Oru Sanchariyude Diary Kurippukal | EPI 426 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 578,037

Safari

Safari

2 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_426
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 426 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 525
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@angithanilkumar
@angithanilkumar 2 жыл бұрын
കുറച്ചു ദിവസം മുൻപ് ഇദ്ദേഹത്തെ നേരിൽ കാണുവാനും കൂടെ നിന്നൊരു ഫോട്ടോ എടുക്കുവാനും ഉള്ള ഭാഗ്യം കിട്ടി 😍
@sushanthkk8280
@sushanthkk8280 2 жыл бұрын
നോടിയാക് അറിയുന്നുണ്ടോ ആളുടെ പേര് ഇങ്ങനെ ഒരു tv പരിപാടിയിൽ റിപീറ്റ് ആയി പറയുന്നുണ്ട് എന്ന്, ഹാ ☺️
@West2WesternGhats
@West2WesternGhats Жыл бұрын
ഫ്ലമിംഗോകൾക്ക് പിങ്ക് നിറം കിട്ടുന്നത് അവയുടെ ഭക്ഷണത്തിൽ നിന്നാണ്. ഈ പക്ഷിയുടെ പ്രധാന ഭക്ഷണമാണ് ആൽഗേയും, ഷ്റിംപും. ഇവ രണ്ടും കരോട്ടിനോയിഡ്സ് എന്ന രാസപദാർത്ഥം ഉൽപ്പാദിപ്പിക്കുന്നവയാണ്. അങ്ങനെ ഭക്ഷണത്തിലൂടെ കരോട്ടിനോയിഡ്സ് ഫ്ലമിംഗോയുടെ ശരീരത്തിൽ പടർന്നു അവയ്ക്ക് അതിമനോഹരമായ നിറം ലഭിക്കുന്നു..
@mohammedhaseeb456
@mohammedhaseeb456 2 жыл бұрын
ഒരു ദിവസത്തെ വ്യത്യസ്തമാകുന്നതിൽ അതിന്റെ തുടക്കത്തിൽ വലിയയൊരു പങ്കുണ്ട്. ഞായറാഴ്ച്ചകളിൽ അത് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ആണ്. ❤️❤️
@gokulkrishnas7663
@gokulkrishnas7663 2 жыл бұрын
ഈ മനുഷ്യൻ കേരളത്തിൽ ജനിച്ചത് നമ്മുടെ ഭാഗ്യം....
@jijinsimon4134
@jijinsimon4134 2 жыл бұрын
സാർ കേരളത്തിനെ മാലിന്യമുക്തമാക്കാൻ വേണ്ടി അങ്ങയുടെ ഭാഗത്തുനിന്നും എന്തെങ്കിലും കാര്യങ്ങൾ ചെയ്യണം ഇതൊരപേക്ഷയാണ് 🙏🙏🙏🙏🙏
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
ഇന്നത്തെ എപ്പിസോഡിന്റെ താരങ്ങൾ flemingo പക്ഷികൾ തന്നെ.... അങ്ങനെ ഈ സൺ‌ഡേ ഡയറി കുറിപ്പും ഗംഭീരം.... Thank you സന്തോഷേട്ടാ.... ❤❤❤🌹🌹🌹🥰🥰🥰
@ayishaayisha7974
@ayishaayisha7974 2 жыл бұрын
ഇന്നത്തെടയറി കുറിപ്പിൽ കെനിയ യിലെ ഫ്ലമിങ് പക്ഷികൾ അത്ഭുതം കാഴ്ചയായിരുന്നു. നേരിൽ പോകാൻ തോന്നുന്നു... കഴിയില്ലല്ലോ.. സന്തോഷ് സാറിന് എത്ര നന്ദി പറഞ്ഞാലും തീരില്ല ♥️♥️♥️
@NikhilNiks
@NikhilNiks 2 жыл бұрын
നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇങ്ങനൊരു എന്നല്ല, ഈ കാഴ്ചയേ കാണില്ലായിരുന്നു സന്തോഷേട്ടാ ❤️
@merinjosey5857
@merinjosey5857 2 жыл бұрын
പെട്ടന്ന് പ്രതീക്ഷിക്കാതെയുള്ള പിങ്ക് നിറത്തിലെ ഫ്ലെമിംഗോ പക്ഷികളുടെ കാഴ്ച,, അതൊരു നല്ല കൗതുകം നിറഞ്ഞ കാഴ്ച തന്നെയായിരുന്നു 💕
@BrightKeralite
@BrightKeralite 2 жыл бұрын
feels like i am travelling along with santhosh sir
@ambikadevi6950
@ambikadevi6950 2 жыл бұрын
താങ്കളുടെ തല നിറയെ നല്ല നല്ല ആശയങ്ങൾ ആണ് ഇതെല്ലാം namude നാട്ടിൽ എന്നെകിലും.നടപ്പിലാകട്ടെ
@vivekrs4401
@vivekrs4401 2 жыл бұрын
അതെ അതെ ... പ്ലാനിംഗ് ബോർഡ് വിടണ്ട. But this is more effective. പറഞ്ഞു പറഞ്ഞു ..വീണ്ടും പറഞ്ഞു, പല സ്ഥലങ്ങളിൽ പല രീതിയിൽ നിർത്താതെ പറഞ്ഞുകൊണ്ടേ ഇരിക്കുക.. ഈ പറച്ചിൽ ചെയ്യുന്ന വിപ്ലവം നിങ്ങൾ ഒരിക്കൽ കാണും.
@hyderdilkush1113
@hyderdilkush1113 2 жыл бұрын
ഞാനും താങ്കളുടെ വാക്കുകളിലൂടെ, കാഴ്ചകളിലൂടെ ഒപ്പം സഞ്ചരിക്കുന്നു. നന്ദി.. 🌹
@arunndas80
@arunndas80 2 жыл бұрын
ഇന്നത്തെ സ്പെഷ്യൽ താങ്കളുടെ ഷർട്ടാണ്❤️👍👍👍
@aparnakj6727
@aparnakj6727 2 жыл бұрын
സഫാരിയിലെ എല്ലാ പരിപാടികളും വളരെ അധികം അറിവ് നൽകുന്നവയാണ്. എങ്കിലും ഏറ്റവും അധികം ആസ്വദിച്ചിട്ട് ഉള്ള പരിപാടികൾ സഞ്ചാരവും സഞ്ചാരിയുടെ ഡയറി കുറിപ്പുകളും ചരിത്രം എന്നിലൂടെയും ആണ്. ടൂറിസം മേഖലയിൽ നമ്മൾ വളരെ അധികം കാര്യങ്ങൾ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന വസ്തുതയും ഇത്തരം സ്ഥലങ്ങൾ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്. സന്തോഷേട്ടന്റെ ഇത്തരം നീരിക്ഷണങ്ങൾ ശരിയാണ്. Flemingo പക്ഷികളുടെ കാഴ്ചകൾ അതിമനോഹരം ആയിരുന്നു.
@romeofoodandtravel2023
@romeofoodandtravel2023 2 жыл бұрын
18:08
@gokuljagadeesh9952
@gokuljagadeesh9952 2 жыл бұрын
സൂപ്പർ സൺ‌ഡേ.... With SGK🤩
@ms4848
@ms4848 2 жыл бұрын
2 മില്യൺ സബ്സ്ക്രൈബേഴ്‌സ്❤😍
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 55 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 54 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 19 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН