Oru Sanchariyude Diary Kurippukal | EPI 445 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 323,456

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_445
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 445 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 370
@SafariTVLive
@SafariTVLive Жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@user-oi1vt2cw8e
@user-oi1vt2cw8e Жыл бұрын
ശുദ്ധമലയാളം ശ്രവിക്കാൻ ഇതുപോലൊരു ചാനൽ വേറെയില്ല ...പുതുതലമുറ കേട്ട് ശീലിച്ച "പോളി ,കിടുക്കാച്ചി,പോളപ്പൻ, ഗുയ്‌സ്,അമ്പിയൻസ്, ശോകം ,സ്‌കൂട്ട്, ഇത്യാദി വിഭവങ്ങൾ (സ്ഥാനത്തും ,അസ്ഥാനത്തും പ്രയോഗം) കൂടാതെ എങ്ങിനെ നല്ലൊരു വിഭവം (അവതരണം) തയ്യാറാക്കാമെന്നു ...മനോഹരമായ അവതരണത്തിലൂടെ കാട്ടിത്തരുന്ന ചാനൽ ..👍
@seizethe_moment_21
@seizethe_moment_21 Жыл бұрын
സന്തോഷ്‌ sir നോട്‌ ഒരു request ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം കേരളാ ചരിത്രവും ഇന്ത്യാ ചരിത്രവും " സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ പോലെ ഒരു നിശ്ചിത സമയത്തു സാറിന്റെ തന്നെ അവതരണം safari യിൽ സംരക്ഷണം ചെയ്യുകയാണെകിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവർക്കും, അത് പോലെ വൈകിയ വേളയിൽ ചരിത്രം ഇഷ്ടപെടുന്ന എന്നെപോലെയുള്ളവർക്കും അത് വളരെയധികം പ്രയോജനപ്പെടും. അത് പോലെ നമ്മുടെ സംസ്കാരത്തെയും ചരിത്രപരമായ പല നിർമിതികളെയും സംരക്ഷിക്കാൻ ഇവിടെയുള്ളവർക്ക് ഒരു പ്രചോതനവും അതിന്റെ ആവശ്യകതയും മനസിലാകും... നമ്മുടെ കണ്ണ്മുൻപിൽ പലതും നശിച്ചു വീഴുന്നത് കണ്ടു നിൽക്കാൻ സാധിക്കാത്തൊണ്ടാണ് 😔
@LolLelLuL
@LolLelLuL Жыл бұрын
ജപ്പാനിലും ദേ ഇപ്പോൾ ആഫ്രിക്കയിലെ ഒട്ടക പക്ഷി ഫാർമിലും വരെ സ്റ്റുഡന്റസ് പാർട്ട് ടൈം ജോബ് ചെയ്തു വരുമാനം ഉണ്ടാക്കുന്നത് കാണാൻ ഇടയായി. വളരെ ചെറിയ സമയം ഒരു ദിവസവും മാറ്റി വെച്ച് ചെയ്യാവുന്ന ടൂറിസം അനുബന്ധമായ ഇത്തരം പാർടൈം ജോലികൾ ഇവിടെയും വന്നാൽ കോളേജ് തലത്തിൽ വിദ്യാർത്ഥികൾക്ക് വട്ടചിലവിനുള്ള പൈസ എങ്കിലും വീട്ടുകാരെ ആശ്രയിക്കാതെ ഒപ്പിക്കാനാകും.
@vishnuvicky1966
@vishnuvicky1966 Жыл бұрын
SGK "അതിമനോഹരം, " എന്ന് പറയുന്നത് കേൾക്കാൻ എന്ത് രസമാണ് 😍😍
@avcpmr
@avcpmr Жыл бұрын
എന്താണെന്നറിയില്ല.... എനിക്ക് ഏറ്റവും ഇഷ്ടം ആഫ്രിക്കൻ (ഭൂഖണ്ഡം) ഡയറിക്കുറിപ്പുകൾ ആണ്. കെനിയ, ജിബൂട്ടി, ഉഗാണ്ട, സൗത്ത് ആഫ്രിക്ക etc
@Linsonmathews
@Linsonmathews Жыл бұрын
Sunday ഒരു കാത്തിരിപ്പിന്റെ അവസാനമാണ്, സന്തോഷ്‌ ഏട്ടന്റെ വിവരണം കേൾക്കാൻ 🤗👌👌👌സഞ്ചാരം ❣️❣️❣️
@vishnumc1530
@vishnumc1530
ചുമ്മാ ഒരു എപ്പിസോഡ് കണ്ടു നോക്കിയതാ... ഇപ്പൊ 100 കഴിഞ്ഞു... നിർത്താൻ പോയിട്ട് skip അടിക്കാൻ പോലും പറ്റുന്നില്ല... California വെച്ച് തുടങ്ങിയതാ... ആലഞ്ചേരിയുടെ കൂടെ... ലാസ്റ്റ് episode വരെ കണ്ടു... ഇപ്പൊ പുറകിലോട്ട് ആണ് യാത്ര😂
@aameenc296
@aameenc296 Жыл бұрын
കടൽ കാണാൻ പോവുന്നവർക്ക് മുക്കാൽ KM അകലെ ഹോട്ടൽ പണിതാൽ ആര് താമസിക്കും!?സന്തോഷേട്ടന്റെ മില്യൺ വിലയുള്ള ചോദ്യം നമ്മുടെ കേരളത്തിലെ ഭരണാധികാരികളോടാണ്!!!
