Oru Sanchariyude Diary Kurippukal | EPI 438 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 323,765

Safari

Safari

2 жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_438
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 438 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvchannel.com/buy-v...

Пікірлер: 591
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@hamishashim111
@hamishashim111 2 жыл бұрын
നിങ്ങളുടെ ഏറ്റവും പുതിയ സഞ്ചാരം episode പ്രേക്ഷകരെ കബളിപ്പിക്കുന്നു Delhi-Agra-Gwalior Episode 01 പുതിയത് എന്ന വ്യാജേന നിങ്ങൾ കാണിക്കുന്നത് india gate വരെ മാത്രം അതിനു ശേഷം ഉള്ളത് 2012 ഇലേതാണ് ദയവു ചെയ്ത് ഞങ്ങൾ പ്രേക്ഷകരെ വിഡ്ഢികളായി കാണരുത്
@akp5980
@akp5980 2 жыл бұрын
മുൻപ് ലേബർ ഇന്ത്യ ഇയർ ബുക്ക് ഇറക്കിയിരുന്നു ഇപ്പൊ അത് ഇറക്കാത്തത് എന്താണ്
@hamishashim111
@hamishashim111 2 жыл бұрын
@@akp5980 full pattippallede
@jayesh.kunju.antony4453
@jayesh.kunju.antony4453 2 жыл бұрын
😍😍💐
@beenapa8739
@beenapa8739 Жыл бұрын
​@@jayesh.kunju.antony4453 l
@akhilprasannan208
@akhilprasannan208 2 жыл бұрын
ഒരു പൈസ പോലും ചിലവാക്കാതെ മലയാളികൾക്ക് ലോകം കാണിച്ചുതന്ന SGK ❤️ ആണ് ഞങ്ങളുടെ ഹീറോ.....
@sabual6193
@sabual6193 2 жыл бұрын
മൊബൈൽ ഡാറ്റ തീരുന്നില്ലേ. അതിന് പൈസ ആവില്ലേ. അപ്പോൾ ഒരിടത്തും പോവാൻ പ്ലാൻ ഇല്ലാ അല്ലേ.
@akhilprasannan208
@akhilprasannan208 2 жыл бұрын
@@sabual6193 ഓരോ എപിസോഡും വരുമ്പോളും നമ്മുക്ക് യാത്ര പോകാനുള്ള പ്രചോദനം കൂടിവരും...പ്രാരാബ്ധങ്ങൾ കാരണം പലരും പോകാൻ കഴിയാത്തത് യത്രയിഷ്ട്ടമില്ലാതത് കൊണ്ടല്ല.....
@mohammedsheheer9247
@mohammedsheheer9247 2 жыл бұрын
എനിക്ക് net ക്യാഷ് കൊടുത്താണ് കിട്ടുന്നത്... ചേട്ടന്റെ ഡാറ്റാ പ്ലാൻ free ആണോ
@abelsuneesh845
@abelsuneesh845 2 жыл бұрын
@@mohammedsheheer9247 chettan datakku kodukkunnathinte 500-1000 iratti kodukkandi varum, sherikkum onnu poyi varan.
@akhilprasannan208
@akhilprasannan208 2 жыл бұрын
@@mohammedsheheer9247 athe.....ambani ente aliyan ayittt varum......
@sameerusman8918
@sameerusman8918 2 жыл бұрын
അതോടൊപ്പം.. നിങ്ങൾ പറഞ്ഞപോലെ നമ്മുടെ മുന്നാറിലൊരു കേബിൾകാർ ..പിന്നെ പഴയ റെയിൽവേ ട്രാക്കൊക്കെ ചേർത്തുവച്ചൊരു തേയിലത്തോട്ടങ്ങൾക്കിടയിലൂടൊരു കൊച്ചു ട്രെയിൻ യാത്ര... അതൊക്കെ ഓർക്കുമ്പോ തന്നെ ഒരു കുളിരാണ് SGK ഭായ്..
@basheermanniyil5472
@basheermanniyil5472 2 жыл бұрын
നമ്മുടെ നാട്ടിൽ കപട പരിസ്ഥിതി വാദികൾ വികസന പ്രവർത്തനങ്ങൾ തടസ്സപെടുത്തുന്നു (നീലാണ്ടൻ കാരശ്ശേരി, ജോയ് മാത്യു, ) ഇവരെയെല്ലാം മറിക്കടക്കാൻ കേരളീയർക്ക് കഴിയുമ്പോൾ മാത്രമാണ് നമ്മുടെ നാടും വികസിക്കുകയോള്ളു
@mgsindhu7772
@mgsindhu7772 2 жыл бұрын
Am so happy to inform you all viewers, today's (12.6.2022)Tamil newspaper Dinamalar's "Varamalar" magazine introduced our Respected Santhosh Sirs photo with "Ulagam Suttrum Valibar".it was an exciting moment to see SKG's photo and introduction. Very proudly I told my neighbours about him and am happy to tell that am also from Kottayam, Pala.👍👍🙏Stay blessed Sir. Prayers 🙏🙏🙏🙏
@mahrooferukulangara1114
@mahrooferukulangara1114 2 жыл бұрын
💪💪SGK👍
@nabeelsm2739
@nabeelsm2739 Жыл бұрын
Wow.. 👍🏻👍🏻👍🏻👍🏻🌹
@primelabgallery3743
@primelabgallery3743 Жыл бұрын
❤️🫂
@ahammedkutty7424
@ahammedkutty7424 2 жыл бұрын
റീച്ചാർഡ് സായ്പിന്റെ ചോദ്യവും സാറിന്റെ ഉത്തരവും ചിരിച്ച് ചിരിച്ച് മതിയായി
@sijo247
@sijo247 2 жыл бұрын
KSRTC ലെയും .SBI യിലെയും ഉദ്യോഗസ്ഥരുടെ പെരുമാറ്റം കണ്ടാൽ പിന്നെ അവിടെ കയറാൻ പോലും താന്നില്ല SBI യിൽ ഇരിക്കുന്നവന്റെ ഗമ കണ്ടാൽ അവന്റെ അഹങ്കാരം കണ്ടാൽ നമ്മളൊക്കെ വലിഞ്ഞു കയറി വരുന്നവനെപ്പോലെ
@sathyanm6660
@sathyanm6660 2 жыл бұрын
Not only in these organisations, but in every government organization. I had an experience today morning. I went to village office to pay land tax nearly Rs.2000/-. The staff was demanding ATM card for making payment & and reluctant to take cash - because they have to keep accounts, deposit in bank, etc.
