വീട്ടിൽ ശ്രീകൃഷ്ണ വിഗ്രഹം വെക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം.എങ്കിൽ മേൽക്കുമേൽ പുരോഗതി ഉണ്ടാകും

  Рет қаралды 34,935

Ayiravalli media

Ayiravalli media

Ай бұрын

ശ്രീകൃഷ്ണ വിഗ്രഹം ഗൃഹത്തിൽ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണേ,അത് നിങ്ങളുടെ ജീവിതം കൂടുതൽ ഉയർച്ച കൈവരിക്കുന്നതിന് സഹായിക്കും
Things to keep in mind while keeping Sri Krishna idol at home

Пікірлер: 135
@ushashanavas9119
@ushashanavas9119 Ай бұрын
എന്റെ കണ്ണൻ എന്റെ കൂടെ ഉണ്ട് ഏതു പ്രതിസന്ധിയിലും എന്നേ സഹായിക്കുന്ന എന്റെ കണ്ണൻ 🙏🙏🙏
@user-be1jq7od8n
@user-be1jq7od8n Ай бұрын
ഓടകുഴൽ കൈയിൽ ഉള്ള കണ്ണനെയാണ് എന്റെ വീട്ടിൽ വച്ചിട്ടുള്ളത് എനിക്ക് നല്ലതാണ് വന്നിരിക്കുന്നത് ഓടകുഴൽ ഇല്ലാതെ കണ്ണന് ജീവിതമില്ല അത് ഇല്ലാതെ വീട് നന്നാകുകയില്ല എന്നാണ് എന്റെ വിശ്വാസാം ഹരേകൃഷ്ണ🙏🙏🙏🙏🙏🙏
@user-rv6if6xf9k
@user-rv6if6xf9k Ай бұрын
സത്യം 🙏🏻ഹരേകൃഷ്ണ
@Shashikala-ke4lw
@Shashikala-ke4lw Ай бұрын
കൃഷ്ണന്റെ അനുഗ്രഹം മാത്രമാണ് എന്റ്റെ ജീവിതം ഹരേ കൃഷ്ണ 🙏🙏🙏
@abhisheela9404
@abhisheela9404 Ай бұрын
എന്റെ ഭഗവാൻ എന്നെ ഒരുപാട് വിഷമഘട്ടങ്ങളിൽ രക്ഷിച്ചിട്ടുണ്ട് 🙏🙏🙏🙏🙏
@vijig4128
@vijig4128 Ай бұрын
എന്റെ കൃഷ്ണൻ എന്നെ രക്ഷിച്ച ഒരുപാട് അനുഭവങ്ങൾ ഉണ്ട് 🙏🏻🙏🏻🙏🏻. ഓം കൃഷ്ണായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Ayiravallimedia
@Ayiravallimedia Ай бұрын
വിരോധമില്ലെങ്കിൽ നമ്മുടെ ചാനലിൽ പങ്കുവെക്കാം
@devilakshmi2443
@devilakshmi2443 Ай бұрын
വളരെ സന്തോഷം നല്ലൊരു വീഡിയോ നൽകിയതിന്
@user-yz8jt6pd1s
@user-yz8jt6pd1s Ай бұрын
എന്റെ കൃഷ്ണാ 🙏🙏🙏🙏 എന്റെ ജീവിതം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു നല്ലൊരു കുടുംബജീവിതം ഇപ്പോൾ കിട്ടി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujaelavunkal8284
@sujaelavunkal8284 Ай бұрын
നമസ്തേ ജി. എന്റെ വീട്ടിൽ ഓടക്കുഴൽ കണ്ണനാണ്.
@beenakannan395
@beenakannan395 Ай бұрын
🙏നമസ്കാരം തിരുമേനി.... എന്റെ വീട്ടിൽ ഓടകുഴൽ കണ്ണൻ ആണ്.... കണ്ണൻ എന്റെ കൂടെ ഉണ്ട്.. ഹരേ കൃഷ്ണ....... 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
@pushpaja.a.c715
@pushpaja.a.c715 Ай бұрын
😊😊
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
നമസ്കാരം ഹരി ജി 🙏🙏🙏
@valsalav7835
@valsalav7835 Ай бұрын
നമസ്കാരം ഹരി മോനെ . ❤️🙏. ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏. എന്റെ വീട്ടിൽ ഓടകുഴൽ ഉള്ള കണ്ണൻ ആണ്. പിന്നെ നിറയെ മയിൽ പീലിയും ഉണ്ട്.
