സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@traveltime11732 жыл бұрын
Dairy kuripukal old episods uplod cheyamo 1 to
@fayisali88842 жыл бұрын
Probably just in a minute and you have no choice or
@anooppillaidxb Жыл бұрын
You
@ubaidmadapparambil13452 жыл бұрын
അരമിനിറ്റ് ഒരാളുടെ സംസാരം സഹിക്കാൻ കഴിയാത്ത നമ്മൾ അരമണിക്കൂർ ഒരു മുഷിപ്പുമില്ലാതെ കേട്ടിരിക്കുന്നു ♥♥♥
@jexi1952 жыл бұрын
Nammal alla thankal
@sreesreesreemelodies13782 жыл бұрын
@@jexi195 നീ പോയി മറ്റേതു കാണു... നിനക്കിതു ഇഷ്ടപ്പെടില്ല.. ഇറങ്ങി പോടാ................
@shailajakumarimanju86022 жыл бұрын
🥰🥰🥰
@Harif6362 жыл бұрын
Kettirikan oru sugamund
@sreejasuresh18932 жыл бұрын
കേരളത്തെ കുറിച്ച് ഇത്രയും സ്വപ്നം കാണുന്ന വേറൊരു ആളില്ല എന്നെനിക്ക് തോന്നുന്നു 💪🏻
ആര് പറഞ്ഞു. നമ്മളൊക്കെ ഇതിലും സ്വപ്നം കാണുന്നവർ ആണ്. നമുക്ക് പറയാൻ വീഡിയോ ചെയ്യാൻ ഒക്കുന്നില്ല എന്നേ ഉളളൂ.സ്വപ്നങ്ങൾ പറയാൻ പറ്റുന്നവരെ നോക്കി മണ്ടത്തരം പറയരുത് ഏറ്റവും സ്വപ്നം കാണുന്നവർ ഈ പറയുന്നവർ ആണെന്ന്. അതിലും കൂടുതൽ സ്വപ്നം കാണുന്നവർ ഉണ്ട്. തോന്നൽ എല്ലാം ശരി അല്ലാ യഥാർത്ഥം അല്ലാ അത് വെറും തോന്നൽ ആണ്.
@sabual61932 жыл бұрын
@@johnskuttysabu7915 സർക്കാരും കുഴപ്പം തന്നെ. ആരെയും നോക്കാതെ സ്വയം നന്നാവുക അതാണ് വേണ്ടത്. അവരെയും ഇവരെയും നോക്കിയാൽ ആരും നന്നാകില്ല നന്നാകാൻ ഒക്കില്ല.
@sabual61932 жыл бұрын
ശ്രീജ സുരേഷ് സ്വപ്നം കാണാറില്ലേ.
@nimishapramod67922 жыл бұрын
എനിക്ക് തോന്നുന്നു സഫാരി യൂട്യൂബ് ചാനലിൽ ഏറ്റവും കൂടുതൽ ആൾക്കാർ കാത്തുനിൽക്കുന്ന പരിപാടി ഇതാണ്..😍❤
@amxela93712 жыл бұрын
യെസ് 👍👍
@shajic25232 жыл бұрын
Yes, Very True ❣
@neenaalex58572 жыл бұрын
Yes definitely 👍😊
@alby71532 жыл бұрын
💯
@abrahamlincoln91282 жыл бұрын
അതെ അത് SGK തന്നെ പറഞ്ഞിട്ടുണ്ട് ...
@ashrafpc53272 жыл бұрын
അങ്ങനെ നമ്മുടെ സ്വന്തം സാഫാരി 2 മില്യൺ ക്ലബിൽ കയറിയ വിവരം സസന്തോഷപൂർവ്വം അറിയിക്കുന്നു. Congratulations മിസ്റ്റർ സന്തോഷ് ജോർജ്ജ് കുളങ്ങര. ലോക വിവരങ്ങളും ലോക കാഴ്ച്ചകളും ലോക വിവരണങ്ങളും ലോക അനുഭവങ്ങളും ഇനി 20 ലക്ഷം മലയാളികളിൽ എത്തും. കുറച്ചു മലയാളികൾ എങ്കിലും ലോക നിലവാരത്തിലേക്ക് ഉയരും തീർച്ച അതിൽ താങ്കൾക്ക് അഭിമാനിക്കാം
@pabloescobar14852 жыл бұрын
കാണുന്നത് ഒരു ലക്ഷത്തിൽ താഴെ
@sabual61932 жыл бұрын
സതോഷപൂർവ്വം എഴുതുന്നു അറിയിക്കാൻ ഒക്കില്ല.
@austinjohn11052 жыл бұрын
@@sabual6193 👎
@ajitharakesh35152 жыл бұрын
👍💐💐💐
@sabual61932 жыл бұрын
@@austinjohn1105 നിന്റെ കൈ വളഞ്ഞത് ആണോ.