@shanifsr4037
@shanifsr4037 2 жыл бұрын
True
@Unnikrishnanvh
@Unnikrishnanvh 2 жыл бұрын
ഏകദേശം എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും ചില ജീവനക്കാർ ഇങ്ങനെ തന്നെ യാണ് പെരുമാറുന്നത് .ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും ഖജനാവിൽ പൈസ ഇല്ലാത്തതും ചില കാരണങ്ങൾ മാത്രം .രാഷ്ട്രീയം പൈസ ഉണ്ടാക്കാനുള്ള ഒരു മാധ്യമം ആകുന്നിടത്തോളം ഇതൊക്കെ ഇങ്ങനെ തന്നെ . രാഷ്ട്രത്തിനു വേണ്ടി മാത്രം പ്രവർത്തിക്കാൻ ഒരുമ്പെട്ടിറങ്ങുന്ന ,സംസ്കാരമുള്ള,ആത്മാർത്ഥതയുള്ള ,ടെക്നോളജിയെ രാജ്യ ത്തിന്റെ പുരോഗതിക്കുവേണ്ടി ഉപയോഗപ്പെടുത്താൻ അറിയാവുന്ന വ്യക്തികൾ ഭരണത്തിൽ വരേണ്ടിയിരിക്കുന്നു
@namshidkp
@namshidkp 2 жыл бұрын
സാർ പറയുന്ന അതിമനോഹരം..., ഗംഭീരം ഒക്കെ കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു ഫീൽ ആണ്... 👍👍.. ❤
@ashrafpc5327
@ashrafpc5327 2 жыл бұрын
ജപ്പാനിലെ ടിക്കറ്റ് എക്‌സാമിനറുടെ കാര്യം പറഞ്ഞപ്പോൾ. ഇന്നലെ കോട്ടയം നഗരത്തിൽ നമ്മുടെ പബ്ലിക്ക് സർവന്റ് ആയ നമ്മുടെ നികതിപ്പണം കൊണ്ട് മാത്രം ഭക്ഷണം കഴിച്ചും വസ്ത്രങ്ങൾ അണിഞ്ഞും നമ്മുടെ പണം കൊണ്ട് വാഹനത്തിൽ ഇന്ധനം നിറച്ചും നടക്കുന്ന നമ്മുടെ മുഖ്യമന്ത്രി ജനങ്ങളോട് കാണിച്ച കൊടും ക്രൂരത ഓർത്തുപോയി. എമർജൻസി ആയി ഓസ്പിറ്റലിൽ പോകുന്നവരെ വരെ ഇന്നലെ മുഖ്യമന്ത്രിയുടെ പരിപാടി കാരണം പോലീസ് തടഞ്ഞു വെച്ചു കറുപ്പ് വസ്ത്രം ധരിച്ച ട്രാൻസ് ജെന്ററുകളെ വരെ അന്യായമായി തടഞ്ഞു വെച്ചു. ഒരു കിലോമീറ്റർ ചുറ്റളവിൽ കറുത്ത മാസ്‌ക്ക് വരെ നിരോധിച്ചു. എന്തൊരു വിരോധാഭാസം. ഇത് ജനാധിപത്യ രാജ്യം തന്നെയാണോ എന്ന് സംശയിച്ചു പോകും. വെറുതെ അല്ല നമ്മുടെ നാട് ഇങ്ങനെ ആയത്
@peterjensebastian1823
@peterjensebastian1823 2 жыл бұрын
Athu Jappan ethu numaa naadu
@Leyman06
@Leyman06 Жыл бұрын
അതെ സത്യാണ്
@explorermalabariUk
@explorermalabariUk 2 жыл бұрын
എനിക്ക് ഏറ്റവും ബഹുമാനവും ഇഷ്ടവും ഉള്ള ഒരു പച്ചയായ മനുഷ്യൻ പുസ്ത താളിലൂടെയല്ല അദേഹം മനുഷ്യനെ അറിഞ്ഞത് മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നാണ്
@proudindian1948
@proudindian1948 2 жыл бұрын
Vacation നു വന്നപ്പോൾ KSRTC ബസിൽ google pay ഉണ്ടോ എന്ന് ചോദിച്ച എന്നെ കണ്ടക്ടർ തല്ലിയില്ല എന്നെ ഉള്ളു
@akhilpaulose8363
@akhilpaulose8363 2 жыл бұрын
🤣🤣🤣🤣🤣🤣
@sunildamodran8730
@sunildamodran8730 2 жыл бұрын
ഇൻഡ്യയിൽ digital പണമിടാപാട് മറ്റു രാജ്യങ്ങളെക്കാൾ അതിവേഗതയിൽ വളർന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ നമ്മുടെ ഒരു ഗവർമെന്റ് സ്ഥാപനങ്ങളിലും ഇത്തരം ഡിജറ്റൽ പണമിടപാട് ഇല്ലെന്നുള്ളതാണ് എറ്റവും വലിയ വിരോധാഭാസം നാട്ടിൽ തട്ടുകടയിലും പെട്ടിക്കടയിലും ബാർബർ ഷോപ്പിൽ പോലും Google pay യും pay TM ഒക്കെയുണ്ട്. ഒരു ഗവർമെന്റ് സ്ഥാപനങ്ങളിലും ഇങ്ങനൊയൊരു സംഭവം കാണാൻ ഒരു സാധ്യതയും ഇല്ലെന്നുള്ള മറ്റൊരു വസ്തുത.
@ansajanthadigitals1834
@ansajanthadigitals1834 Жыл бұрын
ചേട്ടൻ ഇനി വരുമ്പോ ഒരു വില്ലേജ് ഓഫീസിലും കൂടെ പോണേ
@MYDREAM-xf8dz
@MYDREAM-xf8dz Жыл бұрын
Pre paid..card..സിസ്റ്റം..KSRTC ക്..നടപ്പിലാക്കാൻ പറ്റിയാൽ നല്ല..ഒരു തീരുമാനം ആകും...
