരും തലമുറകളിലൂടെ സംഗീതമെന്ന മനുഷ്യരാശിയുടെ സൗഭാഗ്യത്തെ ത്തെ പ്രസരിപ്പിക്കുന്ന മഹത് പ്രവർത്തനമായ് താങ്കളേപോലുള്ളവർ ഏറ്റെടുത്തതിൽ എന്ത് വാക്കിനാലാണ് സംഗീം .എൻ്റെ ജീവശ്വാസമായ് അനുഭവപ്പെടുന്ന ഞാൻ നന്ദി അറിയിക്കുക പ്രിയ ഗുരുവേ (മനസ്സിൽ മുജാഹിദ് ബാലുശ്ശേരിയുടെ വാക്കുകൾ ഇടിനാദം പോലെ മിന്നിമറയുമ്പഴും മുസൽമാനായ ഞാൻ മാപ്പിള കലാകാരനായ (മാപ്പിളപ്പാട്ട്) എൻ്റെ ഉപ്പയുടെ സഹോദരസ്ഥാനത്തായങ്ങയെ കാണുന്നു-)
@Navajeevan273
@Navajeevan273 3 жыл бұрын
❤️❤️❤️❤️❤️❤️
@gireeshpurai5613
@gireeshpurai5613 2 жыл бұрын
Sangeetham manushynte manasine santhramakkunnu.samadanam tharunnu.
@tcjohn4437
@tcjohn4437 2 жыл бұрын
വെരി good 🙏🌹😍
@malathichettur2367
@malathichettur2367 6 ай бұрын
ആലാപനം അതിമനോഹരം ❤
@sujathadeshsujathadesh4052
@sujathadeshsujathadesh4052 4 ай бұрын
സൂപ്പർ....ദേശ്.. പ്രിയപ്പെട്ടരാഗം..💞💞
@aravindsreekumar1093
@aravindsreekumar1093 2 ай бұрын
Nyzzzzzzzzzzzzzzz...... .. .
@chalarasaratchandran505
@chalarasaratchandran505 9 ай бұрын
Perhaps the first song in this raag is by Raghavan master in the film "Koodappirappu" written by Vayalar and sung by M.L. Vasanthakumari, "Manivarnnane innu njan kaandu sakhi" then came the song "Ithumaathra mmithumathram ormmavenam" sung. by P Leela film. "Ninamaninja Kalpaaadukal" music Bbaburaj, deserved mention. Thanks for the video.
@meenadawood358
@meenadawood358 6 ай бұрын
വളരെ വളരെ നന്നാകാറുണ്ട് സാറിൻ്റെ എല്ലാ ക്ലാസ്സും. ഒത്തിരി സ്നേഹത്തോടെ അഭിനന്ദനം അറിയിക്കുന്നു
@rohitkr7637
@rohitkr7637 11 ай бұрын
"Parayathe enthe manasil" enna oru song koode undenn thonnunnu ..... Very nice video ❤..... Superb voice❤..... Marvelous presentation ❤.... Thank you sir
@chalarasaratchandran505
@chalarasaratchandran505 9 ай бұрын
Famous hindi ssong by Shankar Jakishan "Aji rooth kar ab" sung by Lathaji Film "Arzoo" iss based on Desh raag
@gireeshpurai5613
@gireeshpurai5613 2 жыл бұрын
Neelakkurinjikal,adyavasanthame..hridayathinullil oru nombaram. Dhukhachaya ee ragam superanu.thanks sir this information
@padmanabhan2472
@padmanabhan2472 5 ай бұрын
രതീഷ് ചേട്ടാ തകർക്കുന്നുഓരോക്ലാസുംനന്നാവുന്നുകേൾവിക്കാർക്ക്പത്തരമാറ്റ്
@jijokabraham
@jijokabraham 3 жыл бұрын
സിന്ധു ഭൈരവി രാഗ വിസ്തരം നടത്തണം 💕💞
@SanthoshKumar-kt9mr
@SanthoshKumar-kt9mr 3 ай бұрын
Super❤
@pgn4nostrum
@pgn4nostrum 2 жыл бұрын
ആഹാ.. All the details.. 💯👍👍❤️💯
@ksreedharanksreedharan2883
@ksreedharanksreedharan2883 2 жыл бұрын
രതിഷ് സാർ നന്നായിരുന്നു ദേശ് രാഗത്തിലെ ഗാന സെലക്ഷൻസും അവതരണവും പിന്നെ പഴയ ഒരു അയ്യപ്പ ഭക്തിഗാനവും ഒന്നു ഞാൻ ഓർമ്മ പെടുത്തുന്നു നമ്മുടെഭാവഗായകൻ ജയേട്ടന്റെ ഭഗവാന്റെ ശരണങ്ങൾ പലജൻമ്മായി. ഒരു പക്ഷെ ആ കേട്ടിട്ടില്ലെങ്കിൽ just പല്ലവി voice ൽ idunnu ഭഗവാന്റെ ശരണങ്ങൾ പല ജന്മമായി പണിയുന്നു പിഴ തീർക്കാൻ ശബരി ഈശ്വരാ ഭഗവാനേ ശരണങ്ങൾ പല ജന്മമായി പണിയുന്നു പിഴ തീർക്കാൻ ശബരീ ഈശ്വരാ ഭഗവാനെ ശരണങ്ങൾ പല ജന്മമായി അയ്യപ്പാ ശബരീ ഈശ്വരാ അതിനി നരജന്മ ഭവസാഗരം തിരുമുൻപിൽ ഒരുതുള്ളി ജല ബിന്ദു ഞാൻ