@rukminiiyersvlog62612 жыл бұрын
സർ, എന്റെ കാഴ്ചപ്പാടുകൾ എങ്ങനെ മാറ്റാമെന്ന് നിങ്ങൾ എന്നെ സഹായിച്ചു.... നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ മലയാളികൾ മെച്ചപ്പെടും... 10 വർഷത്തിനുള്ളിൽ കേരളം മാറും... bkz നിങ്ങളെ പിന്തുടരുന്നവരിൽ ഭൂരിഭാഗവും യുവാക്കളാണ്
@sabual61932 жыл бұрын
Rugminiyude reciepes maarumo.
@mariathomas31362 жыл бұрын
Sir താങ്കൾ ചിന്താഗതികൾ കേരളത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടു വരട്ടെ. സഞ്ചാരം ഞങ്ങളുടെ പ്രിയപ്പെട്ട പ്രോഗ്രാം ആണ് ❤️❤️
@sabual61932 жыл бұрын
Sancharikkan maattam undo.
@sabual61932 жыл бұрын
@@jojomj7240 Ente mobilil nyan enthum cheyyum.
@rajeevankm72322 жыл бұрын
ഒരു History class കേൾക്കുന്നതിനെക്കാൾ ഫീൽ.. എന്ത് രസമാണ് ആ വിവരണം... ❤️❤️❤️
@sabual61932 жыл бұрын
ഹിസ്റ്ററി പരീക്ഷയ്ക്ക് ഇത് എഴുതിയാൽ മുട്ട പൂജ്യം.
@austinjohn11052 жыл бұрын
@@sabual6193 👎
@sabual61932 жыл бұрын
@@austinjohn1105 നിനക്ക് വട്ട പൂജ്യം തന്നെ.
@RahulRahul-zr9od2 жыл бұрын
@@sabual6193 nee kore kashtappeduvanallo
@sreesreesreemelodies13782 жыл бұрын
@@sabual6193 തനിക്കെന്താ കൃമികടിയുണ്ടോ... എല്ലായിടത്തും നുഴഞ്ഞു കയറി വെറുതെ ചൊറിയുവാണല്ലോ... നിന്നെപോലുള്ളവർ പഠിച്ചു പഠിച്ചു കേരളം വളർത്തിയല്ലോ... ഇനി ഞങ്ങളെപ്പോലുള്ളവർ ഇങ്ങനൊന്നു പഠിക്കട്ടെ... ഇവിടെ വന്നു വെറുതെ രസം കൊല്ലരുതേ...
@mambo50712 жыл бұрын
കെനിയയിൽ നിന്നും ഈ എപിസോട് കണ്ടുകൊണ്ടിരിക്കുന്ന ഞാൻ ❤️🥰🥰👍
@warrior-ql1wp2 жыл бұрын
Engeru paranjapole neyrobi scene ulla place aano
@afsalp.t1122 жыл бұрын
Contact number tharumooo angottu varan aagraham undu vivarangal ariyan veandiyaaanu
@abdulreqeebkm10202 жыл бұрын
2M SUBSCRIBERS ആയി മുന്നോട്ടു പോകുന്ന സഫാരിക് സ്നേഹാആശംസകൾ..... 😘😘😘😘
@sabual61932 жыл бұрын
നിന്ന് നോക്കിയവർക്കൊക്കെ സമാധാനം.
@austinjohn11052 жыл бұрын
@@sabual6193 ഡാ . നിനക്ക് വ്യക്തിവൈരാഗ്യം ഉണ്ടോ ?
@vishnur81102 жыл бұрын
Njan ennum നോക്കുവാരുന്നു 2M ആകുന്നോ എന്ന്, ചെറിയ ജീവിതത്തിൽ വലിയ ചിന്തകൾ സമ്മാനിച്ച വ്യക്തി
@sreejasuresh18932 жыл бұрын
രാവിലെ തന്നെ കഥ കേൾക്കാൻ എന്താ രസം..ആഫ്രിക്ക 👌🏻
@sabual61932 жыл бұрын
ഇന്ന് വീട്ടിൽ രസം ഉണ്ടോ.
@austinjohn11052 жыл бұрын
@@sabual6193 👎
@nis_muzic2 жыл бұрын
@@sabual6193 നീ എതാടാ എപ്പരാച്ചി🤬
@muhammedmubashir13952 жыл бұрын
@@sabual6193 ingane choriyan nee ara
@sabual61932 жыл бұрын
@@nis_muzic ninte bappa chunni ഇല്ലാത്തവനെ.