@yasiryasi3401
@yasiryasi3401 Жыл бұрын
യൂറോപ്പുകാർ സൗത്താഫ്രിക്കയിൽ ചെയ്ത പോലത്തെ വികസനം എന്ത് കൊണ്ട് അവർ ഇന്ത്യയിൽ ചെയ്തില്ല??
@asw_n4868
@asw_n4868 Жыл бұрын
മലയാളികളെ യാത്രയെ പ്രണയിക്കാൻ പഠിപ്പിച്ച സർ.. 💫❤️
@sujeshsnanda4101
@sujeshsnanda4101 Жыл бұрын
കുഞ്ഞിലേ ഞായറാഴ്ച 4 മണിക്ക് ദൂരദർശനിലെ മലയാളം സിനിമ ക്കു കാത്തിരുന്നത് പോലെ ഇപ്പൊ ഓരോ ഞായറാഴ്ച വരാനും കാത്തു ഇരിക്കും...
@ratheesh8100
@ratheesh8100 Жыл бұрын
ഏതൊരു വീഡിയോ കാണുമ്പോഴും പെട്ടെന്ന് തീരാൻ നമ്മൾ വെമ്പൽ കൊള്ളും.
@fahmiyafahmi3232
@fahmiyafahmi3232 Жыл бұрын
കണ്ണിന് കുളിർമയേകുന്ന സൗത്ത് ആഫ്രിക്കൻ കാഴ്ചകൾ ❣️
@ashrafpc5327
@ashrafpc5327 Жыл бұрын
സൗത്ത് ആഫ്രിക്ക ഇത്ര സുന്ദരമായ ഭൂപ്രദേശം ആണെന്ന് ഇപ്പോഴാണ് അറിയുന്നത്.
@jilcyeldhose8538
@jilcyeldhose8538 Жыл бұрын
സൗത്ത് ആഫ്രിക്ക യിലെ റോഡുകളൊക്ക എത്ര ഭംഗിയായി.... വൃത്തിയായി സംരക്ഷിച്ചു പോരുന്നു..... ഇവിടെ നമ്മുടെ കേരളത്തിൽ വണ്ടിയുമായി റോഡിൽ ഇറങ്ങുന്ന കാര്യം ഓർക്കുമ്പോ പേടിയാവുന്നു... പ്രത്യേകിച്ച് മഴക്കാലത്തു
@explorermalabariUk
@explorermalabariUk Жыл бұрын
ഇദ്ദേഹം വല്ലാത്ത ഒരു Inspiration ആണ്
@shanvilibrahim9718
@shanvilibrahim9718 Жыл бұрын
ഒരു അഡിറ്റ് ആയി ഇപ്പോൾ😍 എന്താ വിവരണം എന്നും രാത്രി ഇതാണ് കേൾക്കൽ..... ശാന്തമായ രീതിയിൽ ഉള്ള അവതരണം...അതൊന്നു വേറെ തന്നെ 😍😍😍
@iam_rockhard9703
@iam_rockhard9703 Жыл бұрын
എന്തു സുഖമാണ് കേട്ടിരി ക്കാൻ വേറൊരു ലോകത്തു എത്തിയതുപോലെ സല്യൂട്ട് സാർ ❤❤
@aaansi7976
@aaansi7976 Жыл бұрын
മനസ്സിനും കണ്ണിനും കുളിർമയേകുന്ന ആഫ്രിക്കൻ കാഴ്ചകൾ ഗുഹയ്ക്കുള്ളിൽ കാഴ്ചകൾ അതിമനോഹരം അടിപൊളി എപ്പിസോഡ് മനസ്സിനെ കീഴടക്കുന്ന വിവരണം👍👌♥️🌹♥️🌹♥️🌹♥️..
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 55 МЛН
100❤️
00:19
MY💝No War🤝
Рет қаралды 18 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 55 МЛН