സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
ലേബർ ഇന്ത്യയിൽ കണ്ട് സഞ്ചാരം സിഡിക്കു വേണ്ടി ഞാൻ പണ്ട് കുറെ പ്രാവശ്യം മെസേജ് അയച്ചിരുന്നു, ഇത്രയും കാലമായി ഒരു പ്രതികരണവുമില്ല
@abdulreqeebkm10202 жыл бұрын
ഈ ഒരു 28 മിനിറ്റ് കഴിഞ്ഞാൽ അടുത്ത ഒരാഴ്ച ഒരു മാസം പോലെ തോന്നും......totally addicted 😘😘😘😘
@abdulrashidc36202 жыл бұрын
Me too
@sagarchandran21342 жыл бұрын
Yes❤
@kadalasthoniofficial81792 жыл бұрын
Yes
@nijumathewvarughese82392 жыл бұрын
Me too 👍
@jovingeorgemathew44292 жыл бұрын
So true!!
@indestructible55252 жыл бұрын
ഓരോ വാക്കിലും കോട്ടയത്ത് ഇരിക്കുന്ന ഞാൻ ആഫ്രിക്കൻ മണ്ണിൽ എത്തിയങ്കിൽ അത് സന്തോഷ് ജോർജ് എന്ന വക്തിയുടെ വിജയം 👏👏👏👏👏🔥🔥🔥🔥🔥🔥🔥🔥
@shibujoseph95602 жыл бұрын
ഇദ്ദേഹം എന്നെങ്കിലും കേരളത്തിന്റെ മുഹ്യമന്ത്രി ആയായിരുന്നേൽ ലോകത്തിലെ വച്ചു നബർ one ടൂറിസ്റ്റ് ബേസ് ആക്കി മാറ്റിയേനെ നമ്മുടെ ഇ കൊച്ചു കേരളത്തെ 🌹🌹
@sudheeshbabu68822 жыл бұрын
സിംഹി ഇത്തിരി ദേഷ്യത്തിലാണ്.... അന്ന് ഉണ്ടായ കുടുംബ പ്രശ്നമാണെന്ന് തോന്നുന്നു.....😆😁😄😁😁
@sheejaannop93622 жыл бұрын
Simhini ennanu
@sudheeshbabu68822 жыл бұрын
@@sheejaannop9362 SGK simhi ennaanu paranjath...
@sheejaannop93622 жыл бұрын
@@sudheeshbabu6882 sorry njan shredichilla
@smithaa10782 жыл бұрын
😅
@qwer308802 жыл бұрын
കണ്ണടച്ചിരുന്നു കേട്ടാലും ഈ പറയുന്ന കാര്യങ്ങൾ മനസ്സിൽ വരും, നേരിട്ട് കണ്ട ഒരു ഫീൽ വരും, അതാണ് ഈ legent നെ മറ്റ് travellers ൽ നിന്ന് വ്യത്യസ്തനാക്കുന്നത് ♥️👍👏👏👏👏👏👏
@ansilthuruthelsalam2 жыл бұрын
DUBAI EXPO 2020 SAFARI TV ill കൂടി കാണണം എന്ന് ആഗ്രഹം ഉണ്ട് .❤️
@farookvp35162 жыл бұрын
ലോകത്തെയും മനുഷ്യരെയും മറ്റു ജീവികളെയും കുറിച്ച് മാത്രം കേൾക്കാനും കാണാനും കഴിയുന്നത് എന്ത് രസാണ്😍😍😍 സന്തോഷ് ജോർജ് കുളങ്ങര ഏറെ ബഹുമാനം 🙏🙏
@artandproject2 жыл бұрын
വേറെ എന്തൊക്കെ programs or functions (television or house) ഉണ്ടെങ്കിൽ പോലും *സഞ്ചാരിയുടെ ഡയറിക്കുറിപ്പ്* കാണാതിരിക്കില്ല. അത്രക്കു addict ആണ്❤️💕🥰 _SAFARI_
@pradeeshvps2 жыл бұрын
ആദ്യമായിട്ടാണെന്ന് തോന്നുന്നു ഡയറിക്കുറിപ്പിന്റെ ഇടയ്ക്ക് ദൃശ്യ ത്തോടൊപ്പം ശബ്ദം കൂടി കേൾപ്പി ക്കുന്നത് .പ്രേക്ഷകന്റെ മനസ്സറിഞ്ഞ് മസായികളുടെ നൃത്തത്തിന്റെ ശബ്ദംകൂടി കേൾപ്പിച്ചത് വളരെ നല്ല അനുഭവമായി.
