സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@vimalthomas35604 жыл бұрын
Last night p
@bijukumarkeralawaterauthor37244 жыл бұрын
ഉത്തര കൊറിയയിലെ സഞ്ചാരം ഉണ്ടോ?
@dilludillu66284 жыл бұрын
Ennengilm orikkal njn vaangikum...urapanu
@bibinmathew45234 жыл бұрын
English@@bijukumarkeralawaterauthor3724a
@bibinmathew45234 жыл бұрын
7
@cmuneer15974 жыл бұрын
മലയാള ഭാഷയെ ഇത്ര മനോഹരമായി ഉപയോഗിക്കുന്ന ഇത്രത്തോളം മികച്ച വേറെ ഒരു അവതരണം ഉണ്ടോ അറിയില്ല❤️❤️❤️
@jacobfrancis61254 жыл бұрын
👍
@vinodvinodd96664 жыл бұрын
ഒരാളുണ്ടായിരുന്നു..ഗിരീഷ് പുത്തഞ്ചേരി👍
@iqbalnechully50594 жыл бұрын
Johnpuol smrithi safari tv
@amalkoyikkal84493 жыл бұрын
ഉണ്ട് ജൂലിയസ് മാനുവെൽ histories
@jomongeorge97802 жыл бұрын
👍👍👍👍👍👍👍👍👍👍👍👍
@englis-helper4 жыл бұрын
*സന്തോഷ് ജോർജ് കുളങ്ങരക്ക് പത്മശ്രീ അവാർഡ് കൊടുക്കണം എന്ന് അഭിപ്രായം ഉള്ളവരുണ്ടോ*
@yoonustdy21194 жыл бұрын
വൈകാതെ അത് നേടിയിരിക്കും
@shanetjoseph4 жыл бұрын
Yes
@Exploringtheworldforyou4 жыл бұрын
Yes 💪
@yoonustdy21194 жыл бұрын
@@Exploringtheworldforyou Yes ❣️❣️❣️
@manojkg6404 жыл бұрын
I am strongly proposing and supporting to this suggestion......
@HS-bj7cs4 жыл бұрын
All kerala SGK FANS report here :💪🤚👍👍🌟. സഞ്ചാരിയുടെ ഡയറി കുറിപ്പിനായി അക്ഷമരായി കാത്തിരുന്നവർ ഇല്ലേ...
വളരെ ഹൃദയസ്പർശിയായ അവതരണം ! വാസ്തവത്തിൽ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ താങ്കളാണ് ! Thanks.
@yoonustdy21194 жыл бұрын
മറ്റു നാടുകാണാനല്ല മറിച്ച് ഇദ്ധേഹത്തിന്റെ അവതരണം കാണാനാണ് വരുന്നത് ഇവിടെ❤️❤️❤️
@habeebrahman82184 жыл бұрын
_വിവരണ ശൈലി_ ❤️
@jj.IND.0074 жыл бұрын
പോകുന്ന സ്ഥലത്തിന്റെ ചരിത്രം ഒരു കലർപ്പും ഒരു വിഭാഗത്തോടും ചയവില്ലാതെ ഇത്ര മനോഹരമായി വിവരിക്കുന്ന മറ്റാരുണ്ട്...
@yoonustdy21194 жыл бұрын
@@habeebrahman8218 Exactly
@yoonustdy21194 жыл бұрын
@@jj.IND.007 One and only SGK
@sasanthms75194 жыл бұрын
ഞാനും
@rahimvlogs29964 жыл бұрын
ഇത്രത്തോളം അറിവ് പകർന്നു നൽകുന്ന മറ്റൊരു പ്രോഗ്രാം വേറെ ഇല്ല.. ഒരു സെക്കന്റ് പോലും ശ്രദ്ധ തെറ്റിക്കാതെ കേട്ടിരിക്കും ഈ അനുഭവ കഥകൾ... Santosh sir great...
@sebinlm96394 жыл бұрын
ഇദ്ദേഹത്തിൻ്റെ കഥകൾ കേട്ട് ആണ് ഞാൻ പലപ്പോഴും ഉറങ്ങുന്നത്🥰 ഉറങ്ങുന്നതിന് മുൻപ് കേൾക്കുന്നത് ഒരു രസമുള്ള സംഭവം ആണ്💯🤩
@rmkrashi4 жыл бұрын
Yes
@ashamerin56494 жыл бұрын
സത്യം ഞാനും അങ്ങനെ kanal
@ratheeshvh5244 жыл бұрын
Yes
@faizy71994 жыл бұрын
ഇങ്ങനെയും ഒരു മലയാളി ..അഭിമാനം SGK 💪🏿💪🏿💪🏿💪🏿🔥
@anilpanicker62324 жыл бұрын
ഇന്ത്യയുടെ
@sreesreesreemelodies13782 жыл бұрын
ഇങ്ങനെ ഒരേ ഒരു മലയാളി
@paralleluniverse3694 жыл бұрын
അര മണിക്കൂർ സമയം ഉണ്ടോ..? വരൂ.., നമ്മുക്ക് ഇസ്രായേൽ വരെ പോയി വരാം.! 🕎🕍🔯 ❣️
@regithravi4 жыл бұрын
Adipoli
@josephinaalbose44513 жыл бұрын
Israel - Palestine ഒരുമിക്കേണം ❤❤❤😟
@ebyfrank43274 ай бұрын
Palastine nnna oru stalam illa😂@@josephinaalbose4451
@reenaponnu69764 ай бұрын
❤❤❤
@GrAcharya-ho4it3 ай бұрын
Only Israel @@josephinaalbose4451
@DinkiriVava4 жыл бұрын
ഈ വർഷം അവസാനത്തോടെ *5 Millions Subscribers* എങ്കിലും ഉണ്ടാവട്ടെ..! SafariAddict 💛🖤💛🖤💛🖤
@fanbase_fc3 жыл бұрын
അബ്ബാസ് സഫാരിയുടെ പ്രേക്ഷകരുടെയും കണ്ണ് നനയിച്ചു..