@SreevidyaRamesh
@SreevidyaRamesh Ай бұрын
Hare krishna
@user-qf2tf3hr9c
@user-qf2tf3hr9c Ай бұрын
എൻ്റെ കൃഷ്ണാ ഭഗവനെ കാത്തോണേ എൻ്റെ സങ്കടങ്ങൾ തീർക്കണെ
@sureshbn-nd1re
@sureshbn-nd1re Ай бұрын
Harekrishna
@sushamaks830
@sushamaks830 Ай бұрын
Hare krishna🙏🙏🙏🙏🙏 Namaskaram harikutta ❤
@user-pr9ki2yb2y
@user-pr9ki2yb2y Ай бұрын
Krishbhagavante Prasaadamaaa jngalude jeevitham Thirumeni! Oom Namo Bhagavathe Vasudevaaya, Oom Namo Naaraayanaaya! 🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️🙏♥️
@sobhagnair8709
@sobhagnair8709 Ай бұрын
Namaskaram harikutta🙏
@sarithaps
@sarithaps Ай бұрын
ഗുഡ് മോർണിങ് ഹരിയേട്ടാ
@geethajayaram2967
@geethajayaram2967 Ай бұрын
Hare.... Krishnaaa... Kannnaaa.... 🙏🙏🙏🙏🙏
@jayasatheeshan4214
@jayasatheeshan4214 Ай бұрын
Hare Krishnaa....🙏🙏🙏💥
@vanajanarayanan-qz6ub
@vanajanarayanan-qz6ub Ай бұрын
Namasthe Hari
@user-go7vj7ew8c
@user-go7vj7ew8c Ай бұрын
Ente veedu thekku dershanamane thamasam thudangeilla avide ethubagathu vilakkuvekkunnathane uthamam pinne prethyegamai poojamureilla onnuparanju tharamo
@mayamolkt3715
@mayamolkt3715 Ай бұрын
നമസ്കാരം ഹരിജീ 🙏🏻🙏🏻🙏🏻
@SurajithRs
@SurajithRs Ай бұрын
,, ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
@achu3428
@achu3428 Ай бұрын
നമസ്കാരം ഹരിജി 🙏🏼🙏🏼🙏🏼
@mdasp7641
@mdasp7641 Ай бұрын
Om Namo Bhaghavathe Vasudevaya
@user-qd3sy6mo8g
@user-qd3sy6mo8g Ай бұрын
Ente krishaa Bhagavane avidunnu thanneyanu asrayam🙏🙏🙏🌿🌿🌿
@lathaarya145
@lathaarya145 Ай бұрын
Ente kadam theeran prardhikkane.Letha Makayiram
@sujaelavunkal8284
@sujaelavunkal8284 Ай бұрын
ഓം ക്ളീം കൃഷ്ണായ നമഃ.
@vanisreeshaji-zs1lw
@vanisreeshaji-zs1lw Ай бұрын
നമസ്കാരം 🙏 നല്ല അറിവുകൾ പറഞ്ഞു തരുന്ന തിന് ഒരുപാട് നന്ദി Sir 🙏 എനിക്ക് കൃഷ്ണവിഗ്രഹം ഉണ്ട് മയിൽപ്പീലിയും ഓടക്കുഴലും കൃഷ്ണവിഗ്രഹത്തിനു അടുത്തു വെച്ചിട്ടുണ്ട് 😊🙏
@Ayiravallimedia
@Ayiravallimedia Ай бұрын
വളരെ നല്ലത്
@nikhilkrishna8628
@nikhilkrishna8628 Ай бұрын
🙏🙏🙏🙏🙏❤️❤️❤️❤️❣️❣️❣️❣️
@reenasudhi2389
@reenasudhi2389 Ай бұрын
ഹരേ കൃഷ്ണ രക്ഷിയ്ക്കണെ
@vidhyaammu7572
@vidhyaammu7572 Ай бұрын
എന്റെ കണ്ണൻ കൂടെത്തന്നെയുണ്ട്. ഹരേ കൃഷ്ണാ 🙏🏻
@vasanthasugathan9279
@vasanthasugathan9279 Ай бұрын
ഹരേ കൃഷ്ണ
@UshaKumari-ri8mt
@UshaKumari-ri8mt Ай бұрын
🙏🙏
@binduraju9307
@binduraju9307 Ай бұрын
🙏🙏🙏
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 Ай бұрын
Namaskaram Hari ji nangalude veetilum odakuzal ulla sree krishnan ann ullath 🙏🙏🙏
@sheejajayan6996
@sheejajayan6996 Ай бұрын
Om Krishnaya nama
@suryajr3222