@jijinsimon41342 жыл бұрын
1.മാലിന്യനിർമാർജനം 2.അഴിമതി കേരളത്തിനെ നശിപ്പിക്കുന്ന രണ്ടു കാര്യങ്ങൾ 🙏🙏🙏🙏🙏🙏🙏🙏
@pradeepkumarm.p52082 жыл бұрын
Oru 10 varshathin ullil keralam oru malinya koombaram akum..
@speedtest81662 жыл бұрын
Add Political slavery in the list.
@anandkrishna6602 жыл бұрын
ഇതൊക്കെ ശരിയാക്കാൻ കഴിവുള്ളവർ ഇല്ലാഞ്ഞിട്ടാണോ. ജനാധിപത്യത്തിലെ ഏറ്റവും വലിയ ആയുധം ആയ തെരഞ്ഞെടുപ്പ് നമ്മുടെ കൈയ്യിൽ ആണ്. നമ്മൾ നന്നായാൽ നാട് നന്നാവും.
@abymathew2952 жыл бұрын
Onnu koodi und...Arenkilum oru nalla project kondu vannal appol thanne Athu engane poottikkam ennu nokkum..athil ruling or opposition party ennonnum illa..🤕🤕🤕🤕🤕
@vinodkonchath49232 жыл бұрын
കേരളത്തിലെ ഏറ്റവും വലിയ മാലിന്യം രാഷ്ട്രീയക്കാരാണ്
@syamizm2 жыл бұрын
ഞായറാഴ്ച്ച കാലത്തു മുതൽ കാത്തിരിക്കുന്നത് ഇത് കാണാനാണ്
@maverick67252 жыл бұрын
ഒരിക്കൽ എങ്കിലും കേൾക്കണം എന്ന മനസ് കൊണ്ട് വിചാരിച്ച സമയത്ത് masai dance മ്യൂസിക് കൂടെ ഇട്ടു എന്നെ ഞെട്ടിച്ച സന്തോഷ് ഏട്ടന് ഹൃദയതിന്റ ഭാഷയിൽ നന്ദി പറയുന്നു. ❤❤❤
@ഹംസവെട്ടം...തിരൂർ2 жыл бұрын
ജീവിതത്തിൽ ഈ ഒരു ലഹരിയേ ഞാൻ ഉപയോഗിച്ചിട്ടുള്ളൂ.... ഈ ലഹരി നുണഞ്ഞവർ എല്ലാ ആഴ്ചയിലും ഇത് നുകരാൻ എത്തും..
@soorajsuresh39362 жыл бұрын
അടുത്ത ഞായറാഴ്ചയിലെ കഥ പറച്ചിലിന്റെ കാത്തിരിപ്പാണ് വളരെ വിദൂരമായ ഒന്ന്. ആ ആകാംഷയാണ് സഫാരിയുടെ വിജയം. സഫാരി പ്രേക്ഷകരുടെയും..
@Linsonmathews2 жыл бұрын
സന്തോഷ് ഏട്ടന്റെ കെനിയയിലെ masaimara അനുഭവങ്ങൾ കേൾക്കാൻ waiting ആയിരുന്നു 🤗❣️❣️❣️
@roshan2.0862 жыл бұрын
@humblewiz49532 жыл бұрын
പേര് മാറ്റിയല്ലേ 🤣
@annievarghese62 жыл бұрын
സിംഹങ്ങളുടെ കുടുംബപ്രശ്നം.SGKഅവരുടെ എന്തങ്കിലും കുടുംബ പ്രശ്നമായിരിക്കും കോമഡി.