@jomitmj96014 жыл бұрын
ഒരാഴ്ചത്തെ കാത്തിരിപ്പിന് ശേഷം ഇതാ SGK 🔥😍👍
@mvmv24133 жыл бұрын
ഈ തീരത്ത് സ്ഥാപിക്കാൻ പറ്റിയ ഒരു ഓർമസ്തംഭം കൂടെ പിറന്നു, 2021 ഇൽ : സൗമ്യ സന്തോഷ് എന്ന മലയാളി മാലാഖ! നഴ്‌സ് സൗമ്യക്ക് ആദരാഞ്ജലികൾ, സൗമ്യയുടെ നാമം പേറുന്ന ഇസ്രായേൽ പോർമുനകൾക്ക് സമാധാനത്തിന്റെ ഒലിവിലകൾ നിഴൽ വീഴ്ത്തട്ടെ, എത്രയും വേഗം! m വര്ഗീസ്.
@nasilnaz93963 жыл бұрын
Israel palastin പ്രശ്നം നടക്കുമ്പോൾ കാണുന്നവരുണ്ടോ....
@jancygeorge43853 жыл бұрын
Und. ithu kelkkumbol arriyam Israel ethra shakthanmmar aanu ennu.
@anandhuchandrababu11883 жыл бұрын
Yes
@muhammadkv95273 жыл бұрын
Ys ഇത് കാണുമ്പോൾ അറിയാം പലസ്റ്റീനികളുടെ ആത്മ വീര്യം
@ashrafkumbra56793 жыл бұрын
@@muhammadkv9527 ss...courect... നിരായുതരായി
@sheebak9643 жыл бұрын
Yes
@sandhyaanil24674 жыл бұрын
ചാവ് കടൽ ഒരത്ഭുതമായി തോന്നി... ഇസ്രായേലും.... ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു... ഈ പ്രോഗ്രാം മിസ്സ് ചെയ്ത് പോയാൽ അത് വലിയ നഷ്ടമായിരിക്കുമെന്ന് എനിക്ക് തോന്നി തുടങ്ങി.... Thankz alot sir....❤❤❤.
@Jomonjomon-b6u4 жыл бұрын
Haii
@JPT1774 жыл бұрын
സന്തോഷ് സാറിനെ History-യും, Geography-യും പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകൻ ആയി ഞാൻ ഒന്ന് സങ്കൽപ്പിച്ച് നോക്കുവായിരുന്നു... എന്ത് രസമായിരിക്കും ആ ക്ലാസ്
@Lilustephen7174 жыл бұрын
ലേബർ ഇന്ത്യ ആ ക്വാളിറ്റി കാണിക്കുന്നുണ്ടായിരുന്നു...
@abeyjacob64714 жыл бұрын
Israel achieved all these developments in a short span of time. It's really appreciative.
@eldhojohn3354 жыл бұрын
Q: What is the secret of the immortality and achievements of Jews? A: The secret is nothing but the covenant made by G-D with Abraham.
@mohammedyasir92994 жыл бұрын
😂😂😂
@jainantony43943 жыл бұрын
Amaaaaaazzzzzzing
@ibinraja73643 жыл бұрын
@@eldhojohn335 സ്വന്തം ബുദ്ധി കൊണ്ട് നേടിയെടുത്തതിനും credit ഒരു ഊള ദൈവത്തിനു.....