@paralleluniverse3692 жыл бұрын
യൂറോപ്യൻ ഏഷ്യൻ രാജ്യങ്ങളെക്കാൾ ആഫ്രിക്കൻ രാജ്യങ്ങളിലുടെയുള്ള സഞ്ചാര വിവരണം ഏറെ ഇഷ്ടപ്പെടുന്നു.., ✨❤️😍
@taniatom31172 жыл бұрын
👍😍
@sabual61932 жыл бұрын
മനുഷ്യൻ പിറന്ന കാട്.
@haneefamannaratharayil22502 жыл бұрын
കെനിയയിലെ നൈവാഷാ എന്ന സ്ഥലത്തെക്കുറിച്ച് SK പൊറ്റെക്കാടിന്റെ യാത്രാവിവരണത്തിൽ വായിച്ചകാതോർക്കുന്നു . അതിമനോഹരമായ സ്ഥലം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്! എഴുപത് വർഷം മുമ്പാണ് അദ്ദേഹം അവിടം സന്ദർശിച്ചത്!!
@arunvindhp78032 жыл бұрын
സഫാരിക്ക് 2M മാത്രമേ subscribers ഉള്ളു എന്നത് കേരളത്തിലെ ആളുകളുടെ നിലവാരം സൂചിപ്പിക്കുന്നു 💯
@sudeepkoroth14682 жыл бұрын
പ്രബുന്ധ മലയാളി😂😂😂
@sabual61932 жыл бұрын
സഫാരി വച്ചാണോ കേരളത്തിലെ ആളുകളെ നോക്കുന്നത്.
@sudeepkoroth14682 жыл бұрын
@@sabual6193 what are the KZbin channel people watching in Kerala also part of studies in Data Science 😅😅😅
@sabual61932 жыл бұрын
@@sudeepkoroth1468 യൂട്യൂബിലെ വിവരങ്ങൾ വച്ചുകൊണ്ട് കേരളത്തിലെ എല്ലാവരെയും പറയാൻ ഒക്കുമോ.
@arunvindhp78032 жыл бұрын
@@sabual6193 ഒരു content ഉം ഇല്ലാത്ത യൂട്യൂബ്ഴ്സിന് 5ഉം 10ഉം Milllion ഒക്കെ ആണ് subscribers. പക്ഷെ ഇത്രയും ചരിത്രവും അറിവും നൽകുന്ന ഒരു ചാനലിന് ഇത്രയും കാലം ആയിട്ടും 2M ആണ് subscribers
@muhammedhabeebpari97932 жыл бұрын
മറ്റൊരു രാജ്യത്തെ കഥ കേൾക്കാൻ ഇനി അടുത്ത ഞായറാഴ്ച്ച ആകണം 🤩 സാറിന്റെ ആശയങ്ങൾ 🔥
@sabual61932 жыл бұрын
Dooradarshan seerial pole
@swaminathan13722 жыл бұрын
എന്താ രസം കേട്ടിരിക്കാൻ...🤗🤗🤗 2 M തികച്ച സഫാരിക്ക് എൻ്റെ എല്ലാവിധ ആശംസകളും.🙏🙏🙏
@benoykv59662 жыл бұрын
ഞാൻ ഇതുവരെ ഊട്ടിയിൽ പോയിട്ടില്ല സർ S GK താങ്കൾ ലോകത്ത് എല്ലാം പോയല്ലോ എന്നിക്ക് താങ്കളുടെ വിവരണം മാത്രം മതി പോയ പോലെ തോന്നും തോന്നലല്ല അങ്ങനെ തന്നെ♥️❤️♥️♥️💖💖❤️💖❤️
@sabual61932 жыл бұрын
തോന്നൽ വെറും തോന്നൽ ആണ്.
@sanukrishna16812 жыл бұрын
@@sabual6193 നീ എന്തിനാ എല്ലാ ആഴ്ചയും ഇവിടെ വന്നു വെറുതെ തർക്കിക്കുന്നത്. ഇത് ആണോ നിന്റെ വിനോദം
@sabual61932 жыл бұрын
@@sanukrishna1681 എന്റെ വിനോദം എന്തും ആകും. നീ അത് അറിയേണ്ടാ.