@Linsonmathews2 жыл бұрын
@@humblewiz4953 real name 😄
@humblewiz49532 жыл бұрын
@@Linsonmathews ✌️
@sreesreesreemelodies13782 жыл бұрын
ഏതൊരു കാഴ്ചയും അത് സന്തോഷ് സർ ന്റെ വാക്കുകളിലൂടെ കേൾക്കുമ്പോൾ ഇരട്ടിമധുരം ആകുന്നു.. അതിൽ അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാടുണ്ട്... അറിവുണ്ട്... ചിന്തയുണ്ട്.... പിന്നെ അദ്ദേഹം പറയുമ്പോൾ മാത്രം അനുഭവപ്പെടുന്ന സുഖവും.... 🙏🙏🌹🌹🌹🌹
@explorermalabariUk2 жыл бұрын
വേറെ ഭാഷക്കാർക്ക് ഇതൊന്നും ആസ്വദിക്കാനുള്ള ഭാഗ്യം ഇല്ലല്ലൊന്നു ഓർക്കുമ്പഴാ സങ്കടം😞
@nabeelprahmath2 жыл бұрын
Sathyam, ente classile north indiansinu njan safariyeppatti paranj koduthappo ivarkk ithil subtitles vechoode ennokke chodichu. Onnum manassilavathe oru 10 minute sgk sirnte talk kettitt paranj. Ithellam kelkkan thanne oru poetic vibe und enn, unlike hindi channels. Then only I realised the proud to be a malayali..⚡
@mindfullmallu75112 жыл бұрын
💯💯💯
@shihabbavuttybavutty32302 жыл бұрын
സത്യം
@thaqiyudheenvp92992 жыл бұрын
അവിടെയും ഉണ്ടാകും ഇത് പോലോത്ത വലിയ പുള്ളികൾ
@samcm47742 жыл бұрын
@@nabeelprahmath Safari TV multi languages ആക്കിയാൽ ഇതിനൊക്കെ ഒരു പരിഹാരം ആവും... Discovery ഒക്കെ പോലെ.. Discovery Multi languages option ആണ്.. മലയാളം ഉൾപ്പെടെ india യിലെ പല ഭാഷകളിലും കാണാം
@latha96051965062 жыл бұрын
മാന്യമായി ഇരുന്ന് മദ്യപിക്കാനറിയാത്ത മലയാളി ... ഇത്തരം ഇടങ്ങളിലെത്തിയാൽ oversmart ആകുകയും ബഹളമുണ്ടാക്കുകയും പെണ്ണുങ്ങളെ കേറി പിടിക്കാനും വൃത്തികെട്ട കമൻറുകൾ, നോട്ടങ്ങൾ എന്നിവ പാസ്സാക്കാനും തുടങ്ങും .. അതു തന്നെ നമ്മുടെ കുഴപ്പം ..
@shamnasfirsad2 жыл бұрын
ഉറക്കമില്ലാത്ത രാത്രികളിൽ കഥകൾ കേട്ട് വിവരങ്ങൾ അറിഞ്ഞു രാത്രികളെ മനോഹരമാക്കുന്ന ഡയറിക്കുറിപ്പുകളുടെ ഒരു ശേഖരം ... അറിവിന്റെ വിസ്മയ ലോകം 😍😍😍
@SujithAdithyan Жыл бұрын
എനിക്ക് എന്നും ഡയറി കുറിപ്പ് കേട്ടുകൊണ്ട് relax ചെയ്യാൻ വലിയ ഇഷ്ടം ആണ്...
@aliashkarashkr63192 жыл бұрын
നിങ്ങളുടെ വിവരണം കേട്ടാൽ ആ നാട്ടിൽ പോയത് പോലെയായി 👍👍👍
@vaj1212 жыл бұрын
ഹോ. ഏതൊരു ഫീൽ ആണ് ഇതിങ്ങനെ കണ്ടിരിക്കാൻ...👌👌👌
@shafeeqk65442 жыл бұрын
Innu viedio kaanaathe sed aayi irikkaarnu 😍😍
@sunnyjohn29822 жыл бұрын
എത്ര കണ്ടാലും കേട്ടാലും, വിരസത തോന്നാത്ത ഒരു അവതരണശൈലി, ഒരുപാട് നന്ദി.. 🙏🏻🙏🏻
@amsubramanian14352 жыл бұрын
കേരളത്തിൽ ഓല മേഞ്ഞ കുടിലുകൾ പോലും കാണാനില്ലട്ടോ...റെസ്റ്റോറന്റുകളും മറ്റും ഇല്ല...താങ്കൾ സൂചിപ്പിച്ചത് വളരെ ശരി...❤❤
@allinonemusic53332 жыл бұрын
സന്തോഷേട്ടൻ ജീവിക്കുന്ന ഒരു കാലഘട്ടത്തിൽ ജനിക്കാനായി, അതുതന്നെ വലിയൊരു മഹാഭാഗ്യമായി കരുതുന്നു ഞാൻ
@Muneer_Shaz2 жыл бұрын
സന്തോഷ് ചേട്ടാ Face to Face എന്താണിപ്പോൾ Upload ചെയ്യാത്തത്? Waiting ആണ്..
@godwindfernandez16132 жыл бұрын
അദ്ദേഹം ചിലപ്പോൾ സഞ്ചാരത്തിനുള്ള യാത്രയിലായിരിക്കും
@mubeenkp18752 жыл бұрын
I think it may be discontinued due to questions being so repetitive in nature. I’m not sure bro
@aameenc2962 жыл бұрын
കേരളത്തിന്റെ പൈതൃകം വിളിച്ചോതുന്ന, റിസോർട്ടുകൾ അപൂർവങ്ങളിൽ അപൂർവം മാത്രം!!
@VK-ds7wv2 жыл бұрын
നമ്മൾ എന്താണെന്നും എന്താണുള്ളതെന്നും നമ്മൾക്ക് തന്നെ ഒരു ധാരണയുമില്ല. എന്നിട്ട് പ്രബുദ്ധർ എന്ന് പറഞ്ഞു നടക്കുകയും ചെയ്യും.
@Said.photography2 жыл бұрын
Sir, ഞാൻ ഒരു സ്ഥിരം സഫാരി ചാനൽ ആസ്വാദകനും സർ ന്റെ ഒരു ഫാനും കൂടിയാണ്. ഈ വീഡിയോ വീണ്ടും എന്നെ എന്റെ മസൈ മാര ദിനങ്ങളിലേക്ക് കൂട്ടികൊണ്ടുപോയി😍. ഇതിൽ കാണിക്കുകയും പറയുകയും ചെയ്ത pelican പക്ഷിയല്ല അത്. Marabou stork. എന്ന stork ഇനത്തിൽപ്പെട്ട വലിയ പക്ഷിയാണ് ആ കൊമ്പിൽ ഇരിക്കുന്നതും. ഒരു bird ഫോട്ടോഗ്രാഫർ എന്ന പരിചയത്തിൽ സൂചിപ്പിച്ചതാണ്.
@Zaibaksworld2 жыл бұрын
യാത്രാനുഭവങ്ങൾ കേൾക്കാൻ എപ്പോഴും വല്യ ഇഷ്ടമാണ് !!! സന്തോഷേട്ടൻ കഥ പറയുമ്പോൾ സ്കിപ് ചെയ്യാതെ ഒറ്റയിരിപ്പിനു കണ്ടു തീർക്കും !!!! യാത്രാനുഭവങ്ങൾ ഒരുപാട് ഉണ്ട് !! എന്റെ ചാലിൽ പറയാം എന്ന് വച്ചാൽ കേൾക്കാൻ ആളുകൾ കുറവും ആണ് ...ആ അല്ലേൽ കുറച്ചു കൂടെ യാത്രകൾ ചെയ്തു ഒന്നൂടെ സെറ്റ് ആകുമ്പോൾ അത്തരം കഥ പറിച്ചലുകളുമായി വരണം
@mylocalyathra93982 жыл бұрын
വളരെ സന്തോഷം തരുന്ന കാഴ്ചകളും അറിവുകളും .
@bisminbichu99592 жыл бұрын
Oro nimishavum athra mell excitement tharunna avatharana shaili... Camerayil pakarthunna oro videosum athi manoharamayi nammalk manasilakki tharunna avatharanavum koodi aavumbo entho ariyaathe thanne ee channelinteyum SGK yudeyum fan aayi pokuvaan... And u also have photographic memory santhosh etta💯... Thank U for make me happy when i was watching this video's❤️
@nobyjoy31182 жыл бұрын
എന്റെ 10 വയസിൽ ഒരിക്കൽ പള്ളിയിൽ നിന്ന് വന്നപ്പോൾ ഏഷ്യാനെറ്റ് ന്യൂസിൽ ഒരു പുതിയ പ്രോഗ്രാം സഞ്ചാരം അന്ന് തൊട്ടു മികച്ച വിഡിയോകൾ തെരുണ സന്തോഷ് സർ.. ഒട്ടു മിക്ക വിഡിയോകൾ എലാം കാണും. പൈസ കൊടുത്തു സിഡി മേടിച്ചതു ഓർക്കുന്നു മലേഷ്യ സിങ്കപ്പൂർ തായ്‌ലൻഡ് സിഡ്‌സ്.