@eldhojohn3353 жыл бұрын
@@ibinraja7364 Do oola nireeshwara, you will get the same answer if you ask the above question to a Jew / Christian / Muslim. Pottan nireeshwaran
@HARMIN-h1u4 жыл бұрын
ജോർജിയയിൽ ഷോട്ട♥️ ഇസ്രായേലിൽ അബ്ബാസ് ♥️ ആഫ്രിക്കയിൽ ഇദലീസ് ♥️
@gamerscruzzz41254 жыл бұрын
Monte negro yil lucky ❤️ Russia yil maria ❤️ Europe through out thamara❤️
🎶🎵നീലാകാശ പൂക്കൾ നുളാൻ നീയും പോരുന്നോ🎶🎶🎶🎵🎵🎵❤️❤️❤️❤️ Uffff ....what a song ❤️
@filmyspecialists16894 жыл бұрын
കാണുന്ന പ്രേക്ഷകരിൽ എന്നും കൗതുകമുണർത്തുന്ന മികച്ച ഒരു പരുപാടി, മികച്ച അവതരണം. ❤️
@sarath66894 жыл бұрын
ഇപ്പൊ ഇത് യൂട്യൂബിൽ സേവ് ചെയ്യും എന്നിട്ട് രാത്രി കിടക്കുമ്പോൾ പ്ലേ ചെയ്തു കേൾക്കും. സഞ്ചരിയുടെ ഡയറികുറുപ്പുകൾ കൂടുതലും കേട്ടത് സന്തോഷേട്ടന്റെ മുഖം കാണാതെ ആണ്, പക്ഷെ മുഖം മനസിലുണ്ട് ♥️♥️
@anandkrishna6604 жыл бұрын
Me too. 😊
@boomboom230234 жыл бұрын
മുഖം മാത്രമല്ല, ഒരുപാട് ദൃശ്യങ്ങളും കാണിക്കുന്നുണ്ട്.അത് കാണണ്ടേ
@sarath66894 жыл бұрын
@@boomboom23023 അത് ശെരിയാണ്, പക്ഷെ പുള്ളിക്കാരന്റെ വിവരണം ഒരു സംഗീതം പോലെ ഫീൽ ചെയ്യും അതാ.
@susanjacob2744 жыл бұрын
Sad...as Israel story ends...but happy as diary continues...
@akhilbenny11144 жыл бұрын
Israel - Abbas❤️ Georgia - Dr Shotta❤️ Bulgaria - Eeon ❤️ Slovenia - Alesh ❤️ Cambodia - Tith zenith❤️ Egypt - Nehdi Appoppan (man who saved from Tehrir Square)❤️ Ithupoole marakkanavaatha ethra ethra Guides.❤️❤️❤️
@sanilkumarms19933 жыл бұрын
അപ്പോൾ തമാര?
@udhamsingh69892 жыл бұрын
യമനിലെ സെയ്ദ് ?....
@karunakaranm8948 Жыл бұрын
Montenagro ____Lucky
@xoxo4616 Жыл бұрын
Uganda... Coolae
@favorites78476 ай бұрын
ഫിജി..രാജേഷ്..മറ്റൊരാൾ കൂടിയുണ്ട് പേര് മറന്നു
@sidharthbabus59254 жыл бұрын
കേട്ടിരിക്കാൻ തന്നെ എന്തു സുഖം😀..Well informed and well presented
@saleem.65244 жыл бұрын
സാർ പരിജയപ്പെടുത്തിയവരിൽ അബ്ബാസിനെപ്പോലെ മറക്കാൻ കഴിയാത്ത ഒരാളാണ് ജോർജിയൻ യാത്രയിലെ Dr.Shotta
@fk16ngal264 жыл бұрын
അപ്പൊ മമാക്കി 🤭
@rosemaryrmj0004 жыл бұрын
Nyjo
@mangalashree.neelakandan4 жыл бұрын
ഒരുപക്ഷേ ഇതെപ്പറ്റി അദ്ദേഹത്തോട് ഒരു ചോദ്യം ചോദിച്ചാൽ അദ്ദേഹം ഉത്തരം പറയാൻ അല്പം ബുദ്ധിമുട്ട് ഉണ്ടായേക്കാം 1) Abbas 2) Shotta 3) lucky 4) idries, മാമാക്കി 5) ഈജിപ്തിലെ കെയ്റോയിലെ കാർ ഡ്രൈവർ 👍 തുടങ്ങി അനവധി പേർ എണ്ണം എടുക്കാൻ നിന്നാൽ ഒരു വീഡിയോ തന്നെ വേണം
@Battlebunny074 жыл бұрын
Slovakia യിലെ വിയറ അമ്മച്ചിയും മലയാളിയായ ജോലിക്കാരും.
@mangalashree.neelakandan4 жыл бұрын
@@Battlebunny07 ഏതാ episode number പറയാമോ😀😀😀
@nihadmuhammednoohu97074 жыл бұрын
വല്ലാത്തൊരു feel ആണ് താങ്കളുടെ വിവരണം
@balan86405 ай бұрын
Adhoru valatha kadhayanu
@fellassworld4 жыл бұрын
അങ്ങനെ ഇസ്രായേലും കണ്ടു മടങ്ങി.. ഇനി എങ്ങോട്ടാ സാറെ നമ്മുടെ അടുത്ത യാത്ര 😍....കാത്തിരിക്കുന്നു ആ യാത്രക്കായി ❤️❤️❤️
@shanafelzooss99524 жыл бұрын
😀same here 🙌
@shascoloursshascolours43894 жыл бұрын
Me tooo❤️❤️❤️
@Remember.this73 жыл бұрын
സന്തോഷ് സാറിന്റെ അവതരണം കേട്ടിട്ട് ഇതിൽ കാണിക്കാത്ത പല ഭാഗങ്ങളും ഞാൻ മനസ്സിൽ പല visuals കാണാൻ തുടങ്ങി...ചിന്തിക്കാൻ തുടങ്ങി 🙏
@soyappanm.a9796 Жыл бұрын
ഈ ചാനൽ കാണുമ്പോൾ വീട്ടിൽ ഇരുന്നു ലോകം കാണുന്ന ഒരു പ്രതീധി 🥰🥰താങ്ക്സ് S KULANGARA 🙏🙏
@annievarghese64 жыл бұрын
ഒരോ.രാജ്യത്തീന്റെ.ഭൂപടവുംസെക്ച്ചും.സഹിതം ഇത്രയും വിശദമായി പ്രതിപാദിക്കുന്ന.SGk.ഒരുസൻചാരിമാത്റമല്ല.മഹാനായചരിത്റകാരൻകൂടിയാണ്.നമിക്കുന്നൂ.സർ.
@sainrahumath74883 жыл бұрын
R D rshlm
@livingstonss99164 жыл бұрын
രത്തൻ ലാമെ തേടിയുള്ള യാത്ര എന്നാണ് നമുക്ക് മുന്നിൽ എത്തുക? Waiting
@smithaa10784 жыл бұрын
Yessss
@akshayjoseph23274 жыл бұрын
Yess
@sumeshcs33974 жыл бұрын
Yes. . katta waiting..
@krizaster4 жыл бұрын
Yes waiting
@ribinkuriakose54374 жыл бұрын
Yes
@Babumon.V.J4 жыл бұрын
അബ്ബാസിനോടും ഇസ്രായേലിനോടും വിടപറഞ്ഞത് വലിയൊരു സങ്കടമായി.സന്തോഷ് ചേട്ടൻറെ അവതരണം ശരിക്കും നമ്മളും ആ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയാണെന്ന് തന്നെ തോന്നി♥
@muraleedharanmm29663 жыл бұрын
ഒരു ഐ വി ശശി സിനിമ കണ്ട ഫീൽ ! വഴി യാത്രക്കാരനു പോലും ഒരു സീൻ നൽകുന്ന സംവിധായകൻ ! അങ്ങാടിയിൽ ഞാനും ഉണ്ട് ! അത ഫീൽ ആരും അന്യരല്ല! നന്ദി സുന്താഷ് ഭായ🌹🌹❤️
@pradeepank94534 жыл бұрын
ചെയ്യുന്ന ജോലി ആത്മാർത്ഥ യോടെ നിർവ്വഹിക്കുന്ന, വിശ്വസിക്കാൻ കൊള്ളുന്ന നല്ല കൂട്ടുകാരൻ , അബ്ബാസ് : SG K യെ പോലെ അബ്ബാസിനെ പിരിയുമ്പോൾ നമുക്കും വിഷമം ഉണ്ട്. - .......
ഇതൊരു മനുഷ്യൻ അല്ല. അറിവുകൾ നിറഞ്ഞ ഒരു മഹാസാഗരംഎന്ന് അപിപ്രായമുള്ളവർ 😘😘😘😘😘 സഞ്ചാരം സഫാരി ചാനലിൽ ഈ പരിപാടി മാത്രം മറക്കാതെ എന്നും കാണുന്നവരുണ്ടോ എന്നാൽ 🙏🙏👍👍 സന്തോഷ് ജോർജ് കുളങ്ങരയെ ഇഷ്ടമുള്ളവർ 😃🙏🙏🙏🙏🙏👍👍👍 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🙏🙏🙏😘😘😘😘😘😘😘😘😘😘😘🙏🙏🙏😘😘 സാറിന് ദൈവം ദീർഘായുസ് തരട്ടെ എന്ന് സഞ്ചാരം പ്രേക്ഷകർ പ്രാർത്ഥിക്കാം for god 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 for santhosh gorge കുളങ്ങരസാർ ഹെൽത്ത് 💓💓💓
@vishnurnair54604 жыл бұрын
സന്തോഷേട്ടന്റെ സുവനീർ കളക്ഷൻ കാണാൻ വളരെ ആഗ്രഹം ഉണ്ട്. സഞ്ചാരിയുടെ ഡയറി കുറിപ്പുകളിൽ അങ്ങനെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.
@VinsGeorge1003 жыл бұрын
@അദ്ദേഹം സുവനീർ വാങ്ങാറില്ല. ഇത് ഇസ്രായേൽ ആയത് കാരണം ആയേരിക്കാം ബന്ധുക്കൾക്കും മറ്റും സുവനീർ വാങ്ങിയത്. അദ്ദേഹത്തിന്റെ സുവനീർ ആണ് താൻ എടുക്കുന്ന വീഡിയോസ് എന്ന് മറ്റൊരു എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്
@rameshpc83043 жыл бұрын
@@VinsGeorge100 👍👍
@nishavinu94383 жыл бұрын
അബ്ബാസും സർ ഉം പിരിയുന്ന സംഭാഷണം കേട്ടപ്പോൾ ഒരു വിങ്ങൽ മനസിൽ തോന്നി
@saraths79844 жыл бұрын
Israel നെ കുറിച്ച് എത്ര പറഞ്ഞാലും മതി ആവില്ല ❤️❤️
@moh.jazeel4244 жыл бұрын
അവതരണം കൊണ്ട് വിസ്മയിപ്പിക്കുന്ന ജിന്ന് SGK❤️
@rajuissac69464 жыл бұрын
പ്രഗത്ഭനായ അദ്ധ്യാപകന്റെ ക്ലാസിൽ ഇരിക്കുന്ന അനുഭവം. കാണാത്ത സ്ഥലങ്ങളോടൊപ്പം അമൂല്യമായ അറിവുകളും ലഭിക്കുന്നു. Great to hear from you 🙏
@sandeepanchal39314 жыл бұрын
ദീർഘായുസ്സിന് അർഹനായ ഒരേ ഒരാൾ ..വേറെ എന്താ പറയുക
@jennythomas81963 жыл бұрын
Exactly.