@suryajr3222 Ай бұрын
നമസ്കാരം ഹരിജി 🙏🙏🙏🙏🙏
@dhanyapm1227
@dhanyapm1227 Ай бұрын
@shybintk9300
@shybintk9300 Ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏
@sulochana3346
@sulochana3346 Ай бұрын
നമസ്തേ നമസ്കാരം
@SheenaSheena-ce3bd
@SheenaSheena-ce3bd Ай бұрын
🙏🙏🙏🙏 ഹരേ കൃഷ്ണ
@aswathy.sanuammu4877
@aswathy.sanuammu4877 Ай бұрын
Nj vishuvinu Krishna vigraham vangi hari paranjath pole ath shoodhi varuthiyilla ini chyyn pattuvo pls reply😢
@Divineangel36939
@Divineangel36939 Ай бұрын
Ipo niraye fiber kondullathanu. Ith veykamo veetil?
@valsarajvalsan5374
@valsarajvalsan5374 Ай бұрын
Hari pls contect noumber
@geethas329
@geethas329 Ай бұрын
🙏ഹരിജീ
@ksk4831
@ksk4831 Ай бұрын
ഓം നമോ നാരായണ 🙏🏻🙏🏻🙏🏻
@OmanaMv-my4ep
@OmanaMv-my4ep Ай бұрын
നമസ്തേ.... ജി 🙏🙏🙏🌹 ഞങ്ങളുടെ വീട്ടിൽ ഗോപാലകൃഷ്ണന്റെ ഫോട്ടോ ആണ് ഉള്ളത്
@user-ku1ks5cc2o
@user-ku1ks5cc2o Ай бұрын
Namaskaram Hari ji ante veettil kunju kannan aanu ullathu 🙏🙏🙏
@rajaramramaswamy6173
@rajaramramaswamy6173 Ай бұрын
🙏🙏🙏🙏🙏🙏
@AngelRajesh-rd1kr
@AngelRajesh-rd1kr Ай бұрын
Ente veetil krishna Bhagavan vigraham und.vilakku koluthy evide enkilum pokumbol "kanna vilakanayathe Nokki kollane "enn paranjit poyal ethra manikoor kazhinj vannalum enna vatti poyitundavum pakshe vilak ananjitundavilla.oru divasam enna anen karuthy panineeru ozhich vilak koluthy ennal enna ozhichu koluthunath pole kathy.Hare krishna🙏..Prarthanayil njangale orkaname🙏
@padmajamohan1460
@padmajamohan1460 Ай бұрын
Entay kannanu oda kuzal ondu enikku oda kuzal olla kannanay mathi enikku athanu eshtam
@sasikalatb4762
@sasikalatb4762 Ай бұрын
🙏🙏🙏🙏🙏🙏🙏
@jithin8484
@jithin8484 Ай бұрын
🙏🌻🌻❤️🌻🌻🙏
@vlogger_queen4134
@vlogger_queen4134 Ай бұрын
Etta njn night oru perumbabine swpanathil kandu ath ente aniyathi marude purake odunath. Enthengilum dhosham undo
@Honeymol-hd1oc
@Honeymol-hd1oc Ай бұрын
നമസ്കാരം
@murukanpl7688
@murukanpl7688 Ай бұрын
കൃഷ്ണഭഗവാൻ എന്നെ രക്ഷിച്ചു
@sajitha483
@sajitha483 Ай бұрын
എന്റെ വീട്ടിൽ ശ്രീകൃഷ്ണ വിഗ്രഹം ഉണ്ട്. ഓടക്കുഴൽ, പശുക്കിടവ് ഉള്ള വിഗ്രഹം. വിഷ്ണു ക്ഷേത്രത്തിൽ നിന്നും പുണ്യവെള്ളം വാങ്ങി തളിച്ച ശേഷമാണ് വിഗ്രഹം വച്ച് വിളക്ക് കത്തിച്ചു തുടങ്ങിയത് 🙏നല്ല നല്ല കാര്യം നടക്കുന്നുണ്ട് 🙏ഹരി ജി പറഞ്ഞ ശ്രീരാമജയം എഴുതി തുടങ്ങി. അതിന്റ റിപ്ലെ 30ഡേ കഴിഞ്ഞ് പറയാം 🙏🙏🙏🙏
@kamaluck7957
@kamaluck7957 Ай бұрын
Sree Rama jeyam engineyanu ezhuthendath njan kandilla aa video pala karanangal ullath kond chilapo onnum kanarill reply tharane
@jalajasuresh4578
@jalajasuresh4578 Ай бұрын