@sujiwynd77172 жыл бұрын
പലരും കുറച്ചുനേരം സംസാരിക്കുമ്പോൾ കേൾക്കാൻ മടുപ്പ് തോന്നാറുണ്ട്... എന്നാൽ ഇദ്ദേഹത്തിന്റെ വാക്കുകൾ ഓരോന്നും അവസകരമാണ്. ഞാൻ 6.30 മണിക്കൂർ തുടർച്ചയായി ഇദ്ദേഹത്തിന്റെ സ്റ്റോറി കേൾക്കാറുണ്ട് 👏👏👏👏
@ajitharakesh35152 жыл бұрын
ഓരോ രാജ്യത്തോടും യാത്ര പറഞ്ഞു മടങ്ങുമ്പോൾ... നമുക്ക് വേണ്ടപ്പെട്ട ആരോടോ യാത്ര പറയുന്ന പോലൊരു ഫീൽ... സർന്റെ വാക്കുകൾക്കും അതേ ഫീൽ..... ഇനി അടുത്ത രാജ്യം കാണാനായി കാത്തിരിക്കാം.... SGK ❤️❤️❤️❤️🥰🥰🥰
@ഷാജിപാപ്പാൻ-ല1ഫ2 жыл бұрын
ഞാൻ കണ്ടതു തന്നെ രണ്ടു തവണയെങ്കിലും കണ്ടു കാണും നല്ല രസമുണ്ട് പഠിക്കാനുണ്ട് അറിവ് ഉണ്ടാകും Ext....
@Linsonmathews2 жыл бұрын
കാഴ്ച വിവരണം കേൾക്കാൻ... സഞ്ചാരം മാത്രം 🤗❣️❣️❣️
@sibiku15052 жыл бұрын
നീ കമൻ്റ് തോഴീലാളി ആണല്ലേ
@sabual61932 жыл бұрын
Kazhcha onnum kaanunnille
@vishnuachu32122 жыл бұрын
നമ്മുടെ കോവളം തീരത്ത് surfing,yoga ഇത് രണ്ടും ആണ് വിദേശികളെ ഇന്ന് ആകർഷിക്കാൻ മെയിൻ ആയിട്ട് ഉള്ളത്. സാർ പറഞ്ഞ പോലെ നമ്മുടെ ചെണ്ട മേളവും ക്ലാസ്സിക്കൽ ഡാൻസും ക്ഷേത്ര കലകളും ഒക്കെ ഉൾപ്പെടുന്ന ഒരു പ്രോഗ്രാം കൂടി ഇവിടെ അത്യാവശ്യം തന്നെ ആണ്. അതിനെപ്പറ്റി നമ്മുടെ നേതാക്കന്മാർ ഇത് വരെ ചിന്തിക്കാത്തത് അത്ഭുതം തന്നെ. - വിഷ്ണു കോവളം
@akhil.r.akshara.r77202 жыл бұрын
സതൃ., വളരെ ലളിതമായ ഭാഷയിൽ മികച്ച അവതരണം... ഒരു യാത്രയുടെ അനുഭൂതി പകരുന്ന താങ്കളുടെ ഈ സഫാരി ചാനലിന് താങ്കളുടെ ഈ ഈ അവതരണത്തിന് ഒരുപാടൊരുപാടു അഭിനന്ദനങ്ങൾ.... താങ്കളുടെ ഒപ്പം ഞങ്ങളും യാത്ര ചെയ്യുകയാണ്...
@romeofoodandtravel20232 жыл бұрын
വളരെ മനോഹരമായ ഗോത്ര ജീവിതം വിവരിക്കുന്ന കാഴ്ചകൾ. നമ്മുടെ നാട്ടിലും ഇതു പോലുള്ള tribal museum വേണം. Very mind blowing episode 👍👍
@sabual61932 жыл бұрын
ഗോത്രം എല്ലാം മാറി മ്യൂസിയം മാത്രം മതി.
@austinjohn11052 жыл бұрын
@@sabual6193 👎
@ansilvargheseantony84252 жыл бұрын
Hats off to Christian missionaries who are raising awareness of the new generation in Africa
@vishnucutz93152 жыл бұрын
അങ്ങനെ സഫാരി ചാനലും 2M subscribes ആയി 💥..... 🔥 ഒറ്റപേര് സന്തോഷ് ജോർജ് കുളങ്ങര സാർ 👏💞
@sabual61932 жыл бұрын
3 per
@rizwi19902 жыл бұрын
@@sabual6193 ഊള..
@vipinns62732 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@sabual61932 жыл бұрын
End കെനിയൻ ഡയറി.
@alphaflutes31092 жыл бұрын
ഗുരു സിനിമയിലെ പോലെ അന്ധൻമാരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന അന്ധൻ അല്ലാത്തവനായ SGK.. പക്ഷേ നിങൾ അന്ധൻ ആണെന്ന് കരുതുന്ന ഒരു സമൂഹം ആണ് ഇവിടെ ഉള്ളത്... മാറുമായിരിക്കും 😊
@SamJoeMathew2 жыл бұрын
സത്യം... 👌
@sabual61932 жыл бұрын
Alphaykk kannu kaanaamo
@alphaflutes31092 жыл бұрын
@@sabual6193 kandu തുടങ്ങി👍
@sabual61932 жыл бұрын
@@alphaflutes3109 നല്ല കാര്യം. എല്ലാവരും അങ്ങനെ കണ്ടു തുടങ്ങട്ടെ.