@malluhistorian76282 жыл бұрын
ഈ മനുഷ്യൻ ഇദ്ധേഹം ഒരു ജിന്നാണ് ♥
@rajanp36942 жыл бұрын
ഇതൊക്കെ ഒരു മഹാഭാഗ്യം തന്നെ. ഈ മനോഹരമായ ഭൂമിയം, ഇതിൽ വാസിക്കുന്ന പല തരത്തിലുള്ള മനുഷ്യ രുടെ സംസ്കാരം നേരിൽ കണ്ട് പഠിക്കുവാനും, അതുപോലെ മറ്റുള്ള പലയിനത്തിലുള്ള വന്യജീവികളെ കാണാനും, അത് മറ്റുള്ളവരിലേക്ക് എത്തിച്ചേരാൻ പാകാത്തിൽ വിവരിച്ചു കൊടുക്കാനും സാധിക്കുന്നത് തന്നെ നിങ്ങളുടെ കഴിവ് മികവുറ്റതായി കാണുന്നു. ഒരിക്കൽ കാണുന്നവർ വീണ്ടും കണാ ലുള്ള ആകാംഷ അവരിൽ വളർത്തിയെടുക്കാൻ പാകത്തിനുള്ള വിവരണം, ഒരു പക്ഷേ ഏല്ലാവർക്കും സാധിച്ചെന്നുവരില്ല. എന്റെ പ്രേത്യേക അനോമോദ ങ്ങൾ നേരുന്നു. കാരണം, എത്രത്തോളം ബുദ്ധിമുട്ടും ശരീരിക പീഡനങ്ങൾ ഇതിനുപിന്നിൽ ലുണ്ടന്നു എനിക്ക് മനസ്സിലാക്കുവാൻ കഴിയുന്നു. കേൾക്കുന്നവർക്കും, കാണുന്നവർക്കും നിസ്സാരം, പക്ഷേ നിങ്ങൾക്കോ ഒരു ലൈഫ് റിസ്ക് തന്നെയാണല്ലോ. 👍 കീപ് ഈ അപ്പ്. 👍
@laxanjose2 жыл бұрын
ഇതിലും വലിയ യാത്രാവിവരണം സ്വപ്നങ്ങളിൽ മാത്രം.
@allabout15502 жыл бұрын
ആഫ്രിക്കയിലെ അതിമനോഹര കാഴ്ചകൾ... ശരിക്കും ഞാൻ ആഫ്രിക്കയിൽ എത്തിയ പോലെയുണ്ട്.. 💓💓😍
@jalajabhaskar64902 жыл бұрын
When he is describing the ambience in the camp,l am getting goosebumps 😍
@samcm47742 жыл бұрын
Yes ✨😍
@ssnair20062 жыл бұрын
Yes, indeed
@0nikhil932 жыл бұрын
I am valsa granddaughter and i love animals and birds
@harilalcr2 жыл бұрын
Big five എന്നറിയപ്പെടുന്ന ആന, പുള്ളിപ്പുലി, കാട്ടുപോത്ത്, സിംഹം, കണ്ടാമൃഗം എന്നിവയെ ഒരുമിച്ചു കാണാൻ പറ്റുന്ന സ്ഥലമാണ് മസായിമാര.
@ղօօք2 жыл бұрын
നമുക്ക് വിവരമില്ല അഹംങ്കാരം മാത്രമേ ഉള്ളൂ സന്തോഷേട്ടാ അതുകൊണ്ട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല.
@jintokayanadu91562 жыл бұрын
എല്ലാരും കൂടെ ഒന്നു ശ്രമിച്ചാൽ അടുത്ത ആഴ്ച്ച 2 million ❤️❤️❤️
@shajahanpm12 жыл бұрын
കാത്തിരിക്കുകയായിരുന്നു.
@Sirajudheenc912 жыл бұрын
സാറിന്റെ അവതരണം നല്ല രസം ആണ് കാർ യാത്രയിൽ പോലും സോങിന്ന് പകരം ഞാൻ സഞ്ചാരം ആണ് കേൾക്കാൻ
@vipinchandvp2 жыл бұрын
സന്തോഷ് ചേട്ടന്റെ ഈ വിവരണം ഒക്കെ കേട്ട്, ഇന്ന് sharjah സഫാരി പാര്‍ക്ക് il പോയി, ഒരു ചെറിയ masai mara, നല്ല അനുഭവം... ഇത് പോലുള്ള കെട്ടിടങ്ങള്‍ ആണ്. boma ഒക്കെ നേരില്‍ കാണാന്‍ കഴിഞ്ഞു. thanks.
@vishnuachu32122 жыл бұрын
നിഗൂഢത നിറഞ്ഞ സംഗീതവും നൃത്തവും 😯🔥🔥🔥 ജമയിക്കയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഇന്നുള്ള ലൈംഗികതയും ലഹരിയും നിറഞ്ഞ, അടിമത്തതിന്റെയും പോരാട്ടത്തിന്റെയും കഥ പറഞ്ഞ reggae music ന്റെ ഉറവിടം ഇവിടെ നിന്നാവാം. വല്ലാത്തൊരു ഫീൽ ആണ് ആ പാട്ടുകൾക്ക് 👀
ഓണത്തിന്റെ അന്ന് പായസം 5മണിക്ക് കാണുമ്പോഴുള്ള മനോപാവം .. ഉപമ സൂപ്പറായീ... 👍
@albinthomas88382 жыл бұрын
Sir തങ്ങളുടെ ഓരോ ഡയറി കുറിപ്പുകളും പുതിയ അറിവുകൾ ആണ്.. Thakyou
@abdulkareemthekkeyil70782 жыл бұрын
SGK യുടെ ഗംഭീരം. ഗംഭീരം തെന്നെ 😍😍😃
@sobhabinoy33802 жыл бұрын
We are in Nairobi, Kenya for almost 30 years. Most of these Maasai s are educated and live a modern life. This is a side earning for them . They form Small Masai dance group and.present their traditional dance form in tourist resort...and earn extra money.