@shijin483 жыл бұрын
സഫാരി മനുഷ്യർക്ക് ഉള്ളതാണ് .... നിങ്ങളുടെ കൂടെ എന്നും ഉണ്ടാവും❤️ . ചരിത്രവും വർത്തമാനകാലത്തെ കാഴ്ച്ചകളും ഇത്ര ഭംഗിയായി വിവരിച്ചു തരുന്ന നിങ്ങൾ ഒരു സംഭവം തന്നെയാണ് സന്തോഷെട്ടാ ... സഞ്ചാരം തുടങ്ങിയ കാലം മുതൽ എഷ്യാനെറ്റ് ചാനലിലും പിന്നീട് സഫാരി ചാനലിലും ഇപ്പോ യൂ ടുബ് ചാനലിലും ഞാൻ ഒരു പ്രേഷകനായി ഉണ്ട് .. ഇനിയും ഉണ്ടാവും 🙏❤️ SRK
@haneefmuhamed84913 жыл бұрын
ഇസ്റായേൽ ചരിത്രം പറയുമ്പോൾ sgk പക്ഷപാതപരമായി naration ചെയ്യാതെ വസതുതകൾ സത്യമായിത്തന്നെ പറയുന്നു. അഭിനന്ദനങ്ങൾ
@naachinmt61594 жыл бұрын
അബ്ബാസിനും ഇരിക്കട്ടെ ഇവടെ ഒരു ലൈക് 👍
@prasadpk74904 жыл бұрын
ലോകത്തെ അറിയേണ്ടവർ കാണേണ്ടതാണ് ഈ പ്രോഗ്രാം...പറയാൻ വാക്കുകൾ ഇല്ല...
@KUNJOOOZ-TRAVEL4 жыл бұрын
SGK മലയാളികളുടെ ഉയിർ....😍😍😍
@susheeladevi89463 жыл бұрын
അപൂർവ്വങ്ങളിൽ അപൂർവ്വം താങ്കൾ മലയാളത്തിന്റെ ഭാഗ്യം.
@greenindia54813 жыл бұрын
ഞാൻ കേരളം തന്നെ മര്യാദയ്ക്ക് കണ്ടിട്ടില്ല എന്തൊരു അവതരണം ആണിത്👍
@mohanvideoschelakkara62354 жыл бұрын
സ്വതന്ത്രമായി, ലോകം മുഴുവൻ ഇത്തരം പരിശോധനകൾ ഇല്ലാതെ എന്നാണാവോ യാത്ര ചെയ്യാൻ കഴിയുക... മനുഷ്യൻ മനുഷ്യനെ വിശ്വസിക്കുന്ന ഒരു കാലം....
@sharonkumar59484 жыл бұрын
എത്ര മനോഹരമായിട്ടാണ് സന്തോഷ് സാർ ഓരോ സ്ഥലങ്ങളെയും നമുക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്..😍😍😘
@mercyjohn22334 жыл бұрын
ഈ വഴി എല്ലാം യാത്ര ചെയ്തതാണ് . പക്ഷെ correct idea കിട്ടിയതിപ്പോഴാണ്. എല്ലാ ഇസ്രയേൽ ഡയറികുറിപ്പുകളും വീണ്ടും കാണാനായി കരുതി വയ്ക്കുന്നു.
@thahirmuhammed32724 жыл бұрын
👍🏻
@nicy4564 жыл бұрын
Me too
@IdukkiChilliesvlogs3 жыл бұрын
Safary, സന്തോഷ് സാറിൻ്റെ അവതരണം എല്ലാം ഒരുപാട് ഇഷ്ടം❤️
@manikkathhemanth43774 жыл бұрын
സർ, പറയാൻ വാക്കുകൾ ഇല്ലാ... അത്രക്കും മനോഹരം...♥️♥️♥️♥️♥️♥️♥️♥️
@praveenkattungal4 жыл бұрын
Sunday is good day for listening SGK
@akhilpvm Жыл бұрын
*ഒരിക്കൽ പോകാൻ കഴിയുമോ എന്നറിയാത്ത നാട്ടിലൂടെയുള്ള സഞ്ചാരം* ✌️💕
@devakrishna6095 Жыл бұрын
ഇന്ന് അതായത് 12.10.2023 ൽ ഇസ്രായേലും ഹമാസും തമ്മിൽ യുദ്ധമുഖത്ത് നിൽക്കുമ്പോൾ ആണ് ഞാൻ ഈ എപ്പിസോഡ് കാണുന്നത്. അബ്ബാസ് ഇപ്പോൾ എവിടെ ആയിരിക്കും? പാവം അദ്ദേഹത്തിനു വേണ്ടി നമ്മൾക്ക് പ്രാർത്ഥിക്കാം 🙏🙏🙏
@merinjosey58574 жыл бұрын
ഈ യാത്രയിൽ സന്തോഷ് സാറിന് അബ്ബാസിനെ കിട്ടിയത് നന്നായി,,,
@targetlocked60024 жыл бұрын
നൂറുകണക്കിന് അബ്ബാസുമാർ എല്ലാടത്തും ഉണ്ട്.