@shamnaskk75552 жыл бұрын
2 മില്ലിയൺ സബ്സ്ക്രൈബ്ർസ്😍😍
@artandproject2 жыл бұрын
ഇദ്ദേഹം പറയുന്ന ആശയങ്ങൾ രാഷ്ട്രീയക്കാർക്ക് മനസിലാകണമെങ്കിൽ അതിനൊപ്പം ''ഇതിൽ നിന്ന് നമുക്ക് കിട്ടുന്ന profit ഇത്ര'' എന്ന് ചേർക്കണം . സത്യം അല്ലെ... - A SGK fan
@sabual61932 жыл бұрын
Porif or nashtam ennalle
@sivadasanverkottil53652 жыл бұрын
I support
@jojigeorge10202 жыл бұрын
അങ്ങനെ പറഞ്ഞാൽ അവർക്ക് മനസിലാവില്ല. കമ്മീഷൻ എന്ന് പറഞ്ഞാലേ അവർക്ക് മനസ്സിലാവൂ
@artandproject2 жыл бұрын
Yes
@rajinraji5282 жыл бұрын
സന്തോഷ് ഏട്ടാ നിങ്ങളുടെ വീഡിയോ എപ്പോഴും ഇഷ്ടപ്പെടുന്നു, എപ്പോയെങ്കിലും കാണണം എന്ന് ആഗ്രഹിക്കുന്നു
@rajasekharan-ckchevikkatho40682 жыл бұрын
സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ഇവിടെ നടക്കും ചിന്താശക്തിയുള്ള ഒരു ഭരണം ഉണ്ടായാൽ. മാസത്തിൽ ഹർത്താലും അടിപിടിയും ഇവിടെനിന്നും പോയാൽതന്നെ ഈ നാട് നന്നാവും 🙏🙏🙏
@sabual61932 жыл бұрын
2022 മാർച്ച് 28,29 തിങ്കൾ ചൊവ്വ ദിവസം ഭാരത ബന്ദ്.
@shajudheens29922 жыл бұрын
@@sabual6193 Only in Kerala just wait for tomorrow what happening in Maharashtra , Gujarat in my opinion other states are working normal
Safari is now a 2 million big family ❤️ Congratulations to the entire team and Wishing for many more millions 💯 🔥✨
@sabual61932 жыл бұрын
ബിഗ് ഫാമിലിയിലെ എത്രാമത്തെ കുട്ടി ആണ് ഗീതു.
@jayachandran.a2 жыл бұрын
You have a microscopic icon on your account. You must have been a student of Botany.
@sabual61932 жыл бұрын
@@jayachandran.a ആര് ഗീതുവോ.
@sabual61932 жыл бұрын
ഗീതു ഒന്നും പറഞ്ഞില്ലാ.
@roshan2.0862 жыл бұрын
Safari TV Is Not Just A Channel, It's An Emotion 🥺🥺🥺 And Now When It Reached 2M I Feel Like I Have Achieved Something I think Safari TV Is A Part Of Me 🥺💛🖤 Thought Me So Many Lessons Made Me A Better person I Know I Know Safari Has Only A Little Amount Of Viewers As Compared To Other Channels But The Vikaram For Safari TV of The Little amount of viewers will be far more than other channels
@Jasuzs2 жыл бұрын
ഡയറികുറിപ്പിൽ കാണുന്ന കേരളത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾ പുറത്തിറങ്ങി നോക്കിയാൽ ഇല്ലാതായിപ്പോകും.😢
@josoottan2 жыл бұрын
കേരളത്തിലെ യുവാക്കളുടെ സങ്കുചിതമായിപോയേക്കാമായിരുന്ന ലക്ഷ്യങ്ങളെ ലോക സഞ്ചാരത്തിലേക്ക് പുനർനിർവചിച്ച് ഒരു പുതിയ സംസ്കാരത്തിനു തന്നെ തുടക്കം കുറിച്ച താങ്കൾ ചരിത്രപുരുഷന്മാരിലൊരാളായി എണ്ണപ്പെടും! കാരണം ജോലി, ശമ്പളം, ബംഗ്ളാവ്, മുന്തിയ വാഹനം, ആഡംബരം തുടങ്ങിയ അർത്ഥശൂന്യമായ പതിവ് ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ച്, മരിക്കുന്നതിന് മുമ്പ് ഒരു തവണയെങ്കിലും ഈ ഭൂമിയിലെ എണ്ണപ്പെട്ട സ്ഥലങ്ങളെങ്കിലും കാണണം, അനുഭവിക്കണം എന്ന് വരും തലമുറ മാറി ചിന്തിക്കും. ഭക്ഷണം, മദ്യം, സെക്സ് മുതലായവയോടൊപ്പമോ ഉപരിയോ ആയി ലോകം മുഴുവൻ ഉള്ള ആളുകളുടെ പ്രധാന വിനോദം യാത്രയായി മാറുമ്പോൾ കേരളത്തിലെ അമ്പാസിഡർ SGK.