@dreamcatcher17532 жыл бұрын
അവിടെ വല്ല ജോബും കിട്ടോ
@sheejarony10812 жыл бұрын
ഈ സഫാരി ചാനൽ. ഒരു പാട് ഇഷ്ടം
@jackysagar6982 жыл бұрын
എന്നാലും ഈ thumbnail caption.. 🤭ഛെ, ഞാൻ വെറുതെ നെഗറ്റീവടിച്ചു
@geethakp62942 жыл бұрын
Super . safari പതിവായി കാണാറുണ്ട്.
@pradeepkumarc24892 жыл бұрын
sir you are the real artist . your way of explanation and visualization is great
@zareenaabdullazari.58062 жыл бұрын
Athi manoharamaya resort.
@muhamedkunhahammed161210 ай бұрын
സാറേഗൾഫുകാരുടേഭാരൃമാരേ(സു) ക്രിയ ചെയ്യണമെന്നാണ്എൻറഒരുഅഭിപ്രായം വേലിച്ചാട്ടംകുറയും
@ashrafpc53272 жыл бұрын
നക്രു വിശേഷങ്ങൾ കേൾക്കാൻ കട്ട waiting.❤️
@Youandme-w2m2 жыл бұрын
കെനിയൻ കാഴ്ചകളും കഥകളും സൂപ്പർ 😍😍👌👌
@Feind_boy2 жыл бұрын
E episodes VR glass ittu kananm Uff 💥👌✨
@junabr9302 жыл бұрын
ഇതൊക്കെ കേട്ടിട്ട് അങ്ങോട്ടേക്ക് പോകാൻ തോന്നുന്നു
@jerinjohn42522 жыл бұрын
Nice Video as usual..But I don't know who is creating such misleading thumbnails for this video like some bloggers and substandard online media's who are not confident about their content. I believe Safari channel viewers are here just because of the quality of Safari and not any gimmicks.
@abhilashva5762 жыл бұрын
True. You literally said what was in my mind.
@ashwy_inn2 жыл бұрын
Yes, me also thought that
@anish35792 жыл бұрын
💯 % correct , we have huge respect for safari channel and SGK , Please stop such thumbnails 🙏🙏🙏
@vineethkumar.a35342 жыл бұрын
ഒരു സ്ഥിരം പ്രേക്ഷകൻ എന്ന നിലക്ക് Thumbnail പ്രശ്നം തോന്നുന്ന ആളുകളോട് എന്റെ അഭിപ്രായം : സഫാരിയുടെ സ്ഥിരം പ്രേക്ഷകർക്ക് thumbnail എന്തായാലും പ്രശ്നമില്ല. Sgk യെ കാണാൻ, കേൾക്കാൻ അവർ കാത്തിരിക്കും. ഈ കമന്റ് കാണുന്നത് വരെ thumbnail ഞാൻ നോക്കിയിട്ടുപോലും ഉണ്ടായിരുന്നില്ല. (ഭൂരിപക്ഷം ഇങ്ങനെ ഉണ്ടാകും ) പക്ഷെ, സഫാരിയെ അറിയാത്ത, SGK യെ കേൾക്കാത്ത ലക്ഷക്കണക്കിന് മലയാളികൾ ഇപ്പോഴും ഉണ്ട്, അവരിൽ പലരും ഇത്തരത്തിൽ ഉള്ള thumbnail കണ്ടാൽ ഒന്ന് അറിയാൻ ശ്രമിക്കുന്നവരും ആണ്. So thumbnail ഏതുമായി കൊള്ളട്ടെ, പുതിയ പ്രേക്ഷകരിലേക്ക് സഫാരി എത്തുകയും ഇതിന്റെ സ്ഥിരം പ്രേക്ഷകരുടെ ചിന്താശേഷിയിലേക്കു അവർ വളരുകയും ചെയ്യണം, അവരെ ആദ്യമായി ഇത് കാണിക്കാൻ ഇത്തരം ഒരു thumbnail ഇട്ടാലും യാതൊരു പ്രശ്നവുമില്ല. Afterall, this is a youtube channel. Only viewers can increase the revenue🥰
@jerinjohn42522 жыл бұрын
@@vineethkumar.a3534 I agree to your point that this thumbnails may increase the video reach, however Safari somewhere need to compromise its remarkable standard.Just remember this programs are originally broadcasting for a commercial AD free TV channel which itself is one of a kind. As SGK once said this KZbin channel and it's revenue are very limited when it's compares to the actual operating cost of Safari TV. channel.