@saifmon
@saifmon Жыл бұрын
🤣🤣
@Tech___Tube
@Tech___Tube 2 жыл бұрын
ടിക്കറ്റ് ഉണ്ടായിട്ടും മെക്കിട്ടുകയറിയ TTE-യെ സ്മരിക്കുന്നു....
@Al-pottan
@Al-pottan 3 ай бұрын
അടുത്ത ടൈം നിന്നെ thoZham
@sunishpthomas2826
@sunishpthomas2826 2 жыл бұрын
ടിക്കറ്റ് എക്സാമിനാറുടെ പെരുമാറ്റം അത്ഭുതപ്പെടുത്തി. 🥰 നമ്മുടെ നാട്ടിലെ ബസ് കണ്ടക്ടർമാരുടെ ജാട കണ്ടാൽ സഹിക്കില്ല.
@mgsindhu7772
@mgsindhu7772 2 жыл бұрын
Absolutely correct 👍🎉
@peterjensebastian1823
@peterjensebastian1823 2 жыл бұрын
Saaar ennu vilichaal mathi ente Patti vilikkum
@antomathew9729
@antomathew9729 2 жыл бұрын
Avarude veettil ninnum kondu vanna pole anu
@Leyman06
@Leyman06 Жыл бұрын
അതെ സത്യം എന്തൊരു അഹങ്കാരം ആണ് അവര്ക് 😏
@jobinkarett1438
@jobinkarett1438 2 жыл бұрын
ടി ടി ആറിന്റെ സംബോധന കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു... 💕💕
@aaansi7976
@aaansi7976 2 жыл бұрын
അതിമനോഹരമായ എപ്പിസോഡ് ♥️👌 ഒരുപാട് ഇഷ്ടമായി ബുള്ളറ്റ് ട്രെയിനിലെ ടി ടി ആർ അദ്ദേഹത്തിന്റെ പെരുമാറ്റം സാർ വിവരിച്ചപ്പോൾ കണ്ണുനിറഞ്ഞുപോയി താങ്ക്യൂ സാർ 🌷♥️🌷♥️🌷♥️..
@rajeshx1983
@rajeshx1983 2 жыл бұрын
I have visited Kyoto, Kobe and Osaka in 2014. I will never forget the wonderful experiences and japan is always ahead of other countries. Love you Japan
@CANVASARTS123
@CANVASARTS123 2 жыл бұрын
"ഇന്ത്യയിലും Train ഒക്കെ correct സമയത്ത് തന്നെ അല്ലേ ഓടുന്നേ...?" - Richard (2003) 🤣
@hariprabhakaran4527
@hariprabhakaran4527 2 жыл бұрын
ഇപ്പോഴും അതേ അവസ്ഥ 🤣
@vanisseryh
@vanisseryh 2 жыл бұрын
😂
@blackcats192
@blackcats192 2 жыл бұрын
Yes nan oarkkunnu aa episode kandath 2003 ann sacharam kandu thudangiya kalamayirunnu
@sabual6193
@sabual6193 2 жыл бұрын
ഇന്ത്യയിൽ ഓടിയത് തന്നെ.
@habeebrahman8218
@habeebrahman8218 2 жыл бұрын
*ങാ അതെ അതെ* ....
@Sujithts143
@Sujithts143 2 жыл бұрын
ബുള്ളറ്റ് ട്രെയിനിന്റെ കഥ കേട്ട് പുളകിതരായി ഇരിക്കുന്ന നമ്മൾ ഇവിടെ സമാനമായ വികസനത്തെ ആട്ടിയോടിക്കുന്നു...
@natureloverkerala1773
@natureloverkerala1773 Жыл бұрын
u mean k rail?
@geethakm8979
@geethakm8979 2 жыл бұрын
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ശരിയക്കും ഒരു കഥ കേട്ടിരിയ്ക്കുന്ന പ്രതീതിയാണ് ഞങ്ങൾക്ക് തരുന്നത് ... ഞാൻ സ്ഥിരം കാണുന്ന ഒരു ചാനൽ ആണിത് , ചില ദിവസങ്ങളിൽ ഞാൻ പഴയ episode കൾ വീണ്ടും കാണും .... അതൊരു ഉണർവാണ് സാർ ... നന്ദീ സന്തോഷ് സാർ ...
@shoukum
@shoukum 2 жыл бұрын
നമ്മൾ കെ റയിൽ കുറ്റി പാറച്ചോണ്ടിരിക്കാം 😀
@AbdulAzeez-nr8nu
@AbdulAzeez-nr8nu 2 жыл бұрын
ഒരു കാലത്ത് കേരളത്തിലും വരും ബുള്ളറ്റ് ട്രെയിൻ ♥️
@07K550
@07K550 2 жыл бұрын
😂😂
@iamhappy6721
@iamhappy6721 2 жыл бұрын
2099
@user-hy1di7js1b
@user-hy1di7js1b 2 жыл бұрын
അന്നത്തെ കാലത്തും ബുള്ളറ്റ് ട്രെയിൻ ഇവിടെ നെയ്യാറ്റിന്കരയിൽ നിന്നും ബാലരമപുരം എത്താൻ ഒരു മണിക്കൂർ വേണം 🤪
@syamkumars4929
@syamkumars4929 2 жыл бұрын
മലയാളിക്ക് മുൻപിൽ ഇന്ത്യ, ലോകം എന്താണെന്ന് കാണിച്ചു തന്ന അത്‍ഭുതമുനുഷ്യാ...ഞങ്ങൾ എന്തു പകരം തന്നാലാണ് ഈ സേവനത്തിനു പകരമാകുക...! ഒരു സാഷ്ടംഗപ്രണാമം പോലും അങ്ങയുടെ മുൻപിൽ എത്ര ചെറുതാണെന്നു ഞങ്ങൾ മനസിലാക്കുന്നു സന്തോഷേട്ടാ... 💖💖💖💖💖💖💖💖💖💖💖💖💖💖
@mohammedashruf3642
@mohammedashruf3642 2 жыл бұрын
സഞ്ചാരത്തിന്റെ DVD വാങ്ങൂ
@mgsindhu7772
@mgsindhu7772 2 жыл бұрын
Sathyam 🙏🙏🙏🙏🙏
@aashiqsuresh73
@aashiqsuresh73 2 жыл бұрын
ഈ എപിഡോഡ് ഓരോ ഇന്ത്യക്കാരനും ഇപ്പൊ കേരളവും കാണേണ്ട ഒന്ന് .... സിൽവർ ലൈൻ എന്തോ മഹാ അപരാധം ആണെന്ന് വിശ്വസിക്കുന്നവർക് സമർപ്പിക്കുന്നു..