@infoplus-happylearning81354 жыл бұрын
അതെ, അല്ലെങ്കിൽ ചത്തുപോയേനേ...😁😁😁
@merinjosey58574 жыл бұрын
@@targetlocked6002 ശരിയാ,ഇതു പോലെ കുറെ അബ്ബാസ്മാർ ഉള്ളത് വളരെ നല്ലത് 😊
@merinjosey58574 жыл бұрын
@@infoplus-happylearning8135😂😅
@MUHAMMEDALI-wo2mi4 жыл бұрын
കമന്‍റുകളില്‍ ചീഞ്ഞ് നാറുന്ന പോലെ
@Nangeli_2.04 жыл бұрын
വെള്ളത്തൂവൽ സ്റ്റീഫനെ അഭിമുഖം ചെയ്തപ്പോഴുള്ള അനുഭവം ഒന്ന് വിശദീകരിക്കാമോ..?
@faizy71994 жыл бұрын
Njaan kandittilla ... engane und ? Episod kure aayikkotte ennu karuthi thudangiyilla kanaan...ini weit cheyyandalloo
സന്തോഷ് ചേട്ടൻ ടൂറിസം മന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ
@കടുംവെട്ട്അപ്പച്ചൻ3 жыл бұрын
നിന്റെ വാപ്പ ആയി കാണാൻ ഞാനും ആഗ്രഹിക്കുന്നു, പിന്നെല്ലാതെ ഒരു പരിധി കമന്റ് ഇടുന്നതിനു, വാണം 💦
@drskariah65053 жыл бұрын
He should be appointed in the advisory board of tourism minister
@skpskp88913 жыл бұрын
@harshad അതിനു എറിയാൻ അറിയുന്നവന്റെ കയ്യിൽ ഇവൻമാർ വടി കൊടുക്കില്ല.. അവരുടെ ലക്ഷ്യം നാട് നന്നാകലല്ല കയ്യിട്ട് വാരലാണ്.. ✌️
@unni70833 жыл бұрын
ഇഷ്ടം esreyel 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱😘🥰🥰🥰🥰🥰🥰
@fellassworld4 жыл бұрын
അബ്ബാസ് സാർ ഇപ്പോൾ എവിടെ ഉണ്ട്... സുഖമായിരിക്കുന്നോ... അറിയാൻ ഒരുപാട് ആഗ്രഹമുണ്ട് ❤️❤️❤️❤️ഓരോ യാത്രയിലും അവർ ഞങ്ങളുടെ കൂടി ഭാഗമാവുകയാണ്. സാറിനെ പോലെ കൂടുതൽ തിരക്കില്ലാത്തതു കൊണ്ടാകാം അവർ പെട്ടെന്നൊന്നും ഞങ്ങളുടെ മനസ്സിൽ നിന്നും പോകാത്തത് ❤️❤️
@athulprasad73654 жыл бұрын
YES❤️
@shanafelzooss99524 жыл бұрын
Yes
@shascoloursshascolours43894 жыл бұрын
സത്യം
@sijojoseph64984 жыл бұрын
ഇസ്രായേൽ എപ്പിസോഡ് സഞ്ചാരത്തിൽ പുനഃസംപ്രേക്ഷണം ചെയ്താൽ നന്നായിരിക്കും
@anoopaannthomas45554 жыл бұрын
Dear Santosh Sir & team... I am a follower of this channel. I must say that your channel have influenced the youth a lot. I like most of all programs and my favorite one is ' sanchariyude diary kurupp'. The way you share your experiences is appreciable. Keep sharing the knowledge. May God bless you and your entire team.
@vivek95pv142 жыл бұрын
Kurupp oo 😁😁kurip aaanu
@ReshmaAmu2 жыл бұрын
സീനായി മാമല മുകളിൽ നീ നീതി പ്രമാണങ്ങൾ പകർന്നേകി,, ആ സ്ഥലം ✌️
@Prasanth20904 жыл бұрын
Excellant presentation of journey by Santhosh sir...Also Huge round of applause for tour guide Abbas
@wrongturn51853 жыл бұрын
ഇനിയും തമ്മിൽ കാണുമോ എന്ന് അറിയാതെ പിരിഞ ആ നാലു കണ്ണുകൾ..... 😔😔😔
@angeleyes44134 жыл бұрын
27:06 mass nn vecha paka mass🔥
@jithinsoman74732 ай бұрын
ഇത്രയും സൗദര്യമുള്ള സൗഡ് ശീലമായി❤
@sajan55554 жыл бұрын
ഇസ്രയേൽ. മൊസാദ്..രോമാഞ്ചം
@josephinaalbose44513 жыл бұрын
Israel - Palestine ഒരുമിക്കേണം ❤❤❤😟
@alphonsajohn1473 Жыл бұрын
വേൾഡ് History പഠിച്ചിട്ടുകൂടി എത്രയും മനസിലായിട്ടില്ല Thanks
@issaclallal4 жыл бұрын
i never ever miss your single episodes . really thank you sir for sharing such a wonderful experience with us. your pride of whole malayalies.