@freedos38682 жыл бұрын
മലയാളിക്ക് ഒരു ആഘോഷ വേദിയിൽ മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് പോലും നിശ്ചയമില്ല, മറ്റുള്ളവരുടെ മതത്തെ ജാതിയെ അവന്റെ രാഷ്ട്രീയത്തെ ഒക്കെ ഇകഴ്ത്താനും പരിഹസിക്കാനും അവർക്ക് വളരെ ആവേശമാണ്, അവസാനം തമ്മിൽ കശപിശയും അടിപിടിയും ബോംബേറും കത്തിക്കുത്തും കൊലപാതകവും, മലയാളി പൊളിയല്ല.
@taniatom31172 жыл бұрын
❤❤❤ഒരു സഞ്ചാരിയുടെ ഡയറി കുറുപ്പുകൾ ❤❤❤
@nidhinkumarg28942 жыл бұрын
Africayude music bhumiyude athmavinte shabhdam annu
@izzathsaleem29882 жыл бұрын
സർ എന്റെ ഒരു സ്വപ്നമാണ് ഇങ്ങനെ ഒരു resort ചെയ്യുക എന്നത് 🙏 എന്റെ നാട് പത്തനംതിട്ട ആണ് കോന്നി relate ചെയ്താണ് ഞാൻ ee തരത്തിൽ resort ചെയ്യാൻ ആഗ്രഹിക്കുന്നത്. അതിനെ relate cheytha reference aaanu എന്റെ പോയ 8 വർഷമായി ഞാൻ പരിശ്രമിക്കുന്നത് കൂടുതൽ അരുവികൾ ശേഖരിക്കുന്നത് നിങ്ങളുടെ oro വീഡിയോയിലൂടെയആണ് 🙏 Thnk you fot sharing this kind of infrmations 🤍
@shihabthangal7992 Жыл бұрын
ഇങ്ങേർടെ കൂടെ ഒരു യാത്ര പോവാൻ പറ്റിയെങ്കിൽ... 😊☺️
@muhamedrashidp69692 жыл бұрын
അര മണിക്കൂർ പോണ പോക്കെയ് 😍
@Printovarghese2 жыл бұрын
ഒരു beer കുടിച്ച feel😊☺💐💐
@susanravijohn94142 жыл бұрын
Very Beautiful tent n Very beautiful explanation Very happy to see all this program Nammude nattilum athupole oru manoharamaya tent Sir Marengattupalliyil. undakkanem Theerchayayum athe valiya oru muthelkoottayirikkum Thanks so much Sir 👍👍
@koyamelekarattu17012 жыл бұрын
മലയാളത്തിന്റെ പുണ്ണ്യം..🥰😍😍🥰
@akshay5672 Жыл бұрын
The best ever TV progaram in the world💯❤️
@dhaneshprajan2027 Жыл бұрын
എന്താണെന്നറിയില്ല ഞാനിത് അഞ്ചാമത്തെ പ്രാവശ്യം ആണ് കേൾക്കുന്നത് ❤
@variouscollection17752 жыл бұрын
കേരളത്തിൽ CGH earth group of hotels മാത്രമാണ് കുറച്ച് traditional രീതിയിൽ resort ചെയ്തിട്ടുള്ളത്.