ഓം നമോ ഭഗവതെ വാസുദേവായ നമ
@getha4435
@getha4435 Ай бұрын
🙏🙏🙏💕
@Ayiravallimedia
@Ayiravallimedia Ай бұрын
നമസ്കാരം
@getha4435
@getha4435 Ай бұрын
🙏
@LalithaSabu-te7xk
@LalithaSabu-te7xk Ай бұрын
എനിക്കും ഓടക്കുഴൽ ഉള്ള കാണാനാണ് ഹരേ കൃഷ്ണ
@sivakrishna7605
@sivakrishna7605 Ай бұрын
തിരുമേനി എന്റെ ജീവിതം തന്നെ ഭഗവാന്റെ dhanamanu ella അർത്ഥത്തിലും.
@ambiliak5784
@ambiliak5784 Ай бұрын
Krishna vigrahathil പാദത്തിൽ cheriya pottiyittund ath mattano evide kalayum 🙏
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Ай бұрын
എല്ലാവർക്കും നല്ലത് വരട്ടെ ഓം ശ്രീകൃഷ്ണായ നമ👍❤🙏
@prijimurali9321
@prijimurali9321 Ай бұрын
ഓടക്കുഴൽ കണ്ണൻ,ഗുരുവായൂരിൽ നിന്നും വാങ്ങിയത്
@shininair9406
@shininair9406 Ай бұрын
ഹരിജി ഒരു doubt ചോദിച്ചോട്ടെ 🙏 വടക്ക് ദർശനമായി വെക്കണം എന്ന് പറഞ്ഞാൽ വിഗ്രഹം തെക്ക് അല്ലേ വെക്കേണ്ടത്. അല്ലെങ്കിൽ വടക്കുകിഴക്കു corner ൽ വിഗ്രഹം വെക്കണം അല്ലേ 🙏ഒന്ന് clear ചെയ്തു തരുമോ
@leenasanthan49
@leenasanthan49 Ай бұрын
🙏🙏🙏🙏🙏🔔
@nishababu-gq8lf
@nishababu-gq8lf Ай бұрын
Ee video kanuol oru arudu tey thitti aduthu kandu
@nishababu-gq8lf
@nishababu-gq8lf Ай бұрын
Oru Krishna parunthiney kandu
@sreejau3539
@sreejau3539 Ай бұрын
Krishnaaaa🙏🙏🙏🙏
@remanisasidharan1680
@remanisasidharan1680 Ай бұрын
എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്
@shyamasunder63
@shyamasunder63 Ай бұрын
Ente Bhagawan nte Divya saannidhyavum Anugrahavum ente koodeyundu. Adutha samayathu nadanna ente makalude vivaham ( Guruvaayoor il vechu) thil athu njan anubhavichu arinjathaanu. Thali kettinu Shesham hall le mandapathil oru Brahmanan nte veshathil ,tholil oru sanchiyumaayi ethi, aa sanchiyil ninnum Kure pushpangal( thaamara ulppede) vaari eduthu dempathimaarude thalayilekkittittu Anugrahichittu irangi poyi. Njangal randu koottarkkim ariyaatha ,valare Chaithanyavum Shobhayum vilangunna oraal.. Ente makan stage nte maruvashathukoodi odi chennu chodichu, angu aaraanu, njangalkku manassilaayillallo. Marupadi - njan oru Brahmanan aanu ennu maathram paranju, valare Vegam nadannu neengi. Kurachu nimishangal makan sthabdanaayi ninnupoyi. Pettennu aanu chinthichathu, ayyo, Sadhyakku kshanichillallo ennu. Odichennu avidamaake nokki, angane oraale avide yengum kandilla.Avide ninnavarodellaam chodichu, pakshe , Nimishangal kondu aprethyakshamaayi. Thudarchayaayi vedeo eduthirunnathil onnilpolum angane oraale kaanaanilla. Vedeo yil pathinjittilla. Aa Brahmanan aayi ethiyathum pookkal thalayil ittu Anugrahichathum mattaarumalla, Saakshat Guruvayoorappan thanne ennu poornnamaayi njan viswasikkunnu. Kaaranam undu.ente makalkku 28 vayass aayittum vivaaham sharyaakaanju njan Guruvayoorappanodu manamuruki praarthikkumaayirunnu. (Varunna vivaahangal ellaam avasaanam mudangum. ,) Avasanam, aagrahichathilum pretheekshichathilum uyare ulla oru nalla vivaham ( adutha sthalathu ninnum) Bhagawan orukki tharikayum cheythu.Achan illaatha kuttiyude vivaaham, sahakaranam illaatha bandukkal. Njan vallaathe vishamichu.Engane kaaryyangal nadakkum . Bhagawan thanne nadathi tharaname ennu prarthichirunnu. Oppam oru kathu ezhuthi Bhagawane kshanichu uruliyil samarppikkayum cheythu. Athaavum Bhagawan nerittuvannu Anugrahichathu. Vivaham gambheeramaayirunnu, athupole Sadhya yum. Enite Guruvayoorappanu ente ee janmam thanne njan samarppichaalum mathiyaavilla.paranjariyikkaan vaakkukal pora... Ente jeevithathil vereyum pala alfuthangalum Guruvayoorappanil ninnum undaayittundu. Ennum Ennum thaazhmayode Kodi Kodi Pranamam. Hare Krishna , Om Namo Bhagawathe Vasudevaaya 🙏🙏🙏🌹🌹🌹🌹🌹🌹🌹
@user-sp7dm4jg3y
@user-sp7dm4jg3y Ай бұрын
Ente veettil sreekrishna vigraham undu. Ravile ennum thulasi poo vekkum.prarthikkum. pala anubhavangalum undayirtundu.makanu 7varsham kazhinju kunju janichu. Kannante anugraham.molkku gvr choru koduthu.thulabharam nadathi. Krishna attam avatharam kazhippjchu.poyi kandu thozhuthu. Maha bhagyam thanne. Molkku ippol 3 vayassayi.ennum eppozhum bhagavante anugraham undakatte ennu mathram.
@sandivmedia6681
@sandivmedia6681 Ай бұрын
2 krishna vigraham und. Apol e vigraham evideyokke vakkam
@geethasworld1463
@geethasworld1463 Ай бұрын
ഞാൻ വാടകക്ക് താമസിക്കുന്നത് ഹാളിൽ വടക്ക് കിഴക്ക് ആണ് showcase അവിടെയാണ് ഞാൻ ഈ വിഗ്രഹങ്ങൾ വെച്ചിട്ടുള്ളത് അപ്പോ തെക്കോട്ട് ആണ് ഭഗവാൻ നോക്കിയിരിക്കുന്നത് മറ്റെവിടേയും മാറ്റിവെക്കുക അസാധ്യം ഞാൻ എന്ത് ചെയ്യും ഗുരുനാഥാ ദയവായി മറുപടി തരുമോ
@RedmiOman-bd1kt
@RedmiOman-bd1kt Ай бұрын
💚💚💚💚💚💚💚💚💚💚
@RedmiOman-bd1kt
@RedmiOman-bd1kt Ай бұрын
ഓoനമോ നാരായണ
@sobhanab5689
@sobhanab5689 Ай бұрын
നിലവിളക്ക് മുറിയുടെ ഏത് ദിക്കിൽ വെയ്ക്കാം
@chithrachandradas8972
@chithrachandradas8972 Ай бұрын
എന്റെ വിട്ടിൽ ഗോപാലകൃഷ്ണൻ ആണ് 🙏
@reenasureash7528
@reenasureash7528 Ай бұрын
നമസ്കാരം.ഹരിസാർ 🙏🙏.ഹരിസാർ എന്റെ ഒരു സംശയത്തിന് മറുപടി നൽകണേ പ്ളീസ്... ഞങ്ങളുടെ തന്നെ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും ദൈവങ്ങളുടെ ഫോട്ടോ കൾ എടുത്ത് ..നമ്മൾ താമസമാക്കിയ വീട്ടിൽ വെക്കുന്ന തിൽ തെറ്റ് ഉണ്ടോ ഹരിസാർ .... ഒന്ന് പറഞ്ഞു തരുമോ?
