Oru Sanchariyude Diary Kurippukal | EPI 458 | BY SANTHOSH GEORGE KULANGARA | SAFARI TV

  Рет қаралды 421,584

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_458
#SanthoshGeorgeKulangara #Sancharam #Travelogue
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 458 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...

Пікірлер: 379
@SafariTVLive
@SafariTVLive 2 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@explorermalabariUk
@explorermalabariUk 2 жыл бұрын
എന്റെ വീട് , എന്റെ ഗ്രാമം എന്ന ഇടുങ്ങിയ ചിന്താഗതിയിൽ നിന്ന് ഈ ലോകം മുഴുവൻ എന്റെ നാട് ആണ് എന്ന് എന്നെ പഠിപ്പിച്ച വലിയ മനുഷ്യൻ
@shibu4719
@shibu4719 2 жыл бұрын
സഞ്ചാരത്തിനേക്കാൾ ഒരു പടി മുകളിൽ ഇഷ്ടം ഡയറിക്കുറിപ്പുകൾ.. 💛🖤
@jerome1201
@jerome1201 Жыл бұрын
💯 sathyam
@abdulazeezurmi1317
@abdulazeezurmi1317 2 жыл бұрын
മലയാള ഭാഷ ഇത്രയും മനോഹരമായി തോന്നുന്നത് സഞ്ചാരം പരിപാടിയിലൂടെ സഞ്ചാരം യാത്ര വിവരണം പറയുമ്പോഴാണ് ഓരോ വാക്കും സൂക്ഷ്മതയോടെ പറയുന്നത് ഞങ്ങൾക്ക് പ്രത്യേകം മനസ്സിലാക്കുന്നു കേൾക്കുമ്പോൾ ഒരു മലയാളി ആയതിൽ അഭിമാനം തോന്നുന്നു
@abdulazeezurmi1317
@abdulazeezurmi1317 2 жыл бұрын
Yes
@iamtomy8930
@iamtomy8930 2 жыл бұрын
ടി.വി. ചാനൽ അവതാരകർക്കുള്ള പരിശീലന പാഠങ്ങളിൽ സഞ്ചാരവും ഡയറി ക്കുറിപ്പുകളും ഭാവിയിൽ സ്ഥാനം നേടും
@abdulazeezurmi1317
@abdulazeezurmi1317 2 жыл бұрын
Really
@Jigeesh_Nair
@Jigeesh_Nair 2 жыл бұрын
തീർച്ചയായും👍👍❤️
@abdulazeezurmi1317
@abdulazeezurmi1317 2 жыл бұрын
Very correct
@ChaliyamWaves
@ChaliyamWaves 2 жыл бұрын
2 GB net data ഉള്ള ഞാൻ അത് മുഴുവന്‍ ഉപയോഗിക്കാറില്ല. രാത്രി ഞാൻ സഫാരി/സഞ്ചാരി ഡയറി കുറിപ്പ് എന്നിവ വെറുതെ പ്ലേ ചെയ്തു വെക്കും. ഞാൻ ആ സമയത്ത് കാണുന്നില്ല എങ്കിലും. ഓരോ ദിവസവും ഒരു രൂപ വീതം ഇങ്ങനെ KZbin ല്‍ നിന്ന് സഫാരി ചാനലിന് കിട്ടുക ആണെങ്കില്‍ അത് അവരുടെ ബിസിനസ് നഷ്ടം കുറയ്ക്കാന്‍ സഹായകമാകും. നാം എല്ലാവരും ഇങ്ങനെ ചെറിയ ഒരു സഹായം ചെയ്യാന്‍ ശ്രമിച്ചു കൂടെ. നമ്മുടെ പ്രിയപ്പെട്ട സന്തോഷ് സാറിന്റെ, നമ്മുടെ ചാനലിന്റെ നിലനില്പിനായി.
@Crypto_feed
@Crypto_feed 7 ай бұрын
@mallumotive_kl
@mallumotive_kl 2 жыл бұрын
താങ്കളുടെ വാക്കുകളുടെ സത്യസന്ധത , വികാരം, ആത്മാർത്ഥത അത് കേൾവിക്കാർക്ക് അതേ പോലെ മനസ്സിലാക്കാൻ സാധിക്കും.♥️
@ashav8302
@ashav8302 2 жыл бұрын
You said it...
@jerindavis9621
@jerindavis9621 2 жыл бұрын
പോർട്ടുഗലിൽ ഇരുന്നു സന്തോഷേട്ടന്റെ പരിപാടി കാണുന്ന ഞാൻ. Sgk😍😍
@Fool335
@Fool335 2 жыл бұрын
Bhagyavan
@josephthomas3049
@josephthomas3049 Жыл бұрын
Kollam
@haseebpv2972
@haseebpv2972 Жыл бұрын
Hi bro I would like to come there next year. Which area better for a electrical technicians at Portugal.
@sharmilafernando6256
@sharmilafernando6256 Жыл бұрын
Njaanum
@rahimkvayath
@rahimkvayath 11 ай бұрын
ഞാനും
@lekhalekha6504
@lekhalekha6504 Жыл бұрын
മംഗ്ലീഷ് പറയുന്ന യൂട്യൂബ് ചാനലുകൾക്കിടയിൽ മധുരം മലയാളം ♥️
@MohammedAli-nn1zp
@MohammedAli-nn1zp 2 жыл бұрын
SGK 🙏🙏 ഭൂരിപക്ഷത്തിൽ നിന്നും വഴി മാറി സഞ്ചരിച്ച ഒരു സഞ്ചാരി. അപ്രാപ്യമായ ഒരു കാര്യം നിശ്ചയ ദാർഢ്യം കൊണ്ട് പ്രാപ്യമാക്കിയ നല്ല വ്യക്‌തിത്തം. BIG സല്യൂട്ട് 🙏❤❤
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
സ്വന്തം പ്രണയിനിയുടെ കല്ലറ യിൽ വ്യത്യസ്തത വരുത്തി പണിതു സ്വന്തം പിതാവിന് തന്നെ പണി കൊടുത്ത പീറ്റർ രാജകുമാരൻ ആണ് ഇന്നത്തെ താരം...... ❤🥰...
@santhammamathew4344
@santhammamathew4344 2 жыл бұрын
സൂപ്പർ എപ്പിസോഡ് 👍👍👍 നിർത്തരുത് ഇതെ 🙏
@benjaminbenny.
@benjaminbenny. 2 жыл бұрын
ഇതൊക്കെ ആണ് പണി 16 ന്റെ പണി 🤣
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
@@benjaminbenny. 😂
@ThankachanPeruvelil
@ThankachanPeruvelil Жыл бұрын
​@@santhammamathew43440
@footballloverlover6922
@footballloverlover6922 2 жыл бұрын
ഈ ലോകം മുഴുവൻ സന്തോഷേട്ടനെ പോലെ ഇങ്ങനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്... അത്രക്ക് ഇഷ്ടമാണ് യാത്ര ചെയ്യാൻ
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
അതെയോ,,.. 👍
@sannadt9274
@sannadt9274 Жыл бұрын
ഞാൻ ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ദോഹയിലെ നോട്ട്ബുക്ക്‌ റെസ്റ്റോറന്റ് ൽ വെച്ച് കാണാനിടയായി ❤
@footballloverlover6922
@footballloverlover6922 Жыл бұрын
@@sannadt9274 ❤️
@rahimkvayath
@rahimkvayath 11 ай бұрын
പിന്നെന്താ തടസം ?
@kishork3898
@kishork3898 2 жыл бұрын
കഴിഞ്ഞ കുറച്ചു ദിവസങ്ങളായിട്ട് സഫാരി കാണുമ്പോൾ താഴെ ഒരു സ്ക്രോൾ. സഫാരിയുടെ സംപ്രേഷണം തടസപ്പെടാൻ സാധ്യത ഉണ്ടത്രേ, ലഭിച്ചേക്കില്ല എന്നൊക്കെയുള്ള മുന്നറിയിപ്പ്, വെല്ലുവിളി . സഫാരി എന്നിലേക്ക് എത്തുന്നതിനു എനിക്ക് ഒരു cable ഓപ്പറേറ്ററുടെയും, ഡിസ്ട്രിബൂട്ടറുടെയും ഒരു ഔദാര്യം ആവശ്യമില്ല. നിങ്ങളുടെ സേവനത്തിനു പെരുത്തു നന്ദി.
@blessonvarghese00
@blessonvarghese00 2 жыл бұрын
Facing the same
@user-ko9fg6cn6u
@user-ko9fg6cn6u 2 жыл бұрын
Cable ആർക്ക് വേണം... ഞാൻ youtube Tv യിൽ connect ചെയ്ത് സുഖമായി കാണുന്നു
@arivinguruji-kidsvlog
@arivinguruji-kidsvlog 2 жыл бұрын
Hi
@Linsonmathews
@Linsonmathews 2 жыл бұрын
Sunday രാവിലെ ഇവിടെ വീഡിയോ വരുമ്പോൾ happiness 😍 ഇപ്പൊ അല്ലേല്ലും free ആകുമ്പോൾ കാണാമല്ലോ 🤗 സഞ്ചാരം ❣️❣️❣️
@sajansajan7343
@sajansajan7343 Жыл бұрын
വർക്കല അടുത്ത് കിടക്കുന്ന ഞങ്ങൾക്കും ഒരു അഭിമാനം ❤️❤️❤️❤️❤️skg
@neymarprasanth5044
@neymarprasanth5044 2 жыл бұрын
Like ഇട്ടു കാണാൻ തുടങ്ങുന്നത് സഫാരി മാത്രം ❤
@k.vjoseph172
@k.vjoseph172 2 жыл бұрын
What a pure language used in 'sancharam'. I enjoy both the language and the visuals. Thanks a lot dear Santhosh George.
@omkar8247
@omkar8247 2 жыл бұрын
Safari 🌹 സഞ്ചാരം 🌹 SGK ❤️
@aaansi7976
@aaansi7976 2 жыл бұрын
അതിമനോഹരമായ ഒരു എപ്പിസോഡ് നമ്മുടെ നാട്ടിൽ വള്ളം തുഴയുന്നവർക്ക് പെണ്ണു കിട്ടാൻ പോലും പ്രയാസമാണ് രാജാവിന്റെ കഥ വളരെ രസം തോന്നി പിതാവിന് പണികൊടുത്ത് രാജകുമാരൻ 😂🤣🤣🤣🤣🤣🤣🤣 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു താങ്ക്യൂ സർ ♥️🌹♥️🌹♥️🌹♥️🌹♥️🌹..
@ifa-K.Lampad_VLOGS
@ifa-K.Lampad_VLOGS Жыл бұрын
കുറേ യാത്രാ വീഡിയോസ് കാണും പക്ഷെ ഇത്രയും കൂടുതൽ വിവരണങ്ങൾ ഇതിൽ മാത്രം....
@nitheesh2122
@nitheesh2122 2 жыл бұрын
ഞായറാഴ്ച എന്നാൽ അത് സഞ്ചാരിയുടെ ഡയറിക്കുറിപ്പും പിന്നെ ക്രിക്കറ്റ് കളിയും മാത്രം ചിന്ത💐💐💐💐💝💝💝
@HasnaAbubekar
@HasnaAbubekar 2 жыл бұрын
ഒരു നല്ല കാര്യവും ഒരു time waste ഉം. 😀😀
@nitheesh2122
@nitheesh2122 2 жыл бұрын
@@HasnaAbubekar എനിക്ക് സന്തോഷം തരുന്ന ഒന്ന് ചെയ്യുന്നത് എങ്ങനെ ആണ് ടൈം വെസ്റ്റ് ആകുന്നത്
@MhdFasii
@MhdFasii 2 жыл бұрын
@@HasnaAbubekar Correct
@jayachandran.a
@jayachandran.a 2 жыл бұрын
SGK is a raconteur par excellence.
@TheParayil
@TheParayil 2 жыл бұрын
Santhosh sir .. handicapped ayitulla alakarude koode ulla yatrayil anennu ariyam..ennitum ee weekilum sanchariyude diary kuripukal publish cheytha thangalude responsibility and passion that wordless..salute u sir
@anwarmajeed523
@anwarmajeed523 2 жыл бұрын
Handicapped Alla bro Physically Disabled
@manjunithingopinathan9458
@manjunithingopinathan9458 2 жыл бұрын
Cr7 ന്റെ നാട്.ഈ വഴിയിലൂടെ വേൾഡ് കപ്പ്‌ കൊണ്ട് ഒരു വരവുണ്ട് 💕💕💕💕💕💕
@firosmohammed953
@firosmohammed953 2 жыл бұрын
സൂപ്പിന്റെ വർണന കേട്ടപ്പോൾ കൊതി തോന്നി കൂടെ പറഞ്ഞത് ഉളുമ്പ് നാറ്റം ആണ് 😂😂😂😂😂
@annammamlavil8217
@annammamlavil8217 Жыл бұрын
ചുരുങ്ങിയ വാക്കുകളിൽ കൂടുതൽ ആശയങ്ങൾ ഉൾക്കൊള്ളിച്ച് ,, മിതമായ വേഗതയിൽ അധികം അതിഭാവുകത്വം കലർത്താതെ, ഒരു ആശയത്തോടും കൂടുതൽ മമതപുലർത്താതെ, രസകരമായ ആംഗ്യങ്ങളോടെ ഉള്ള സംഭാഷണം.👍
@bijukochinadan4898
@bijukochinadan4898 8 ай бұрын
സർ താങ്കൾ ഒരു മഹാവിസ്മയമാണ്
@carolinealfred8448
@carolinealfred8448 2 жыл бұрын
Beautifully narrated,well explained! You are born to do this.
@jophinekurisinkaljos8610
@jophinekurisinkaljos8610 2 жыл бұрын
അരമണിക്കൂർ പോയതറിഞ്ഞില്ല! 👍👍
@jaynair2942
@jaynair2942 2 жыл бұрын
It's your descriptions that make the story more attractive and engrossing. Kudos to you 👍
@vrendviz1886
@vrendviz1886 Жыл бұрын
09:28 "veruthey paniyonnum illathey vanna" 😂😂😂😂😂😂😂😂 ellarkittum nice aayitt kodukunnundallo 👌❤
@renjith4410
@renjith4410 2 жыл бұрын
ഇഷ്ടമാണ് കണ്ടും കേട്ടുമിരിക്കാൻ ❤❤❤
@Basilkp
@Basilkp 2 жыл бұрын
4:45 pokunna vazhikku rashtreeya party kalkku oru kottum...😁😁😜😜
@mrperea112
@mrperea112 2 жыл бұрын
വടകരയ്ക്കടുത്ത് കുഞ്ഞാലി മരക്കാർ സ്മാരകം ഉണ്ട് അവിടെ ഒരു caretaker or guid ഉണ്ട്...കുഞ്ഞാലി മരയ്ക്കാർചരിത്രം അദ്ദേഹം വിവരിച്ചു തരും ... ശരിക്കും രോമാഞ്ചം....അതിമനോഹരമായ അവതരണം... വീഡിയൊ അനുവദനീയമല്ല
@sreedevigopi2289
@sreedevigopi2289 2 жыл бұрын
സത്യമാണ്. ഞാനും അവിടെ സന്ദർശിച്ചപ്പോ അദ്ദേഹത്തെ പരിചയപ്പെട്ടിരുന്നു... പ്രത്യേക feel ആയിരുന്നു അദ്ദേഹത്തിന്റെ വിവരണം കേൾക്കാൻ....
@HasnaAbubekar
@HasnaAbubekar 2 жыл бұрын
പുള്ളിക്കാരൻ രസകരമായി കഥ പറയും. പക്ഷേ, SGK പറയുന്നത് രേഖപ്പെടുത്തിയിട്ടുള്ള ചരിത്രമാണ്.
@mrperea112
@mrperea112 2 жыл бұрын
@@HasnaAbubekar പരാമർശിച്ചത് SGK യെ അല്ല അദേഹം പറഞ്ഞ ടൂർ ഗൈഡ് വിഷയം ആണ്... അപ്പൊൾ കുഞ്ഞാലി മരക്കാർ ചരിത്രം അല്ലാതെ കഥയാണോ😂😂
@johnyv.k3746
@johnyv.k3746 2 жыл бұрын
@@mrperea112 ചരിത്രമാണ്. പക്ഷേ ഒരുപാട് നിറം പിടിപ്പിച്ച ചരിത്രം.
@mrperea112
@mrperea112 2 жыл бұрын
@@johnyv.k3746 അവതരണത്തിൽ ചിലപ്പോൾ ആലങ്കാരിക പ്രയോഗങ്ങൽ ഉപയോഗിച്ചേക്കാം..പക്ഷേ നടന്നത് ചരിത്രം തന്നെയാണ്....എല്ലാ ലോക ചരിത്രങ്ങളും അങ്ങനെ തന്നെയാണ് അവതരിപ്പിക്കാറ്... എല്ലാ ചരിത്രങ്ങൾക്കും രണ്ട് വശങ്ങൾ ഉണ്ട്...നമ്മുടെ വില്ലൻ വേറെ ആൾക്ക് ഹീറോ ആയിരിക്കും...വാസ്കോ ഡ ഗാമ നമുക്ക് വില്ലൻ ആണെങ്കിൽ പോർച്ചുഗീസ് കാർക്ക് അയാള് ഹീറോ ആണ്..അത് പോലെ
@josecv7403
@josecv7403 5 ай бұрын
മനോഹരം ഈ വിവരണം, കാഴ്ചകൾ! നൂറ്റാണ്ടുകൾക്ക് മുൻപുള്ള നിർമ്മിതികൾ, നഗരാസൂത്രണം, മത്സ്യം ഉണക്കുന്ന രീതി! പീറ്ററിന്റെ രഹസ്യ ഭാര്യയുടെ വർണ്ണന! ഓർമ്മകളും ദുഃഖവും ഉറങ്ങുന്ന ശവകുടീരങ്ങൾ! നമ്മുടെ നാട്ടിലും ഒത്തിരി പുരാതന നിർമ്മിതികളും, വിവരിച്ചാൽ തീരാത്ത അത്രയും ചരിത്രങ്ങളും ഉണ്ട് 👍 ധാരാളം വിദേശികൾ നമ്മുടെ നാട്ടിലേക്ക് വരണം, ആസ്വദിച്ചു തിരിച്ചു പോകണം. സത്യസന്ധമായി വിവരണം നൽകാൻ ശേഷിയുള്ള ഗൈഡുകൾ, മുന്നോട്ട് വരണം. നാടും നഗരവും ഉണർന്നു പ്രവർത്തിച്ചാൽ നാടിന്റെ മുഖഛായ തന്നെ മാറും 💪 ഓരോ കുടുംബവും അഭിവൃദ്ധി നേടാൻ, ശ്രീ സന്തോഷിന്റെ വാക്കുകൾക്ക് കഴിയട്ടെഎന്നാശംസിക്കുന്നു 🙏
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
സന്തോഷ്‌ ചേട്ടാ.,,... ❤️❤️❤️വർക്കല നമ്മുടെ ഗ്രാമം
@shibu4719
@shibu4719 2 жыл бұрын
വർക്കലയെപ്പറ്റി ഈ വീഡിയോയിൽ പരാമർശം ഉണ്ടല്ലോ? ഞാനും ആ ബീച്ച് കണ്ടപ്പോ വർക്കലയാണ് ഓർത്തത്. ഇപ്പൊ എന്താണ് അവിടു അവസ്ഥ? മൂന്നാല് കൊല്ലം മുമ്പ് വന്നതാ. ശംഖുമുഖം കടലെടുത്തു എന്നൊക്കെ കേൾക്കുന്നു?
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
@@shibu4719വർക്കല ഇന്നും നല്ലത്പോലെ തന്നെ., സന്തോഷ്‌ ചേട്ടൻ വർക്കലയെകുറിച്ച് പറഞ് പ്പോൾ വലിയ സന്തോഷം 🌹🌹🌹
@shibu4719
@shibu4719 2 жыл бұрын
@@prahladvarkkalaa243 ശംഖുമുഖം വർക്കലയിൽ അല്ലേ?
@kabirhamza8541
@kabirhamza8541 2 жыл бұрын
Greetings on 25 years, Thanks for your service
@Yathraneram
@Yathraneram 2 жыл бұрын
സഫാരി സ്ഥിരം കണ്ടാൽ ആ മനുഷ്യന്‍ ഒരു നന്മയുടെ വെളിച്ചം ആയി മാറും. ഈ ലോകം ഓക്ക് കാണുമ്പോള്‍ മനുഷ്യന്‍ ഒന്നുമല്ല, അഹങ്കാരം ഒന്നുമല്ല, ഞാൻ എന്ന് ഭാവം ഒന്നും അല്ല. എന്ന സന്ദേശമാണ് ഈ കാഴ്ച തരുന്നത്. കേരളം, എങ്ങോട്ടാണ് പോകുന്നത്...... ദൈവത്തിനറിയാം 😥
@msali6214
@msali6214 Жыл бұрын
I have seen most of the countries. By your safari channel. Thank you sir. You are doing great job for this society
@vinodmathodi6721
@vinodmathodi6721 2 жыл бұрын
ഡയറി കുറിപ്പുകൾ ❣️❤❣️💕
@madhukumarradhakrishnanunn3105
@madhukumarradhakrishnanunn3105 Жыл бұрын
ഈ അടുത്ത സമയത്ത് ഒരു ട്രാവൽ വ്ലോഗ് കാണാൻ ഇടയായി. North indian travellers ഫോർട്ട്‌ കൊച്ചിയിൽ വന്നതിന്റെ. സത്യത്തിൽ തല കുനിഞ്ഞു പോയി. ഒരു വൃത്തി യുമില്ലാത്ത ഫോർട്ട്‌ കൊച്ചി. ഈ സ്ഥലം ഒക്കെ കാണുമ്പോഴാണ് നമ്മുടെ ഭരണാധികാരികളുടെ പിടിപ്പു കേട് മനസ്സിൽ ആകുന്നത്.
@hameed607
@hameed607 2 жыл бұрын
ഇന്ത്യക്കാരെ പറ്റി അവിടത്തെ ഗൈഡുകൾക്കു നല്ല 'മതിപ്പു' തന്നെ...☺️
@Youandme-w2m
@Youandme-w2m 2 жыл бұрын
Sanncharathil next episodes Portuguese waiting 😊💚💚💚
@elisabettai2053
@elisabettai2053 2 жыл бұрын
Generally speaking, Indians have not all or the least historical and geographical sense, whereas, if you get invited to any European households(developed), a home library is the pivot of the household - whether you are politician, teacher, cleaner, advocate, medical doctor, ordinary employees(your job is irrelevant). And that reflects when you have a normal conversation with the locals.
@keralanaturelover196
@keralanaturelover196 2 жыл бұрын
Great 👍 thanks. Very beautiful 🇵🇹
@rajeshshaghil5146
@rajeshshaghil5146 2 жыл бұрын
Hi, സന്തോഷ്‌ സാർ നമസ്കാരം ❤️
@sheeja.george7007
@sheeja.george7007 2 жыл бұрын
എന്തെല്ലാം പുതിയ പുതിയ വാക്കുകളാണ് ഓരോ സഞ്ചാരത്തിലും കേൾക്കുന്നത് 🙏🙏🙏
@rahimkvayath
@rahimkvayath 11 ай бұрын
😂😂😂 പിഞ്ചു കുഞ്ഞാണല്ലേ
@aneeshabasheer7372
@aneeshabasheer7372 2 жыл бұрын
Lucky to be the first one to like this video😍
@jilcyeldhose8538
@jilcyeldhose8538 2 жыл бұрын
❤🤗... ഞാൻ 32"th Like
@jayachandran.a
@jayachandran.a 2 жыл бұрын
You win a free ticket to Lisbon.
@sreelathasugathan8898
@sreelathasugathan8898 2 жыл бұрын
ഇനി കാത്തിരിപ്പിന്റെ ദിവസങ്ങൾ ❤
@amalashokanamalashokan6732
@amalashokanamalashokan6732 2 жыл бұрын
രണ്ട് നദികൾ കൂടിച്ചേർന്ന് മൂന്നാമത്തെ നദി ഉണ്ടാകുന്ന ഒരു സ്ഥലം ഉണ്ട്. Asian ൽ ആദിത്തേ concrete പാലം ഉള്ള ഒരു സ്ഥലം. നമ്മുടെ സ്വന്തം മുവാറ്റുപുഴ
@akhilntesancharam6482
@akhilntesancharam6482 2 жыл бұрын
Watching from Lisbon Portugal 🇵🇹 manasil Entho Oru kulirma
@akhiljithanil
@akhiljithanil 2 ай бұрын
How u ended up in Portugal
@Rajith.
@Rajith. 2 жыл бұрын
വർക്കല പോലെ എന്ന് സന്തോഷ്‌ ഏട്ടൻ പറഞ്ഞപ്പോൾ ഒരു സന്തോഷം, വർക്കലക്കാരൻ ആയതിൽ.. എത്ര പേരുണ്ട് വർക്കലക്കാർ 😁
@jamsheerkavungal
@jamsheerkavungal 2 жыл бұрын
28:02 ഞാനും നോക്കി ഇനി 2 മിനുട്ടേയുള്ളു...
@vineeshnvineeshn1527
@vineeshnvineeshn1527 11 ай бұрын
അവസാനത്തെ വാക്കുകൾ polichu
@shiyasperumbully7656
@shiyasperumbully7656 Жыл бұрын
കേരളത്തിന്റെ സഞ്ചാരം എപ്പിസോഡ് ഉണ്ടാകണം.
@sinugeorge9143
@sinugeorge9143 2 жыл бұрын
Amazing visuals. I have already been to Lisbon but these villages are (especially Nazere) prettier than Lisbon.
@jayachandran.a
@jayachandran.a 2 жыл бұрын
*seem
@sureshsindhu121ss4
@sureshsindhu121ss4 Жыл бұрын
Aquadate എന്നെ ഒരുപാട് ആകർഷിച്ചു..... എനിക്ക് അഭിമാനം തോന്നുന്നു ഇപ്പൊ..... അതും.... പാലക്കാടിൽ...... അക്വാഡേറ്റ്... എനിക്ക് എന്റെ വീടിന്റെ അടുത്തും അതിന്റെ വളരെയധികം സമീപത്തും വസിച്ച എനിക്ക് നല്ല ഒരു എനർജി ആണ് ഈയൊരു വ്ലോഗ് തന്നത്.... സ്ഥലം പ്രൊപ്പർ ആയി പറയാതിരിക്കുന്നത് എന്താണെന്നാൽ ഈ ചാനൽ എത്രപേർ കാണുന്നുണ്ട് അതിലേറെ സ്വൊന്തം നാടിന്റന്റെ ഒരു നിർമ്മിതി ഇന്ന് അത് എത്ര ദീർഘവീക്ഷണം. ആയിരുന്നു എന്നോർക്കണം ആരൊക്കെയുണ്ട് പാലക്കാട്‌ ജില്ലയിൽ ഉള്ള ഒരു അക്വാഡ്റ്റ് എവിടെ എന്ന് അറിയാവുന്നവർ.... Just a santhosh jorege challanged????
@spknair
@spknair 2 жыл бұрын
4:45 🤭🤭🤭🤭 Thug dialogue even in a serious subject.
@tonyjohn8020
@tonyjohn8020 2 жыл бұрын
Thanks dear SGK and team safari tv malayalam. 🙏💐🌹🎊👍
@mcnairtvmklindia
@mcnairtvmklindia 2 жыл бұрын
കഥാപ്രസംഗം കേൾക്കുന്നതുപോലെ സന്തോഷ് സാറിന്റെ വിവരണം . സാംബശിവൻ സാർ പീറ്റർ ഒന്നാമൻ രാജാവിന്റെ കഥ അറിഞ്ഞിരുന്നെങ്കിൽ ഒന്നാംതരം ഒരു കഥാപ്രസംഗം ആക്കുമായിരുന്നു.
@abdulraheemcm7280
@abdulraheemcm7280 2 жыл бұрын
The great Santosh George kulangara ❤️
@riyasriyas2343
@riyasriyas2343 2 жыл бұрын
നിങൾ എന്റെ റ്റീച്ചർ ആയിരുന്നുഎങ്ങിൽ എന്നു കൊതിച്ചവർ ഉണ്ടോ
@abilashk.v7339
@abilashk.v7339 2 жыл бұрын
Yes, history teacher aayal superb
@raniranis2157
@raniranis2157 2 жыл бұрын
Absolutely
@MAN-bq2io
@MAN-bq2io 2 жыл бұрын
ഇത് ഞാൻ കാണുന്ന സമയം (52 min ) 4000 ത്തിനു മീതേ views ഉണ്ട്... പക്ഷേ വെറും 352 മാത്രമേ like ഉള്ളൂ ... ഈ പ്രോഗ്രാമിനൊന്നും like ചെയ്യുന്നില്ലെങ്കില് പിന്നെ ഏത് പ്രോഗ്രാമിനാണ് നമ്മൾ like ചെയ്യേണ്ടത് ...
@ayishaayisha7974
@ayishaayisha7974 2 жыл бұрын
സഞ്ചാരം ഇനി അടുത്ത ടയറി കുറിപ്പിനായ് കാത്തിരിക്കുന്നു
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Santhosh ji Superb excellent narration and your voice is mesmerizing one... God bless you Sunny Sebastian Kochi,Kerala
@vipinns6273
@vipinns6273 2 жыл бұрын
ഡയറി കുറിപ്പുകൾ 😍👌👏👍♥️
@FunTimeAdventures26
@FunTimeAdventures26 2 жыл бұрын
ithaanu enteyum main hobby. eathenkilum okke raajyangalilo avidatthe palapattanangalilum graamangalilum allenkil oru prathyeka vinoda kendratthilo poyaal fridge il ottikkunna souvenir orennam vaangi varum. athre ullu. angane vaangi vaangi ivideyum naatilum ulla ente fridge nirachu souvenir aanu... 🙂🙂🙂
@അബിഅബി-സ7ജ
@അബിഅബി-സ7ജ 2 жыл бұрын
എൻ്റെ fav ഇ പരുപാടി😍😍😍😍😍😍😍😍
@swaminathan1372
@swaminathan1372 2 жыл бұрын
മനോഹരം...👌👌👌
@ahamedbaliqu9118
@ahamedbaliqu9118 2 жыл бұрын
വർക്കല കാരനായ ഞാൻ 😍😍
@hemands4690
@hemands4690 2 жыл бұрын
Aa palliyum avarde kallarayum ..... enthoru works aanu 🥸🙌
@elisabettai2053
@elisabettai2053 2 жыл бұрын
Those acqueduts are the imprint/triumph of Roman settlement engineering marvels in Portugal. The Conimbriga Aqueduct in Condeixa-a-nova is a 3km long aqueduct. “Conimbriga has been classified as a national monument since the 19th century.” This aqueduct is the most studied one of them all as it dates back to the first century, having being built during the Roman Empire.
@ajithfortune
@ajithfortune 2 жыл бұрын
Sharp 10.00am👍🏻👍🏻👍🏻👍🏻
@rajeswarikp5997
@rajeswarikp5997 2 жыл бұрын
Ohh..what a fantastic job sir.....thank you soo much❤️👏
@krishnapriya3302
@krishnapriya3302 2 жыл бұрын
Very good, Sancharam very informative
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏
@NAVEENJEWEL2.0
@NAVEENJEWEL2.0 2 жыл бұрын
Sir your sound is very nice and your all words are telling is realy truly ❤️❤️😍
@sheejamathew4598
@sheejamathew4598 2 жыл бұрын
Fantastic scenic beauty and history of the places are interesting. ..
@sharmilafernando6256
@sharmilafernando6256 Жыл бұрын
Watching this from portugal 😍
@nikhilgeorge512
@nikhilgeorge512 2 жыл бұрын
ഇന്നത്തെ ലൈക്ക് പീറ്റർ ഒന്നാമനു ഇരിക്കട്ടെ 💪
@footballloverlover6922
@footballloverlover6922 2 жыл бұрын
അച്ഛൻ രാജാവിനോടുള്ള ദേഷ്യം 😂
@yourstruly1234
@yourstruly1234 2 жыл бұрын
Sharikum Portugal Kanda oru feeling...
@jainygeorge1752
@jainygeorge1752 11 ай бұрын
Mr Santhosh , Thanks.😂👍🎉
@krishnaprasanth123
@krishnaprasanth123 2 жыл бұрын
20:14 എന്റെ പൊന്നു സന്തോഷേട്ടാ, ടൂറിസ്റ്റുകൾക്കു കഥ പറഞ്ഞു കൊടുത്തു രെസിപ്പിക്കാൻ നമ്മുടെ നാടും പുരോഗമിചട്ടുണ്ട്. ഈ ഇടയായി മന്ത്രവാദികൾ കൊന്ന നരബലി കഥകൾ പറഞ്ഞു സഞ്ചരികളെ കോരിതരിപ്പിക്കാൻ നമ്മുടെ നാടും റെഡി ആയി നില്കുന്നു 😂😂😂..
@literaturesimplified6647
@literaturesimplified6647 Жыл бұрын
😂
@praveen8017
@praveen8017 2 жыл бұрын
അവിഹിതം എന്ന് മാറ്റി പ്രണയം എന്ന് എഴുതായിയുന്നു 💓
@shibu4719
@shibu4719 2 жыл бұрын
അയാൾക്ക് വേറെ ഭാര്യ ഉണ്ടായിരുന്നോ? എങ്കിൽ അവിഹിതം ആണ്
@Lilustephen717
@Lilustephen717 2 жыл бұрын
ലീഗൽ അല്ലാത്ത പ്രണയം എന്നതാണ് അവിഹിതം. അന്നത്തെ കാലത്ത് അവിഹിതം വലിയ പ്രശ്നം ആണ് ഇന്ന് നമ്മുടെ രാജ്യത്തുൾപ്പെടെ അവിഹിതം അല്ല അത്തരം ബന്ധങ്ങൾ
@prashobhprabhakar2186
@prashobhprabhakar2186 2 жыл бұрын
Pokanam oru naal ❤
@NGKannur
@NGKannur 2 жыл бұрын
കലാകാരന്മാർക്ക് കൊടുക്കുന്ന അതിപ്രാധാന്യവും കഴിവുള്ളവർ ഭരണകാര്യങ്ങളിൽ എത്തുന്നതുമാണ് യൂറോപ്യൻ രാജ്യങ്ങൾ ഇത്രയും ഭംഗിയോടെ നിലനിൽക്കാൻ കാരണം.... അസൂയപ്പെട്ടിട്ടു കാര്യമില്ല നമ്മുടെ നാട് ഇങ്ങനെയാകാൻ കാരണം നമ്മളുടെ രാഷ്ട്രീയ അടിമത്തം ആണ്... കൗൺസിലർ മുതൽ എംപി വരെ തിരഞ്ഞെടുക്കാൻ വോട്ടു ചെയ്യാൻ പോകുമ്പോൾ തമ്മിൽ ഏറ്റവും കഴിവുള്ളവന് വോട്ടു ചെയ്യുക... രാഷ്ട്രീയം നോക്കാതിരിക്കുക 👏👍
@vijayankanothu3260
@vijayankanothu3260 Жыл бұрын
Verydiffrend. Feelingsstoryofking
@arunndas80
@arunndas80 2 жыл бұрын
സഞ്ചാരത്തെക്കാൾ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ഇഷ്ട്ടപെടുന്ന വർ ഉണ്ടോ??
@hafizadimali5819
@hafizadimali5819 Жыл бұрын
Yes of course ❤
@muhamedkunhahammed1612
@muhamedkunhahammed1612 9 ай бұрын
സാംബശിവൻറകഥാപ്രസംഗംകേൾക്കുമ്പോൾജീവനുളളകഥായായിട്ടാണ് തോന്നാറുളളത് അതിലുംഉഗ്രനാണ്താങ്കളുടേവിവരണം
@tigersam1976
@tigersam1976 2 жыл бұрын
Your story telling is good
@nithinn566
@nithinn566 2 жыл бұрын
Super❤
@sajiisac4089
@sajiisac4089 2 жыл бұрын
Good video🌟🌟🌟🌟
@gopikrishnan6805
@gopikrishnan6805 2 жыл бұрын
Additional fact : Nazare is the place having the largest waves in the world.
@shibu4719
@shibu4719 2 жыл бұрын
Wow 👍
@rafimanjeri
@rafimanjeri 2 жыл бұрын
കേരളത്തെ കുറിച്ചുള്ള സഞ്ചാരം ആരംഭിക്കാമോ
@chirayinkeezhushaju4248
@chirayinkeezhushaju4248 2 жыл бұрын
ഞാൻ റൂമിൽ ഇരുന്നാണ് ഫുഡ്‌ കഴിക്കുന്നത്. എല്ലാ നേരവും ഒമാനിൽ ഒരു കാറ്ററിംഗ് കമ്പനി സൈറ്റ് മാനേജർ ആണ്. ഫുഡ്‌ കഴിക്കുമ്പോൾ എന്റെ കൂട്ടു എല്ലാദിവസവും സഞ്ചാരം. ഞായറാഴ്ച ഡയറി കുറിപ്പ്. ഫുഡ്‌ ടെസ്റ്റ്‌ ഇല്ലെങ്കിൽ ഞാൻ സന്തോഷ്‌ ആയി സ്വയം ഭാവനയിൽ കാണും എന്നിട്ട് നമുക്ക് അതിറിയാത്ത ഒരു രാജ്യത്തു സന്തോഷ്‌ നല്ല വിശപ്പുള്ള ഒരു സമയം അവിടെ കിട്ടുന്ന രുചി കുറഞ്ഞ ഫുഡ്‌ വിശപ് കൊണ്ടു ആസ്വദിച്ചു കഴിക്കുന്ന പോലെ കഴിക്കും. അപ്പോൾ ഞാൻ കഴിക്കുന്ന ഫുഡിന് വല്ലാത്തൊരു രുചിയാണ്.
@Kannan--123
@Kannan--123 2 жыл бұрын
24:00 varkala❤
@sjsjdgxhvdb2636
@sjsjdgxhvdb2636 2 жыл бұрын
My great leader..
@mohammedjasim560
@mohammedjasim560 2 жыл бұрын
Good 👌 Thanks 💚
@kothu7440
@kothu7440 2 жыл бұрын
❤️ safari ❤️
@mathewmathew296
@mathewmathew296 Жыл бұрын
സൂപ്പർ ❤❤❤❤❤❤❤
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 8 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,8 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 5 МЛН
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 8 МЛН