@nimsjais92592 жыл бұрын
Addict ആയിപ്പോയി😀😀
@brazil44402 жыл бұрын
അടുത്ത എപ്പിസോഡിൽ പറയുന്ന നക്രു എന്ന സ്ഥലത്തെ കുറിച്ച് ജയറാമേട്ടൻ.. സിനിമ ചിരിമയിൽ മുൻപ് പറഞ്ഞിട്ടുണ്ട് ❤❤
@jeromepenuel10702 жыл бұрын
2:25 to be Frank njn ie resort scene kandapol thekkadyile CGH hotel spice villge ann manasill kandath...apol Thane thanghal adhu parayugayum chaiythu
@arjunsmadhu8102 жыл бұрын
ഫലിതങ്ങളിലും sgk മാസ്സ് ആണ് 😍
@abduperumpilavu68442 жыл бұрын
ഞായറാഴ്ച്ച ആയിട്ടും വീഡിയോ കാണാത്തോണ്ടു കാത്തിരിക്കുകയായിരുന്നു 🥰
@rahulsworld03332 жыл бұрын
അതിമനോഹരമായ ❤
@unnikrishnanmv4947 Жыл бұрын
വയനാട്ടിലെ എൻ ഈര് തികച്ചും വേറിട്ടതാണ് 👍
@DreamTravel3692 жыл бұрын
തടാകം കാണാനും കേൾക്കാനും ഒരാഴ്ച ഹൊ വല്ലാത്ത ചതി ഇത് .സോറി കാണാൻ ഉള്ള ആഗ്രഹം കൊണ്ട് ആണ് ട്ടോ😩🙏😀🤗❤️👍
@shini_xavier2 жыл бұрын
സന്തോഷ് Sir ന് വണ്ടിയിൽ shoot ചെയ്യാനുള്ള സൗകര്യത്തിന് മുൻ സീറ്റിൽ ഇരിക്കാൻ പറ്റാഞ്ഞതിൻ്റെ ചെറിയ ഒരു അരിശം നമ്മുടെ റിച്ചാർഡ് സായ്പ്പിനോട് ഇല്ലേ..... എന്നൊരു സംശയം ...😜 എന്തായാലും നല്ല resort ൽ താമസിച്ച് റിച്ചാർഡ് സായ്പിനെ കൊതിപ്പിച്ചതുകൊണ്ട് സന്തോഷ് sir നും ഞങ്ങൾക്കും ഒരു സമാധാനമായി ....🌷
@Ultralogic1012 жыл бұрын
Kottayam, Kumarakom KTDC De Resort Super anu..
@sulaikhai2446 ай бұрын
Very very good decisions 🎉🎉🎉
@Jv_vlogs_2 жыл бұрын
ഒട്ടു താല്പര്യം ഇല്ലാതെ ഒരു വീഡിയോ കണ്ട് തുടങ്ങിയത് അന്ന് ഇന്നു പഴയ എല്ലാ വീഡിയോ കണ്ടു കണ്ടു തീർക്കുന്ന ജോലി ന്നു ഒരു മിനിറ്റ് കിട്ടിയാൽ നേരെ സഞ്ചാരം കാണാന് വരും 😊സഞ്ചാരം കേട്ടു മാത്രം അന്ന് ഇപ്പോ ഡെയിലി ഉറങ്ങുന്നേ 💞
@noufalboneza2 жыл бұрын
I was waiting eagerly 🥰🥰🥰
@sheejamathew45982 жыл бұрын
Very interesting to hear the stories of Kenya
@Sabiathazhakunnu2 жыл бұрын
Africa കഥ കേൾക്കാൻ കൊതിയവുന്നൂ പ്ലീസ് അപ്‌ലോഡ്
@iranastarr15982 жыл бұрын
From childhood my dream 4 world tour. I will go and enjoy Africa sure. One of my North Indian family was living in Africa and all stories already heard by them.
@basheerkung-fu87872 жыл бұрын
ഗംഭീരം 🤝👌👋👏🌟💯🤩👍🎉🎉🎉💝💓💞😍
@shanskkannampally75992 жыл бұрын
കേരളത്തിൽ കാടിന് ഉള്ളിൽ റിസോർട്ട് നടത്താൻ ആരെങ്കിലും ഏൽപ്പിച്ചാൽ ആദ്യം തന്നെ അവിടെ ഉള്ള മരം മുറിച്ച് കടത്തും, വഴിക്ക് വേണ്ടി മണ്ണ് മാന്തി കൊണ്ട് പോയി മറിച്ച് വിൽക്കും, എന്നിട്ട് കോൺക്രീറ്റ് ബിൽഡിംഗ് ഉണ്ടാക്കി വെക്കും അത് ആണ് നമ്മുടെ ടൂറിസം... 🙄
@Drbirder2 жыл бұрын
സത്യം
@dhanyasnair19002 жыл бұрын
Katta waiting aayirunnu
@bijojohnvlog24372 жыл бұрын
അടുത്ത ആഴ്ച ആകാൻ കാത്തിരിക്കുന്നു. കാരണം nakuru. കഴിഞ്ഞ 5വർഷമായി ഞാൻ താമസിക്കുന്ന സ്ഥലം....
@RAjUram-je6rj2 жыл бұрын
Lake nakkuru. I been there, wish to go again this year. Lake naivasha also
@bijojohnvlog24372 жыл бұрын
@@RAjUram-je6rj വരൂ.. വരുമ്പോൾ വിളിക്കു
@shajichackoshaji2452 жыл бұрын
Vallare Nannayi sar
@sumeshs42482 жыл бұрын
Marari beach Resort, Coconut Lagoon, Spice Village best in traditional style.