@pabloescobar14852 жыл бұрын
💯🔥
@rukminiiyersvlog62612 жыл бұрын
True
@sabual61932 жыл бұрын
Jose sancharikkaarundo.
@sudheshbabu6726 Жыл бұрын
ഒരു സിനിമയുടെ പ്രതീതി ജനിപ്പിക്കുന്ന രീതിയിൽ കാര്യങ്ങൾ അപഗ്രധിച്ചു അവതരിപ്പിക്കുന്ന സന്തോഷിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@sabual61932 жыл бұрын
കെനിയൻ ഗോത്ര വീടുകൾ 👌.
@shirishkaranath36882 жыл бұрын
ഇന്നും ഇംഗ്ലീഷ് പറയുന്നോരെ പരിഹസിക്കുന്നൊരാണ് നമ്മൾ 😂😂😂
@mujeebkm5513 Жыл бұрын
അതെ .
@georgekuzhikandam46252 жыл бұрын
കേരള ടൂറിസം വികസനത്തിന്റെ ഭാഗമായി 2ദിവസത്തെ ഹർത്താൽ ആചരിക്കുന്നു. എല്ലാവരും സഹകരിക്കുക.😃😃
@annleo102 жыл бұрын
I eagerly look forward to the new uploaded videos of this program every Sunday …. Sir u are doing a fantastic job ! ❤️
@nijuphilip34512 жыл бұрын
കലാമണ്ഡലം കാണണം എന്ന് കരുതി അവിടെ വരെ 3 മണിക്കൂർ വണ്ടി ഓടിച്ച് ചെന്ന എന്നെ security തല്ലി ഇല്ല എന്നേ ഉളളൂ..അത്ര നല്ല സ്വീകരണം ആണ് അവിടെ.
@seizethe_moment_212 жыл бұрын
Keniya എന്നു കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന സമൂഹത്തിന് അവരുടെ തെറ്റ് തിരുത്താൻ നല്ല ഒരു സാഹചര്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി safari Tv യും santhosh George kulangara sir , സഞ്ചരിയുടെ ഡയറി കുറിപ്പിലൂടെ ജനങ്ങൾക്കുമുൻപിൽ അവതരിപ്പിച്ചതിൽ വളരെയധികം നന്ദി അറിയിക്കുന്നു... എന്നെയടകം മാറ്റി ചിന്തിപ്പിക്കാൻ സഫാരി tv ക്കു കഴിഞ്ഞു വെങ്കിൽ, നമ്മുടെ കേരത്തിലെ 3.5 cr ജനങ്ങൾ ഇന്നല്ലെകിൽ നാളെ സഫാരി tv യോട് കടപ്പെട്ടിരിക്കും, തീർച്ച!! SGK & Safari Tv 🥰
@mohennarayen71582 жыл бұрын
A true story of a soloist..its real nature of experience..
@ayishaayisha79742 жыл бұрын
ഹായ് കെനിയ ചരിത്രം വിവരിച്ചതിന് സാറിന് അഭിനന്ദനങ്ങൾ. അടുത്ത യാത്ര എങ്ങോട്ടാ ണ് പറയില്ലേ ആകാംഷയോടെ കാത്തിരിക്കുന്നു ♥️
@rejeeshrajan38912 жыл бұрын
Very good suggestion which you made regarding Thrissur.
@shazmuhammed27632 жыл бұрын
സഫാരിക്ക്... അഭിവാദ്യങ്ങൾ ❤️
@rajeeshrajeesh52392 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹 🙏👍🙏🙏🙏🙏🙏🙏🙏🙏👍
@earthaph59772 жыл бұрын
2 million ethi🔥🤩✨
@sreesreesreemelodies13782 жыл бұрын
സന്തോഷ് സർ കോട്ടയം ചെമ്പിൽ ( മമ്മൂട്ടിയുടെ ജന്മദേശം ) പഴയ വീടുകൾ ശേഖരിച്ചു ഒരു ഓൾഡ് ഹെരിട്ടജ് സെന്റർ ഉണ്ടാക്കിയിട്ടുണ്ട്....അത് കാണേണ്ട കാഴ്ച തന്നെയാണ്
@rameshkumarsidhpur52292 жыл бұрын
All vedeo watching best noleg shared congratulations sir
@beyondthehorizon39152 жыл бұрын
കൂടെ യാത്ര ചെയ്ത ഫീൽ ആണ്, താങ്കളുടെ വിവരണം തരുന്നത്. സഞ്ചാരത്തേക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് ഈ ഡയറി കുറിപ്പുകളാണ്... വിവരണത്തിനൊപ്പമുള്ള വീഡിയോ, വളരെ realistic ഫീൽ തരുന്നു.
