നിങ്ങൾ ചെയ്യുന്ന പ്രവർത്തികൾ ഞാൻ ഒരുപാട് ഇഷ്ടപെടുന്നു, ഇതുപോലുള്ള നല്ല കണ്ടന്റുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@kadalasmansion98907 ай бұрын
പഴയ നിങ്ങളുടെ വർക്ക് കാണുമ്പോൾ ഒരുപാടു സന്തോഷമായിരുന്നു, ഒരുപാടു ക്രീയേറ്റീവ് ആയിരുന്നു, കാണാനുമ്പോൾ എന്തെകിലുമൊക്കെ ചെയ്യണമെന്ന് തോന്നും, പഴയ ക്യുപ്പി യെ ഒരുപാടു മിസ്സ്‌ചെയ്യുന്നുണ്ട്. ഇടെക്കി ചാനലിൽ വന്നുനോക്കും വീഡിയോസ് ഇടാറു വളരെ കുറവാണ്. ബോർ അടിക്കുമ്പോൾ നിങ്ങടെ ചാനൽ ആണ് കാണാറു എന്ടെലും ചെയ്യാൻ തോന്നും. ഇപ്പൊ ഈ സീരീസ് ആയി വന്നതിൽ ഒരുപാട് സന്തോഷം 😍. ക്രീയേറ്റീവ് വീഡിയോസ് കൂടുതൽ പ്രദീഷിക്കുന്നു ❤പഴയ ക്യുപ്പിയെ ഞങ്ങള്ക്ക് വേണം 😍❤️