@user-gw9ul5xo2v
@user-gw9ul5xo2v Ай бұрын
ഹരേ കൃഷ്ണ ഞങ്കുറെ കാലങ്ങൾ ആയി വ്യാഴാഴ്ച വൃതം നോൽക്കുന്നുണ്ടായിരുന്നു, പിന്നെ കുറച്ച് ആശുപത്രിവാസവും മറ്റും കാരണം വൃതം നോൽക്കാൻ കഴിഞ്ഞില്ല ഈ മാസം എൻ്റെ ജന്മമാസമാണ് എനിക്ക് വൃതം പിടിക്കാമോ തിരുമേനി ഞാൻ വൃതം പിടിക്കുമ്പോൾ ഭഗവാൻ പാൽ കാച്ചി നൽകുമായിരുന്നു ഇപ്പോൾ കുറച്ച് നാളായ് ഒന്നും ചെയ്യുന്നില്ല
@omanaasokan5346
@omanaasokan5346 Ай бұрын
Hariji.parnja.ellam.bagavanta.vigrahathi.vachittuntu.ella.iwaryavum thannuttuntnu.njan.vigrham.sapthaham.nadkunnadukondu pokum.kaziubol.thirchu.pujamuriyil.vekum.onnyi.peryan pattilla.palathavana.anbhavam.undu..evidapokubolum.parunthu.oppan.evaudasnnithyam.pala.apkadagalil ninnum.athubuthakaramaiennabagavan.kathuttndu.puzauda.kayathilaku.thannupoy.maranathamunnilkada.nimisham.aro.mudiyil.pidichupokki.aviwasinam.aayirunnu.har.ji.athu.agana.ethra.thavana.yathra.chiytha.vahanthil.veravahanm.edichi.oru.poral.polumettilla..hara.krshanaaaaaaaaaaaa❤❤❤❤❤❤
@valsalav7835
@valsalav7835 Ай бұрын
മഞ്ചാടി. കുന്നിക്കുരു. ഇതും ഉണ്ട്
@minisivadas769
@minisivadas769 Ай бұрын
വടക്ക് കിഴക്ക് അടുക്കളയാണ് അപ്പോൾ എങ്ങനെ വെയ്യ്ക്കും
@sajiniajeesh9224
@sajiniajeesh9224 Ай бұрын
ഹരിജി നമസ്കാരം 🙏 ഞാൻ ഒരു കൃഷ്ണ ഭക്തയാണ്. ഞാൻ വിവാഹം കഴിച്ച വീട്ടിൽ വിഷ്ണുമായ ഭാഗവാന് ആണ് വിളക്ക് തെളിയിക്കുന്നത്. ഞാൻ അവിടെ തൊഴുതത്തിന് ശേഷം വേറെ വേറൊരു റൂമിൽ ശ്രീകൃഷ്ണ വിഗ്രഹം വച്ച് തിരി തെളിയിക്കാതെ പൂക്കൾ അർപ്പിച്ചു പ്രാർത്ഥിക്കുന്നു. അതിൽ തെറ്റുണ്ടോ? പൂജ റൂമിൽ രണ്ടും അടുത്ത് വെക്കേണ്ട എന്നാണ് ഇവിടുന്നു പറയുന്നത്. കുറേ കാലമായി ഞാൻ സങ്കടത്തിൽ ആണ്.... ഇതിനൊരു മറുപടി തരുമോ??? 🙏🙏🙏🙏
@vinitharajesh2237
@vinitharajesh2237 Ай бұрын
Hello hari bro, എന്റെ വീട്ടിൽ ഒരു കൃഷ്ണ വിഗ്രഹം ഉണ്ട് അത് കളി മണ്ണ് കൊണ്ട് ഉള്ളത് ആണ് ഇപ്പോൾ എന്റെ കൃഷ്ണന്റെ മുക്ക് ഭാഗത്തു പെയിന്റ് പൊളിഞ്ഞു പോയ്യി. അത് വീട്ടിൽ ഇരിക്കുന്നതു കൊണ്ട് ദോഷം ഉണ്ടോ അറിയില്ല പറഞ്ഞു tharamo
@Ayiravallimedia
@Ayiravallimedia Ай бұрын
No problem....
