ദൈവത്തിനു മഹത്വം! നല്ല സാക്ഷ്യം. ഒരുപാട് കരയിപ്പിച്ച ഒത്തിരി സാക്ഷ്യങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ ഇത്രയും ചിരിച്ച വേറൊരു സാക്ഷ്യവും ഇല്ല.
@kavithabiju46702 жыл бұрын
ഈ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ഞങ്ങൾക്ക് തന്ന ഫിന്നി പാസ്റ്റർക്കും കുടുംബത്തിനും. ഒരുപാട് നന്ദി 🙏🙏🙏🙏god bless you🙏🙏🙏👍
@jamesthomas48522 жыл бұрын
ദൈവനാമം മഹത്വപ്പെടുമാറാകട്ടെ. ജീവനുള്ള ദൈവത്തിൻറെ പ്രവർത്തികളുടെ സാക്ഷ്യം അനേകർ കേട്ട് ആത്മാവിൽ ബലപ്പെടുവാൻ ഈ നാളുകളിൽ ഇടയാകട്ടെ.
@jesuswithbinu Жыл бұрын
ചിരിപ്പിച്ച് കരയിപ്പിച്ച നല്ല സാക്ഷ്യം/ദൈവം അനുഗ്രഹിച്ചല്ലോ അനേകർക്ക് വിടുതലായി തീരട്ടെ
@phebaajith23332 жыл бұрын
Pr. Johny Kutty- A father figure to us who cried with me when I was going through the valley of shadow of death. We as a family thank God for Pr Johny and dear Salomey Aunty n their kids-our siblings in Christ
Blessed testimony,GOD bless johny pastor and family abundantly.i am so touched by this testimony.teard rolled down.Thanks my Appa.Thanks myj Jesusappa.thsnks Sppa for such a wonderful testimony
@salukoshy11 ай бұрын
ഏറ്റവും അനുഗ്രഹീതമായ ഒരു സാക്ഷ്യമാണ് കേട്ടത്. ഞാൻ കേട്ടതിൽ വച്ച് ഏറ്റവും ശക്തമായ സാക്ഷ്യമാണ്. അനേകർക്ക് ഈ സാക്ഷ്യം ആത്മാവിൽ ബലപ്പെടുത്തുവാൻ ഈ നാളുകളിൽ ഇടയാകട്ടെ. ദൈവം ഒരാളെ ഉയർത്തുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ദൈവം അവരെ നിശ്ചയമായി ഉപയോഗപ്പെടുത്തിയിരിക്കും. മനുഷ്യൻറെ ചിന്തകൾക്കപ്പുറമായി, കണ്ണുകൊണ്ട് വിശ്വസിക്കാൻ കഴിയാത്ത വിധം അവനെ അനുഗ്രഹിച്ചിരിക്കും.🙏
@jijomonkkunjumon7258 Жыл бұрын
സോത്രം എന്നാൽ അനുഗ്രഹിക്കപ്പെട്ട ടെസ്റ്റ് മണി ആയിരുന്നുകർത്താവ് നമ്മെയോഗ്യത ഇല്ലേലുംയോഗിനോ ആക്കി മാറ്റുന്ന കർത്താവ് കൂടെയുണ്ട്ആമേൻ സ്തോത്രം
@annammathomas17022 жыл бұрын
ആഴമേറിയ ൈദവത്തോടുള്ള സ്നേഹത്തിനും നന്ദിക്കും ൈദവത്തിനു മഹത്വം ൈദവം ധാരാളമായി ഉപയോഗിക്കട്ടെ ആ മേൻ
@praju61752 жыл бұрын
🙏🙏🙏🙏🙏🙏🙏 praise Lord pr. Jonny kutty. And pr. Benny. Thankx
@thomasantony73662 жыл бұрын
ദൈവീക പ്രവൃത്തി എത്ര അത്ഭുതകരം. ദൈവം ആണ് തന്റെ മക്കളെ തിരഞ്ഞെടുക്കുന്നത്. മനുഷ്യന്റെ കഴിവല്ല.
@leelammaphilip17242 жыл бұрын
Kindly pray for my family.
@jayajames95382 жыл бұрын
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം.... എന്നെ കുറേക്കൂടി മുഴം കാലിൽ നിൽക്കാൻ ഉത്സാഹിപ്പിച്ച സാക്ഷ്യം... ദൈവത്തിന് സോത്രം.
@santhammamathew6212 жыл бұрын
praise the lord 🙏🙏🙏
@samd81862 жыл бұрын
Pppòò
@littleflower44772 жыл бұрын
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു. Proverbs 9:10. യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവ൪ക്കും നല്ല ബുദ്ധി ഉണ്ട്. അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു. Psalms 111:11.
