കുറെ കാലം മുമ്പ് ഈ സ്ഥലങ്ങൾ കാണാൻ സാധിച്ചു. ഈ എപ്പിസോഡ് കണ്ടപ്പോൾ അതെല്ലാം വീണ്ടും ഓർമ വന്നു. നന്ദി SGK
@kanakendrankt45958 ай бұрын
പലരും പറയാൻ മടിക്കുന്ന സത്യങ്ങൾ തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന താങ്കൾക്കു ❤
@thomaspvft60128 ай бұрын
1❤❤❤
@jyothithomas54978 ай бұрын
❤❤❤❤
@premjithpanchaputhran86372 ай бұрын
🎂qq
@lijogeorge27058 ай бұрын
ലൈബ്രറി കണ്ടപ്പോൾ പെട്ടന്ന് Shawshank redemption ഓർമ വന്നു ❤
@AnAwesomeNameHere8 ай бұрын
അതേ
@vidhuk55478 ай бұрын
🥹💯💯💯💯
@fridaymatineee78968 ай бұрын
Yes
@vinayaprakashss34628 ай бұрын
ലോക പ്രശസ്ത മാഹാൻ ആയ സിനിമാ നടൻ clint Eastwood അഭിനയിച്ച escape from alcatraz എന്ന സിനിമ ഇതിൽ പറഞ്ഞ ആ നാലുപേരുടെ ജയിൽച്ചാട്ട കഥയാണ് വളരെ വ്യക്തമായി റിയലിസ്റ്റിക് ആയി ഈ സിനിമയിൽ കാണിക്കുന്നുണ്ട് തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് അത്
@ashfaq19088 ай бұрын
സാർ ഒരു ആത്മകഥ എഴുതണം....തീർച്ചയായും അത് ആത്മകഥാ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നതായിരിക്കും… ⚡️
@thomasmathew82478 ай бұрын
തിരക്കു കൂട്ടേണ്ട... ഒരു 10..20. വർഷം കഴിഞ്ഞു മതി
@annievarghese68 ай бұрын
സഫാരി സഞ്ചാരി ഇങ്ങനെയുള്ള കാഴ്ചകൾ കാണികാൻ ലോകം സഞ്ചാരി തന്നെ വേണം
@AnilkMadhavan8 ай бұрын
ആ എഴുതുന്ന കഥ ഇതുപോലെ പറയുക കൂടി വേണം .ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ .😊😊❤❤
@sreejac42588 ай бұрын
കുറച്ചു യാത്ര അനുഭവ ബുക്കുകൾ ഉണ്ടല്ലോ. ആദ്യം അത് വായിക്കു
@ashfaq19088 ай бұрын
@@sreejac4258ആത്മകഥകളും യാത്രാനുഭവങ്ങളും നിരന്തരം വിശകലനം ചെയ്യുന്ന ഒരാളായത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.
@Maazziee8 ай бұрын
Escape From Alcatraz🎬 Must watch😊❤
@harshadma34568 ай бұрын
Clint eastwood
@Exploringtheworldforyou8 ай бұрын
ഞാൻ പണ്ട് കണ്ടതാ ഈ സിനിമ, HBO ൽ വന്നപ്പോൾ
@Mr_John_Wick.8 ай бұрын
Clint eastwood... 🔥... Superb movie... 🔥
@balanpv-kz5nu7 ай бұрын
പല്ലഭൻ പുല്ലായുധം
@sudhisudhi57738 ай бұрын
ഈ alcatraz ജയിലിനെ പറ്റി കഥ പറയുന്ന രണ്ടു സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് അതിൽ ഒരെണ്ണം ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ ആണ് രണ്ടു സിനിമയും നല്ല ത്രില്ലിംഗ് ആണ് escape from alcatraz ഒന്ന് കണ്ട് നോക്കു 🔥👍
@AneeshT-zh8tr8 ай бұрын
Alcatraz ജയിലിൽ നിന്ന് ചാടിയ മൂന്നുപേരിൽ ഒരാളെ FBI പിടിച്ചു അപ്പോൾ അയാൾക്ക് 85 വയസ്സിനു മുകളിലായിരുന്നു ബാക്കിയുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് അവർ ക്യൂബയിലേക്ക് രക്ഷപ്പെട്ടെന്ന് ക്യൂബയിൽ ഒരു കന്നുകാലി ഫാമിൽ രണ്ടുപേരും ഒരുമിച്ച് ജോലി ചെയ്യുന്നുണ്ടെന്നും അങ്ങനെ FBI ഉദ്യോഗസ്ഥർ ക്യൂബയിൽ എത്തി ഈ വിവരം പരിശോധിക്കുകയും സത്യമാണെന്ന് തെളിയിക്കുകയും അവരാ ഫാമിൽ നിൽക്കുന്ന ഫോട്ടോ ഒരു തെളിവായി എടുക്കുകയും ചെയ്യുന്നു രണ്ടുപേരും വലിയ ഫ്രണ്ട്സ് ആയിരുന്നു ഈ മൂന്ന് പേരും ഒരുമിച്ചാണ് വന്നതെങ്കിലും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ചതിച്ചില്ല അതാണ് ഇവരുടെ വിജയം അവസാനം ആ കേസ് FBI ക്ലോസ് ചെയ്യുകയാണ് ഉണ്ടായത്
@socialmedia88048 ай бұрын
Story kettathalle ...Wall thurannu purath chaadi ...4th man pidikkappettu...