@valsalabhasi7481
@valsalabhasi7481 Ай бұрын
വടക്കുകിഴക്കു അടുക്കളയുടെ ചിമ്മിനി യാണ്. സ്വീകരണ മുറിയിൽ വെച്ചൂടെ.
@user-kb8bx5nf6c
@user-kb8bx5nf6c Ай бұрын
കൃഷ്ണാ ഗുരുവായൂർപ്പാ ഉണ്ണിക്കണ്ണാ.... എനിക്ക് എറ്റവും ഇഷ്ടമുള്ള ഭഗവാൻ ഭഗവാൻ ഇതുവരെകൈവിട്ടിട്ടില്ല....... തിരുമേനി മറ്റൊരു വിട്ടു ക്കാരുടെ പേരിൽ മുട്ടറുത്ത തേങ്ങ നമ്മുക്ക് ഉപയോഗിക്കാമോ.... അടുത്ത വീട്ടിലെ ചേച്ചി മുട്ടറുത്ത തേങ്ങ എനിക്ക് തന്നു പക്ഷെ മറ്റൊരാൾ പറഞ്ഞു അത് ഉപയോഗിക്കാൻ പാടില്ല എന്നും വാങ്ങാൻ തന്നെ പാടില്ല എന്നും എനി എനിക്ക് എന്തെങ്കിലും ദോഷം ചെയ്യുമോ
@sandhyasunil1116
@sandhyasunil1116 Ай бұрын
എന്റെ അമ്മ കൃഷ്ണഭക്തയായിരുന്നിട്ടും അകാലത്തിൽ മരണമടഞ്ഞു.. കൃഷ്ണവിഗ്രഹം വച്ചു വിളക്ക് കൊളുത്തിയിരുന്നു..
@sujaelavunkal8284
@sujaelavunkal8284 Ай бұрын
മയിൽപ്പീലിയും ഉണ്ട്.. ഓടക്കുഴൽ ഇല്ല.
@malathisankar4588
@malathisankar4588 Ай бұрын
Aniku kanna maatra may ullu. Kannanu umma
@padmajamohan1460
@padmajamohan1460 Ай бұрын
Anubhavam othiri ondaittundu enikku
@ajithas7285
@ajithas7285 Ай бұрын
എന്റെ വീട്ടിൽ കണ്ണനും രാധയും ഓടക്കുഴൽ ഉള്ളതും ആണ് ഉള്ളത് ഇത് വിട്ടിൽ വച്ച് വിളക്ക് വയ്ക്ക മോവിഷുവിന് ആണ് വിഗ്രാഹം വാങ്ങിയത് Pls
@ajithkumar.r3589
@ajithkumar.r3589 Ай бұрын
ഭഗവാന്റെ കടാക്ഷം മാത്രമേ എന്റെ കൂടെ ഉള്ളൂ 🙏🙏
@sreejinashanu147
@sreejinashanu147 Ай бұрын
എന്റെ വീട്ടിലെ പൂജാമുറി തെക്ക് ദർശനമായിട്ട് ആണുള്ളത്. കൃഷ്ണ വിഗ്രഹം അപ്പോൾ തെക്ക് ദർശനം വെക്കാമോ
@valsalabhasi7481
@valsalabhasi7481 Ай бұрын
കിഴക്ക് ദർശനമായി വെക്കൂ.