@usmaniyasha1039
@usmaniyasha1039 2 жыл бұрын
K റയിൽ വേണ്ട ജപ്പാൻ റയിൽ അനാഗിൽ നോകാം
@aashiqsuresh73
@aashiqsuresh73 2 жыл бұрын
@@usmaniyasha1039 japan തന്നെ അവരുടെ മേൽനോട്ടത്തിൽ ആണ് പണി k rail കമ്പനി കേരലത്തിന്റെ ആണെന്നോല്ലോ...കെ റെയിൽ അവർക്കു വേണ്ട തൊഴിലാളി, raw materials ഒകെ കൊടുക്കും എന്നോളൂ....
@sujithkumarjack
@sujithkumarjack 2 жыл бұрын
Yes..our govt servents should serve the publics respectfully. However most of them are better.but some culprits are there ...ralways should enlighten them ASAP.🙏👍
@vipinns6273
@vipinns6273 2 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@samcm4774
@samcm4774 2 жыл бұрын
😍
@indianrailsafari308
@indianrailsafari308 2 жыл бұрын
As usual interesting..😃..how beautifully you have conveyed the importance of high speed trains...which our government had miserably failed...
@roshanmathewbiju6995
@roshanmathewbiju6995 Жыл бұрын
ഇന്ത്യയിൽ ഓടും... പക്ഷെ ട്രെയിൻ അല്ല... ട്രെയിനിൽ കയറാൻ ഉള്ളവർ.. 😂😂😂
@mubashirkv
@mubashirkv 2 жыл бұрын
25 വര്‍ഷം മുമ്പ് ജപ്പാനിലെ ട്രൈനുകളുടെ വേഗതയാണിത്.. ഇന്ന് 25 വര്‍ഷങ്ങള്‍ക്കിപ്പുറവും നാം ഇതിനോടെല്ലാം പുറം തിരിഞ്ഞ് നില്‍ക്കുകയാണ്..
@krishnapn1753
@krishnapn1753 2 жыл бұрын
Le sarkar schoolile teacher nte dialogue:"ninneyokke padipichillelum enik salary kittum"🤣ithan nammude naad
@stolen_heart1180
@stolen_heart1180 2 жыл бұрын
ഇന്ത്യൻ റെയിൽവേ വേറെ ലെവൽ.... ഇന്നുവരെ correct ടൈമിൽ ട്രെയിൻ വന്ന ചരിത്രം ഇല്ല 😂
@kiranchandran1564
@kiranchandran1564 2 жыл бұрын
I'm reading this comment while traveling on a train which running late by 4 HOURS !!
@stolen_heart1180
@stolen_heart1180 2 жыл бұрын
@@kiranchandran1564 LOL 😂
@sreerags4958
@sreerags4958 2 жыл бұрын
Indian Railway has improved a lot in timing from early 2000's but still quality of service need to be improved a lot.
@superstarsarojkumarkenal1833
@superstarsarojkumarkenal1833 2 жыл бұрын
Urappanu krail
@letheesh4241
@letheesh4241 2 жыл бұрын
Ippol kuduthal trainukal right time anu
@Linsonmathews
@Linsonmathews 2 жыл бұрын
അതി വേഗം വളരുന്ന ജപ്പാന്റെ വിശേഷങ്ങൾ, സഞ്ചാരത്തിൽ 😍👌👌👌
@mpradeepan5547
@mpradeepan5547 2 жыл бұрын
ജപ്പാൻ ഇനി എവിടെയാണ് വളരേണ്ടത് ബ്രോ? 30 വർഷം മുൻപ് ജപ്പാൻ ഇന്ന് ഇന്ത്യ ചെയ്യുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്ന് അറിയുക. അപ്പോൾ ജപ്പാൻ വളർന്നിട്ടുണ്ടോ? ഒന്ന് അറിയുക 1960 കളിൽ ലോകത്തിന്റെ പല ഭാഗത്തും ATM പോലുള്ളവ ഉണ്ടായായിരുന്നതായി വായിച്ചിട്ടുണ്ട്. നമ്മൾ ATM കാണാൻ തുടങ്ങിയിട്ട് ഒരു 15-20 വർഷം മാത്രമല്ലേ ആയിട്ടുള്ളൂ
@prasadvalappil6094
@prasadvalappil6094 2 жыл бұрын
ജപ്പാൻ വളർന്നു ലോകത്തിന്റെ പാരമ്യത്തിൽ എത്തി.. ഇനി എങ്ങോട്ട് വളരാൻ 😁 ???
@sabual6193
@sabual6193 2 жыл бұрын
ആള് ജപ്പാനാ.