@johndaniel14192 жыл бұрын
പ്രാര്ഥിക്കുന്നവന്റ് ഭാവി തീരുമാനിക്കുന്നത് സ്വർഗ്ഗത്തിലെ ദൈവമാണ് 🙏🏽
@binukuttan67662 жыл бұрын
Okay. I can u.
@sabivkm5472 жыл бұрын
God bless you
@sabivkm5472 жыл бұрын
God bless pastor
@sijukunnel4012 Жыл бұрын
Hallelujah
@binujabethel5203 Жыл бұрын
Amen 🙏🏻
@anishaprincejohn23772 жыл бұрын
ഒരുപാടു നന്ദി finny pastor. ഈൗ ഒരു programe എന്നെ ഒരുപാടു ബെലപ്പെടുത്തുന്നു. ഓരോ ദിവസോം വഴി നടത്തുന്നു. കണ്ണ് nirayikkunnu. കണ്ണിരോടെ പ്രാർത്ഥിക്കാൻ പറ്റുന്നു. ദൈവം ധരാളം ആയി നിങ്ങളെ അനുഗ്രഹിക്കട്ടെ
@pr.joseagustin52052 жыл бұрын
ജോണി ച്ചായനും ഞാനും ഒരുമിച്ച് ബൈബിൾ കോളേജിൽ പഠിച്ചതാണ് അന്ന് തന്നെ അനുഭവങ്ങൾ എല്ലാം ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുവാൻ ഇടയായിട്ടുണ്ട് ദൈവത്തിന്റെ കരങ്ങളിലെ അത്ഭുത മനുഷ്യനാണ് ജോണി ച്ചായൻ ഞങ്ങളുടെ ജീവിതത്തിലെ ഒരു അനുഭവം ഞാൻ പറയാം ബാംഗ്ലൂർ ശുശ്രൂഷ കഴിഞ്ഞ് എറണാകുളത്തേക്ക് പോകുമ്പോൾ കോയമ്പത്തൂർ കഴിഞ്ഞപ്പോൾ തന്റെ ഹൃദയത്തിൽ ദൈവത്തിന്റെ ആത്മാവ് ഇടപെട്ട് പാലക്കാട് ഇറങ്ങണമെന്ന് പറഞ്ഞു ഞങ്ങളുടെ വീട് അന്വേഷിച്ച് ഞങ്ങളുടെ വീട്ടിൽ വരുവാൻ ഇടയായി തീർന്നു അന്ന് ഞങ്ങൾ ആഹാരം കഴിച്ചിട്ട് രണ്ടുദിവസമായി ദൈവ സന്നിധിയിൽ ഉപവാസത്തോടെ ഇരിക്കുകയായിരുന്നു ജോണിച്ചായൻ വന്നിട്ട് ഞങ്ങൾക്ക് രണ്ടുമാസത്തേക്ക് ഉള്ള വീട്ടുസാധനങ്ങളും അരിയും വാങ്ങിച്ചു തന്നിട്ട് രണ്ടുദിവസം ഞങ്ങളോട് കൂടെ താമസിച്ചിട്ടാണ് എറണാകുളത്തേക്ക് പോയത് ഇന്നലെ കഴിഞ്ഞു പോയതു പോലെ തോന്നുന്നു ഞങ്ങളുടെ ഒരു സഹോദരനും ഞങ്ങളെ വിശ്വാസത്തിൽ ഉറപ്പിച്ചത് മായ ഒരു ദൈവദാസനാണ് ജോണിച്ചായൻ ഇന്നും ഇന്നും ഞങ്ങൾ ജോണിച്ചായനെ ബഹുമാനിക്കുന്നു god bless you
@marysimon65722 жыл бұрын
Can I have this pastor number?
@SusanJoseph-eh4gc10 ай бұрын
❤❤❤😢😢🎉
@abrahamkg54892 жыл бұрын
Word of God is true. Anointment of holy spirit with other tongues are very true. A servant of God requires the gifts of holy spirit along with humility. Praise God. Thank you Jesus for this wonderful testimony.
Very powerful and encouraging Testimony.Thank you Jesus for this testimony.
@prabhakc2033 Жыл бұрын
Ee Testmony kettitte sangadam vannu ,God bless you Pastor
@JohnedwardMr2 жыл бұрын
Praise the Lord 1 ശമൂവേൽ 2 : 8. അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു; അഗതിയെ കുപ്പയിൽനിന്നു ഉയർത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നേ. ഭൂധരങ്ങൾ യഹോവെക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വെച്ചിരിക്കുന്നു.