@lasithakk868
@lasithakk868 Ай бұрын
എനിക്ക് കൃഷ്ണ വിഗ്രഹം ഉണ്ട്. പക്ഷേ ഞാൻ പൂജിക്കാറില്ല. കാരണം ഞാൻ വിഗ്രഹം പൂജിച്ചാൽ എൻറെ കാലശേഷം എൻറെ മക്കൾ അത് തുടർന്നു കൊണ്ടുപോകണം എന്നില്ല. അതുകൊണ്ട് ഞാൻ പൂജിക്കാറില്ല. എനിക്ക് പൂജാമുറി ഇല്ല. ഞാനാ വിഗ്രഹത്തോട് എൻറെ സങ്കടങ്ങൾ പറയാറില്ല എൻറെ ആഗ്രഹങ്ങൾ പറയാറില്ല. പക്ഷേ കൃഷ്ണനെ ഞാൻ പ്രാർത്ഥിക്കാറുണ്ട്, എൻറെ ആഗ്രഹങ്ങളും സങ്കടങ്ങളും പറയാറുണ്ട്
@SASIKALA-nn1cj
@SASIKALA-nn1cj Ай бұрын
നമസ്കാരം മോനെ...❤❤❤
@SandhyaRajesh-pg5jo
@SandhyaRajesh-pg5jo Ай бұрын
കണികാണാൻ വേണ്ടി ഞാനും വിഷുവിന് ഓടക്കുഴൽ ഊതുന്ന കണ്ണനെ പമേടിച്ചു ഞങ്ങൾക് പൂജാമുറി ഇല്ല ഹാളിൽ നിലവിളക്ക് കെടുത്തിയ ശേഷം വെക്കുന്ന സ്ഥലത്തു തന്നെയാണ് കൃഷ്ണ നേയും വെച്ചിരിക്കുന്നത്. ഞാനും എൻ്റെ ഹസ് ബെൻ്റും ഇപ്പോൾകിടക്കുന്നത് ഹാളിൽ ആണ്. ഞങ്ങളുടെ മുറിയിൽ ഇപ്പോൾ അമ്മയാണ് കിടക്കുന്നത്. ഇളയ മകൻ അമ്മയെ ഉപേക്ഷിച്ചുപോയി അമ്മ തറവാട് വീട്ടിൽ ആരുമില്ലാത്തതുകൊണ്ട് ഞങ്ങളുടെ കൂടെയാണ് ' കൃഷ്ണവിഗ്രഹം ഹാളിൽ ഇരിക്കുന്ന തുകൊണ്ട് ഞങ്ങൾ ഹാളിൽ കിടക്കുന്നതുകൊണ്ട് കുഴപ്പ മു ണ്ടോ?
@SandhyaRajesh-pg5jo
@SandhyaRajesh-pg5jo Ай бұрын
ദയവായി ഒരു മറുപടി തരൂ
@user-gc9rz2fh2o
@user-gc9rz2fh2o Ай бұрын
നമസ്കാരം തിരുമേനി നമസ്കാരം ഹരേ കൃഷ്ണ ഹരേ രാമ മറുപടി ഒന്നും പറഞ്ഞില്ല നായ്ക്കളെ സ്വപ്നം കണ്ടാലുള്ള 🙏🏻❤️🕉️🕉️
@radhasugumaran4992
@radhasugumaran4992 Ай бұрын
കൃഷ്ണനെ പൂജിക്കുന്നുണ്ട് പ്രാർത്ഥന ഉണ്ട് വിളക്ക് ന്റെ മുന്നിൽ പ്രാർത്ഥിക്കുമ്പോൾ കൃഷ്ണനെ പ്രത്യഷ് പെടാറുണ്ട് പല രൂപത്തിൽ ഗുരുവായൂർ നിന്ന് മേടിച്ച കൃഷ്ണനെ പൂജിക്കുന്നു
@user-ox1de5bi9w
@user-ox1de5bi9w 18 күн бұрын
AddaCommert
Каха ограбил банк
01:00
К-Media
Рет қаралды 3,1 МЛН
I Built a Shelter House For myself and Сat🐱📦🏠
00:35
TooTool
Рет қаралды 34 МЛН
Попил😂инст: sarkison7
0:45
SARKISONCHIK.OFFICIAL
Рет қаралды 7 МЛН
🍜The Kid Put Chili Sauce In Daddy's Noodles🥴🫣
0:21
BorisKateFamily
Рет қаралды 12 МЛН
Этого никто не должен был видеть😱
0:59
Следы времени
Рет қаралды 3,2 МЛН
elim yara olduğunda benim haller #shorts
0:16
Mert Sarı
Рет қаралды 3,4 МЛН
ДОСМОТРИ ДО КОНЦА!🤣#катядима
0:28
КАТЯ ДИМА Life
Рет қаралды 4,2 МЛН
ДОСМОТРИ ДО КОНЦА!🤣#катядима
0:28
КАТЯ ДИМА Life
Рет қаралды 4,2 МЛН