@livinwilson8588
@livinwilson8588 2 жыл бұрын
Japan already growth il ethi .epo avark growth kuravanu
@nijuphilip3451
@nijuphilip3451 2 жыл бұрын
എന്റെ കൂടെ ഒരു പ്രാവശ്യം ഒരു Japan കാരൻ plane മാറി കയറി നമ്മുടെ കൊച്ചിയിലെത്തിയ സംഭവം ഉണ്ടായി..10 12 വർഷം മുൻപാണ്
@Priyanand-kj5ch
@Priyanand-kj5ch 10 ай бұрын
Best Oomfi moment😂, enitt kochi kando
@vennuc424
@vennuc424 2 жыл бұрын
സർ അങ്ങ് കാണിച്ചു തരുന്ന എല്ലാ രാജ്യങ്ങളും മനോഹരം തന്നെ എന്നാലും ചൈനയിലെയും ജപ്പാനിലെയും ഉള്ള യാത്ര കാണുന്നത് ഒരു വല്ലാത്ത ഹൃദയാനന്ദം തരുന്ന അനുഭവം . അവിടങ്ങളിലെ പ്രകൃതി മനോഹാരിത ഭക്ഷണവൈവിദ്ധ്യം മനുഷ്യരുടെ സ്നേഹശാന്ത്വനമായ പെരുമാറ്റം ഒക്കെ കൊണ്ട് . ലോകം മുഴുവൻ ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു
@yoonustdy2119
@yoonustdy2119 2 жыл бұрын
ഇന്ത്യയിലാണെങ്കിൽ ? ഓ 2 മിനിറ്റ് ഉണ്ടൊ എന്നാൽ പിന്നെ ചോറും തിന്ന് ഒരു മണിക്കൂർ ഉറങ്ങിയിട്ട് വരാം അപ്പോഴേ ട്രെയിൻ എത്തൂ😀😀😀 കാത്തിരിക്കാം നമുക്കും നല്ലൊരു നാളേക്ക് ... 🎉🎉🎉
@syamthiruvanchoor
@syamthiruvanchoor 2 жыл бұрын
ജപ്പാനിൽ 20 വർഷം മുൻപ് ഉള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാൽ ഭാഗം പോലും ഇന്ന് ഇവിടെയില്ല... 😞
@Dreams_follow
@Dreams_follow 2 жыл бұрын
പുള്ളി 20 വർഷം മുൻപുള്ള advanced ആയ ജപ്പാനെ കുറിച്ചു പറയുന്നു.ഞാനിവിടെ 4ജി എന്നു പറഞ്ഞു നമ്മളെ 3ജി ആകുന്ന vodafone വെച്ചു കറങ്ങി കറങ്ങി ഇതു കാണുന്നു🚶
@vipinc6558
@vipinc6558 2 жыл бұрын
K Rail വരണം നമ്മുടെ നാട്ടിൽ ❤️
@tinu1588
@tinu1588 2 жыл бұрын
വരും നോക്കി ഇരുന്നോ 😂
@storyteller6632
@storyteller6632 2 жыл бұрын
ഇവിടെ k-rail ന് കല്ല് ഇട്ടതെ ഉള്ളു പിന്നെ ഉണ്ടായ ബഹളങ്ങൾ പ്രത്യേകിച്ച് പറയേണ്ടല്ലോ 🙄
@shiju91raju
@shiju91raju 2 жыл бұрын
Masayoshi Son (SoftBank chairman) contributed a lot to Japan’s electronic era, I think the things Sir Santhosh experienced in Japan were because of enthusiastic people like him. Need people like him in our city too for a better future.
@s_a_k3133
@s_a_k3133 2 жыл бұрын
Japan = culture + development ✌🏾
@vishnuvv2
@vishnuvv2 2 жыл бұрын
കൊച്ചിയുടെ കാര്യം പറഞ്ഞപ്പോൾ ബാങ്ക് ഓഫ് കൊച്ചിയുടെ സീൻ ഓർമ്മ വന്നു
@footballloverlover6922
@footballloverlover6922 2 жыл бұрын
19:50😁😂... ഇന്ത്യൻ റെയിൽവേയുടെ അവസ്ഥ പറയാതിരിക്കുന്നതാ ബേധം
@sidharths5437
@sidharths5437 2 жыл бұрын
😂💯
@footballloverlover6922
@footballloverlover6922 2 жыл бұрын
@@sidharths5437 ഇപ്പോഴും കേറാൻ പലപ്പോഴും മടിയണ്... ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ഗതാഗതം ഉള്ള രാജ്യത്ത് ഏറ്റവും മോശം രീതിയിൽ നടത്തുന്നു..
@sidharths5437
@sidharths5437 2 жыл бұрын
@@footballloverlover6922 🤧
@jj2000100
@jj2000100 2 жыл бұрын
@@footballloverlover6922 😅 Indian train ticket rates are some of the cheapest in the world.. Aa kodukkunnaa paisakki ithreyokke prithikshikyaan pattu.. Regarding punctuality.. Indian railways works according to "Indian" standard time.. just like majority of us...😁😁
@footballloverlover6922
@footballloverlover6922 2 жыл бұрын
@@jj2000100 🙂ഇതൊക്കെ വെറും ഞൊട്ടു ന്യായങ്ങൾ ആണ്..
@sureshsreedhar2856
@sureshsreedhar2856 Жыл бұрын
അങ്ങയുടെ ആശയങ്ങൾ വളരെ നല്ലതാണ്. ഭാവിയിൽ നമ്മുടെ നാട്ടിലും നടപ്പാകുമെന്ന് പ്രത്യാശിക്കാം. 🙏🙏🙏
@sasipallath7800
@sasipallath7800 2 жыл бұрын
സ്നേഹം സ്നേഹം മാത്രം
@unnikrishnanb8359
@unnikrishnanb8359 2 жыл бұрын
sgk ഇഷ്ടം ❤️❤️❤️❤️
@amalgkrishnan6125
@amalgkrishnan6125 2 жыл бұрын
🥰🥰
@antojosephpallipat6925
@antojosephpallipat6925 2 жыл бұрын
ഒത്തിരി ഇഷ്ടം SGK യെയും സഫാരി ചാനലിനെയും
@rrr-mo3pk
@rrr-mo3pk 2 жыл бұрын
30 വർഷം മുൻപ് അവിടെ 300km, വേഗത്തിൽ ഇന്ന് ഇവിടെ കൊണ്ടുവരാൻ ശ്രമിക്കുന്നത് 180km 😂😂 കലഹരണപ്പെട്ടത് ഇനിയും തലയിൽ ആകണം... എന്നിട്ട് അതിനെ പഴിച്ച് വീണ്ടും ജീവിക്കും...
@stalinchandran765
@stalinchandran765 5 ай бұрын
When he said Osaka.. i remembered next world expo is gonna happen there. Also in Cherish memories of expo 2020 DUBAI
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ വീഡിയോ കണ്ടപ്പോൾ നമ്മുടെ കേരളത്തിൽ ഇപ്പൊ ബുള്ളറ്റ് ട്രെയിന് വേണ്ടി മുറവിളി കൂട്ടുന്നവരെയും അതു വേണ്ടെന്നു പറയുന്നവരെയും ഓർത്തു പോയി.....