@SineeshPiano-dd4jr
@SineeshPiano-dd4jr 7 ай бұрын
സൂപ്പർ 👍
@malathichettur2367
@malathichettur2367 6 ай бұрын
വളരെ നല്ല വിവരണം ❤
@chethanameditationalandrel4384
@chethanameditationalandrel4384 7 ай бұрын
👍 very Nice 👍👍
@jibinjoshi2495
@jibinjoshi2495 Жыл бұрын
എത്ര മനോഹരം... 👏👏👏👏👏👏👏👏👏👏👏👏👏👏എത്ര ഫീൽ നൽകി പാടി 👏👏👏👏👏👑👑👑👑👑👑👑💫💫💫💫💫💫♥️♥️♥️♥️♥️♥️♥️♥️♥️
@arjuncsofficial757
@arjuncsofficial757 2 жыл бұрын
ഈ രാഗത്തിൽ പുതിയ പാട്ടുകൾ കേൾക്കാൻ കൊതിയാവുന്നു
@reshmithomas5750
@reshmithomas5750 Жыл бұрын
Thankyou sir ethraum vyekthamayitu arum paranju tharilla🙏🙏
@sindhusk4976
@sindhusk4976 Жыл бұрын
Aadyamaay Kanda naal song desh aano? From the movie thooval kottaram.. Just my thought..
@balakrishnanpanikker4608
@balakrishnanpanikker4608 2 жыл бұрын
വളരെവളരെസന്തോഷം. നേരിട്ട്കാണാനുംകേൾക്കാനുംഇഷ്ടപ്പെടുന്നു.ആസ്വാദകൻ മാത്രം
@sugathansudhi1616
@sugathansudhi1616 Жыл бұрын
Bhagavaante anugraham ennumundaakatte
@anandslittleworld9419
@anandslittleworld9419 Жыл бұрын
മധുരം ശബ്ദം മനോഹരം അവതരണം ❤❤❤❤
@souravsreedhar5310
@souravsreedhar5310 2 жыл бұрын
ദേശ് മനോഹരമായ ഒരു രാഗം അടിപൊളിയായി പാടി സാർ...❤️❤️❤️❤️❤️🎼🎼🎶🎶🎤🎤
@gskumar53
@gskumar53 Жыл бұрын
Thanks
@riju.e.m.8970
@riju.e.m.8970 3 жыл бұрын
ദേശ്.. ഉഗ്രൻ രാഗമാണ്..
@venugopalp7149
@venugopalp7149 2 жыл бұрын
🙏🏻💐👌sir
@prafulladineshpai1082
@prafulladineshpai1082 Жыл бұрын
very nice
@rugminimenon2708
@rugminimenon2708 2 жыл бұрын
lovely
@hrishikeshraghunath
@hrishikeshraghunath Жыл бұрын
My fav Raga
@lekhavenugopal5135
@lekhavenugopal5135 2 жыл бұрын
Manoharam 🥰🥰
@KrishnadasR-sl5hl
@KrishnadasR-sl5hl 7 ай бұрын
Ratheesh ji namasthe
@sabusreekala8095
@sabusreekala8095 10 ай бұрын
നല്ല ക്ലാസ്സ്‌
@VijayKrishnan-b9w
@VijayKrishnan-b9w 10 ай бұрын
ദേശ് Mile sur mera thumara dd1
@varghesekr9208
@varghesekr9208 10 күн бұрын
നന്നായി മനസിലായി 🙏❤️
@jithma981
@jithma981 3 жыл бұрын
കേൾക്കാനിഷ്ടപ്പെടുന്ന പാട്ടുകൾ.. ❤️❤️.. നല്ല രാഗം
@bringlechristi7895
@bringlechristi7895 10 ай бұрын
Fell in love with desh
@padaleeputhrapadali2233
@padaleeputhrapadali2233 Ай бұрын
മനോഹരം ❤
@veenaprakash8704
@veenaprakash8704 2 жыл бұрын
🙏🙏 ഇപ്പോൾ എനിക്കേറ്റവും ഇഷടപ്പെട്ട രാഗം ദേശ് ' ആണ്
@dr.binduv9723
@dr.binduv9723 2 жыл бұрын
മനോഹരമായ ആലാപനം
@yemjey2749
@yemjey2749 3 ай бұрын
Desh രാഗത്തിൽ ഉള്ള തിരുപുഗഴ് song: പക്കുവ ആചാര ...ലക്ഷണ
@windmagicfusionsurendranya9457
@windmagicfusionsurendranya9457 2 жыл бұрын
suuupperb sir..
