ദൈവം ഒരുവനെ എങ്ങനെ ഉയർത്തും എന്നറിവാൻ ഈ സാക്ഷ്യം കേൾക്കണം. Jalaja Biju USA, Malayalam Testimony

  Рет қаралды 165,379

Azadi Malayalam ആസാദി മലയാളം

Azadi Malayalam ആസാദി മലയാളം

2 жыл бұрын

വലിയ ദൈവീക അത്ഭുതങ്ങൾ കണ്ട ഒരു സാക്ഷ്യം. Sr. Jalaja Biju USA,
Women for Jesus Live 89
Sr. Jalaja Biju USA, അനുഭവ സാക്ഷ്യം
ക്രിസ്തീയ ജീവിതത്തിന്റെ അനുഭവങ്ങൾ എപ്പോഴും വ്യത്യസ്തമാണ്. ദൈവിക വിടുതലിന്റെ വ്യത്യസ്ത അനുഭവങ്ങൾ. എല്ലാവർക്കും അനുഗ്രഹമാകും.
Sr. Jalaja Biju USA, blessed Testimony of faith and endurance in Malayalam
You must watch this Malayalam testimony of Sr. Jalaja Biju USA,
A Challenging Christian testimony in Malayalam, Women for Jesus Christ Episode 89, Women for Jesus, talk show with pastor Finny and Santi
Women for Jesus Live testimony
All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
Meri Kahani with Pr. Finny and Santi
Follow us in telegram using the link below
t.me/aazaditv

Пікірлер: 648
@joejoseph972
@joejoseph972 2 жыл бұрын
മലയാളികൾ തുറന്നു പറയാത്ത അനുഭവ രഹസ്യങ്ങൾ ദൈവനാമം മഹത്വത്തിനായ് മാത്രം തുറന്നു പറയുന്ന സഹോദരി ജലജ . ജീവിക്കുന്ന സാക്ഷി . പാറയെ തകർക്കുന്ന ജീവന്റെ വചനം സന്തോഷത്തോടു പങ്കുവക്കുന്നു. GBU
@molbyjayaprakash4823
@molbyjayaprakash4823 2 жыл бұрын
ബ്രദർ പറഞ്ഞത് ശരി യാണ്. ഞാനും കരയുകയായിരുന്നു. വേറൊന്നുമല്ല, ദൈവസ്നേഹം ഓർത്തിട്ടാണ്. ബ്രദർ പറഞ്ഞ വചനം തന്നെയാണ് ഞാനും ഓർത്തത്. ദാരിദ്രനെ ദൈവം കുപ്പയിൽനിന്നും ഉയർത്തി രാജാവിന്റെ കൂടെ ഇരുത്തി ആമ്മേൻ..... സ്തോത്രം
@shansaji8388
@shansaji8388 Жыл бұрын
എനിക്കേറെ ഇഷ്ടപ്പെട്ടത് എത്രയും കഷ്ടതകളുടെ വന്നിട്ടും സംസാരിക്കുമ്പോൾ ചിരിച്ചുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നത് നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമെന്ന് സാക്ഷ്യം
@leelammajose5435
@leelammajose5435 Жыл бұрын
ഞാൻ ഈ സാക്ഷ്യം 3 times കേട്ടു.പിന്നെയും കേൾക്കാൻ കൊ തിയാണ്.അനുഗ്രഹ ഹികപെട്ട ജീവിത അനുഭവം.
@anishaprincejohn2377
@anishaprincejohn2377 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല. ഞാൻ ഒരു വിശ്വാസിയാണ്. ഒരുപാടു നാളായി ഒറ്റപ്പെടലിലും വേദനയിലും ഡിപ്രെഷൻ കടന്നു പോകുമായിരുന്നു. എന്റെ വിശ്വാസം എല്ലാം പോയിരുന്നു.എന്നാൽ എനിക്ക് ദൈവം ഒരു വല്യ നടുവേദന തന്നു. Disk prolapse ആണ്.ഒരു ഡോക്ടറെ കാണിക്കാൻ പോലും പറ്റാതെ ഒരു സാഹചര്യത്തിൽ ആണ് ഞാൻ. അങിനെ ഇരിക്കുമ്പോൾ ആണ് ആസാദിയുടെ ഒരു സാഷ്യം കേട്ടു. വീണ്ടും അടുത്തത് കേട്ടു. ഇത് ഒരുപാടു മാറ്റം എന്റെ ജീവിതത്തിൽ വരുത്തി. ഞാൻ വിശ്വാസത്തിൽ പ്രാർത്ഥിക്കാൻ തുടങ്ങി. എന്റെ വേദനയിലും ഞാൻ medicine നിർത്തി എന്റെ കർത്താവിനോട് പ്രാർത്ഥിക്കുന്നു. എന്റെ കർത്താവു ഒരു മെഡിക്കൽ സയൻസ് ഇല്ലാതെ ഇതു മാറ്റി തരും എന്നൊരു ഉറപ്പു ഇതു കേൾക്കുമ്പോൾ ഹൃദയത്തിൽ തരുന്നു. പ്രാർത്ഥിക്കാനുള്ള ശക്തി തരുന്നു. ഈൗ ഒരു programe എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു . ഇതു ചെയ്യുന്ന pastor സിസ്റ്ററിനും ദൈവം ധരാളം അങ്ങ്ഗ്രെഹിക്കട്ടെ. അനേകം പേർക്ക് ഇതു ഒരു അനുഗ്രഹം ആകട്ടെ. എന്നെയും എന്റെ കുടുംബത്തെയും ഓർത്തു പ്രാർത്ഥിക്കുമല്ലോ.
@JessyJoseph-wi3sj
@JessyJoseph-wi3sj 21 күн бұрын
ദൈവത്തിനു മഹത്വം ജലജ സിസ്റ്റർ എനിക്ക് നന്നായി അറിയാം അമ്മയെ അറിയാം കുടുംബപശ്ചാത്തലം അറിയാം അവങ്കലേക്ക് നോക്കുന്നവർ ആരും ലഞ്ചിതരാകാൻ നമ്മുടെ ദൈവം സമ്മതിക്കുകയില്ല പ്രൈസ് ദ ലോർഡ് അനിയത്തി എന്റെ അനിയത്തിയുടെ കൂടെ പഠിച്ചതാ ഓർമ്മയുണ്ടോ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ 🙏
@SwitzerlandButterfly
@SwitzerlandButterfly 2 жыл бұрын
എത്ര രസകരമായി ആണ് ഈ സാക്ഷ്യം അവതരിപ്പിച്ചിരിക്കുന്നത് 😍😍😍😍 ദൈവത്തിന് 🙏🙏🙏🙏 സ്തോത്രം...🙏🙏🙏
@julieyshyju8736
@julieyshyju8736 2 жыл бұрын
യേശു കർത്താവ് എല്ലാ കുരിക്കിൽ നിന്നും എല്ലാവരെയും വിടുവിക്കട്ടെ, യെഹോവയായ കർത്താവ് എല്ലാവരുടെയും ഇടയൻ ആകട്ടെ ആമേൻ ആമേൻ, യേശു കർത്താവു ഞങ്ങളുടെ അപ്പൻ ആകുന്നു, ഞങ്ങൾ യേശു കർത്താവിന്റെ ഏറ്റവും ഏറ്റവും ഏറ്റവും പ്രീയ പ്രീയ പ്രീയ മക്കൾ ആകുന്നു ആമേൻ ആമേൻ യേശു കർത്താവിന്റെ നാമത്തിൽ തലമുറ തലമുറയായി സകലരും അങ്ങനെ തന്നെ ആമേൻ ആമേൻ