@rajendrannairkk12222 жыл бұрын
Very informative and interesting, thank u
@faisyzamandud82552 жыл бұрын
കഥ കേട്ടിരിക്കാൻ endh രസമാ😻
@sabual61932 жыл бұрын
ചോറിൽ ഒഴിച്ചു കഴിക്കാൻ ഒക്കില്ല.
@faisyzamandud82552 жыл бұрын
@@sabual6193 ayin ij etha moye
@jintomanuval64262 жыл бұрын
Njan oru add polum skip cheyyarilla because athintay cash edhehathine kittanam “28 minutes lot’s of things “ thank you sir.
@johanbijugeorge88262 жыл бұрын
Congrats for 2 million subscribers!!!
@anugrahaanu47anu822 жыл бұрын
കേട്ടിരുന്ന് പോവും 🙌🙌
@mohdafreedi99672 жыл бұрын
Always a great channel forever.
@rukminiiyersvlog62612 жыл бұрын
2 M subscribers!! Congratulations sir....
@manojthyagarajan85182 жыл бұрын
നമ്മുടെ കളരിപ്പയറ്റും ഉൾപ്പെടുത്താൻ പറ്റും. അതു കണ്ടാൽ കണ്ണ് തള്ളാത്തവർ കാണില്ല!
@sabual61932 жыл бұрын
കണ്ണു തള്ളിയാൽ പിന്നെ ആരും വരില്ല.
@manojthyagarajan85182 жыл бұрын
@@sabual6193 😄😄😄
@abdulraheemcm72802 жыл бұрын
The great Santosh George kulangara ❤️
@jishnurajp12152 жыл бұрын
എന്നും രാവിലെ ചായ കുടിക്കുമ്പോൾ ഒരു സഞ്ചരിയുടെ ഡയറി കുറിപ്പ് 😍😍😍😍😍😍😍ഒരു ശീലമായി പോയി
@amalashokanamalashokan67322 жыл бұрын
സർ തൃശൂരിൽ village museum ഉണ്ടാക്കാനൊക്കെ നമ്മുടെ നാടിനു പറ്റും. അതിനുള്ള കഴിവൊക്കെ നമ്മുടെ കേരളത്തിന് ഉണ്ട്. പക്ഷെ ഒരു പ്രശ്നം... ഉണ്ടാക്കി കഴിഞ്ഞ് maintains ചെയ്തു കൊണ്ടുനടക്കാൻ പറ്റില്ല നമ്മുടെ നാടിനു... Maintains നമുക്ക് പറഞ്ഞ പണിയല്ല... എന്ത് ഉണ്ടാക്കിയാലും കുറച്ചു നാൾ കഴിഞ്ഞാ അങ്ങോട് തിരിഞ്ഞുപോലും നോക്കില്ലാ ഇവിടെ ഉള്ളവർ... പിന്നെ ഇങ്ങനെ tourism വലുതാകും....
@sabual61932 жыл бұрын
Kochine undaakkaan ariyam nokkaan ariyilla
@jojomj72402 жыл бұрын
അത് ശരി ആണ്.... പിന്നെ അത് ഒരു 100 വർഷം കഴിഞ്ഞാലും അങ്ങനെ തന്നെ കിടക്കും എന്നാണ് ചിന്തിക്കുന്നത്.... ഇതൊക്കെ നടത്താൻ സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കണം.... പക്ഷെ അങ്ങനെ ചെയ്താൽ അത് സ്വകാര്യകമ്പനിക്ക് വിറ്റ് എന്ന് പറഞ്ഞു അടുത്ത പ്രശ്നം ഉണ്ടാക്കും
@sreelathasugathan88982 жыл бұрын
കാത്തിരിപ്പിന്റെ ആറു ദിവസം 🌹🌹🌹🌹
@Harif6362 жыл бұрын
Paramavathi English parayathe karyangal paranju manassilaki tharunna santhoshetta sooper 🥰❤️
@anvert49432 жыл бұрын
സന്തോശ് സാറിനെ സൗദി അറെബ്യൽ വെച്ചു അവിചാരിതാമായി ഞാനിന്ന് കണ്ടു , തായിഫ് എന്ന പ്രദേശത്ത് ചിത്രീകരിക്കുന്നതിനിടയിൽ 🙋♀️
@sanketrawale84472 жыл бұрын
സത്യമാണോ bro?
@tesaheesh4 ай бұрын
ഈ നെയ്റോബി ഒക്കെ കേൾക്കുമ്പോൾ പൊറ്റെക്കാടിന്റ യാത്ര വിവരണങ്ങൾ വായിക്കുന്നത് ഓർമ്മ വരുന്നു.