@vinithasajeevan8679
@vinithasajeevan8679 2 жыл бұрын
Excellent 👌🙏
@nithinbsnithin2393
@nithinbsnithin2393 3 жыл бұрын
എന്ത് മനേഹരമ ഈ...രാഗം എനിക്ക് കേക്കാൻ ഏറ്റവും ഇഷ്ട്ടമുള്ള രാഗം വല്ലാത്തൊര് ഫീല ഇതിന്.....ജീവന എനിക്ക് 💋💋💋💋💋💖💖💖💗💗💗💗💓💓💓💓💞💞💞💕💕💕💕❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@souparnikageetham
@souparnikageetham 3 жыл бұрын
If u like this u may like this also kzbin.info/door/w_4ToNU5rUHekIEsruzh9w
@sureshramakrishnan3163
@sureshramakrishnan3163 Жыл бұрын
🌹❤️
@unnikrishnankk9032
@unnikrishnankk9032 3 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ മാഷേ.. 😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏
@amhenotepakkardius5504
@amhenotepakkardius5504 3 жыл бұрын
തുടരട്ടേ ഇങ്ങനെ രതീഷ് നിങ്ങൾക്ക് വലിയ ദൈവവരപ്രസാദമുണ്ട്. എന്തൊരു സംഗീതജ്ഞാനം! ഭംഗിയുള്ള അവതരണം . All the best. I am subscribing.👍
@anandsv8617
@anandsv8617 2 жыл бұрын
Exactly
@abdulmuneer7683
@abdulmuneer7683 4 ай бұрын
Thank you Sir!❤
@sreeranjinischoolofmusic9089
@sreeranjinischoolofmusic9089 2 жыл бұрын
🙏🙏🙏🙏🙏🙏
@gopikavijayan7698
@gopikavijayan7698 2 жыл бұрын
ശബ്ദമാധുര്യം 👏🏻👏🏻👏🏻🎶🎶🎶 എന്റെ fav രാഗമാണ് desh😍 keep going sir🔥🔥🔥 Subscribed 👍🏻👍🏻👍🏻
@ullasam7722
@ullasam7722 Жыл бұрын
Nice programme. Pavizham pol desh allae. Just a doubt
@rabeen622
@rabeen622 Жыл бұрын
Heloo sir superb..... Sir ethanu Sruthi...
@dramachandran8747
@dramachandran8747 2 жыл бұрын
Veryverygoodprogram
@riju.e.m.8970
@riju.e.m.8970 3 жыл бұрын
നീലവാനിന്നു കീഴിലായ്.. ...
@vrnarayanan1677
@vrnarayanan1677 2 жыл бұрын
Thank you for this nice programme You have demonstrated the nuances of this beautiful ragam ver well Looking forward to many more such programmes
@rajeshpankan1467
@rajeshpankan1467 2 жыл бұрын
Very awesome work
@brahmanandanj8141
@brahmanandanj8141 2 жыл бұрын
Superb 😘😘😘😘
@balubhaskarc1388
@balubhaskarc1388 2 жыл бұрын
ഇനിയും ഭവാനെന്നിൽ പാട്ടു നല്‌കൂ… Ayyappa Devotional Songs - Yesudas - TS Radhakrishnan- RK Damodaran ❤️❤️❤️🙏🙏🙏.. Thank you for this informative video 🙏
@lawrencechristu2744
@lawrencechristu2744 Жыл бұрын
Sir your voice is so superb......I really respect and admire you.......bless me Sir❤
@sasic9571
@sasic9571 3 жыл бұрын
സംഗതികൾ എത്ര ഗംഭീരം🙏🙏🙏
@souparnikageetham
@souparnikageetham 3 жыл бұрын
If u like this u may like this also kzbin.info/door/w_4ToNU5rUHekIEsruzh9w
@vijayakumarg3721
@vijayakumarg3721 Жыл бұрын
ബിന്ദുമാലിനി,ബിഹാക്, അഠാണ ,ഇവകൂടി.കൂടാതെ രാഗ സഞ്ചാരം കൂടി ഡിസ്ക്രിപ്ഷനിൽ ഉൾപ്പെടുത്തണം സർ
@ShymaMalu-kd3eq
@ShymaMalu-kd3eq Жыл бұрын
സൂപ്പർ
@sjmenterprises7472
@sjmenterprises7472 2 жыл бұрын
Ratheesh sir. Very happy that i could hear this. I am not a great music listener. But today i think i have heard it around 10 times. Thanks you for making our days... Such a soothing voice. May u reach heights in your life.
@rajasreen6200
@rajasreen6200 3 жыл бұрын
Nice presentation! All songs are good to hear
@Purushothaman-rb2hn
@Purushothaman-rb2hn Жыл бұрын
Super
@dennydavise
@dennydavise Жыл бұрын
beautiful voice and intention to share your knowledge. God bless you Rathees :)
@girijagopal3564
@girijagopal3564 3 жыл бұрын
NammL subscribed already and shared thanq dear so blessed 🙌
@ajithakumari7225
@ajithakumari7225 2 жыл бұрын
സൂപ്പർ 🌹🌹ഒന്നും പറയാനില്ല...... അതിമനോഹരം 🌹🌹🌹😅😅😅
@jyothish99
@jyothish99 Жыл бұрын
Humming at 5:44 ❤
@lamivaxel377
@lamivaxel377 11 ай бұрын
Soopper.... Soopper.....
@ambilysubramanyan1334
@ambilysubramanyan1334 3 жыл бұрын
Super👏👏👏👏💐💐💐💐💐
@sreejankakkarakkal370
@sreejankakkarakkal370 2 жыл бұрын
Sir manassinte thalukalkkidayil njan pandoru mayil peeli olichu vachu...... Enna gaanam eathu ragamaanu
@dhanyapraveen4723
@dhanyapraveen4723 Жыл бұрын
Thank you !
@mj5561
@mj5561 3 жыл бұрын
Beautiful Thank you verymuch
@vksureshkumar7313
@vksureshkumar7313 2 жыл бұрын
👍👍👍👍
@p.venugopalannair5064
@p.venugopalannair5064 3 жыл бұрын
Great work sir
@jayanschool2116
@jayanschool2116 2 жыл бұрын
THANK YOU SIR VERY VERY GOOD SIR🙏🙏🙏🙏🙏
@rameshsankar6084
@rameshsankar6084 3 жыл бұрын
👏👏💓💓super
@amaravathijaipalsingh2992
@amaravathijaipalsingh2992 2 ай бұрын
Very nice but in English if u explain wll be nice, Hindi also ok
@rosestudio6402
@rosestudio6402 2 жыл бұрын
ഒരുപുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താംഞാൻ
@sreelakshmisreenivasan4069
@sreelakshmisreenivasan4069 3 жыл бұрын
Very nice 👌👌
@VijayKrishnan-b9w
@VijayKrishnan-b9w 10 ай бұрын
Bage sargam har tharaf se bhooj bankar desh raag dd1
@soniachristo
@soniachristo 2 жыл бұрын
Ratheesh sir.. All your videos are really informatife and so soothing ... 💖💖❣️ Thank you so much..🙏🏼💖❣️
@shanmukhadaskm8927
@shanmukhadaskm8927 3 жыл бұрын
രാഗപരിചയം സൂപ്പർ great 🙏🙏🙏🙏🙏
@souparnikageetham
@souparnikageetham 3 жыл бұрын
Nice...
@souparnikageetham
@souparnikageetham 3 жыл бұрын
If u like this u may like this u can try this kzbin.info/door/w_4ToNU5rUHekIEsruzh9w
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
BVTV LIVE
Bhagavatham Village Trust
Рет қаралды 43
കാൻസർ ബാധിത ഏകം രൂപത
25:48
I BELONG TO JESUS. FR BINOY JOHN
Рет қаралды 31 М.
Raga Des | Pandit Jasraj (Album: Thaat Khamaj) | Music Today
15:10
Music Today
Рет қаралды 154 М.
Shankara bharanam | NSK Ragas |
20:12
Nsk ragas
Рет қаралды 10 М.
DESH | Vaibhav Ramani and Rakshita Ramesh | MadRasana Duet
9:23
MadRasana Official
Рет қаралды 87 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН