സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@rajalekshmip.k.89912 жыл бұрын
10/08/2022 തിയതിയിലെ സഞ്ചാരം - ആകാശ കാഴ്ചയിൽ ഒരു എപ്പിസോഡ്. ബോസ്നിയൻ നാൾവഴികൾ ബോറടിപ്പിക്കാത്ത മറ്റു ദൃശ്യങ്ങൾക്ക് ഒപ്പം ആകാമായിരുന്നു. തുടർന്ന് ശ്രദ്ധിക്കുമല്ലോ🙏
@suryanair28242 жыл бұрын
There are times when I look up certain videos by referring to the anchor’s outfit in the thumbnail. It’s a good idea to wear bright colours in different places and corresponding descriptions. This has nothing to do with fashion or vanity; just the ease of looking up and locating videos. Just a suggestion… might be inconsequential but shared.. if it helps… just in case…
@pradeepkrishnan66082 жыл бұрын
**സന്തോഷ് സാറിനോട് ഒരു അഭ്യര്‍ത്ഥന... താങ്കൾക്ക് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു കേരളത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു കൂടെ... നമ്മുടെ രാജ്യത്ത് നന്മയുടെ നല്ല രാഷ്ട്രീയം പറയുന്ന ഒരേ ഒരു പാര്‍ട്ടി ഇപ്പൊൾ ആം ആദ്മി പാര്‍ട്ടി ആണ്. കേരളത്തില്‍ ഇപ്പൊൾ ആ പാര്‍ട്ടിക്ക് താങ്കളെ പോലെ ഉള്ള കേരളം അറിയുന്ന നല്ല വീക്ഷണം ഉള്ള നേതാവ് ആവാന്‍ കഴിവ് ഉള്ള പ്രവര്‍ത്തകരുടെ ആവശ്യം ഉണ്ട്. ഇപ്പൊൾ ഉള്ള മുഖങ്ങൾ എല്ലാം നന്മ ഉള്ളവര്‍ ആണെങ്കിലും ജനങ്ങളില്‍ ആവേശം ഉയര്‍ത്താന്‍ കഴിയുന്ന നേതാക്കള്‍ ഇല്ല. താങ്കളെ പോലെ ഉള്ള ലോകത്തെ അറിയുന്ന ലോകത്തിന് അറിയുന്ന നേതാവ് ആണ് ആവശ്യം. താങ്കൾ പ്രവർത്തിക്കാൻ തയ്യാര്‍ ആണെങ്കിൽ പാര പണിയാന്‍ ആ പാര്‍ട്ടിയില്‍ ആരും വരില്ല. ആ പാര്‍ട്ടിയില്‍ നിന്ന് ആരും വിളിച്ചിട്ട് ഇല്ല വിചാരിച്ചു മാറി നില്‍ക്കരുത്. നാടിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കാൻ ആരും ക്ഷണിക്കണം എന്ന് ഇല്ലല്ലൊ... ഈ പോസ്റ്റ് താങ്കൾ കാണും എന്ന പ്രതീക്ഷയോടെ......
@bhavadasannamboothiri2392 жыл бұрын
@@suryanair2824 bhi hu hu
@johnyv.k3746 Жыл бұрын
@@pradeepkrishnan6608 സാബു പോരേ ?
@sahalpc98062 жыл бұрын
കോഴിക്കോട് ആ മാപ്പിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. ഒരു മലയാളി എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷം 😊..
@shajudheens29922 жыл бұрын
Proud to be an indian
@pradeepkrishnan66082 жыл бұрын
**സന്തോഷ് സാറിനോട് ഒരു അഭ്യര്‍ത്ഥന... താങ്കൾക്ക് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു കേരളത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു കൂടെ... നമ്മുടെ രാജ്യത്ത് നന്മയുടെ നല്ല രാഷ്ട്രീയം പറയുന്ന ഒരേ ഒരു പാര്‍ട്ടി ഇപ്പൊൾ ആം ആദ്മി പാര്‍ട്ടി ആണ്. കേരളത്തില്‍ ഇപ്പൊൾ ആ പാര്‍ട്ടിക്ക് താങ്കളെ പോലെ ഉള്ള കേരളം അറിയുന്ന നല്ല വീക്ഷണം ഉള്ള നേതാവ് ആവാന്‍ കഴിവ് ഉള്ള പ്രവര്‍ത്തകരുടെ ആവശ്യം ഉണ്ട്. ഇപ്പൊൾ ഉള്ള മുഖങ്ങൾ എല്ലാം നന്മ ഉള്ളവര്‍ ആണെങ്കിലും ജനങ്ങളില്‍ ആവേശം ഉയര്‍ത്താന്‍ കഴിയുന്ന നേതാക്കള്‍ ഇല്ല. താങ്കളെ പോലെ ഉള്ള ലോകത്തെ അറിയുന്ന ലോകത്തിന് അറിയുന്ന നേതാവ് ആണ് ആവശ്യം. താങ്കൾ പ്രവർത്തിക്കാൻ തയ്യാര്‍ ആണെങ്കിൽ പാര പണിയാന്‍ ആ പാര്‍ട്ടിയില്‍ ആരും വരില്ല. ആ പാര്‍ട്ടിയില്‍ നിന്ന് ആരും വിളിച്ചിട്ട് ഇല്ല വിചാരിച്ചു മാറി നില്‍ക്കരുത്. നാടിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കാൻ ആരും ക്ഷണിക്കണം എന്ന് ഇല്ലല്ലൊ... ഈ പോസ്റ്റ് താങ്കൾ കാണും എന്ന പ്രതീക്ഷയോടെ......
@arifzain68442 жыл бұрын
Satyam, enteyum kannu niranju.
@vijeshr.k2222 жыл бұрын
സത്യം
@vijeshr.k2222 жыл бұрын
heart touching..❤️
@gokuljagadeesh99522 жыл бұрын
ഒരു എപ്പിസോഡ് കണ്ടാൽ പത്ത് ഹിസ്റ്ററി ക്ലാസിൽ പോയ ഫീൽ ആണ് കിട്ടുന്നത്...
@goury30222 жыл бұрын
👍💯
@mithunmegha68612 жыл бұрын
Athe seriyanu
@Kichus80-g8h8 ай бұрын
correct
@littasaji56692 жыл бұрын
ചരിത്രം ഇതിലും സുന്ദരമായി വിവരിക്കുന്ന മറ്റൊരു പരിപാടി വേറെ ഇല്ല.
@vennuc4242 жыл бұрын
ആ പുരാതന കാലത്തെ മാപ്പിൽ പോലും നമ്മുടെ കേരളം നിറഞ്ഞ് നിൽക്കുന്നു എന്നറിഞ്ഞപ്പോൾ ജനിച്ചു വളർന്ന നാടിന്റെ മഹിമയോർത്ത് കണ്ണ് നിറഞ്ഞു . നമ്മുടെ തന്നെ രാഷ്ട്രീയ കോമാളികളും കള്ളന്മാരും അത് കുപ്പത്തോട്ടിയാക്കാൻ മത്സരിക്കുന്നത് കാണുമ്പോൾ മറ്റൊരർത്തത്തിലും കണ്ണ് നിറയും . എന്തൊക്കെ ആയാലും പൗരാണികാലം തൊട്ടേ നമ്മുടെ രാജ്യം ലോകത്തിലെ തന്നെ ഒരു ശ്രദ്ധാകേന്ദ്രമായിരുന്നു അല്ലേ
@augustinethomas1282 жыл бұрын
Can be proud of
@noblemottythomas76642 жыл бұрын
1950 vare ulla Keralathinte legacy arinjalll manasilakum wat we lost joining Indian union…. Travancore Cochin and Malabar United Kerala 🔥🥰🥰
@pradeepkrishnan66082 жыл бұрын
**സന്തോഷ് സാറിനോട് ഒരു അഭ്യര്‍ത്ഥന... താങ്കൾക്ക് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു കേരളത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു കൂടെ... നമ്മുടെ രാജ്യത്ത് നന്മയുടെ നല്ല രാഷ്ട്രീയം പറയുന്ന ഒരേ ഒരു പാര്‍ട്ടി ഇപ്പൊൾ ആം ആദ്മി പാര്‍ട്ടി ആണ്. കേരളത്തില്‍ ഇപ്പൊൾ ആ പാര്‍ട്ടിക്ക് താങ്കളെ പോലെ ഉള്ള കേരളം അറിയുന്ന നല്ല വീക്ഷണം ഉള്ള നേതാവ് ആവാന്‍ കഴിവ് ഉള്ള പ്രവര്‍ത്തകരുടെ ആവശ്യം ഉണ്ട്. ഇപ്പൊൾ ഉള്ള മുഖങ്ങൾ എല്ലാം നന്മ ഉള്ളവര്‍ ആണെങ്കിലും ജനങ്ങളില്‍ ആവേശം ഉയര്‍ത്താന്‍ കഴിയുന്ന നേതാക്കള്‍ ഇല്ല. താങ്കളെ പോലെ ഉള്ള ലോകത്തെ അറിയുന്ന ലോകത്തിന് അറിയുന്ന നേതാവ് ആണ് ആവശ്യം. താങ്കൾ പ്രവർത്തിക്കാൻ തയ്യാര്‍ ആണെങ്കിൽ പാര പണിയാന്‍ ആ പാര്‍ട്ടിയില്‍ ആരും വരില്ല. ആ പാര്‍ട്ടിയില്‍ നിന്ന് ആരും വിളിച്ചിട്ട് ഇല്ല വിചാരിച്ചു മാറി നില്‍ക്കരുത്. നാടിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കാൻ ആരും ക്ഷണിക്കണം എന്ന് ഇല്ലല്ലൊ... ഈ പോസ്റ്റ് താങ്കൾ കാണും എന്ന പ്രതീക്ഷയോടെ......
@navaneethsuresh2612 жыл бұрын
Sathyam
@pradeepdeviSri2 жыл бұрын
@@noblemottythomas7664 monuse aarum keralam bhayankara set aayakondu anveshichu vannathu onnum alla.. silk route nu oru alternative way venamarunnu India il ethaan. European rajyangalkk Arab, Persians vazhi allathe india aayittu direct trade cheyyan oru vazhi venam athukondu aanu avar vannathu. Pinne kerala india union nodu chernnenno?? Athinu 1950 nu munne keralam enna oru area seperate undarunno? Pinne keralathinte athinu munne ulla bhayankara samskaram entharunu? Mula karam adaykkunnathu? Thuni idaan sammadikkathatho? Cheviyil eeyam urukki ozhikkunnathu? Enthu history aanu monuse ni parayunnath?
@vishnuvicky19662 жыл бұрын
എല്ലാ ഞാറാഴ്ചയും നമ്മുടെ വീടുകളിലെ മക്കളെ സഞ്ചരിയുടെ ഡയറികുറിപ്പുകൾ കാണിച്ചു കൊടുത്തു നോക്കൂ.... അവർ നല്ല പൗരന്മാരായി വളരും 👍👍👍
@mgsindhu77722 жыл бұрын
Absolutely correct 👍
@sameerpakara2 жыл бұрын
ചുവപ്പ് shirt ഒരു രക്ഷയും ഇല്ല സൂപ്പർ 👌👌
@binukrishnapillai62562 жыл бұрын
ഇത് ഏതു ബ്രാൻഡ് ആണ്
@BL-dj3lg Жыл бұрын
Satyam
@asw_n48682 жыл бұрын
ഇന്നത്തെ vloggers ഈ പരിപാടി കണ്ടു പഠിക്കണം എങ്ങനെയാണ് ഒരു യാത്രയെ വർണ്ണിക്കുന്നത് എന്ന്.. 💯❤️😇
@anupamapshiju91252 жыл бұрын
Really u said it
@asw_n48682 жыл бұрын
@@anupamapshiju9125 ☺️🤗
@AkAk-gc2ks2 жыл бұрын
സുജിത് ഭക്തൻ പോലും
@pradeepkrishnan66082 жыл бұрын
**സന്തോഷ് സാറിനോട് ഒരു അഭ്യര്‍ത്ഥന... താങ്കൾക്ക് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു കേരളത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു കൂടെ... നമ്മുടെ രാജ്യത്ത് നന്മയുടെ നല്ല രാഷ്ട്രീയം പറയുന്ന ഒരേ ഒരു പാര്‍ട്ടി ഇപ്പൊൾ ആം ആദ്മി പാര്‍ട്ടി ആണ്. കേരളത്തില്‍ ഇപ്പൊൾ ആ പാര്‍ട്ടിക്ക് താങ്കളെ പോലെ ഉള്ള കേരളം അറിയുന്ന നല്ല വീക്ഷണം ഉള്ള നേതാവ് ആവാന്‍ കഴിവ് ഉള്ള പ്രവര്‍ത്തകരുടെ ആവശ്യം ഉണ്ട്. ഇപ്പൊൾ ഉള്ള മുഖങ്ങൾ എല്ലാം നന്മ ഉള്ളവര്‍ ആണെങ്കിലും ജനങ്ങളില്‍ ആവേശം ഉയര്‍ത്താന്‍ കഴിയുന്ന നേതാക്കള്‍ ഇല്ല. താങ്കളെ പോലെ ഉള്ള ലോകത്തെ അറിയുന്ന ലോകത്തിന് അറിയുന്ന നേതാവ് ആണ് ആവശ്യം. താങ്കൾ പ്രവർത്തിക്കാൻ തയ്യാര്‍ ആണെങ്കിൽ പാര പണിയാന്‍ ആ പാര്‍ട്ടിയില്‍ ആരും വരില്ല. ആ പാര്‍ട്ടിയില്‍ നിന്ന് ആരും വിളിച്ചിട്ട് ഇല്ല വിചാരിച്ചു മാറി നില്‍ക്കരുത്. നാടിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കാൻ ആരും ക്ഷണിക്കണം എന്ന് ഇല്ലല്ലൊ... ഈ പോസ്റ്റ് താങ്കൾ കാണും എന്ന പ്രതീക്ഷയോടെ......
@oommenthalavady22752 жыл бұрын
Exactly, theses days Vlogers needs only KZbin income. That’ll
@sanojmohammedrasheed33662 жыл бұрын
പുരാതന കാലത്ത് എത്ര സമ്പന്നമായിരുന്നു എന്റെ രാജ്യം ❤🇮🇳
@keralanaturelover1962 жыл бұрын
@മാത്തൻ , travancore
@Dheeraj-y4f2 жыл бұрын
Yes, about 20% of worlds gdp was from India alone during prime of mughal empire
@JoyPC-ed6pd Жыл бұрын
25:41
@mallutube-60882 жыл бұрын
ഹിസ്റ്ററി ക്ലാസ്സിൽ പണ്ട് പഠിച്ച ബർത്തലോമിയോ ഡയസിന്റെയും കേപ് ഓഫ് ഗുഡ് ഹോപ്പിന്റെയും കഥ ഇത്ര മനോഹരമായും ക്ലാരിറ്റിയോടെയും കേൾക്കുന്നത് ഇപ്പോഴാണ്.... താങ്ക് യൂ.
@ashrafpc53272 жыл бұрын
ഖൽബിൽ തേനൂറും കോഴിക്കോട്. നമ്മുടെ സ്വന്തം കോഴിക്കോട് മാപ്പിൽ കണ്ടപ്പോൾ രോമാഞ്ചം 🔥🔥
@basheerabdul96482 жыл бұрын
മഴ +പുട്ടും ചിക്കനും +ഡയറിക്കുറിപ്പ് സ്വർഗം മാമ...... ❤️❤️✋
@praveebpraveen99372 жыл бұрын
Poda🥺
@saravanaraju17612 жыл бұрын
വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന സഞ്ചാരിയുടെ ഡയറികുറിപ്പുകൾ. 💚
@prahladvarkkalaa2432 жыл бұрын
👍👍
@pradeepkrishnan66082 жыл бұрын
**സന്തോഷ് സാറിനോട് ഒരു അഭ്യര്‍ത്ഥന... താങ്കൾക്ക് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു കേരളത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു കൂടെ... നമ്മുടെ രാജ്യത്ത് നന്മയുടെ നല്ല രാഷ്ട്രീയം പറയുന്ന ഒരേ ഒരു പാര്‍ട്ടി ഇപ്പൊൾ ആം ആദ്മി പാര്‍ട്ടി ആണ്. കേരളത്തില്‍ ഇപ്പൊൾ ആ പാര്‍ട്ടിക്ക് താങ്കളെ പോലെ ഉള്ള കേരളം അറിയുന്ന നല്ല വീക്ഷണം ഉള്ള നേതാവ് ആവാന്‍ കഴിവ് ഉള്ള പ്രവര്‍ത്തകരുടെ ആവശ്യം ഉണ്ട്. ഇപ്പൊൾ ഉള്ള മുഖങ്ങൾ എല്ലാം നന്മ ഉള്ളവര്‍ ആണെങ്കിലും ജനങ്ങളില്‍ ആവേശം ഉയര്‍ത്താന്‍ കഴിയുന്ന നേതാക്കള്‍ ഇല്ല. താങ്കളെ പോലെ ഉള്ള ലോകത്തെ അറിയുന്ന ലോകത്തിന് അറിയുന്ന നേതാവ് ആണ് ആവശ്യം. താങ്കൾ പ്രവർത്തിക്കാൻ തയ്യാര്‍ ആണെങ്കിൽ പാര പണിയാന്‍ ആ പാര്‍ട്ടിയില്‍ ആരും വരില്ല. ആ പാര്‍ട്ടിയില്‍ നിന്ന് ആരും വിളിച്ചിട്ട് ഇല്ല വിചാരിച്ചു മാറി നില്‍ക്കരുത്. നാടിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കാൻ ആരും ക്ഷണിക്കണം എന്ന് ഇല്ലല്ലൊ... ഈ പോസ്റ്റ് താങ്കൾ കാണും എന്ന പ്രതീക്ഷയോടെ......
@Linsonmathews2 жыл бұрын
ഓരോ ആഴ്ചയുടേം തുടക്കം Sunday ആണ്... ആ ദിവസം തന്നെ സന്തോഷ് ഏട്ടന്റെ അനുഭവ വിവരണം നമ്മൾക്ക് നൽകുന്ന vibe വേറെ level തന്നെ 🤗❣️❣️❣️
@travelfoodiesdillandemi29482 жыл бұрын
ഇത് pole ulla drawing map innu Dubai ലൈബ്രറി yil sthapichitund.. South africa yil നിന്നും കൊണ്ട് vannath... Calicut kandu ഞാനും വാ പൊളിച്ചു ninnu പോയി.. പിന്നെ oru രാജ്യത്ത് ചെല്ലുമ്പോൾ aviduthe guest ആവുക എന്നാണ് ഒരു സഞ്ചാരിക്ക് മുഖ്യം.. Azerbaijan il poyappol enneyum oru guest aayi avar കണ്ടു.. എന്റെ ഈ ചാനലില്‍ ഉണ്ട്.. വളരെ സന്തോഷമാണ് ആ ഒരു നിമിഷം orkumbol... നിങ്ങളാണ് യാത്ര ചെയ്യാനുള്ള എന്റെ motivation... Mammotye ishtapedunnathinu mumb ഞാൻ ishatappedukayum fan aayitullathum idheahathinte asianet സഞ്ചാരം programme കണ്ടാണ്.... Annu enik 10 vayass innu 30..aa ishtam ippazhum und... ഇത് തന്നെ അല്ലെ നിങ്ങളുടെ യാത്ര ചെയ്യാനുള്ള പ്രചോദനവും.. All the best keep going
@jamshiarm47282 жыл бұрын
ഞാൻ ഒരു കോഴിക്കോട് കാരൻ ആണ് ❤️❤️ നാറാഴ്ച ആവാനുള്ള കാത്തിരിപ്പാണ് ഡയറി കുറിപ്പുകൾ കാണാൻ
@sherlyfranco62892 жыл бұрын
താങ്കൾ ഒരു അവതാരം തന്നെ 🌹🌹🌹സഞ്ചരികളുടെ ഗോഡ് 🌹🌹🌹🌹എന്ത് മനോഹരം ആയ അവതരണം 🙏🙏🙏എത്ര പുകഴ്ത്തിയാലും അധികം ആകില്ല താങ്കളുടെ കാലത്തു ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം 🌹🌹🌹🌹🌹
@chathanparayil89602 жыл бұрын
എത്ര തന്മയത്തോടു കൂടിയാണ് ചരിത്രം പറയുന്നത് കേട്ടിരുന്നു പോകും. Thanks SGK!!!
@abdullamohammed10252 жыл бұрын
വാസ്കോഡി ഗാമ മരിച്ചതും അടക്കപ്പെട്ടതും കൊച്ചിയിലാണെന്ന് എനിക്കറില്ലായിരുന്നു,നന്ദി സന്തോഷ്🌹
@benjaminbenny.2 жыл бұрын
പുള്ളിയുടെ body തിരിച്ചു lisbon il കൊണ്ടുപോയി
@harikrishnankg772 жыл бұрын
ഫോർട്ട് കൊച്ചിയിൽ ആണ്. ആ പള്ളിയിൽ ഇപ്പോഴും വിദേശ സഞ്ചാരികൾ വരാറുണ്ട്.
@Manureachmanurv2 жыл бұрын
നമുക്ക് ചുറ്റുമുണ്ട് അത്ഭുതങ്ങൾ. നമ്മൾ അതു അറിയാതെ പോകുന്നു. എത്ര സത്യം 🥰
@mohamedshafeel45102 жыл бұрын
Best history class ever heard... from 5:30 to 10:00
@sujeshsnanda41012 жыл бұрын
സന്തോഷേട്ടൻ + മഴ + തണുപ്പ് + ഞായറാഴ്ച + ആഫ്രിക്കൻ സഫാരി ,"അത് വല്ലാത്തൊരു കോംബോ ആണ് "😁🤩😍🥳🥰 ❤️🛌❤️
@abdulvasith.p84282 жыл бұрын
Opaam uchakkulla chorum
@sujeshsnanda41012 жыл бұрын
@@abdulvasith.p8428 😁
@jinsthadathil11982 жыл бұрын
വേണ്ടാത്ത ചരിത്രം നമ്മളെ പഠിപ്പിച്ചു എന്നുള്ളതാണ് നമ്മുടെ ചരിത്രം...
**സന്തോഷ് സാറിനോട് ഒരു അഭ്യര്‍ത്ഥന... താങ്കൾക്ക് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു കേരളത്തിന്റെ നന്മയ്ക്കായി പ്രവർത്തിച്ചു കൂടെ... നമ്മുടെ രാജ്യത്ത് നന്മയുടെ നല്ല രാഷ്ട്രീയം പറയുന്ന ഒരേ ഒരു പാര്‍ട്ടി ഇപ്പൊൾ ആം ആദ്മി പാര്‍ട്ടി ആണ്. കേരളത്തില്‍ ഇപ്പൊൾ ആ പാര്‍ട്ടിക്ക് താങ്കളെ പോലെ ഉള്ള കേരളം അറിയുന്ന നല്ല വീക്ഷണം ഉള്ള നേതാവ് ആവാന്‍ കഴിവ് ഉള്ള പ്രവര്‍ത്തകരുടെ ആവശ്യം ഉണ്ട്. ഇപ്പൊൾ ഉള്ള മുഖങ്ങൾ എല്ലാം നന്മ ഉള്ളവര്‍ ആണെങ്കിലും ജനങ്ങളില്‍ ആവേശം ഉയര്‍ത്താന്‍ കഴിയുന്ന നേതാക്കള്‍ ഇല്ല. താങ്കളെ പോലെ ഉള്ള ലോകത്തെ അറിയുന്ന ലോകത്തിന് അറിയുന്ന നേതാവ് ആണ് ആവശ്യം. താങ്കൾ പ്രവർത്തിക്കാൻ തയ്യാര്‍ ആണെങ്കിൽ പാര പണിയാന്‍ ആ പാര്‍ട്ടിയില്‍ ആരും വരില്ല. ആ പാര്‍ട്ടിയില്‍ നിന്ന് ആരും വിളിച്ചിട്ട് ഇല്ല വിചാരിച്ചു മാറി നില്‍ക്കരുത്. നാടിന്റെ നല്ലതിന് വേണ്ടി പ്രവർത്തിക്കാൻ ആരും ക്ഷണിക്കണം എന്ന് ഇല്ലല്ലൊ... ഈ പോസ്റ്റ് താങ്കൾ കാണും എന്ന പ്രതീക്ഷയോടെ......
@suhailjooy2 жыл бұрын
എട്ടാം ക്ലാസ്സിൽ പഠിച്ച ഇംഗ്ലീഷ് പുസ്തകത്തിലെ ആദ്യ വാക്കു ഓർമ വരുന്നു. Idea was particularly attractive Spaniards and Portugal....
@dicaprio129682 жыл бұрын
Cochin. Calicut. goa.bombay. ഇത്രേം സ്ഥലങ്ങൾ എഴുതി വച്ചിട്ടുണ്ട്. അത് കൂടാതെ വേറെ ഒരു കാര്യമുണ്ട് മാപ്പിൽ. നമ്മുടെ കേരളത്തിന്റെ നേരെ ഒരു കുരുമുളകിന്റെ വള്ളി വരച്ചു വച്ചിട്ടുണ്ട്. ഭയകര ബുന്ദി തന്നെ സായിപ്പേ 👍
@harikrishnankg772 жыл бұрын
ഒരു ക്ലാസ് മുറിയിലും കിട്ടില്ല ചരിത്രത്തെക്കുറിച്ചുള്ള ഇത്രയും അറിവും വിശകലവും. സഫാരി, SGK 🥰🙌
@jilcyeldhose85382 жыл бұрын
കോഴിക്കോട് ന്റെ ഭാഗം എത്തിയപ്പോ എന്തെന്നില്ലാത്ത ഒരു രോമാഞ്ചം.... ഞാൻ ഒരു തൃശൂർ ക്കാരിയാണെങ്കിലും... 👍👍👍👍❤️❤️
@phoenix107452 жыл бұрын
പള്ളിയിൽ പോയി ഉറക്കം കഴിഞ്ഞു വന്ന ഞാൻ. സന്തോഷ് സാറിന്റെ ഡയറിക്കുറിപ്പ് കണ്ടിട്ടാണ് ഫുൾ ചാർജ് ആയത്.
@muralikrishnan88552 жыл бұрын
നമ്മുടെ കറുത്ത പൊന്നിനെ വിദേശികൾ അറിഞ്ഞത് നമ്മുടെ കോഴിക്കോട് : മലബാറിലൂടെയാണ് ഇത് കേൾക്കു മ്പോൾ ശരിക്കും രോമാഞ്ചം തന്നെ : ........ ചരിത്രം അങ്ങനെയാണ് പലപ്പോഴും ഇനി വരുന്ന തലമുറ ഇത് കേട്ട് വളർന്നു വരുമ്പോൾ ശരിക്കും രോമാഞ്ചം കൊള്ളട്ടെ .......
@Amal_Cochin2 жыл бұрын
സന്തോഷേട്ടാ ഈ episode അടിപൊളി ❤❤❤
@kishork38982 жыл бұрын
17:01 സന്തോഷേട്ടന്റെ വിവരണം കെട്ടു മാത്രം രോമാഞ്ചപുളകിതനായ ഞാൻ.. ❤❤❤❤
@AnoopKumar-fo6xh2 күн бұрын
സന്തോഷ് താങ്കളെ ഓർത്ത് അഭിമാനം ആ മാപ്പിൽ കോഴിക്കോട് കണ്ടപ്പോൾ താങ്കൾക്കുള്ള വികാരം തന്നെ എനിക്കും ഉണ്ടായി വലിയ മനുഷ്യൻ തന്നെ താങ്കൾ❤️❤️❤️❤️
@prameelavsopanam35412 жыл бұрын
History of SA ഗംഭീരം.Sunday class. എന്താ ഒരു വിവരണം.കട്ട വെയിറ്റിംഗ് ആയിരുന്നു
@ajmalcrzb3692 жыл бұрын
16:55 ambooo romanjam KOZHIKOTTUKAARAN ❤️😎
@Kasaragod2 жыл бұрын
ഈ ഒരു എപ്പിസോഡിലൂടെ മാത്രം ഒട്ടേറെ ചരിത്രങ്ങൾ അറിയാൻ പറ്റി 😊 സന്തോഷ് സാറിന്റെ വിവരണങ്ങൾ നമ്മുടെ കണ്ണിലൂടെ കാണുന്ന പ്രതീതിയാണ് സമ്മാനിക്കുന്നത് ♥️ നന്ദിയുണ്ട് സാർ 😍
@rose-qh3ym2 жыл бұрын
ഞാൻ skip ചെയ്യാതെ കാണുന്നത് താങ്കളുടെ ഈ സഞ്ചാരം മാത്രം...
@vaisakhmurali6628 Жыл бұрын
Santhosh sir you are amazing... ഞാൻ ഇപ്പൊ താങ്കളുടെ സഞ്ചാരം കണ്ട് ഈ എപ്പിസോഡ് ആയി നിങ്ങളെ പോലെ നിങ്ങൾക്കേ പറ്റു 🙏🙏
@India19479 Жыл бұрын
ഉറുമി എന്ന സിനിമ യിൽ ഉണ്ട് first scene കടൽ കൊള്ളക്കാര നായ വസ്കോട് ഗാമ യുടെ ചരിത്രം
@shijuvarghese35592 жыл бұрын
അങ്ങനെ cape of good hope ഇൽ നമ്മുടെ സന്തോഷ് ചേട്ടനും ബൈജു n നായരും കണ്ടുമുട്ടുകയാണ് സൂർത്തുക്കളെ....... കണ്ടുമുട്ടുകയാണ്.....
@kapilsubramanian80572 жыл бұрын
സർ ന്റെ വിവരണം കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു പോസിറ്റീവ് എനർജി ആണ്
@shiging5992 жыл бұрын
കോഴിക്കോട് ❤️❤️❤️❤️
@Manureachmanurv2 жыл бұрын
സ്കൂൾ കുട്ടികൾക്ക് ഇതു പോലെ ലേബർ ഇന്ത്യയുടെ പേരിൽ സന്തോഷേട്ടൻ ചരിത്രം വിവരിച്ചു കൊടുത്തിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു
@nirmaliam2 жыл бұрын
15ാം നൂറ്റാണ്ടിലെ വൻ നാവിക ശക്തിയായിരുന്ന കോഴിക്കോട്ടെ പറ്റി ഇന്ന് എത്ര പേർക്ക് അറിയാം !
@unnikrishnanp94702 жыл бұрын
നമ്മുടെ പ്രൈമറി, സെക്കണ്ടറി വിദ്യാർത്ഥികൾ അവശ്യം അറിഞ്ഞിരിക്കേണ്ട ചില പ്രധാന ചരിത്ര, ഭൂമി ശാസ്ത്ര വസ്തുതകൾ മനസ്സിലാക്കാൻ സഹായകമായ ലളിതമായ ആ വിഷ്കാരം. അഭിനന്ദനങ്ങൾ SGK .
@remeshtv20082 жыл бұрын
ഓരോ എപ്പിസോഡിനും അക്ഷമയോടെയുള്ള കാത്തിരിപ്പാണ് അതിന്റെ കൂടെ അടുത്ത എപ്പിസോഡിന്റെ ആകാംക്ഷ ജനിപ്പു കൂടെ ..... അസാധ്യ സുഖം ........❤️
@shafeequekuzhippuram26932 жыл бұрын
അപകടം മറ്റൊന്നും അല്ല ക്രെഡിറ്റ് കാർഡ് എടുക്കാൻ മറന്നിട്ടുണ്ട്
@sreekumarikp3542 жыл бұрын
ഞാൻ രാത്രി 10 മണിക്കും കാണുന്ന പരിപാടി ഇത് സന്തോഷ് ജോർജ് കുളങ്ങര പ്രക്ഷേപണം ചെയ്യുന്ന പരിപാടി കാണാത്ത ഒരു ദിവസം പോലുമില്ല ഞങ്ങളെപ്പോലുള്ളവരുടെ ഭാഗ്യമാണ് അങ്ങ്
@shajiparayi68702 жыл бұрын
, വെറുതെ ഒരു രസത്തിനു കണ്ടുതുടങ്ങിയതാ ഡയറീകുറുപ്...... ഇപ്പോൾ രാത്രി ഉറക്കം വരണമെങ്കിൽ sgk യുടെ ശബ്‌ദം കേൾക്കണ്ട അവസ്ഥയിൽ 👍👍👍👍
@AnjusDiaryAnjithapk2 жыл бұрын
അതാണ് കോഴിക്കോട്. മറ്റു സ്ഥലങ്ങളിൽ നിന്നും വ്യത്യാസം
@Joseya_Pappachan2 ай бұрын
Oru Vyathyasavum Illa. Annu Kattu Angott Veeshi Ennu Maathram
@moideensha63112 жыл бұрын
അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിങ് 👍👍
@hamsa01232 жыл бұрын
ഒരു മലയാളി വലിയ ചരിത്രത്തിന്റെ ഭാഗവും എന്നാൽ അത് ഉപയോഗപ്പെടുത്താൻ കഴിയാത്തവനും ആണല്ലോ. Interesting 👍
@Saay-ig1lx2 жыл бұрын
ആഴ്ചയിൽ ഒരു ദിവസമെങ്കിലും നമ്മുടെ സ്കൂളുകളിൽ ഇത് പ്രദർശിപ്പിക്കണം എങ്കിൽ കുട്ടികൾക്ക് ചരിത്രം പഠിക്കാൻ വേറെ എവിടെയും പോകേണ്ട ആവശ്യമില്ല.
@ds-architect-studio2 жыл бұрын
😍ഒരുപാട് മുന്നേ ഈ കഥ ലേബർ ഇന്ത്യയിൽ വായിച്ചിട്ടുണ്ട്..
@sureshcameroon7132 жыл бұрын
പരസ്യം സ്കിപ്പ് ചെയ്യാതെ കാണുന്ന ഓരേ ഒരു പരിപാടി ... ഡയറിക്കുറിപ്പുകൾ💪💪💪💪
@baappu11072 жыл бұрын
ആ കോഴിക്കോടിനെ കുറിച്ച പറയുന്നത് കേൾക്കുക്കുമ്പോ തന്നെ രോമാഞ്ചം ..
@abilashk.v73392 жыл бұрын
History okke ഇത് പോലെ ആണ് നമ്മുടെ സ്കൂളുകളിൽ പഠിപ്പിക്കേണ്ടത്..santhoshettane maarggadarshi ആക്കണം🙏
@hajarneesa6059 Жыл бұрын
Naghade manju miss ighanaya ketirunnu pokum. Mariam clg koduvayur.
@sunnyjohn29822 жыл бұрын
ചരിത്ര വഴികളിലൂടെ, നൂറ്റാണ്ടുകൾ പിന്നിലേക്ക്, അക്ഷരാർത്ഥത്തിൽ ഞങ്ങളെ കൂടെ കൂട്ടികൊണ്ടുപോയി, സജീവമായി കാര്യങ്ങൾ വിവരിച്ചു തന്നു, ഒരുപാട് നന്ദി...🙏🙏
@lijuvarghese47552 жыл бұрын
സന്തോഷ് ജി മുത്താണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏
@BrightKeralite2 жыл бұрын
👏👏👏👏
@adarshasokansindhya2 жыл бұрын
Chetta❤❤❤
@isacjoy2 жыл бұрын
പറയാൻ വാക്കുകളില്ല അത്രയ്ക്ക് സുന്ദരമായ വിവരണം...വെറും ചരിത്രവിവരണമല്ല... ആ വഴിയിലൂടെ പണ്ട് നടന്നു പോയ പോലെ ഒരു ഫീൽ..ഗാമയ്‌ക്കൊപ്പം സന്തോഷേട്ടനും ഉണ്ടായിരുന്നത് പോലെ..
@junaidjunu29412 жыл бұрын
സാമൂത്തിരിയുടെ കോഴിക്കോട് കുഞ്ഞാലിമരക്കാർമാരുടെ കോഴിക്കോട് ടിപ്പുവിന്റെ കോഴിക്കോട് 😍😍😍😍😍
@nizarbava33652 жыл бұрын
I am a മലബാരി കോഴിക്കോട് is my അഭിമാനം!❤️🩹
@Shymagireesh502 жыл бұрын
Me too
@mpradeepan55472 жыл бұрын
ക്രെഡിറ്റ് കാർഡ് ATM മെഷീനിൽ നിന്നും എടുക്കാൻ വിട്ടുപോയോ.. അവസാനത്തെ പ്രതിസന്ധി പറഞ്ഞു നിർത്തിയത് അതിനായിരുന്നോ.. Waiting for next episode
@abetcooman84042 жыл бұрын
Yes
@laxmimegamind99992 жыл бұрын
എനിക്കും തോന്നുന്നു
@musthafa12342 жыл бұрын
Ath thanne orikkal sir അത് പറഞ്ഞിട്ടുണ്ട്
@rajeshshaghil51462 жыл бұрын
കാത്തിരുന്നു, സന്തോഷ് സാർ 🙏🙏
@Hasoonnh102 жыл бұрын
16:50 Calicut 💙♥️
@jilmonjohn12814 ай бұрын
ഇത് ഞാൻ കേട്ടപ്പോൾ സത്യമായിട്ടും എനിക്ക് മേത്ത് നല്ല കുളിര് രോമാഞ്ചം ഉണ്ടായ് അപ്പോൾ നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടായ നിങ്ങളുടെ അവസ്ഥ എനിക്ക് മനസ്സിലാക്കാം
@geo96642 жыл бұрын
ചരിത്രം കേൾക്കാൻതന്നെ ഒരു ആവേശമാണ്😘
@kunjumon90202 жыл бұрын
അങ്ങ് അതു പറഞ്ഞപ്പോൾ കോഴിക്കോട്ടുകാരനായ എനിക്കും രോമാഞ്ചം ഉണ്ടായി
@aneeshabasheer73722 жыл бұрын
സ്കൂളുകളിൽ നിന്ന് ശരിക്കും ഇതുപോലെ ഉള്ള സ്ഥലങ്ങളിലേക്കാണ് കൊണ്ടു പോകേണ്ടത്...
@harshavacharya7692 жыл бұрын
Santhosh George kulangara sir nte avadarana shaili mattorallkkum avakasapedan illaa atrkku manoharam 😍 😍
@nisamalungal6702 жыл бұрын
നല്ല ഒരു പുതിയ അറിവ് big salute sir
@vipinns62732 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@sreelathasugathan88982 жыл бұрын
കാത്തിരിപ്പ് തുടരും ❤️❤️❤️❤️🌹🌹🌹
@akhilsivan33352 жыл бұрын
കോഴിക്കോടിനെ കുറിച്ച് പറഞ്ഞപ്പോൾ രോമാഞ്ചം വന്നവർ ഉണ്ടോ?
@Dheeraj-y4f2 жыл бұрын
7:54 ഇതു കാരണം ആണ് europeans ലോകം തന്നെ colony വത്കരിക്കാൻ കാരണം. ഞാൻ അന്വേഷിച്ചു വന്നതിനു ഉത്തരം കിട്ടി 👌
@augustinethomas1282 жыл бұрын
We can be proud of Santhosh sir
@sk41152 жыл бұрын
Njanum eppozha aryiunnathu vascodi gama kochilannu marichatennu😊♥️ you are great skg... ♥️
@vinodnadukkandy2 жыл бұрын
സാറേ കോഴിക്കോട്കാരൻ, രോമം എഴുന്നേറ്റ് നിൽക്കുന്നു,ഹോ വയ്യ സാറേ.....
@arjunharidas33282 жыл бұрын
17:10 രോമാഞ്ചം 🥰🥰✨️
@jaynair29422 жыл бұрын
Your descriptions about places are always so insightful and deep rooted. And invoke a feeling of love and attachment to that place..so well described with all minute details including history. You've given so much awareness of places around the world to the public who are your subscribers. Your videos are so special and spread knowledge and entertainment as well. After watching the videos, one always feels like returned from a package tour. Kudos to you..
@malikdinar92862 жыл бұрын
താഴെകൊച്ചികണ്ടോ❤️❤️🔥
@Evachi5372 жыл бұрын
ക്രെഡിറ്റ് കാർഡ് എ ടി എം മെഷിനിൽ നിന്നും തിരിച്ചെടുക്കാൻ മറന്നുകൊണ്ടുള്ള പ്രതിസന്ധി നിറഞ്ഞ യാത്രാ വിവരണത്തിനായി, സസ്പെൻസ് നിറഞ്ഞ കാത്തിരിപ്പ്..
@sajiladilshad63822 жыл бұрын
രോമാഞ്ചം വന്നു. കോഴിക്കോട് എന്ന് കണ്ടപ്പോൾ
@vinu.kvinuk53512 жыл бұрын
"Proud to be an INDIAN"🌹🙏
@badbad-cat2 жыл бұрын
*കേരളം* എന്ന വികാരം ഉണ്ടാവുന്നതിനെ നൈസ് ആയിട്ട് ഇടങ്കോലിടാൻ "ഇന്ത്യൻ" എന്നതും പൊക്കിപിടിച്ച് വന്നത് മനസിലായേയില്ലട്ടൊ
@AnjusDiaryAnjithapk2 жыл бұрын
അതാണ് സാമൂതിരി രാജ
@abdulshukoor7092 жыл бұрын
സന്തോഷേട്ടൻ കാർഡ് അവിടെ മറന്ന് വെച്ച് സൂർതുക്കളെ..😇
@Yoonastanur2 жыл бұрын
ഒരുപാട് അറിവുകൾ കിട്ടിയ episode
@ajeeshmuthanga65302 жыл бұрын
ഞമ്മന്റെ കൊയ്ക്കോട് ❤❤...
@anvarkoorimannilparapurath79392 жыл бұрын
കോഴിക്കോട് നെ കുറിച്ചും മലബാറിനെ കുറിച്ചും margerattinod പറഞ്ഞു കൊടുത്തത് കേട്ടപ്പോൾ ശരിക്കും എനിക്കും രോമാഞ്ചം കൊണ്ടു
@nayanadas1082 жыл бұрын
I wish I had a history teacher who explains the way he did :)
@10_wheeler_122 жыл бұрын
ഇദ്ദേഹം എന്റെ social science അധ്യാപകൻ ആയിരുന്നെങ്കിൽ, അന്നത്തെ എന്റെ അധ്യാപകർക് എനിക് മനസ്സിലാക്കി തരാൻ പറ്റാത്ത പലതും ഇദ്ദേഹത്തിന് മനസ്സിലാക്കിത്തരാൻ സാധിക്കുമായിരുന്നു 🤗😍😍
@lecturestudio46402 жыл бұрын
SGK sir you should consider drafting textbooks of world history- not the typical standard elaborate ones but consolidated and yet explanatory from the perspective of a global traveller..not only will it be a treasure trove of readable world history, it will be your contribution to the future world .
@wilsonalmeda45062 жыл бұрын
The Calicut story is exciting………
@lil_doxx2 жыл бұрын
Kozhikode thamarassery 😌
@different_angles2 жыл бұрын
ആ ക്രെഡിറ്റ് കാർഡ് പിന്നെങ്ങനെ കിട്ടി, ഗൈഡ് സഹായിച്ചോ?
@MrDeepak31782 жыл бұрын
16:50❤️
@shafeeqpalani72102 жыл бұрын
നമ്മള് ആകെ സൂക്ഷിക്കുന്നത് റോഡിലെ കുഴിയാണ്🤣🤣🤣
@milky__view40852 жыл бұрын
Credit card എടുക്കാൻ മറന്നിരിക്കുന്നു...എന്നതാണ് ആ വലിയ പ്രതിസന്ധി....🤔🤔
@muraleedharanmakkada39802 жыл бұрын
സന്തോഷ് ഭായ് --- പള്ള നിറച്ചും കൊടുത്തു എല്ലാ മാധ്യമ കാർക്കും ! നേരി കണ്ട് ഒന്ന് കൈതരണം എന്ന ആഗ്രഹം ഉണ്ട് ! നേരിൽ കാണാം ! രാഷ്ട്രയ മല്ല : രാഷ്ട്രമാണ് മുഖ്യം ! എല്ലാം നമ്മുടെ സഹോദരങ്ങൾ --- ! നന്ദി കാണാം !