@varghese4164
@varghese4164 2 жыл бұрын
ഞാൻ പല ഘട്ടങ്ങളായിട്ടാണ് ഈ സാക്ഷ്യം കേട്ടത് ഇപ്പോൾ പൂർത്തികരിച്ചു. നിരാലമ്പർക്ക് വലിയ പ്രത്യാശയും ആശ്വാസവും നദി പോലെ സമാധാനവും നല്ക്കുന്ന അനുഗ്രഹി ക്കപ്പെട്ട സാക്ഷ്യം പറഞ്ഞ ജലജക്ക് അഭിനന്ദനങ്ങൾ എന്ന് സൈക്കിൾ ഉപദേശി.
@marykuttyxavier177
@marykuttyxavier177 Жыл бұрын
ദൈവം എന്റെ പിതാവായപ്പോൾ എന്ന ആ പാകിസ്ഥാൻ സഹോദരിയുടെ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്
@geetharaj7530
@geetharaj7530 2 жыл бұрын
ഈ സാഷ്യം കണ്ണുനീരോടെ ആണ് കേട്ടത്. അപ്പോൾ എന്റെ സാഷ്യം ഓർത്തോർത്തു ഞാൻ കരഞ്ഞുകൊണ്ട് ഇരുന്നു. എന്നോട് ദൈവം ചെയ്ത വാഗ്ദാത്തിനായി കാത്തിരിക്കുകയാണ്. സിസ്റ്ററിന്റെ സാഷ്യം എനിക്ക് കൂടുതൽ ആവേശം ആയി ദൈവം സിസ്റ്ററിനെ കൂടുതലായി ഉപയോഗിക്കട്ടെ. ഞങ്ങൾ രാജസ്ഥാനിൽ കർത്താവിന്റെ വയലിൽ ആയിരിക്കുന്നു
@elizabethsaji1578
@elizabethsaji1578 2 жыл бұрын
Amazing testimony
@user-ib7xc7cz3n
@user-ib7xc7cz3n
ദൈവമേ സോസ്ത്രം 🙏🏻🙏🏻🙏🏻
@anniejinson952
@anniejinson952 Жыл бұрын
വളരെ വ്യത്യസ്തമായ സാക്ഷ്യം... ദൈവത്തിനു സ്തോത്രം...
@manofgod7155
@manofgod7155 2 жыл бұрын
Pastor പറഞ്ഞതുപോലെ ഞാനും ഈ സാക്ഷ്യം കരഞ്ഞുകൊണ്ടണ് കേൾക്കുന്നത് അത്ര വലിയ സാക്ഷ്യം
@sulekasaji9951
@sulekasaji9951 Жыл бұрын
ഈ ചാനലിനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഇതുപോലെ ഉള്ള അത്ഭുതം സാക്ഷ്യം കേൾപ്പിക്കാൻ അവസരം ഒരുക്കുന്ന ചാനൽ ബ്രദർ കുടുംബം യേശുഅപ്പയുടെ നാമത്തിൽ അനുഗ്രഹിക്കപ്പെടട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏കുവൈറ്റിൽ നിന്ന് സുലേഖ.
@user-hw8ir7ie1o
@user-hw8ir7ie1o
മനസ്സിനെ വല്ലാതെ സ്പർശിച്ച സാക്ഷ്യം. 🙏 ഈ സിസ്റ്റർ ന്ടെ നിഷ്കളങ്കമായ സംസാരം വീണ്ടും വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നു 🙏കർത്താവിനു മഹത്വം 🙏
@thomasantony7366
@thomasantony7366 2 жыл бұрын
ജീവിക്കുന്ന ദൈവത്തിന്റെ അത്ഭുത പ്രവൃത്തി തന്നെ
@sweetydaniel6737
@sweetydaniel6737 2 жыл бұрын
Njan ente daivathe poornamai sweegarichath ee programilude aanu.. April 21st n njan ornaments fullum poornna manasale oori.. Now God is miraculously leading me❤️❤️.. I am from an orthodox family.. Though I had taken baptism in the year 2014..I ws still in orthodox... But now God has delivered me completely. God touched me when I heard the testimony from loading papachan on April... I thank God for revealing me the truth.. Back in India my family is still in orthodox.. But I believe God will deliver them as He delivered me😍😍❤️
@jinicheenuzzz1726
@jinicheenuzzz1726 2 жыл бұрын
Blessed testimony.......ജീവനുള്ള ദൈവത്തിൻറെ സാക്ഷി...
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
DAILY BLESSING 2024 JULY 13/FR.MATHEW VAYALAMANNIL CST
13:25
Sanoop Kanjamala
Рет қаралды 183 М.
Sr Lovely Mathew,  USA Testimony ക്രിസ്തീയ വളർച്ചയുടെ അനുഭവം.
59:30
Azadi Malayalam ആസാദി മലയാളം
Рет қаралды 46 М.