പൊളിച്ചൂ❤❤ നീ ഈ പരിപാടിയിൽ പോയതിൽ അഭിമാനിക്കുന്നു. എനിക്ക് അന്ന് ആ പരിപാടിയിൽ പറയാൻ മറന്ന പല സാമൂഹിക കാര്യങ്ങളും നീ പറഞ്ഞു..... വളരെ സന്തോഷം ❤❤
@farookck51862 жыл бұрын
Hai ninte performance nannayirunnu maaheen but kittiya panam kalanju alle entha ninteyum tarunimayudeyum visheshangal
@jagansamueljohn51382 жыл бұрын
Interlecks podcast kanditt vannavar undoiii🕊️🕊️
@watchonly12912 жыл бұрын
കേരളത്തിൽ നിന്നും കശ്മീർ വരെ 106 ദിവസം കൊണ്ട് കാൽ നട യാത്ര ചെയ്‌ത വളാഞ്ചേരി സ്വ ദേശികളായ അബ്ബാസും ഭാര്യ ഷഹനയും ഈ പ്രോഗ്രാമിൽ വന്നു കാണാൻ ഒരുപാട് ആഗ്രഹമുണ്ട് സർ
മനുഷ്യമനസ്സാക്ഷിയെ വേദനിപ്പിക്കുന്ന ഒരു കഥയാണു മോളു ഇന്നലെ കണ്ടത്. എത്ര ത്യാഗം കഴിച്ചു ഇന്ന് ഈ നിലയിലെത്താൻ. ഞാൻ ആദ്യം മുതൽ അവസാനം വരെയും ഒരു വിങ്ങലോടെ ആണ് ആ ജീവിത കഥ കേട്ടത്. ഈ ലോകത്തിൽ രക്ഷിതാക്കൾ ഉണ്ടായിട്ടും ഒറ്റപ്പെടുന്ന ഒരു അവസ്ഥ ആലോചിക്കാൻ കൂടി കഴിയില്ല. ഇനിയും ഉയരങ്ങൾ കീഴടക്കൂ മോളൂ എല്ലാ ആശംസകളും ഇനി എങ്കിലും ഒരു രക്ഷിതാവും ഒരു മക്കൾക്കും ഈ ഒരവസ്ഥ ഉണ്ടാക്കരുതെ ഒരു അപേക്ഷയാണ്
@raninr55462 жыл бұрын
പാവം കുട്ടി. ഈ പ്രായത്തിനിടയിൽ എന്തെല്ലാം അനുഭവിച്ചു. കുട്ടിക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ
@malavikanair74852 жыл бұрын
കുട്ടിയോ ഏത് കുട്ടി തള്ളയെ കുട്ടി എന്ന് വിളിക്കാൻ നാണമില്ലേ തുഫ്ഫ്,
@babuartteacher17318 ай бұрын
Congratulations...Aiswrya🎉🎉🎉🎉🎉🎉
@SwitzerlandButterfly2 жыл бұрын
എൻ്റെ ദൈവമേ. ... ഈ പരിപാടി കാണാൻ തുടങ്ങിയപ്പോൾ വളരെ അത്ഭുതത്തോടെ ആണ് മനസ്സിലാക്കുന്നത് നമ്മുടെ കൊച്ചു കേരളത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ട് എന്ന്...
@meghaminnu23222 жыл бұрын
വയസ്സ് 90 ആയാലും ജീവിതത്തെ ഇത്രയും പ്രായോഗിക ബുദ്ധിയോടെ നോക്കിക്കാണാൻ നമ്മളിൽ എത്രപേർക്ക് കഴിയും???? വിശേഷബുദ്ധി അതാണ് ഒരു മനുഷ്യന് അത്യാവശ്യം വേണ്ടത് 🙏🏻🙏🏻🙏🏻🙏🏻 അമ്മയെ ഇത്രയധികം സ്നേഹിക്കുന്ന ഈ മകൾക്ക് എന്റെ വക ഒരു big solute🌹🌹🌹🌹🌹
@സാത്താൻആഗോരി2 жыл бұрын
ഓരോ അളുകളെ കഥ കേട്ട് കണ്ണ് നിറത്ത് പോകുന്നു ഈ ഒരു പരീവാടിയിൽ വരുന്ന ഓരോ അളുകളും എത്ര കഷ്ട്ടപെട്ട് വിട്ടിൽ ജി വി ക്കുന്നു പുറം ലോകം അറിയാത ഈ ഒരു പ്രഗാം തുടങ്ങിയിട്ട് ഒരു പാട് പേരു ടോ ജീവിതം കേട്ട് സങ്കടം മാത്രം
@kadalasmotion2 жыл бұрын
15:29 🔥 Ayshumma ishttam
@Ebin_ER72 жыл бұрын
Anyone from Intelerks Podcast
@jayasreekr66072 жыл бұрын
ഇതുപോലെ ഭർത്താവ് മരിച്ച സ്ത്രീകളും ഒരുപാട് ഉണ്ട് അവരൊക്കെ മക്കൾക്കുവേണ്ടി ജീവിക്കുന്നുണ്ട് അതും ആണ്മക്കൾ ആണെങ്കിൽ കല്യാണം കഴിഞ്ഞാൽ പിന്നെ അമ്മയെ നോക്കാത്ത ഒരു പാട് പേരെ എനിക്ക് നേരിട്ട് അറിയാം അവരെയും ഇതു പോലെ പുനർവിവാഹം കഴിപ്പിക്കാൻ മക്കൾ താല്പര്യം കാട്ടിയാൽ നല്ലതായിരുന്നു 🙏
@malavikanair74852 жыл бұрын
ഉവ്വോ നിനക്ക് അങ്ങനെ ആഗ്രഹം ഉണ്ടെങ്കിൽ ചെയ്യ് മറ്റുള്ളവരെ dash ആക്കാൻ വരണ്ട ok,,
@haseenasalim63719 ай бұрын
👍🏻😔👌🏻
@mynarafi0072 жыл бұрын
Mr. ശ്രീകണ്ഠൻ നായർ, താങ്കൾ നല്ല ഒരു അവതാരകനുപുറമെ, നല്ല ഒരു അഭിനേതാവും കൂടിയാണ് !
@zainzain95802 жыл бұрын
താങ്കൾ എന്താണ് ഉദ്ദേശിച്ചത്
@rainbowtunezzz2 жыл бұрын
#Interlerks😇🤪podcast
@sinan_muloor07_2 жыл бұрын
Freebird podcast 🥰❤️
@pushpamv62622 жыл бұрын
എന്റെ മോളേ. ദൈവം അനുഗ്രഹിക്കട്ടെ. ഒരു ജോലി ലഭിക്കട്ടെ
@callmejk2k242 жыл бұрын
My hearty congratulations to ishwariya Love from Karnataka 🙏❤️
@rajipk58912 жыл бұрын
strong ആയിട്ട് ജീവിക്കണം മോളെ ദൈവം കൂടെ ഉണ്ട്🙏
@thankamaniganesh95052 жыл бұрын
സത്യത്തിൽ ഇതൊക്കെ പുതിയ വിവരം ആണല്ലോ. നല്ല ഫാമിലി 🙏
@hairafathima65612 жыл бұрын
whos after interlerks podcast?
@shajipaul3122 жыл бұрын
Aiswarya mole.... big salute 👍👍👍👍
@mhd.sinzx20072 жыл бұрын
പാവം കുട്ടി സർവ്വവിധ ഐശ്വര്യം ഈ കുട്ടിയിലും അവളുടെ അമ്മയും എല്ലാവരിലും ഉണ്ടാകട്ടെ ഈ കുട്ടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@pokkakkillathpedayanattuab65332 жыл бұрын
Ret
@sreenivasantm35002 жыл бұрын
ഓരോരുത്തരുടെ സങ്കടം കേൾക്കുമ്പോൾ" നമ്മുടെ മക്കൾക്ക്*" സ്വർഗ ത്തിലാണ്
@ponnammaa91462 жыл бұрын
Ishwarya is real fighter & the bold girl go ahead.
@priyarojy45252 жыл бұрын
Congratulations for your marriage Amma ❤be positive and go ahead 💞May God bless you abundantly 💞🥰🥰
@shermyrose84092 жыл бұрын
Don't worry molu.god will do something.our prayers always with you 🙏🙏🙏🙏
@shajuchennamkulam34732 жыл бұрын
ജീവിതത്തിന്റെ തീച്ചുളയിൽ വെന്തുരുകിയിട്ടും ഇത്ര തീഷ്ണതയോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന സഹോദരി, ഒരു ബിഗ് സല്യൂട്ട്...
The struggles and fightings of this Daughter make us proud .Her ordeals and plights makes us sad .Aiswarya has got wonderful life experiences and is blessed with unique articulation skill which she can put to use to write epic_ like stories ,novels , memoirs and other literary works .The daughter needs proper updation of General Knowledge.Great Daughter .Sreekantan Nair Sir this programme which has been influencing us much ,making all social reformers think deeply and making the entire people understand the stark realities of life ,is indeed going to be a REVOLUTIONARY PROGRAMME.Congratulations Dear Sir
@മനുഷ്യൻ-ഝ4റ2 жыл бұрын
ആനി ശിവയെ കൊണ്ട് വരണം 😐
@shobitham72712 жыл бұрын
Proud of u dear Ishu. 😍
@mariammaabraham60672 жыл бұрын
My hearty congratulations to Ishwarya & Amma. God bless you. Really heart touching life. From my heart i appreciate your brave and courageous life. Love you 💕
@mhd.sinzx20072 жыл бұрын
പാവം സ്ത്രീ അവർ ജീവിതത്തിൽ ഒരുപാട് ത്യാഗം അനുഭവിച്ചിട്ടുണ്ട് എന്ന് തോന്നുന്നു തുടർ ജീവിതത്തിൽ നല്ലൊരു ഭാവി ഉണ്ടാകട്ടെ
@abinayasubramaniyan77142 жыл бұрын
Im her childhood friend. Really proud of you! Wishing you all the very best for your future endeavours. You are an inspiration for many people and also me.. :)
@aminae57812 жыл бұрын
M
@aminae57812 жыл бұрын
I have been trying for
@moidunnyv72022 жыл бұрын
0p,.
@dasanff90492 жыл бұрын
chechiyude instagram id tharo sister
@_big_.pokx_2 жыл бұрын
ഇങ്ങനെയും ചിലർ ജീവിക്കുന്നു എന്ന് അറിയുമ്പോൾ അതിശയം തോന്നുന്നു.. പാവം പെൺകുട്ടി. ഒറ്റക്ക് എങ്ങനെ ഈ കാലഘട്ടത്തിൽ യാത്ര ചെയ്യുന്നു എന്ന് ഊഹിക്കാൻ പോലും കഴിയുന്നില്ല. എങ്കിലും മിടുക്കി ആന് ആണ് എന്ന് തെളിയിച്ചു. അഭിനന്ദനങ്ങൾ ..
@D.DOTS._.2 жыл бұрын
intelerks pocdast kandu vannavarundo.?
@sathidevi1852 жыл бұрын
ഈ പരിപാടിയിൽ വരുന്നവരുടെ കഥ കേൾക്കുമ്പോൾ സങ്കടം തോന്നുന്നു.
@kadalasmotion2 жыл бұрын
Ayshu.. 💕
@absmedia78552 жыл бұрын
ഇതല്ലാം കേൾക്കുമ്പോൾ ഞാൻ എത്ര ഭാഗ്യവാൻ ❤
@Rivermonster092 жыл бұрын
Proud moment machanmare......❤️❤️❤️
@SunithaP-vf9mq2 жыл бұрын
Let us offer this episode for all mothers in India who spent there whole life in tears... Satisfying only husband and his family....!!!
@johnzacharias86302 жыл бұрын
Good luck 🤞
@hibahussain40132 жыл бұрын
Ishtayi tto eppisod......
@ammusworld52632 жыл бұрын
IPS ശ്രീലേഖ മാഡത്തെ കൊണ്ടുവരൂ സാർ
@anvaradi3582 жыл бұрын
സങ്കിണി ഐ പി എസ്. ഫ്രോഡ് 😏😏😏😏😏
@aparnakrishnamoorthy20322 жыл бұрын
Proud of u Ishu.Im her sister,avalu paranjathu orividham sathyam athinupuram reality onnu ind athu nadannathu vera ahnn ,yenne kurichu avalu manasilakiyathu atreollu,it's a media tell only ur own experience not about others characters.Anyway u're always my sister,I'm happy about u ❤️
@annamincythomas69742 жыл бұрын
Proud of you dear senior
@faiselbabu76392 жыл бұрын
ഇ പരിപാടിയിൽ പത്മശ്രീ KV റാബിയയെ ഒന്ന് കൊണ്ട് വരൂ..
@shajipaul3122 жыл бұрын
Enthe.. comment..parayum..enne... ariyilla....enthaa enkilum.....nallathallaatha... family 🙏🙏
@salmazameer71562 жыл бұрын
Great family
@naadinteormakal44432 жыл бұрын
God bless u makkale
@shajipaul3122 жыл бұрын
Paavam..sahodhary..🙏🙏
@hidha_0072 жыл бұрын
After podacst 😆😆
@jcadoor2042 жыл бұрын
നിശ്ചയധാർഡ്യത്തോട് മുന്നേറുക ഏതു പ്രതിബന്ധങ്ങളെയും തരണം ചെയ്യുവാൻ സാധിക്കും എന്ന് കാണിച്ചു തന്ന അനിയത്തിക്കുട്ടി 💝🌟💥🌹
@kunjattakathu2 жыл бұрын
ഞാൻ അഭിമാനിക്കുന്നു. നീ എന്റെ ഫ്രണ്ട് ആയതിൽ
@adhilnajeeb67452 жыл бұрын
*ഒറ്റ പെടൽ ഒന്നും അല്ലെന്ന് കാണിച്ചു തന്ന പെങ്ങൾ കുട്ടി 💝💝💝💝*
@Luna-nt6jd2 жыл бұрын
My sis ❤️❤️❤️
@favask34892 жыл бұрын
ബാസിത് ആൽവി യെ കൊണ്ടുവരണം
@marjanatmundambra89812 жыл бұрын
എന്തിനാണാവോ 😄
@johnzacharias86302 жыл бұрын
Write a book about the travels
@justintipsy32112 жыл бұрын
I think one of the answer was wrong. The substance that catches fire on putting in water was given as pottasium. But it is sodium.
@thanickalalphons12732 жыл бұрын
LOVE YOU❤❤❤😘😘😘😘😘
@dreamgirl-jf5bz2 жыл бұрын
Aishu❤️
@anandprasad96632 жыл бұрын
അനി ശിവയെ കൊണ്ട് വരൂ 😍😍😍
@yesodhajayanchittoor94652 жыл бұрын
Ani Siva vannallo ,u search latest episodes.
@anandprasad96632 жыл бұрын
@@yesodhajayanchittoor9465 okk
@sarammasaramma21262 жыл бұрын
Amen very good
@mrashraf22542 жыл бұрын
Skn sir 😍
@mithunmathew18872 жыл бұрын
ᵇᵉᵃᵗ ᵉᵛᵉʳ ᵐᵒᵗⁱᵛᵃᵗⁱᵒⁿ❤️
@subindevks2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@chithraambu39602 жыл бұрын
👍👍👍❤️❤️❤️❤️
@gdcmedia93202 жыл бұрын
Wow power❤
@sask25702 жыл бұрын
If there is will,there is a way! Hitchhiking Nomad!!!
@krishnaveniv19852 жыл бұрын
Hi all ithu എന്റെ sis an eniki ariyam family problem eathu an enna eallam ithu full parayan kallam an....... Njan araum sport cheyan alla but oru family karayam parayumbo nokam 2nd side serikum noki samsarikam allatha over avar mole ni
@satheeshbabukollambalath61702 жыл бұрын
വിഷമം ...
@subashv31162 жыл бұрын
ആദ്യം കമന്റ് ചെയ്യുന്ന ഓരോരുത്തക്കും ഒരു ഉപദേശം എഴുതുന്ന കമന്റ് കറക്റ്റ് ആക്കാൻ ശ്രെമിക്കുക പ്ലീസ് മലയാളത്തിനെ കൊല്ലരുത് പ്ലീസ്
@AJP196232 жыл бұрын
One out of millions!
@SdSd-tt9gg2 жыл бұрын
ഇത്രയും നേരം സൈലൻറ് ആയിട്ട് ശ്രീകണ്ഠൻ നായർ സാർ നിന്ന് ഒരു ഷോയാണിത് ആ കുട്ടിയുടെ സംസാരത്തിന് മുന്നിൽ
@mhd.sinzx20072 жыл бұрын
മാധ്യമ സാമ്രാട്ട് ശ്രീകണ്ഠൻ നായർ സാർ അന്തം വിട്ട കുന്തം പോലെ നിൽക്കുന്നത് കാണാൻ നല്ല സുഖം
@manojdas32722 жыл бұрын
Anubhavam
@Common_Manithan2 жыл бұрын
Love from TN 🥰
@mollygeorgee11072 жыл бұрын
Sharikum Aishwarya karayippichu🙏
@abdulkareem9142 жыл бұрын
Hnann നെ കൊണ്ട് വരണം sir
@babilbab392 жыл бұрын
❤️❤️
@girijalakshmybhanumathi96612 жыл бұрын
Njanum perumbavoor kari anu
@ddsha80002 жыл бұрын
Waiting star magic♥️
@lissyjames55982 жыл бұрын
👌👌👌👌😭😭😭😭
@dewdrops54042 жыл бұрын
Skn💜
@shinehennastore16662 жыл бұрын
Pls subscrib
@husna24682 жыл бұрын
❣️❣️❣️
@Winterrnightt82 жыл бұрын
❤❤✨️✨️😇
@shadow199462 жыл бұрын
ഈ പരിപാടിയിൽ പങ്കെടുക്കാൻ ഒരു ദിവസം ഒരു മെയിൽ മാത്രമേ ചെയ്യാവുള്ളോ