നമസ്കാരം ഹരിജീ... 🙏🏻 മറ്റുള്ള വീഡിയോ കളെ അപേക്ഷിച്ചു അങ്ങയുടെ വീഡിയോ യുടെ ഗുണം, ആളുകളെ ബോറടിപ്പിക്കാതെ വീഡിയോ ഒരുപാട് ദീർഘപ്പിക്കാതെ കാര്യങ്ങൾ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തരുന്നതാണ്... ഇങ്ങനുള്ള അറിവുകൾ നൽകുന്നത് ഒരുപാട് നന്ദി.... 🙏🏻
@Rds952Ай бұрын
എല്ലാം ശരിയാണ് ഒന്നും നടക്കുന്നില്ല
@billie7030Ай бұрын
നമസ്ക്കാരം ഹരിജി 🙏 എൻ്റെ മോന് neet exam ആണ് മെയ് അഞ്ചിന് നന്നായി എഴുതാൻ പ്രാർത്ഥിക്കണമേ 🙏🙏🙏 ബദരികൃഷ്ണ ചിത്തിര.
@user-ul2rk1es5qАй бұрын
നന്ദി.. ഹരിജീ 🙏🙏🙏പുതിയ അറിവ് തന്നതിന്.. ആത്മവിശ്വാസം തന്നതിന് 🙏🙏🙏
@pooja-he4rtАй бұрын
നമസ്കാരം ഹരി ജി ലാസ്റ്റ് പരീക്ഷണമാണ് ചെയ്തുനോക്കാം ഭഗവാൻ അനുഗ്രഹിക്കട്ടെ
@sheelams7339Ай бұрын
ഓം സുബ്രഹ്മണ്യായ നമഃ 🙏🙏🙏ഭഗവാനേ കാത്തു രക്ഷിക്കണേ 🙏🙏🙏
@Mm-ww9jdАй бұрын
ഞാൻ ചെയ്യാറുണ്ട് ഈ വഴുപാട് വളരെ പെട്ടെന്ന് ഫലം ലഭിക്കും 🙏🙏🙏
@RajeevkumarGopinathanpillaАй бұрын
ഇടക് മുടങ്ങിയാൽ എന്ത് ചെയ്യണം. Pls reply
@user-wr9sg2em8qАй бұрын
നമസ്കാരം ഹരിജി 🙏🏻🙏🏻 ഒരായിരം നന്ദി 🙏🏻🙏🏻
@SreehariPm-zu7srАй бұрын
നമസ്കാരം തിരുമേനി, എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ ശ്രീഹരി uthram
@vgtips4138Ай бұрын
ഞാൻ ഈ വഴിപാട് ചെയ്തിട്ട് ആണ് വിദേശത്ത് ഉള്ള എന്റെ മകളുടെ ജോലി പോയിട്ട് പുതിയ ജോലി കിട്ടിയത്
@somannair7277Ай бұрын
Thanks a lot for ur valuable direction/suggestions🙏🙏🙏
@radhikashimod6664Ай бұрын
Ee vazhipadu njan theerchayayum cheyyum sir.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍🙏
@SreelathaAmbady-lc7dgАй бұрын
Urappayum try cheyyum.Thank you sir
@ambilyr2083Ай бұрын
നമസ്തേ ജി 🙏🙏🙏🙏. താങ്ക്സ് 🙏
@SheebaRajeev-jl5hzАй бұрын
നമസ്കാരം ഹരി ജി 🙏🙏🙏
@sheeba3719Ай бұрын
ഞാൻ ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നത്, നല്ല ഒരു അറിവ് തന്നതിൽ നന്ദി, എനിക്ക് ഒരു വീട് വേണം എന്നുണ്ട് എല്ലാവഴിയും തടസ്സം ആണ് എന്താ വഴി എന്ന് പറഞ്ഞു തരാമോ??
@aswathyachu386Ай бұрын
Thank you Universe and angels and thank you very much thirumeni
Megha uthram NEET Exam ezhuthan povukayaanu prarthikkanam Hari ji
@OmanaMv-my4epАй бұрын
നമസ്തേ.... ജി 🙏🙏🙏🌹 👌👌👌
@geetha868Ай бұрын
Yes correct ആണ്. എനിക്ക് വിശ്വാസം ആണ്.