@SyamKumar-mc1oj Жыл бұрын
എല്ലാ നന്മ കളും എന്റെ ഇസ് റേലി സഹോദരങ്ങൾ ങ്ങൾക്ക് സമർപ്പിക്കന്നു
@NjanVIVloggerByDileepK4 жыл бұрын
കാത്തിരുന്നത് എത്തി
@abdhulrahman3466 Жыл бұрын
മനുഷ്യ കുലത്തിന്റെ മഹാനൻമ നിലനിർത്താൻ ചരിത്രപരമായ ദൗത്യമാണ് സന്തോഷ് ജോർജ് സർ നിലനിർത്താൻ ശ്രമിക്കുന്നത്. വിലപ്പെട്ടതാണീ ദൗത്യം.
@aswinciby26084 жыл бұрын
My mother is in EILAT!!!!!
@eldhojohn3354 жыл бұрын
😍 GOD Bless your mother
@multivlogpk4324 жыл бұрын
😘
@alanalan86063 жыл бұрын
❤️
@clementt37153 жыл бұрын
അബ്ബാസിനോട് യാത്ര പറഞ്ഞപ്പോൾ നിങ്ങൾ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു എന്ന് പറഞ്ഞത് കേട്ടപ്പോൾ എന്റെ കണ്ണുകളും നിറഞ്ഞു
@ameerfaisalfaisu50894 жыл бұрын
വീഡിയോ കാണുന്നതിന് മുമ്പേ ലൈക്ക് അടിച്ച് ഞാൻ
@TripModeActive3 жыл бұрын
ഞാൻ ആദ്യമായി ആണ് സന്തോഷ് സർ ന്റെ പരിപാടി കാണുന്നത് !!!!!! ശരിക്കും ഇസ്രേയിൽ പോയി വന്ന പോലെ തോന്നുന്നു അവതരണം വേറെ ലെവൽ
@subashgopalakrishnan40714 жыл бұрын
ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ അഭിലാഷ് ടോമി യെ കൊണ്ടുവരാമോ..
@imadsainpvr51084 жыл бұрын
ആ വിട വാങ്ങൽ ...എന്റെ മനസ്സിനെ വല്ലാതെ കീറിമുറിച്ചു സാർ ...
@aleyammap48624 жыл бұрын
I enjoy the sancharam travels.I have the collection of all the sancharam DVDS except the last one, and a highly interested viewer of almost all the channel programs.
@aleyammap48624 жыл бұрын
I like all the programs in the sancharam channel.
@hashimm.p90553 жыл бұрын
എന്തു നല്ല അവതരണം...ഒന്നും കൂട്ടിച്ചേർക്കാനില്ല, കുറക്കാനും...!
@mrx80514 жыл бұрын
ഒരേ ഹൃദയമല്ലയോ ഒരേ ഭാഷ ഉണ്ടാകുന്നതിനേക്കാൾ നല്ലത് അബ്ബാസ് ഇദ്രീസ് മമാക്കി ഡ്രൈവർ ഷോട്ട ആൻധ്രെ തമാര ആൻ മുത്തശ്ശി അലേഹോ അങ്ങിനെ എത്രയെത്ര കഥാപാത്രങ്ങൾ ഹൃദയം കൊണ്ട് നമ്മളെല്ലാം ഒന്നാണ്
@nygilxavier47734 жыл бұрын
ആരും എന്താ കൂളെയെ പറ്റി പറയാത്തത്?