@akashsunil90188 ай бұрын
They are brothers
@Dipin74 ай бұрын
Not cuba. They were in brazil
@xtvloger7 ай бұрын
ലോകത്തിൽ ഒരേ ഒരു സന്തോഷ് ജോർജ് sr🙏🙏🙏❤️❤️
@sainulabidheenpnm63118 ай бұрын
അൽക്കട്രാസ് , അങ്ങനെ ആദ്യമായി ഒരു പേര് കൂടി കേട്ടു .
@sheejamathew45988 ай бұрын
First time I heard about Alcatraz... Each episode of this program teaches me a lot Thanks Sir
@jkrkannan76088 ай бұрын
Kazhynja divasam safari TV yil ithu kandittu ipo kanunna ethre perru und ividey🥰🥰
@MN---Nambiar8 ай бұрын
ജയിൽ ചാടിയ 4 എണ്ണതിൽ ഒരുത്തനു സിറിയക് അലഞ്ചേരിയുടെ രൂപ സാദൃശ്യം ഉള്ള പോലെ തോന്നി ❤
@nikhilbabu37308 ай бұрын
❤
@BASILVARKEYALIAS8 ай бұрын
ആലഞ്ചേരി ആയിരുന്നെങ്കിൽ ജയിൽ ചാടില്ല. പുള്ളി അവിടെ ഒരു ഉദ്യോഗസ്ഥൻ ആയിട്ടുണ്ടായേനെ 😂
@smithaa10788 ай бұрын
@@BASILVARKEYALIAS😂
@josecv74038 ай бұрын
പുള്ളി, നാലാമൻ ആയിരുന്നുവെങ്കിൽ, നമുക്ക് പ്രാർത്ഥിക്കാം എന്ന് പറഞ്ഞേനെ! ശബ്ദം കേട്ട് ഉദ്യോഗസ്ഥർ വന്നേനെ 😂
@leelapisharody90718 ай бұрын
@@BASILVARKEYALIAS
@afsalkvafsalmndy44448 ай бұрын
Respect ❤... "ഇവിടെയൊന്നും ചെയ്യാൻ പറ്റാത്ത ഒരു ദൈവം അവിടെ എന്ത് വാഴക്ക ചെയ്യാനാ "
@VKP-i5i8 ай бұрын
Wow Logic ❤ than Blind faith ❤ ray of hope for future
@smithaa10788 ай бұрын
😂
@syamkumars49298 ай бұрын
ഉണ്ണിയേട്ടൻ ഫസ്റ്റ്....ഗുഡ് മോർണിംഗ് SGK
@prajeebmuthirakkalayil72978 ай бұрын
എത്ര ഹൃദ്യമായ് അവതരിപ്പിക്കപ്പെട്ടു....❤
@rajeevnair71338 ай бұрын
Awesome 🎉
@ARUNKORATH15 ай бұрын
എന്റെ ഹൃദയത്തിൽനിന്നും, ❤ u
@trnair1007 ай бұрын
Clint Eastwood ൻ്റെ Escape from Alcatraz സിനിമയില് ഈ ജയിലും അവിടെ നിലനിന്നിരുന്ന രീതികളും ചിത്രീകരിച്ചിരുന്നു....ഇന്നും ആ സിനിമ ഒരു ത്രില്ലർ ആണ്... ........👍👍👍👍👍👍
@anuroopdas86518 ай бұрын
Escape from Alcatraz ❤
@josecv74038 ай бұрын
കണ്ണ് തുറന്നു തന്നെ ഇരുന്നു (ഇമവെട്ടിക്കാണും ) കാത് കൂർപ്പിച്ചിരുന്നു (മറ്റു ശബ്ദം ഒന്നും കേട്ടതേയില്ല ) മറ്റൊരു ലോകത്ത് നിന്നും വന്നത് പോലെ ഉള്ള സംക്ഷേപം! അതേ,.... അങ്ങനെ ആൾക്കാത്രസിന്റെ ആ ഭീകര ദ്വീപിൽ നിന്നും മടക്കയാത്ര ആരംഭിച്ചു. ഞെട്ടിയുണർന്നു 🙏 വിവരങ്ങൾ, ദൃശ്യം, വിവരണരീതി 💪 അതിഗംഭീരം 🙏
@HemanthManikkath3 ай бұрын
ഹൃദ്യമായ അവതരണം മനോഹരം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@tonyjohn80208 ай бұрын
Thanks dear SGK & team safari tv.🙏💐🌻🌺🌹🌲
@abinashok49638 ай бұрын
1965 ൽ ഞാൻ അവിടെ കിടന്നിട്ടുണ്ട്... പഴയതൊക്കെ ഓർമ വന്നു tnx സന്തോഷ്
@mansoorpzr8 ай бұрын
എന്തിന്
@petrixiron8 ай бұрын
@@mansoorpzrതള്ളുന്നതിനു
@manojthyagarajan85188 ай бұрын
🤣🤣🤣
@sudeeshdivakaran62178 ай бұрын
Ithrakku beekaran aayirunnu 😢
@amalps84478 ай бұрын
😂😂 1965 ന്ന് പറയുമ്പോ ഇപ്പൊ 59 വർഷം. ഇനി താങ്കൾ അവിടെ കുടുങ്ങിയത് 25 വയസ്സിൽ എങ്ങാനും ആണേൽ ഇപ്പൊ ഏറെക്കുറെ 84 വയസ്സ്. മെല്ലെ ഒക്കെ തള്ളാം കെട്ടോ.. ഇവിടെ തള്ളുന്നതിനു പിടിച്ച് ജയിലിൽ ഒന്നും ഇടില്ലാത്തത് കൊണ്ട് ഇങ്ങനെ ഒന്നും ചെയ്യരുത് 😂😂
@malayali8018 ай бұрын
SGK ഇന്റർവ്യൂ കണ്ടുവരുന്നവയി ❤️
@vasantharavi95338 ай бұрын
Well narrated . Thank you Mr. Santosh.
@SreeanandSree8 ай бұрын
Santhosh ji 🙏🙏
@Prista-bg7un8 ай бұрын
The Shawshank Redemption
@georgeps46228 ай бұрын
മുത്ത് പൊളിയാണ് ❤️❤️❤️❤️❤️❤️❤️❤️
@AlikkalVijesh8 ай бұрын
I seen this full video in safari now you explain so nice
@windfal78 ай бұрын
I had been to the pier from where I saw the Al cataraz. It’s a nice place to relax.
@hamzapmna8 ай бұрын
Diary kurupukal ♥️♥️♥️
@roshanjohnson70508 ай бұрын
Sir -happy sunday
@duglaskpaul31716 ай бұрын
ഞാൻ ആങ്ങള യുലൂടെയാണ് മറ്റു രാജ്യങ്ങളെയും ചരിത്രത്തെയും കുറച്ചെങ്കിലും അറിയുന്നത് ❤നന്ദി
@rajeshshaghil51468 ай бұрын
സന്തോഷ് സാർ, നമസ്കാരം ❤❤
@John-lm7mn8 ай бұрын
This program makes my Sunday ❤
@suhailabdulla68796 ай бұрын
Escape from Alcatraz kidu movie aanu
@UrrvasiKarni-tn2un8 ай бұрын
Super great🎉
@Karthika-n878 ай бұрын
ഡയറി കുറിപ്പുകൾ ❤️👍🏻
@ANILKUMAR-km4sz8 ай бұрын
ഒരു ഫിലിം കണ്ടത് പോലെ ❤😊
@manunair63058 ай бұрын
Really sir
@nitheeshkumar5018 ай бұрын
ഇന്ത്യയിൽ ഇന്ന് ഒരു ശരാശരി വ്യക്തിക്ക് കിട്ടുന്ന അടിസ്ഥാന സൗകര്യം അന്നത്തെ കാലത്തെ തടവിപുള്ളിക്ക് അമേരിക്കയിൽ കിട്ടിയിരുന്നു😁🙂
@afsalkv46097 ай бұрын
ടോയിലറ്റ് പൊളിച്ചു തടവുപുള്ളികൾ രക്ഷപ്പെട്ടെന് പറഞ്ഞപ്പോൾ Gupt സിനിമ ഓർമ വന്നു
@vijayakumarkarikkamattathi18898 ай бұрын
വരുന്ന ഞായറാഴ്ച ക്കായി കാത്തിരിക്കുന്നു
@maheenkannu-z6n8 ай бұрын
ഇപ്പൊ ഏതാനും ആഴ്ചകളായി episode- കൾക്ക് തുടർച്ചയും, അവസാനവുമില്ല. Eg: ജർമൻയാത്ര, ഗുജറാത്ത് യാത്ര etc... അതെന്താണ്?
@kuriakosek.j.31158 ай бұрын
ഞാനും അതെക്കുറിച്ച് ചിന്തിച്ചു
@shanmughamgr29878 ай бұрын
I also
@sugins65918 ай бұрын
🤔🤔
@sshassali8 ай бұрын
Election😂
@rashlinkj8 ай бұрын
💯 sathyam aane
@mahadevankumaran6936 ай бұрын
A wonder exclusive,I heard ever
@NajmunnissaKt-q3p2 ай бұрын
Super
@skak818 ай бұрын
super
@prashobhprabhakar21868 ай бұрын
Waiting for Mexico travel ❤
@teamalonesmalayalamwikiped93568 ай бұрын
Shawshank redemption ഫിലിം ഇവിടെ ആണ് ഷൂട്ട് ചെയ്തത് എന്നു കാണുമ്പോൾ തോന്നുന്നു
@bibinlukose68788 ай бұрын
മനോഹരമായ അവതരണം 👌
@anilalgopan8998 ай бұрын
❤waiting ❤
@mjsmehfil37738 ай бұрын
Dear Loving Santosh Brother Thank you very much for showing Alcatraz Island and the famous JAIL at San Francisco, California, United States...🙏🙏🙏 Outstanding... Marvelous... views of inside Jail...❤️❤️❤️ This video is an asset to watch...🌹🌹🌹 GOD bless you abundantly. With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
@shajudheens29928 ай бұрын
Good narration
@kshivadas83198 ай бұрын
Very good 🎉
@dreamcatcher17538 ай бұрын
ഞാൻ ഇതിന്റെ അടുത്ത് ജോലി ചെയ്യുന്നുണ്ട് പക്ഷെ താങ്കൾ പറഞ്ഞപ്പോൾ ആണ് ഒന്നുടെ വിശദമായി മനസിലായി, ജോലി തിരക്ക് കാരണം ഒന്നും ശ്രദ്ധിക്കാറില്ല
@radharamakrishnan63358 ай бұрын
അയ്യോ വേഗം തീർന്നുപോയി, ഞാൻ ഇപ്പോൾ ആ മൂന്നു പേരെപ്പറ്റി ചിന്തിക്യ... അവർ ജീവിച്ചിരിക്കട്ട.. എത്ര മാത്രം കഷ്ട്ടപെട്ട് പുറത്ത് ചാടിയതാ....
@sarath.s28058 ай бұрын
Diary kurippukal🤗❤
@ameennavas71568 ай бұрын
Call of duty Alcatraz കളിച്ചതു ഓർമ്മവരുന്നു game ലെ ദ്വീബ് പോലെ തന്നെ ഉണ്ട് ♥️
@bilson-ye7jv8 ай бұрын
I am watching from San Francisco- if any malayalees plan to visit let me know 😊
@indian63468 ай бұрын
അൽക്കട്രാസിൻ്റെ ഈ കഥകൾ കേൾക്കുമ്പോൾ മോണ്ടി ക്രിസ്റ്റോ നോവലും അവിടെ ഫ്രാൻസിൽ ഡാൻ്റിസിനേ_ മോണ്ടി ക്രിസ്റ്റോപ്രഭുവി തടവിൽ പാർപ്പിച്ചിരുന്ന കൊടും കുറ്റവാളികളുടെ ഒറ്റപ്പെട്ട തടവറയും ഓർമ്മ വരും. അതും ഭീതിയോടെ മാത്രം ഓർക്കാൻ കഴിയും. അവിടെ ഡാൻറിസും അദ്ദേഹത്തിൻ്റെ ആചാര്യനും കൂടി രക്ഷപെടാൻ ശ്രമിക്കുന്നതും എല്ലാം തന്നെ ഒരു നെഞ്ചിടിപ്പോടു തന്നെ ഓർക്കും. അൽക്ക ട്രാസും മോണ്ടി ക്രിസ്റ്റോ നോവലിലെ തടവറയും കൂട്ടി കൂട്ടി വായിക്കുമ്പോൾ ഇത്തരം ഒരു തടവറ ഒരു നൂറു കിലോമീറ്റർ അകലെ നിന്നു പോലും കാണല്ലേ എന്നു പ്രാർത്ഥിച്ചു പോകും.
@radhabai3132 ай бұрын
ഞാനും ഓർത്തു..
@prahladvarkkalaa2438 ай бұрын
നമസ്കാരം സർ 🙏🏻
@SeenathKM-xh8io8 ай бұрын
I thinking. Students, youngers,older s.showing .all of .safari best .traveling .more knowledge make our nation.
@PurushanMA-u2n8 ай бұрын
❤🎉❤🎉❤🎉❤😊
@KarthikaSree-hr7fr8 ай бұрын
Good morning Sir ❤️🥰
@kshathriyan82068 ай бұрын
👍👍❤️
@renukand508 ай бұрын
ഹോ എന്തെല്ലാം അനുഭവങ്ങൾ,, വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഒരു ജയിൽ nirmmanam🎉അതിശയം..
@abijohn9047 ай бұрын
Prison Break TV series oorma vannu ❤
@Simon-wt5qy2 күн бұрын
11:22 Pacific alla, Atlantic ocean aane
@amalkumar808 ай бұрын
❤👌👌👌❤❤👍👍🙏
@abuziyad63328 ай бұрын
Hai
@appus98178 ай бұрын
🤗🤗🌹🌹🥰🥰
@saleeshsunny29518 ай бұрын
🥰👍
@Tuttu_78 ай бұрын
ഒരു വിട്ടമ്മടെ ജീവിതം
@nevinmathew36556 ай бұрын
മലയാളത്തിലെ സ്വാതന്ത്രം അർദ്ധരാത്രി movie ൽ Same story ആണല്ലോ
@forcemedia81688 ай бұрын
SGK ❤
@merinjosey58578 ай бұрын
ആ പൊത്തിലൂടെ പോയവർ നീന്തി രക്ഷപെട്ടായിരുന്നോ ഇനി കടലിലെങ്ങാനും സ്രാവിന്റെയും ഭക്ഷണമായോ ആ ആർക്കറിയാം 🙄
@roshanjohnson70508 ай бұрын
Cod game കളിക്കുന്ന ഈ ജയിലുമായി സുപരിചതമായി ആളുകൾ ഇവിടെ കം on😮
@kashinathan_ap8537 ай бұрын
Namede school pole
@swaminathan13728 ай бұрын
🙏🙏🙏
@ra.japanfrcs42748 ай бұрын
ഞങ്ങൾ alcatraz ഇറങ്ങി daily gun വിച്ചു കളിക്കാർ ഉണ്ടായിരുന്നു 😅
@imgautham.8 ай бұрын
Please give proper beginning and ending to the stories. Don't cut in the middle like past episodes - Germany, India .😢
@dream_voyages8 ай бұрын
❤️❤️❤️❤️❤️❤️
@rivaphilip51378 ай бұрын
India should also construct similar jails like Alcatraz and Guantenamo Bay in Barren Island and Narcondam Island in Andamans
@VKP-i5i8 ай бұрын
Kalapani 😂
@arskk_8 ай бұрын
പ്രിയപ്പെട്ട sgk ഒരുപാട് യാത്ര അനുഭവങ്ങൾ പങ്കുവെച്ച് വ്യക്തി ആണ് താങ്കൾ, ചരിത്രം ഇത്ര വ്യക്തമായി വിവരിക്കുന്ന താങ്കൾ ഫലസ്തീനിലെ പിഞ്ച് കുട്ടികൾ ഉൾപ്പെടെ ഉള്ള ജനങ്ങളെ കൊന്നുടുകുന്ന്തിനെ പറ്റി ഒരു വാക്ക് പോലും പറയാത്തത് എന്ത് കൊണ്ടാണ്
@tonymath14308 ай бұрын
യെമൻ ,uger ,റോഹിങ്ക്യ എന്നിവരെ കുറിച്ച് കൂടെ സന്തോഷ് സേർ പറയാൻ ബാധ്യഥ ഉണ്ടു.
@bijujacob93758 ай бұрын
നൈജീരിയയിലും മറ്റ് മുസ്ലിം രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നതിനെക്കുറിച്ചും പറയണ്ടേ കോയാ ?
@JinoshPhilip8 ай бұрын
പാക്കിസ്ഥാനിലെ ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും അന്യമതസ്ഥർ ആയതുകൊണ്ട് മാത്രം, അവരുടെ വസ്തു വാകകൾ കൊള്ളയടിക്കുകയും, അവരുടെ കുട്ടികളെയും സ്ത്രീകളെയും അതിക്രൂരമായി പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്തിട്ടുള്ള കഥ പറയേണ്ട കോയ.. ഒരു വിഭാഗം ആളുകളെ കൊന്നൊടുക്കിയ കഥയും പറയേണ്ടേ കോയ.. പാക്കിസ്ഥാൻ വിഭജനകാലത്ത് അവർ എത്ര ശതമാനം ആയിരുന്നു, ഇന്നവിടെ എത്ര ശതമാനം ന്യൂനപക്ഷസമുദായക്കാർ ഉണ്ട് എന്നുള്ള കഥ പറയേണ്ട കോയ..
@anwarsadique58738 ай бұрын
തന്നെയൊക്കെ ഒണ്ടാക്കിയ സ്ഥാനത്തു വല്ല വാഴയും വെച്ചാൽ മതിയായിരുന്നു . ഊണിലും ഉറക്കത്തിലും സ്വന്തം വർഗ്ഗക്കാരോടുള്ള സ്നേഹം മാത്രം. എന്റമ്മോ എന്തൊരു ജനത , glad that I have escaped from that trap😮.
@@VKP-i5i ഒരു കൊതുകിനെ എങ്കിലും സൃഷ്ടിക്കാൻ മനുഷ്യനോ ശാസ് ത്രത്തിനോ കഴിയുന്നില്ല... അഹങ്കാരംത്തിൻ ഒരു കുറവും ഇല്ല...
@jmg94378 ай бұрын
പറഞ്ഞ സത്യമല്ലേ. ഈ ലോകത്ത് എഴുതിവച്ച പുസ്തകങ്ങൾ നമ്മുടെ കൊച്ചു നാൾ തൊട്ട് പഠിപ്പിക്കുന്നു. നമ്മൾ അതിന് അഡിക്ടഡ്. ആയിരം 2000 വർഷം മുമ്പ് എഴുതിയ പുസ്തകങ്ങളും സയൻറിഫിക് തെളിവുകൾ എവല്യൂഷൻ
@പൊട്ടൻ-ഡ7വ7 ай бұрын
INDIANS WELCOME 🎚️
@dileeparyavartham30118 ай бұрын
ആ വാട്ടർ ടാങ്കിൽ free india എന്നാണ് എഴുതിയിരിക്കുന്നത്.
@anwarsadique58738 ай бұрын
എന്റെ സഹോദരാ , ഇന്ത്യ എന്ന് കാണുമ്പോൾ എല്ലാം ഇന്ത്യ എന്നുള്ള രാജ്യം അല്ല പ്രതിനിധാനം ചെയ്യുന്നത് . കുറച്ചൊക്കെ ചരിത്രം പഠിക്കൂ , റെഡ് ഇന്ത്യൻസിനെ ആണ് ഇവിടെ ഉദ്ദേശിക്കുന്നത് . അവരാണ് ‘ Native Americans ‘ യദാർത്ഥ അമേരിക്കൻസ് ആയിട്ട് അറിയപ്പെടുന്നത് . അവർക്ക് നമ്മൾ ഇന്ത്യക്കാരുമായി യാതൊരു ബന്ധവുമില്ല. ഇതും വച്ച് വെറുതെ ഊറ്റം കൊള്ളേണ്ട കാര്യം ഇല്ല .
@akku4156 ай бұрын
Sir ..ആ ജയിലിന്റെ ബോർഡിലെ ചുമരിൽ INDIANS WELCOME എന്നെഴുതി വെച്ചിരിക്കുന്നല്ലോ...അതെന്താ..
@ismailbinyusaf66663 ай бұрын
13:21 ൽ വിവരിക്കുന്നുണ്ട്
@iqb128 ай бұрын
Escape from Alcatraz movie
@thisisjeeva8 ай бұрын
Any Call of Duty Players here 😊 Alcatraz aka Rebirth Island 🏝️