@pastordileep74622 жыл бұрын
കരയിപ്പിച്ചല്ലോ പാസ്റ്റർ ആമേൻ നമ്മുടെ കർത്താവ് വലിയവൻ ആമേൻ
@gracyjohnn4207 Жыл бұрын
Ente dheivame ithu anallo real testimony, thank you lord, thank you finny pastor
@abhishekdarshan19022 жыл бұрын
ദൈവത്തിന് മഹത്വം നല്ല സാക്ഷ്യം നന്ദി യേശുവേ
@josephthomas9192 жыл бұрын
Praise the lord.Thank you Azadi Channel and Finny pastor for this blessed testimony.
@shylamathew45932 жыл бұрын
Amazing testimony. God bless your ministry pastor 🙏
@nimmirajeev9042 жыл бұрын
Amen praise the lord God bless you Pastor 🙏👏🌷 God bless Azadi Chanal God bless you Finny Pastor and Family
@MaryThomas-zh5de2 жыл бұрын
Hearing this testimony I cried and also laughed I praise God for blessing this pastor.
@SHYJU94852 жыл бұрын
🍎🥭🥭🍐🍐ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു, 🍓🍒🍏🍏കോട്ടജ് മീറ്റിങ്ങോട് സാക്ഷ്യം തീർന്നില്ലലോ, അവിടെ സാക്ഷ്യം തുടങ്ങുവാണല്ലോ, പിന്നെ ദൈവം എങ്ങനെ എല്ലാം ഉപയോഗിച്ച്, എങ്ങനെ എല്ലാം നടത്തി, വെള്ളത്തിൽ കിടക്കുന്ന ഒരു മഞ്ഞു മലയുടെ മുകൾ ഭാഗം മാത്രമേ കാണാൻ കഴിയു, എന്നാൽ അഴങ്ങളിൽ ആണ് അതിന്റെ വലിപ്പം കൂടുതൽ ഉള്ളത്, ഈ സാക്ഷ്യത്തിന്റെ മുകൾ ഭാഗം മാത്രമേ ഞങ്ങൾ കേട്ടത് ദയവായി കഴിയുമെങ്കിൽ രണ്ടാം ഭാഗം വേണം
@heavenlyvision16022 жыл бұрын
Blessed testimony...... Thank you jesus christ..... For God nothing is impossible..... Yes l also need that encounter to be useful in thehands of Almighty........
@abrahamvarghese7852 жыл бұрын
Very happy to hear our Pr's testimony through Azadi channel .
@jacobthomas31802 жыл бұрын
Dont misunderstand i know this respected pastor personally.i love him and respect him much.
@joannewilson9772 жыл бұрын
Praise the Lord for the great testimony God bless Finny pastor n family for broadcasting wonderful testimonies
@sophyshyju73652 жыл бұрын
Thank God for giving blessed 🙌 testimony . God my Lord I surrender my life to you , use me God for your work 🙏
@sujavarghese27702 жыл бұрын
Amazing testimony, God Bless you Pastor and family
@sarammavarghese46112 жыл бұрын
Praise the Lord. Thank you so much for the great testimony.
@ushakr30542 жыл бұрын
ചില സാക്ഷ്യങ്ങൾ പിന്നെ യും പിന്നെ യും കേട്ടിട്ടു മതിവരാത സാക്ഷൃങൾ god bless you
@leenaninan28602 жыл бұрын
ആമേൻ സ്തോത്രം സ്തോത്രം ഹാലേലൂയ്യാ. ആശാരി ഉപദേശിയുടെ അനുഭവം പോലെ.
@philojose54092 жыл бұрын
Praise God dear pr. Its a great and amazing testimony.lots to laugh as usual plus lots of points for our spiritual growth. I had a chance to see u nd attend ur prayers when u visited our saudi nd aramco long back. I heard ur testimonies that time but not this much. That time also u make lots of jokes in a spiritual way. We gave food to eat that time u said in malayalam '"ഒത്തിരി പോരാട്ടം ആണല്ലോ ഇ ഫുഡിൽ "എന്ന്. ആർക്കും മനസിലായില്ല. പാസ്റ്റർ പറഞ്ഞതിന്റെ സാരം മീൻ കറിയിൽ കുറച് മുള്ളും കറിവേപ്പിലയും ഉണ്ട്. അത് വേഗം കഴിക്കുന്നതിനു തടസം ആകുന്നു എന്നാണ്. ഇങ്ങനെ ഒത്തിരി തമാശ കൾ പറഞ്ഞു. എല്ലാവരും ഒത്തിരി ചിരിച്ചു. അതുപോലെ ഒത്തിരി വിടുതലുകൾ.ഒത്തിരി നല്ല അനുഭവങ്ങൾ ഞാൻ ഇപ്പഴും പറയാറുണ്ട് എന്റെ ഫ്രണ്ട്‌സ് വലയത്തിൽ ഉള്ളവരോട് It was really a blessed time with him. Some people make a mark in our heart, he is one of them. Let our Almighty God bless him nd bis family. All glory to our God .He is the reason. Praise God.
@shibu5552 Жыл бұрын
Praise the lord , Blessed testimony by PR Shibu
@jayamoleabraham140 Жыл бұрын
What an amazing testimony i heard many times .also i laughed and cried .needed another episode of this servant of God.
@elizabethjose22882 жыл бұрын
Thanks God ദൈവം ചെയ്യത് എല്ലാ. നന്മയ്ക്കും jo yud യാത്ര യിൽ.കത്തുകൊള്ളാൻ പാർത്ഥിക്കുന്ന
@lissytc90409 ай бұрын
Prese the LordJesus. Amen. Wonderfuĺ Testimani. GodBless you paster. 1:53:22
@bettymathew1232 жыл бұрын
Blessed testimony, thank you Finny pastor
@gracephilip76809 ай бұрын
Very Good Testimony. God Bless
@marymathew93693 ай бұрын
II am really blessed hearing Pastor.
@sajijoseph53953 ай бұрын
ഈ ദൈവദാസന്റെ കൈവപ്പിനാൽ ആണ് ദൈവം എന്നെയും സൗദി അറേബ്യയിൽ വെച്ച് ആത്മാവിൽ എഴുന്നേൽപ്പിച്ചത് 🙏🙋♂️
@MARTINVV-mu9ye2 жыл бұрын
ദൈവത്തിന് ഒന്നും അസാധ്യം അല്ല.🙏 വളരെ അനുഗ്രെഹിക്കപ്പട്ട സാക്ഷ്യം 🙏
@sobhapkumar58552 жыл бұрын
Blessed testy money Oru padu kaaryangal manasil aakki thanna Testymoney God bless paster
@minibaby304210 ай бұрын
Amen.amen amen. Sthotram.jesus is alive
@rajiwilliams19962 жыл бұрын
Blessed testimony.... Praise the Lord.... Amen
@sheelajoseph3132 жыл бұрын
ഞങ്ങളുടെ ജോണി പാസ്റ്റർ🙏 ദൈവം ജോണി പാസ്റ്ററെ ഇനിയും അനുഗ്രഹിക്കും.🙏 ഒത്തിരി കഷ്ടത ഒത്തിരി അനുഗ്രഹമാകും🙏
@santhoshabraham58062 жыл бұрын
Very heart touching testimony
@mathewkk5782 жыл бұрын
കഴിവല്ല, കൃപയാൽ സാധ്യം, അപ്പാ 🙏🙏🙏🙏
@jamesk.j69855 ай бұрын
Glory to GOD 🙏🙏🙏
@evgunnikrishnanpunalur27602 жыл бұрын
Blessed Testimony ❤️
@Joe-nq5jw2 жыл бұрын
Awesome Let's GOD'S grace guide us until the end.
@sajithalemu6252 жыл бұрын
ഒത്തിരി ഹൃദയസ്പർഷ്യ ആയ സാക്ഷ്യം. കരഞ്ഞു പോയി. അതുപോലെ തന്നെ ചിരിക്കുകയും ചെയിതു. ഫിന്നി പാസ്റ്റർ പറഞ്ഞതുപോലെ ഒരു കൊട്ടിനു വേണ്ടി പ്രാർത്ഥിക്കുന്നു
@praju61752 жыл бұрын
🙏🙏🙏praise the Lord pr. Johnny kutty. And pr. Fenny.
@jayagopi3622 жыл бұрын
Praise the lord 🙏 please pray for them 🙏🙏🙏 God bless everyone 🙏
@anithavarghese60752 жыл бұрын
Pls pryer for my family
@lisathomas77432 жыл бұрын
Thank you Lord,for this wonderful testimony 🙏🙏🙌❤️
@mercyxaviour86302 жыл бұрын
I'm very happy to hear Johny uncle's message.god bless you all 🙏🙏🙏🙏
@jessyjohn74982 жыл бұрын
Amazing testimony,our future is in God's hand,no one can change, may God bless you and your family and used more for God's glory