Njan തക്കാളി ചെടികൾ നാട്ടിടുണ്ടെങ്കിലും ഒരെണം പോലും കയ്ക്കുന്നില്ല
@KeralaGreensbySreeSangari9 ай бұрын
Ee video kandu nokku kzbin.info/www/bejne/eWKmnnR9itGgb9ksi=NhSrzIzzIHO7HfPr
@seenathke287511 ай бұрын
ചേച്ചി ഞങ്ങളൊക്കെ മണ്ണില്ല ഞാൻ ഉണങ്ങിയ ഇലയും കൊണ്ടാണ് പച്ചക്കറി എനിക്ക് അധികം ചെടികൾ ഒന്നുമില്ല തക്കാളിയും പച്ചമുളകും ഒക്കെ ഉള്ളൂ അത് എങ്ങനെയാണ് നടക്കുന്നത് വിശദീകരിച്ച് തരാമോ ആദ്യമായാണ് ഇത് ചെയ്യുന്നത് അറിയില്ല എന്നാലും പരിശ്രമിക്കുന്നുണ്ട് പഠിക്കാൻ ശ്രമിക്കുന്നുണ്ട് വിജയിച്ചു കിട്ടിയാൽ വളരെ സന്തോഷം
@KeralaGreensbySreeSangari11 ай бұрын
Ee video kandu nokku dear kzbin.info/www/bejne/kKeYpZWvf9qBpNUsi=Y4oW7f3LwCds1U9K
@AbdulMajeed-hv1hg11 ай бұрын
തക്കാളി മധ്യ ഭാഗം നാണയത്തിന്റെ വട്ടത്തിൽ കറുത്തു അഴുകി പോകുന്നു. എന്താ ചെയ്യുക.