@mrx80514 жыл бұрын
@@nygilxavier4773 കൂളെയെ ഓർമ്മ വരുന്നില്ല ഏത് എപ്പിസോഡ് ആണ്
@jayakumarbeandra45214 жыл бұрын
@@mrx8051 ആഫ്രിക്കൻ സ്കെച്ചുകൾ
@gocorona91734 жыл бұрын
Saeed- yemen Viraammcahi-austria ഇവരെ കൂടി ഓർക്കണം
@nygilxavier47734 жыл бұрын
കെനിയ
@philipgevarghese62203 жыл бұрын
ഗോഡ് ബളെസ് ,എത്ര മനോഹരമായ വിവരണം
@thajayghosh9414 жыл бұрын
മൊസാദിന്റെ മ്യൂണിച്ച് ഓപ്പറേഷൻ സിനിമയിൽ കണ്ട ഞാൻ💪💪
@vishnuprasad34713 жыл бұрын
ഏതാ പടം
@fazalrahman_ch3 жыл бұрын
മതപരമായ കാര്യങ്ങളിൽ വളരെ നിഷ്പക്ഷമായാണ താങ്കളുടെ അവതരണം-congradulation to santosh bai
@jayanbabu38434 жыл бұрын
ഈ വർഷം മുതൽ ഈ പ്രോഗ്രാം 1 മണിക്കൂർ ആക്കാമോ? സഞ്ചാരി, സഫാരി ഇഷ്ടം ❤️❤️
@kunhimohamed2284 жыл бұрын
സാർ : ഒരു കൗതുകത്തിന് . ഈ അവതരണം മനസ്സിൽ നിന്ന് ഓർത്തെടുത്തിട്ടാണോ .അതോ സ്ക്രീനിന്റെ സഹായത്താലാണോ? ടം great
@rajaneeshgopinathkuttan96694 жыл бұрын
ഇസ്രയേല്‍ എന്താണെന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തിയ യുദ്ധമായിരുന്നു 67 ല്‍ നടന്നത്
@rahuldudz29994 жыл бұрын
@@shibutk1815 😅
@ղօօք4 жыл бұрын
@@shibutk1815 അയിന് അവർ നിന്നെയല്ലോ പരാജയപ്പെടുത്തിയത് 😂
@RTJ09894 жыл бұрын
@@shibutk1815 ayinu ithra kuru pottunnath entina😄
@David111454 жыл бұрын
😍6day വാർ. ഇസ്രായേൽ 💪
@ղօօք4 жыл бұрын
@AKTHOR GALI അയിന് അറബ് രാജ്യങ്ങളെ താങ്ങി നിർത്തുന്നത് അമേരിക്കയും യൂറോപ്പും റഷ്യയും ആണ് ഇവരുടെ സഹായമില്ലാതെ ഒരു പൊട്ടാസുപോലും ഉണ്ടാക്കാൻ ഈ അറബ് രാജ്യങ്ങൾക്കറിയില്ല.പിന്നെ കുറച്ചു ബുദ്ധിയുള്ളത് ഇറാനാണ് അവരാകട്ടെ മറ്റ് അറബ് രാജ്യങ്ങളുടെ പ്രധാന ശത്രുവും 🤣
@mathsmarch3 жыл бұрын
@21:20 1940 നു ശേഷമുള്ള ചരിത്രമേയുള്ളൂ ഈലാത്തിനു (Eloth) എന്ന പരാമർശം തെറ്റാണ്.ബൈബിളിലെ 1 രാജാക്കന്മാരുടെ(1 KINGS ) പുസ്തകം 9 .26 ലും , 2 ദിനവൃത്താന്തം 8 :17 , ലും 26 : 2 ലും പറഞ്ഞിരിക്കുന്ന ചരിത്ര പ്രധാന സ്ഥലമാണ്.
@suhailiqbal37804 жыл бұрын
വരൂ.. നമുക്ക് പോകാം.☺️
@mansoorahammed17543 жыл бұрын
സഞ്ചാരം എപ്പിസോഡുകൾ കാണുന്നതിലും ആസ്വാദ്യകരണമാണ് ഡയറിക്കുറിപ്പുകൾ
@ameenmuhammed40134 жыл бұрын
Couldn't stop the video until it completed, Thanks for lots of new informations
@uthamannjuthaman28752 жыл бұрын
Super avatharanam.....neril kaanunna pratheethi
@random_videos_taken_in_mobile4 жыл бұрын
മാനവ ചരിത്രത്തിൽ ഉണ്ടായ പലപല കണ്ടുപിടിത്തങ്ങളെക്കുറിച്ചും അവയുടെ ചരിത്രത്തെക്കുറിച്ചും അവ കണ്ടുപിടിച്ചവരുടെയും അതിന് ശ്രമിച്ചവരുടെ യും ജീവിതത്തെക്കുറിച്ചും ഒരു ചരിത്രപരമ്പര നിർമ്മിക്കുമോ ഒരുപാട് വിജ്ഞാനപ്രദം ആയിരിക്കും സഫാരി ടിവി അല്ലാതെ മറ്റാർക്കും നല്ല ഒരു ക്വാളിറ്റിയിയിലും അവതരണത്തിലും 🧠ഇങ്ങനെ ഒരു പരമ്പര ചെയ്യാൻ സാധിക്കില്ല..... കണ്ടുപിടിത്തങ്ങളുടെ കഥ എന്ന് പേര് ഇട്ടോ....🔥🔥🔥🔥🔥🔥 (Eg--TV, MOBILE PHONE, ആവിയന്ത്രം, ആയുധങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ജീവിതത്തിൽ ആവശ്യമായ ചെറിയ ചെറിയ വസ്തുക്കൾ.. തുടങ്ങിയവ ) SAFARI TV🙏🙏🙏🙏plzzz...
@ceeyechsulthan64253 жыл бұрын
Udane cheyyam
@arjunsmadhu8102 жыл бұрын
Tata അബ്ബാസ്.. ചരിത്രബോധം കൂടുന്നുണ്ട് എനിക്ക് 😍
@harikrishnanp24234 жыл бұрын
Uff isreayel fan aayi 💓🔥🔥🔥
@amrutheshnv88794 жыл бұрын
സന്തോഷ് സാർ അടിപൊളി സഞ്ചാരം പിന്നെ ഇതും 👌👌👌👌😍😍😍😍♥️♥️♥️🤝🤝👌👌👍👍👍👍👍👍👌👌👌👌👌👌😍😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️