@Trosetomy
@Trosetomy 2 жыл бұрын
Please check ticket rates as well. Rates are almost same or more than air fare. The DPR of High speed rail in Japan and K Rail are totally different. I couldn’t see many passengers in High speed rails in Japan nowadays.
@johnyv.k3746
@johnyv.k3746 2 жыл бұрын
കേരളത്തിൽ വരുന്നത് ബുള്ളറ്റ് ട്രെയിൻ അല്ല ബ്രോ. ഇത് സെമി ഹൈസ്പീഡ് ട്രയിൻ ആണ് . അലൈൻമെൻറ് പ്രത്യേകതകൊണ്ട് ഉപയോഗത്തിൽ ജനശതാബ്ദി പോലെയാവും.
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
@@johnyv.k3746 ബുള്ളറ്റ് ട്രെയിൻ ആയാലും ഹൈ സ്പീഡ് ട്രെയിൻ ആയാലും കുറെ പേർ എതിർക്കും കുറെ പേർ അനുകൂലിക്കും.... അതാണ്‌ ഞാൻ ഓർത്തു ന്നു പറഞ്ഞത്... 😁
@AjithKumar-eq6gk
@AjithKumar-eq6gk 2 жыл бұрын
ബുള്ളറ്റ് ട്രെയിൻ എന്താണെന്നും സെമി സ്പീഡ് ട്രെയിൻ എന്താണെന്നും അറിയില്ല... ഉറപ്പിക്കാം അന്തം കമ്മി തന്നെ ... വികസിത രാജ്യങ്ങൾ സെമി സ്പീഡ് ട്രെയിൻ സാങ്കേതികവിദ്യ ഉപേക്ഷിച്ചിട്ടു 60 വർഷമായി ഹെ... സ്വാതന്ത്ര്യ ദിനം ഉണ്ടന്നും ആഘോഷിക്കണമെന്നും മനസിലാക്കാൻ 72വർഷം എടുത്ത ടീം ആണ്... ഇപ്പോൾ രാജ്യങ്ങൾ ചിന്തിക്കുന്നത് എങ്ങനെ hyper loop ഓടിക്കാം എന്നാണ്...5ജി ഉപയോഗിക്കുന്ന കാലത്തു edge ടെക്നോളജി പോലൊരു സാധനം
@usmaniyasha1039
@usmaniyasha1039 2 жыл бұрын
ജപ്പാൻ നിൽ വന്നോട്ടെ ഇവിടെ വേണ്ട😄😄😄😄😄
@sajithas.pillai4405
@sajithas.pillai4405 2 ай бұрын
എത്രകേട്ടാലും മടുപ്പു വരാത്ത മതിവരാത്ത അവതരണ രീതി. സാർ പറഞ്ഞതുപോലെ ജപ്പാൻകാരുടെ മറ്റുള്ളവരുടോള്ളു ആദരവ് എന്നെയും ഈ റനണിയിച്🙏🙏🙏
@kerala.official5650
@kerala.official5650 2 жыл бұрын
ഇന്ത്യയുടെ പ്രധാനമന്ത്രി ആവാൻ ഏറ്റവും യോഗ്യത ഉള്ള മനുഷ്യൻ💝
@RFYWC
@RFYWC 2 жыл бұрын
Japan visheshangal 💙 was waiting
@dreamzachoo
@dreamzachoo 2 жыл бұрын
14:54 കേരളത്തിൽ k റെയിൽ നു എതിരെ സമരം ചെയ്യുന്നവർ ഇതൊക്കെ കാണുന്നത് നല്ലതാണ് 🙂
@dastran2731
@dastran2731 2 жыл бұрын
എടോ നല്ലവണ്ണം മനസ്സിലാക്കി കാണ്, ആദ്യം വളരേണ്ടത് മറ്റ് പലതുമാണ്, ജപ്പാനിൽ അതിൻ്റെ അവശ്യം ഉണ്ട് ഇവിടെ അതില്ല. ഇത് മുഴുവനായി കണ്ടാൽ K-rail അനാവശ്യമാണെന്ന് മനസ്സിലാവും.
@Al-pottan
@Al-pottan 3 ай бұрын
​@@dastran2731താൻ vd സതീശനും അന്തപ്പനും പറയുന്നത് വിശ്വസിച്ച് പൊട്ടൻ ആയി ജീവികുന്നു..നിൻ്റെ തല kond ചിന്തിക്കുക.. kundi കൊണ്ട് അല്ല
@babuvarghese6786
@babuvarghese6786 2 жыл бұрын
Beautiful Thank you so much dear Santhosh George sir !!👏 💞💞💞💞💞👍
@yun00825
@yun00825 2 жыл бұрын
സർക്കാർ സർവീസ് സ്വന്തം കീശനിറക്കാനുള്ള ഉപാധിയാക്കുന്ന ഉദ്യോഗസ്ഥരും കയ്യിട്ടുവാരി കട്ടുമുടിക്കുന്ന രാഷ്ട്രീയക്കാരുമാണ് നമ്മുടെ നാടിന്റെ വികസനത്തിന് തടസ്സം നിൽക്കുന്നത്
@Hakeem_Rocks
@Hakeem_Rocks 2 жыл бұрын
K Rail nte karyam padikan adayala peduthan poyal polum alukale ilagalle
@mgsindhu7772
@mgsindhu7772 2 жыл бұрын
Exactly 👍
@salihnarikkuni8887
@salihnarikkuni8887 2 жыл бұрын
Media also
@sidharthcs2110
@sidharthcs2110 Жыл бұрын
Same with the public
@nithinn566
@nithinn566 2 жыл бұрын
Excellent programme
@renukand50
@renukand50 4 ай бұрын
ഇനി ബുള്ളറ്റ് ട്രെയിനിന്റെ speed മാത്രം അനുഭവിച്ചറിഞ്ഞാൽ മതി. ബാക്കി ബുള്ളറ്റ് ട്രെയിനിനെ കുറിച്ച് എല്ലാം പറഞ്ഞു തന്നതിന് SGK.. നന്ദി
@ithalsquotes1676
@ithalsquotes1676 2 жыл бұрын
23:50 പണ്ടൊക്കെ KSRTC ൽ പോകുമ്പോൾ ഇടക്ക് കയറി വരുന്ന checker മാരുടെ ഭാവം കാണണം...
