നാരങ്ങയുടെ കുരു കളഞ്ഞു നോക്കു കുറച്ച് കയ്പ്പ് കുറയും എന്നല്ലാതെ തീർത്തും കയ്പ് പോകില്ല.. ഉപ്പിട്ട് തിളപ്പിച്ച വെള്ളത്തിൽ നാരങ്ങാ മായപ്പെടുവോളം തിളപ്പിക്കുക. തോല് ചെറുതായി പൊട്ടും വരെ.
@ReshmiVU4 ай бұрын
ചേച്ചിയുടെ അവതരണം വളരെ നല്ലതാണ് ഉള്ള കാര്യം മാത്രം പറയുന്നുള്ളു 👍
@julipauly98786 ай бұрын
ഭയങ്കര കയപ്പ്
@ushajayan5286 Жыл бұрын
Nice❤❤❤
@sujinasidik511117 күн бұрын
നല്ല കയ്പ്. ഒരാഴ്ച കഴിഞ്ഞിട്ടും കയ്പ് മാറിയില്ല
@geethasankar634111 ай бұрын
ഞാനും ഉണ്ടാക്കി. But low യിൽ വെച്ചിട്ടും gravy വന്നില്ല. നല്ല കൈപ്പും.
@jyothin76796 ай бұрын
Sr
@aneetamathew6431 Жыл бұрын
നാരങ്ങ ആദ്യം വാട്ടിയത് അല്ലായിരുന്നുവൊ?
@ShameesKitchen Жыл бұрын
Alla
@aneetamathew6431 Жыл бұрын
@@ShameesKitchen 👍 Thanks
@pradeepkumarc9967 Жыл бұрын
ഉണ്ടാക്കി .. പക്ഷേ നല്ല കയിപ്പ്.. നാരങ്ങ തോടിൻ്റെ ആണ് എന്ന് തോനുന്നു... എന്ത് ചെയ്യും 🤔