ഈ പുല്ലിന്റെ പേരൊന്നും അറിയില്ലായിരുന്നു എന്നാലും 23വർഷം മുന്നേ എന്റെ വീടിന്റെ കല്പടവുകൾ ഇളകിപോയത് വൃത്തിയാക്കിയപ്പോൾ കല്ലുകൾ ഇളക്കാതിരിക്കാൻ റോഡിന്റെ വശങ്ങളിൽ നിന്നും ഓരോ സ്റ്റെപ്പിന്റെയും വീതിക്കും നീളത്തിനും ഈ പുല്ല് വെട്ടിയെടുത്തു കൊണ്ടുവന്ന് സെറ്റ് ചെയ്ത് വച്ചു വളരെ മനോഹരം ആയിരുന്നു ഒരുപാട് വർഷങ്ങൾ നിലനിക്കുകയും ചെയ്തു.പിന്നെ ഈപുല്ലിന്റെ വേരുകൾക്ക് നല്ല ബലമുള്ളതുകൊണ്ട് മണ്ണ് ഇളകി പോവാതെ ഇരിക്കുകയും ചെയ്യും. ഇപ്പോൾ താങ്കൾ ഇങ്ങനെ വീടിന്റെ മുറ്റത് നടുന്നത് കണ്ടപ്പോൾ സന്തോഷം 🙏
@ilacreativeproject73633 жыл бұрын
പുല്ലിന് ഇടയിൽ കള കയറില്ല എന്നതും ഇതിന്റെ ഒരു സവിശേഷതയാണ്. വീഡിയോയിൽ പറയാൻ വിട്ടു പോയി
@thahiraiqbal85573 жыл бұрын
@@ilacreativeproject7363 🙏
@mayamohan49383 жыл бұрын
കൂനൻ ഉറുമ്പിനെ (10എണ്ണം )പിടിച്ചു പൊതി കെട്ടി ആർക്കെങ്കിലും സന്തോഷത്തോടെ കൊടുത്താൽ മതി അത് താനെ പൊയ്ക്കോളും 👍👍👍👍
@snaproom41502 жыл бұрын
Jump use chytal urumb chaakum.... Athe single drop suguaril mix chythe vecha mathi... Urumbe full chaakm
തൊട്ടാവാടികൾ പിടികിട്ടാത്തൊരു ഘോരവനാന്തരമാകുന്നു വെള്ളം കെട്ടി നിറുത്തിയ വയലോ വലിയൊരു സാഗരമാകുന്നു ❤️❤️🥰 പി മധുസൂദനന്റെ വരികൾ
@prijinbalu2.03 жыл бұрын
@@ilacreativeproject7363 😍😍😍
@Iam_aithan_nikhiljohny.2 жыл бұрын
Nostalgia 😋
@satheeshb62723 жыл бұрын
Hi good presentation 👍❤️😘
@ilacreativeproject73633 жыл бұрын
താങ്ക്സ് ❤️
@whatsup_viral2 жыл бұрын
Buffalo ,pearl same ano
@pete87672 жыл бұрын
Buffalo grass super
@rajeevkrishnan6783 жыл бұрын
Hi, വീടിന്റെ എക്സ്പോസ്ഡ് ബ്രിക്‌സിൽ എന്താണ് കോട്ടിങ് ആയി ഉപയോഗിച്ചത്? എന്റെ under construction വീടും exposed സ്റ്റൈൽ ആണ്...പറഞ്ഞുതരാമോ?
@ilacreativeproject73632 жыл бұрын
വാർണിഷ് ആണ് അടിച്ചത്. പക്ഷെ ഒരു കാര്യം ഉള്ളത്; ഞങ്ങൾ വീട് വെച്ച സമയം വാർണിഷ് അടിച്ചിരുന്നില്ല. അപ്പോൾ നല്ല കൂളിംഗ് എഫക്ട് ആയിരുന്നു വീടിനുള്ളിൽ. പക്ഷെ വാർണിഷ് അടിച്ചുടനെ ആ കൂളിംഗ് എഫ്ഫക്റ്റ് നഷ്ടപ്പെട്ടു. നല്ല വ്യത്യാസം ഉണ്ടായിരുന്നു.
@shaheedaottayil8206 Жыл бұрын
@@ilacreativeproject7363 o
@mxxxxxxm Жыл бұрын
jumb adichal mathi
@car08052 жыл бұрын
തന്നെ പൊക്കോളും..
@tessy14072 жыл бұрын
Talcum powder വിതറി noku
@maryniviya21332 жыл бұрын
current update please
@yellowjacket2813 жыл бұрын
Grass success aayyo
@sukhodaya75133 жыл бұрын
Mannenna ozhichal mathi
@stanlyp70582 жыл бұрын
Njn nattu... Fish kulm chuttum...
@johncastellino97552 жыл бұрын
💜💜💜
@samkurian13853 жыл бұрын
ഉപ്പും ചാരവും വെള്ളത്തിൽ കലക്കി ഒഴിക്കുക
@prijinbalu2.03 жыл бұрын
ഇന്നലെ വീടിന്റെ മുറ്റത്തിരുന്നപ്പോൾ ആലോചിച്ചതാണ് ഈ പുല്ല് വളർത്തിയാലോ എന്ന്.... 😍 ഇനിയിപ്പോ എന്തായാലും set ആക്കണം 👍🏻 All the best broi 👏🏻👏🏻👏🏻
@anumolsanu14342 жыл бұрын
ചെയ്‌തോ
@godwinholidays4549 Жыл бұрын
@@anumolsanu1434 000000000000000000
@Lavendersheaven3 жыл бұрын
👏👏👏
@deepunissy62763 жыл бұрын
ഒരു ദിവസം വീട്ടിലേക്ക് വരാം നേരിട്ട് കാണാൻ
@ilacreativeproject73633 жыл бұрын
Always welcome ❤️
@ntj39132 жыл бұрын
Buffallo grass seed 500 g 400rs ne online kittum
@shajupp60342 жыл бұрын
കൂനനുറുമ്പിനെ ഒഴിവാക്കാൻ അവ കുഴിച്ച കുഴിയിൽ തരി വണ്ണം കൂടിയ മണൽ ഇടുക. അവ അവിടം വിട്ടു പോകും
@sivamohans8731 Жыл бұрын
That's like transfering Elephant leg from left leg to the right. The remedy is distroy the colony before it spread