@sarathchandran4878
@sarathchandran4878 Жыл бұрын
സന്തോഷേട്ടാ, നിങ്ങൾ ശരിയല്ല, നിങ്ങളുടെ പ്രസന്റേഷൻ നമ്മളെ addict ആക്കുന്നു ❤❤❤, ഞാൻ സഞ്ചാരം കാണാൻ തുടങ്ങിയാൽ പിന്നെ നിർത്താൻ ബുദ്ധിമുട്ടാണ്.... 🥰🥰 Lots of love and respect for what you do... Thank you Santhoshetta
@jijojoseph4074
@jijojoseph4074 2 жыл бұрын
റിച്ചാർഡ് സായിപ്പിനെ കണ്ടപ്പോൾ നാടോടിക്കറ്റിലെ പാവനായിയെ ആണ് ഓർമ വന്നത് 😜🤩 ജപ്പാൻ ഒരു രക്ഷയും ഇല്ല സൂപ്പർ താങ്ക് you സന്തോഷ്‌ സർ 🥰🥰🥰
@peterjensebastian1823
@peterjensebastian1823 2 жыл бұрын
Richard aalu puliya wait & see
@ramyraz410
@ramyraz410 2 жыл бұрын
2003 യിൽ ജപ്പാൻ ഇങ്ങനെ ആണെങ്കിൽ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും,, 🙄
@arjunharidas3328
@arjunharidas3328 2 жыл бұрын
19:59 ഞങ്ങളും ഒരു കാലത്ത് ഓടും 😍.. പിന്നല്ല 🔥👍
@jayachandran.a
@jayachandran.a 2 жыл бұрын
The Labour India ad at the beginning is irritating. It does not suit the tone of the narration.
@mohananalayil5161
@mohananalayil5161 2 жыл бұрын
ഒരു ബുള്ളറ്റ് ടൈയിനിൽ യാത്ര ചെയ്ത അനുഭവം സമ്മാനിച്ചതിന് ഒരുപാട് നന്ദി, സ്നേഹം .♥️
@swaminathan1372
@swaminathan1372 2 жыл бұрын
ജപ്പാൻ സഞ്ചാരം മനോഹരം...👌👌👌
@footballloverlover6922
@footballloverlover6922 2 жыл бұрын
ജപ്പാൻ ജനതയുടെ ഇച്ഛാശക്തിയെ അഭിനന്ദിക്കാതിരിക്കാൻ വയ്യ . ഇത്രയേറെ പ്രകൃതി ദുരന്തങ്ങളും രണ്ടാം ലോക മഹായുദ്ധത്തിൽ 2 അണുബോംബ് കൊണ്ട് സർവം തകർന്നു പോയ ഒരു രാജ്യം.. ഇന്ന് ലോകത്ത് ഏറ്റവും അതികം വളർച്ച പ്രാപിച്ച അടിസ്ഥാന സൗകര്യം കൊണ്ടും ടെക്നോളജി കൊണ്ടും ലോകത്തെ വിസ്മയിപ്പിക്കുന്നു.. ഇന്ത്യയൊക്കെ ഇങ്ങനെ ആകണമെങ്കിൽ ഇനിയും നൂറ്റാണ്ടുകൾ പിന്നിടണം.. മാന് പവർ ഉണ്ട്.. mമുന്നിൽ നിന്ന് നയിക്കേണ്ട ഭരണാധികാരികൾ എങ്ങനെ രാജ്യത്ത് വർഗീയത പ്രചരിപ്പിക്കാൻ പറ്റും എന്നാണ് ചിന്തിക്കുന്നത്..
@footballloverlover6922
@footballloverlover6922 2 жыл бұрын
@brooklyn 🙄🙄ഇനി അതും അമേരിക്കക്ക് കൊടുക്ക്..
@ceebeeyes9046
@ceebeeyes9046 2 жыл бұрын
ജപ്പാനിൽ സമാധാനം മതക്കാർക്ക് കുറവാണ്.... അതുകൊണ്ട് വർഗീയത ഇല്ല 😄😄😄🤣🤣🤣🤣🤣
@pratheeshp.r8303
@pratheeshp.r8303 2 жыл бұрын
japan is my dream destination
@shemeermuhammad5157
@shemeermuhammad5157 2 жыл бұрын
ഞാനുo
@anithap9088
@anithap9088 2 жыл бұрын
Nice video sir...the changing of seats to travel destination is too good ...very good for old and patient with vertigo... otherwise many feel dizzy
@fotbl3345
@fotbl3345 2 жыл бұрын
കാത്തിരിക്കുകയായിരുന്നു 😄😄😄
@muthayilshemeer
@muthayilshemeer 2 жыл бұрын
Aaa chodoyam Enik ishtai “NJAN ANGU VERTU POI “🤣🤣🤣
@LoveToAll583
@LoveToAll583 2 жыл бұрын
Thankyou SGK! Best model of infotainment!
@fairoozahammed4812
@fairoozahammed4812 2 жыл бұрын
നമ്മുടെ നാട്ടിൽ ഇത് പോലെ ഉള്ള വികസനങ്ങൾ ഉണ്ടാകുന്നത് തടയുന്നു ☹️☹️☹️☹️
@abdulreqeebkm1020
@abdulreqeebkm1020 2 жыл бұрын
ഒരു സഞ്ചാരിയുടെ ഡയറികുറിപ്പുകൾ.... ❣️❣️❣️❣️😘😘😘
@binibiniviju6899
@binibiniviju6899 2 жыл бұрын
ഞങ്ങളുടെ ട്രെയിനും ഒരിക്കൽ ഓടും, കൃത്യമായി... 😀😀😀SGK 🙏
@sujeshsnanda4101
@sujeshsnanda4101 2 жыл бұрын
1924 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ആണ് പഴയ മൂന്നാർ town ഉം അവിടുത്തെ റെയിൽവേ യും ഒക്കെ ഒലിച്ചു പോയത്
@okm912
@okm912 2 жыл бұрын
കൃത്യ സമയത്ത് ഓടുന്ന ട്രെയിനും ബസും ആണെങ്കിൽ ടൂരിസ്റ്റിനും അവരെ ഗ യിഡ് ചെയുന്നവർക്കും മിനിട്ടുകൾ നോക്കി ഇറങ്ങിയാൽ മതി ഇന്ത്യയിൽ അത് എന്റെ മക്കൾക്ക്‌ പോലും അനുഭവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല രാഷ്ട്രീയക്കാർക് വേണ്ടി പൊതു ജനത്തെ എത്ര മണിക്കൂർ തടഞ്ഞു നിർത്തുന്നു ഒരു നാട്ടിലും കാണാത്ത കോമരങ്ങൾ
@kingofjustice369
@kingofjustice369 Ай бұрын
22:00 Electronic Ticket (issuing) Machines (ETM)
@harishankar11
@harishankar11 2 жыл бұрын
Santhosh sir 🙏
@ignatiusdavid7397
@ignatiusdavid7397 2 жыл бұрын
Adipoly episode.. Good job Santhosh Sir.
@shizashamjeer7802
@shizashamjeer7802 2 жыл бұрын
SGK ❤️❤️
@mohammedck9051
@mohammedck9051 2 жыл бұрын
ഗവണ്‍മെന്‍റ് ജീവനക്കാരെക്കുറിച്ചുള്ള പരാമര്‍ശം വല്ലാതെ ഇഷ്ടപ്പെട്ടു.
@ajitharakesh3515
@ajitharakesh3515 2 жыл бұрын
24:45.....💯💯ശരി ആണ്...
@rloveshore36
@rloveshore36 2 жыл бұрын
ഇവിടെ ഒന്നിനും സമ്മതിക്കില്ല..... തകർക്കാൻ മുന്നിൽ ഉണ്ടാവും...😏
@mgsindhu7772
@mgsindhu7772 2 жыл бұрын
Sathyam 🙏
@noufalboneza
@noufalboneza 2 жыл бұрын
Good morning have a good with SJK
@santhoshkkmkumar5838
@santhoshkkmkumar5838 2 жыл бұрын
Exactly u said about our TTR & Ticket checkers ...😇😇😇
@TechTeach4u
@TechTeach4u 2 жыл бұрын
Excellent sir 🙂👍
@rajeshviswanathan840
@rajeshviswanathan840 2 жыл бұрын
"ഇന്ത്യയിൽ ഇങ്ങയൊക്കെ ആകാം പക്ഷെ ഇന്ത്യയിലെ വളരെ വൃത്തികെട്ട നിയമ വ്യവസ്ഥ മാറ്റിയാൽ"
@mgsindhu7772
@mgsindhu7772 2 жыл бұрын
Yes exactly 👍
@vishakvvijayan4278
@vishakvvijayan4278 2 жыл бұрын
💖💖💖
@y00nkitty
@y00nkitty 11 ай бұрын
I love how they bow each other
@tresajessygeorge210
@tresajessygeorge210 2 жыл бұрын
Like the question Mr.Richard asked...!!! Wished that question be asked to those who destroy everything and do not care about anything ... then we could only forget about keeping up with the scheduled times...!!!
@sabual6193
@sabual6193 2 жыл бұрын
ജപ്പാൻ ബുള്ളറ്റ് ട്രെയിൻ 👌.
@ihsanmalayil2829
@ihsanmalayil2829 2 жыл бұрын
ജപ്പാൻ കഴിഞ്ഞാൽ ഉത്തരകൊറിയ ദക്ഷിണ കൊറിയമൊക്കെ അനുഭവം അറിയുവാൻ കാത്തിരിക്കുവാ
@hariprabhakaran4527
@hariprabhakaran4527 2 жыл бұрын
നോർത്ത് കൊറിയ പ്രശ്നം ആണ് ബ്രോ.വീഡിയോ ഷൂട്ടിംഗ് ഒന്നും നടക്കില്ല എന്ന് കേട്ടിട്ടുണ്ട്.
@shajudheens2992
@shajudheens2992 2 жыл бұрын
North Korea anarchy country
@muhammedshanid9009
@muhammedshanid9009 2 жыл бұрын
Sgk ഇതുവരെയും പോവാത്ത കൺട്രി ആണ് നോർത്ത് കൊറിയ
@shajudheens2992
@shajudheens2992 2 жыл бұрын
@@muhammedshanid9009 Not recommended north Korea it is anarchy state ruled by communist autocrat
@tabasheerbasheer3243
@tabasheerbasheer3243 2 жыл бұрын
2003ൽ ജപ്പാനിൽ ബുള്ളറ്റ് ട്രയിൻ സാധാരണം ആയി കഴിഞ്ഞിരുന്നു നമ്മൾ 2022 ൽ കെ റയിൽ എന്നും പറഞ്ഞ് തമ്മിൽ തല്ലുന്നു
@PRASANTH0987
@PRASANTH0987 2 жыл бұрын
❤️
@sk4115
@sk4115 2 жыл бұрын
Egantha tharagam Japan love it
@nandakumarmp6944
@nandakumarmp6944 2 жыл бұрын
എറണാകുളം - തിരുവനവന്തപുരം റെയിൽവേ ട്രാക്ക് രണ്ടു വരി ആക്കി എന്നിട്ടും നമ്മുടെ എല്ലാ ട്രെയിനും താമസിച്ചാണ് ഓടുന്നത്, പ്രത്യേകിച്ച് ധീർക്കധുര ട്രെയിനുകൾ.
@gopalakrishnannair5264
@gopalakrishnannair5264 2 жыл бұрын
Thank you Safari
@thresavjoseph394
@thresavjoseph394 2 жыл бұрын
You are a wonderful gift for us from God.
@Gopal2410-f9d
@Gopal2410-f9d 2 жыл бұрын
Face to face program 🤔🤔
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 2 жыл бұрын
❤️❤️❤️❤️❤️❤️
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 46 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН
哈莉奎因以为小丑不爱她了#joker #cosplay #Harriet Quinn
00:22
佐助与鸣人
Рет қаралды 9 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 46 МЛН