@prahladvarkkalaa2432 жыл бұрын
സഫാരി 💙💙💙💙💙
@nafasm2 жыл бұрын
Congratulations for 2 million subscribers
@shermmiladasa88482 жыл бұрын
അങ്ങനെ കെനിയയിൽ പോയി വന്നു. 😊🙏
@ajitharakesh35152 жыл бұрын
Yes👍😃😃
@KrishnaKumar-qv1ok2 жыл бұрын
തൃശൂരിൽ സൂ മാറ്റിയാൽ സന്തോഷിന്റെ സജഷൻ നല്ലതാണ്
@sabual61932 жыл бұрын
തൃശൂർ കാർ കേൾക്കേണ്ട
@drakashrnath28852 жыл бұрын
Most awaited ❤
@bajiuvarkala18732 жыл бұрын
super.....................................
@steps9662 жыл бұрын
....20 lacs of people listening..seeing...feeling...you Sir!! May God bless you...
@milky__view40852 жыл бұрын
നമ്മുടെ നാട് ഇങ്ങനെ ആവും എന്ന് ഒരു പ്രതീക്ഷയും എനിക്കില്ല...
@sabual61932 жыл бұрын
Aavilla. Ithu keniya allallo.
@divakarank.v53362 жыл бұрын
Big salute sir...
@joseuruvath32252 жыл бұрын
വളരെ നന്നായിരിക്കുന്നു
@gopalankp54612 жыл бұрын
We can appreciate the speaker for giving us the valuable opportunity to listen your speech about this part of information. Sri Santhosh George Kulangara and we all agree that we have to be kept in minds about this kind of information and should be saved in our minds and have to respond with these speeches.
@gopalankp54612 жыл бұрын
When we read these information and we feel that we are accompanying with the speaker and his abilities to help us by his work may be welcome
@sijojose49732 жыл бұрын
അഭിനന്ദനങ്ങൾ സന്തോഷേട്ടാ for 2m subscribers...
@islamikaprabhashanangal2 жыл бұрын
Every Sunday my breakfast with this channel @ Qatar 🇶🇦
@sabual61932 жыл бұрын
Vere onnum kazhikkaarille.
@SKYMEDIATv2 жыл бұрын
Good
@sabithapm31892 жыл бұрын
Wow...beautiful
@sreekandan46122 жыл бұрын
ദിവസം രണ്ട് മണിക്കൂർ ഇടവിട്ട് ബെന്തും ഹർത്താലും നടത്തണം അത് വിദേശികൾക്ക് വലിയ എക്സ്പിരിയൻസ് ആവും
@sabual61932 жыл бұрын
2 divasam thudarchayayi und
@elizabethtelma47552 жыл бұрын
Yes you are correct അത് ഒരു വല്ലാത്ത അനുഭവം തന്നെ ആയിരിക്കും സായിപ്പിന് 😜😜😜😜😜
@josecv74032 жыл бұрын
Bad politics,government employees supporting harthal
@lijumathew73842 жыл бұрын
ആഫ്രിക്കൻ കുട്ടികളുടെ ഇംഗ്ലീഷ് വളരെ നല്ലതാണ്.....
@madhunair51282 жыл бұрын
I was in kenya more eleven years.Lovely place.
@disusachacko33142 жыл бұрын
You are the greatest man, congratulations and keep it up,
@ab6music4002 жыл бұрын
Iam addicted your video ❤️❤️
@sabual61932 жыл бұрын
Kanchaav pole aano.
@sk41152 жыл бұрын
Wonderful wildlife nation
@jophinekurisinkaljos86102 жыл бұрын
Great explanation..
@jainygeorge1752 Жыл бұрын
Thank u Mr Santhosh . Good night ❤❤
@jaynair29422 жыл бұрын
It's been my routine for the last few months watching this video before anything on every Sunday. Kenya is a wonderful country with so many varieties of things to experience and explore. Dance forms are so fascinating and very much part of their tribal culture. And so natural without any kinda artificial things for added attraction. Very much spartanistic and grounded way of life.
@sindhuaby96932 жыл бұрын
Waiting for next episode.....
@arjunsmadhu8102 жыл бұрын
ഞാനും കണ്ടു കെനിയ 😍
@senjin68112 жыл бұрын
I feel iam travelling with sgk😇
@sabual61932 жыл бұрын
Inni aduththaazhcha mathi feel
@seenamr74912 жыл бұрын
Sunday ... Happy day 🌸🌸🌸
@jainygeorge1752 Жыл бұрын
Mr Santhosh , Good night. Thank u .
@vineshnambisan2 жыл бұрын
Well said about - Need to change our culture center