@nimafoodbeauty2438Ай бұрын
പെട്ടെന്ന് ഫലം കിട്ടുന്ന വഴിപാടാണ് 🙏ഞാൻ ഒരു മുരുക ഭക്ത ആണ് ഞാൻ ഈ വഴിപാട് അടുത്തുള്ള മുരുക ക്ഷേത്രത്തിൽ ചെയ്തിരുന്നു 5 ആഴ്ചയിൽ എന്റെ ആഗ്രഹം സാധിച്ചു. ഹര ഹരോ ഹര ഹര 🙏🙏🙏🙏🙏 ഭഗവാനെ മനസറിഞ്ഞു വിളിച്ചാൽ എല്ലാ പ്രശ്നങ്ങളും ഭഗവാൻ കൂടെ നിന്ന് പരിഹരിച്ചു തരും 🙏🙏🙏🙏🙏🙏
@user-rl8nl8qy2wАй бұрын
വെള്ള പുഷ്പം ഒരെണ്ണം ആണോ?
@ashagopal3502Ай бұрын
നമസ്ക്കാരം ഹരിജി
@indirat4013Ай бұрын
നന്ദി നന്ദി നന്ദി
@subhashinisubhu6313Ай бұрын
നമസ്കാരം ഹരിജി 🙏🙏🌹
@RajiRaji-ln8jfАй бұрын
നമസ്കാരം ഹരിജി 🙏🏻🙏🏻🙏🏻ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
@AyiravallimediaАй бұрын
Welcome
@kuruvilamathew6282Ай бұрын
Thirumeni Susan. Chithira pray. for us.God bless you . Thanks. the. lord.
@dhanushvlogs1943Ай бұрын
മുരുകനെ ക്കുറിച്ച് നിങ്ങൾ പറഞ്ഞത് ശരിയാണ്
@sushamaks830Ай бұрын
Namaskaram harikutta
@user-tk5oj6wy5bАй бұрын
Namaskaram Hari g ante pere sreeja ante makkalke joli kitiyale jagalude sambathika buthimute marathulu viduvekanun
@AyiravallimediaАй бұрын
Ok
@sreeharirv2277Ай бұрын
നമസ്കാരം ഹരിജീ ❤
@devilakshmi2443Ай бұрын
Nalla arivinu nandhi 😍
@AyiravallimediaАй бұрын
Thanks
@user-mz9of9pu8nАй бұрын
Cheyam sree hariji
@vijayalakshmisankaradasan1635Ай бұрын
Namaskaram Hari ji 🙏🙏🙏
@aswathyachu386Ай бұрын
Our savior Lord shivas son❤❤❤❤❤
@rekhasukumar9877Ай бұрын
Hariji, njan nattil alla , UAE yil aanu ullathu. Njan Rekha -Anizham nakshtram. School supervisor aayi joli cheyyuka ayirunnu. 30 varshatholam gulf-lu work cheyyunnu. March-lu joli nashtam aayi. Ente makal Priya-pooyam. Mol ivide oru travel agency yil joli cheythirunnu. Aa joli yum nashtam aayi pettennu oru karanavum illaathe. Valare tension thonnunnu - nammude thettillaathe joli pokumbol .. athu cheetha samayathinte alle .. Ivide vazha ilayum, vella poovum kittan prayasam aanu. Njan engane Subramanya swamiye Hariji paranja pole prarthikum,? Enikum molkum veendum joli kittuvan onnu prarthikane Thirumeni 🙏🙏🙏 Njan angayude channel sthiram aayi kanunnundu. Innu allenkil nale phalam kittum ennu pratheekshikunnundu. Namaskaaram Thirumeni 🙏🙏🙏
@ShobinMathew-fi8xcАй бұрын
❤Thanks lottttts chatai ❤
@krishnannair8510Ай бұрын
Namaskaram
@suseelagopinadhan9918Ай бұрын
Mone njangal keralathinu veliyil aa ivide illa ennu thonnunne murugan nte ambalam pine enthu cheiyan pattum